ഷാഫിയെ കാണാൻ മമ്മൂട്ടിയും; കണ്ണീർ വിട നൽകി ചലച്ചിത്രലോകം | Mammootty | Director Shafi

Поделиться
HTML-код
  • Опубликовано: 8 фев 2025
  • ഷാഫിയെ കാണാൻ മമ്മൂട്ടിയും; കണ്ണീർ വിട നൽകി ചലച്ചിത്രലോകം
    #Mammootty #RIPShafi #MalayalamCinema #MalayalamMovie #DirectorShafi
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 177

  • @nusufashajahan2269
    @nusufashajahan2269 14 дней назад +108

    എത്രയെത്ര നല്ല സിനിമകൾ മലയാളികൾ സമ്മാനിച്ച ആളാണ് ഷാഫി ഇത്ര പെട്ടെന്ന് വിടവാങ്ങിയത് വളരെ ദുഃഖമുണ്ട്

  • @Happyhigh5
    @Happyhigh5 14 дней назад +63

    ഷാഫി ചേട്ടാ, മലയാള മണ്ണ് എന്നും നിങ്ങളെ ഓർക്കും. ഞങളുടെ ചിരിയുടെ കാരണങ്ങളിൽ ഏറ്റവും മുന്നിൽ ചേട്ടൻ തന്ന സിനിമങ്ങൾ ആണ്. ❤❤

  • @YuhanaC.p
    @YuhanaC.p 14 дней назад +57

    മരണം വരും തീർച്ച,,, ഒരുങ്ങീട്ടില്ലേ..
    മരണം ആരെയും മറക്കില്ല..
    ബട്ട്‌, നമ്മൾ മരണത്തെ മറക്കുന്നു

  • @M.Aficionado
    @M.Aficionado 14 дней назад +103

    തൊമ്മനും മക്കളും... മായാവി... ചട്ടമ്പിനാട്... വെനീസ്സിലെ വ്യാപാരി...
    മമ്മൂക്കക്ക് മറക്കാൻ കഴിയില്ലല്ലോ... ❤️

    • @abdhulbasith9252
      @abdhulbasith9252 14 дней назад +6

      അണ്ണൻ തമ്പി

    • @Ramshu7
      @Ramshu7 14 дней назад

      Anwar Rasheed​@@abdhulbasith9252

    • @Farisntr
      @Farisntr 14 дней назад

      @@abdhulbasith9252അത് അൻവർ റഷീദ് ആണ്

    • @anish37260
      @anish37260 14 дней назад +5

      ​@@abdhulbasith9252ഷാഫി അല്ല.. അൻവർ റഷീദ്.

  • @ratheeshv5683
    @ratheeshv5683 14 дней назад +33

    ഒരു മരണവാർത്തയുടെ ദുഃഖത്തേക്കാൾ പിഷാരടി കൂടെ നടക്കുന്നതാ ചിലവർക്ക് കുഴപ്പം എന്തിനാണോ എന്തൊ. ഇഷ്ട്ടഉള്ളവരെ കൂടെകൊണ്ട് നടക്കുന്നത് അവരവരുടെ ഇഷ്ട്ടം അല്ലെ

  • @shika2005
    @shika2005 14 дней назад +3

    പ്രിയ ഷാഫിക്കയുടെ വേർപാട് മലയാള സിനിമയുടെ വലിയ നഷ്ടം 😞
    പുലിവാൽ കല്യാണം
    കല്യാണ രാമൻ
    മേരിയ്ക്കുണ്ടൊരു കുഞ്ഞാട്
    തൊമ്മനും മക്കളും
    മായാവി
    ചോക്ലേറ്റ്
    2 countries
    ഇതിന്റെ കൂടെ മാക്രി ഗോപാലനും ദശമൂലം ദാമുവും 💯
    ഇത്രയും മതി അദ്ദേഹം എന്നും ഓർമ്മിക്കപ്പെടാൻ ❤

  • @abdulsalamabdulsalam2461
    @abdulsalamabdulsalam2461 14 дней назад +16

    Mammookka ❤

  • @jamesphilippose6279
    @jamesphilippose6279 14 дней назад +12

    പ്രിയ സംവിധായകൻ ഷാഫിക്കു വിട 🌹🌹🌹🌹

  • @jjsamsonrodrigues8459
    @jjsamsonrodrigues8459 14 дней назад +9

    Heartfelt Condolences

  • @M.Aficionado
    @M.Aficionado 14 дней назад +43

    രണ്ടു ദിവസം മുൻപ് ആശുപത്രിയിൽ വന്നു കണ്ടിട്ട് പോയതേയുള്ളൂ... തിരിച്ചു വരുമെന്ന് തന്നെ കരുതിയിട്ടുണ്ടാവണം.
    Gone too early! 💔

    • @krrahulraghavan9495
      @krrahulraghavan9495 14 дней назад +1

      Varga Sneham 😢❤🙏

    • @M.Aficionado
      @M.Aficionado 14 дней назад

      @krrahulraghavan9495 നീ ഏതായാലും മനുഷ്യ വർഗ്ഗം അല്ല! 🙏
      വിഷം!! 💩

    • @saboobakar5501
      @saboobakar5501 14 дней назад

      ​@@krrahulraghavan9495അതേ മനുഷ്യനായാൽ സ്വന്തം മനുഷ്യ വർഗ്ഗത്തോട് സ്നേഹം കാണും.

    • @dabbystar1011
      @dabbystar1011 14 дней назад

      ​@@krrahulraghavan9495മനുഷ്യൻ വർഗ്വം ആകു പുഴുത്തവനെ

    • @shahidvp6977
      @shahidvp6977 14 дней назад

      ​@@krrahulraghavan9495വർഗീയ നായ spot d 😂

  • @jacksonkj2260
    @jacksonkj2260 14 дней назад +8

    Shafikka 🙏🌹😊..

  • @ibrahimkutty6317
    @ibrahimkutty6317 14 дней назад +16

    എപ്പോഴും ഒരു നിഴൽ എന്നപോലെ പിഷാരടി കൂടെയുണ്ട് 😍

  • @iliendas4991
    @iliendas4991 14 дней назад +5

    😢RIP CONDOLENCES AND PRAYERS 🙏🤲🙏😢🌹🌹🌹

  • @ShihabEntertainment
    @ShihabEntertainment 14 дней назад +1

    Rip ചിരിപ്പച്ച മനുഷ്യ സ്നേഹിക്ക്❤😢

  • @soumyapv2738
    @soumyapv2738 14 дней назад

    Hearty condolences❤❤❤❤❤❤😢😢😢😢😢

  • @vishnuaji1545
    @vishnuaji1545 14 дней назад +25

    RIP😢 ഒരിടത്തും പോകാൻ വഴി അറിയാതെ പിഷാരടി.

  • @robinsn5314
    @robinsn5314 13 дней назад

    Pranamam

  • @AnupKumar-zv5pg
    @AnupKumar-zv5pg 14 дней назад +1

    Pranamam🙏🏻🙏🏻

  • @Actingarea-p1j
    @Actingarea-p1j 14 дней назад +31

    Mayavi chattambi Nadu ❤😢

    • @techamazing32
      @techamazing32 14 дней назад +6

      Thommanum makkalum❤❤❤❤❤❤❤❤❤

    • @siddiqueismail9357
      @siddiqueismail9357 14 дней назад +5

      തൊമ്മനും മക്കളും.വെനീസിലെ വ്യാപാരി

    • @basimmoideenbasimmoideen1407
      @basimmoideenbasimmoideen1407 14 дней назад +3

      Mayavi❤

    • @Zarahh-d5n
      @Zarahh-d5n 14 дней назад +2

      athokke pottee...kallyanaraman😢

    • @M.Aficionado
      @M.Aficionado 14 дней назад +2

      തൊമ്മനും മക്കളും... വെനീസ്സിലെ വ്യാപാരി... ❤️

  • @RakeshRagu123
    @RakeshRagu123 14 дней назад +26

    ഒരു മരണം നടന്ന സ്ഥലം ആണ് ആ വകതിരിവ് എങ്കില്ല് കാണിക്കു കമെന്റ്

  • @Art3479-o7b
    @Art3479-o7b 14 дней назад +18

    With പിഷു

  • @User-mv4xi
    @User-mv4xi 14 дней назад +3

    athma bathrm undagil aginay undagumm athené nallamansu venàm ahane mammooka písharadi thammilulla hratheya banthem❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MegaSilsila
    @MegaSilsila 14 дней назад

    Innalillahi..... Rip... 🌹🌹🌹

  • @ranjithjanardhanan7275
    @ranjithjanardhanan7275 14 дней назад +3

    Same like Siddiq, unexpected 😢😢

  • @junaidcm4483
    @junaidcm4483 14 дней назад +1

    🙏🌹

  • @SidhikKA-oo5bk
    @SidhikKA-oo5bk 14 дней назад +2

    പ്രണാമം

  • @Shugaib-hq5tu
    @Shugaib-hq5tu 14 дней назад +1

    Rip

  • @ananduvm4448
    @ananduvm4448 13 дней назад

    🥺🔥💔🌹🙏🌹💔😭🔥

  • @AbdulAzeez-ft7sh
    @AbdulAzeez-ft7sh 13 дней назад

    അതിലെന്താ ഇത്ര അത്ഭുതം മരിച്ച വരെ കാണാൻ ആരായാലും വരുമല്ലോ

  • @ShowkkathaliShowkkathali
    @ShowkkathaliShowkkathali 14 дней назад +7

    മമൂക്കോയ മരിച്ചപ്പോൾ ഈ കാണുന്ന നടമാരൊന്നും കണ്ടില്ല കഷ്ട്ടം

    • @JustAWatcher73
      @JustAWatcher73 14 дней назад +8

      മാമുകോയ മരിച്ചപ്പോൾ നീ പോയോ?

    • @bankai618
      @bankai618 14 дней назад

      ഒന്ന് പോടാ

    • @ShowkkathaliShowkkathali
      @ShowkkathaliShowkkathali 14 дней назад

      @JustAWatcher73 ആ പോയി എന്തെ

    • @nizam2499
      @nizam2499 14 дней назад

      Avan koode work cheytho?​@@JustAWatcher73

    • @fahadsiyad5730
      @fahadsiyad5730 14 дней назад +3

      Mammooka ummara cheyan poya time ayirunnu

  • @M.Aficionado
    @M.Aficionado 14 дней назад +8

    തളരും നേരത്തോ കരളിൻ കടവത്തായ് ആരുണ്ട് തുണയായി വേറെ.........

  • @Mr_John_Wick.
    @Mr_John_Wick. 14 дней назад +35

    ഓഹ് മമ്മൂട്ടിയുടെ കൂടെ പിഷാരടി എന്ന്... എന്തെ ഈ പറയുന്നവന്മാർ ഒരിടത്തു പോകുമ്പോൾ ഫ്രണ്ട്‌സ് നെ കൊണ്ടുപോകാറില്ലേ... ഇമ്മാതിരി കുരു പൊട്ടൽ ആണല്ലോ... 🥴🥴

    • @M.Aficionado
      @M.Aficionado 14 дней назад

      അതും ഒരു പ്രതിഭധനൻ ആയ സംവിധായകൻ മരിച്ചു കിടക്കുന്ന വാർത്തയിലും ഈ കുത്തിത്തിരുപ്പിന് മാത്രം വായ തുറക്കുന്ന ഓരോ ദുരന്തങ്ങൾ!

  • @VISHNU.SKZ666
    @VISHNU.SKZ666 14 дней назад

  • @sbrview1701
    @sbrview1701 14 дней назад +6

    പിഷാരടി മമ്മൂക്കയുടെ PA ആണോ

  • @mridulr66
    @mridulr66 14 дней назад +1

    Mamokkoya യെ കാണാൻ ആരും പോയില്ല ല്ലോ 😢

    • @makenomistake33
      @makenomistake33 13 дней назад

      മമ്മൂട്ടി ആ time സൗദി ആയിരുന്നു. മോഹൻലാൽ barroz shoot തിരക്ക്. പിന്നെ കോഴിക്കോട് ആയിരുന്നു ബോഡി.

    • @mridulr66
      @mridulr66 13 дней назад

      @makenomistake33 Kozhikode അങ്ങ് ഉഗാണ്ടയിൽ അല്ലെ ഒന്ന് podapa

    • @makenomistake33
      @makenomistake33 13 дней назад

      @@mridulr66 ആ time കോഴിക്കോട് റോഡ് പണി ആയിരുന്നു. ആകെ ഉള്ളത് narrow ആയ തിരൂർ വഴി ഉള്ള തീരദേശ പാത മാത്രം.

  • @MadhuSudanan-bv5xy
    @MadhuSudanan-bv5xy 14 дней назад +15

    പിശാരടിയെ മമ്മൂട്ടിയുടെ കൂടെ കാണുമ്പോൾ ബോബനും മോളിയു ടെയും കൂടെ ഒരു പട്ടി എപ്പോഴും നടക്കുന്നതാണ് ഓർമ്മ വരുന്നത്

    • @padmamusic7454
      @padmamusic7454 14 дней назад

      പിഷാരടി മമ്മുട്ടിയുടെ സെക്രട്ടറിയായി ചുമതലയേറ്റത് എന്നാണ്? ജയചന്ദ്രൻ സർ മരിച്ച അന്നും കണ്ടു.

    • @abdulkalamkakkulangara4019
      @abdulkalamkakkulangara4019 14 дней назад

      മാന്യമായി കമന്റ് ചെയ്യു മധു സുധാകരൻ വർഗീയത മനസിൽ നിന്നു നീക്കു ശേഷിക്കുന്ന കാലം മനുഷ്യനായി ജീവിക്കുക

    • @makenomistake33
      @makenomistake33 13 дней назад

      മമ്മൂട്ടിക്ക് ഒരു ഗാങ് ഉണ്ട്‌. ആ ഗാങ് ഇൽ അധികം ആരേം അടുപ്പിക്കില്ല. ജോർജ്, ആന്റോ, ഷാനി. ജോർജ് ഗെറ്റ്പ്പ് finder, ആന്റോ ഫിനാൻസ്, ഷാനി looks. പിശു വന്നപ്പോ സ്ക്രിപ്റ്റ് ഇൽ ഇൻവോൾവ് ആയി. അത്രേ ഉള്ളു

  • @UnnikrishnanUnnimachu
    @UnnikrishnanUnnimachu 14 дней назад +1

    ഷാഫി Sir ന് ❤️🙏 ആദരാജ്ഞലികൾ...
    .... ലെവന് സിനിമയുമില്ല skit um ഇല്ല, പിന്നെ എന്തിനാണ് മമ്മൂക്കയുടെ പുറകെ മണപ്പിച്ചു നടക്കുന്നത്...

  • @techamazing32
    @techamazing32 14 дней назад +11

    Manushya snehi ane mammookka.. Ellarum karyathine chellum. Malyalathinte valyettan.

  • @dysontk7457
    @dysontk7457 13 дней назад

    ജനനം. മരണം ആര് അറിയുന്നു.one day will come😔

  • @MRP1.1000
    @MRP1.1000 14 дней назад +1

    Shafi56 RIP🙏

  • @പ്രഹ്ളാദൻ
    @പ്രഹ്ളാദൻ 14 дней назад +23

    മമ്മുട്ടിയുടെ പിറകിൽ എപ്പഴും പിഷാരടി ഉണ്ടല്ലോ

    • @VISHNU.SKZ666
      @VISHNU.SKZ666 14 дней назад +8

      Athaanu avarude bandam ❤

    • @megod6
      @megod6 14 дней назад +5

      ഉണ്ട്... നമുക്ക് അത് കഴിയുന്നുണ്ടോ....

    • @Black-hq6ow
      @Black-hq6ow 14 дней назад +1

      ​​@@megod6ഉണ്ട് നമ്മുക്ക് ഇത് പ്പോലെ മറ്റുള്ളവരുടെ കുറ്റവും കുറവും പറഞ്ഞ് ഇരിക്കാം

    • @പ്രഹ്ളാദൻ
      @പ്രഹ്ളാദൻ 14 дней назад

      @@megod6 മമ്മുട്ടി സമ്മതിച്ചാൽ നമുക്ക് കഴിയില്ലേ

  • @HarisHaris.O
    @HarisHaris.O 12 дней назад

    പിഷാരടി കൂടെ വന്നത് നല്ലതല്ലേ 😊

  • @gourisp7528
    @gourisp7528 14 дней назад +4

    മമ്മുട്ടി യുടെ body ഗാർഡ് പിഷു ഉണ്ട്‌ കൂടെ എവിടെ പോയാലും പിന്നാലെ ഉണ്ടാകും വല്ലതുംതടഞ്ഞാലോ പടം

    • @dabbystar1011
      @dabbystar1011 14 дней назад +1

      so whats ur problem man

    • @neemlif5197
      @neemlif5197 14 дней назад +1

      Pisharadi adipoli manushyan aanu actor director okke aanu aalk aarem thangenda karyam illallo. Mammutty superstar aanu. Avar rand perkum suhruthukal aayikoode?

  • @abdulthathath6737
    @abdulthathath6737 14 дней назад +2

    With Pishu satheeshan😂

  • @sijovj3547
    @sijovj3547 13 дней назад

    ലാലേട്ടൻ ഒരു മരിപ്പിനും പോയതായി കണ്ടിട്ടില്ല. ശെരിയല്ലേ. അവസാനമായി ഒന്ന് കാണാൻ ചെല്ലാരുന്നു.

  • @jayams329
    @jayams329 14 дней назад

    Siddique ,now Shafi, all men from this family don't live much.
    Siddique had non alcoholic liver disease.
    Don't know what Shafi had.Shafi is Siddique's niece.Both made many humour movies.Good human beings also.RIP😢

  • @ഗജകേസരി
    @ഗജകേസരി 14 дней назад +16

    മമുട്ടി സാറേ സാറിന് പിശു ഇല്ലാതെ ഒരുസ്ഥലത്തേക്കും ഒറ്റയ്ക്ക് പോകാൻ അറിയില്ലേ 🙏🙏🙏🙏🙏🙏🙏🙏🙏🙏*

    • @subairk4022
      @subairk4022 14 дней назад +18

      ലാലപ്പൻ സാറിനു ആന്റണി ഇല്ലാതെ എവിടെയും പോകാൻ അറിയാത്ത പോലെ തന്നെ ല്ലേ 😂

    • @visualizer6000
      @visualizer6000 14 дней назад +4

      ​@@subairk4022ലാലേട്ടന്റെ കൂടെ പണ്ട് മുതലേ ആന്റണി ഒണ്ട്. അത് പോലെ ആണോ പിശു. നീ ആ ഡയലോഗ് വിട്

    • @ArchitPrabhakar2000
      @ArchitPrabhakar2000 14 дней назад +4

      പിഷു ചേട്ടൻ കൂടെ പോകുന്നതാണ്.. മമ്മുക്ക കൊണ്ട് പോകുന്നതല്ല എന്നാണ് അറിഞ്ഞത്

    • @abdullatheefkanjery9651
      @abdullatheefkanjery9651 14 дней назад +1

      വേറെ എന്തല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്

    • @Vishnumaya-b3x
      @Vishnumaya-b3x 14 дней назад +3

      Oru marana vedioyil polum ithokke aanu charcha kashtam 🙄

  • @MadhuSudanan-bv5xy
    @MadhuSudanan-bv5xy 14 дней назад +12

    പിശാരടി ഒറ്റക്ക് പോകുമ്പോൾ കിട്ടുന്ന വിലയുടെ നൂറിൽ ഒരംശം കിട്ടത്തില്ല മമ്മൂട്ടിയുടെ കൂടെ നടക്കുമ്പോൾ

    • @Farisntr
      @Farisntr 14 дней назад

      നിനക്കൊക്കെ നിന്റെ പണി നോക്കിക്കൂടെടോ

    • @mithungeorge9863
      @mithungeorge9863 14 дней назад +2

      Masala dosa and Uzunnuvada 😂😂😂

    • @ShowkkathaliShowkkathali
      @ShowkkathaliShowkkathali 14 дней назад

      അത് ആണോ അവന്റെ ഫേവറിറ്റ് ​@@mithungeorge9863

    • @jayaprakashap1199
      @jayaprakashap1199 14 дней назад

      അത് 100 persant കറക്ട്.

  • @sudheeshnk151
    @sudheeshnk151 14 дней назад

    Pranamam 🙏🙏🙏

  • @payominakem
    @payominakem 13 дней назад

    😭😭😭😭😭😭😭😭😭😭

  • @sree2679
    @sree2679 14 дней назад +2

    പിഷാരടി എപ്പോഴും കൂടെ ഉണ്ടല്ലോ ഇനി മമ്മൂട്ടിയുടെ pa വല്ലതും ആണോ 😂അതോ ഒരു സിനിമ സംവിധാനം ചെയ്യാൻ പുറകെ നടക്കണേ ആണോ

  • @shamilck5602
    @shamilck5602 14 дней назад +1

    💔💔💔💔💔🥹🥹🥹🥹😢😢😢😢😢

  • @Kidofkerala988
    @Kidofkerala988 14 дней назад

    Innalillahi wa Inna illahi rajioon

  • @subramaniank7721
    @subramaniank7721 14 дней назад

    കാലനന്(,പടച്വന്)ആളുമാറിയതാവാം,വേറെഒരുഷാഫിയെഉന്നംവെച്ചുവന്നതാ!!!?

  • @jayaprakashap1199
    @jayaprakashap1199 14 дней назад

    അമ്പലവാസിയെയും കൊണ്ടുനടക്കുന്ന മമ്മൂട്ടി.

  • @musthafacp3188
    @musthafacp3188 14 дней назад

    വല്ല അസുഖവും ഉണ്ടായിരുന്നോ??

  • @jamesthoams2742
    @jamesthoams2742 14 дней назад +2

    ഇവനെതാ ഈ ലെഫ്റ്റ് സൈഡ് ഇൽ നിൽക്കുന്ന വേതാളം 🤔🤔
    ഫെയിം ആകാൻ വേണ്ടിയുള്ള ഓരോ പരിപാടിയെ 🤔🤔🤔🤔
    മമ്മൂക്ക യ്ക്കു അത് മനസിലായി 🤣🤣🤣🤣🤣🤣

    • @G-X-7
      @G-X-7 14 дней назад

      Rekhachithram movie full coordinate cheytath pisharody aan

  • @Amaljit-l5x
    @Amaljit-l5x 14 дней назад +3

    Thommanumakkalum mayavi chattambinadu 🥹🙏🏻

  • @Paramabc123
    @Paramabc123 14 дней назад +9

    Pisharody endina eppolum koode. Bore anu ketto

    • @abhijithp2116
      @abhijithp2116 14 дней назад +7

      It's his choice

    • @thasneemthameem2394
      @thasneemthameem2394 14 дней назад +4

      Avark ellatha nth prashnama ninglk

    • @Farisntr
      @Farisntr 14 дней назад +5

      ആർക്ക് ബോർ നിനക്കോ മമ്മുക്കക്കും പിശാരടിക്കും ഇല്ലാത്ത ബോർ നിനക്ക് എന്തിനാ 😂

    • @jayashreereji3080
      @jayashreereji3080 14 дней назад +1

      Ninkku entha assoya onnu poda

    • @Paramabc123
      @Paramabc123 14 дней назад

      @@jayashreereji3080 ende abhiprayam matram alla. Comment box nokk da

  • @jithin2839
    @jithin2839 14 дней назад +15

    Mammootty de jetty pole aanu pisharadi .... Mammootty evide undo avide jetty undu...alla pisharadi undu

    • @Sakkeei
      @Sakkeei 14 дней назад +11

      ശെരിയാ ഞാനും എന്നും ഓർക്കും ഇവൻ മമ്മുട്ടിടെ പിന്നാലെ നടക്കുന്നത് എന്തിനാ

    • @alter-ego-
      @alter-ego- 14 дней назад

      Inganokke comment idumpo enthu sugamada oole ninakkoke kittunath?

    • @Vedhikvedhikraj
      @Vedhikvedhikraj 14 дней назад +10

      ​@@Sakkeeiമമ്മൂട്ടിക്ക് ഇഷ്ടം ഉള്ള ഒരാൾ ആണ് പിഷാരടി

    • @robin-m3w
      @robin-m3w 14 дней назад +1

      Pulli vechekune personal assistant valom ayirikum pisharadi.karyum ariyate chilakatiri

    • @jithin2839
      @jithin2839 14 дней назад

      @@robin-m3w aayirikum ennu....apo nenaku karyam ariyilla...pinne enthinada ne chilakunnathu

  • @mithungeorge9863
    @mithungeorge9863 14 дней назад +1

    Masala dosa and Uzunnuvada 😂😂😂😂 ethi

  • @shinsmeeran4349
    @shinsmeeran4349 14 дней назад

    Pisharidi Enna kopina mammokayude koode nadakunnath

    • @neemlif5197
      @neemlif5197 14 дней назад

      Athinippo entha? Avarku suhruthukkal aayikoode?

  • @rejeenareji9710
    @rejeenareji9710 14 дней назад +1

    Pisharadi mammoottyude veetilano thamasam

  • @techandlife9093
    @techandlife9093 14 дней назад +4

    വാല് പിശു ഉണ്ടല്ലോ

  • @milinraj8175
    @milinraj8175 14 дней назад +1

    Dhea vranu valiyan palisharadii..manappichi nadakknallo

  • @mohandas8123
    @mohandas8123 14 дней назад

    മമ്മൂട്ടി വെറും ഷോ😢

    • @M.Aficionado
      @M.Aficionado 14 дней назад +2

      മനസ്സിൽ വെറുപ്പ് മാത്രം വെച്ചോണ്ടിരുന്നാൽ നിനക്ക് അങ്ങനെ പലതും തോന്നും.

    • @ashrafrahuman
      @ashrafrahuman 10 дней назад

      appo mohanlal aaru aanu

  • @Monster-rebellion
    @Monster-rebellion 14 дней назад

    ഇക്കയ്ക്ക് പിഷു ഇല്ലാതെ വയ്യ

  • @riversofb
    @riversofb 13 дней назад

    ഈ പിഷാരടി ഇല്ലാതെ മമ്മൂക്ക എങ്ങും പൊവില്ലേ 😅

  • @uthamanp104
    @uthamanp104 14 дней назад +4

    പിഷാരടി മമ്മുക്കയെ Black mail ചെയ്യുന്നുണ്ടോ..

  • @nz4377
    @nz4377 14 дней назад +1

    Suresh Gopi sanki pottanu avide entha kaaryam

    • @gireeshbalakrishnan2773
      @gireeshbalakrishnan2773 14 дней назад +5

      Ninte vappa chathalum ayal chilappol varum

    • @nz4377
      @nz4377 14 дней назад

      @gireeshbalakrishnan2773 ninte Amma epolum shivante lingam oombi irikanooo daa thaayoliiii mone

    • @G-X-7
      @G-X-7 14 дней назад

      Kedn mongg myre

  • @46597737
    @46597737 14 дней назад +9

    വാലാട്ടി pattikal കൂടെ ഉണ്ടല്ലോ

    • @AnithaShegeer
      @AnithaShegeer 14 дней назад +1

      Evane pirage nadakkan ചാൻസ് കിട്ടിയാൽ 32 പല്ലും കാണിച്ചു പിന്നിൽ ഉണ്ടാകും ഇദ് അസൂയ

    • @niyasbabu8891
      @niyasbabu8891 14 дней назад +1

      Kuru potti olikuyannallo bro

    • @46597737
      @46597737 14 дней назад

      @@AnithaShegeer നിന്നെ പോലെ vaanagal alla എല്ലാരും ഓക്കെ..

    • @46597737
      @46597737 14 дней назад

      @@AnithaShegeer എന്ത് moonjan ആണ് അസൂയ.. നിന്നെ പോലെ തന്നെ തിന്നും തൂറി യും ഉറങ്ങിയും ആണ് മമ്മൂട്ടി ജീവിക്കുന്ന
      . വെറും മനുഷ്യന്‍ മാത്രം.. വേറെ ഒരു prethyekathayum ella മമ്മൂട്ടിക്കum മോഹന്‍ലാല്‍num

  • @jjsamsonrodrigues8459
    @jjsamsonrodrigues8459 14 дней назад +2

    Heartfelt Condolences