ഈശോയെ ഞാൻ മാൾട്ടയിൽ പഠിക്കാൻ വന്നിട്ട് ഒരു വർഷം ആയി. ഇതുവരെ സ്ഥിരമായി ജോലി ആയില്ല. നിലവിൽ ഉള്ള കടങ്ങൾ എത്രേം പെട്ടന് വീട്ടാൻ ഈശോയെ ഒപ്പം നിന്നും വഴി ഉണ്ടാക്കി തരണമേ.കോഴ്സ് തീരാൻ 3 മാസം കൂടിയെ ഉള്ളു.പഠനം പൂർത്തിയാക്കി. മുകളിൽ പറഞ്ഞ അവസ്ഥ മാറ്റി. ന്റെ കുടുംബത്തിന് ഒപ്പം ഉള്ളവർക്കു സന്തോഷം നൽകണം ആമേൻ
കർത്താവെ ന്റെ മോടെ പേരിൽ നടക്കുന്ന കേസ് adutha മാസം വിസ്തരം തുടങ്ങുന്നു അത് ഞങ്ങൾക്ക് അനുകൂലമാകേണ്ടതിനു പ്രാർത്ഥിക്കണം അനാതരും വിത വായും ആണ് karthave🙏🙏🙏🙏😭😭😭😭
എല്ലാ ഞായറാഴ്ചയും എൻ്റെ ഭർത്താവും മകളും മകനും എന്നോടൊപ്പം പള്ളിയിൽ വരണം. ഞാൻ പ്രാർത്ഥന ചോദിക്കുന്നു. എല്ലാ അശുദ്ധ ആസക്തികളിൽ നിന്നും ദുഷ്ടാത്മാക്കളിൽ നിന്നും അവരെ വിടുവിക്കണമേ
അപ്പാ ഈ ദൂദ് ഏറ്റെടുത്തു പ്രാർത്ഥിക്കുന്നു 🙏🙏ഇന്ന് ഞാൻ കടന്നു പോകുന്നത് ഈ അവസ്ഥ യിലൂടെ യാണ് എന്നെ കൈ വിടാത്ത എന്റെ കർത്താവ് എന്റെ കരം പിടിച്ചു മുന്നോട്ട് വഴി നടത്തുന്നതിനായി നന്ദി അപ്പാ ഹാലേലൂയ 🙏🙏🙏ആമേൻ 🙏🙏🙏
Great msg pastor... Ithuvare ആരും പറയാത്ത കാര്യങ്ങൾ... എല്ലാം എന്റെ ജീവിതത്തിലൂടെ കടന്നുപോയവർ... കൂടുതൽ last ഇൽ ഉള്ളവർ... ആ യേശുവിനെ ആണ് ഞാൻ മുറുകെ പിടിക്കുന്നത്... ദൈവം അതിനു എന്നെ സഹായിക്കാനായി പ്രാർത്ഥിക്കുന്നു... Amen
എന്റെ കൂട്ടുകാരി എന്റ വലിയ ശത്രു ജോലി സ്ഥലത്ത് എപ്പോഴും പ്രശ്നം ഉണ്ടാക്കി എന്റ ജോലി നഷ്ടപോടുമോ ഇന്ന് ചിന്തിക്കുന്നു മാനസികമായി വിഷമത്തിലാണ് എങ്ങനെ ശത്രു ആയി ചിന്തിക്കാൻ പോലും കഴിയുന്നില്ല പരിഹാരം നല്കണമേ ആമേൻ 🙏🌹
അപ്പയെ sthothram🙏🏻 ബ്രദർ പറഞ്ഞുതന്ന ഈൗ 10 കാര്യങ്ങൾ ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്നു കൈ അല്പം പിൻവലിച്ചപ്പോൾ, എനിക്കു ഒരു പ്രതിസന്ധി വന്നപ്പോൾ ഓടിപ്പോയി ബ്രദർ പ്രവചിച്ചത് mahasathyam🙏🏻🙏🏻 ഇതിന്റെ അടുത്ത എപ്പിസോഡിന ഐ കാത്തിരിക്കുന്നു പാസ്റ്ററിനെയും കുടുംബത്തെയും ദൈവം കൂടുതലായി anugrahikkette🙏🏻🙏🏻🙏🏻🙏🏻
👍🔥excelent.... എന്നാൽ res.Pastor..ഭര്ത്താവ് അദ്ദേഹത്തിൻ്റെ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തിൻ്റെ ആവശ്യങ്ങൾ പ്രധാപെട്ടവയും അദ്ദേഹത്തിൻ്റെ ആൾക്കാരുടെ മാത്രം വാക്കിലൂടെ പ്രവർത്തിച്ചാൽ ...........എൻ്റെ ഈശോയേ രക്ഷകാ .....
ദൈവമേ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണേ കൊടുത്തു തീർക്കാൻ ഉള്ള സംബത്ത് തന്നു സഹായിക്കാൻ വേണ്ടി പ്രതേകം പ്രാർത്ഥിക്കുന്നു യേശുവേ നന്ദി ഹാല്ലേലുയ്യ ആമേൻ🙏🙏🙏🔥🔥🔥
ഇതെല്ലാം ഞാൻ ഫേസ് ചെയ്യുന്നു. നേട്ടം വളരെ എടുത്തവർ ആണ് ആഭിചാരം ചെയ്തവരിൽ പകുതി പേർ. വാങ്ങിയവൻ എല്ലാം അകലം പാലിച്ചു. ഇതിലെ ദൂത് ഫുൾ ഞാൻ ഫേസ് ചെയ്തു. ഇതിൽ നിന്ന് രക്ഷപെടാൻ കർത്താവേ സഹായിക്കണേ.
അനുഗ്രഹിക്കപ്പെട്ട നല്ല മാർഗനിർദേശത്തിനായ് നന്ദി. ഇത്തരത്തിലുള്ള ഒത്തിരി പ്രതിസന്ധികളി ലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ട്. ഇനിയും ഇത്തരത്തിലുള്ളവറുമായി എങ്ങനെ പെരുമാറണം എന്നുള്ള നല്ല സന്ദേശം തന്ന പാസ്റ്റർക്ക് നന്ദി. ഒപ്പം ദൈവത്തിനു ഒരായിരം നന്ദി 🙏🙏🙏
പൂർണ്ണ ഹൃദയത്തോടെ ദൈവത്തെ സ്നേഹിക്കുവാൻ എനിക്ക് കഴിയുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ
Amen🔥🔥❤️❤️🙏🙇♀️hallelujah 🙋♀️❤️🔥Amen🔥🔥❤️🙏🙇♀️Yeshuvappa ente bharthavu ella asakthikalum kalanju,dushta hridayavum matti,ella paishachika shakthikalum vittu mari angayude makan akki matti ella aradhanakalkum ente koode vannu Yeshuvappa angaye aradhikkuvan njangalodu kripa cheyyaname 🙏🙇♀️🔥😭Amen🔥💫🙋♀️✨Amen🔥🔥👍👍💫Yeshuvappa ente jeevithathil ninum mattinirthenda alukale njan mansilakki avare mattinirthuvanum akalam vaykkendavare akalam akki vaykuvanum enik kripa cheyyaname 🙏🙇♀️😭💫🔥Amen🔥🔥🔥❤️❤️❤️Yeshuvappa njan vanguvan agrehicha sthalam vanguvan enik ella sambathika vazhikalum thurannu tharaname 🙏🙇♀️ennodu valiya kripa cheyyaname 🙏🙇♀️🔥Amen🔥🔥🔥❤️❤️🙏🙇♀️🙋♀️❤️🔥💫
Amen🔥🔥❤️❤️🙏🙇♀️Yeshuvappa ente bharthavinu avashyamillatha alukalumayi kootukoodukayum,samsarikkukayum,prevarthikukayum cheyyunna swabhavam mattaname🙏🙇♀️bharthavine kudumba karyangal utharavadithathodum pakwathayodum nalla swabhavathodum koodi cheyyuvan padippikkaname🙏🙇♀️🔥😭😭Amen🔥🔥❤️❤️🙏🙇♀️✨🙋♀️❤️🔥💫Yeshuvappa bharthavinte ella asakthikalum dushta paishachika shakthikalil ninum,durbhoothangalil ninum,vanchikkukayum chathikkukayum cheyyunnavaril ninum,pukashthukayum cheetha swabhangalil kondupokukayum cheyyunnavaril ninum kathukondu enikum makkalkkum jeevikkuvan avashyamayathellam karuthi vaykuvan manassum,kazhivum kodukkaname🙏🙏🙇♀️🙇♀️✨🔥Amen🔥❤️🙏🙇♀️🙋♀️💫
Amen🔥🔥❤️❤️🙏🙇♀️✨🙋♀️❤️🔥💫hallelujah 🙋♀️💫💪😎🎓💥
ഈശോയെ ഞാൻ മാൾട്ടയിൽ പഠിക്കാൻ വന്നിട്ട് ഒരു വർഷം ആയി. ഇതുവരെ സ്ഥിരമായി ജോലി ആയില്ല. നിലവിൽ ഉള്ള കടങ്ങൾ എത്രേം പെട്ടന് വീട്ടാൻ ഈശോയെ ഒപ്പം നിന്നും വഴി ഉണ്ടാക്കി തരണമേ.കോഴ്സ് തീരാൻ 3 മാസം കൂടിയെ ഉള്ളു.പഠനം പൂർത്തിയാക്കി. മുകളിൽ പറഞ്ഞ അവസ്ഥ മാറ്റി. ന്റെ കുടുംബത്തിന് ഒപ്പം ഉള്ളവർക്കു സന്തോഷം നൽകണം ആമേൻ
Mark 11:24
Whatever you ask for in prayer, believe that you have received it, and it will be yours.
കർത്താവെ ന്റെ മോടെ പേരിൽ നടക്കുന്ന കേസ് adutha മാസം വിസ്തരം തുടങ്ങുന്നു അത് ഞങ്ങൾക്ക് അനുകൂലമാകേണ്ടതിനു പ്രാർത്ഥിക്കണം അനാതരും വിത വായും ആണ് karthave🙏🙏🙏🙏😭😭😭😭
എല്ലാ ഞായറാഴ്ചയും എൻ്റെ ഭർത്താവും മകളും മകനും എന്നോടൊപ്പം പള്ളിയിൽ വരണം. ഞാൻ പ്രാർത്ഥന ചോദിക്കുന്നു. എല്ലാ അശുദ്ധ ആസക്തികളിൽ നിന്നും ദുഷ്ടാത്മാക്കളിൽ നിന്നും അവരെ വിടുവിക്കണമേ
അപ്പാ ഈ ദൂദ് ഏറ്റെടുത്തു പ്രാർത്ഥിക്കുന്നു 🙏🙏ഇന്ന് ഞാൻ കടന്നു പോകുന്നത് ഈ അവസ്ഥ യിലൂടെ യാണ് എന്നെ കൈ വിടാത്ത എന്റെ കർത്താവ് എന്റെ കരം പിടിച്ചു മുന്നോട്ട് വഴി നടത്തുന്നതിനായി നന്ദി അപ്പാ ഹാലേലൂയ 🙏🙏🙏ആമേൻ 🙏🙏🙏
Great msg pastor... Ithuvare ആരും പറയാത്ത കാര്യങ്ങൾ... എല്ലാം എന്റെ ജീവിതത്തിലൂടെ കടന്നുപോയവർ...
കൂടുതൽ last ഇൽ ഉള്ളവർ... ആ യേശുവിനെ ആണ് ഞാൻ മുറുകെ പിടിക്കുന്നത്... ദൈവം അതിനു എന്നെ സഹായിക്കാനായി പ്രാർത്ഥിക്കുന്നു... Amen
🎉❤❤🎉 നന്ദി അപ്പാ... നന്ദി യേശുവേ... നന്ദി പിതാവേ...❤.. ആമേൻ ആമേൻ ആമേൻ...❤❤❤
God bless🙏🌹
ഇത് എന്റെയും അവസ്ഥയാണ് എന്നിരുന്നാലും എന്റെ ദൈവം എന്റെ കൂടെ ഉള്ളതിനാൽ അതിനെയൊക്കെ അതിജീവിക്കാൻ കൃപ തരുന്നു ആമേൻ 🙏🙏🙏🙏🙏
ബ്രദർ താങ്കളുടെ ഉപദേശം വളരെ വിലപ്പെട്ടതാണ്. ഇനിയും തുടുർന്നു കേൾക്കാൻ ആഗ്രഹിക്കുന്നു. ദൈവം അതിനായി ബ്രദറിനെ അനുഗ്രഹിക്കട്ടെ. 🙏🏻
Aamen aamen
നല്ലൊരു messege. എപ്പോഴും കൂടെ ഉള്ളത് യേശു മാത്രം
ദൈവമേ എന്റെ വിവാഹ വിഷയത്തിൽ ഇടപെടണമേ ഞാൻ പ്രാർത്ഥിച്ചു കൊണ്ട് ഇരിക്കുന്നു പാസ്റ്റർ പ്രയർ ഫോർ me🙏🙏🙏🙏
യേശുവേ സ്തോത്രം ഈ ദൂത് എനിക്കുള്ളതാണ് ഞാൻ ഏറ്റെടുക്കുന്നു ആമേൻ സ്തോത്രം ഹാലേലൂയ
ആമേൻ, എത്ര സത്യമായ മെസ്സേജ് 🙏
എന്റെ കൂട്ടുകാരി എന്റ വലിയ ശത്രു ജോലി സ്ഥലത്ത് എപ്പോഴും പ്രശ്നം ഉണ്ടാക്കി എന്റ ജോലി നഷ്ടപോടുമോ ഇന്ന് ചിന്തിക്കുന്നു മാനസികമായി വിഷമത്തിലാണ് എങ്ങനെ ശത്രു ആയി ചിന്തിക്കാൻ പോലും കഴിയുന്നില്ല പരിഹാരം നല്കണമേ ആമേൻ 🙏🌹
അബുദാബിയിൽ നിന്നും വന്നിട്ട് തിരിച്ചു leave കഴിഞ്ഞ് പോകുന്നു. ഒരു കാര്യവും നടന്നിട്ടില്ല. കടങ്ങളും സ്ഥലം വില്പന ഇതൊക്കെ നടക്കാൻ prarthikane🙏🏻🙏🏻🙏🏻
അപ്പയെ sthothram🙏🏻 ബ്രദർ പറഞ്ഞുതന്ന ഈൗ 10 കാര്യങ്ങൾ ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്നു കൈ അല്പം പിൻവലിച്ചപ്പോൾ, എനിക്കു ഒരു പ്രതിസന്ധി വന്നപ്പോൾ ഓടിപ്പോയി ബ്രദർ പ്രവചിച്ചത് mahasathyam🙏🏻🙏🏻 ഇതിന്റെ അടുത്ത എപ്പിസോഡിന ഐ കാത്തിരിക്കുന്നു പാസ്റ്ററിനെയും കുടുംബത്തെയും ദൈവം കൂടുതലായി anugrahikkette🙏🏻🙏🏻🙏🏻🙏🏻
ആമേൻ 🙏🙏🙏🙏
യേശുവേ സ്തോത്രം യേശുവേ എന്നെ എന്റെ കുടുംബത്തെ രക്ഷിക്കണേ എന്റെ ഭർത്താവ് ഓടിക്കുന്ന ഓട്ടം കൊടുക്കണേ യേശുവേ സ്തോത്രം🙏🙏🙏
ആത്മീക വർധനവിന് വേണ്ടി പ്രാർത്ഥിക്കുന്നു
കൊച്ചുമോൾ .അപ്പാ ഈ ദുത് ഞാൻ എറ്റുടുക്കുന്നു എന്നെ തന്നെ സമർപ്പിക്കുന്നു. അമ്മീൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Dayvamay entay kudubathay anugrahikenamay.mattullavaray karuthanum snehikanum edayakenamay
ഹല്ലേലുയആമേൻ 🙏
Shijiykum shaijaykum udarafhalam nalki anugrahikaname pray for all childless couples.
മകൻ ശരത് കടം ഉണ്ട് ഉറക്കം ഇല്ല 🙏🙏🙏🙏🙏
വിലപ്പെട്ട വാക്കുകൾ 🙏🙏
Amen. Halleluja Sthothram 🙏🏻🙏🏻🙏🏻
Thanks Pastor. Ethallam anubhavichu kodirickunnu. Nalla speechinayi nanni. God bless you and your ministry.
Amen hallelujah praise the Lord glory to Jesus I received it name of Jesus thank u Holy Spirit bless appa help appaa touch appaa amen 🙏
Ente kunjine kathukolaname appa amma mathave
ഈ ദൂത് എൻറെ ജീവിതത്തിൽ സംഭവിച്ച കാര്യം തന്നെ ദുഖമുണ്ടായിരുന്നു എന്നാൽ അത് മാറി ദൈവമേ നന്ദി ആമേൻ🙏
100% സത്യസന്ധമായ ജീവിതവീക്ഷണം നന്ദി പാസ്റ്റർ ഇത് ഞാൻ പ്രാർത്ഥനപൂർവം സ്വീകരിക്കുന്നു 🙏അപ്പൻ വഴികാട്ടിയായുണ്ട് 🙏❤️🔥
👍🔥excelent.... എന്നാൽ res.Pastor..ഭര്ത്താവ് അദ്ദേഹത്തിൻ്റെ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തിൻ്റെ ആവശ്യങ്ങൾ പ്രധാപെട്ടവയും അദ്ദേഹത്തിൻ്റെ ആൾക്കാരുടെ മാത്രം വാക്കിലൂടെ പ്രവർത്തിച്ചാൽ ...........എൻ്റെ ഈശോയേ രക്ഷകാ .....
Amen Amen praise the lord ❤❤
🙏🙏🙏🙏എന്റെ ദൈവമേ എന്റെ നൊമ്പരം കണ്ടു അതിനു വേണ്ടി പ്രവർത്തിക്കണമേ 🙏😔
അതേ. വളരെ ശരിയാണ് ഈ പറഞ്ഞത് 🙏🙏
Amen hallelujah praise the lord ❤❤❤
എന്റെ കുഞ്ഞുങ്ങളുടെ ഭാവിയെ കരുതലോടെ കാത്തുകൊള്ളണമേ
ദൈവമേ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണേ കൊടുത്തു തീർക്കാൻ ഉള്ള സംബത്ത് തന്നു സഹായിക്കാൻ വേണ്ടി പ്രതേകം പ്രാർത്ഥിക്കുന്നു യേശുവേ നന്ദി ഹാല്ലേലുയ്യ ആമേൻ🙏🙏🙏🔥🔥🔥
Very good message 🙏 Glory to God 🙏
കർത്താവേ ഈ ദൂത് കേട്ടപ്പോൾ എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളാണല്ലേ > 20:35 20:35 ഇതിൽ നിന്ന് ഒരു മോചനം വേണo രക്ഷക്കന്നേ രക്ഷിക്കണേ അവ
Amen.Amen.Amen.Amen Amen.Amen.Amen.Amen.Amen
ഇതെല്ലാം ഞാൻ ഫേസ് ചെയ്യുന്നു. നേട്ടം വളരെ എടുത്തവർ ആണ് ആഭിചാരം ചെയ്തവരിൽ പകുതി പേർ. വാങ്ങിയവൻ എല്ലാം അകലം പാലിച്ചു. ഇതിലെ ദൂത് ഫുൾ ഞാൻ ഫേസ് ചെയ്തു. ഇതിൽ നിന്ന് രക്ഷപെടാൻ കർത്താവേ സഹായിക്കണേ.
❤ Amen hallelujah 🎉
എന്റെ ഭർത്താവ് അവരെ ഇഷ്ടങ്ങളും അവരെ വീട്ടുകാരെ പറഞ്ഞത് മാത്രമേ കേൾക്കുകയുള്ളൂ മനസ്സ് മാറുവാൻ പ്രാർത്ഥിക്കണമേ
Amen Amen sthothram sthothram Amen Amen Amen Appa Appa sthothram ❤️❤️🙏❤️🙏❤️🙏🙏🙏🙏🙏
Yitrayum.yente.anubhavam.katholane.appa.amen.
ഹല്ലേലുയ
Ethra sathiyamanu ellam. Eashoyo. Ennennum koode undavanee...ellathinum shakthi tharaneee.
Good morning have a blessed day 🌹
Good message Pr
Expecting more talks
ആമീൻ ആമീൻ ആമീൻ യേശുവേ സ്തോത്രം യേശുവേ സ്തോത്രം യേശുവേ സ്തോത്രം
Eye opening truths, servant of GOD ,LORD YESHUA MESSIAH bless you❤
Thank you very much for ur inspirational thoughts. God Bless you. Pray for me.
Amen appa sthothram amen appa hallelujah nanni appa nanni appa nanni appa nanni appa nanni appa nanni ❤❤🙏🏻❤🙏🏻❤🙏🏻❤🙏🏻❤🙏🏻
Praise the Lord. 🙏🙏🙏❤❤❤
Amen amen amen 🙏
Amen.amen.hallellelujah😢😢😢😢😢😢😢
Amen Sthothram
അനുഗ്രഹിക്കപ്പെട്ട നല്ല മാർഗനിർദേശത്തിനായ് നന്ദി. ഇത്തരത്തിലുള്ള ഒത്തിരി പ്രതിസന്ധികളി ലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ട്. ഇനിയും ഇത്തരത്തിലുള്ളവറുമായി എങ്ങനെ പെരുമാറണം എന്നുള്ള നല്ല സന്ദേശം തന്ന പാസ്റ്റർക്ക് നന്ദി. ഒപ്പം ദൈവത്തിനു ഒരായിരം നന്ദി 🙏🙏🙏
Amen amen in the name of jesus🙏🙏🙏🔥🔥🔥🔥🔥🔥🔥
ഈ കാര്യങ്ങൾ എല്ലാം എൻെറ ജീവിതത്തിൽ ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു ദൈവം എൻെറ കൈ പിടിച്ചു നടത്തുന്നു നന്ദി സ്തുതി എൻെറ ദൈവമേ
Amen sthothram
Karthave njangalude jeevithathile thadassangal paripoornnamayi Matti tharane nadha Kai vidalle. Amen
Amen
ഇന്ന് മോൾക്ക് ഇൻറർവ്യൂ ആണ് . അങ്ങയുടെ കൈകളിൽ സമർപ്പിക്കുന്നു അങ്ങയുടെ പരിശുദ്ധാത്മാവിനെ നയിക്കപ്പെടാൻ പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ ആമേൻ ആമേൻ
നല്ല മെസ്സേജ്.
Amen 🔥🙌🙌🙌🙌🙌
Amen good messege pastor 🙏
Amen❤ee varsham aniku aettavum anugrahamanenn viswasikunnu😍
❤❤❤Amen❤❤❤Good message❤❤❤God Bless You❤❤❤
Praise the LORD... തക്ക സമയത്ത് നല്കിയ ദൂതിന് നന്ദി അപ്പാ... God bless you pastor...
കടബാദ്യതയിൽ നിന്നും എനിക്ക് സമ്പൂർണമായ വിടുതൽ ലഭിക്കാനും വിവാഹത്തിൻ മേൽ അവകാശം പറയുന്ന പിശാചിന്റെ കയ്യിൽ നിന്നും വിടുതൽ പ്രാപിക്കാൻ പ്രാർത്ഥിക്കണം
ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏❤❤❤❤❤
AmenAmen🙏🏻❤️🙏🏻❤️🙏🏻❤️🙏🏻🙏🏻🙏🏻🔥🔥🔥🔥🔥
Glory to God 🙏🙏
Praise the Lord.
Good massage Thank you Jesus
Amen❤Amen🙏🙏
കൊച്ചുമോൾ:amen🙏 amen🙏❤️ amen🙏amen🙏❤️ amen🙏❤️ amen🙏❤️ amen🙏 amen🙏❤️🙏
I Receive it in the name of Jesus hallelujah
🙏🙏🙏🙏🙏🙏🙏 Aamen
കൊച്ചുമോൾ amen🙏❤️ amen🙏❤️ amen🙏❤️ amen🙏❤️ amen🙏❤️ amen🙏❤️ amen🙏❤️ amen🙏❤️🙏🙏🙏🙏🙏🙏🙏🙏
Amen very good message
ആമേൻ ആമേൻ
Amen karthave njangalud thadasangale matti njangale anugrehikkamame
AMEN AMEN
Powerful message
Thank you Lord ❤🙏
Praise the lord
Amen!!!
എന്റെ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണേ
എൻ്റെ മകൻ akhilinu ഒരു മെച്ചപ്പെട്ട ശമ്പളമുള്ള ജോലി കിട്ടാൻ അനുഗ്രഹിക്കണമേ
Praise the lord ❤husbandnte madhyapanavum pukavaliyum casum japthiyum makkalude padanavum achante asthma ente kadabadhyatha ellaam nervazhiyakki tharane..pastor nte aduthu vannu prarthivhu.still ennu❤m kudiyanu
ആമ്മേൻ സ്തോത്രം 🙏🏿🙌🏿
Amen
മകൾ മിന്നു 🙏🙏🙏🙏🙏🙏
Glory to God