വെറുതെ ഇരുന്നു msg ayakkunnathano spr എന്ന് പറഞ്ഞ്... ഞാന്‍ ഉണ്ടാക്കിയിട്ട് മസാല bhayankara കൂടുതൽ arunnu..same അളവില്‍ thanne ആണ് ellam എടുത്തത്.. erinju ചത്ത്
Ittatta njan veettil ottakke ayirunnu vishannappozha thattante ee video kande njan try cheythu super 💓 ayittunde pinne njan oru saadhanam extraa ittu Maggie masala ❤🎉
I tried it and came out well. Bt fennal seeds mathram mathi thonnunu. Cumin seeds nte flavour evde eshtayilla. Totally different oru taste. Otherwise really loved it.
Shamee ഇത്ത അടിപൊളി item 🥰. കാണുമ്പോൾ തന്നെ വായിൽ കപ്പൽ ഓടിക്കാൻ വെള്ളം വന്ന് 😂. കാണുമ്പോൾ തന്നെ കൊതിയാകുന്നു . SHAMEE ഇത്ത പൊളിച്ചു ട്ടോ 💖 إن شاء الله ഉണ്ടാക്കി നോക്കാം ട്ടോ ❤️❤️
എനിക് ഒരുപാട് ഇഷ്ടമായി ഞാൻ ഇതുപോലെ ഉണ്ടാക്കി കയിച്ചിട് എല്ലാർക്കും നല്ല അഭിപ്രായം ❤ പിനേ എനിക് ചേച്ചി ഉബായോകികുന്ന പാത്രം,സ്പൂൺ എല്ലാം എനിക് ഒരുപാട് ഇഷ്ടമായി ❤❤❤❤❤
സാധാരണ എല്ലാം ഷെമീസ് കിച്ചൻ നോക്കിയാ കുക്ക് ചെയ്യുന്നത്. But unfortunately ഇതെന്നെ രാവിലെ എല്ലാരുടേം ചീത്ത കേൾപ്പിച്ചു. മസാല കൂടി പോയിട്ട് ആരും കഴിച്ചില്ല. ഓവർ മസാല ആണ്.
ഞാനും ഉണ്ടാക്കി kollillarunnu.. masala കൂടിയിട്ട് ഇവിടെയും ആരും കഴിച്ചില്ല.. ഇതില്‍ comments idunnuvar വെറുതെ പറയുന്നതാണ് avar ഉണ്ടാക്കി kollamennokkae..
സോയയുടെ ഒരു പച്ച ചുവ എനിക്ക് ഇഷ്ടമില്ല അതിനാൽ ഞാൻ സോയ പിഴിഞ്ഞ് എടുത്തു കഴിഞ്ഞ് ഉപ്പും മുളകുപൊടിയും കുരുമുളകുപൊടിയും ചേർത്ത് തിരുമ്മി ഒരു പത്തു മിനിറ്റ് വെച്ചിട്ട് ചെറുതായി ഫ്രൈ ചെയ്യും അപ്പോൾ കുറേ കൂടി ടേസ്റ്റ് ആണ്.
@@anjuanjuzz2368 കളിയാക്കുന്നത് അത്ര വലിയ കഴിവ് ഒന്നും അല്ല ഓരോരുത്തർക്കും ഓരോ സ്റ്റൈൽ ആണ് ഓരോ ടേസ്റ്റ് ആണ് നമ്മൾ ചെയ്യുന്നത് മാത്രമാണ് നല്ലത് മറ്റുള്ളവർ ചെയ്യുന്നത് മോശം ആണ് എന്ന് ചിന്തിക്കുമ്പോൾ ആണ് അഹങ്കാരം വരുന്നത് അപ്പൊ മറ്റുള്ളവരെ കളിയാക്കാൻ ഒക്കെ തോന്നും.. ആദ്യം എനിക്ക് എല്ലാം അറിയാം എന്നുള്ള ഭാവം വിടുക കുക്കിങ്ങ് മാത്രമല്ല ഈ ജീവിതം തന്നെ ഒരു പരീക്ഷണം ആണ്
ஹலோ மேடம் எப்படி இருக்கீங்க.. உங்க சமையல் டாப் டக்கர்.. டெய்லியும் உங்க ரெசிபி சமையல் தான்.. நல்லா டேஸ்டாவும் இருக்கு.. சூப்பரா இருக்கு.. நல்ல புரியும்படி அழகா சொல்றீங்க.. வாழ்த்துக்கள் உங்கள் பணி சிறக்க.. மெகா தேங்க்ஸ்.. Mega thanks.. Happy with your recipe.. உங்கள் சமையல் எனக்கு ரொம்ப பிடித்திருக்கிறது.. Happy Shamees kitchen ❤️💗💚
നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട ഷമി കുട്ടി യുടെ സ്ഥിരം പ്രേക്ഷകർ ഉണ്ടെങ്കിൽ പെട്ടെന്ന് തന്നെ ഇങ്ങോട്ടു ഓടി വായോ♥️♥️
😂🤭
നമ്മളും ഉണ്ടേ നമ്മളെ അറിയോ 😂
@꧁Monai🌍Dream🌍World꧂ ♥️♥️
@@iiiiiiiiii152 ഓക്കേ♥️
@@rubiyoonusmalappuram768 ഹലോ dear♥️
Njan shamithante recepi noki thanne cooking padicheth. Ippo hotelil cooking aayi work cheyunnu. Thanks itha.
ഹായ് dear shamee ഇന്ന് ഞാൻ ഈ റെസിപ്പി ഉണ്ടാക്കി super ആരുന്നു 👍👍👍👍👍
Love you dear 😍🥰😍🥰
ഞാൻ ഇപ്പോൾ ഇത് നോക്കി ഉണ്ടാക്കാൻ പോകുന്നു ട്ടോ 🥰👍🏼thanks ❤❤❤
Undakkiyo? Erinju ചത്തോ???😂 മസാല നല്ല കൂടുതൽ ആണ്.. undakkunnavar ഇതിന്റെ പകുതി മസാല ittal മതി
ഞാനിന്നാണ് ഈ റെസിപ്പി കണ്ടത്. പരീക്ഷിച്ചു., വിജയിച്ചു. സൂപ്പർ👌🙏
Using of fennel (perimjeerakam) is essentially a kashmiri garam masala combination
Yummy yummy taste. Njan undakki allarkkum ishttamayi thank u shammi
വെറുതെ ഇരുന്നു msg ayakkunnathano spr എന്ന് പറഞ്ഞ്... ഞാന്‍ ഉണ്ടാക്കിയിട്ട് മസാല bhayankara കൂടുതൽ arunnu..same അളവില്‍ thanne ആണ് ellam എടുത്തത്.. erinju ചത്ത്
ഉണ്ടാക്കി നോക്കാതെയാണോ msg അയച്ചത്.. നിങ്ങൾക്ക് വേണമെങ്കിൽ എരിവ് കുറക്കമായിരുന്നു. എനിക്കിഷ്ട്ടമായി ഞാൻ msg ഇട്ടു.any prblm 😆
@@manjuvivek8107 evar paranjathinte half മാത്രമാണ് എരിവ് ചേര്‍ത്തത് എന്നിട്ടും enthoru erivarunnu...
Hi .. Thank you for sharing i made this dish today and turned out delicious everyone loved it. Finger licking dish 😋
സൂപ്പർ
കാണുമ്പോൾ തന്നെ അറിയാം നല്ല ടേസ്റ്റ് ആണ് 👍👍👍
Innu njaanum try cheyyum .urappu.
Shameetayude പാത്രങ്ങൽ എല്ലാം നല്ല ഭംഗിയുണ്ട് 👌👌👌... 😊
അതെ എനിക്കും ഇഷ്ടമാണ് ഷമീത്തയുടെ പാത്രങ്ങൾ
Pls give details abt ur kadai
Thnq so much Shamees. I tried it just now. Came out very well and delicious. ❤️
Super aanu ttoo.. Will surely try. Which vessel r u using. So nice
Njan try cheythuu spr chechii thankyou ❤️❤️❤️
I have made this recipe. yummy😋 it came out well. Thanks for sharing
😜😜😜❤🖐️
😘😘😘😘😘😘😘😊
@@jobingeorge6143👍🏻
സൂപ്പർ ആയിട്ടുണ്ട് കാണുമ്പോൾ തീർച്ചയായിട്ടും ട്രൈ ചെയ്യും 🥰
Njan enthu item cook cheyan pokuvanekilum 1st RUclips il search cheunathu shamees kitchen ennanu... Ethu vare njan try cheythitulla chechi ude all recipes valare tasty ayirunu, aa recipe oke veetilum allarkum ishtamanu... ❤❤❤ Keep going chechi...❤😊
Hi..thanku so much dear🥰😇😋
ഷമികുട്ടിയുടെ എല്ലാ റസീപീസും സൂപ്പറാട്ടോ 🥰🥰
😍😍😍💕
Chechi supper teyst undakkiyitt.vittile ellarkkum ishtayi
Nalla recipe aanu shameeseee... Beef illatha timel cheyan pattiyatha . Othiri eshtapettu...🥰🥰🥰😘
Thank You Dear
Innu ravilem kude chechide uppumavu receipe nokky ath cheythu ellarkkum othiri eshttayi🥳🥳🥳🙈
Orupaad Happy Chanke😍😍
@@ShameesKitchen enik othiri santhosham ayi chechii😘❤
Chechi Adipoliyayitund kto.😍😍😍 Urappayum ithu try cheythirikkum.🥰
Thankuu dear 😍😍😍😍
Tharan povan nalla oru product und100 urappan tharan povum.very usefull
Ayin
Njan chechide oru valya fan ahnu ella recepieyum try cheyyarundattoo adipoli teast ahnee❤❤😘oru rply tharane chechi i am waiting for your rply 😁😁😁
Love You Dear.. Orupaad Happyyeee 😍😍
@@ShameesKitchen love you chechi... Adipoli receipekalk ayit waiting ahnu🥰🥳
Hai shammikutty soo great kurachu kayapodi kude cherthu noku adipoli ayerikkum
Ittatta njan veettil ottakke ayirunnu vishannappozha thattante ee video kande njan try cheythu super 💓 ayittunde pinne njan oru saadhanam extraa ittu Maggie masala ❤🎉
Oru rakshem illa….I tried it today…adipoli taste aayrnnu….ellarkkum ishtaayi ❤
Try cheiythu. Nalla tasty ayit vanu Thanks for the video
അടിപൊളി ഞാൻ ഉണ്ടാക്കി അടിപൊളി ഞാൻ ആദ്യ ആയിട്ടാണ്. കാണുന്നധ് 😍
Njan ചേച്ചിയുടെ നോക്കിട്ടാണ് എല്ലാം ഉണ്ടാകുന്നത് വേറെ ആരുടെയും നോക്കാറില്ല ചേച്ചി ❤❤❤
Njan undakki nokki. Veetil ellavarkkum ishtamai. 😍😍😍😍
Mouth watering recipe excellent preparation 👍🏻👍🏻👍🏻
Thank You 💕💕
@@ShameesKitchen A0qaQ
Aadhyam kandappol beef aanenne karuthi ente monte favourite aane evide cheriya soya aane ullath try cheyyatto kaanumbozhe ariyam poli aanenne 😋😋😋😋👍👍👍
😍😍😍💕💕
I too tried today. It was really tasty. Thanks for the recipe. ❤️
Enikku valare istapetta item aanu soya,pandokke veetil undaakiyirunnu!! Pakshe chechiyude recripe """Kidilolkidilam!!! irachi curry pole thanne' aanu soya,mathramalla protein koode aanu!!!
Shami veettilundaakkiya tomato source fridge l vekkathe etre days nilkkum kedukoodaathe
നാളെ സ്കൂളിലേക്ക് ഇനി ഇത് തന്നെ ഉണ്ടാക്കും മക്കൾക്ക് 👍😋😋
I tried today with your tomato sauce recipe,brilliant recipe very tasty!!
Eee reethyl soyak pakaram chicken anel taste indavo?
Njan dry cheythu nokki super taste aayirunnu tanks mam❤
Hi🙋♀️🥰thanku
Suuppeer.. I tried it.. Yummy masala taste... Thk u for a good n different recipe🎉
Thank you so much 🙂😇🥰🥰😘
njan undakii nokum ennittu parayam mole kanubol naalla Rasamundavum ennu thonnunnu kanann Adipoli ❤❤
Orupaddu santhosham 😘😍🥰
Nan try cheythu.. Adi poli aayitunde
Thanku chechi🥰
കണ്ടപ്പോൾ തന്നെ കൊതിയാവുന്നു ❤❤❤❤👍👌 i will try 😂😂😂
Hi dear ee violet pidiyulla kadai yude online link tharamo pls
Super inu thanne indaki nokum theerchayayum😋😋 🥰
😍😍😍
Cooking is a blessing, u r blessed with it.
Weq
I tried it and came out well. Bt fennal seeds mathram mathi thonnunu. Cumin seeds nte flavour evde eshtayilla. Totally different oru taste. Otherwise really loved it.
Nice receipeee❤❤
മഞ്ഞള്‍ പൊടി ചേര്‍ത്തു കണ്ടില്ല..vendea മറന്നു പോയതാണോ??
Njan inn indakkan pokunund chechi ❤ njan undakitt parayam tto😊😊❤
Shamee ഇത്ത അടിപൊളി item 🥰.
കാണുമ്പോൾ തന്നെ വായിൽ കപ്പൽ ഓടിക്കാൻ വെള്ളം വന്ന് 😂.
കാണുമ്പോൾ തന്നെ കൊതിയാകുന്നു .
SHAMEE ഇത്ത പൊളിച്ചു ട്ടോ 💖
إن شاء الله
ഉണ്ടാക്കി നോക്കാം ട്ടോ ❤️❤️
Happy Dear 🥰🥰😘😘😘💕
Super
ഇത്തയുടെ റെസിപ്പി ഒരുപാട് ഇഷ്ടമാണ് കൂടാതെ സംസാരവും 👍👍
Thankuu dear 😘😍🥰
6:11 editor brilliance 😮
Ur voice poliayanutto, aa slangum ❤️
🥰🥰🥰
Iyalde place?
oooohooo
youtubel tanne ...
3 thavana undakki.... Kidilan... Kidu taste
വെറുതെ തള്ളുന്നത് ആണോ?? ഞാന്‍ ഉണ്ടാക്കിയിട്ട് ivaru പറയുന്ന അളവില്‍ മസാല ഇട്ടാല്‍ ഭയങ്കര കൂടുതൽ ആണ്..എരിഞ്ഞ് chathu..
ഷെമി അടിപൊളി ആയിട്ടുണ്ട് ട്ടോ.... 😍😍😍👌👌👌👌
😍😍
Njan undakki..super taste an🥰😍😍
ഹായ് ഷെമിക്കുട്ടി, ഇവിടെ കുട്ടികൾ ക്കും ഇക്കാക്കും ഇഷ്ടമാണ് സോയ, ഇന്ഷാ അല്ലാഹ് നാളെ ട്രൈ ചെയ്യും ❤️❤️❤️
Happy Dear 🥰
എനിക്കും ഒരുപാട് ഇഷ്ടം ആയി ഞാൻ ചെയ്തുനോകാം കേട്ടോ വളരെ നന്ദി
Thanku dear 😍🥰😘😍
ഞാനും try ചെയ്യാം... Thankuuuu 🥰
😍🥰🥰🥰
Adukkala prashnathin samadhanam tharunna nammude shami itha 😍😍
Instayil kanditt njan tomato chammanthi yum masala dhoshayum indakki hambo kidu❤
സോയാബി ഇവിടെ കുഞ്ഞുങ്ങൾക്ക് ഒത്തിരി ഇഷ്ടപ്പെട്ടത് 😊
ഷെമീസിൻ്റെ ലെവലിൽ ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കാം ,പൊളിയാകും 😄
😍😍😍😘😘
@@ShameesKitchen exZZZXWR
കൈക്കാണ്ട് തന്നെ ഞൻ പറയാ powli, ടേസ്റ്റ് ആയിരിക്കും 😋😋😋😋❤️
❤️❤️❤️
Hy
Ith kurach day fridgeil sookshikan patuvo
Recipe mathramalla pathrangalum super aanu❤️❤️
😍😍😍
Njan try cheythu E recipe super aanu ellavarkkum ishtamayi ❤️❤️Thanks dear ❤️❤️
സൂപ്പർ, ഉണ്ടാക്കി നോക്കണം.
Njan undakki powli taste ❤
Thanku😇🥰
ഞാനും ഉണ്ടാക്കി, അടിപൊളി 👌🏻
Is it okay if we skip coconut?
Ennu undakiya kadai etha onu parayamo dear❤️
ഞാൻ ഉണ്ടാക്കി ..സൂപ്പർ ആണ് 😍
Use cheyyunna kadai eatha ??
Shemide
Cookingum. Vivaranaum. Nallathame
Njan undakki. Adipoli taste aanu. Thanks.
എനിക് ഒരുപാട് ഇഷ്ടമായി ഞാൻ ഇതുപോലെ ഉണ്ടാക്കി കയിച്ചിട് എല്ലാർക്കും നല്ല അഭിപ്രായം ❤ പിനേ എനിക് ചേച്ചി ഉബായോകികുന്ന പാത്രം,സ്പൂൺ എല്ലാം എനിക് ഒരുപാട് ഇഷ്ടമായി ❤❤❤❤❤
Njnum chayidhe nokki chechi adipoli 😊
Hai chachi super ayirunnu video nan try chaithu
😍🥰🥰🥰
Malli cherkkamo taste different aakumo
Chechii.. Adipoli recipe anu keto..
Ini soya ingne onnu try chaithu nokam.. 😍
Ok Dear❤️
Wow super recipe 👌👌👌
Kodippichu kalanju 😋😋😋
Urappayittum try cheyyum 🥰🥰🥰
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
😋😋😋
സാധാരണ എല്ലാം ഷെമീസ് കിച്ചൻ നോക്കിയാ കുക്ക് ചെയ്യുന്നത്. But unfortunately ഇതെന്നെ രാവിലെ എല്ലാരുടേം ചീത്ത കേൾപ്പിച്ചു. മസാല കൂടി പോയിട്ട് ആരും കഴിച്ചില്ല. ഓവർ മസാല ആണ്.
Sathyam😢
ഞാനും ഉണ്ടാക്കി kollillarunnu.. masala കൂടിയിട്ട് ഇവിടെയും ആരും കഴിച്ചില്ല.. ഇതില്‍ comments idunnuvar വെറുതെ പറയുന്നതാണ് avar ഉണ്ടാക്കി kollamennokkae..
Thengya kothu nu pakaram thengya chirakiyathu mathiyo
Njanum undaakki adipoliyaa👍
😇🥰🥰😇
Spr, കണ്ടിട്ട് കൊതിയാകുന്നു 👍🥰
😋😋😋
🥰🥰
സോയയുടെ ഒരു പച്ച ചുവ എനിക്ക് ഇഷ്ടമില്ല അതിനാൽ ഞാൻ സോയ പിഴിഞ്ഞ് എടുത്തു കഴിഞ്ഞ് ഉപ്പും മുളകുപൊടിയും കുരുമുളകുപൊടിയും ചേർത്ത് തിരുമ്മി ഒരു പത്തു മിനിറ്റ് വെച്ചിട്ട് ചെറുതായി ഫ്രൈ ചെയ്യും അപ്പോൾ കുറേ കൂടി ടേസ്റ്റ് ആണ്.
ചെറുതായിട്ട് അല്ല ശെരിക്കും ചിക്കൻ പൊരിക്കും പോലെ മസാലകൾ കൂട്ടി പൊരിക്കു...
അതിനു ശേഷം ഉള്ളു റോസ്സ്റ്റിൽ ഇട്ടാൽ mathi എന്റമമ്മോ.... ☺️🫠🤤🤤🤤🤤
കുറച്ചു ആടിൻ്റെ നെയ് കഷ്ണം ഇട്ടാൽ ആടിൻ്റെ ടേസ്റ്റ് കിട്ടും
ബീഫ് നെയ് ചേർത്തല ബീഫ് ടേസ്റ്റ് കിട്ടും
@@anjuanjuzz2368 കളിയാക്കുന്നത് അത്ര വലിയ കഴിവ് ഒന്നും അല്ല ഓരോരുത്തർക്കും ഓരോ സ്റ്റൈൽ ആണ് ഓരോ ടേസ്റ്റ് ആണ് നമ്മൾ ചെയ്യുന്നത് മാത്രമാണ് നല്ലത് മറ്റുള്ളവർ ചെയ്യുന്നത് മോശം ആണ് എന്ന് ചിന്തിക്കുമ്പോൾ ആണ് അഹങ്കാരം വരുന്നത് അപ്പൊ മറ്റുള്ളവരെ കളിയാക്കാൻ ഒക്കെ തോന്നും.. ആദ്യം എനിക്ക് എല്ലാം അറിയാം എന്നുള്ള ഭാവം വിടുക കുക്കിങ്ങ് മാത്രമല്ല ഈ ജീവിതം തന്നെ ഒരു പരീക്ഷണം ആണ്
Mouth watering, sure Il l try thank u for sharing
🥰😍😍🥰😍
അതിന്റെ പേരില് നാളെ രാവിലെ ഞാനൊന്ന് ഉണ്ടാക്കി നോക്കാം😊😊
😄😄🥰🥰🥰
Kadayi എവിടുന്നാ വാങ്ങിയത്,rate ethraya.,link vidumo
Thank u for your new recipe 🙏❤️
😍🥰😘😍🥰
Kidu analloooohhh innu thanneeee ondaakkammmmm🌚
😍😍😍
Hii chechii 🥰🥰
Recipe powlichu try cheyyamtto 🥰🥰
🥰🥰
I tried ot today.... But atra ishtaayila ivde aarkkum.....
.
.
.
.
.
.
Ini njn undakeeth kondaano?? 🤔
സൂപ്പർ. ഇന്നു തന്നെ ചെയ്യും ❤❤
ஹலோ மேடம் எப்படி இருக்கீங்க..
உங்க சமையல் டாப் டக்கர்..
டெய்லியும் உங்க ரெசிபி சமையல் தான்..
நல்லா டேஸ்டாவும் இருக்கு..
சூப்பரா இருக்கு..
நல்ல புரியும்படி அழகா சொல்றீங்க..
வாழ்த்துக்கள் உங்கள் பணி சிறக்க..
மெகா தேங்க்ஸ்..
Mega thanks..
Happy with your recipe..
உங்கள் சமையல் எனக்கு ரொம்ப பிடித்திருக்கிறது..
Happy Shamees kitchen ❤️💗💚
Mikka nandri dear😍😍😍🥰
Super. Have to make . Thank u
Malli venda alle cheythu nokkam Thank You mole
Thank you ante for the recipe😊😊😊
😇🥰🥰
Innu prepare cheythu nokkatte 🎉😅
Njn try cheythu super...... 😍
ഞാൻ ഒന്ന് try ചെയ്തു നോക്കട്ടെ കൊളളാം