ഉച്ചവരെ ആഹാരങ്ങളൊന്നും ഇട്ടിട്ടില്ല എല്ലാം ബാക്കി ഇരിക്കുകയാണ് നാലുമണിക്ക് തീരാൻ പ്രാർത്ഥിക്ക ഞങ്ങൾ ആരെയും ശല്യം ഇല്ലാതെ റോഡ് സൈഡിൽ വന്ന് കച്ചവടം ചെയ്തിട്ടും അവിടെയും ഞങ്ങളെ ശല്യപ്പെടുത്തുന്ന ആൾക്കാരാണ് മൂന്നുമാസ കട എല്ലാം തീരുമെന്നും വസ്തു മാറുമെന്നും പൂർണമായും വിശ്വസിക്കുന്നു പ്രാർത്ഥിക്കണം
Mini കർത്താവേ കഷ്ടതയിൽ നിന്ന് വെടിവെക്കണം കർത്താവേ ജോലി ചെയ്യുവാനുള്ള ആരോഗ്യവും ബലവും തന്ന് അനുഗ്രഹിക്കണമേ എന്റെ കുടുംബ ജീവിതത്തെ അനുഗ്രഹിക്കണമേ കർത്താവേ കടബാധ്യതകൾ മാറുന്നതിനു വേണ്ടി പ്രാർത്ഥിക്കണമേ ബ്രദറെ
Amen. എന്റെ mone നല്ല oru job കിട്ടി anugharhokkane🙏🙏സാമ്പത്തിക വാതിൽ എന്റെ കുഞ്ഞിന് കൊടുക്കണേ. നല്ല job കൊടുത്ത് jestin mone കൊടുത്ത് സഹായം വേണ്ടവർക്ക് കൊടുക്കാൻ അവന്റെ കൈയിൽ സമ്പത് കൊടുത്തു anugrahikkane🙏🙏🙏
ആമേൻ ദൈവമേ അങ്ങേയ്ക്കു സ്തോത്രം കർത്താവെ എനിക്ക് ലോട്ടറി എടുക്കാൻ ഉള്ള പ്രവണത മാറ്റി തരേണമേ ഒന്നും കിട്ടുന്നില്ല എടുക്കരുത് എന്ന് വിചാരിക്കും പക്ഷെ സാത്താൻ പ്രേരിപ്പിക്കുന്നത് 🙏🏽🙏🏽🙏🏽🙏🏽
Amen. Thank you Jesus. Praise you Jesus. Thank you Jesus for this message and prayers. I believe & receive everything in Jesus mighty name. I trust in your prophecy. Hallelujah,hallelujah, hallelujah.
ആമേൻ Thank you lord 🙏🏼 ജനുവരി 21 ന് br. ജേക്കബ് ന്റെ usa വിസിറ്റിംഗ് visa ഇന്റർവ്യൂ smooth ആയി പോകാനും യാതൊരു തടസ്സം ഇല്ലാതെ visa ലഭിക്കാനും plz pray 🙏🏼ഈ വിഷയത്തിൽ അത്ഭുതം കാണുവാൻ,ഇക്കാര്യത്തിൽ എനിക്കൊരു സാക്ഷ്യം പറവാൻ plz pray 🙏🏼
ആമേൻ എൻ്റെ മനസ്സിൽ ഈ ചിന്ത കഴിഞ്ഞ മാസം അവസാനം മുതൽ തോന്നി തുടങ്ങിയതാണ്. പാസ്റ്ററെ പുറത്ത് ഇറങ്ങാൻ പറ്റുന്നില്ല അത്രമാത്രം കടമാണ്. എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമെ ഇന്ന് തന്നെ 10,000/- വേണം ലോൺ അടയ്ക്കാൻ ഫോൺ എടുക്കാൻ പറ്റുന്നില്ല ഇതിൽ നിന്നും വിടുതൽ നൽകണമെ ആമേൻ🙏🙏🙏
ഞാൻ കണ്ണിരോട് pray ചെയ്യുന്നു. ഈ നാളുകളിൽ എന്നെ സമാധാനിപ്പെടുത്തുന്ന വാക്കുകൾ കർത്തതാവ് paster ൽ നിന്ന് കിട്ടുന്നു. എന്റെ മോളെ പിശാചിന്റെ കൈയിൽ നിന്ന്, കിട്ടാൻ ഞാൻ പ്രാർത്ഥന ആവശ്യപ്പെടുന്നു. ഞാൻ ഈ message kettu കണ്ണീരോടെ കാണപ്പെടുന്നു. ആമേൻ, praise the Lord, thank you paster.
എന്റെ ഹസ്ബൻഡ് ജോലി ചെയുന്ന പകുതി പൈസ മദ്യം വാങ്ങാനും കൂട്ടുകാർക്കും കൊടുക്കാൻ ചെയുന്നു കൈയിൽ പൈസ സൂക്ഷികാൻ അറിയില്ല കടം എല്ലാം എന്റെ ചുമത്തുന്നു എന്റെ ഹസ്ബൻഡ് വിപിൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏ആമേൻ
. ഇന്ന് കേട്ടആലോചനയ് മുൻപിൽ സംപൂർണ്ണമായി സമർപിങ്ങന്നു എന്റെ മുൻപിൻ ഉള്ള പ്രശ്നത്തിനു ഇന്ന് തെട്ട് ദൈവത്തിന്റെ പ്രവൃത്തി ആരംഭിച്ചിരിക്കുന്ന ഈ കൊണ്ട് സ്ത്രത്രം🙏🙏🙏🙏🙏
നാളുകൾ ആയി പ്രാർത്ഥിക്കുന്ന ഒരു വിഷയം എന്റെ മോന്റെ വിസ ശരിയായി ഡിക്കറ്റ് എടുത്തില്ല അവന്റെ ആഗ്രഹം പോലെ ഒരു ജോലിക്കായ് പ്രാർത്ഥിക്കണം പ്ലീസ് പാസ്റ്റർ ആമേൻ നന്ദി അപ്പാ ഹല്ലേലുയ 🙏🙏🙏
വഴിഇല്ലാത്ത വീട്ടിൽ കഷ്ട്ടപെടുന്നു 🙏🙏🙏🙏😢
എൻ്റെ കണ്ണിൻ്റെ പ്രഷർ മാറ്റി നല്ല കാഴ്ച നൽകണേ എന്നു പ്രാർത്ഥിക്കുന്നു
എന്റെ ദൈവത്താൽ ഞാൻ അനുഗ്രഹിക്കപ്പെടും .. പ്രഭുക്കന്മാരുടെ കസേരയിൽ കർത്താവ് എന്നെ ഇരുത്തും ആമേൻ ആമേൻ ആമേൻ
എനിക്ക് കിട്ടുന്നതുകൊണ്ട് അനേകരെ സഹായിക്കാൻ ആഗ്രഹിക്കുന്നു 🙏🙏🙏🙏120days ❤️❤️❤️
Enikum mattullavara sahayikanam
ദൂത് വിശ്വസിച്ചു ഏറ്റെടുത്തു പ്രാർത്ഥിക്കുന്നു എന്റെ യേശുവിന്റെ കൈയിൽ ആണ് ഞങ്ങളുടെ ലൈഫ്
I beleve it
കർത്താവേ എന്നെ നാണം കെടുത്തിയ ദുഷ്ട സ്ത്രീ കളുടെ മുന്നിൽ എന്നെ മാനിച്ചു ഉയർത്തുന്ന പുതിയ വർഷം ആയിരിക്കണേആമേൻ❤
കർത്താവെ അങ്ങ് എന്റെ ഫാമിലിയുടെ വർഷങ്ങളായി ഉള്ള സാമ്പത്തിക പ്രശനങ്ങൾ ഈ ദൂത് തീർത്തു തന്ന കൃപകായ് സ്തോത്രം 🙏
🙏
എൻ്റെ സാമ്പത്തിക പ്രശനം പരിഹരിക്കുമെന്ന് ഞാൻ കർത്താവിൽ വിശ്വസിക്കുന്നു. ആമേൻ
യേശുവേ എന്റെ കടബാധ്യത മാറാൻ ഒരു വഴി തുറന്നു തരേണമേ
ദൂത് വിശ്വാസം ഏറ്റെടുത്തു ഈ അനുഫവം ഞങ്ങളുടേതാണ് ഒരു വിടുതൽ കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണമേ 😭 തള്ളി കളഞ്ഞ വരുടെ മുൻപിൽ നിവർത്തി നിർത്തണമേ 🙏🙏🙏
ആമേൻ എളിയവരെ കുപ്പയിൽ നിന്ന് ഉയർത്തി പ്രെഭുക്കന്മാരോട് കൂടെ ഇരുത്തും സ്തോത്രം ❤️❤️❤️❤️❤️
വീഴ്ചകൾ മനസ്സിലാക്കിത്തന്ന പാസ്റ്റർ ഒരായിരം നന്ദി
എന്റെ കടത്തിൽ നിന്നും
വിടുതൽ കിട്ടാൻ പ്രാർത്ഥിക്കണme
മിനി. എനിക്ക് ഏറ്റവും ഭംഗി യുള്ള ഭവനം യേശുവിന്റെ തിരുരക്തം കൊണ്ട് വേണം ആമ്മേൻ 🙏
എന്റെ ദൈവത്താൽ ഞാൻ അനുഗ്രഹിക്കപ്പെടും 🙏amen
ദൈവം എന്നെ രക്ഷപ്പെടുത്തും എന്ന് ഞാൻ വിശ്വസിക്കുന്നു ഹല്ലേലുയ ആമേൻ
മരുന്ന് കഴിച്ചിട്ടും വിട്ടുമാറാത്ത ജലദോഷം മൂക്കടപ്പ് മാറാൻ പ്രാർത്ഥിക്കണം 1🙏
Eessoye ente kadabharangal neekkikalayename samadanam nalkename karthave ente Unniyude parishramangale sabhalamakkename anugrahikename kathukollename 🥲🥲💔💔🙏🙏🙏
Amen..Amen..Amen..Atteadukkunu..Anugrashathinnayi arukkathodea erikkunnu..Amen..Sthotharam..
13/1/2025 ന് ഒരു തടസവുമില്ലാതെ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനും പാസ്സാവനും ജോലി ലഭിക്കാനും അനുഗ്രഹിക്കണേ അപ്പാ 🙏🏼🙏🏼🙏🏼
0:15 a രണ്ടു മണിയായി ഇതുവരെ ആഹാരങ്ങൾ ഒന്നും ഇതുവരെ വിട്ടില്ല പ്രാർത്ഥിക്കണേ
എല്ലാ ഞായറാഴ്ചയും എൻ്റെ ഭർത്താവും മകളും മകനും എന്നോടൊപ്പം പള്ളിയിൽ വരണം. ഞാൻ പ്രാർത്ഥന ചോദിക്കുന്നു
വത്സമ്മ യേശുവേ നന്ദി
ആമേൻ എന്റെ ജീവിതം മാറും 🙏🙏🙏🙏🙏
ഉച്ചവരെ ആഹാരങ്ങളൊന്നും ഇട്ടിട്ടില്ല എല്ലാം ബാക്കി ഇരിക്കുകയാണ് നാലുമണിക്ക് തീരാൻ പ്രാർത്ഥിക്ക ഞങ്ങൾ ആരെയും ശല്യം ഇല്ലാതെ റോഡ് സൈഡിൽ വന്ന് കച്ചവടം ചെയ്തിട്ടും അവിടെയും ഞങ്ങളെ ശല്യപ്പെടുത്തുന്ന ആൾക്കാരാണ് മൂന്നുമാസ കട എല്ലാം തീരുമെന്നും വസ്തു മാറുമെന്നും പൂർണമായും വിശ്വസിക്കുന്നു പ്രാർത്ഥിക്കണം
🙌 hallelooyah
Amen Amen🙏🙏 Karthaveee Sthothram Appaaaa🙏
ഞാൻ ഒരു ഷുഗർ patient aane.sugar കാരണമൻ്റെ കാഴ്ച ഇല്ലാതാക്കരുത് എന്നു പ്രാർത്ഥിക്കുന്നു
Amen 🙏 hallelujah 🙏🔥 yeshuve stothram yeshuve nandhi
Very powerful n meaningful message, I love and believe your messages
Mini കർത്താവേ കഷ്ടതയിൽ നിന്ന് വെടിവെക്കണം കർത്താവേ ജോലി ചെയ്യുവാനുള്ള ആരോഗ്യവും ബലവും തന്ന് അനുഗ്രഹിക്കണമേ എന്റെ കുടുംബ ജീവിതത്തെ അനുഗ്രഹിക്കണമേ കർത്താവേ കടബാധ്യതകൾ മാറുന്നതിനു വേണ്ടി പ്രാർത്ഥിക്കണമേ ബ്രദറെ
എന്റെ മകൾക്കു ആരോഗ്യമുള്ള oru കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ ഈശോയെ 🙏🙏🙏
എന്റെ മകൾ നന്ദന എവിഷൻ കോഴ് ഇൻ റ്റെ റിവ് നാളെ 8തീയതി കൊച്ചിൽ ഏർപ്പൊട്ടിൽ വച്ച് പാസ്സ് ആകണമേ ജോലി ആവണമേ ആമേൻ അപ്പ പിതാവേ കൂ ടെ ഉ ണ്ട വണമേ ആമേൻ
കർത്താവെ, ആാാ കരങ്ങളിൽ എന്നെ കൂടി ചേർത്ത് പിടിക്കണേ, വീട്ടിലെ പ്രശ്നം, വീട്ടിലുള്ള വ്യക്തികളുടെ sofava വൈകൃതങ്ങൾ, മാറ്റി തരണേ.
ആമേൻ അവിടന്ന് തുറന്നു തരുന്നവൻ വാതിലുകൾക്കായി സ്തോത്രം
ദൈവമേ ഞങ്ങൾക്കും സൗഭാഗ്യം നൽകണേ എന്റെ മക്കളെ രക്ഷിക്കണേ എല്ലാ പ്രേശ്നങ്ങളെ മാറ്റിത്തായെ കർത്താവെ
എന്റെ സഹോദരൻ വിവാഹം നടക്കാൻ പ്രാർത്ഥിക്കുന്നു ആമേൻ
Yes... I believe.,......... Jesus Christ is the real life changer🙏🙏
Amen. എന്റെ mone നല്ല oru job കിട്ടി anugharhokkane🙏🙏സാമ്പത്തിക വാതിൽ എന്റെ കുഞ്ഞിന് കൊടുക്കണേ. നല്ല job കൊടുത്ത് jestin mone കൊടുത്ത് സഹായം വേണ്ടവർക്ക് കൊടുക്കാൻ അവന്റെ കൈയിൽ സമ്പത് കൊടുത്തു anugrahikkane🙏🙏🙏
Pastor ith ende avasthayane. Ith enikulla dooth prarthikane appa viduthal thannanugrahikanam🙏🙏🙏🙏🙏
ആമേൻ ദൈവമേ അങ്ങേയ്ക്കു സ്തോത്രം കർത്താവെ എനിക്ക് ലോട്ടറി എടുക്കാൻ ഉള്ള പ്രവണത മാറ്റി തരേണമേ ഒന്നും കിട്ടുന്നില്ല എടുക്കരുത് എന്ന് വിചാരിക്കും പക്ഷെ സാത്താൻ പ്രേരിപ്പിക്കുന്നത് 🙏🏽🙏🏽🙏🏽🙏🏽
ദൈവദാസൻ പറഞ്ഞതുപോലെ ഞങ്ങളുടെ ജീവിതം അനുഗ്രഹിക്കപ്പെടാൻ പോകുന്ന കൃപക്കായി സ്തോത്രം 🙏ഞങ്ങളുടെ ജീവിതം മാറാൻപോകുന്ന കൃപക്കായി നന്ദി പിതാവേ 🙏🙏🙏🙏
ആമേൻ ആമേൻ 🙏🙏🙏🙏
Amen amen received in the name of jesus🙏🙏🙏🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🙏🙏🙏
പാസ്റ്റർ എന്റെ ദുത് ആണ് ഞാൻ അറിയാതെ എന്റെ മേൽ വന്ന കടം അതിൽ നിന്ന് ഇപ്പോൾ വിടുതൽ 🙏🙏🙏അപ്പ ആമേൻ
ആമേൻ ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
Yes I received today's message and I believe in my Jesus Christ name Amen
AmenAmen🙏🏻❤️🙏🏻❤️🙏🏻❤️🙏🏻🙏🏻❤️❤️w🔥🔥🔥🔥
എന്റെ ദൈവമേ എന്റെ shannon മോനു ജർമ്മനി il നല്ലൊരു part tym job കൊടുത്തു അനുഗ്രഹിക്കണമേ... ദൈവമേ തള്ളി കളയല്ലേ ❤❤❤
Amen hallelujah hallelujah hallelujah hallelujah hallelujah
Amen. Thank you Jesus. Praise you Jesus. Thank you Jesus for this message and prayers. I believe & receive everything in Jesus mighty name. I trust in your prophecy. Hallelujah,hallelujah, hallelujah.
ആമേൻ 🙏🙏🙏
ആമേൻ
Thank you lord 🙏🏼
ജനുവരി 21 ന് br. ജേക്കബ് ന്റെ usa വിസിറ്റിംഗ് visa ഇന്റർവ്യൂ smooth ആയി പോകാനും യാതൊരു തടസ്സം ഇല്ലാതെ visa ലഭിക്കാനും plz pray 🙏🏼ഈ വിഷയത്തിൽ അത്ഭുതം കാണുവാൻ,ഇക്കാര്യത്തിൽ എനിക്കൊരു സാക്ഷ്യം പറവാൻ plz pray 🙏🏼
Amen.Amen.Amen.Amen.Amen.Amen.Amen.Amen.Amen.Amen.Amen.Amen.Amen.Amen
ആമേൻ എൻ്റെ മനസ്സിൽ ഈ ചിന്ത കഴിഞ്ഞ മാസം അവസാനം മുതൽ തോന്നി തുടങ്ങിയതാണ്. പാസ്റ്ററെ പുറത്ത് ഇറങ്ങാൻ പറ്റുന്നില്ല അത്രമാത്രം കടമാണ്. എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമെ ഇന്ന് തന്നെ 10,000/- വേണം ലോൺ അടയ്ക്കാൻ ഫോൺ എടുക്കാൻ പറ്റുന്നില്ല ഇതിൽ നിന്നും വിടുതൽ നൽകണമെ ആമേൻ🙏🙏🙏
അമേൻ ആമേൻ
Aamen amen
എന്റെ മക്കളുടെ ദുശീലങ്ങൾ മാറ്റാൻ പ്രാത്ഥിക്കണമെ🙏🙏🙏
കർത്താവെ വീടിന്റെ പണി മുടങ്ങി കിടക്കുന്നു ലോൺ അടക്കാൻ നുണ്ട് സാമ്പത്തിക്കതെ ഒരുക്കി തരേണമേ മാനസിക മായ ബുദ്ധി മുട്ടിൽ നിന്നും വിടുവികേണമേ ആമ്മേൻ 🙏
Sthothram glory to God
Yesappa enakku erukkarathu ninka mattum thaan mattum thaan irukkiranka enakku kadan adaiyavendum please appa enakku uthaviseyinkappa yesappa
കർത്താവെ അനുഗ്രഹിക്കണമേ
സ്വർഗീയ പിതാവേ ഞങ്ങളുടെ സാമ്പത്തികമെഹകളയെ അനുഗ്രഹിക്കേണമേ
ഞാൻ കണ്ണിരോട് pray ചെയ്യുന്നു. ഈ നാളുകളിൽ എന്നെ സമാധാനിപ്പെടുത്തുന്ന വാക്കുകൾ കർത്തതാവ് paster ൽ നിന്ന് കിട്ടുന്നു. എന്റെ മോളെ പിശാചിന്റെ കൈയിൽ നിന്ന്, കിട്ടാൻ ഞാൻ പ്രാർത്ഥന ആവശ്യപ്പെടുന്നു. ഞാൻ ഈ message kettu കണ്ണീരോടെ കാണപ്പെടുന്നു. ആമേൻ, praise the Lord, thank you paster.
Yeshuveee. Jagalude. Daridryam mattanee...sadoshavum samadanavum ikiyathayum kudumbathil nalkanee..appaaa
ഈശോ അപ്പാ രക്ഷിക്കേണമേ 👏💕💕🌹🌹❤️
മിനി. എന്റെ മക്കൾ ക്ക് നല്ല ജ്ഞാനം കിട്ടണം, പഠിക്കുന്നത് ഓർമ നിൽക്കണം, ദൈവ കൃപയാൽ വളരണം ആമ്മേൻ 🙏
പ്രസന്ന ഒരു വീട് 🙏🙏🙏🙏🙏
എന്റെ ഹസ്ബൻഡ് ജോലി ചെയുന്ന പകുതി പൈസ മദ്യം വാങ്ങാനും കൂട്ടുകാർക്കും കൊടുക്കാൻ ചെയുന്നു കൈയിൽ പൈസ സൂക്ഷികാൻ അറിയില്ല കടം എല്ലാം എന്റെ ചുമത്തുന്നു എന്റെ ഹസ്ബൻഡ് വിപിൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏ആമേൻ
. ഇന്ന് കേട്ടആലോചനയ് മുൻപിൽ സംപൂർണ്ണമായി സമർപിങ്ങന്നു എന്റെ മുൻപിൻ ഉള്ള പ്രശ്നത്തിനു ഇന്ന് തെട്ട് ദൈവത്തിന്റെ പ്രവൃത്തി ആരംഭിച്ചിരിക്കുന്ന ഈ കൊണ്ട് സ്ത്രത്രം🙏🙏🙏🙏🙏
വിശ്വസിക്കുന്നു ആമേൻ
Karthavea uyarthanea appa entea makkalea orupadu vedanayilanu appa 🙏🏿🙏🏿😭
ബിനു... ഞങ്ങൾ സമ്പത്തിൽ പ്ര ബ ലരാക്കേണമേ, ഈ ദിവസങ്ങളിൽ എന്റെ കുടുംബം ഉയർച്ചയിൽ തന്നെ വളരും, കർത്താവിന്റെ തിരുരക്തം കൊണ്ട് നിറയണം ആമ്മേൻ 🙏
Amen sthothram hallelujah ❤❤❤❤
എന്റെ ദൈവത്താൽ ഞാൻ അനുഗ്രഹിക്കപ്പെടും.പ്രഭുക്കന്മാരുടെ കസേരയിൽ കർത്താവ് എന്നെ ഇരുത്തം ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻
Amen, I received it in the mighty name of Jesus
ഈ ആഴ്ചയിൽ തന്നെ എന്റെ വീട് വിറ്റുപോകാൻ എന്നെ സഹായിക്കണമേ ആമേൻ
ആമേൻ 🌹🌹🌹🙏🙏🙏
ആമേൻ ആമേൻ. ദൈവത്തിന് സ്തോത്രം 🙏🏻🙏🏻🙏🏻🙏🏻🙏🏻
Amenamen 👏👏👏👏👏👏👏👏👏love appaaaa ❤️❤️❤️❤️❤️❤️❤️sthothram appaaaa ❤️❤️❤️❤️❤️❤️❤️hallelujàh appaaaa ❤️❤️❤️❤️❤️❤️❤️❤️❤️❤️
അപ്പാ സ്തോത്രം 🙏🏻🙏🏻സ്തോത്രം നാഥാ 🙏🏻🙏🏻🙏🏻ആമേൻ കർത്താവെ Amen🙏🏻🙏🏻🙏🏻🙏🏻🙏🏻
ആമേൻ ദൈവദാസൻ പറഞ്ഞതുപോലെ ഞാൻ ചെയ്യാൻ തുടങ്ങി 🙏🙏🙏🙏🙏
Amen.Amen.Amen.Amen.Amen.Amen.Amen.Amen.Amen.Amen.Amen.Amen
യേശുവേ, നിൻ്റെ, ആലോചന, പ്രകാരം എന്നെ, നടേതേണം Amen Amen Amen
യേശുവേ എന്റെ മകന് ജോലി നൽകി അനുഗ്രഹിക്കണമേ ആമേൻ🙏🙏
നാളുകൾ ആയി പ്രാർത്ഥിക്കുന്ന ഒരു വിഷയം എന്റെ മോന്റെ വിസ ശരിയായി ഡിക്കറ്റ് എടുത്തില്ല അവന്റെ ആഗ്രഹം പോലെ ഒരു ജോലിക്കായ് പ്രാർത്ഥിക്കണം പ്ലീസ് പാസ്റ്റർ ആമേൻ നന്ദി അപ്പാ ഹല്ലേലുയ 🙏🙏🙏
ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏😭😭😭
Innathea dooth poornamayum Entea makanodullathanu.poornamayum viswasichu eateadukkunnu. Amen manasinea poornamayum samarppikkunnu,Appa oru poorna viduthal ayachu samadhanam thannu anugrahikkanea. Adukkum chittayodum jeevitham munnottu pokuvan idayakkanea. Daiva karam chalikkuvan idayakkatea Amen ❤❤
എന്റെ പൊടി പറ്റിയ കുടുംബജീവിതത്തെ ഇവനു അനുഗ്രഹിക്കാനായി പ്രാർത്ഥിക്കണമേ പാസ്റ്റർ
Amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen
ദൈവമേ എൻറെ കടബാരം മാറ്റി തരണമേ
എന്റെ കുടുംബ ജീവിതത്തിലേ എല്ലാം പ്രശ്നങ്ങളും മാറി പോകാൻ വേണ്ടി പ്രാർത്ഥിക്കുന്നു amen🙏
Amen hallelujah hallelujah hallelujah hallelujah
അഭയ് 3മാസം സുഖമില്ലാതെ ഹോസ്പിറ്റലിൽ ആണ് ഇന്ന് തന്നെ ഡിസ്ചാർജ് ആകട്ടെ ആമേൻ
AmenAmen Sothram Sothram Sothram Sothram Sothram Sothram Sothram Sothram Sothram Sothram Sothram 🙏🙏 yes
ആമേൻ സ്തോത്രം സ്തോത്രം സ്തോത്രം 🙏
Daivame ente kadabharam mattane appa
ഹല്ലേലുയ ആമേൻ 🙏
മിനി.. സ്ഥിരം ഒരു ജോലി വേണം, കർത്താവിന്റെ തിരുരക്തം അതിന്മേൽ നിറയണം ആമ്മേൻ 🙏
Amen Amen Hallelujah Hallelujah Hallelujah 🙏
എൻെറ ദൈവമെ ഞങ്ങൾക്കു് ഈ മാസ० മൂന്നര ലക്ഷ० bank ൽ അടക്കണ०. എന്തു ചെയ്യണ० എന്നറിയില്ല.യേശുവേ സഹായിക്കണമെ.८പാർഥന അപേക്ഷിക്കുന്നു്
കടബാധ്യത ഭവനത്തിൽ നിന്നും വിട്ടോടിയനായി പ്രാർത്ഥിക്കണം
Amen🙏🏻God bless you Pastor 😊