സോയ ചങ്ക്സ് ഇങ്ങനെ ഫ്രൈ ചെയ്താൽ രുചി വേറെ ലെവൽ ആയിരിക്കും | Soya Chunks Fry

Поделиться
HTML-код
  • Опубликовано: 22 ноя 2024
  • സോയ ചങ്ക്സ് ഫ്രൈ
    സോയ : 1 കപ്പ്
    ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക് : 2 സ്പൂൺ
    വെളിച്ചെണ്ണ : ആവശ്യത്തിന്
    സവാള : 2 എണ്ണം
    കറിവേപ്പില : 3 തണ്ട്
    മല്ലിപ്പൊടി : ½ സ്പൂൺ മുളകുപൊടി : 1 സ്പൂൺ
    മഞ്ഞൾപൊടി : ¼ സ്പൂൺ
    ഗരം മസാല : ½ സ്പൂൺ
    കുരുമുളക് : ½ സ്പൂൺ
    പെരുംജീരകം : ½ സ്പൂൺ
    തക്കാളി : 1 എണ്ണം
    ഉപ്പ് : പാകത്തിന്
    പാകം ചെയ്യുന്ന വിധം
    സോയ ചൂടുവെള്ളത്തിൽ ഇട്ട് വേവിക്കാം.പാനിലേക്ക് എണ്ണ ഒഴിച്ച് ചൂടായതിനു ശേഷം കടുക് പൊട്ടിക്കാം.ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക് ചതച്ചത് ചേർത്ത് കൊടുക്കാം.ഇവ മൂത്ത് വരുമ്പോൾ കറുവേപ്പില,സവാള,അരിഞ്ഞത് ചേർത്ത് വഴറ്റാം.മഞ്ഞൾപൊടി,മല്ലിപ്പൊടി,മുളകുപൊടി,ചേർത്ത് ഇളക്കി ഗരം മസാല,കുരുമുളകുപൊടി ചേർത്ത് ഇളക്കി പെരുഞ്ചീര പൊടി ചേർത്ത് നന്നായി ഇളക്കി ചൂടാക്കി സോയാബീൻ ചേർത്തുകൊടുത്ത് തക്കാളി ചേർത്ത് നന്നായി ഇളക്കി ആവിശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കാം.അടച് വെച്ച് വേവിച് വെള്ളം നന്നായി പറ്റിച്ച് കറിവേപ്പില ചേർത്ത് എടുക്കാം.

Комментарии • 264

  • @GK-rc5uy
    @GK-rc5uy 9 месяцев назад +32

    ചേട്ടാ..ഞാൻ ഇതുപോലെ ഉണ്ടാക്കി വളരെ നല്ല രുചി ആയിരുന്നു..വളരെ നന്ദി..ഇനിയും വരട്ടെ ഇതുപോലെ അടിപൊളി...

  • @nazarismail2139
    @nazarismail2139 9 месяцев назад +40

    വേഗമുണ്ടാക്കാൻ പറ്റുന്ന പൊളി ഐറ്റം. ഇനി ഇതുപോലുള്ള വേറെയുണ്ടെങ്കിൽ പോരട്ടെ.

  • @prabhakaranpp1790
    @prabhakaranpp1790 Месяц назад +7

    വലിച്ചു നീട്ടാതെ കാര്യം മാത്രം പറഞ്ഞതിന്ന് നന്ദി❤

  • @BinuMathew-qu3ro
    @BinuMathew-qu3ro 7 месяцев назад +19

    Super ആണ് അപ്പച്ചാ...👍🏻👍🏻👍🏻

  • @akkusree54321
    @akkusree54321 5 месяцев назад +95

    Acha❤njan oru hostel student ann ernakulath self cooking ann njanal 🙂apol inn foodinte curry njan achan undakith nokkiyann vechath 😍 ellavarkum orupad ishtapettu 🥰enikum orupad ishtavayy 🥹🤍

  • @bklekshmi4
    @bklekshmi4 10 месяцев назад +42

    Njn undakki noki adipwoli ayittund❤

  • @ajaym9868
    @ajaym9868 Год назад +516

    അപ്പൂപ്പൻ deserves more views 😢

    • @rvsh236
      @rvsh236 Год назад +22

      Yes uncle really deserve this ,

    • @shafnae.m7006
      @shafnae.m7006 Год назад +2

      Yes

    • @BRAHMIN-zs5bo
      @BRAHMIN-zs5bo 11 месяцев назад

      ​@@shafnae.m7006y🎉🎉r🎉❤

    • @Walterniger
      @Walterniger 9 месяцев назад +2

      Fr

    • @10Wazza
      @10Wazza 5 месяцев назад +1

      6.3 laks not enough?

  • @abhiaami185
    @abhiaami185 5 месяцев назад +31

    ഞാനും ഇതു പോലെ ഉണ്ടാക്കി.. നല്ല ടേസ്റ്റ് ആയിരുന്നു.. 👍🏻

  • @GREENGROWTHS-s4l
    @GREENGROWTHS-s4l 3 месяца назад +6

    Ente apoopa super ayid njan indaki nokki adhyam vicharichu flop aakunnu but idaki kazhinjappol powlii🥰🥰❤️❤️❤️

  • @kurienillirickal7195
    @kurienillirickal7195 11 месяцев назад +24

    ഇതുപോലെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന കൂടുതൽ വീഡിയോസ് ഇടൂ.

  • @NimishapaulJithu
    @NimishapaulJithu 5 месяцев назад +3

    ഞാനും ഉണ്ടാക്കി,സൂപ്പർ എന്ന് എല്ലാരും പറഞ്ഞു.നല്ല റിസപി.

  • @geethadevi7589
    @geethadevi7589 День назад

    Hallo ippolanu kanunnathu super ketto 👌🙏

  • @muralipc3476
    @muralipc3476 4 месяца назад +11

    ചേർക്കേണ്ട സാധനങ്ങളുടെ അളവ് പറയുന്നില്ല. ആദ്യമായി വച്ചുനോക്കുന്നവർക് അതൊരു പ്രശ്നമാണ്. ബാക്കിയെല്ലാം കൊള്ളാം 👍👍

    • @athirakj6641
      @athirakj6641 4 месяца назад +7

      Ath ellam description il koduthitundallo😊

    • @vasanthynn2901
      @vasanthynn2901 3 месяца назад +1

      Ellaa..alavukalum discriptionil koduthitundallo..🙄

    • @Chandralekhaharikumar
      @Chandralekhaharikumar 24 дня назад

      Alavu parayunnumundallo

    • @Aishvlogs-q3e
      @Aishvlogs-q3e 6 дней назад +1

      Alavu polum ariyathavr onnum pachakam cheyyanda athokke samanya bodham ullvrkk ariyille etraya cherkkndethenn. Yukthi venam

  • @shindonbaby5804
    @shindonbaby5804 7 месяцев назад +2

    “Ente abdulla” channel kidu

  • @encyclopedialover2041
    @encyclopedialover2041 4 месяца назад +4

    Ee video kandapol thanne soya chunks order aakki... Ipo varum innu thanne undakki thinnanam...❤❤kanan thanne enth bhangi😋😋😋

  • @malavika074
    @malavika074 13 дней назад

    Njan ithu pole undakki veetil ellarkum ishtapettu ❤

  • @Glitzwithme
    @Glitzwithme 11 месяцев назад +12

    ഇഷ്ടായി അച്ഛാ... Super ❤

  • @ChinjuSunil-zs6mn
    @ChinjuSunil-zs6mn Месяц назад

    Super aayitunde acha njn veachu nokki adipoli

  • @tharaswarysatheesh4286
    @tharaswarysatheesh4286 7 месяцев назад +1

    This appachan, though skinny , looks very healthy...😊

  • @waatch_dog
    @waatch_dog 5 месяцев назад +4

    ആരൊക്കെ വന്നാലും ബീഫിന് തുല്യം ബീഫ് mathram ❤❤

  • @gbvlogs6450
    @gbvlogs6450 2 дня назад +1

    Kothippichu 👌👌

  • @reshmashivanisijith1358
    @reshmashivanisijith1358 13 дней назад +1

    I tried this dish super and delicious

  • @sinan6687
    @sinan6687 24 дня назад

    ഞാൻ ഉണ്ടാക്കി...അടിപൊളി👌🏻

  • @ChandranPk-ih8cv
    @ChandranPk-ih8cv 11 месяцев назад +8

    Thank you chettai nalla ruchikaramaya soya chunk recipe. Super cooking. ❤

  • @janatbabu9432
    @janatbabu9432 3 месяца назад

    Anaavasya samsarangal illathe valare clear aayi paranju tharunnu. Thanku so much appachaa🥰🥰🥰👏👏👏

  • @Itsme-vl4wy
    @Itsme-vl4wy 29 дней назад

    Uncle😍, super cooking❤️. I will try

  • @vk081064
    @vk081064 11 месяцев назад +7

    Anna ingredients English ezhudam pattu please. Watching from Bangalore. Nanni

  • @rajuk7750
    @rajuk7750 11 месяцев назад +5

    👍👍👍സൂപ്പർ... ഞാൻ ഉണ്ടാക്കി നോക്കി.... അടിപൊളി ടേസ്റ്റ്

  • @anandamfoodchannel
    @anandamfoodchannel 8 месяцев назад +4

    സൂപ്പർ ❤️❤️❤️❤️❤️

  • @Maninadam1946
    @Maninadam1946 Год назад +31

    Sooper aayittundu 👌👌

  • @dhiyalaiju6227
    @dhiyalaiju6227 11 месяцев назад +13

    Super adipoli recipe ❤

  • @user-ht2mp7ej2y
    @user-ht2mp7ej2y 9 месяцев назад +3

    Colour poli❤

  • @swapna_teacher
    @swapna_teacher 11 месяцев назад +8

    നല്ല റെസിപ്പി 👌❤️

  • @femyrj
    @femyrj Месяц назад

    സൂപ്പർ റെസിപ്പീ അച്ഛാ 🥰🥰🥰

  • @Sona-vm6zn
    @Sona-vm6zn 9 месяцев назад +9

    ചക്കര... അച്ചൻ സൂപ്പർ

  • @rajichandran6196
    @rajichandran6196 11 месяцев назад +11

    Super അടിപൊളി👌👍😋❤️

  • @sreepreedhasvini
    @sreepreedhasvini 4 месяца назад +2

    നന്നായിട്ടുണ്ട് അപ്പൂപ്പ !!!

  • @rahanasaneesh4744
    @rahanasaneesh4744 27 дней назад

    ഇന്നാണ് ചാനൽ കണ്ടത് 👌❤

  • @sojisolaman1832
    @sojisolaman1832 4 месяца назад +1

    ഞാനും ഉണ്ടാക്കി.നന്നായിട്ടുണ്ട്

  • @cheesify2687
    @cheesify2687 10 месяцев назад +6

    Appooppa super recipe thank you

  • @anila2683
    @anila2683 7 месяцев назад +4

    Just like my appa's recipe ❤

  • @KanthiAkhil
    @KanthiAkhil Месяц назад +1

    സൂപ്പർ അപ്പുപ്പാ

  • @sathiravi4837
    @sathiravi4837 3 дня назад

    Super.chetta

  • @mitmagic8067
    @mitmagic8067 7 месяцев назад +3

    Thanks for sharing this wonderful video

  • @ayshuishal8216
    @ayshuishal8216 4 месяца назад +1

    Njan try cheydhu adipoli.

  • @soniavarghese2800
    @soniavarghese2800 9 месяцев назад +8

    Tried, it was super tasty..

  • @adharvgaming6750
    @adharvgaming6750 4 месяца назад

    Soya onnu fry cheytittu ittal onnude അടിപൊളി aanu

  • @marydimple2313
    @marydimple2313 Месяц назад

    സൂപ്പർ അപ്പച്ചാ 🥰🥰

  • @rahulrajrr7622
    @rahulrajrr7622 8 месяцев назад +1

    Colour agane kittunila....but item kollam nalla taste indu

  • @mrcheeze-c7g
    @mrcheeze-c7g 6 месяцев назад +1

    Undaki noki , kolllam , nnannayitund , super

  • @vinitanair57
    @vinitanair57 10 месяцев назад +2

    I tried. Super...

  • @gouthamibr
    @gouthamibr 9 дней назад

    Appuppa super

  • @nimishashiju5992
    @nimishashiju5992 11 месяцев назад +5

    Super appappan❤❤🙏🙏🙏👌👌👌

    • @akritisingh5564
      @akritisingh5564 7 месяцев назад

      Plz mention ingredients in english

  • @VijayanC-er3wz
    @VijayanC-er3wz Час назад

    Super

  • @nissythomas7872
    @nissythomas7872 9 месяцев назад +2

    Adipolii

  • @u2banjana
    @u2banjana 9 месяцев назад +2

    Tried and super tasty . Thank you 🙏🏼

  • @aradhanakrishnan5421
    @aradhanakrishnan5421 10 месяцев назад +1

    Adipoli appupa 👌

  • @tonzey9640
    @tonzey9640 2 месяца назад

    സൂപ്പർ അപ്പൂപ്പാ 🥰❤️

  • @shivanyak8128
    @shivanyak8128 4 месяца назад

    അപ്പൂപ്പൻ സൂപ്പറാണ്😊😊❤

  • @svenpanakkaparambil88
    @svenpanakkaparambil88 11 месяцев назад +1

    Adipoli recipie 👍

  • @aali__231
    @aali__231 9 месяцев назад +2

    my fav appopan and his dishes ❤

  • @dreaminggirl8930
    @dreaminggirl8930 4 месяца назад +1

    Super recipie ❤

  • @AnusreeJithu
    @AnusreeJithu 6 месяцев назад +2

    Pwoli😊

  • @ayanamalu5504
    @ayanamalu5504 3 месяца назад

    Achaa adipoli ❤

  • @deepamv8508
    @deepamv8508 9 месяцев назад +2

    Sooperr🎉

  • @TIMEwithVimisha
    @TIMEwithVimisha 10 месяцев назад +2

    Super chatta❤

  • @vasanthavasantha6813
    @vasanthavasantha6813 3 месяца назад

    സൂപ്പർ അപ്പൂപ്പ 👌

  • @Deepanjali-e5i
    @Deepanjali-e5i 3 месяца назад

    I tried 🥰 so delicious

  • @abdulrahmanparaparambil2597
    @abdulrahmanparaparambil2597 9 месяцев назад +2

    അപ്പൂപ്പ കിടു ഐറ്റം.. താങ്ക്യൂ

  • @babukn3531
    @babukn3531 3 месяца назад

    KASHTI KOLLI KKAM ATHARE YULLO E PARAYUM POLE ATHRAYUM ELLA NOKKIKO

  • @lissyjose5118
    @lissyjose5118 8 месяцев назад

    Adipoliyato

  • @shijia4650
    @shijia4650 11 месяцев назад +1

    Super Appooppan.Dish very yummi.
    🙏🙏🙏🙏🙏💚💙❤️💚💙💐🌹

  • @alishashajan737
    @alishashajan737 8 месяцев назад +1

    Njn undaaki noki..supr aanu

  • @saraswathigopakumar7231
    @saraswathigopakumar7231 11 месяцев назад +3

    ശ്രമിച്ചു നോക്കും. നന്ദി

  • @blghostf.f667
    @blghostf.f667 2 месяца назад

    Polli apoop

  • @chankyan6982
    @chankyan6982 Год назад +2

    സൂപ്പർ, അപ്പ സൂപ്പർ 👍

  • @Xolo__gainer
    @Xolo__gainer 10 дней назад

    Uppu chartho

  • @santhoshkumar-pu4px
    @santhoshkumar-pu4px 4 месяца назад

    Ellavarum parayunnathu kelkkam kariyappila ennu kariveppila enna kariyappilayayathu oreumathiri kochu kuttikal navu vadikkathe vakkukal ucharikkunnathupole

  • @rtvc61
    @rtvc61 11 месяцев назад +1

    അടിപൊളി 😍😍

  • @reshmihaneesh9171
    @reshmihaneesh9171 7 месяцев назад +1

    👌 super tasty

  • @Priya-h2w5d
    @Priya-h2w5d 8 месяцев назад

    സ്‌പൈസി സോയ ചങ്ക്‌സ് ഫ്രൈ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @ratheeshmr3862
    @ratheeshmr3862 9 месяцев назад +2

    Simple and super recipe ❤

  • @ManojManoj-iw6qw
    @ManojManoj-iw6qw 4 месяца назад +1

    Kanditu vellamirakkunnu

  • @skpa6518
    @skpa6518 10 месяцев назад +7

    അവതരണം സൂപ്പർ..❤

  • @vichuos9288
    @vichuos9288 9 месяцев назад

    ഇത് ബീഫ്‌ ഫ്രൈ പോലുണ്ടല്ലോ ❤

  • @diviatushar6229
    @diviatushar6229 5 месяцев назад

    Adipwoli ...

  • @etra174
    @etra174 7 месяцев назад

    Oduvil, kurachhu malli ila mukalil chekkanam aayirunnu.

  • @priyadevan2727
    @priyadevan2727 Месяц назад

    . Soya fry cheyonnum vende Acha , ithu varatiyathu alla . Curry ayittu vekan patumo . Taste indavo angane vachal

  • @cheflifestylesvlog
    @cheflifestylesvlog 10 месяцев назад +2

    Thank you ❤

  • @aneeshsanoha4744
    @aneeshsanoha4744 8 месяцев назад

    Super super

  • @thrillers463
    @thrillers463 4 месяца назад

    Shooper 👍🏻

  • @Kurup1414
    @Kurup1414 5 месяцев назад

    കിടുക്കി 👍👍

  • @roshnasurendrababu3944
    @roshnasurendrababu3944 11 месяцев назад +1

    Sprr

  • @jasminezameer
    @jasminezameer 8 месяцев назад

    Super yummy ❤❤

  • @susangrey4700
    @susangrey4700 10 месяцев назад +2

    It is very different and tasty

  • @ansilamaljaansilamalja198
    @ansilamaljaansilamalja198 10 месяцев назад +2

    Superrr👍

  • @seemajayaprakash6583
    @seemajayaprakash6583 9 месяцев назад

    Superb

  • @monusmonu7136
    @monusmonu7136 6 дней назад

    😍

  • @anilchembi1100
    @anilchembi1100 9 месяцев назад +1

    സൂപ്പർ 👍👍👍👍👍

  • @maks78in
    @maks78in 9 месяцев назад +1

    Where is he from?
    How to reach him?