സോയ ചങ്ക്സ്‌ വരട്ടിയത്‌ എത്രവേണേലും കഴിച്ചുപോകും | Soya Dry Roast Recipe | Fried Soya | Soya Chunks

Поделиться
HTML-код
  • Опубликовано: 30 окт 2024

Комментарии • 1 тыс.

  • @ShameesKitchen
    @ShameesKitchen  4 года назад +187

    Shamees Tips Channel👇
    ruclips.net/user/ShameesTipsReviews എല്ലാവരും Subscribe ചെയ്യണേ..😇👍
    Peda Maker Review👇
    ruclips.net/video/KCbyKqjMvuw/видео.html

  • @AbcdEfgh-ec2tm
    @AbcdEfgh-ec2tm 4 года назад +418

    സോയ പാവങ്ങളുടെ ബീഫ് 😂😂
    വീഡിയോ പൊളിച്ചു 😍✌️

  • @keerthyrajan298
    @keerthyrajan298 3 года назад +33

    ഇത്തയുടെ എല്ലാവിഡിയോസും അടിപൊളി... Prepare ചെയ്യുന്നത് കാണാൻ തന്നെ എന്തു ഭംഗിയായിയാണ് ❤

    • @philominavarghese1841
      @philominavarghese1841 Год назад

      😊

    • @suharakk8060
      @suharakk8060 Год назад

      ​@@philominavarghese1841ഇവൾ ഇതയാണോ പൊട്ടു thotta ഫോട്ടോസ് കാണാലോ

  • @nebusworld1892
    @nebusworld1892 4 года назад +863

    സോയാബീൻ ഇഷ്ടമുള്ളവർ
    ഇവിടെ Like അടി
    👇

  • @Malayalam_news_Express
    @Malayalam_news_Express 4 года назад +504

    ഇന്ത്യൻ ഫുഡ് വ്ലോഗിങ്ങിൽ ഏറ്റവും കൂടുതൽ സബ് ഉള്ളത് ഷമീതക്ക് ആണ് ..... ആത്മവിശ്വാസവും കഠിന പ്രയത്നവും കൊണ്ട് നേടിയെടുത്ത ആരെയും അത്ഭുതപ്പെടുത്തുന്ന അർഹിക്കുന്ന വിജയം

  • @reshmabalan2893
    @reshmabalan2893 4 года назад +457

    സോയ റെസിപ്പി ഇഷ്ടമുള്ളവർ ഉണ്ടോ എന്നെ പോലെ 😃😃😘😘😘😍😍😍😍

  • @aNkItA-du1ro
    @aNkItA-du1ro 4 года назад +15

    Soya Chunks ente favourite il favorite aanu,athilum unique recipes kandethiya,Shamikku irikkatte oru Umma...😘♡

  • @kavyam317
    @kavyam317 4 года назад +23

    ഷമീത്ത യൂട്യൂബ് പാചകങ്ങളുടെ റാണി 👑👑👑

  • @soujapp5662
    @soujapp5662 4 года назад +10

    Soya ishtamullaver aroke sambhavam polichu ☺☺👌👌👌❤❤❤

  • @sisirasuresh3425
    @sisirasuresh3425 4 года назад +89

    Soya 🤤🤤🤤🤤enik othiri ishtaaa❤️❤️🤩🤩🥰😘

  • @varshaharsha7112
    @varshaharsha7112 4 года назад +30

    എനിക്ക് ഒരുപാട് ഇഷ്ടം ആയി സൂപ്പർ അണു 👌👌👌👌😍😍😍😍😍❤❤❤❤

  • @athiratsuresh7248
    @athiratsuresh7248 2 года назад +12

    ഇത് ഞാൻ ഉണ്ടാക്കി. Super taste. Thank you chechi 🥰

  • @mufeedaabdhulla5921
    @mufeedaabdhulla5921 4 года назад +93

    ഷമീസ് ഇതൊക്കെ ടെസ്റ്റ് ചെയ്ത് നോക്കാൻ ഒരു ഹെൽപ്പേർ വേണേൽ പറയണേ ഞാൻ റെഡി ആണ് ഫ്രീ ആയിട്ട് 😁😋🥰

    • @ShameesKitchen
      @ShameesKitchen  4 года назад +8

      😁😁😁🥰🥰🥰✨

    • @adhilfathu7631
      @adhilfathu7631 4 года назад +4

      ഞാനും വരാം ഹായ് ഷമി ഇത്ത 💚💚💚💚💚💚💚🤲🤲🤲🤲🤲🤲🤲😍😍😍😍😍

  • @ratheeshkumar8590
    @ratheeshkumar8590 3 года назад

    ഉണ്ടാക്കി നോക്കി സൂപ്പർ അതിൽ എന്റേതയുള്ള ചില മാറ്റങ്ങൾ വരുത്തിയെന്ന് മാത്രം 👍👍👍

  • @shilpasajeesh8950
    @shilpasajeesh8950 4 года назад +57

    Shemi recpice esthullar like adichoottooo👌👌👌👌👌👌

    • @justinkottayam
      @justinkottayam 4 года назад

      ഇഷ്ടമില്ലാത്തവർ like അടിച്ചാൽ കുഴപ്പമുണ്ടോ 🙄

    • @shilpasajeesh8950
      @shilpasajeesh8950 4 года назад +1

      @@justinkottayam aa inde.. Enthy

    • @justinkottayam
      @justinkottayam 4 года назад

      @@shilpasajeesh8950 iyyo 😳

  • @HaifaTraveler
    @HaifaTraveler 3 года назад +1

    അടിപൊളി

  • @uppachikutti1083
    @uppachikutti1083 3 года назад +6

    ഇത്താന്റെ recipes ഒക്കെ എന്റെ ഉമ്മാക്ക് ഭയങ്കര ഇഷ്ട്ടാണ്😍

  • @musthafamt3850
    @musthafamt3850 3 года назад +9

    സോയാ... കണ്ടിട്ട് കൊതിവരുന്നു....
    Super

  • @meghanamm5462
    @meghanamm5462 2 года назад +5

    Njan try cheythu nooki veetil ellavarkum isstayii. Super tasty annuu🤤🤤. Thanku chechi❤️❤️

  • @ArchanachuzArchanachuz
    @ArchanachuzArchanachuz 10 месяцев назад +1

    Ith ippo ahnn try cheyane spr taste ahnn ❤😊

  • @nadeerarasheed8726
    @nadeerarasheed8726 4 года назад +5

    സോയ കഴിക്കാൻ ഇഷ്ടമല്ല .. പക്ഷെ ഇതു കണ്ടപ്പോൾ എന്തോ ഒരു കൊതി തോന്നുന്നു 😋😋

  • @Desii_Divas
    @Desii_Divas 4 года назад +15

    Shameetha❤️
    ഇജ്ജ് poliyaado
    Lub u ithaaa
    Njn nte chnl frst video ittu ithaa onn vnnn knadekkne
    But enikk athra ishttalh സോയ 😁

  • @smithasmithabnair6074
    @smithasmithabnair6074 3 года назад +4

    Chechi, ingredientsnte list description boxil koduthal enne pole yulla beginners nu athu nalla useful aavum

  • @RahulRaj-dq3yj
    @RahulRaj-dq3yj 4 года назад +9

    ഇത്ത കുക്കർ ചിക്കൻ ബിരിയാണിയുടെ video ചെയ്യാമോ

  • @mrs.ssmenon3522
    @mrs.ssmenon3522 4 года назад +4

    കുറെ type നോക്കി ഒരു taste കിട്ടുന്നില്ല .. ഇനി ഇങ്ങനെ ഒന്നു നോക്കട്ടെ... Ithu shamikuttide special alle😍👌

  • @meerar5508
    @meerar5508 4 года назад +3

    ഞാൻ try ചെയ്തു supper thanks

  • @haseenanoushad6547
    @haseenanoushad6547 4 года назад +4

    ഇത് ഞാൻ ഉണ്ടാക്കാറുണ്ട് സ്ഥിരമായി മക്കൾക്ക്‌ വല്യ ഇഷ്ടം

    • @ShameesKitchen
      @ShameesKitchen  4 года назад +1

      🤩🤩🤩

    • @jnn1441
      @jnn1441 4 года назад

      Green chillikyu pakarem capsicum cherkamenkil nallatha...

  • @sapusvlog4221
    @sapusvlog4221 3 года назад

    ചേച്ചി സൂപ്പറായിട്ടുണ്ട് ഞാൻ ഈ കറിവെച്ച് നോക്കി സൂപ്പറായിട്ടുണ്ട്

  • @abhiss6766
    @abhiss6766 4 года назад +22

    ഇത്രയും തന്നെ മതിയാവും ❤👌😍😊👌👌

  • @salinirameshramesh6070
    @salinirameshramesh6070 4 года назад +1

    കാണുമ്പോൾ തന്നെ തിന്നാൻ തോന്നുന്നു😋😋😋😋

    • @justinkottayam
      @justinkottayam 4 года назад

      എങ്കിൽ കാണാതിരുന്നുടെ

    • @ShameesKitchen
      @ShameesKitchen  4 года назад

      🥰🥰🤩🤩🥰

    • @salinirameshramesh6070
      @salinirameshramesh6070 4 года назад +1

      @@justinkottayam കാണാൻ വേണ്ടിയല്ലേ subscribe ചെയ്യുന്നതും all button press ചെയ്യുന്നതും

    • @justinkottayam
      @justinkottayam 4 года назад

      @@salinirameshramesh6070 🙄 ശെടാ അതും ശേരിയണല്ലോ...

  • @iamsuhail95
    @iamsuhail95 Год назад

    Chechi oru request , valichu neettathea onnu present cheyythaal naanayirkkm ...

  • @hannaminnna
    @hannaminnna 4 года назад +64

    Soya ishttamullavar like adi 😍😍👍👍

  • @asaslz3197
    @asaslz3197 4 года назад +1

    സൂപ്പർ റെസിപ്പി. ഞാനെന്തായാലും ട്രൈ cheyyum👍

  • @Haadiyafidha
    @Haadiyafidha 3 года назад +8

    ഇത് ഞാൻ ഉണ്ടാക്കി. Super taste ആയിരുന്നു. വീട്ടിൽ എല്ലാവർക്കും ഇഷടായി. Thank you dear...😍

  • @sheebamk8975
    @sheebamk8975 4 года назад +1

    ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി taste ആണ് കേട്ടോ

  • @aneeshasameer9775
    @aneeshasameer9775 3 года назад +7

    Try ചെയ്തു അടിപൊളി ആയിട്ടുണ്ട് 👌👌👌👌

  • @nazimhoxha5565
    @nazimhoxha5565 3 года назад +1

    സോയാ ബീനും സോയ ചങ്ക്സും വേറെ വേറെ ഐറ്റംസ്‌ ആണൊ?

  • @sheminavpkottakkal5755
    @sheminavpkottakkal5755 4 года назад +7

    Super dish 👍👍 ഷമിയുടെ റെസിപ്പീസൊക്കെ Simple ആണ്. എനിക്ക് നിങ്ങൾ ഉപയോഗിക്കുന്ന പാത്രങ്ങൾ വല്യ ഇഷ്ടാ. ഈ കഡായി ഏത് ടൈപ്പാണ്. Nonstick ആണോ? Please reply

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi.. happiye 🥰🥰 dear 🤩 review video tips channel upload cheyamme

  • @alvin_tajmon
    @alvin_tajmon 3 года назад +1

    hi friends welcome to shamees kicten ellavakum sugamanallo.......ennu kelkan enthu resama

  • @sheelaar1273
    @sheelaar1273 4 года назад +3

    ഹായ് ഷെമീ ഇത് സൂപ്പർ ഷെമീ കുറച്ച് മുൻപ് ഇട്ടിരുന്ന ടൊമാറ്റോ സൂപ്പ് ഞാൻ ഉണ്ടാകിട്ടോ പിന്നെ നെല്ലിക്ക ഉപ്പിലിട്ടതും ഇട്ടിരുന്നലോ എനിക്ക് നെല്ലിക്ക കിട്ടിയില്ല കാരണം ഞങ്ങൾക് കണ്ടയ്‌മെന്റ് ആയിരുന്നു അപ്പോ നെല്ലിക്ക വാങ്ങാൻ പറ്റിയില്ല പകരം ഞാൻ ലൂബിക്ക ഉപ്പിൽ ഇട്ടു ലൂബിക്ക വീട്ടിൽ ഉണ്ട് സൂപ്പറായിരുന്നു thanku. മുത്തേ

    • @ShameesKitchen
      @ShameesKitchen  4 года назад

      Orupaadu Santhosham ishttamayi ennariyunnathil 😘😘🥰 love you dear 😘😘🥰🥰

  • @kavyak.s2009
    @kavyak.s2009 4 года назад +2

    Shameethede recipe kandal navil kappalodum...🙈🤪😋💕

  • @cookingwithkf
    @cookingwithkf 3 года назад +32

    This soya dry roast looks so delicious!

  • @shynisumesh2519
    @shynisumesh2519 4 года назад

    അടിപൊളി സുഖമാണോ shamee

  • @keerthanamja
    @keerthanamja 4 года назад +6

    Helo @shamees kitchen
    Its my first time commenting in your vedio
    I have zero cooking capabilities
    And i have never tried any other recipies alone
    Today i tried this recipe and it turned out to be so delicious
    My brother who is a very picky eater also loved it
    I am running out of words to thank you
    Please do more vedios like this so that beginners like me can get more confidence in cooking
    One again thanking you

  • @mariajuliet5473
    @mariajuliet5473 4 года назад +1

    Adipoli shameetha.enik soya bayankara ishtaanu.thx for this recipe ❤️❤️❤️❤️

  • @binduhelock851
    @binduhelock851 3 года назад +20

    Hi Chechi....😃I tried it...Came out very well 🤩❤️😋..( Without help of my Mom)😘.. Thank You Chechiii😍😍😍

  • @shamsuhamna8968
    @shamsuhamna8968 2 года назад

    Njan endundakumbozhum shemmes kichan edthu nokiyitan undakare ellam soopran adipoliyan

  • @sandhoshmathew8218
    @sandhoshmathew8218 4 года назад +3

    Itha kutti pal peda try cheyyethu adipoli yummy thank you so much❤❤❤

  • @sulumohan7719
    @sulumohan7719 3 года назад +1

    കൊള്ളാം മോളേ. അടിപൊളി ആയിട്ടുണ്ട്....

  • @giratinagamingmalayalam9590
    @giratinagamingmalayalam9590 2 года назад +16

    Just tried once and the result was awesome 💜 . Make sure sure you follow all the steps correctly 🌝👍🏻

  • @j4shorts937
    @j4shorts937 2 года назад

    അടിപൊളി ചേച്ചി try ചെയ്തു ന്നോക്കട്ടെ ട്ടോ.......

  • @harikrishna-uf1nk
    @harikrishna-uf1nk 4 года назад +5

    Soya ente husband- nu allergy aanu😪 athukondu veettil medikkaarilla . Enikku valiya ishtamaanu 😋

  • @lekshmiab4360
    @lekshmiab4360 4 года назад +1

    ചേച്ചിയുടെ വേറെ രീതിയിൽ ഉള്ള സോയ ഫ്രൈ ട്രൈ ചെയ്തു ഞാൻ സൂപ്പർ ആക്കിയിട്ടു ഉണ്ടായിരുന്നു... ഇനി ഈ രീതിയിൽ ചെയ്തു വീണ്ടും ഞെട്ടിക്കാം... tnq ചേച്ചി ❣️

  • @aseemaasee780
    @aseemaasee780 4 года назад +3

    Soya favourite aaan ❤️😘😘
    Njn enthayalum try cheyyum ithaaaaa 🥰🥰🥰🥰🥰

  • @rarequeen1773
    @rarequeen1773 Год назад

    Njn ippo ith kure thavana undakki nalla taste aan tnku ithaa❤️❤️❤️

  • @fathimarincy
    @fathimarincy 3 года назад +6

    Tried
    Came out well
    Thanks for recipe

  • @divineinspiration6426
    @divineinspiration6426 Год назад +1

    Ipo thanne try cheyam....chechyde Ella recipies um try cheyarund

  • @anjanakrishnakalamgottu2817
    @anjanakrishnakalamgottu2817 4 года назад +47

    Adipoli 👍👌👌ee vidiyo eshttapettavar like 👇

  • @archanaa3632
    @archanaa3632 Год назад

    today i done this recipie ....and trust me its worth it

  • @artgridbymunsa9190
    @artgridbymunsa9190 4 года назад +24

    First ആവാൻ വന്നതാണ് പക്ഷെ കുറച്ച് Late ആയിപ്പോയി🔥shamees kitchen ഇഷ്ടം❤🥰

  • @mammusworld9712
    @mammusworld9712 3 года назад +1

    Chechi your recipe is awsm... One suggestion, recipeyill ulla ingredients description boxill kudi eduvanel... Sathanagal eduthu vekkan sugarnu.... Epoyum video back adichu nokkandalo....

  • @parvathiramith5853
    @parvathiramith5853 4 года назад +5

    Shemi thaaa sooper 🥰🥰Enthaayalum innuthanne try cheyyum❤❤

  • @saijeshmvasudevan684
    @saijeshmvasudevan684 4 года назад +2

    സൂപ്പർ റെസിപ്പി നന്ദി 🌹🌹🌹🌹🌹🌹

  • @borabee940
    @borabee940 4 года назад +9

    Vayil vellam varunnu...super shamithaa 🤗😋

  • @vaidhun9284
    @vaidhun9284 4 года назад +1

    Thank you itha... Soya chunks kure ind. Enth cheyyum nn orth irikayrnnu. Ith try cheyyato

  • @SaM-fz9xw
    @SaM-fz9xw 4 года назад +32

    Ith ithreyum thanne mathiyavum...ith kekkan ishtamullavar
    👇

    • @lukem4538
      @lukem4538 4 года назад

      'Koode Thane" maranuvoo☺️

  • @dishashino3607
    @dishashino3607 3 года назад +1

    Suuper

  • @priyasura3272
    @priyasura3272 8 месяцев назад

    സൂപ്പർ ഞാൻ ഉണ്ടാക്കി

  • @sanafathima1250
    @sanafathima1250 4 года назад +2

    Kandal thanne ariyam adipoli aayirikum ❤️ ❤️ ❤️ shamitha pwoliyane daily oro verities ite ellarem njettikum

  • @deepasujith3401
    @deepasujith3401 3 года назад +1

    njan try cheythu adipoli...

  • @shruthy153
    @shruthy153 4 года назад +15

    Shemi etha thanks for this recipe ❤️

  • @jaimysali9551
    @jaimysali9551 3 года назад +2

    Njn inn undakkii chechii poliarunnuuu nalla tasty arunnuu

  • @Linsonmathews
    @Linsonmathews 4 года назад +4

    ഉഫ്ഫ് കൊതിപ്പിക്കുന്ന ഐറ്റം 😋 ഹോസ്പിറ്റലിൽ മാസ്ക് ഇട്ടോണ്ട് നിൽക്കുന്നൊണ്ട് ഉമ്മിനീർ ഇറക്കിയാലും ആരും കാണില്ല 🤗👍

    • @rubiyoonusmalappuram768
      @rubiyoonusmalappuram768 4 года назад +3

      ഇച്ചായൻ ധൈര്യമായി ഉമിനീര് ഇറക്ക്🤭

    • @Linsonmathews
      @Linsonmathews 4 года назад

      @@rubiyoonusmalappuram768 റൂബി 🤭 ഷെമിസ് പാർസൽ തരുമോന്ന് നോക്കട്ടെ 😃

    • @rubiyoonusmalappuram768
      @rubiyoonusmalappuram768 4 года назад

      @@Linsonmathews കിട്ടിയാൽ പകുതി എനിക്ക് ഇങ്ങോട്ടും പാർസൽ വിടണേ..😌😁

    • @ShameesKitchen
      @ShameesKitchen  4 года назад

      😁😁😁🙈

    • @rahmacreations5934
      @rahmacreations5934 4 года назад

      @@rubiyoonusmalappuram768 rubeee😊

  • @Anugraha375
    @Anugraha375 3 года назад +2

    Pattu padum pole anu parayunnathu nice

  • @Austinartworld469
    @Austinartworld469 3 года назад +6

    സോയ ബീൻ ഇഷ്ടമുള്ളർ like അടി🤗🌮

  • @aiswaryase1971
    @aiswaryase1971 3 года назад +1

    So thanku

  • @neenazvlogs5616
    @neenazvlogs5616 4 года назад +11

    Innu undakki nokki.... Kollam Chechi 😍

  • @malayali9529
    @malayali9529 2 года назад

    yente mole super aa . njn ivide oman laa ivide soyabeen kittym rate kurava athu kond medichu nokkiya . super a ketto thanks

  • @ridusyummykitchen6927
    @ridusyummykitchen6927 4 года назад +3

    Super aayittund

  • @meghanasanthosh3600
    @meghanasanthosh3600 4 года назад +2

    Thanks auntyyyy 🥰🥰🥰🥰🥰 ente ettavum ishtepettu recipe anu ........ Thanks a lot auntyy . Njan ith urrappe ayittum try chaiyum🥰🥰🥰😘😘😘😘😘

  • @9f4famidhakp26
    @9f4famidhakp26 4 года назад +5

    Ith njangal try cheythuu very tastyyy ingane oru recipe ariyillayirinu it's really tasty😍😍ini muthal ingane undakaloo🥰

  • @Trustallahswt892
    @Trustallahswt892 Год назад +1

    Tomato sauce optionalanoo

  • @thulasikrishnavlogs2984
    @thulasikrishnavlogs2984 3 года назад +3

    Perfect👌👌ഞാൻ ഉണ്ടാക്കി അടിപൊളി

  • @ajeenashafeer6493
    @ajeenashafeer6493 2 года назад

    Adipoli sadanam Njan try cheythu ellarkkum ishtamayi

  • @ameenaasif1008
    @ameenaasif1008 4 года назад +3

    iniyum uyarchayilekk ethatteee......😍😍😍

  • @arjunbaburaj5835
    @arjunbaburaj5835 7 месяцев назад

    Good better than my first recipe

  • @jinusinu2925
    @jinusinu2925 3 года назад +5

    തകർത്തു, 👌👌👌👌👌

  • @salminasvlog7389
    @salminasvlog7389 3 года назад +2

    Ithupole njn try cheythirunnu... Kidilan taste lu thanne kitti🌹🌹🌹.. Thanks Shamees itha❤🌹

  • @susanalexander6978
    @susanalexander6978 4 года назад +6

    അടിപൊളി 👍

  • @Emilbaby9647
    @Emilbaby9647 4 года назад

    Shamee ithuveeee... poli aayittund kaanumpol thanne kazhikkan thonunnu

  • @jishan8lenesh290
    @jishan8lenesh290 4 года назад +3

    Excellent presentation. Yummy

  • @shirinshirin9988
    @shirinshirin9988 4 года назад +2

    Super recipe shammitha enikk ishtayi 👍

  • @thahirabuthahir4917
    @thahirabuthahir4917 4 года назад +6

    മൻഷനെ കൊതിപ്പിച്... insha allah ഇന്നുണ്ടാക്കണം😄

  • @thajudheengreenpark4994
    @thajudheengreenpark4994 2 года назад

    Hi nan try chayddhu adi poliyayittud thanks

  • @sreehari3127
    @sreehari3127 4 года назад +5

    The intro is like tempting me to eat it

  • @Jzoneit
    @Jzoneit 2 года назад

    Njan inn undaakii🤩🤩🤩
    Mother in law kk nalla ishttaaayiii😄
    Nalla taste

  • @sumaprakashsuma1196
    @sumaprakashsuma1196 4 года назад +3

    Chechi cake recipes idumo

  • @riyajoseph8548
    @riyajoseph8548 3 года назад +1

    സൂപ്പർ ടേസ്റ്റ് ആയിരുന്നു thanq dr

  • @girijav.c1031
    @girijav.c1031 4 года назад +7

    Thank you for this simple & tasty recipe

  • @abeliya.k.neville3390
    @abeliya.k.neville3390 3 года назад +2

    This is the best video I saw in the world 👍🏼👍🏼