എന്റെ യേശു അപ്പാ ഇന്ന് ദൈവദാസനിലൂടെ കർത്താവ് സംസാരിച്ചതിനായി നന്ദി.ഞാൻ ഏറ്റെടുത്ത് ദൈവത്തെ സ്തുതിക്കുന്നു സ്തോത്രം ചെയ്യുന്നു. എനിക്ക് കിട്ടാതെ പോയ ആ ദൈവീക അനുഗ്രഹം 2025 ഇൽ പ്രാപിക്കുവാനും എന്റെ പ്രാർത്ഥനകളും യാചനകളും ദൈവം കേൾക്കുമാറാകേണമേ എന്നും ഞാൻ പ്രാർത്ഥിക്കുന്നു.ഞാൻ ഈ ദൈവിക ദൂത് എന്റെ ജീവിതത്തിൽ സംഭവിച്ചതിനായി നന്ദി പറയുന്നു.ആണ്ടുകൾ കഴിയും മുമ്പേ മാസങ്ങൾ കഴിയും മുമ്പേ അങ്ങയുടെ ദാസരുടെ മധ്യത്തിൽ വെളിപ്പെടുത്തണമേ.യേശുവേ സ്തോത്രം യേശുവേ നന്ദി. ദൂത് തന്ന ദൈവദാസനെ അനുഗ്രഹിക്കേണമേ, അഭിഷേകത്താൽ നിറയ്ക്കേണമേ ആമേൻ ❤️🙏🏻
ദൈവസന്നിധിയിൽ മുട്ടുമടക്കി കണ്ണുനീരോട് പ്രാർത്ഥിച്ചു. ദൈവം അവിടെ ഇറങ്ങി ഞങ്ങൾക്ക് വേണ്ടി അത്ഭുതം ചെയ്തു. ആ ദൈവത്തിന് എണ്ണിയാൽ തീരാത്ത സ്തോത്രം. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
രാജാ കി മായി ജീവിക്കൻ എനിക്ക് ഭൂമിയും ഭവനവും നിതുവാരുമാനവും അവിടുന്ന് താന്ന് അനുഗ്രഹിക്കണമേ യേശുവേ കാരം എന്റെ മേൽ കൈയ്യിനിട്ടാണമേ കാർത്തേ വേ അമൻ അമൽ🙏🏻:🙏🏻🙏🏻🤚🏻🤚🏻🤚🏻
എനിക്ക് നഷ്ടപ്പെട്ടതെല്ലാം, അർഹതയുള്ളത് ലഭിക്കാതെ poyath, കിട്ടാനുള്ള കാശ് ലഭിക്കാthiരിക്കുന്ന അവസ്ഥ. ജീവിതം നഷ്ടപ്പെടുത്തിയ, നഷ്ടപ്പെട്ടു പോയ കുടുംബത്തിന്റെ avasthaഎല്ലാത്തിനും പരിഹാരമായി യേശു പ്രവർത്തിക്കുന്നു അനുഗ്രഹങ്ങൾ ഏറ്റെടുക്കുന്നു
എന്റെ ജീവിത ജീവിത പങ്കാളി യും കർത്താവ് എനിക്ക് തന്ന 3 തലമുറകളൊന്നിച്ചു എന്റെ കർത്താവിനെ ആരാധിക്കുവാനും കർത്താവിനെ സേവിക്കുവാനും ഈ ആണ്ടിൽ തന്നെ ഇടയാക്കണമേ അപ്പാ
കർത്താവേ ഇപ്പോൾ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടു മാറ്റി. എത്രേം പെട്ടന് എനിക്കു സ്ഥിരമായുള്ള ജോലി നൽകണം. ന്റെ കൂടുംബത്തിനു എന്നാൽ സന്തോഷം നിലനിർത്തി തരണമേ. ആമേൻ
യേശുവേ ഈ ദൂത് എന്റെകുടുംബത്തിൻ മേൽ നിവർത്തിയാവട്ടെ ഞങ്ങളും കർത്താവിനെ മഹത്വപ്പെടുത്തുവാൻ ഇടയാകട്ടെ യേശുവിൻ നാമത്തിൽ തന്നെ ആമേൻ. പാസ്റ്ററെ ഞങ്ങൾ കട്ടപ്പനയിൽ നിന്ന് കോട്ടയത്തു ചർച്ചിൽ വന്നു സാക്ഷി പറയും നിശ്ചയം യേശുവിൻ നാമത്തിൽ.
സ്തോത്രം ഞങ്ങൾക്കുവേണ്ടി ശക്തമായി പ്രാർത്ഥിക്കണം സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് ശരീരഭാരം കൊണ്ട് വളരെ ബുദ്ധിമുട്ട് വീടുവയ്ക്കാൻ പൈസയില്ല വാടകവീട്ടിൽ ദൈവം ഒരു വഴി തുറക്കണം മകൻ പഠിച്ചിട്ട് ജോലിയില്ല സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് ഒറ്റപ്പെട്ട ജീവിതം ഞങ്ങൾക്ക് ഒരു വഴി തുറക്കണം ആമേൻ ആമേൻ
എന്റെഹസ്ബൻഡ് നാളെ കുവൈറ്റിൽ യിയ്ക്ക് വരുന്നു. എല്ലാം ദേവമകൾ പ്രാർത്ഥിക്കണം. 🙏. 2പെൺ കുഞ്ഞഞ്ഞുഞളേ ഹസ്ബൻഡ് ന്റെ സിസ്റ്റർ നോക്കാം എന്ന് പറഞ്ഞിരിക്കുന്നത്. 🙏🙏🙏🙏
എന്റെ അപ്പാ എന്റെ ചേട്ടനെ സ്റ്റർമാകർ എന്ന യു ട്യൂബ് ചാനലിൽ പാട്ട് പാടുന്നത് നിർത്തി തരേണമേ കുടുംബത്തിലെ സമാധാനം തിരിച്ചു തരേണമേ ഇത് തുടങ്ങിയതുമുതൽ മൊബൈൽ അഡിറ്റ് കുടിയിരിക്കുന്നു പെട്ടന്ന് തീഷ്യവും വരുന്നു എത്രയും പെട്ടന്ന് വിടുതൽ തരേണമേ
യേശുവേ ഞങ്ങളോടു കരുണ തോന്നണമേ ഭവനത്തിൽ ശാന്തിയും സമാധാനവും ഉണ്ടാകണമേ പേരകുട്ടിയുടെ ഇടക്കിടെയുള്ള പനി മാറ്റി സൗഖ്യം കൊടുക്കണമേ ഞാൻ ഉണ്ടാക്കായ സാധനങ്ങളെല്ലാം വില്പന നടക്കണമേ ആമേൻ
കർത്താവേ എന്റെ മകൻ സനൂപ് എത്രയും പെട്ടെന്ന് ജോലി നിയമനം കിട്ടുവാൻ പ്രാർത്ഥിക്കാനും മൂത്ത മകന് സ്ഥിരം വരുമാനമുള്ള ജോലി കിട്ടുവാൻ പ്രാർത്ഥിക്കാൻ അപേഷികുനു ആമേൻ യേശുവേ 🔥 ഹലേലൂയാ 🔥 ഹലേലൂയാ 🔥
അപ്പാഞങ്ങൾക്കായി കേൾപ്പിച്ച വചനം നൽകുന്ന അനുഗ്രങ്ങൾക്കായി നന്ദി സ്തുതി ആരാധന മഹത്വം അപ്പാ വചനം നൽകിയ ദേവദാസനെയും കുടുംബത്തെയും ഈശോ അപ്പാ ധരാളമായി അനുഗ്രഹിക്കട്ടെ ആമേൻ 💕🙏🙏🙏🙏🙏
ആമേൻ🙏🏼 പ്രിയ പാസ്റ്റർ എന്റെ br. ജേക്കബ് ന് ജനുവരി 21 ചൊവ്വാഴ്ച്ച പകൽ സമയം chennai എംബസി യിൽ വെച്ച് usa വിസ ഇന്റർവ്യൂ ആണ്.ഇന്റർവ്യൂ smooth ആയി പോകാനും വിസ ലഭിക്കാനും plz pray 🙏🏼ഈ വിഷയത്തിൽ ദൈവം അത്ഭുതം ചെയ്യാൻ plz pray🙏🏼 Br. Jerry എനിക്ക് തരാൻ ഉള്ള പണം വേഗം എനിക്ക് നൽകാൻ plz pray 🙏🏼 എനിക്ക് ഭാവിയിൽ അടുത്ത് തന്നെ നല്ലോരു സ്വന്തം വീട് ലഭിക്കാൻ plz pray 🙏🏼
കർത്താവെ എന്റെ മോൻ ജോലി ഇല്ലാതെ വളരെ വിഷമിക്കുന്നു ഈ ദൂത് അവന്റെ ജീവിതത്തിൽ സംഭവിക്കട്ടെ ആമേൻ
ആമ്മേൻ യേശുവേ,,, thankyou pastor 🙏
കർത്താവേ എൻ്റെ മോളെ സമർപ്പിക്കുന്നു അവളൂടെ വിവാഹം ഒരു കർത്താവിനെ അറിഞ്ഞു ജീവിക്കുന്ന മകൻ ആയിരിക്കേണമേ ആമേൻ
എന്റെ മകളുടെ ജീവിതത്തിൽ ഇതു തന്നെ നടന്നു. ദൈവം അത്ഭുതം ചെയ്തു. 🙏🏻🙏🏻🙏🏻🙏🏻
രാജാകീയമായ സന്തോഷത്തിൽ ente മക്കളും ഭർത്താവുമായി ഞാൻ ഇനി ഉള്ള കാലം സന്തോഷമായി ജീവിക്കും യേശുവിന്റെ നാമത്തിൽ ഞാൻ ആഗ്രഹിക്കുന്നു ആമേൻ ആമേൻ 🙏🙏🙏🙏
Aamen aamen
😊😊😊😊😊😊😊😅
Amen. Praise the LORD❤️😊
Amen amen amen
Amen
കർത്താവെ എന്റെ ജീവിതത്തിൽ അവിടുന്ന് തന്ന വൻകിപകൾക്കായി നന്ദി അപ്പ 🙏🏼🙏🏼🙏🏼🙏🏼amen amen
കർത്താവഈവചനം അടിയനും അനുഗ്രഹമാക്കേണമേ
🙏🙏🙏🙏🙏 എന്റെ കുടുംബത്തിൽ ഈ ദൂത് നിറവേറ്റണേ യേശുവേ.... 🙏🙏🙏🙏🙏🙏🙏🙏🙏 നന്ദി..... സ്തോത്രം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കർത്താവേ എന്റെ കുടുംബത്തിന്റെമേൽ ഈ പ്രവചനദൂത് അനുഗ്രഹമാക്കേണമേ 🙏🏻🙏🏻🙏🏻
എന്റെ യേശു അപ്പാ ഇന്ന് ദൈവദാസനിലൂടെ കർത്താവ് സംസാരിച്ചതിനായി നന്ദി.ഞാൻ ഏറ്റെടുത്ത് ദൈവത്തെ സ്തുതിക്കുന്നു സ്തോത്രം ചെയ്യുന്നു. എനിക്ക് കിട്ടാതെ പോയ ആ ദൈവീക അനുഗ്രഹം 2025 ഇൽ പ്രാപിക്കുവാനും എന്റെ പ്രാർത്ഥനകളും യാചനകളും ദൈവം കേൾക്കുമാറാകേണമേ എന്നും ഞാൻ പ്രാർത്ഥിക്കുന്നു.ഞാൻ ഈ ദൈവിക ദൂത് എന്റെ ജീവിതത്തിൽ സംഭവിച്ചതിനായി നന്ദി പറയുന്നു.ആണ്ടുകൾ കഴിയും മുമ്പേ മാസങ്ങൾ കഴിയും മുമ്പേ അങ്ങയുടെ ദാസരുടെ മധ്യത്തിൽ വെളിപ്പെടുത്തണമേ.യേശുവേ സ്തോത്രം യേശുവേ നന്ദി. ദൂത് തന്ന ദൈവദാസനെ അനുഗ്രഹിക്കേണമേ, അഭിഷേകത്താൽ നിറയ്ക്കേണമേ ആമേൻ ❤️🙏🏻
ഞാൻ preganat ആണു നല്ലയൊരു തലമുറയെ കാണുവാനും ദൈവം എന്നെ സഹായിക്കാനും എല്ലാരും prayer ചെയ്യണേ 🙏🙏🙏🙏🙏🙏
രോഗബന്ധനങ്ങൾ അഴിഞ്ഞു മാറട്ടെ, അസുഖങ്ങൾ, രോഗവസ്ഥ എല്ലാം യേശു നാമത്തിൽ marunnu
ദൈവസന്നിധിയിൽ മുട്ടുമടക്കി കണ്ണുനീരോട് പ്രാർത്ഥിച്ചു. ദൈവം അവിടെ ഇറങ്ങി ഞങ്ങൾക്ക് വേണ്ടി അത്ഭുതം ചെയ്തു. ആ ദൈവത്തിന് എണ്ണിയാൽ തീരാത്ത സ്തോത്രം. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഞാൻ ദരിദ്രനല്ല യേശുവിൻറെ കൂടെയുണ്ട് ആമേൻ
രാജാ കി മായി ജീവിക്കൻ എനിക്ക് ഭൂമിയും ഭവനവും നിതുവാരുമാനവും അവിടുന്ന് താന്ന് അനുഗ്രഹിക്കണമേ യേശുവേ കാരം എന്റെ മേൽ കൈയ്യിനിട്ടാണമേ കാർത്തേ വേ അമൻ അമൽ🙏🏻:🙏🏻🙏🏻🤚🏻🤚🏻🤚🏻
എനിക്ക് നഷ്ടപ്പെട്ടതെല്ലാം, അർഹതയുള്ളത് ലഭിക്കാതെ poyath, കിട്ടാനുള്ള കാശ് ലഭിക്കാthiരിക്കുന്ന അവസ്ഥ. ജീവിതം നഷ്ടപ്പെടുത്തിയ, നഷ്ടപ്പെട്ടു പോയ കുടുംബത്തിന്റെ avasthaഎല്ലാത്തിനും പരിഹാരമായി യേശു പ്രവർത്തിക്കുന്നു അനുഗ്രഹങ്ങൾ ഏറ്റെടുക്കുന്നു
എന്റെ ജീവിത ജീവിത പങ്കാളി യും കർത്താവ് എനിക്ക് തന്ന 3 തലമുറകളൊന്നിച്ചു എന്റെ കർത്താവിനെ ആരാധിക്കുവാനും കർത്താവിനെ സേവിക്കുവാനും ഈ ആണ്ടിൽ തന്നെ ഇടയാക്കണമേ അപ്പാ
രാജകീയമായ സന്തോഷത്തിലേക്ക് ഞാനും എൻ്റെ കുടുംബവും മാറ്റപ്പെടുവാൻ പോകുന്നു. അത് അനേകരുടെ മുമ്പിൽ ഒരു അത്ഭുത വിഷയമായിരിക്കും. ആമേൻ
ഇന്ന്ഞാൻകേട്ടതായ ദൂത് എന്റെ ജീവിതത്തിൽ ഒരു അനുഗ്രഹം ആയീ തീർന്നു എന്ന് യേശുവിന്റെ നാമത്തിൽ വിശ്വസിക്കുന്നു. ആമേൻ ആമേൻ ആമേൻ.
യേശുവേ അങ്ങയുടെ ഇഷ്ടം, എൻ്റെ ഭവനം,രാജകീയമായ, സന്തോഷം, സമാധം തന്നു ജീവികൻ, ഞങ് ളെ,അനുഗഹികം,amen ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ
🙏🙏🙏
കർത്താവേ ഇപ്പോൾ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടു മാറ്റി. എത്രേം പെട്ടന് എനിക്കു സ്ഥിരമായുള്ള ജോലി നൽകണം. ന്റെ കൂടുംബത്തിനു എന്നാൽ സന്തോഷം നിലനിർത്തി തരണമേ. ആമേൻ
യേശുവേ ഈ ദൂത് എന്റെകുടുംബത്തിൻ മേൽ നിവർത്തിയാവട്ടെ ഞങ്ങളും കർത്താവിനെ മഹത്വപ്പെടുത്തുവാൻ ഇടയാകട്ടെ യേശുവിൻ നാമത്തിൽ തന്നെ ആമേൻ. പാസ്റ്ററെ ഞങ്ങൾ കട്ടപ്പനയിൽ നിന്ന് കോട്ടയത്തു ചർച്ചിൽ വന്നു സാക്ഷി പറയും നിശ്ചയം യേശുവിൻ നാമത്തിൽ.
കർത്താവെ ആഗ്രഹങ്ങളെ സഫലമാക്കുവാൻ അനുഗ്രഹിക്കേണമേ 🙏🙏🙏
സ്തോത്രം ഞങ്ങൾക്കുവേണ്ടി ശക്തമായി പ്രാർത്ഥിക്കണം സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് ശരീരഭാരം കൊണ്ട് വളരെ ബുദ്ധിമുട്ട് വീടുവയ്ക്കാൻ പൈസയില്ല വാടകവീട്ടിൽ ദൈവം ഒരു വഴി തുറക്കണം മകൻ പഠിച്ചിട്ട് ജോലിയില്ല സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് ഒറ്റപ്പെട്ട ജീവിതം ഞങ്ങൾക്ക് ഒരു വഴി തുറക്കണം ആമേൻ ആമേൻ
ന്യൂസ് ലാന്റ് ഇന്റർവ്യൂ ഫൈനൽ കഴിഞ്ഞു ഉടനെ പോകുവാൻ വഴി തുറക്കുവാൻ പ്രാർത്ഥിക്കാണം 🙏പാസ്റ്റർ
ആമേൻ ദൈവം ചില മറുപടി അധികാരത്തോടെ എനിക്കുവേണ്ടി ചെയ്യും 🙏🙏🙏🙏
ബിനു.. മനസിന്റെ പ്രയാസം മാറി, കുടുംബം സന്തോഷം കൊണ്ട് നിറഞ്ഞു കവിയണം, ബലവും, ശക്തിയും ഉണ്ടാകണം ആമ്മേൻ 🙏
കർത്താവെ എന്റെ സങ്കടം കണ്ടു.. അതിനു ഉത്തരം തരേണമേ 🙏amen
🎉❤❤❤🎉 നന്ദി പിതാവേ.. നന്ദി യേശുവേ...❤... നന്ദി.. ആമേൻ ആമേൻ ആമേൻ...🎉❤🎉
Ente kunjinu vendi prarthikkane 5 masam kazhinju avalod sathruvinte porattam ond oru viduthal athyavasyam aanu samadhanam illa swasthatha illa. Maduth pokunnu manas oru mattathinu vendi prarthikkanam nte brother Poland pokanulla ellam ready aayi Cash readyakane prarthikkane
എന്റെ യേശു അപ്പാ...അങ്ങ് ദൈവദാസനിലൂടെ എന്നോട് സംസാരിച്ചതിന് നന്ദി 🙏😔amen
ആമേൻ സാദ്ധ്യതകൾ ഒന്നും എന്റെ മുൻപിൽ പക്ഷേ എന്റെ കർത്താവിന്റെ വാക്കിൽ ഞാൻ വിശ്വസിക്കുന്നു 🙏🙏🙏🙏🙏
എന്റെഹസ്ബൻഡ് നാളെ കുവൈറ്റിൽ യിയ്ക്ക് വരുന്നു. എല്ലാം ദേവമകൾ പ്രാർത്ഥിക്കണം. 🙏. 2പെൺ കുഞ്ഞഞ്ഞുഞളേ ഹസ്ബൻഡ് ന്റെ സിസ്റ്റർ നോക്കാം എന്ന് പറഞ്ഞിരിക്കുന്നത്. 🙏🙏🙏🙏
ഞങ്ങള്ക്ക് ഒരു നല്ല ഭവനം ലഭിക്കാനും.. എന്റെ ഭർത്താവിന് സ്ഥിരമായ ഒരു ജോലി ലഭിക്കാനും എല്ലാവരും പ്രാർത്ഥിക്കണം.. Amen❤
Mini.. യേശുവേ.. എനിക്ക് കിട്ടാൻ ഉള്ളതെല്ലാം എന്റെ കർത്താവ് ഇന്ന് തരും ആമ്മേൻ 🙏
യേശുവേ എന്റെ മകന്റെ മേൽ: ഈ പ്രവചന ദൂത് അനുഗ്രഹമാക്കി തീർത്തതിനെയോർത്ത് ഞാൻ നന്ദി പറയുന്നു' ആമേൻ🙏🙏🙏
എന്റെ അപ്പാ എന്റെ ചേട്ടനെ സ്റ്റർമാകർ എന്ന യു ട്യൂബ് ചാനലിൽ പാട്ട് പാടുന്നത് നിർത്തി തരേണമേ കുടുംബത്തിലെ സമാധാനം തിരിച്ചു തരേണമേ ഇത് തുടങ്ങിയതുമുതൽ മൊബൈൽ അഡിറ്റ് കുടിയിരിക്കുന്നു പെട്ടന്ന് തീഷ്യവും വരുന്നു എത്രയും പെട്ടന്ന് വിടുതൽ തരേണമേ
ബിനു.. എന്റെ മക്കൾ പൂർണ്ണ ആരോഗ്യതോട് ഇരിക്കണം, നല്ല പോലെ പഠിക്കണം ആമ്മേൻ 🙏
യേശുവേ ഞങ്ങളോടു കരുണ തോന്നണമേ ഭവനത്തിൽ ശാന്തിയും സമാധാനവും ഉണ്ടാകണമേ പേരകുട്ടിയുടെ ഇടക്കിടെയുള്ള പനി മാറ്റി സൗഖ്യം കൊടുക്കണമേ ഞാൻ ഉണ്ടാക്കായ സാധനങ്ങളെല്ലാം വില്പന നടക്കണമേ ആമേൻ
ദൈവമേ എന്റെ ഏകാന്തതയെ മാറ്റിത്തരാൻ സഹായിക്കണേ
Amen hallelujah Sthothram. ഈ പ്രവചന ദൂത് ഞാൻ ഏറ്റെടുത്തു വിശ്വസിക്കുന്നു. നന്ദി പരിശുദ്ധാത്മാവേ 🙏🙏🙏
ദൈവത്തിന് സ്തോത്രം കോടാനുകോടി
അപ്പാ എന്നെ എന്റെ മക്കളെ ഹസ്ബന്റിനെ സമർപ്പിക്കുന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ വചനത്താൽ 👏👏👏💕💕💕
എനിക്ക് സ്വന്തമായി ഒരു ഭവനം തരേണമേ അപ്പാ 🙏🙏🙏
❤ Thank you jesus 🎉
Mini.. യേശുവേ സമ്പത്തിൽ ഉന്നതരാകണം ആമ്മേൻ 🙏
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ അങ്ങേയ്ക്കു സ്തോത്രം
യേശുവേ ഞങ്ങളോട് കരുണ തോന്നണേ 🙏🙏🙏😭😭
Amen 🙏 Praise the Lord Hallelujah 🙏 Nandi Appa 🙏 Stotram Amen 🙏 Stotram Amen 🙏 Stotram ❤❤❤❤
🙏🙏🙏❤️❤️❤️🙏🙏🙏എന്റെ ദൈവമേ എന്റെ ആശ്രയമേ 🙏🙏🙏
Daivame.njangale.bandanatil.ninnu.mochanam.taraname.njagalude.kudumbathe.katolaname.parishudhatmave.angallathe.njangalke.arum.illa.kubudikalil.ninnum.mochanam.taraname.amen.amen.amen.❤❤❤❤❤❤❤❤❤❤❤❤
എന്റെ മക്കൾ അഖിൽ ജിത്തു രണ്ടു പേർക്കും ജോലി കിട്ടാൻ പ്രാർത്ഥിക്കുന്നു അപ്പ
പ്രസന്ന, മക്കൾ ശരത്, സജിത്, സാജൻ, മിന്നു 🙏🙏🙏🙏🙏ഒരു വീട് ഇല്ല കടം ഉണ്ട് 🙏🙏🙏🙏🙏🙏
എന്റെ മകൻ റെ ശ്വാസകോശ സംബന്ധിമായബുദ്ധിമുട്ട്മാറിപ്പോകണ൦ ആമേൻ
AMEN
ആമേൻ ദൂതിൽ വിശ്വസിക്കുന്നു ❤️❤️❤️❤️❤️
Appa Appa sthothram Amen Amen Amen sthothram sthothram 🙏❤️❤️🙏
കർത്താവേ എന്റെ മകൻ സനൂപ് എത്രയും പെട്ടെന്ന് ജോലി നിയമനം കിട്ടുവാൻ പ്രാർത്ഥിക്കാനും മൂത്ത മകന് സ്ഥിരം വരുമാനമുള്ള ജോലി കിട്ടുവാൻ പ്രാർത്ഥിക്കാൻ അപേഷികുനു ആമേൻ യേശുവേ 🔥 ഹലേലൂയാ 🔥 ഹലേലൂയാ 🔥
എല്ലാം യേശുവിന്റെ ദയ 🙏🏻🙏🏻🙏🏻ആമേൻ
Amen🔥🔥🔥❤️❤️🙏🙇♀️🙋♀️✨😭Yeshuvappacha enne drohikkuvanum nashippikkuvanum chuttum koodi varunna pidichinteyum manushyarudeyum relativesinteyum kayil ninum enne bhadramayi sookshichu kollaname😭🙏🙇♀️avarude munpil enne nindhayakki vaykkaruthe🙏🔥🙇♀️😭enne drohikkunnavar poornamayi ente munpil ninum nashikkapedatte💫🔥👍💯🙋♀️enik swasthayode ente makkalodappam aradhanakalil swathanthryathode santhoshathode pankedukkuvan ayi citiyil sthalam orukkitharaname🙏🙇♀️😭Amen🙋♀️🔥🔥🙇♀️❤️🙏
അമൻ അമൻ🤚🏻🤚🏻🤚🏻🤚🏻🤚🏻🤚🏻
യേശുവേ എന്റെ ഭവനത്തെ ഉയർത്തേണമേ 🙏🙏🙏🔥🔥🔥🔥
യേശു അപ്പച്ചാ സ്തോത്രം സ്തോത്രം നന്ദി പിതാവേ
Ente daivame nte priyapettavanu ennod bayankara sneham arunnu ipo njn arumillathavale poleyanu 😭 ennod pazhaya pole sneham akuvanum kudumbajeevitham nannayi pokuvanum sahayikkane ellarum prarthikkane😭😭😭😭
അപ്പാഞങ്ങൾക്കായി കേൾപ്പിച്ച വചനം നൽകുന്ന അനുഗ്രങ്ങൾക്കായി നന്ദി സ്തുതി ആരാധന മഹത്വം അപ്പാ വചനം നൽകിയ ദേവദാസനെയും കുടുംബത്തെയും ഈശോ അപ്പാ ധരാളമായി അനുഗ്രഹിക്കട്ടെ ആമേൻ 💕🙏🙏🙏🙏🙏
അപ്പാ രക്ഷിക്കേണമേ 👏💕🌹🌹❤️❤️❤️🌹
Hallelujah hallelujah hallelujah hallelujah 🖐🏻 Prause God 🙌🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
ആമേൻ ഇത് എനിക്കുള്ള ദൂത് 💕💕💕❤️❤️❤️
യേശുവേ നന്ദി നന്ദി നന്ദി അപ്പ സ്തോത്രം ആമേൻ ആമേൻ ആമേൻ
Sreekuttante kannite operation thinu.pokukayane prathikane daivadhasane amen.amen😊😊😊😊😊😊
യേശുവേ നാഥാ അങ്ങയുടെ അത്ഭുതപ്രവർത്തി എന്റെ ജീവിതത്തിൽ നടക്കട്ടെ
Mini.. ഏറ്റവും ഭംഗി യുള്ള ഒരു ഭവനം കർത്താവിന്റെ തിരു രക്തത്താൽ വേണം, യേശുവിൻ വലിയ നാമത്തിൽ ആമ്മേൻ 🙏
Yeslordyeslord amen amen amen
The mighty name of Jesus Christ ആമേൻ Glory Glory Glory to God hellelujah 🙏 ആമേൻ.
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥ആമീൻ ആമീൻ ആമീൻ
Swargathile dhudhen erangi njangalude jeevithathile kallurutimati rashikename appa amen. 🙏🏿🙏🏿🙏🏿😭😭❤️❤️❤️ hallelujaha.
Amen Amen Amen Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah 🙏❤
ഇന്ന് ദൈവപ്രവൃത്തി അത്ഭുതം ഞാൻ കാണും❤
കുടുബസമാധാനം എനിക്ക് തരേണമേ appaa
Amen Amen Amen Amen Amen Amen Hallelujah Sthothram Sthothram Amen
കർത്താവേ എന്നെ ജാതികൾക്ക് നിന്ദയക്കരുതേ 😭കർത്താവേ എനിക്കു അവരോടു എതിർത്തു നിൽക്കുവാൻ ശക്തിയില്ല 😭🙏ഹല്ലേലുയ ആമേൻ 🙏എന്നെ സഹായിക്കാനും ആരുമില്ല 😭🙏ബബിത 🙏കർത്താവേ എന്നോട് പോരാടുന്ന ജാതികളെ എന്നിൽനിന്നും പൂർണമായും നീക്കികളയേണമേ 😭ഭയം കാരണം മുൻപോട്ടു പോകുവാൻ കഴിയുന്നില്ല 😭😭😭🙏
Aamen. Amen
മക്കളും ദർത്താവുമായി ഇനി ഉള്ള കാലം. സന്തോ ഷമായി ജീവിക്കും ആമേൻ ആമേൻ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
❤ Amen hallelujah 🎉
🙏🙏🙏🙏അപ്പാ samarppikkunne🙏🙏🙏
Yesuve Sthuthy.Ente Ammayude Asugam Mattitharane.Paster Enikku Vendi Prarthikkane.Amen.Amen.Amen.
Amen 🙏 amen 🙏 amen 🙏 eshoyee
Praise the Lord. Amen Halleluja Sthothram 🙏🏻🙏🏻🙏🏻
ആമേൻ ആമേൻ ആമേൻ 🙏🙏🙏
ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കർത്താവെ ഞാൻ ഒരുഎക്സാം എഴുതുവാൻ തയാറെടുക്കുന്നു അനുഗ്രഹിക്കേണമേ
Amen..Hallelujah..Vajanathinayi Nanni Appa....Nanni..God bless paster....Amen
അമൻ നാഥനാന്ദി🌹🌹🌹🌹
Yeshuve sthothram sthothram sthothram kelpicha doothinayi nanni adiyangalude jeevithathil anugrathe tharenamme
കർത്താവെ മക്കളുടെ വിഷയത്തിൽ വേഗം ഇടപടണമേ അത്ഭുതം കാത്തിരിക്കുന്നു ആമേൻ 🙏🌹
ആമേൻ🙏🏼
പ്രിയ പാസ്റ്റർ
എന്റെ br. ജേക്കബ് ന് ജനുവരി 21 ചൊവ്വാഴ്ച്ച പകൽ സമയം chennai എംബസി യിൽ വെച്ച് usa വിസ ഇന്റർവ്യൂ ആണ്.ഇന്റർവ്യൂ smooth ആയി പോകാനും വിസ ലഭിക്കാനും plz pray 🙏🏼ഈ വിഷയത്തിൽ ദൈവം അത്ഭുതം ചെയ്യാൻ plz pray🙏🏼
Br. Jerry എനിക്ക് തരാൻ ഉള്ള പണം വേഗം എനിക്ക് നൽകാൻ plz pray 🙏🏼
എനിക്ക് ഭാവിയിൽ അടുത്ത് തന്നെ നല്ലോരു സ്വന്തം വീട് ലഭിക്കാൻ plz pray 🙏🏼
Amen.... Lord you know what I want... Thank you Lord for giving me that... Hallelujah 🙌🙏❤️
ആമേൻ 🙏🏻പ്രിയ ദൈവദാ സനെ കർത്താവ് അനുഗ്രഹിക്കട്ടെ 🙏🏻
സ്തോത്രം സ്തോത്രം സ്തോത്രം
I receive it in the name of Jesus
ആമേൻ ഹാലേലൂയ സ്തോത്രം