Это видео недоступно.
Сожалеем об этом.

ജപ്പാനിലെ സ്‌കൂൾ കുട്ടികളുടെ ഡ്രോയിങ് സെറ്റ് |Malayali in Japan

Поделиться
HTML-код
  • Опубликовано: 22 июл 2023
  • #japanmalayalam #malayalamvlog #japanlife #japanshorts #japan #japandailylife #shorts
    This video is about the Enogusetto (Drawing set) used by elementary school students in Japan

Комментарии • 121

  • @user-rj2et8ow8z
    @user-rj2et8ow8z Год назад +1034

    നാട്ടിൽ പിന്നെ കൊണ്ട് പോകൽ മാത്രം ഉള്ളു, തിരിച്ചു മുഴുവൻ ആയി കൊണ്ട് വരൽ വളരെ അപൂർവ്വം ആണ് 🤣🤣🤣

  • @14.anupamaca65
    @14.anupamaca65 4 месяца назад +143

    നാട്ടിലെ സ്കൂളുകളിൽ ഡ്രോയിങ് പീരിയഡും പി റ്റി പീരിയഡും മാത്‌സ് ബുക്കും സയൻസ് ബുക്കും വച്ചു അഡ്ജസ്റ്റ് ചെയ്യും

    • @_kristheticzzz_
      @_kristheticzzz_ 2 месяца назад +1

      Nammade naatil ellalum ithonnum padipikilla. Namale kazhivu padipikaan polum avrk ariyilla

  • @vandanaantharjanamg4340
    @vandanaantharjanamg4340 Год назад +381

    Evide cash team nalla colour pencil box okke kond varum
    Nammal 10rs nte sketch penum😂

  • @tyro578
    @tyro578 3 месяца назад +8

    നാട്ടിൽ ആണേൽ ഇത്‌ കൊണ്ടുപോകും... തിരിച്ചു എന്തേലും കൊണ്ടുവന്നാൽ വന്നു അത്രെ ള്ളൂ 😄

  • @farhafarra619
    @farhafarra619 Год назад +72

    എന്റെ മോൻ ആയിരുന്നേൽ 6ആം ക്ലാസ്സ്‌ പോയിട്ട്,, ഒരു വർഷം തന്നെ ഇങ്ങനത്തെ 4 ബോക്സ്‌ വേണ്ടി വരും!!! പുതിയ crayons കൊണ്ട് പോയാൽ ഒറ്റ ദിവസം കൊണ്ട് പരിപ്പ് ആക്കും 🙄🙄

  • @surumyshafeek2853
    @surumyshafeek2853 5 месяцев назад +84

    6 ക്ലാസ്സ്‌ വരെയോ ഒരു മാസം ഉപയോഗിച്ചൽ ഭാഗ്യം 😂

  • @Xavier_DAD_
    @Xavier_DAD_ Год назад +694

    Verutheee keralathil janichuuu 😞

    • @helibrito_07
      @helibrito_07 Год назад +35

      But japan is suffering economically and also in the case of population

    • @Xavier_DAD_
      @Xavier_DAD_ Год назад +29

      @@helibrito_07 vertheee ore comment ittu idendayirunu 😅

    • @prithvirajcp2504
      @prithvirajcp2504 Год назад +2

    • @NiK-rh6mx
      @NiK-rh6mx Год назад +16

      School baginu bharam kooduthal aanennum paranju case kodutha aalukalulla naadanu nammudethu😊.

    • @SinuShanu-kt4dy
      @SinuShanu-kt4dy Год назад +5

      ​@@helibrito_07athokke malayalikall poyyal sheriyavum... Population kuthichuyarrum

  • @MoMmoozz4472
    @MoMmoozz4472 Год назад +58

    നമ്മുടെ നാട്ടിലും ഇങ്ങനെ ഒക്കയെ വണ്ടിനു 🥲എന്നാൽ കുട്ടികൾക്കും എല്ലാർക്കും സ്കൂൾ പോവുമ്പോൾ തന്നെ സതോഷം ഉണ്ടാവും 🤗..... ഇത് ഇപ്പൊ lanjchu box മുടങ്ങാതെ കൊട് പോകും 🙌🏻അല്ലാത്ത മര്യതക്ക് ഉള്ള book പോലും ഉണ്ടാവില്ല 🤦🏻‍♀️😵‍💫എല്ലാം ഒരു കഥ ആണ് ley... ഇത് ഒക്കയെ കാണുമ്പോൾ ആണ് സന്തോഷം 😁❤️

    • @AIN_BOUTIQUE
      @AIN_BOUTIQUE Год назад +2

      Nammude kuttikal idh kond poyi 4 kashanaakki box oru bagath bagorubagath okkeyaayi idum 😇

    • @MoMmoozz4472
      @MoMmoozz4472 Год назад +3

      @@AIN_BOUTIQUE അതാണ് പിന്നെ ഉള്ളത് 😂😂😂..... പക്ഷെ ചെറുപ്പം മുതലേ shelipichal koyappam ഇണ്ടാവില്ല 🙌🏻❤️....
      But നമ്മുടെ നാട്ടിൽ ഒന്നും ഒരിക്കലും അവിടെ ഉള്ളത് പോലെ ഒന്നും ഉണ്ടാവില്ല അത് സ്കൂൾ ആയാലും വീട് ആയാലും നാട് ആയാലും......evideyum അവിടെയും ഉള്ള മനുഷ്യർക്ക് മാറ്റം ഇണ്ട് 😌🙌🏻💯

  • @bettyjohn2577
    @bettyjohn2577 3 месяца назад +3

    Very nice & disciplined. That's how children should be taught

  • @Qatar_32
    @Qatar_32 Год назад +109

    Veruthe alla Japan ullavar kk ellakaariyathilum adukum chittayum

  • @user-ye1rl3cf3y
    @user-ye1rl3cf3y Месяц назад +2

    നമ്മളെ ഇവിടെ പഠനത്തിന് മാത്രമേ പരിഗണന കൊടുക്കുന്നുള്ളൂ.......പഠിക്കാൻ കഴിയാത്തവരെ ഒന്നിനും കൊല്ലാത്തവരായി മുദ്ര കുത്തി മൂലക്കിരുത്തും 😢,വേറെയുള്ള കഴിവ് പ്രോത്സാഹിപ്പിക്കാൻ ഉള്ള കാര്യങ്ങൽ ഒന്നും ഇവിടെ ചെയ്യുന്നില്ല,അവിടെ അങ്ങിനെ അല്ല,എന്തിലാണോ മക്കൾക്ക് കഴിവ് തെളിയിക്കാൻ കഴിയുന്നത് അതിനുള്ള മാർഗ്ഗവും അവിടെ തന്നെ ഉണ്ട്

  • @annashorts4803
    @annashorts4803 10 дней назад +2

    I am studying in 6th standard. I am also in japan, osaka.

  • @sumayyayasin7569
    @sumayyayasin7569 Год назад +5

    Pwoli👏

  • @divyas5181
    @divyas5181 Год назад +4

    Hi chechi....japanil veran endenkilum job vacancy indo

  • @lakshminambiar4638
    @lakshminambiar4638 Месяц назад +1

    Avide ella subjects um Japanese languagil or english aano padippikkune. Onnu paraju taramo ❤.

    • @Japan4Ever
      @Japan4Ever  Месяц назад

      Japanese only. English oru subject und

  • @nishkumar86
    @nishkumar86 Год назад +1

    Iam visiting Japan this month,where would u recommend buying all this for my son ❤

    • @Japan4Ever
      @Japan4Ever  Год назад

      Ith njn schoolil ninnu tanneya vangiye. Ithiri valiya Bookstores or stationary shops il kittum. Illenkil Rakuten, Amazon enganum nokkunnatakum nallath

  • @boiddd
    @boiddd Год назад +2

    Avar avde (shoolil) engana communicate cheyyunne... English?

  • @smartinap370
    @smartinap370 4 месяца назад

    Its really good to know about a new culture.

  • @rahnadinesh8319
    @rahnadinesh8319 Год назад +6

    Rate ethrayanu ee kit vangan nattil ingane kittumo ee same

    • @Japan4Ever
      @Japan4Ever  Год назад +6

      Vila nalla kooduthal anu. 5000yen aduth ayirunnu. Natile 2800 ruppees akum ekadesham. Natil kitumo ennu ariyilla

    • @sreelakshmim4019
      @sreelakshmim4019 Год назад

      vere companyde oke kitum amazonl oke.. njn 3rd stdl padkna time(2003) enik undarn itu polte box bt kayyil pidkna bag polte ayirn..

  • @Creatormedia693
    @Creatormedia693 Год назад +6

    Ente school kaalathe drawing class orkunna najn 😂

  • @Nishahanu730
    @Nishahanu730 3 месяца назад +4

    ഒരു വർഷം 56 ക്രയോൺസ് മേടിച്ച ലെ ഞാൻ 😢

  • @anjanavipin1018
    @anjanavipin1018 Год назад +5

    Chechi അവിടെ job vaccancy ഉണ്ടോ

  • @nivya8417
    @nivya8417 Год назад +4

    Evadokke Orr divasam aan Orr packet crayons kond povvaa ath nale aavumbalekkum 2,3 ennam kalanjitt aayirikkum verinathh😅

  • @anithav.n9908
    @anithav.n9908 29 дней назад +1

    Evide kazhutha baram chumakum polleyannu kutikal pokunathu sistermarde school anegil parayukem veda,perinu ella period um undu but kutikal pavagal ethokeyoo padikunu alla avare kuthi nirakkunu😢

  • @nidheeshkumar4297
    @nidheeshkumar4297 2 месяца назад +1

    നമ്മൾക്കൊക്കെ ഡ്രോവിങ് ക്ലാസ്സെടുത്തത് കണക്ക് മാഷാണ്... മൂപ്പർ ചതുരവും തൃകോണവും വച്ചു അഡ്ജസ്റ്റ് ചെയ്യും....കൊറച്ചു കണക്കും ഇട്ടുതരും...🤣

  • @user-jn7wb8ei9b
    @user-jn7wb8ei9b Год назад +1

    I have the same painting set as I was in Japan

  • @induch8756
    @induch8756 4 месяца назад +1

    Avide uniformity Maximum keep cheyyan sremikkunnavar aanu...

  • @Sreejithes7
    @Sreejithes7 11 месяцев назад +1

    English language ano primary teaching language or Japanese?

  • @vijikrishnakumar5335
    @vijikrishnakumar5335 4 месяца назад +1

    Sherikkum broiler chicken pole.kashtam

  • @Fahadshazbabe
    @Fahadshazbabe Год назад +48

    Hoo... nth setup aytaa avde karyangaloke cheyne... ❤❤❤

  • @mins1376
    @mins1376 3 месяца назад +1

    തിരിച്ചു വരുമ്പോൾ ഇങ്ങനെ തന്നെ കാണുമോ 😁😁😁

  • @Drdinkan
    @Drdinkan 11 месяцев назад +1

    ഞാൻ ഇടക്ക് ഇടക്ക് ജപ്പാനിൽ വരാറുണ്ട് 😁

  • @RamKumar-sp9ss
    @RamKumar-sp9ss Год назад +2

    Adipoli

  • @user-yn2ji2xs3t
    @user-yn2ji2xs3t Год назад +4

    Good child

  • @user-mg5qo6uz7m
    @user-mg5qo6uz7m Месяц назад +1

    നിങ്ങൾ എന്തിനാണ് ജപ്പാനിലെ സ്കൂളിൽചേർത്തത്കേരളത്തിലെ സ്കൂളിൽ ചേർത്തപോലെ🤔

  • @shana...009
    @shana...009 4 месяца назад

    എന്റെ മോൾക്ക് drawing completion ഉണ്ടായിട്ട് പുതിയ മാസ്റ്റർ പേസ്റ്റൽ കളർ ഒക്കെ വാങ്ങി കൊടുത്തു. തിരിച്ചു വന്നപ്പോൾ രണ്ടെണ്ണം മിസ്സ്‌. എവിടെ എന്ന് ചോദിച്ചപ്പോൾ അത് ഞാൻ കളർ ചെയ്തു തീർന്നെന്ന്.. വീണ്ടും ചോദ്യം ചെയ്തപ്പോൾ പറഞ്ഞു, അത് മിസ്സ്‌ ആയെന്ന് 😂😂

  • @annanandi2928
    @annanandi2928 3 месяца назад +1

  • @febinafebi1670
    @febinafebi1670 4 месяца назад +1

    Ithinte price ethre

  • @rajithaaneesh
    @rajithaaneesh Год назад +2

    Ivide schoolil kondupoyal teacher vare vazhakuparayum

  • @RenaRehan799
    @RenaRehan799 11 месяцев назад +2

    Ha I know Japan's language

  • @shruthikiran2289
    @shruthikiran2289 4 месяца назад +1

    Appo cash illathavaro ???

  • @christonthomson8244
    @christonthomson8244 Год назад +1

    mm oru set sketch pens

  • @shanusanu5419
    @shanusanu5419 4 месяца назад +1

    Ravile koduthu vidum vaikeettu varumbo anganonn kondupoyathe ormayundavilla 😂😂😂

  • @ramsibs8505
    @ramsibs8505 Год назад +1

    ഇതു തിരിച്ചു കൊണ്ട് varuo എന്റെ mol k 10 rs ന്റെ colour pencil daily വേണം 😊😅

    • @Japan4Ever
      @Japan4Ever  Год назад

      Okke avde tanne sookshich upayogikan padipikum. Vallapozhum mathre veetil kond varu

  • @Abdulsalamct-sn3me
    @Abdulsalamct-sn3me 4 месяца назад +4

    😂😂😂😂😂😂😂😂😂😃 അവളുടെ ഒരു സെറ്റപ്പ് 😂😂😂😂😂

  • @sheejans9697
    @sheejans9697 5 месяцев назад +1

    3 because they have same eyes color

  • @saibunnisamujeeb8187
    @saibunnisamujeeb8187 Год назад +2

    Hi❤

  • @niswa-wo5ry
    @niswa-wo5ry Год назад +2

    Basha manasil akumo

  • @shahimshahshahim3999
    @shahimshahshahim3999 Год назад +1

    Valla japanilum americayilum janicha madiarnnu.😮

  • @anamikadevadasan
    @anamikadevadasan 2 месяца назад

    Japanese egane ann padichath onnu parayamo 😢

  • @Karthika57874
    @Karthika57874 Год назад +2

    ചിട്ടയോട് ചിട്ട.

  • @sajithababy6921
    @sajithababy6921 Год назад

    sprr

  • @hasinousha8615
    @hasinousha8615 Год назад +1

    Adhin njangl endhakanam orikalum nadkaatha kaariyangl arinjit endhavaana

  • @yoonusmpyoonus5190
    @yoonusmpyoonus5190 Год назад +1

    അപ്പോകിന് കേടുവന്നാലോ

  • @Puppylover042
    @Puppylover042 5 месяцев назад +1

    Ethilum better india anne...... Indian kidsene venemengil colous ooke kodupooyamathi..... India set anne

  • @liyas263
    @liyas263 4 месяца назад

    എന്റെ മോളൊക്കെ കൊണ്ടുപോണാധേ കാണു 😅

  • @shinimk7856
    @shinimk7856 Год назад +1

    Ayine mole Japanil anno allalo pinne entha show

  • @rejaniwilson669
    @rejaniwilson669 Год назад +2

    Ethookke Keralathilum undayirunnenkil😂

  • @sx-de5jr
    @sx-de5jr Год назад +2

    അവർ സ്കൂളിൽ മലയാളം ഉണ്ടാകും

  • @PP0681
    @PP0681 Год назад +2

    Adinnu keralathil ulla njagal endu cheyynam

  • @fathimariyas6006
    @fathimariyas6006 Год назад +1

    Nammalokke adutjirikkunna kuttide nnn illathavcolours medich adjst cheytu. 😂😂

  • @meghanamurali1420
    @meghanamurali1420 Год назад +4

    Ezhuthi vech vayikkana pole..🙄

  • @miiintty
    @miiintty Год назад +1

    അവൾ അവിടെ ജപ്പാനിൽ ആണോ

  • @vismayavismayaneeyilvismay2806
    @vismayavismayaneeyilvismay2806 Год назад +1

    ഇതുപോലൊരെണ്ണം കേരളത്തിലേക്ക് അയച്ചു തരണം എത്ര രൂപയാകും

    • @Japan4Ever
      @Japan4Ever  Год назад

      Kuranjath 2800 ruppees akum.

  • @MuhammedMuhammed-dp7sz
    @MuhammedMuhammed-dp7sz 4 месяца назад +1

    😂😂❤🤔

  • @jithumarshal2900
    @jithumarshal2900 18 дней назад +1

    ചേച്ചി അവിടെ തേക്കാത്ത

  • @syamkrishnan5433
    @syamkrishnan5433 Год назад +3

    JApanil padichal chilavu koodum

    • @np1856
      @np1856 Год назад +1

      അവനവൻ്റെ കഴിവിന് അനുസരിച്ച് ഉള്ള സ്കൂളില് ചേർത്താൽ മതി. ജിസ്റ്റ് like in kerala.
      Sarkar സ്കൂളില് പഠിച്ചാൽ.... Athikam ചിലവ് ഇല്ല..... International school il poyal aa std lum padikkam

  • @Abhinavkrisha813
    @Abhinavkrisha813 3 месяца назад

    India is good

  • @miniphilip1684
    @miniphilip1684 Год назад +1

    😂🥰🥰🤣😅😮😮

  • @vaigasathyan4364
    @vaigasathyan4364 Год назад +4

    Ippozhum coveril thanneya😂

  • @techtube3183
    @techtube3183 Год назад +3

    Amayakkuttede ammene onnu ciamerayil kanikko

    • @Japan4Ever
      @Japan4Ever  Год назад +1

      Kure videos il njn undallo. 😊

  • @SameenaBasheer-oz6bz
    @SameenaBasheer-oz6bz Год назад +1

    🥺😞🙂sorry

  • @sapthavarnavarna9600
    @sapthavarnavarna9600 Год назад +5

    സത്യമാ 😂😂😂

  • @nadankozhisalethrissur2934
    @nadankozhisalethrissur2934 4 месяца назад +1

    നല്ല ചെലവാല്ലെ ചേച്ചി

  • @vijeeshvijayan4800
    @vijeeshvijayan4800 10 месяцев назад +1

    Etho vere planet le kadha parayunnathupole und... 😂

  • @armankuwait358
    @armankuwait358 6 месяцев назад +1

    Arman

  • @simisumesh9501
    @simisumesh9501 4 месяца назад

    Madiyan malachumakkum😮

  • @Nas379
    @Nas379 4 месяца назад

    Ningal enginaya jappanil ethiyath

  • @podimonnair1299
    @podimonnair1299 Год назад

    R A JAPAN

  • @user-cw1ln4nj5z
    @user-cw1ln4nj5z 4 месяца назад

    ജപ്പാനിൽ സ്കൂൾ അടക്കില്ലേ

    • @Japan4Ever
      @Japan4Ever  4 месяца назад

      Summer time almost two months vacation und. Aug-Sep anu

  • @manueljohnny2294
    @manueljohnny2294 4 месяца назад +1

    ജപ്പാനില്ലേ ഭാശ

  • @user-xb3mi1hs2q
    @user-xb3mi1hs2q 4 месяца назад +1

    👎🏻👎🏻👎🏻👎🏻

  • @madhurimv5709
    @madhurimv5709 3 месяца назад +1

    Bad japan👎😏😡🤬

  • @archanacm3570
    @archanacm3570 Год назад +1

  • @arifpp3779
    @arifpp3779 4 месяца назад