ഇതിൻ്റെ രുചി നിങ്ങളെ ഞെട്ടിക്കും | സോയ റോസ്റ്റ് കുക്കറിൽ | Soy roast | soya roast in malayalam |

Поделиться
HTML-код
  • Опубликовано: 9 фев 2025
  • In this video shows how to make soya roast in cooker
    #soyachunks #soyarecipe #soyabean #sajitherully
    soya roast in malayalam,
    soya chunks recipe,
    soya chunks recipe in malayalam,
    soya recipe,
    soya saji therully,
    soya recipe malayalam,
    soybean recipe
    സോയ റോസ്റ്റ്
    Soya roast - 5 - 8 serve - സോയ റോസ്റ്റ് 5/8 പേർക്ക്
    Ingredients - ചേരുവകൾ
    soy chunks - 200 g - സോയ
    turmeric - 1/2 tsp - മഞ്ഞൾ
    kashmiri chilly powder - 2 tbsp - പിരിയൻ മുളക് പൊടി
    onion - 360 g - സവാള
    tomato - 200 g - തക്കാളി
    garlic - 20 g - വെളുത്തുള്ളി
    ginger - 20 g - ഇഞ്ചി
    cinnamon - 8 pc - കറുക പട്ട
    fennel seeds - 1 tbsp - പെരും ജീരകം
    curry leaves - കറി വേപ്പില
    small onion - 100 g - ചെറിയ ഉള്ളി
    green chilly - 4 - പച്ച മുളക്
    coconut oil - 100 ml - വെളിച്ചെണ്ണ
    chilly powder - 1 tbsp - മുളക് പൊടി
    coriander powder - 2 tbsp - മല്ലി പൊടി
    black pepper - 1/2 tbsp - കുരുമുളക് പൊടി
    garam masala - 1 tsp - ഗരം മസാല
    salt - ഉപ്പ്
    water - വെള്ളം
    WhatsApp 9846188144
    ഇതിൻ്റെ രുചി നിങ്ങളെ ഞെട്ടിക്കും | സോയ റോസ്റ്റ് കുക്കറിൽ | Soy roast | soya roast in malayalam |

Комментарии • 134

  • @PradeepKumar-vl6ez
    @PradeepKumar-vl6ez 9 месяцев назад +5

    Saji yenikku valare ishttapettu super👌👌❤

  • @SajiTherully
    @SajiTherully  2 года назад +50

    സോയ റോസ്റ്റ് ചെയ്യുന്ന സമയത്ത് ആവശ്യത്തിന് ഉപ്പ് ചേർത്തു കൊടുക്കണം... വീഡിയോ എടുത്ത സമയത്ത് പറഞ്ഞെങ്കിലും എഡിറ്റു ചെയ്തപ്പോൾ വിട്ടുപോയതാണ്... ക്ഷമിക്കണം.. 🙏🏻

  • @ponnusmottus1427
    @ponnusmottus1427 2 года назад +10

    1 st.. നോട്ടിഫിക്കേഷൻ കണ്ടു അപ്പോൾ തന്നെ കാണുന്ന ഒരു ചാനൽ ഇതു മാത്രം ആണ്....

  • @aswathyananthakrishnan1443
    @aswathyananthakrishnan1443 11 месяцев назад +14

    ഈ recipe ഇന്ന് try ചെയ്തു. വളരെ നന്നായിരുന്നു. വളരെ ലളിതമായ recipe, മികച്ച രുചിയും. Thank you സജി ചേട്ടാ ❤

  • @sindhusindhumohan992
    @sindhusindhumohan992 7 месяцев назад +1

    Sir njan undaki ippo ..adipolii tnq so much sir paranja 2 items njan undakki randum super 👌👌

  • @shinykonghot4233
    @shinykonghot4233 10 месяцев назад +2

    Superrr

  • @cpsvalleyoflove
    @cpsvalleyoflove 2 года назад +3

    നോമ്പു കാലത്ത് നന്നായി സോയാ കൊണ്ട് ഇറച്ചിക്കറി രുചിയിൽ കഴിക്കാറുണ്ട്, പുതിയ രീതി പരീക്ഷിക്കുന്നതാണ്. 🎉

  • @jilcyjilcydenny5447
    @jilcyjilcydenny5447 2 года назад +4

    😋😋😋
    സോയ എനിക്ക് ഇഷ്ടമാണ്
    ഇങ്ങനെ ഇതുവരെ ട്രൈ ചെയ്തിട്ടില്ല
    പുതിയ രുചി പരിചയപ്പെടുത്തിയ ചേട്ടായിയ്ക്ക് താങ്ക്സ്🙏🙏💐💐🥰
    ചെയ്തുനോക്കിയശേഷം
    അഭിപ്രായം പറയാം

    • @SajiTherully
      @SajiTherully  2 года назад

      Thank You 😊.. All the best 👍🏻

  • @binshahbr
    @binshahbr 2 года назад +3

    Adipoly ini veettil soya chunks curry veykumpol ithupole thanne cheyyum . ithrayum naal soyakondu kadala curry pole entho onnu undaakki kazhichukondirikkuvaarunnu . Ini polikkum

    • @SajiTherully
      @SajiTherully  2 года назад +1

      ട്രൈ ചെയ്തു നോക്കൂ...

  • @dakshastips
    @dakshastips 2 года назад +4

    സോയ കൊണ്ട് നല്ല ഒരു റെസിപ്പി. എന്തായാലും ട്രൈ ചെയ്യും.

  • @agnalfrancis9782
    @agnalfrancis9782 Год назад +7

    ആവശ്യമായ ചേരുവകൾ ഒന്ന് ലിസ്റ്റ് ആയട്ടു ഇടുന്നത് നല്ലതാണ്.... പിന്നേം പിന്നേം വീഡിയോ കാണാൻ പോണം😌😌😌

    • @SajiTherully
      @SajiTherully  11 месяцев назад +1

      വളരെ വിശദമായി തന്നെ ഡിസ്ക്രിപ്ഷനിൽ ഇട്ടിട്ടുണ്ടല്ലോ 🤔

  • @indujayakumar944
    @indujayakumar944 Год назад +4

    Ithu innu njangal undakki.Super taste.Thanks a lot sir.subscribed&liked

  • @jithinjose1944
    @jithinjose1944 2 года назад +2

    Soya enikkum bayankara ishtama eerethilenikum oonnu try chaythu nokkanam😋

  • @chithraharichithra5580
    @chithraharichithra5580 9 месяцев назад +1

    ഇണ്ടാക്കി നോക്കിട്ട് പറയാം 👍🏻

  • @newmalayalammovies123
    @newmalayalammovies123 Год назад +3

    Saji Bro, ഉപ്പ് ഇടാൻ മറന്നുപോയോ???

    • @RajasreeC-y3s
      @RajasreeC-y3s 9 месяцев назад +1

      ഉപ്പ് ഇട്ട് ആണല്ലോ വെള്ളം തിളപ്പിച്ചത് 😊

  • @sree.r2284
    @sree.r2284 2 года назад +4

    സോയ എല്ലാവരുടെയും ഇഷ്ട വിഭവം ആണ്... പക്ഷെ ഇങ്ങനെ തയാറാക്കിയിട്ടില്ല... Try ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയാം 👍🏻👍🏻👍🏻 നല്ലൊരു റെസിപ്പി തന്നതിന് നന്ദി... മോതകം തയാറക്കുന്ന വീഡിയോ ചെയ്യാമോ സർ...

    • @SajiTherully
      @SajiTherully  2 года назад +1

      ശ്രമിക്കാം

  • @sujalekshmi9342
    @sujalekshmi9342 10 месяцев назад +1

    Super❤❤❤

  • @Anithastastycorner
    @Anithastastycorner 2 года назад +2

    Doya rost adipoli aayittund chettayeee🥰🥰

  • @seenathseenath4349
    @seenathseenath4349 11 месяцев назад +1

    ഞാൻ ഇന്നാ ഉണ്ടാക്കിയത് അടിപൊളി വിഭവം ട്ടോ എനിക്ക് ഇഷ്ട്ടം ആയി

  • @Shalusworldshalumon
    @Shalusworldshalumon 2 года назад +4

    ഇത് കൊള്ളാം സാറെ 👍🏻ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കണം 👍🏻അടിപൊളി

  • @sujathanair3467
    @sujathanair3467 10 месяцев назад +1

    Very,very,good,tanks
    ❤🌹🌹🌹❤️

  • @sumithas9429
    @sumithas9429 7 дней назад

    Ammede ponninu orupad orupad ishtamaa soya 😘🫂

  • @Dr.Ajmalaziz
    @Dr.Ajmalaziz 11 месяцев назад +12

    ഓരോ ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുമ്പോഴും 120കലോറി കയറുന്നത് ആരും അറിയുന്നില്ല
    എന്ന് മാറും നമ്മുടെ ഈ അനാരോഗ്യകരമായ cooking ശീലങ്ങൾ

    • @parothottavadi
      @parothottavadi 26 дней назад

      @Dr.Ajmalaziz ഡോക്ട്ർ ക്ക് പരോട്ടയും ബീഫ് ഫ്രൈയും ഇഷ്ടമാണോ😅?

  • @Ajmonworld
    @Ajmonworld 2 года назад +3

    ഉണ്ടാക്കിയത് കണ്ടിട്ടു തന്നെ കൊതിയാവുന്നു soyabeen
    ഇങ്ങനെയൊന്നും കൊതിപ്പിക്കളെ സജി sira 😁😜

  • @Juniaivinonyoutube
    @Juniaivinonyoutube 5 месяцев назад

    Tried it, simple and tasty recipe❤❤

  • @umavaranad141
    @umavaranad141 11 месяцев назад +1

    നന്നായിരിക്കുന്നു 😊

  • @seenas4057
    @seenas4057 Год назад +1

    ഇന്ന് ഞാൻ ട്രൈ ചെയ്തു. Super ടേസ്റ്റ് ആയിരുന്നു ❤❤❤

  • @vbrmelila5978
    @vbrmelila5978 2 года назад +2

    soya roast adipoli ayittunde

  • @beemashameer4404
    @beemashameer4404 10 месяцев назад +1

    ❤❤❤njan undakkum chettayi

  • @simplecooking2784
    @simplecooking2784 2 года назад +3

    കണ്ടു. വളരെ ഇഷ്ട്ടമായി 🙏🏻😋😋😋

    • @SajiTherully
      @SajiTherully  2 года назад +1

      Thank you

    • @simplecooking2784
      @simplecooking2784 2 года назад +1

      ചെറിയ ഒരു ചാനൽ എനിക്കും ഉണ്ടേ, time കിട്ടുവാണേൽ ഒന്ന് support ചെയ്യണേ 🙏🏻🙏🏻😍🤗

  • @suryasuryasurya5831
    @suryasuryasurya5831 2 года назад +3

    Recipe adipoli 👌👌👌

  • @Krupashometips
    @Krupashometips 2 года назад +2

    ഇറച്ചിക്കറിയുടെ രുചിയിൽ സോയ റോസ്റ്റ് സൂപ്പർ ആയിരിക്കുന്നു

  • @aksasidharanaksasidharan2895
    @aksasidharanaksasidharan2895 2 года назад +2

    MOST PRAGMATIC COOKERY SHOW.
    KATALA CURRY IS VERY GOOD AND EASY

    • @SajiTherully
      @SajiTherully  2 года назад

      Thank You🙏🏻

    • @minidavid2978
      @minidavid2978 9 месяцев назад

      ​@@SajiTherullyys I tried many kadala curry recipes and urs is the best 👌

  • @maryjohnson1803
    @maryjohnson1803 3 месяца назад

    Good

  • @bijirajesh1777
    @bijirajesh1777 Год назад +2

    സൂപ്പർ ടേസ്റ്റ് ആയിരുന്നു ചേട്ടാ. അടിപൊളി 👍🏼.

  • @fathimaanwariya7499
    @fathimaanwariya7499 9 месяцев назад

    Adipoliii nalla taste aarnnnuu thankyou❤

  • @omanaammaamma7799
    @omanaammaamma7799 Год назад +1

    Super soya chunks roast adi police 😘😋👌

  • @jessythomas8262
    @jessythomas8262 10 месяцев назад +1

    Super. I made it. ❤

  • @KokoBakeOfficial
    @KokoBakeOfficial 2 года назад +2

    Wow എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ്

  • @SoumayaJacob
    @SoumayaJacob 9 месяцев назад +1

    Undaki suprane. 👌👌👌

  • @mohammedashrafjifiry2992
    @mohammedashrafjifiry2992 2 года назад +2

    Super👍👍innu thanne try cheyyum.

    • @SajiTherully
      @SajiTherully  2 года назад

      ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ...

  • @bindusuresh5053
    @bindusuresh5053 10 месяцев назад +1

    Soyak coconut oil use cheyamo ?

  • @depsykd9089
    @depsykd9089 2 года назад +2

    Innu try cheithu nokunnundu...

    • @SajiTherully
      @SajiTherully  2 года назад

      ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ

    • @depsykd9089
      @depsykd9089 2 года назад

      @@SajiTherully kollam tto..nannayirunnu..ellarkkum ishtayi

  • @SureshKumar-pl5bv
    @SureshKumar-pl5bv 10 месяцев назад +1

    Super,

  • @omanaammaamma7799
    @omanaammaamma7799 Год назад +2

    Super adipoli😊🎉 receipe

  • @kunjuhhhh
    @kunjuhhhh 2 месяца назад

    Soya pitte divasathiku eduth vechal kedaville...? Plsss Reply

  • @Srk0970
    @Srk0970 Год назад +2

    അവതരണം പാചകംസൂപ്പർ 👌👏👏👏🙏

  • @smithakrishna5384
    @smithakrishna5384 9 месяцев назад +1

    കണ്ടിട്ട് തന്നെ കഴിക്കാൻ തോന്നുന്നു. Super👌👌. എന്തായാലും ട്രൈ ചെയ്യും

  • @Homelymealcourt
    @Homelymealcourt 2 года назад +2

    അടിപൊളി.. ഇനി ഇത്പോലെ try ചെയ്തനോക്കട്ടെ 👌👌

    • @SajiTherully
      @SajiTherully  2 года назад

      ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ

  • @angelfamilyworld
    @angelfamilyworld Год назад +2

    ഞങ്ങളും ഉണ്ടാക്കി. സൂപ്പർ 👍🏻

  • @Apzvipi
    @Apzvipi Год назад

    Eth app l edit cheyunnath. Chettante cooking superaa njan Mikka dish try cheyaarund.nalla adipoliiii aanu

  • @alicejoseph1249
    @alicejoseph1249 Год назад +2

    Super test

  • @USAMachan
    @USAMachan 2 года назад +1

    It’s so super I want try this thank you for sharing this video with us

  • @SreeanandSree
    @SreeanandSree 11 месяцев назад +1

    👍👌👌👌

  • @lachumiya6213
    @lachumiya6213 Год назад +2

    Savala tomato cutting 👌👌

  • @unnichettanghsadimali6106
    @unnichettanghsadimali6106 9 месяцев назад +1

    ❤ സൂപ്പർ. ..
    പിന്നെ ആ സവോള കട്ടു ചെയ്യുന്നത് ഒന്ന് കാണണം എന്നുണ്ട് 😂

  • @saraswathikuttipurath3081
    @saraswathikuttipurath3081 2 года назад +2

    വളരെ നന്നായിട്ടുണ്ട് 👍

  • @Shalinimkrishna
    @Shalinimkrishna Год назад +2

    Ippo ondakkan povane❤❤❤

    • @SajiTherully
      @SajiTherully  Год назад

      😍❤️ ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ

    • @Shalinimkrishna
      @Shalinimkrishna 11 месяцев назад

      ​​@@SajiTherully.... chetta annu undakiyittu parayan vittupoyathane...... athinu shesham oru 3-4 vattam indakki kazinju..... ithanu ippo sthiram recipe ketto.... loved this recipe...
      Njan vegetarian aane..... so this is my anytime favorite recipe now..❤❤❤❤❤
      Iniyum ithupolathe recipes pratheekshikunnu ....

  • @tessy1407
    @tessy1407 Год назад +1

    Wow 😯

  • @ScotlandMalayali
    @ScotlandMalayali 2 года назад +2

    Endayalum try cheyyum

    • @SajiTherully
      @SajiTherully  2 года назад +1

      ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ...

    • @ScotlandMalayali
      @ScotlandMalayali 2 года назад

      @Saji Therullly try cheydu...no words...out of the world 😋😋

  • @Sudha-sd5gl
    @Sudha-sd5gl Год назад +2

    ❤️❤️👌അടിപൊളി

  • @BindhuManoj-jm8sb
    @BindhuManoj-jm8sb 11 месяцев назад +1

    👌👌👌

  • @shynijayaprakash1464
    @shynijayaprakash1464 2 года назад +2

    സോയ റോസ്‌റ് സൂപ്പർ. 👌👌👌👌👌👌

  • @geetha8326
    @geetha8326 2 года назад +2

    Thank you chetta

  • @sobhayedukumar25
    @sobhayedukumar25 Год назад +1

    Super

  • @sheethalkiran
    @sheethalkiran Год назад +3

    I tried it’s amazing ❤Thankyou for the recipe

  • @SareenaSareena-t5w
    @SareenaSareena-t5w Год назад +1

    👌

  • @samuelmathew5547
    @samuelmathew5547 Год назад

    Super👌👌

  • @nithinmathew6537
    @nithinmathew6537 Год назад +2

    Suprrr tasty roast
    Tq ❤❤❤❤❤

  • @Shafeekha-cs3
    @Shafeekha-cs3 8 месяцев назад

    Ith athra divasam varea kedavathea nilkun

  • @salinib7582
    @salinib7582 2 года назад +2

    👌👌👍

  • @priyams2747
    @priyams2747 11 месяцев назад +1

    👍👍👍👍

  • @geetha8326
    @geetha8326 2 года назад +2

    Unniyappam receipe venam

    • @SajiTherully
      @SajiTherully  2 года назад

      താമസിയാതെ ചെയ്യാം...

  • @ScotlandMalayali
    @ScotlandMalayali 7 месяцев назад

    This is an awesome recipe ❤

  • @revathikm7979
    @revathikm7979 Год назад +1

    Soya ishtamillatha aaaaalayirunnu njan.but eee recipe super aaayind.try cheythappol nalla ishtaaayi❤

  • @richuseasyrecipe
    @richuseasyrecipe 2 года назад +2

    കൊള്ളാലോ അടിപൊളി സോയ റോസ്റ്റ്

  • @sodarick1262
    @sodarick1262 11 месяцев назад +1

    ❤❤🎉😋😋

  • @prasennapeethambaran7015
    @prasennapeethambaran7015 11 месяцев назад +1

    Yummy😋😋

  • @bindhumuralika2677
    @bindhumuralika2677 10 месяцев назад +1

    🥰🥰🥰🥰

  • @simplecooking2784
    @simplecooking2784 2 года назад +2

    🥰🥰🤗

  • @sarathms6938
    @sarathms6938 Год назад +1

    ഗരം മസാല ഏതാണ് ഉപയോഗിക്കുന്നത്

  • @vanajakshimadavan7005
    @vanajakshimadavan7005 9 месяцев назад +1

    Ellavarum oil ozhikaruthu.ventavar mathram kootuthal use cheyuka.bakki ellam sup.

  • @238gshivamnair7
    @238gshivamnair7 11 месяцев назад +2

    Good..but too much oil. -- Preethi

  • @Vavabindu
    @Vavabindu Год назад

  • @njangandharvan6678
    @njangandharvan6678 2 года назад +1

    സോയ ചങ്ക്സ് റെസിപ്പി കൊള്ളാം കേട്ടോ കാണുമ്പോൾ തന്നെ കൊതിയാവുന്നുണ്ട് എടുത്തു കഴിക്കാൻ നോൺവെജ് കഴിക്കാൻ പറ്റാത്ത ആളുകൾക്ക് ഇത് ഇങ്ങനെ ഉണ്ടാക്കിയാൽ മതിയല്ലോ ബീഫ് റോസ്റ്റ് മാറിനിൽക്കും ഇതിനു മുന്നിൽ അപാര രുചി തന്നെ ആയിരിക്കും അല്ലയോ ഇനി എനിക്ക് ഒരു സംശയം ഉണ്ട് ഇതിൽ ഫസ്റ്റ് മാത്രം ആണല്ലോ ഉപ്പ് ഇട്ടത് അതായത് സോയ ചൂടുവെള്ളത്തിൽ ഇട്ടു വെച്ചപ്പോൾ പിന്നീട് ഇതിൽ ഉപ്പ് ചേർത്തത് കണ്ടിട്ടില്ല അത് എനിക്ക് തോന്നിയതാണോ എന്ന് എനിക്കറിയില്ല ഞാൻ മൂന്ന് പ്രാവശ്യം വീഡിയോ ഫുൾ കണ്ടു അപ്പോഴൊന്നും കണ്ടില്ല മസാലക്കൂട്ട് ഉണ്ടാക്കുമ്പോൾ ഉപ്പ് വേണ്ടേ ഇതിന് ഫസ്റ്റ് ഉപ്പ് ഇട്ടത് മാത്രം മതിയോ🦜🦜❤️

    • @SajiTherully
      @SajiTherully  2 года назад

      പോസ്റ്റ് ചെയ്യുമ്പോൾ ഉപ്പു നോക്കിയിട്ട് ആവശ്യത്തിന് ചേർത്ത് കൊടുക്കണം.... എഡിറ്റ് ചെയ്തപ്പോൾ പറഞ്ഞ കാര്യം വിട്ടു പോയതാണ്... 🙏🏻

  • @babyroy8958
    @babyroy8958 2 месяца назад

    Ade poley

  • @adinanayirooz
    @adinanayirooz 11 месяцев назад +1

    ❤❤❤subsribe❤❤❤

  • @LizySam
    @LizySam 10 месяцев назад +1

    ശെരിയാണ് ചേരു വകൾ ലി സ് ടു ചെയ്തി രുന്നെങ്കിൽ നല്ലതായിരുന്നു.

    • @SajiTherully
      @SajiTherully  9 месяцев назад

      Description നോക്കാമോ

  • @AzeezJourneyHunt
    @AzeezJourneyHunt 2 года назад +1

    ശരിക്കും ഒരു ബീഫ് കഴിക്കുന്ന പോലെയുണ്ടാവും

  • @anishthampi8875
    @anishthampi8875 Месяц назад

    ലോക പരാജയം. കുഴഞ്ഞു പോയി

  • @rejeeshsh4771
    @rejeeshsh4771 2 года назад +1

    മുൻപ് ഞാൻ സോയ വാങ്ങി പലരീതിയിൽ കൂക്ക് ചെയ്തിരുന്നു.
    ഇതിൻ്റെ മണവും രുചിയും എനിക്ക് പറ്റുന്നില്ല...
    കഴിക്കുമ്പോൾ വെള്ളം കിളിർത്തു ഇരിക്കും
    ഇനി ഇങ്ങനെ ട്രൈ ചെയ്ത് നോക്കാം
    വളരെ ഉപകാരം...

    • @SajiTherully
      @SajiTherully  2 года назад

      ഇത് പോലെ ട്രൈ ചെയ്തു നോക്കൂ... വെള്ള ചുവയുണ്ടാവില്ല... ഉറപ്പ്...

  • @shreelathamohandas5607
    @shreelathamohandas5607 8 месяцев назад

    Super❤

  • @basheerph8940
    @basheerph8940 Год назад +2

    ❤️

  • @SANTHIS-ml1zc
    @SANTHIS-ml1zc 10 месяцев назад +1