Kitchen Hob & Hood ഇത്ര പൈസ ചിലവാക്കി അടുപ്പും ചിമ്മിനിയും വാങ്ങേണ്ട കാര്യം ഞങ്ങൾക്കുണ്ടായിരുന്നോ?

Поделиться
HTML-код
  • Опубликовано: 22 сен 2023
  • #homeinterior #interiordesign #lowbudgetinterior #lowcost #veedu

Комментарии • 62

  • @veedumychannel
    @veedumychannel  9 месяцев назад

    Model, brand അത് ഏതായാലും വിഡിയോയിൽ പറഞ്ഞിരിക്കുന്നതുപോലെ ടെസ്റ്റ് ചെയ്തു purchase ചെയ്യുക

  • @shemisudeer7797
    @shemisudeer7797 8 часов назад +1

    Useful video and good explanation thanks ❤

  • @sahithafakhrudeen1269
    @sahithafakhrudeen1269 9 месяцев назад +2

  • @austinwillbe
    @austinwillbe 9 месяцев назад +1

    How is the sound level of chimney during operation? We too had installed a old version of Faber chimney and it makes lot of noise that we are not using it after installation. Called for service 2-3 times and technicians are saying this sound is normal. Any suggestions please?

    • @veedumychannel
      @veedumychannel  9 месяцев назад

      Compare to other models this model is much better.

  • @arjunskumar797
    @arjunskumar797 9 месяцев назад +1

    Thanks for the true review...🙂

    • @veedumychannel
      @veedumychannel  9 месяцев назад

      മോഡൽ ബ്രാൻഡ് ഏതായാലും വിഡിയോയിൽ പറഞ്ഞിരിക്കുന്നതുപോലെ ടെസ്റ്റ് ചെയ്തു purchase ചെയ്യുക

  • @bushra4154
    @bushra4154 8 месяцев назад +2

    Ee aduppe daily yous ne patto? Oru kichen ane cheyynnathe. Virakadupp ella.purath soukaryam ella.semi open kichan cheyyan ane eshtam.allenkil sadha gas aduppano nallath? Please reply 🙏🏻

    • @veedumychannel
      @veedumychannel  8 месяцев назад

      ഇത് നല്ലതാണു

    • @ayishashaniba6172
      @ayishashaniba6172 5 месяцев назад

      Ningal ethu purchase cheythu

    • @bushra4154
      @bushra4154 5 месяцев назад

      @@ayishashaniba6172 ella .veedinte work theernnilla

  • @techgearss
    @techgearss 7 месяцев назад +1

    ലാസ്റ്റ് പറഞ്ഞത് ശരിയാണ് company പലതും പറയും. Practically അതൊക്കെ ഇരട്ടി പണിയാകും 🙏

  • @ayishashaniba6172
    @ayishashaniba6172 7 месяцев назад +1

    Daily use cheyyuvan normal stoves aano inbuilt hob aano nallathu.... നിങ്ങളുടെ അഭിപ്രായം പറയാമോ

    • @veedumychannel
      @veedumychannel  7 месяцев назад

      Rough use ആണെങ്കിൽ normal ആണ് നല്ലത്

  • @sanalraaj
    @sanalraaj 3 месяца назад +1

    75 cm hob inu 60 cm hood mathiyakumo? Shopilullavar mathiyakillla 90 cm venam ennu parayunnu. Ningalk ath ok ano?

    • @veedumychannel
      @veedumychannel  3 месяца назад

      yes അതുമതിയാകും സത്യം പറഞ്ഞാൽ ഞങ്ങൾക്ക് ചിമ്മിനി അധികം ഉപയോഗിക്കേണ്ട ആവശ്യം ഉണ്ടാകാറില്ല. മണം കുറവാണ്

    • @iypemathew7787
      @iypemathew7787 2 месяца назад +1

      പോരാ,same അളവെങ്കിലും ഉപയോഗിക്കുന്നതാണ് നല്ലത്, വലുത് വേണമെന്നില്ല പക്ഷേ, ഏറ്റവും നല്ലതായിരിക്കും ഒട്ടും smell പുറത്തുപോകില്ല

  • @user-sy1rx7jf4m
    @user-sy1rx7jf4m 8 месяцев назад +1

    Which kind of counter top is used here? Can I get the details please

    • @veedumychannel
      @veedumychannel  8 месяцев назад

      ഞങ്ങളുടെ Modular Kitchen COST |New trending WPC Interior |Budget friendly kitchen
      ruclips.net/video/MqKY3043aPQ/видео.html

    • @user-sy1rx7jf4m
      @user-sy1rx7jf4m 8 месяцев назад +1

      Which type of granite is used here? It's not mentioned in the suggested vedio

    • @veedumychannel
      @veedumychannel  8 месяцев назад

      black glossy granite
      @@user-sy1rx7jf4m

    • @user-sy1rx7jf4m
      @user-sy1rx7jf4m 8 месяцев назад

      Thankyou 😊

  • @akhilsr4u
    @akhilsr4u 9 месяцев назад +2

    Bro car porchinte oru video cheyavo

    • @veedumychannel
      @veedumychannel  9 месяцев назад

      13 November നാട്ടിൽ എത്തും അപ്പോൾ ചെയ്താൽ മതിയോ

    • @veedumychannel
      @veedumychannel  9 месяцев назад

      13 November നാട്ടിൽ എത്തും അപ്പോൾ ചെയ്താൽ മതിയോ

  • @zahirarasheed1749
    @zahirarasheed1749 3 месяца назад +1

    Hob function paranjutharumo

    • @veedumychannel
      @veedumychannel  3 месяца назад

      എന്തൊക്കെയാണ് അറിയേണ്ടത് എന്നൊന്ന് comment ചെയ്യാമോ ??

  • @uk6129
    @uk6129 9 месяцев назад +3

    Aa kichen sink ethaa brand? Athu evide ninna purchase cheythe?

    • @veedumychannel
      @veedumychannel  9 месяцев назад +1

      Franke ആണ് ബ്രാൻഡ് വില അല്പം കൂടുതൽ ആയി. പക്ഷേ അടിപൊളിയാണ്

    • @Melodies1st
      @Melodies1st 9 месяцев назад +2

      Sink size onnu edavo?apprix cost ?

    • @shefinaseer3448
      @shefinaseer3448 6 месяцев назад

      40 above

  • @sanalraaj
    @sanalraaj 7 месяцев назад +1

    Faber utopia and bosch PND7B6F101. Ithil ethanu best?

    • @veedumychannel
      @veedumychannel  7 месяцев назад

      Bosh cost കൂടുതലാണ് faber അൽപം കുറവും

    • @sanalraaj
      @sanalraaj 7 месяцев назад +1

      @@veedumychannel bosch inte aa model 27000 anu parayunnath. Almost same as utopia

    • @veedumychannel
      @veedumychannel  7 месяцев назад

      @@sanalraaj bosh അടുപ്പിന്റെ feedback backtohome channel ഇട്ടിരുന്നു അവർക്ക് എന്തൊക്കെയോ പ്രശ്നം ഉണ്ടായി എന്ന് കേട്ടു...

    • @ayishashaniba6172
      @ayishashaniba6172 5 месяцев назад

      Ningal ethu purchase cheythu....namukkum nokkunnundu...abhiprayam parayamo

    • @shaindevaraj2878
      @shaindevaraj2878 4 месяца назад +1

      ​@@ayishashaniba6172 hi madam. This is from Faber showroom. Are you looking for hob utopia??

  • @MuhsinaBasheer-ls8po
    @MuhsinaBasheer-ls8po 6 дней назад +1

    Randinum koode rate ethra aanu

    • @veedumychannel
      @veedumychannel  6 дней назад

      @@MuhsinaBasheer-ls8po വില ഡീറ്റൈലായി പറയുന്ന വീഡിയോ link ഞങ്ങൾ വാങ്ങിയ അടുപ്പും ചിമ്മിനിയും Kitchen Hob malayalam detailed explanation.
      ruclips.net/video/l4sFBzFxgVk/видео.html

  • @ashamoljohnson4287
    @ashamoljohnson4287 3 месяца назад +2

    Pp

    • @veedumychannel
      @veedumychannel  3 месяца назад

      Paid promotion ആണോ താങ്കൾ ഉദേശിച്ചത്

  • @unnimadhav8390
    @unnimadhav8390 5 месяцев назад +2

    ചിമ്മിനിയിൽ നിന്നും വല്ലതും ഇറ്റിറ്റു വീഴാറുണ്ടോ? ഈ ചിമ്മിനിയുടെ ഒരു റിവ്യൂവിൽ ഒരു കസ്റ്റമർ അങ്ങിനെ അഭിപ്രായപ്പെട്ടിരുന്നു. ഞാൻ വിളിച്ചു ചോദിക്കണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു.

    • @veedumychannel
      @veedumychannel  5 месяцев назад +1

      ഇതുവരെ അങ്ങനെ കണ്ടിട്ടില്ല കൃത്യമായി ക്ലീൻ ചെയ്താൽ കുഴപ്പം ഉണ്ടാകാൻ ചാൻസില്ല

  • @abrahamthomas2054
    @abrahamthomas2054 8 месяцев назад +1

    Rates how much...

  • @hazlanazlin7974
    @hazlanazlin7974 6 месяцев назад

    Oru gas cylinder ethra days use cheyyum

  • @ajithjilla8495
    @ajithjilla8495 8 месяцев назад +1

    *BM gas stoves service*
    _എല്ലാവിധാ ഗ്യാസ് സ്റ്റൗവുകളും വീട്ടിൽ വന്ന് സർവീസ് ചെയ്യ്തു കൊടുക്കും_
    *ഞങ്ങളുടെ സേവനങ്ങൾ*
    ▪️ _നോർമൽ ഗ്യാസ് സ്റ്റൗവ് ഹോബ് & ഇലക്ട്രിക് ചിമ്മിനി തുടങ്ങിയ എല്ലാവിധാ സർവീസുകളും ലഭ്യമാണ്_
    *Service charge*
    ▪️ Normal Gas stove 300_
    ▪️ _Hood& HOb Service 450_
    *കൊല്ലം ജില്ലയിൽ എവിടെയും ഞങ്ങളുടെ സേവനം ഉണ്ടായിരിക്കുന്നതാണ്*

  • @joseph1257
    @joseph1257 5 месяцев назад +5

    ഇന്നിപ്പോ കൂടിയത് ഒരു കൊല്ലം കൂടി ഉണ്ടാവുകയുള്ളൂ... ഇപ്പോൾതന്നെ ബ്രാസ് ബർണർ പിരിഞ്ഞു തുടങ്ങിയിട്ടുണ്ട് കുറച്ചുകഴിയുമ്പോൾ ആ വിടവിലൂടെ ഏയർ കയറി തുടങ്ങും ചിലപ്പോ ബർണർ കെട്ടുപോയി ഗ്യാസ് ലീക്കായി പോയിക്കൊണ്ടിരിക്കും... മൂന്നു ബർണർ കൂടി മാറാൻ താങ്കൾക്ക് 15,000 രൂപ കൂടിയാവും... ഗ്യാസ് ഹോബ് ഉണ്ടാക്കാൻ Faber ഒരു പൊട്ട കമ്പനിയാണ്... ഹാഫലൈ ഇങ്ങനെതന്നെ... അത്യാവിശ്യം വിലകുറഞ്ഞ നല്ല കമ്പനിയുടെ കിട്ടണമെങ്കിൽ kaff കമ്പനിയുടെ ഇറ്റാലിയൻ ബർണർ (Sabaf) ഉള്ള മോഡൽ മാത്രം എടുക്കുക... Sabaf ബർണർ ഒട്ടുമിക്ക കമ്പനികളും വരുന്നുണ്ട്...

  • @kamarunisar8118
    @kamarunisar8118 7 месяцев назад +2

    ഞാൻ ഈ ടൈപ്പ് hob വാങ്ങി ഇന്ന്. നിങ്ങൾ ഇത് ഉപയോഗിച്ചിട്ട് പ്രശ്നം ഒന്നും ഇല്ലല്ലോ. പല വീഡിയോ ലും നല്ലതല്ല എന്നും പറയുന്നു. ആകെ കൺഫ്യൂഷൻ ആയി. നിങ്ങക്ക് persenaly എന്താണ് അഭിപ്രായം. Pls rply.........

    • @veedumychannel
      @veedumychannel  7 месяцев назад

      online purchase cheyyathirikkuka ( refurbish product undakan sadhyathayund) direct dealer purchase is best still after one year oru prashnavum illa

    • @kamarunisar8118
      @kamarunisar8118 7 месяцев назад +1

      @@veedumychannel thank you 😊

    • @iamnoble5275
      @iamnoble5275 7 месяцев назад +1

      Athu kandittu manasilaayille....athu upayogichitteyillaaaa...upayogicha hob nte burner colour fade ayirikkum😅

    • @veedumychannel
      @veedumychannel  7 месяцев назад

      @@iamnoble5275 watch our latest video

    • @ayishashaniba6172
      @ayishashaniba6172 5 месяцев назад

      Hob engane undu

  • @abdulnizar9556
    @abdulnizar9556 11 дней назад

    ഈ ബർണർ ഉള്ള ഹോബ് വാങ്ങരുത്. പാത്രത്തിന്റെ അടിയിൽ തീ കിട്ടില്ല. ഇന്ത്യൻ ബർണർ ഉള്ളതേ വാങ്ങാവൂ