ഗോപൻ സ്വാമിയുടെത് സ്വാഭാവിക മരണമെന്ന് വിലയിരുത്താറായില്ലെന്ന് പോലീസ്; മൃതദേഹം മോർച്ചറിയിൽ

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 125

  • @കടലാസ്
    @കടലാസ് 6 часов назад +67

    ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങൾ പോലീസിന്റെ പിടിപ്പ് കേട് .... പരസ്പര വിരുദ്ധമായി വീട്ടുകാർ സംസാരിച്ചതും... കിടപ്പിലായ രോഗി ഒറ്റക്ക് നടന്നെത്തിയതും... മരിക്കാൻ തീരുമാനിച്ചയാൾ മരിക്കാതിരിക്കാൻ കഴിച്ച മരുന്നുകളും അങ്ങനെ നീളുന്നു ചോദ്യങ്ങൾ....

    • @Vinodkumar24A
      @Vinodkumar24A 6 часов назад

      ഇവിടെ പോലീസിന്റെ പിടിപ്പ്കേട് എന്താണ്? ഈ വിഷയത്തിൽ അവർ നിയമപരമായ നടപടി ക്രമസമാധാനപ്രശ്നങ്ങൾ ഇല്ലാതെ തന്നെ നടപ്പാക്കി.

    • @IHaveASay
      @IHaveASay 5 часов назад

      ഇനി പോലീസിനെ തുണി പൊക്കി കണിക്ക്..

  • @rightway1006
    @rightway1006 6 часов назад +102

    ദയവ് ചെയ്തു നാളെ hype കൊടുത്തു live ഇട്ടു ദൈവം ആകെരുത്. ആരോഗ്യമുള്ള കാലത്ത് 7 വെട്ട് case പ്രതി. വാർദ്ധക്യം ആയപ്പോൾ ഭക്തിമാർഗം, അവസാനം ദൈവ പരിവേഷം.

    • @priyaavinash3816
      @priyaavinash3816 6 часов назад +10

      Absolutely right

    • @rekhars6667
      @rekhars6667 5 часов назад +8

      7 വെട്ട് കേസിൽ പ്രതി ആയിട്ട് ഇതുവരെ ആരും സമാധി ആക്കിയില്ല അത് ഒരു ഭാഗ്യം ആണ്

    • @MAINAGAM-y4m
      @MAINAGAM-y4m 5 часов назад +1

      സത്യം ഇവനൊക്കെ ഉടായിപ്പുകൾ ആണ് ആരും ഭക്തി പറഞ്ഞു പൈസ കൊടുക്കരുത്

    • @BAYANHASEEN
      @BAYANHASEEN 5 часов назад +3

      7 വെട്ട് കേസ് പ്രതി ആണോ 😮😮😮

    • @rightway1006
      @rightway1006 5 часов назад +4

      ​@@BAYANHASEEN അങ്ങനെ ഒരു news ഉണ്ടാരുന്നു അതിനെപ്പറ്റി ആ മകനോട് തന്നെ "ഇങ്ങനെ ഒരു case ഉണ്ടോന്നു ഏഷ്യാനെറ്റ്‌ news hour ഇൽ ചോദിച്ചപ്പോൾ, അയാൾ പറഞ്ഞത് " വൊ അതിപ്പോൾ അല്ല ഞങ്ങൾ പൊടി ആയിരുന്നപ്പോൾ ആണ് " എന്നാണ്.

  • @Diljihhh
    @Diljihhh 6 часов назад +59

    ആ നാട്ടിലെ പത്തു നാട്ടുകാർ അറിഞ്ഞു സമാധി നടത്തി യിരുന്നെങ്കിൽ ഇത്രയും പ്രശനം ഉണ്ടാകുമായിരുന്നൊ

    • @IHaveASay
      @IHaveASay 5 часов назад +2

      തീർച്ചയായും..പക്ഷെ നാണം കേട്ടത് നാട്ടുകാർ അല്ലാ,സർകാർ/കോടതി സംവിധാനം ആണ്. പൊതുജനവുമായി സഹകരികത്തെ ജീവികാനും ഈ നാട്ടിൽ അവകാശം ഉണ്ട്..

    • @GamerG-ie2db
      @GamerG-ie2db 5 часов назад +1

      അപ്പൊ നേരത്തെ മരിച്ചത് നാട്ടാര് അറിയൂലെ... ഡൈഭം ആക്കാൻ പറ്റുമോ...? 😂

    • @aryananda02
      @aryananda02 5 часов назад +1

      ​@@IHaveASay ഇതിൽ എന്ത് നാണക്കേട്?

    • @IHaveASay
      @IHaveASay 5 часов назад

      @@aryananda02 അതു നാണം ഉള്ള ആളുകൾക്ക് മനസിലാവും..

    • @mmanu6446
      @mmanu6446 5 часов назад

      ⁠@@aryananda02പ്രാകൃത ഗോത്ര ആചാരം 21 ആം നൂറ്റാണ്ടിലും മസ്തിഷ്കത്തിൽ പേറി നടന്നു അതുറക്കെ പൊതു സമൂഹത്തിൽ വിളിച്ചു പറയുന്നത് തന്നെ നാണക്കേട് തന്നെയല്ലേ.അത് അന്വേഷിക്കാൻ വന്ന നാട്ടുകാരോടും പോലീസ്കാരോടും നിയമത്തെ വെല്ലുവിളിച്ചു ഗോത്രാചാരം ആണ് വലുതെന്ന് പറയുന്നതും നാണക്കേട് തന്നെയല്ലേ

  • @surumiiim8973
    @surumiiim8973 6 часов назад +25

    ഇനി ഗോപൻ സ്വാമിയെ കുറിച്ച് പിഎസ്സിക്ക് പരീക്ഷയ്ക്ക് ചോദ്യം വരുമോ ആവോ😂😂😂 അല്ലേ തന്നെ ഒരു ലോഡ് പഠിക്കാനുണ്ട് ഇനി അതിൻറെ കൂടെ വെട്ടുകേസ് എണ്ണം കൂടി പഠിക്കണംല്ലോ ദൈവമേ😂😂😂😂

  • @IndiraNarayanan-x6x
    @IndiraNarayanan-x6x 4 часа назад +4

    നാക്ക് നീട്ടിയിട്ടും സ്ലാബ് തുറന്നപ്പോൾ കണ്ടത് വാ തുറന്നു അല്ലേ അപ്പോൾ അത് എങ്ങനെ സ്വാഭാവിക മരണം ആകും ശ്വാസം കിട്ടാതെ ഇരിക്കുമ്പോഴല്ലേ വാ തുറക്കുന്നതും നാക്ക് നീട്ടുന്നതും ഇതിൽ എന്തോ ഒരു സംതിങ് റോങ് ഉണ്ടല്ലോ

  • @MAINAGAM-y4m
    @MAINAGAM-y4m 5 часов назад +10

    ഇത് ആചാര്യ അനുഷ്ടാനം ഒന്നുമല്ല മരിച്ച ആളെ ആരും അറിയാതെ അവരുടെ ഇഷ്ടത്തിന് എടുത്തു കൊണ്ട് പോയി ഇരുത്തി സ്ലാബ് ഇട്ട് മൂടിയിട്ട് സമാധി എന്ന് പറഞ്ഞു ഹിന്ദു മതത്തെ അവഹേളിക്കുന്ന ഇവനെപ്പോലെ ഉള്ളവരെ വെറുതെ വിടരുത്

  • @ShebaAchu-tu7nm
    @ShebaAchu-tu7nm 5 часов назад +15

    ആദ്യമേ അച്ഛൻ കിടക്കയിൽ മരിച്ചു കൊണ്ട് സമാധി ഇരുത്തി ഇത് പറഞ്ഞാൽ പോരായിരുന്നോ. ഇത് വെറുതെ വർഗീയത ഉണ്ടാകാൻ വീണ്ടും ഇയാൾ തുടങ്ങുകയാണ്.

    • @funpackedmalluakkus4411
      @funpackedmalluakkus4411 5 часов назад

      കിടക്കയിൽ മറിച്ച ഒരാളെ മണിക്കൂറുകൾ കഴിഞ്ഞു കൊണ്ടുപോയി ഒന്ന് ഇരുത്തി കാണിക്കാമോ ,മരിച്ചു കഴിഞ്ഞാൽ ബോഡി സ്ടിഫ് ആകും പിന്നെ എല്ലുകൾ അല്ലെങ്കിൽ ജോയിൻ്റ് വളയുക ഇല്ല മരിക്കുമ്പോൾ ഏതു പൊസിഷൻ ആണ് അങ്ങനെ മാത്രമേ പറ്റുക ഉള്ളൂ അപ്പോ ,ഇവർ മക്കൾ പറഞ്ഞത് ആണ് ശെരി അവിടെ പോയി ഇരുന്നു മരിച്ചു ,നടക്കാൻ ബുദ്ധിമുട്ട് കാണും എന്ന് വെച്ച് തളർന്നു കിടക്കുന്ന തെളിവുകൾ ഉണ്ടോ എന്തി enthi നടക്കാൻ പറ്റുമായിരിക്കും ,

    • @ajiajeeshajeesh9843
      @ajiajeeshajeesh9843 5 часов назад

      മരണം സാധാരണ രീതിയിൽ മരിച്ചതായിരിക്കാം പിന്നീട് സമാധി എന്നൊരു ആചാരം പിന്നെ വേറെ എന്തൊക്കെയോ സംസാരിക്കാൻ പ്രേരിപ്പിച്ചു. ഇവർ സംസാരിക്കുന്ന ആചാരം നല്ലതല്ല എന്ന് തോന്നുന്നത്

    • @ShebaAchu-tu7nm
      @ShebaAchu-tu7nm 5 часов назад

      @ഫണ്പാക്കറ്റ്മാളുയ്ക്ക് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞിരുന്നു ബോഡി ചൂടുണ്ടായിരുന്നു എന്ന്‌. മരിച്ചയുടനെ കൊണ്ടുപോയി ഇരുത്തിക്കാണും.

  • @rekhars6667
    @rekhars6667 5 часов назад +6

    പിന്നെ ഒരു കാര്യം ഗോപൻ സ്വാമി 7 വെട്ട് കേസിൽ പ്രതി ആണെന്ന് പറയുന്നു അത് ഉള്ളത് ആണെങ്കിൽ ആരും ഇതുവരെ സമാധി ആക്കിയില്ലല്ലോ അത് ഒരു ഭാഗ്യം തന്നെ നമ്മുടെ ജില്ലയിൽ ആയിരുന്നു എങ്കിൽ ആയേനെ

  • @RajeshgPillai
    @RajeshgPillai 6 часов назад +17

    ഇനിയാണ് നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ആറാട്ട്😅

    • @pradeeshkurien6909
      @pradeeshkurien6909 5 часов назад

      Nthu arattuu vevara kedu kanichittu allaa 😂😂😂 first doctorinte certificate vannam athu manasilakku oroo vannamm😂😂😂

  • @SaeedTv-qg7lt
    @SaeedTv-qg7lt 4 часа назад +2

    സ്വാഭാവിക മരണമല്ലെന്ന് ആദ്യ ദിവസത്തെ മകൻ്റെ സംസാരത്തിൽ നിന്ന് തന്നെ മനസ്സിലാക്കുന്നില്ലേ?

  • @Ramakrishnankapil
    @Ramakrishnankapil 6 часов назад +16

    വേറെ ഒരു unboxing നു വേണ്ടിയും മലയാളികൾ ഇത്ര കാത്തിരുന്നു കാണില്ല.
    🤣

  • @sureshnsureshanm6677
    @sureshnsureshanm6677 5 часов назад +4

    ആര് എന്ത് വിലയിരുത്തിയാലും സമൂഹത്തിന്നു ഗവൺ മെൻ്റിന് ചെലവ് ഉണ്ടായാലും നടപടിക്രമങ്ങൾ പാലിച്ചേ തീരും എന്ത് ചെയ്യാം ആദ്യം ചെയ്യേണ്ടത് ചെയ്യാത്തത് കാരണം എന്തെലും കോലാഹലങ്ങൾ. സമാധിയുടെ പുസ്റ്റ കം വായിക്കണം എനിക്കും സമാധിയാവണം

  • @rajansk4045
    @rajansk4045 6 часов назад +17

    ഇവൻ വീണ്ടും വർഗീയത പറയുക ആണ് ഹിന്ദു ഹിന്ദു എന്ന് ഇനിയും രാസ പരിശോധന റിസൾട്ട് വരട്ടെ സനാതന

  • @_axswathy_43
    @_axswathy_43 4 часа назад +1

    തോന്യവാസം കാണിച്ചിട്ട്
    നാട്ടുകാർക്കുടേയും മാധ്യമങ്ങളുടേയും തലയിലോ 😢😂

  • @ajithvasudev3677
    @ajithvasudev3677 6 часов назад +25

    ഹിന്ദു ആചാരത്തിന്റെ വിശ്വാസത്തെ മുതലെടുത്തു മരിച്ച ഒരാളെ സമാധി ആക്കി മാറ്റിയത്തിൽ പ്രശ്നം ഒന്നും ഇല്ലേ. വർഗീയത ഉണ്ടാക്കി വിടാൻ ആയിട്ട് 😒

    • @Sheeja-zs2pu
      @Sheeja-zs2pu 6 часов назад +4

      😂😂😂 Ambalmm Pradeshta Ethoke Ayirunnu 😂😂😂😂Plan😂😂😂😂😂 Eallam. 😂😂😂😂 KOVINDA😂😂😂😂😂😂😂

  • @AbdulLatheef-bd5wt
    @AbdulLatheef-bd5wt 4 часа назад +2

    അങ്ങനെ സനന്ദൻ വർഗീയവാദിക്കും അമ്പലമായി...

  • @ShajiMC-b4k
    @ShajiMC-b4k 6 часов назад +11

    ഈ കൂട്ടംബത്തേ വെറുതെ വിട്ടാൽ ഡോക്ടർമാരെ നൂറ് ശതമാനം പോലീസിനെ 70 ശതമാനവും വിശ്വസിക്കില്ല

  • @afeesnaseem
    @afeesnaseem 4 часа назад +3

    നടക്കാൻ പോലും വയ്യാത്ത ഒരാൾ സമാധി അവസ്ഥയിൽ ചമ്രം പടഞ് ഇരുന്നത് എങ്ങനെയാണ്....

  • @anupamakr7060
    @anupamakr7060 5 часов назад +6

    😂കുടുംബത്തിന് അമ്പലായി...😂.......കാണിക്ക വരവ് തുടങ്ങി യാവോ....കഷ്ടം

  • @IndiraNarayanan-x6x
    @IndiraNarayanan-x6x 4 часа назад +2

    എന്നായാലും ചെയ്തത് തെറ്റാണ് ഒരു മരണം ആരെയും അറിയിക്കാതെ സംസ്കരിച്ചത്

  • @MaimoonathEpParavanna
    @MaimoonathEpParavanna 5 часов назад +3

    മൃതദേഹം തപസിൽ ഇരിക്കുകയാണങ്കിൽ അത് സ്വാഭാവിക മരണമാകില്ലെ എല്ലങ്കിൽ പോസ്റ്റ് മോർട്ടം റിപ്പോട്ട് ശോ സം മുട്ടി മരിച്ചതായി കാണില്ലെ പക്ഷെ സത്യം പുറത്ത് പറയണം കള്ളത്തരം മാതൃകയാക്കരുത്

  • @Chandanasiva-x5l
    @Chandanasiva-x5l 6 часов назад +10

    ഒറ്റ കേസ് കൊണ്ട് പത്തനംതിട്ട പെൺകുട്ടിയെ പീഡിപ്പിച്ച കേസ് എന്തായോ എന്തോ യുപിയിൽ aayrunel പൊളിക്കും ആയിരുന്നു 😂

  • @sebastianpp6087
    @sebastianpp6087 6 часов назад +8

    മണ്ടത്തരം പറയുന്നത് കേട്ടാൽ സംശയിക്കേണ്ടിവരും 😂

  • @BAYANHASEEN
    @BAYANHASEEN 5 часов назад +2

    ബബബാ ബബബാ പറഞ്ഞൽ എങ്ങനെ സംശയം ഇല്ലാതിരുക്കും

  • @Bachibachi-p3l
    @Bachibachi-p3l 6 часов назад +7

    ശാഖ ബിസ്മയങ്ങൾ ഒരു കളി കളിക്കാൻ നോക്കിയതാ
    ഒത്തില്ല ഒത്തില്ല

    • @IHaveASay
      @IHaveASay 5 часов назад

      ഉവ്വ ഉവ്വ ഉവ്വേ... ഞമ്മള് ബിശ്വസിച്ച് ഹിക്കാ...

  • @archanaskitchen890
    @archanaskitchen890 3 часа назад +1

    ഇവൻ വർഗീയ വിഷം തുപ്പിക്കൊണ്ടിരിക്കുകയാണല്ലോ അതിന് കേസ് എടുക്കാൻ നിയമം ഇല്ലേ?

  • @zeenathskitchen3443
    @zeenathskitchen3443 4 часа назад +1

    പാവങ്ങൾക്ക് ഒരു അമ്പലം പണിത്കൊടുക് ജീവിച്ച് പോടെ ഇതിനലല്ലോ കഷ്ടപെട്ടത്

  • @SidheekNeerani-v3k
    @SidheekNeerani-v3k 4 часа назад +1

    അടങ്ങു മകനേ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരട്ടെ, നിങ്ങൾ ആദ്യം മുതലേ വാസ്തവ വിരുദ്ധമായിട്ടാണ് സംസാരിക്കുന്നത് നമുക്ക് കാത്തിരുന്നു കാണാം, മതം പറഞ്ഞു വർഗീയത ഉണ്ടാക്കേണ്ട

    • @NimmiNimmi-z2z
      @NimmiNimmi-z2z 4 часа назад +1

      പോലീസ് ഇതു പബ്ലിസിറ്റി ആക്കില്ല. കാരണം ആ കുടുംബം സൂയിസൈഡ് ചെയ്യാൻ ചാൻസ് ഉണ്ട്... റിപ്പോർട്ട്‌ വരുമ്പോൾ കാണാം പൂരം 😂

    • @SidheekNeerani-v3k
      @SidheekNeerani-v3k 4 часа назад

      @@NimmiNimmi-z2z
      😁

  • @ArifArif-v7t
    @ArifArif-v7t 6 часов назад +3

    കേരളത്തില്‍ ഇനി ഇത് പോലെ കുറെ സമാധി ഉണ്ടാവും konnitt ഇനി ഇങ്ങനെ cheydhitt സമാധി എന്ന് പറയും ഗോപന്‍ അണ്ണന്‍ സാമി ആയി ഇനിയും കുറെ കാണാം idh പോലെ സമാധി കഥ

    • @Ffhjjjjyy
      @Ffhjjjjyy 6 часов назад

      നീ മേത്തൻ ആയത് കൊണ്ട് തോന്നുന്നതാണ്. അള്ളാ ന്റെ അണ്ടി ഊംബി നടന്നോ😅

    • @funpackedmalluakkus4411
      @funpackedmalluakkus4411 5 часов назад

      നടക്കില്ല മുത്തേ കാരണം മരിച്ചു കഴിഞ്ഞാൽ കുറച്ച് കഴിഞ്ഞു chaplam പൂട്ടി ഇരിക്കാൻ പറ്റില്ല കാരണം,പിന്നീട് ബലം പ്രയോഗിച്ച് ഇരുത്തിയൽ pottal ഉണ്ടാകും ജോയിൻ്റ് ഒക്കെ സ്‌ടിഫ് ആകും മനസ്സിലാക്കുക ,

  • @sambasivansambasivan8346
    @sambasivansambasivan8346 6 часов назад +13

    മൗധുതി ചാനലുകളുടെ കഴപ്പ് തീർന്നിട്ടില്ല..അത് തീർക്കണം

    • @beautifulnature3995
      @beautifulnature3995 6 часов назад +8

      നീ തീരാതെ നോക്കിക്കോ

    • @Kinvus
      @Kinvus 6 часов назад

      ​@@beautifulnature3995മീഡിയവൺ ഫാൻ ബോയ് 😂😂

    • @IHaveASay
      @IHaveASay 5 часов назад

      ​@@beautifulnature3995 നീ ഊമ്പും... പോട്ടാ "ajnabi" "അപരൻ" "മതം മാറി" "ഡ്യൂപ്ലിക്കേറ്റ്" ഹിക്കാ...

    • @abraCdabra-op3z
      @abraCdabra-op3z 5 часов назад

      നല്ല മൂത്ത വർഗീയ ഭ്രാന്ത് 😀

    • @prasanthkr9929
      @prasanthkr9929 5 часов назад

      ​@@beautifulnature3995നീ തീർക്കുമോ..? ഭീഷണി ആണോ

  • @ShafiShafi-s9p
    @ShafiShafi-s9p 4 часа назад

    ഓക്കേ ഇതൊക്കെ ഇങ്ങനെ തന്നെ ആകു 🙏🙏🙏🙏

  • @SubrahmanianKunnummal
    @SubrahmanianKunnummal 3 часа назад

    സമഗ്രമായ നിയമാന്യോഷണം അനിവാര്യം

  • @abdulsalamarifvkarif7288
    @abdulsalamarifvkarif7288 4 часа назад

    Today entire Kerala wake up early.

  • @asvijayakumar3700
    @asvijayakumar3700 6 часов назад +1

    ഒരാളെ ജീവനോടെ ഒരു കല്ലറയ്ക്ക് ഉള്ളിൽ ഇട്ട് മൂടിയാൽ
    ആ മനുഷ്യൻ എന്താണ് സംഭവിക്കുന്നത് സ്വാഭാവികമായി ശ്വാസം മുട്ടിയായിരിക്കും മരിക്കുന്നത്

    • @Ffhjjjjyy
      @Ffhjjjjyy 6 часов назад +1

      ശ്വാസം മുട്ടി അല്ല മരിച്ചത് എന്നാണ് പറയുന്നത്😂

  • @SadathKv-ht6rx
    @SadathKv-ht6rx 6 часов назад +2

    Utthram kittatha palathum ithil undu

  • @thusharthushar7834
    @thusharthushar7834 6 часов назад

    ഇനി നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട്

  • @sunilrupali337
    @sunilrupali337 5 часов назад +3

    ഇവൻ വീണ്ടും വർഗീയ വിഷം കലർത്തുന്നു......

  • @IndiraNarayanan-x6x
    @IndiraNarayanan-x6x 4 часа назад

    ഇത്രയും ഭസ്മം വാരി നെഞ്ചത്തോട്ട് പിന്നെ എങ്ങനെയാണ് ജീർണിക്കുക

  • @Amar-ez9de.
    @Amar-ez9de. 5 часов назад

    എടുത്ത അവയവങ്ങൾ എല്ലാം തിരിച്ചു വാങ്ങി ബോഡിയിൽ വച്ചു വേണം വീണ്ടും സമാധി ആക്കാൻ.... എന്നാലേ ശരീരം പൂർണ്ണമാവൂ...

  • @RajendranD-rt9rb
    @RajendranD-rt9rb 6 часов назад

    ഇതാണ് ദൈവത്തിന്റെ ശക്തി

    • @mariaissac9260
      @mariaissac9260 5 часов назад

      മൈരാണ്

    • @Shahidbc
      @Shahidbc 4 часа назад +1

      ഒരു ദൈവത്തെ കൂടി കിട്ടി അല്ലെ 😊

  • @DrOlikkanOlikkan
    @DrOlikkanOlikkan 5 часов назад +4

    Maha samathi. NINTA AMMADA THALA

  • @unnihyder
    @unnihyder 3 часа назад

    ഓവർസ്മാർട്ട് കാണിക്കുന്നവറെ nireekshikkanam

  • @sreerajsree5057
    @sreerajsree5057 6 часов назад +5

    ഗോപൻ സ്വാമിയുടെ മഹാസമാധി ദിനം Public Holiday ആയി മാറ്റുക 😌

  • @MOHAMMEDKK-c9i
    @MOHAMMEDKK-c9i 6 часов назад

    ബുദിഇലൃമുസിലിമിനെപറയുക

  • @bibinthomas8842
    @bibinthomas8842 6 часов назад

    Disrespect to the family

  • @ansaricherukayalkara2880
    @ansaricherukayalkara2880 5 часов назад

    പിന്നെ ആരാണ് മുൻവിധിയോടെ സ്വാഭാവികമരണമെന്ന് പ്രഖ്യാപിച്ചത്

  • @v-hmedia8774
    @v-hmedia8774 5 часов назад

    ഇതോക്കെ വളരെ മോശം അണ് ഒരു പാവപ്പെട്ട കുടുംബത്തെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്

  • @ExposePseudos
    @ExposePseudos 6 часов назад +3

    നമ്മക്ക് പത്തനംതിട്ട തിരിച്ചു പോകേണ്ടെ

  • @feminaveen4100
    @feminaveen4100 6 часов назад +2

    Ningal ee eduthu chaadi report cheyyunnathanu actual prasnam

  • @jrdotmedia9312
    @jrdotmedia9312 6 часов назад +2

    ഒരു വേട്ടയാടലും ഇല്ല ഒന്നും പറയാനായിട്ടില്ല

  • @AjithKumar-jm8mm
    @AjithKumar-jm8mm 6 часов назад +2

    നല്ലരീതിയിൽ നടത്തണം സമാധി ഇരുത്തണം

    • @mariaissac9260
      @mariaissac9260 5 часов назад

      തന്നെ കൂടി ആ കുഴിയിൽ ഇട്ടാലോ പോയി ചത്തുകൂടെ അന്ധവിശ്വാസി മൈരുകളെ

  • @sunnypoulose-ii7pd
    @sunnypoulose-ii7pd 3 часа назад

    STUPIDITY. STOP THIS SUPERSTITION
    EVEN IF IT IS NORMAL DEATH
    REGISTER. CASE AGAINST BTHE FAMILY
    TO DID THIS

  • @venusarangi
    @venusarangi 6 часов назад

    നാണമില്ലേ മാപ്രേ

    • @dxtr-e8m
      @dxtr-e8m 4 часа назад

      എന്തിന് ചേട്ടാ... വിശദമാക്കൂ 😁

  • @AntoJoh-k7n
    @AntoJoh-k7n 6 часов назад

    Maha maha maha big big samathi

  • @mr_professor962
    @mr_professor962 6 часов назад

    Neyyattin kara goopante
    Aaarattt thodangan poonu enna keettath 😂

  • @kunjimoncm1501
    @kunjimoncm1501 5 часов назад

    സമാധി മരണമല്ല ഉറക്കമാണ്. ആത്മാവ് പഞ്ചഭൂതങ്ങളിൽ ലയിച്ചില്ലാതാകുന്നതുവരെ ശരീരം ജീർണിക്കുകയില്ല, അതുകൊണ്ടു തന്നെ ഉടനടി അടക്കം ചെയ്യേണ്ട ആവശ്യമില്ല ആത്മാവ് പുറത്തേക്ക് പോവില്ല

  • @creativevisions2047
    @creativevisions2047 4 часа назад

    ഈ ചോദ്യം ചെയ്യൽ ആദ്യമേ ആകാമായിരുന്നു

  • @Sreehari98-u1t
    @Sreehari98-u1t 5 часов назад +2

    സമാധി ബിസിനസ് 😂