പുതിയ വീടിന്റെ വിശേഷങ്ങളുമായി സംവിധായകൻ ഷാഫി | Swapnaveedu
HTML-код
- Опубликовано: 5 фев 2025
- മലയാളികളെ ഒരുപാട് ചിരിപ്പിച്ച സിനിമകളുടെ സംവിധായകന്റെ വീട്ടിലുമുണ്ട് നിരവധി സർപ്രൈസുകൾ.
#Shafi #Swapnaveedu
Subscribe to #ManoramaOnline RUclips Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8
എല്ലാവർക്കും മരണം ഉണ്ട്. മരണം സത്യം ആയ കാര്യം ആണ്. മരിക്കും എന്നും പറഞ്ഞു. ആരും ഒന്നും ചെയ്യാതിരിക്കുന്നില്ല. വീട്. ഒരു സ്വപ്നം. ആണ്. എല്ലാവരുടെയും. അവസ്ഥ. ഇങ്ങനെ. തന്നേയ്. കബർ. അള്ളാഹു. വിശലം. ആക്കട്ടെ. ആമീൻ
എത്ര വലിയ മനോഹര വീട് പണിതാലും സൃഷ്ടാവ് അനുവദിച്ച സമയം മാത്രം ഒരു വഴിയാത്രക്കാരനെ പോലെ അതിൽ കഴിയാം.... ആദരാഞ്ജലികൾ ❣️
സൃഷ്ട്ടാവ് ആരാണ്????
@@sajujoseph6646nighal yahova ennum nammal Allahu ennum parayum 💯
@@sajujoseph6646അത് നീ മരിച്ചാൽ അറിയാം
തീർച്ചയായും 👍🏻
തീർച്ചയായും 👍🏻
മനുഷ്യർ സമ്പാദിച്ച് സ്വത്ത് മുഴുവൻ മണ്ണിന് മുകളിലും, മനുഷ്യൻ മണ്ണിനടിയിലും... Rest in peace 🕊️
ഞാനൊരു പത്ത് വർഷത്തോളം സിനിമ മേഖലയിൽ വർക്ക് ചെയ്തിട്ടുണ്ട് അതിൽ രണ്ടു സിനിമ സാറിന്റെ ആയിരുന്നു അതുകഴിഞ്ഞ് ഞാൻ ഗൾഫിലേക്ക് പോയി രണ്ടുവർഷം കഴിഞ്ഞു ഞാൻ സാറിനെ വീണ്ടും കോൺടാക്ട് ചെയ്തു കോൺടാക്ട് ചെയ്തു ചില സംവിധായകർ നമ്മളെ ഓർക്കുക പോലും ചെയ്യില്ല എന്റെ ഫോൺ എടുത്ത് സാർ ഞാൻ സാറിന്റെ കൂടെ വർക്ക് ചെയ്തിട്ടുണ്ട് എന്നു പറഞ്ഞപ്പോൾ ആ ഇന്ന് ആളല്ലേ എന്ന് തിരിച്ച് എന്നോട് പറഞ്ഞു അത് കേട്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷം ഉണ്ടായി പ്രണാമം സാർ
അല്ലാഹ് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ഒരാൾ മരണ പെട്ടു കഴിഞ്ഞാലാണ് അവരെ പറ്റി അറിയാൻ കഴിയുന്നത്
😊🎉❤
അല്ലാഹു
പാരാത്രിക ജീവിതം സന്തോഷതിലാക്കട്ടെ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
Aameen 🤲🤲🤲😢
ആമീൻ @@farhanfaru7895
ആമീൻ
അല്ലാഹു കബർ മുതൽ തുടങ്ങുന്ന ജീവിതം സന്തോഷത്തിലും ആനന്ദത്തിലും ആക്കി കൊടുക്കു മാറാകട്ടെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കട്ടെ
ആമീൻ യാ റബ്ബൽ ആലമീൻ
മരണശേഷം ഭൂമിക്ക് മുകളിലുള്ള സ്വപ്ന ഭവനം മറ്റാരുടേതോ ആയി മാറുന്നു 😢 ശാശ്വത ഭവനവും വിജയവും പരലോക വിചാരണക്ക് ശേഷം🤲
ومن يعمل مثقاله
സിനിമ പോലെ സന്തോഷം! ഇത് സംവിധായകൻ ഷാഫിയുടെ സൂപ്പർഹിറ്റ് വീട് ...
Read more at: www.manoramaonline.com/homestyle/spot-light/2019/12/03/director-shafi-new-house-swapnaveedu-video.html
മരിച്ചാൽ പേരും മാറും മയ്യത് എന്ന പേരിൽ അറിയപ്പെടും
മരണം എന്ന സംഗതി ഉള്ളത് വളരെ റാഹത്ത് ആയി ഇല്ലങ്കിൽ ഒരു കൂര പോലും ഇല്ലാത്ത വർ കലാ കാലവും നരകിച്ചു കൈയേണ്ടി വരുമായിരുന്നു 🙏
Nalla veedu ❤❤🙏🏼🙏🏼🙏🏼🙏🏼
ഇനിയും എന്തൊക്കെയോ ചെയ്യാൻ ഉണ്ടായിരുന്നു ഷാഫിക്ക നിങ്ങൾക്ക് മലയാള സിനിമയിൽ 😔🙏
ഇനി പള്ളിക്കാട്ടിൽ, ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്
വിശുദ്ധ ഖുർആൻ 🔥
സൂപ്പർ
ശാശ്വതമായ ഇടത്തിലേക്കുള്ള
അറിവിനെ
വേദപരമായ ജ്ഞാനത്തെ സ്വീകരിച്ചുവെങ്കിൽ
അദ്ദേഹത്തിന്റെ സ്ഥാനം
ഈ ഭവനം പോലെ തന്നെ
❤❤❤❤❤❤❤❤❤
Fantastic
Elamakarayil evideyanu sir nte veedu
My heartelly condolences
5 കൊല്ലം മുമ്പ് പുതിയ വീട് ഉണ്ടാക്കിയ ആൾ ഇന്ന് മറ്റൊരു യാത്രക്ക് തയ്യാറായി
അത്രേയുള്ളൂ മറ്റുള്ളവർക്ക് വേണ്ടി നാം എന്തൊക്കെയോ ഉണ്ടാക്കി വെക്കുന്നു
"മൗത് (മരണം)വിളിക്കുന്നു മൺവീട്ടിലേക്.. തഞ്ചം നീ നോക്കുന്നു പൊൻ വീട്ടിലേക്കു. "എന്ന വരികൾ ഓർത്തു പോകുന്നു.
താത്കാലിക വീട്ടിൽ നിന്നും എന്നന്നെക്കുമുള്ള വീട്ടിലേക്ക് മാറി.
Ext kidu...interior kurach kooodi natural light entry aakarunnu
ആദരാഞ്ജലികൾ🌹🌹🌹🌹🌹🌹🌹
Such a beautiful house which was the dream of his Mother, but nobody knows how long he or she is going to live in this world. May his soul rest in peace ❤🙏
ആദരാജ്ഞലികൾ 🌹🌹🌹
Nale. Nammude. Avastha yum ithaaa 😭maranam. Enna. Bhodham. Undayal. Nallath. Veed. Ellavarudeyum. Oru sopnan m. Aani😭😭😭😭😭😭😭Mashaallah
Shafiye kandal ariyam nalla manushyan aanennu he was a nice man a great loss to cinema industry comment by surendran chakkambath
പ്രണാമം 🙏
Alaho qabar vishalmaky kodukate amin
Nalla chachi pavam😢
കാറ്റും വെളിച്ചവും കടക്കുന്ന വീട്ടിൽ നിന്നും ഇരുളിന്റെ ഗുഹയിലേക്ക് പോകുമ്പോൾ 😢😢😢😢
ഷാഫി ഇല്ലാതെ വീടായി മാറിക്കഴിഞ്ഞു
Kidilan
Shafi ❤️🙏
Shafi ikkq😢😢❤❤
Shafi ikka house very nice
Ente safika vishamam thane .pranamam
Exterior is excellent. But ഷാഫി ചേട്ടന്റെ wife നെ കൊണ്ട് ഒരു വാക്ക് പോലും വീടിനെ കുറിച്ച് പറയിപ്പിക്കാഞ്ഞത് കഷ്ടം ആയിപോയി. ഞാനും 2 തവണ ഈ വീടിന്റെ exterior പോയി കണ്ടിരുന്നു. ഇതിന്റെ തൊട്ടു അടുത്ത് Arc Asif Ahemed ന്റെ oru കിടിലൻ വീട് ഉയർന്നു വരുന്നുണ്ട്.
Ee veedu elamakkarayil evide aane ulathe...?
PAVAM ENNU A VEETTIL ELLAH.ALLAHU PAPANGAL PORUTHU SWERGAM NALKI ANUGRAHIKKETTE.
കിടു
❤shafi😢😢😢😢😢😢
🥰🥰🥰🥰🥰🥰🥰🥰
Nan Shafi Nde Cousin A
മരണ കാരണം എന്തായിരുന്നു 😔
കൊറോണ വന്നു ഉമ്മ മരണപ്പെട്ടു
സംസ്ഥാനങ്ങളിൽ ചിന്തിച്ച് വീട് പണിയുക
🙏🙏🙏
Adaranjalikal
Kidu
Ente veedinte aduthan shafi and rafi ivarude veed
Avare onnu parichaya peduthumo enikku oru katha parayan aanu.please
Love Love evideyan ningalude veed
total cost bro?
❤
🙏🙏🙏🙏🌹🌹
😢
Poli
❤❤
🙏😥🌹🤲
Sir, be a man who guide the generation, not to spend lavishly spend the money.
Cash indakkanath spend cheyyan aanu..alland verthe vakkan alla...he earned his money and he has the right to spend it.. pinne youth kand padikkatte dream set cheyyan e level ethan 🤷🏻♂️
@@shyamkrishnan294 do you think if next generation cannot get good job , will they be able to afford it , or maintain it ..
If you look at market , you can see a lot of such homes are being kept for sell ING and not able to sell it as others find it very difficult to maintain
Paining , cleaning ,electricity bill alone will take more time and effort ..
.. ..
And the trend do change with time ..I have seen a lot of over done transitional homes with a lot of strength and full teak or such heavy homes not Been sold out in market because it has turned out of fashion and less lights or not been good with current generation fast paced lifestyle. .
@@emilv.george9985 Panithu maintain cheyyaan kazhivullavar maintain cheyum! Pazhaya valiya 8-kettu tharavaadukal assal ayi maintain cheyyuna aalukal undu.
Mr. Shafi is a self-made man. He earned his money after which he REALIZED his dream!
Different people have different dreams. For some people, it is to travel, for some others it is to build their dream-dwelling...
And they have every right to spend their hard-earned money on realizing their dreams! None of us have the right to question their personal choices!
It is the duty of the next generation to preserve whatever they've inherited!
@@nolanumkoottarum1454 yes , maintance is important ..how do you reckon the maintance like even cleaning takes place , how the cost of even painting ,.. and unless the next generation plans to do it rather than sell it they need food money ..and with most of the yousnters are finding outer countries to get settled in these types of big fat homes will sieze to non usable for its made .. I have seen it many times .. consider the effort to maintain the old 8 kettu is not as simple as your think ..and the technology changing the basic needs like what was not in the house has to be changed or like added .. like old houses don't even had bathrooms or AC and these are not mandatory in those times and these has became very much used in our times and so need to change or over modify it is inevitable ..🤓.. and that's the problem .. more and more investment to same property .. if you look at the the renovated homes ( many I would say even built some 15 years ago which still had many good things like marble or granite ,and built with perfect engineered and strong buildings with sand and cement , are not being modified again as the new gen feel it's out of fashion .and the maintnecs of dirt or scar on marble floor who h needs to be polished are finding it very much difficult .. don't think me wrong . ..even the luxuary taxes has increased so much do you think the pensioners ( with current system ) can able to meet it .. look around the reality .. many big fat homes are being construced with rock particles sand . Which will not lasts as you think .. if you just gonaroud new built homes , you will bdounf that after 2 3 years itself , the house is beginning to crack .. 🤧.. and the flats in the name of interior designing many are demolishimg the strength walls and seeing to add more interiors as they wish ..( which again will reduce the lifespan of flats 😡) and to sell these property after long time. . it won't fetchyou the amount you invested over years in it ..( 80 percent cases with current volailte market strength ..
Even under 3000 sq ..now we are able to construct 4 bedrooms with almost all special and good amenities . So the need for big houses are slowly growing out .( I myself have traditional house,which is maintaiend well because of my economic stability 😀l) so please .. I also know the pain when someone says it's out of fashion but I am constable and living peacefully in it. ....even if consider building a house , it will surely be under 2800 sq .. ..people nowadays complaint about the greenary and only wishes to plant foriegn breed palm tree or fantasy lawns but forgets the traditional trees ..or even a coconut tree in their own homes . 😏And plans to buy 5 cents land and fill it with house ..but mostly ignores to built in 3 cents and spare 2 cents for trees or cultivation. .. ..😥..
Oxygen is a precious thing. As is next generation. ..so people if they have land should focus more about building same in 4 to 5 cents and plant more green in the remaining parts
@@nolanumkoottarum1454 ROFL earned enough for the next generation .. that's what the problem is ..reality is other wise .. even if you plan to sell it the value wont be same .. and people who built big fat homes know it ..and you said you maintain a 8 kettu which might be true and I'd it's the kudos for you ..bit that doesn't mean. Your children will be able to afford it .. then again. I never said no body should not built fantasy homes with their money. But should not over use the natural resources for that .. it indirectly is alsp affect the next generations when they look for building such a home they might face the shortage of it as we can now see the sand and how scare it has became .. 😅even with money you cannot even get it ( quality one ) .. and do you think new gen fancied the duty .. they don't even care for older people let alone the old homes ..don't jump at me I have seeing so many examples Infornt of me .. I think you might a interior designer firm or contractor who gets lots money in the terms of big fat homes ..that's none of my issue .. but all the ammneties a family can survive can easily be got for less money and without spending too much ..it's truth . Eden if you agree or disagree o don't care ... People even having a home is luxuary.if you know the inner reality of it ..
As you mentioned the dream ..dream may come true ..but don't let the dream ruin you and makes you to brink of devastating reality that's comes with it..
തലമറക്കാത്തെ പെണ്ണ്
You look the beauty of that house not his wife hair...
Yes . His wife and her decision ..ninte arum alalo ..
Sudapi ..ninte umma okke parda itonda no jeevichirunathu ??
Hijab or parda okke gulf boom after 80 s annu keralthil vannathu . 😏..
Asugam Angu madrassakail mathi ..ivde Venda
അങ്ങനെ മറയ്ക്കാനും വേണ്ടി വൃത്തികേടൊന്നും കാണുന്നില്ലലോ 😁🤣
ഇന്നലെ കണ്ടപ്പോൾ മുഖ മക്കന വരെ ഇട്ടീർന്നല്ലോ..
Ho,ഭാഗ്യം നീ ഭാക്കി ഉളള,ശരീര ഭാഗങ്ങൾ സ്കാ ൻ ചെയതാദ് ,അൽ മുറി അണ്ടി,വെറുതെ അല്ല,ലോകം നിങ്ങളെ വെറുകുനനത്,😅😅😅😅
നമ്മുക്കൊരു സാധാരണ ഒരു മതി ബാക്കിയെല്ലാം പള്ളിക്കാട്ടിലെ
ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ
Hello
എങ്ങനെ ഉണ്ടാക്കിയാലും ആറടി മണ്ണ് ലേക്ക് പോകണം ഇവിടെ യെന്തുഡാകിട്ടും കാര്യമില്ല ഒരു നിക്‌സിദ കാലം വരെ മാത്രം
Valiya veedu paniyan pattum pakshe maintananse Varumbo anu prashnam
വീട് സൂപ്പർ ആണ്, പക്ഷേ 6000 square feet ഇച്ചിരി ഓവർ ആയില്ലേ ഷാഫിക്ക 🤔
ath veedu paniyilek iraghiyale correct ayit ariyam..nmml udeshichekl kooduthal avsnm space varum
അദ്ദേഹം വർഷങ്ങൾ അദ്ധ്വാനിച്ചുണ്ടാക്കിയ കാശ്, അദ്ദേഹത്തിന്റെ സ്വപ്നസാക്ഷാത്കാരത്തിനായി ഉപയോഗിച്ചു! ഓരോരുത്തരുടെ വ്യക്തിപരമായ താല്പര്യങ്ങളുടെ വലുപ്പം അളക്കാനുള്ള അളന്ന് വിധിയെഴുതാനുള്ള അധികാരം നമുക്കില്ലല്ലോ.
സ്വപ്‌നങ്ങൾ പലതരമാണ്. ചിലർക്ക് ഒരുപാട് യാത്റ ചെയ്യണം എന്നാവും ..മറ്റ് ചിലർക്ക് വർഷങ്ങളായി സ്വപ്നത്തിൽ ഇട്ട് താലോലിച്ച വീടിന്റെ സങ്കല്പം യാഥാർഥ്യം ആക്കണം എന്നാവും. സ്വയം അദ്ധ്വാനിച്ചുണ്ടാക്കിയ കാശ് ഈ സ്വപ്നസാക്ഷാത്ക്കാരത്തിനായി ചിലവാക്കുന്നതിൽ ഒരു തെറ്റുമില്ല എന്ന് മാത്രമല്ല.. ..അത് പൂർണ്ണമായും ന്യായം ആണ്! അദ്ധ്വാനിച്ചുണ്ടാക്കിയ കാശ് എങ്ങനെ ഉപയോഗിക്കണം എന്നുള്ളത് ഓരോരുത്തരുടെയും വ്യക്തിപരമായ താൽപ്പര്യം ആണ്! അത് ചോദ്യം ചെയ്യാൻ മറ്റാർക്കും യാതൊരു അവകാശവുമില്ല എന്നതാണ് യാഥാർഥ്യം!
6000sqrfit veed panid yanda kariyam,da inn hospital icu ullad😢(25/1/25)
ഇനി 6അടി മണ്ണിൽ വിശ്രമം ഷാഫി മരണപെട്ടു ആദരാഞ്ജലികൾ 🙏
നീയും ഒരു നാൾ icu ൽ ആകും
Man proposes , God disposes 😂😂😂
😓😓😓
എന്ത് നേടിയാലും.. എല്ലാം വിട്ട് ഒരു നാൾ പോകണം...
അത ഞാൻ പണിക്കൊന്നും പോവാതെ വെറുതേ ഇരിക്കുന്നത്
Veedu swpanamu
Thattamidu...allaha...adikkum...maapla. poyie
Jeevithathi thanne sorgam.. theerthu..
😢
നമ്മൾക്ക് വരുമാനം സ്ഥിരമല്ല ഇനി ഇവർ എന്തുചെയ്യും രണ്ടു പെൺകുട്ടികൾ അനതമായി
Wife ഹിന്ദുവാണോ
Thekkott Muslims thalayil thattam idarilla.
വൈഫ് ഹിന്ദു ആണോ അതോ മുസ്ലിം ആണോ എന്ന് പറയാൻ മറന്നോ.
Manushan aanu
😂
എന്തു തന്നെ ഉണ്ടായാലും കണക്ക അവസാനം എല്ലാവരും ആറടി മണ്ണിൽ...... പണക്കാരന് പ്രേത്യേകത ഒന്നും ഇല്ല
എന്നാ നീ വീടൊന്നും വെക്കേണ്ട ആറടി മണ്ണിൽ പോകാനുള്ളതല്ലേ
@rasheedk8223 ഇല്ലെടാ വെച്ചിട്ടില്ല....
@@AskerAli-h8ph8p ആരെങ്കിലും നല്ല ഒരു വീട് വെച്ചാൽ അപ്പോൾ വരും negative comment മായി മരിക്കാനുള്ളതല്ലേ പണക്കാരന്ന് പ്രത്യാകതയൊന്നും ഇല്ലെന്നും പറഞ്ഞു എടോ നമ്മൾ ജനിച്ചിട്ടുണ്ടെങ്കിൽ മരിക്കും അത് ഏത് ജീവിയാണെങ്കിലും അത് പ്രകൃതി നിയമമാണ് എന്ന് വിചാരിച്ചു ആർക്കും വീട് വെക്കേണ്ടേ
എന്ത് ഉണ്ടാക്കിയിട്ടും കാര്യം ഇല്ല
പക്ഷെ നമ്മുടെ ശരീരത്തിന്റെ കാര്യങ്ങൾ ദൈവത്തിന് മാത്രമേ അറിയൂ...
ആദരാജ്ഞലികൾ 🌹🌹
Shafi ikkq😢😢❤❤
💐🙏