How to work STONE CRUSHER/JAW CRUSHER/CONE crusher/ WORKING VIDEO/ക്രഷർ വർക്കിംഗ്‌/msand,mettal

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 149

  • @athulkk591
    @athulkk591 2 года назад +19

    വേറെ ലെവൽ വീഡിയോ.❤ മലയാളത്തിലേ ഏറ്റവും മികച്ച ക്രഷർ വീഡിയോ ആണ്. Love you bro❤

  • @ramanan__
    @ramanan__ 2 года назад +5

    ❤️മച്ചാൻ വേറെ ലെവലാണ് പറഞ്ഞ പറഞ്ഞ വാക്കു പാലിക്കും അതാണ്💞💥 അടിമാലി ക്കാരൻ 💥

  • @bibinvarghese6384
    @bibinvarghese6384 2 года назад +3

    ഇത്രയും ഡീറ്റെയിൽസ് വീഡിയോ മലയാളത്തിൽ ആദ്യം... 👆🏻👍🏻😊❤️😘😍🥰

  • @maneeshamanimani9240
    @maneeshamanimani9240 2 года назад +2

    Chettayi ...kidiloskki kidillan video vere leavel ayitt und....mass...entry...indirection location kallakkiii....mothathil orureshaillaaa.....adimalikkaran power.....💪💪💪💪

    • @adimalikkaran6403
      @adimalikkaran6403  2 года назад

      Thanks dear 🥰🥰🥰🥰😘😘😘🥰🥰🥰🥰

  • @_mr_narcoz_
    @_mr_narcoz_ 2 года назад +3

    Vedio പൊളിച്ചു ചേട്ടാ....

  • @abhishekabhi2810
    @abhishekabhi2810 2 года назад +1

    Njan oru പാട് ദിവസം കാത്തു നിന്ന vdo inn vannu ❤️❤️❤️

  • @ebinsebastian862
    @ebinsebastian862 2 года назад +1

    Tata ace CX petrol
    Jeeto petrol
    ഇങ്ങനെ ലൈറ്റ് കമേഴ്‌സ്യൽ വണ്ടികളുടെ വീഡിയോസ് ചെയ്താൽ നന്നായിരിക്കും.. സാധാരണ ആളുകൾക്കും സ്വയം തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും അറിയാൻ താല്പര്യം ഉള്ള കാര്യങ്ങൾ.. ഡീസൽ വണ്ടികളുടെ addblue വിന്റെ ചിലവ് എങ്ങനെ എന്നൊക്കെ.. വീഡിയോ ചെയ്യൂ.. full support

  • @anandhusuresh7146
    @anandhusuresh7146 2 года назад +2

    2nd cheytha crusher location evida

  • @ajimontrap3277
    @ajimontrap3277 2 года назад +1

    ചങ്ക് bro പൊളിച്ചു വീഡിയോ ♥️👍

  • @ORU__MALAYALI__
    @ORU__MALAYALI__ 7 дней назад +1

    ഒരു ചെറിയ സ്റ്റോൺ ക്രഷർ യൂണിറ്റ് തുടങ്ങണം എന്ന് ഉണ്ട് ഭാവയിൽ നോക്കട്ടെ നടക്കുമോ എന്ന് 🙏❤️

  • @harijithmohan225
    @harijithmohan225 2 года назад +2

    Video പൊളിച്ചു 😘😘 മച്ചൻ മൂത്തണ്

  • @RAMBO_chackochan
    @RAMBO_chackochan 2 года назад +3

    Good information 👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @abdulrahoof4376
    @abdulrahoof4376 2 года назад +2

    നല്ല വിഡിയോ ..👍😎

  • @deepakvengola9122
    @deepakvengola9122 2 года назад +3

    Machaneee.. vere level powlii 😍❤️

  • @anandhusuresh7146
    @anandhusuresh7146 2 года назад +1

    Request maich video cheythu.. good video bro😍

  • @e-footballhunter2581
    @e-footballhunter2581 2 года назад +2

    ഞങ്ങൾക്ക് സ്വന്തമായി 8 ഏക്കറിൽ കരിങ്കൽ പാറയും സ്ഥലവും ഉണ്ട് അതിൽ കോറി( ക്രഷർ യൂണിറ്റ് )തുടങ്ങാൻ താല്പര്യമുള്ളവർ റിപ്ലൈ തരൂ
    സ്ഥലം :കോഴിക്കോട് (മുക്കം )👍👍👍

  • @_Arjunrs_
    @_Arjunrs_ 2 года назад +3

    Great effort bro❤️
    Useful video😍

  • @jomisjohny9614
    @jomisjohny9614 2 года назад +1

    സൂപ്പർ വീഡിയോ 😍👍👍

  • @shibinnandhanam8563
    @shibinnandhanam8563 2 года назад +3

    Adimali kollaada. 😍😍

  • @kailasm3026
    @kailasm3026 2 года назад +2

    Chetta polichu 👍👍

  • @jeweljinson6010
    @jeweljinson6010 2 года назад +3

    Super video

  • @nived.tipperblog4853
    @nived.tipperblog4853 2 года назад +4

    ബ്രോ കൊള്ളാം

  • @madhavankongad8445
    @madhavankongad8445 2 года назад +1

    Adipoli... 👍🏾👍🏾🤘🏾🤘🏾👏🏾👏🏾👏🏾👏🏾

  • @thro_ttle_killer9878
    @thro_ttle_killer9878 2 года назад +1

    Super bro❤️ I am from tamilnadu

  • @alanbinoy3900
    @alanbinoy3900 Год назад +1

    Crusher oru share ethra varum?If anyone know plz reply

  • @s.kglory7316
    @s.kglory7316 2 года назад +2

    ഒരു fishing boatinte video ചെയ്യോ

  • @ArunPuthiyamadathil
    @ArunPuthiyamadathil 2 года назад +1

    Nalla video 💚💚

  • @akshaymachingal5489
    @akshaymachingal5489 2 года назад +2

    Well described 👍

  • @sherwinbjohn9286
    @sherwinbjohn9286 2 года назад +3

    first

  • @YOYO-rc3yq
    @YOYO-rc3yq 2 года назад +1

    Idukki RMC പോയപ്പോൾ ഒരു jcb lodder
    റിവ്യൂ പുറകെ വരുന്നുണ്ട്ന്ന് പറഞ്ഞു അത് ഇത്ര ആയിട്ടും കണ്ടില്ലല്ലോ

  • @shabeeralishabeerali814
    @shabeeralishabeerali814 2 года назад +1

    Poli vlovo jcb power 👍🔥💥🤩😎

  • @sreelekshmianu8060
    @sreelekshmianu8060 2 года назад +3

    Super 💓💓💓💓💓💓💓

  • @sherwinbjohn9286
    @sherwinbjohn9286 2 года назад +4

    super

  • @shajiks2247
    @shajiks2247 Год назад

    Machine company etha?

  • @ramanan__
    @ramanan__ 2 года назад +2

    Indro പൊളി സ്ഥലം 🤩 ഇഷ്ടപ്പെട്ടത് എത്രപേരുണ്ട്....?

  • @nithinka966
    @nithinka966 2 года назад +1

    അടിപൊളി

  • @vaishakhramesan036
    @vaishakhramesan036 2 года назад +1

    Kidu 🥰🥰🥰

  • @Antony16666
    @Antony16666 2 года назад +1

    Vere level 💥💥💥

  • @the_jcb_lover_kl_30
    @the_jcb_lover_kl_30 2 года назад +1

    Polichu chetta video

  • @punto341
    @punto341 2 года назад +1

    ഏതാ crusher??

  • @arunkumarkumararun2843
    @arunkumarkumararun2843 2 года назад +1

    Machane poli video

  • @oldisgold-yr7pu
    @oldisgold-yr7pu 2 года назад +1

    Hai

  • @smintojsheethaismintoj2722
    @smintojsheethaismintoj2722 2 года назад +1

    കോൺക്രഷറിലാണ് പ്രൊഡക്ഷൻ കൂടുതൽ കിട്ടാ പിന്നെ M സാന്റും ഉണ്ടാക്കാം

  • @naveensreyas2012
    @naveensreyas2012 2 года назад +1

    Paulochaaaa adipoli..

  • @bibinvarghese6384
    @bibinvarghese6384 2 года назад +1

    "നിങ്ങൾടെ സ്വന്തം ചാനലായി കാണണം"🤣🤣🤣😝😝😝😂😂😂
    👆🏻👆🏻👆🏻 നിയാസ് ഇ കെ വ്ലോഗ്സിന്റെ ഡയലോഗ്... 👆🏻👍🏻😁😁😁😁

  • @abhilashkumar.k3097
    @abhilashkumar.k3097 2 года назад +2

    Super bro

  • @antushaji9629
    @antushaji9629 2 года назад +2

    Polliye😍

  • @thephoenix8301
    @thephoenix8301 2 года назад +1

    അടിമാലിക്കാരന്റെ Pulsar bike ന്റെ review ചെയ്യുവോ ....?

  • @flatfenders5768
    @flatfenders5768 2 года назад +1

    Thankyou so much bro❤️

  • @subhashmp4634
    @subhashmp4634 2 года назад +1

    Adipoli

  • @bijuvarghese3023
    @bijuvarghese3023 2 года назад +1

    Bro mahindra bolero camper review cheyamo

  • @ThejusKK
    @ThejusKK 2 года назад +2

    Mahindra blazo bs6 video
    Cheyimo

  • @faslurahman473
    @faslurahman473 2 года назад +1

    Kollalo bro

  • @ansilansil5456
    @ansilansil5456 2 года назад +1

    Oru John Deere combine video cheyyamo

  • @DMR_truck_vlogs
    @DMR_truck_vlogs 2 года назад +1

    Editing nice

  • @pirate_vlogger_xd
    @pirate_vlogger_xd 2 года назад +1

    Poli

    • @adimalikkaran6403
      @adimalikkaran6403  2 года назад

      Nammle Support chayunnathenu orupade orupade thanks bro ❤️❤️❤️❤️👍👍👍

  • @MSTRAVELSTORIES
    @MSTRAVELSTORIES 2 года назад +1

  • @mahshookmachhu199
    @mahshookmachhu199 2 года назад +1

    Pickup video chayyamo

  • @bijuvarghese3023
    @bijuvarghese3023 2 года назад +1

    Poli bro ❤❤

  • @mohenth7626
    @mohenth7626 2 года назад +1

    🔥🔥🔥❤️‍🔥❤️‍🔥❤️‍🔥

  • @Danial-hc1pq
    @Danial-hc1pq 2 года назад +1

    🥳

  • @user-bt3oj9zb1l
    @user-bt3oj9zb1l 2 года назад +1

    ❤️

  • @autobossmalayalam5880
    @autobossmalayalam5880 2 года назад +1

    ❤💖💖💖

  • @jomisjohny9614
    @jomisjohny9614 2 года назад +1

    കാറുകളുടെയും വീഡിയോ ചെയ്യുമോ അതുപോലെ തന്നെ മഹേന്ദ്ര ജീപ്പിന്റെ യും മഹേന്ദ്ര ജീപ്പിന്റെ വലുതായ കമാൻഡർ ജീപ്പിന്റെ വീഡിയോയും ചെയ്യുമോ

  • @albinshantu1703
    @albinshantu1703 2 года назад +2

    പറമട video Ed

  • @vishnuvlogzzz6196
    @vishnuvlogzzz6196 2 года назад +1

    👌👌👌👌🅢︎🅤︎🅟︎🅟︎🅔︎🅡︎

  • @oldisgold-yr7pu
    @oldisgold-yr7pu 2 года назад +1

    Chettanthe number onnu tharavo

  • @akhilmohanan1432
    @akhilmohanan1432 Год назад

    Bro watsp no ayakamo

  • @ansilminiatureworld5828
    @ansilminiatureworld5828 2 года назад +1

    Super

  • @antushaji9629
    @antushaji9629 2 года назад +1

    💕

  • @krishnakumarirc6008
    @krishnakumarirc6008 2 года назад +1

    Supper