Malayalam Super Hit Movie Flash |Suspense Thriller Full Movie | Mohanlal, Parvathy
HTML-код
- Опубликовано: 3 окт 2017
- IndraFlash is a Malayalam psychological thriller film released in December 2007 directed by Sibi Malayil starring Mohanlal. The film is a suspense thriller[1] dealing with some harrowing experiences of the female central character. This is one of the most forgettable & worst film from hit duos Mohanlal-Sibi Malayal who known to deliver cult films which appeals critics & audience alike like Kireedam, Bharatham etc.
- Развлечения
2023 ൽ ഇറങ്ങുന്ന ചവറു പടങ്ങൾ കാണുമ്പോൾ ആണ്... മനസിൽ ആവുന്നത്... പഴയ ഫ്ലോപ്പ് സിനിമ കൾ എല്ലാം കണ്ടിരിക്കാൻ പറ്റുമായിരുന്നു.... ഫ്ലാഷ് എല്ലാം കിടിലൻ watchable movie ആണ്...
2024ൽ കാണുന്നവർ ഉണ്ടോ 👌👌👌
സീരിയൽ കാണുന്നവർക്ക് ഇഷ്ടപ്പെടും... ലാലേട്ടൻ കുറച്ച് കൂടി സെലക്ടീവ് ആകണം.. സിബി മലയിൽ ആണ് സംവിധായകൻ എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല
അതാണ് അത്ഭുതം... അങ്ങേരുടെ മൂവി തിരഞ്ഞു പിടിച്ചു കാണുകയാ... ഇനിയിപ്പോ എന്ത് ചെയ്യണം എന്ന് അറിയുന്നില്ല
Superb movie by Sibi nd Lalettan nice story Parvathi acted well😃😃😃
ഈ സിനിമയിൽ അവസാന ഭാഗത്തുള്ള കളരിപ്പയറ്റ് സീൻ.. കിടിലൻ...👌👌 സൂപ്പർ... തിയേറ്ററിൽ ത്രിൽ അടിപ്പിച്ച സീൻ...❤❤
Anyone after outspoken review??😁😁😁
😂
Ya
Yes pls
Yes
2022,ഞാൻ മാത്രം ആണോ,ഈ പടം കണ്ടത്, ദയവായി എനി ഈ സിനിമ ആരും കാണരുത്🙏
Ayyo Njan kananthudanguvayirunnu pic borano.
??
Very good movie..... Eniku othiri ishtam aayi.... nice concept
ഈ സിനിമ കണ്ടിരിക്കാവുന്ന ഒന്നായി തോന്നുന്നതിനൊരു കാരണം മോഹൻലാലിന്റെ ബാലൻസിങ്ങായ ആക്ടിങ്ങാണ് മറ്റു മിക്കവരും ഓവറാണ്.
2023 കാണുന്നവർ ഉണ്ടോ
ഉണ്ട്
Good
Unde😁
@@Vinayakumari@p
൦൦ഡഡഡഡഡഡഡ@@jithuptb
Nice movie. End super. 👌👌👌👍👍❤️❤️❤️
Nice movie...nin hridayamounam....beautiful song😔
need English subtitles please please please 😭😭😭😭😭😭😭... not only Mallus but others are too diehard follower of laaletta movies... 😭😭😭😭..
no matter what, will still watch the movie... like OPPAM... 😡
Almost 12 yr old movie, parvathy acting is best in present movies...no doubt abt, she is grt and talented...forget abt old movies and think befor giving nasty comments...
Nghee 12 year? Njan innanu kandath....bore adichapo RUclips nokitha.. .
Inn kanunnavarundo
Please please give sub titles in English for all South movies. All Indians would like to watch and understand the movie.
Wonderful movie.... Enda idh njan kaanan vaikiye....
Kidu one
Must watch
Good movie and outstanding acting by lal
Super movie
2022 kannunnnuuu...arenghilum undoooo
Devadhootan moviere- releaseinu wait cheynuvar undo
Superbbbbbbb movie..Lal Ettan Lal Ettan thanne..no replacement for Our Lal Ettan in this Cine World
English substitute isthe బాగుంటుంది కదా??
2021 il kanunavarundo
Superb movie
Don't miss
Love ❤️ u Mohan lal sir and Director also
2024 ഫെബ്രുവരി ൽ കാണുന്ന ഞാൻ.....😊
സിബിയുടെ പടം ആ നിലവാരത്തിൽ എത്തിയില്ല ...നന്ദി
Boring movie. Sibi malayil nu enthu sambhavichu???
t u
2
t u
2
@@harikrishnant5934 7lp09
Very nice
I'm fan of Duo Malayalam , Mohanlal and Mammothy ....but difficult to get the movie in English sub in YT ...
Only understand the plot story' from google but cannot able to understand the language ...
I wish there lot of Malayalam movie with English sub
♥️From Indonesia
"Cannot understand "will do. "Cannot able " is wrong
"I am not able" is right. " I am unable to understand " is right.
Nee podi pulle Indonesia
ഇതിലെ അഭിനയത്തിന് എന്ത്കൊണ്ട് പാര്വ്വതിക്ക് അവാർഡ് കിട്ടിയില്ല നമ്മൾ ചിന്തിക്കേണ്ടി ഇരിക്കുന്നു 🤔🤔
ഈ സിനിമ ക്ഷമയോടെ കാണുന്ന പ്രേക്ഷർക്ക് എല്ലാവരും കൊടുക്കണം ഒരു ഓസ്കാർ അവാർഡ്
Sed sayii monuse 😪😪😪😪
ചില സിനിലെ പാര്വ്വതിയുടെ അഭിനയം ഒരു രക്ഷഇല്ല കണ്ട് നില്കുന്നർ വരെ കരഞ്ഞു പോകും 😪
വെറുതെ അല്ല, പിന്നീട് മോഹൻലാൽ സിബി മലയിലിനു മറ്റൊരു അവസരം കൊടുക്കാതിരുന്നത്....
Time wast ആവില്ലാട്ടോ. കാണാത്തവർ കണ്ടോളൂ. Sooper ആണ്
Good
ഞാൻ ചങ്ങനാശ്ശേരി SB കോളേജിൽ പഠിച്ചിരുന്ന സമയത്തായിരുന്നു ഈ സിനിമയുടെ ഷൂട്ടിംഗ്. Sweet memmories with lalettan.
⁹sv
Can someone plzz send me it's subtitle link
Nice family film shooting
Better than Ezra miller's flash🗿
കണ്ടത് 2021നിൽ സൂപ്പർ മൂവി 👌
Super👍
2024 kanunnavr indo
ആ സമയത്തു മോഹൻലാലിൻറെ ഒരുപാടു ചവറു സിനിമകൾ ഇറങ്ങിയിരുന്ന ടൈം ആയിരുന്നുഅതിൽ ഒരു ചവറു സിനിമ ആണ് നിങ്ങൾ ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്
മം അധികം diolog venda സംഭവം സത്യ ബോറ പക്ഷെ ത്രില്ലെർ ഉണ്ട്
Bore ayi enikk thonnunnilla
Please give it in hindi dubbed or atleast English subtitles so the vast audience can watch it
average ...kandirikkam...nalloru kadha thirakkadhayude ketturappillayama kaaranam averagilekku poya oru kaazcha....onnukoodi thirakadha shredhichirunnel nalloru film aayene..1.58.54 valare clear aayi thanne mistake...1.00.45 editing colour combination mistake...orupaadu kaanaam...shredha thirakadhayilulppede illathe poyennu..manichithrathaazhu journal stylil ulla movie...not copy of that one athreyullu..anyway watchable investigation thriller...not at all bad...lalettan as usual always great performance...what an actor lalettan..
I watched this movie only for lalettan😍😍
ഓ ഇനി ഹിന്ദി നടന്മാരെ വെചാകം കളി 😠
സ്വർണമല്ല thani ചളുക്കാണ് 😡🐕😠😠😠
ഹും ഒരു ക്ളോടാൻ കേൾ 😁😁
ഒരു കേലും കൊണ്ട് നടക്ക kelavi ത്ഫൂ
yesssssssss ofcourse
Super. Cinema.story.dailog.no.i.kalary.thanks.aragilum.aniyarayillum.work.chdaidavark
Parvathy's character irritating one till now I have watched..It's not because she acted bad but the character itself is annoying..
Sure
Underrated siby malayil movie ..
This movie shows what a bad cinematographer and editor can do to a movie
പാർവതി അക്കൻ.... അഫിനയിച്ചു തകർത്തു.... എന്തുവാടെ ഇതൊക്കെ.... ഡബ്ബിങ് ഫിലംസ് ഇതിനേക്കാൾ നിലവാരം... ഉണ്ടാകും.... ഹോ... എന്നാലും എന്റെ സിബി സർ
Njan shajis Mri yil work cheyumbol ee cinemayude shooting kanan poyirunnu... Lalettaaa ♥️♥️♥️ummaaa
മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ അല്ലെ 😀
My SSLC Time kanhangad, BEKAL FORT, kasaragod dist some places shooted this movie.. Nost
I watched NARTHAKI Kasaragod Release day First show,
My 5th std time😂
Ith eth yearil irangiya film ann?
Nice one
Not nyc movie....Lal acting is awsom...parvathy men on acting is boring
Sandya Sudha character is a person having mental issues.. So a vibe is needed.. So she gets some hyper active, slightly maniac actions to portray her mental error. It is a small issue when things are calm, but some elation - more laugh, comedy, activity etc.. Actually it represents the feature of the disease
നടീനടന്മാരുടെ തെരഞ്ഞെടുപ്പും അവരുടെ അഭിനയവും നന്നായിരുന്നു പക്ഷേ അഛൻ മഹാ ബോറാണ്
തമിഴ് നടൻ പൊൻവണ്ണൻ ആണ് അച്ഛനായി അഭിനയിച്ചത്😂😂
1:25:00 😳😳horror scene
പാർവതിയുടെ അഭിനയം ബോർ ആണെന്ന് പറയുന്നവരോട്. അവർ ഇതിൽ ഒരു സൈക്കോ charector അല്ലെ അപ്പോൾ അങ്ങനെ അല്ലെ act ചെയ്യേണ്ടത് 🤔
29.24 lalettan 😍 entry
I'm a great fan of mohanlal he is so handsome even at this age though I dont understand a word of Malayalam even his boring movies I enjoy Watching pl dub in hindi or English sub title's
There are a number of his.movies dubbed in Hindi available in RUclips.Mostly the names would have been changed.
Commonly the Thumb nail will say Hindi dubbed malayalam movie MOHANLAL ACTION ETC.
Yess dear he is a brilliant actor. You much watch his movies.between 90s and 2000 .
@@sandya9477 thanmathra,drishyam ,lucifer ithum poli aahn
A10 fan in fake id spotted🤣. Rachna kapoor, മ്മ് പേര് ഒകെ കൊള്ളാം 👍🤣🤣
@@email7528 I dint understand
After HALLO
LALETTAN- JAGATHY CHETAN -PARVATHI Combo vannth flash 🙋
Hello movie il ee parvathy allallo
@@hellbat5569 Ee Parvathi alla. Parvathi Milton. Ithil ettavum last lalettante wife aayi parichayappeduthunna aal🥰
1:40:03 to 1:42:03 Bgm 👍
Mohanlal sir act so nice
Super adipoli fantasy movie
pulimurugan producer...thommicn mulakupadam film aan
Super movie
Super ❤️
Nice songs.
dark time it was for malayalam movies
Can't believe its a Sibi Malayil movie. Direction , editing .....not that good.
N
parvathiyude acting soooooo boaring... lalettan flim aayathukond maatram kandirunnu poyi... but she's acting un sahikable...
Where is parvathhi ??
2024 july arenkilum undo
Mohanlalum sibi malayil sirum pandu pazha old malayalam movies aayirunnu chethirunnathu pinneedu 2007 puratthirangiya chithramanu flash
0000000000000000000000000000
Nice
U
1:54:55 Prof.aliyar voice for-ponnavan
Not Ponnavan, Ponvannan. Yes, it is Pro:Aliyar who dubbed for him👍
ഇതിൽ പാർവതിയെ പലരും കുറ്റം പറയും.. അന്നും പറഞ്ഞിരുന്നു..നമ്മൾ ടാക്കീസിൽ നിന്ന് പടം കണ്ടിറങ്ങിയപ്പോൾ എൻ്റെ സുഹൃത്തും പറഞ്ഞു..നായിക പോര എന്ന്..പക്ഷേ അന്ന് ഞാൻ എൻ്റെ സുഹൃത്തിനോട് പറഞ്ഞു.ഇവർ വളരെ നല്ല നടി ആകും നോക്കിക്കോ എന്ന്..സത്യം പറഞാൽ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു..കാരണം ഇതൊരു കോമ്പ്ലിക്കേറ്റഡ് കാരക്ടർ ആണ്..സിനിമയിൽ ചെയ്യാൻ പാട് ആണ്..എന്നിട്ടും ഒരു പുതുമുഖ നടി അത്രയും ചെയ്തു.പിന്നെ അന്ന് എൻ്റെ മനസ്സിൽ ഇത് ചെയ്യാൻ പറ്റുന്ന മറ്റൊരു നടിയും ഇല്ലായിരുന്നു.
Meera Jasmine would handle the character quite well ...Romaa tooo was there
@@Rosh_annah Yes. In 2007 period Roma was the most popular actress in Malayalam. She could express horrible looks in face as well as anger🥰👌
എനിക്ക് എന്തോ ഈ പടം ഇഷ്ടം ആണ് പിന്നെ ഇതിലെ സോങ്‌സ് എല്ലാം സൂപ്പർ ആണ്
Super movie 👍
പൊട്ട പടം. മോഹൻലാലിന് ചേരാത്ത വേഷം. പാർവ്വതിയുടെ വെറുപ്പിക്കൽ വേറെ... പൊട്ട ഡയലോഗ്സ്. ഈ പടം ഞാൻ കോട്ടയം Anand തിയ്യേറ്ററിലാണെന്നു തോന്നുന്നു കണ്ടത്. ബോറടിച്ച് ഉറങ്ങിപ്പോയി.
Flash and angel John bgm same enika thoniyulo
Enikkum thonniyitund. Thonnalalla same thanneyanu😂👍
Climax bore... Bakki kollam. But evdeyo nthoo mistake . kurachukoodi nannakamayirunnu ..
Enikk thonniyila
This is a very good movie...psychological way of scripting...
ബെസ്റ്റ് ബ്രെയിൻ മൂവിസൂപ്പർ.... മറ്റൊരു മണിച്ചിത്ര ത്ത ഴ്
Uwwa
@@Achalkrish പടം നല്ലൊരു Varity Concept ആയിരുന്നു 👌👌
ലാലേട്ടന് അന്ന് മോശം time ആയത് കൊണ്ട് Click ആയില്ല
ഞാനും ഇപ്പോൾ 2022 ജൂലയ് 16 നാണ് കാണുന്നത്.
2023 ജനുവരി ഒന്ന്
2023 January 16
2023 august😂
Quit half an hour into the movie. It's the funniest Malayalam movie ever. I will die laughing if I watch it anymore. Unmatched.
Is this sarcasm. Which part of the first 30 mins was funny?
Me...
57:03 e BGM തന്നെ അല്ലെ മോഹൻലാലിൻറെ പടമായ Angel ജോണിൽ ഉപയോഗിച്ചിരിക്കുന്നത്
Yes👍
Super for timepass 🎉🎉 Ranganath
ye movie hindi me nhi he ?
മോഹൻലാൽ, ജഗതി, സിബിമലയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാവുന്ന കൂട്ടുകെട്ട്. നിലവാരമില്ലാത്ത തിരക്കഥയും സംഭാഷണവും എല്ലാം നശിപ്പിച്ചു.
Pl dub all movies in hindi or English sub titles especially mohanlals kindly do it
You like
Good movie
Mohanlal sir is the best actor ever i had seen before
😅🤔🤗😍😎
Good movie.
சூப்பர் அடி பெளி
Nalla movie.
L credit
എന്ത് കൊണ്ട് ഇങ്ങനെ ഉള്ള സിനിമ കൾ ഉണ്ടാകുന്നില്ല
😀😂🤣🤣😃😃
Manichithrathazhu undallo
Lalettan superb 👍
😍
@@123su92 nice story
Please iska Hindi version nahi hai kya
Whyyyyyyyy does this movie not have subtitles?
Parvathy dialog really borring
इस फिल्म का हींदी में कीस नाम से है
Flash
Parvathi acting superrrrr😍😘
Ho kure kashtapettu, anweshichu ralshapeduthan
మరి movie yem arthaktundi