MAN Truck CLA 31 300 EVO Tipper 12-wheels, Load Review.

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 433

  • @jerinkj9654
    @jerinkj9654 3 года назад +33

    മറ്റു രാജ്യങ്ങളിൽ മാൻ വിലസുന്നു.ഇവിടെ കഷ്ടപെടുന്നു ♥️♥️♥️💕

  • @amal9371
    @amal9371 3 года назад +6

    അരുൺ ചേട്ടൻ വീണ്ടും ഇവന്റെ റീവ്യൂ ചെയ്യുന്നത് കണ്ടപ്പോൾ തോന്നിയത് ചേട്ടന് അത്രയ്ക്കും പ്രിയപ്പെട്ടവനാണ് എന്ന് ബെൻസിനേക്കാൾളും,മറ്റേത് ട്രക്കിനേക്കാളും മികച്ച ട്രക്കാണ് "മാൻ" ,അതിന് യാതൊരു സംശയവും വേണ്ട.ഇവന്റെ സൗണ്ട് കേൾക്കാൻ സൂപ്പറാണ്🥰പിന്നെ പവറിനെ കുറിച്ച് ഒന്നും പറയാനില്ല,എന്തുകൊണ്ടെന്നറിയില്ല കണ്ടനാൾ മുതൽ തന്നെ ഇവനെ എനിക്ക് ജീവനാ😍😍ഇവൻ നമ്മുടെ രാജ്യത്ത് നിന്ന് പോയതിൽ നല്ല വിഷമമുണ്ട്😔,വീണ്ടും തിരിച്ചു വരുമെന്ന് വിശ്വസിക്കുന്നു,പ്രതീക്ഷിക്കുന്നു🤗🤗Love you MAN❤️❤️❤️💛💛💛💛💛🖤🖤

  • @suhaibsuhaibsk4572
    @suhaibsuhaibsk4572 3 года назад +46

    Benz ക്കാൾ power 🔥🔥MAN💪

  • @sujithonamthuruth
    @sujithonamthuruth 3 года назад +9

    ഫ്രണ്ട്‌സ് ജിബു ചേട്ടന് എന്നും പവർ കൂടുതൽ ഉള്ള വണ്ടി ആണിഷ്ടം... അവർ ഉപയോഗിക്കുന്ന വണ്ടികൾ എല്ലാം തന്നെ നല്ലവണ്ണം മൈന്റൈൻഡ് വണ്ടികളാണ്...അങ്ങനാണ് എനിക്ക് പരിചയപ്പെടാൻ സാധിച്ചതും... ഒരു പുതിയ Mahindra blazo Tipperbകൊടുക്കാനും പറ്റി.... സൂപ്പർബ് വീഡിയോ bro👏🏻👏🏻.

    • @adimalikkaran6403
      @adimalikkaran6403  3 года назад +2

      🥰🥰🥰❤❤❤❤❤.
      New BLAZO video chaayan tharo???

  • @srkivk1170
    @srkivk1170 3 года назад +28

    Man ന്റെ സൗണ്ട് ആണ് എനിക്ക് ഇഷ്ടം DTS പോലെ ഇരിക്കും

  • @sanojsanoj7976
    @sanojsanoj7976 3 года назад +12

    നല്ല വണ്ടി ആയിരുന്നു ഇത് ഓടിച്ച ആളോട് ഞാൻ ചോദിച്ചിട്ടു ഉണ്ട് കിടുഎത്ര നല്ല ലോഡും superr ആയിട്ടു കയറും

  • @abhi_emo___
    @abhi_emo___ 10 месяцев назад +2

    ഈ model real ആയിട്ട് കാണാൻ മാരക look ആണ്‌

  • @amarjithajithkumar4876
    @amarjithajithkumar4876 3 года назад +17

    Machane orupad thanks
    Ivane kond vannathinu🥰😍

  • @joisvarghese
    @joisvarghese 3 года назад +16

    First MAN 12 Wheel truck review in malayalam RUclips ❤️⚡ Adimalikaran 💫

  • @deepukrishnan7341
    @deepukrishnan7341 3 года назад +89

    MAN prodection നിർത്തിയില്ലായിരുന്നെങ്കിൽ ഇപ്പോൾ ഒരു benzum primayum ഇവിടം ഭരിക്കിലായിരുന്നു പിടുക്ക് വിറക്കും

    • @adimalikkaran6403
      @adimalikkaran6403  3 года назад +6

      🥰

    • @jomonjohn6029
      @jomonjohn6029 3 года назад +8

      പിടുക്ക് വിറച്ചത് കൊണ്ടാണ് നിർത്തലാക്കിയത്. റ്റാറ്റാക്കു 1000 hp ട്രക് വരാനിരിക്കുന്നു. 😄😄😄😄

    • @deepukrishnan7341
      @deepukrishnan7341 3 года назад +8

      @@jomonjohn6029ഒരു കാര്യം ഓർക്കണം man അന്തകാലം tata ഇന്തകാലം

    • @jomonjohn6029
      @jomonjohn6029 2 года назад +8

      @@deepukrishnan7341 ഏത് കാലത്തും... എല്ലാവനും പിടുക്ക് വിറച്ചിണ്ട്.. റ്റാറ്റാക്ക് മുൻപിൽ... 😂😂😂ഏതവൻ വന്നാലും ടാറ്റയുടെ തട്ട് താണ് തന്നെയിരിക്കും.... ലോകത്തിലുള്ള എല്ലാ ട്രക്കുകളും ഇന്ത്യയിൽ ഉണ്ട്‌... ഒരുത്തനും റ്റാറ്റാക്ക് മുൻപിൽ പിടിച്ചു നിൽക്കാൻ പറ്റില്ല...

    • @sreejithsreelal2756
      @sreejithsreelal2756 2 года назад

      MAN PRODUCTION nirtyath entu kondanu sale kuravayath kondallee. TATA, ASHOK LEYLAND, MAHENDRA, EICHER evarokke pandu mutale ullatanu. Allandu MAN stop ayappol poti mulachatalla.

  • @alvinkuriakose6687
    @alvinkuriakose6687 3 года назад +7

    I am Proud be a MAN mechanic last 8 years 😍😍😍

  • @mohamedfayas.n2124
    @mohamedfayas.n2124 3 года назад +14

    MAN POWER'🔥🔥🔥🔥 Adimalikaran powliii

  • @amal9371
    @amal9371 3 года назад +6

    ഇവന്റെ അടുത്ത വീഡിയോയ്ക്കു വേണ്ടി കാത്തിരിക്കുകയാണ് 🤗🤗🤗🥰🥰

  • @jomonsabu5736
    @jomonsabu5736 3 года назад +8

    Bro വീഡിയോ പൊളിച്ചു കൊള്ളാം അടിപൊളി ❤❤. ഇതുപോലുള്ള ലോഡ് റിവ്യൂ ഇനിയും ചെയ്യുക. കൂടെയിരിക്കുന്ന അഖിൽ മച്ചാൻ നമ്മുടെ അയൽക്കാരൻ ആയിരുന്നു.

  • @Haran23
    @Haran23 3 года назад +5

    ഇവൻ ആടാറ് സാധനമ മച്ചു പണ്ട് lory pranthante വീഡിയോയിൽ പറഞ്ഞയിരുന്നു ഇവനെ കുറിച്ച് 😘😘

  • @SanjeevKumar-rn6bh
    @SanjeevKumar-rn6bh 2 года назад +6

    Maschinenfabrick.....Augusburg....Nunberg..... MAN...... ❤❤❤❤ജർമ്മൻ പുലി..... ❤❤❤

  • @manilcmohan
    @manilcmohan 3 года назад +22

    ടാറ്റയും മഹിന്ദ്രയും മാരുതിയും മാത്രമായി ഇന്ത്യൻ നിരത്തുകൾ വാഴുന്ന കാലം വിദൂരമല്ല. വിദേശ കമ്പനികൾ എല്ലാം അരങ്ങോഴിഞ്ഞു തുടങ്ങി 😔😔😔

    • @adimalikkaran6403
      @adimalikkaran6403  3 года назад +3

      Sathyam

    • @jintumjoy7194
      @jintumjoy7194 3 года назад +7

      ഈ നാട് വീണ്ടും കാളവണ്ടി യുഗത്തിലേക്ക് ആണോ പോക്ക്

  • @Noushad9990
    @Noushad9990 3 года назад +4

    ❤❤❤
    Bro mumbathe video il subscribe cheyyan parayunnathi kurich paranjirunnu but innathe video il paranja reethi ishtappettu
    Go on bro we will support 👍

  • @sakthigarage1932
    @sakthigarage1932 3 года назад +96

    നല്ലതൊന്നും നമുക്ക് വിധിച്ചിട്ടില്ല

  • @ghostriderghostrider4409
    @ghostriderghostrider4409 3 года назад +10

    അളിയാ സപ്പോർട്ട് ട്രയ് ഹെവിവർമാര് മത്രം തരുള്ളു സങ്കടപെടണ്ട

  • @kl04dark30
    @kl04dark30 3 года назад +6

    Power full people from power 💥full places, MAN TRUCK poli power😍😍😍😍❤️❤️💥

  • @rahurahul9495
    @rahurahul9495 3 года назад +7

    എഡിറ്റിംഗ് ❤ polichu

  • @hfchildhoods7059
    @hfchildhoods7059 3 года назад +3

    Nice vehicle breaks vera level.man Always kingdom in the world...........

  • @ambadyvs1647
    @ambadyvs1647 3 года назад +38

    300hp ഉള്ള എഞ്ചിൻ ഇന്ത്യാ പോലുള്ള ഒരു രാജ്യത്ത് അവതരിപ്പിച്ചപ്പൊൾ MAN വിചാരിച്ചിട്ടുണ്ടാവുക ഇന്ത്യാ ഒരു വികസ്വര രാജ്യം ആണ് ഉറപ്പായും ഇവർക്ക് ഇതിന്റെ ആവശ്യം വരും എന്നായിരിക്കും !!!
    പിന്നീട് വന്ന പലരും 280hp വരെ നിർത്തിയതും ഇത് ഒക്കെ കൊണ്ട് ആയിരിക്കും
    Between I appreciate you 🚚

    • @adimalikkaran6403
      @adimalikkaran6403  3 года назад

      ❤❤❤

    • @nerampokk63
      @nerampokk63 3 года назад +2

      Tata prima 2830 10 wheeler tipper 301 hp power and prima 3530 12 wheeler tipper 301 hp power

    • @jomonjohn6029
      @jomonjohn6029 3 года назад

      1000 hp. Tata ട്രക് അറിയാമോ... 😂😂😂😂

    • @Sociallyavailable
      @Sociallyavailable 2 года назад

      ഇവരുടെ സർവീസും ഡീലേഴ്സ് നെറ്റ്വർക്ക് ഇവ മോശം ആയിരുന്നു പാർട്സ് കിട്ടാൻ ഉള്ള ബുദ്ധിമുട്ടും ഉടമസ്ഥരെ അകറ്റി

  • @bensonbenjamin6452
    @bensonbenjamin6452 3 года назад +10

    Hub reduction reduces the torque of the axle from differential to the hub and then ' hub reduction' increases that decreased torque and decreases the wheel rpm. So that axle will not break at high torque.

    • @adimalikkaran6403
      @adimalikkaran6403  3 года назад +1

      ❤❤❤

    • @jibinraj6058
      @jibinraj6058 3 года назад +1

      Hub reduction is mainly to reduce the size of differential and to increase the ground clearance. It seems hub reduction will reduce the axle torque (in tipper field I never heard of axle breaking except in Eicher ) but axle need to spin at a higher speed for required wheel spin.

    • @bensonbenjamin6452
      @bensonbenjamin6452 3 года назад +1

      @@jibinraj6058 yes. but in video its said like the tyres rev at high rpm so the tipper makes out from dirt ,as an advantage of hub reduction which really isn't.
      Just a small correction.

    • @jibinraj6058
      @jibinraj6058 3 года назад +1

      @@bensonbenjamin6452 ahh ok ok 👍. That is true in the case of certain trucks but not man and not because of hub reduction. If the engine has comparatively low stroke length then it rotates fast and will have high pick up. Such trucks have a tendency to get out of dirt with its quick wheel spin - good eg is 1613 se - it is the reason that it remains the king of timber industry.

  • @ആനിക്കാടൻ
    @ആനിക്കാടൻ 3 года назад +13

    KL 28 മല്ലപ്പള്ളികാരൻ 💕😍👌

  • @_mr_narcoz_
    @_mr_narcoz_ 3 года назад +14

    MAN ഉയിർ 🔥❤🔥❤🔥

  • @vaishakhramesan036
    @vaishakhramesan036 3 года назад +12

    Look oru reksheyum illa 💥💥💥💥

  • @iam_vidhin_9108
    @iam_vidhin_9108 3 года назад +3

    First View bro 🖤🔥
    ചെക്കൻ ഓൺ power 🖤🖤

  • @suminkattoorunny8779
    @suminkattoorunny8779 3 года назад +2

    New subscriber🥰🥰
    Onnum parayan ella adipoly✌️👏❤️

  • @akshayroshan4072
    @akshayroshan4072 3 года назад +3

    Man 6 wheel loadum kond povumbo road okke virakkum. Vere oru vandiyilum kandittillatha oru feel. 🥰

  • @abhiram2821
    @abhiram2821 3 года назад +4

    പവറിന്റെ കാര്യത്തിൽ ഇവൻ മാനല്ല പുലിയാണ് 🔥🔥🔥❤️

  • @JobyVithayathilVlogs
    @JobyVithayathilVlogs 3 года назад +1

    Intro പൊളിച്ചടുക്കി

  • @badboy-uz4jq
    @badboy-uz4jq 3 года назад +11

    Detailed review waiting 😍

  • @jimmyjohn5393
    @jimmyjohn5393 3 года назад +3

    Machane Poli sanam. Super

  • @danieljoshy1621
    @danieljoshy1621 3 года назад +4

    MAN is 👑👑👑👑👑 for ever

  • @kunji_mon7620
    @kunji_mon7620 3 года назад +3

    😍😍Nmal muthan adimalikkaran❤❤❤

  • @aswinmurali7659
    @aswinmurali7659 3 года назад +11

    Adimalikkaran 💥❤️

  • @lidhinantony6503
    @lidhinantony6503 3 года назад +6

    വണ്ടിടെ പുറകിൽ paulwalker🔥

  • @kunji_mon7620
    @kunji_mon7620 3 года назад +2

    😍😍😍Vandi pawer an 💥💥

  • @devilal1987
    @devilal1987 3 года назад +4

    Adimalikkaran pavar 💥😇🤗🤩😘😍

  • @mahesh736
    @mahesh736 Год назад

    Kannan kutti good video 👍

  • @the_jcb_lover_kl_30
    @the_jcb_lover_kl_30 3 года назад +1

    Polichu video chettta🤩🤩🤩🤩

  • @selfmotivator
    @selfmotivator 2 года назад +1

    Man powliii🔥🔥🔥🔥

  • @jithinkrishnan776
    @jithinkrishnan776 2 года назад +2

    MAN😍🔥🔥

  • @piston_power
    @piston_power 3 года назад +3

    *MAN* 🔥❤❤️

  • @Suji1961
    @Suji1961 3 года назад +5

    മല്ലപ്പള്ളി രെജിസ്ട്രേഷൻ 💪💪💪

  • @kananabhishek3312
    @kananabhishek3312 3 года назад +5

    Vandi fully neat condushion❤🔥

  • @Grace-pp3dw
    @Grace-pp3dw 3 года назад +1

    Blessings.
    26 Praise the Lord. God bless you 86. Thank you.

  • @richuzzgaming5958
    @richuzzgaming5958 2 года назад +1

    Poli bro full support

    • @adimalikkaran6403
      @adimalikkaran6403  2 года назад

      Nammle Support chayunnathenu orupade orupade thanks bro ❤️❤️❤️❤️👍👍👍

  • @Sibivalara
    @Sibivalara 3 года назад +3

    അടിപൊളി 👍👍🥰

  • @sreeharisnehajan7946
    @sreeharisnehajan7946 3 года назад +3

    Hub reduction torque ne reduce cheyyuvalla koottukayanu cheyyunnath sadarana Vandikku ithu crown and pinion il theerum man pakshe axle planetary gear system aanu varunnath enikku thonnunnath bharat benzil available aanennannu

  • @malluurbantraveller8780
    @malluurbantraveller8780 3 года назад +2

    എന്റെ ആശാന്റെ വണ്ടിയാണെ 😍😍😍
    അഖിൽ 😘😘😘🤗🤗 പരികണ്ണി crusher എല്ലാം വല്ലാതെ മിസ് cheyyanund 😭😭😭

  • @christynaiju3308
    @christynaiju3308 3 года назад +5

    Detailed review waiting 👍👍

  • @VINEETHRAJ8
    @VINEETHRAJ8 3 года назад +2

    Powli 👍👍💙😍❤️👍❤👌🏻👌🏻

  • @ॐMINESH24
    @ॐMINESH24 5 месяцев назад

    Njaan ethinte miniature paninju eppol ella eni orannam paniyanam🔥🔥

  • @JM-MEDIA1
    @JM-MEDIA1 3 года назад +2

    MAN⚡️

  • @_Arjunrs_
    @_Arjunrs_ 3 года назад +3

    Man ishttam💞

  • @prakashpmd225
    @prakashpmd225 3 года назад +2

    Man power full trucks 💪💪

  • @_mrdectative_7226
    @_mrdectative_7226 3 года назад +1

    Polichuu brooo

  • @sreenandhananandhan458
    @sreenandhananandhan458 3 года назад +3

    Chatan poliya ✌️

  • @sakthigarage1932
    @sakthigarage1932 3 года назад +10

    MAN 2022 tirichu വരും എന്നു അന്ന് നിർത്തിയ സമയത്തു കമ്പനി പറഞ്ഞിരുന്നല്ലോ

  • @shambhu13
    @shambhu13 3 года назад +3

    Power MAN 🔥

  • @sonus1907
    @sonus1907 2 года назад +1

    Man😘😘❣️🔥💥✨️❤️❤️❤️

  • @arzan7118
    @arzan7118 3 года назад +2

    Nice video brother🙏

  • @hyper_kiddy
    @hyper_kiddy 3 года назад +1

    Adipoli video anu chetta

  • @DMJr882
    @DMJr882 3 года назад +7

    17:03
    3 viper oru royal look

  • @alappuzhakkaran8360
    @alappuzhakkaran8360 3 года назад +1

    Paara madayil odikkaan kollaam main road il odichaal trousaru keerum prima 2.5 , 3 kittumbol ithinu 1.5 maximum 2 per month 100000 diesel kooduthal aakum

  • @amotoboy7984
    @amotoboy7984 Год назад +3

    German power🔥

  • @ajithajoos544
    @ajithajoos544 3 года назад +2

    #M A N 💋power ❤❤

  • @ramanan__
    @ramanan__ 3 года назад +3

    MAN power full 😍😍😍⚡️

  • @akshayprakash234
    @akshayprakash234 3 года назад +2

    MAN adipowli 👍

  • @maneeshamanimani9240
    @maneeshamanimani9240 3 года назад +2

    Powllichu....👍

  • @ashwinsureshkumarask4018
    @ashwinsureshkumarask4018 3 года назад +1

    New subscriber ❤️❤️

  • @manuprasad393
    @manuprasad393 3 года назад +2

    Kidilan 🔥🔥🔥

  • @sunnyjohn4745
    @sunnyjohn4745 3 года назад +3

    Its a rare experience

  • @midhunsajeev8178
    @midhunsajeev8178 3 года назад +2

    Chettayi mahindra blazzo yude load review onnu cheyyamo

  • @abhilabhi4115
    @abhilabhi4115 3 года назад +2

    അതെ

  • @aravindchari2325
    @aravindchari2325 3 года назад +1

    അടിപൊളി 😍

  • @rajeshkp7254
    @rajeshkp7254 3 года назад +2

    കട്ട സപ്പോർട്ട് 💪

  • @റോയ്
    @റോയ് 3 года назад +5

    Man 1958ൽ അല്ല..1915ൽ തന്നെ ബസും ട്രക്കും നിർമ്മിച്ചു തുടങ്ങി.

  • @abijithvk1982
    @abijithvk1982 3 года назад +4

    മാൻ നെ പൊട്ടിക്കുന്ന ഒരേ ഒരു item, Tata prima

  • @user-ys1cs4do5m
    @user-ys1cs4do5m 3 года назад +3

    Poli vandi💥

  • @jorlinpv9388
    @jorlinpv9388 3 года назад +3

    Hub reduction- torque multiply cheyyukayannu cheyunnath

    • @adimalikkaran6403
      @adimalikkaran6403  3 года назад

      👍🏻

    • @jeseelasubair2644
      @jeseelasubair2644 Год назад

      Naanum Oru Maan lorry driver Aane Vandi nalla super performance on spare parts kitten buddhi muttanam

  • @ramanan__
    @ramanan__ 3 года назад +5

    Machane njan ane JCB prandhan🔥

  • @darknight00519
    @darknight00519 3 года назад +1

    Pwoli

  • @RAMBO_chackochan
    @RAMBO_chackochan 3 года назад +1

    അൽ പൊളി 👌👌👌👌👌👌

  • @sakhavupinariyivijayanfans641
    @sakhavupinariyivijayanfans641 3 года назад +2

    Bro TATA 1918C Thadi lorry video cheyamo 🔥🔥🔥

  • @pushingpistons3904
    @pushingpistons3904 Год назад

    The German boi ❤

  • @markwood2013
    @markwood2013 3 года назад +1

    No1 MAN,No2 Mahindra blazo

  • @throttlesman4062
    @throttlesman4062 3 года назад +3

    Nalla nalla company's okke ee nashicha. india vittu povugayaanu

  • @amalps401
    @amalps401 3 года назад +2

    Nale oru live vaa machane sunday alle😄

  • @rahuldev3249
    @rahuldev3249 3 года назад +4

    11:44 അ വരവ് കണ്ടില്ലേ...❤️❤️❤️❤️❤️

  • @minnumkj5122
    @minnumkj5122 3 года назад +1

    Man vidios edanam marakkaruth

  • @muhammedfebin4300
    @muhammedfebin4300 3 года назад +2

    Pavareshhhhh🔥🔥🔥🔥🔥

  • @anoopmathew1677
    @anoopmathew1677 3 года назад +4

    Mallappally registration ❤

  • @sreenandhananandhan458
    @sreenandhananandhan458 3 года назад +2

    Hoo.! Poli

  • @kallolbordoloi6313
    @kallolbordoloi6313 3 года назад +1

    Plz make a video on eicher 6019 to 6042 tipper and test drive.

  • @Haran23
    @Haran23 3 года назад +2

    മച്ചു AMW ട്രാക്കിന്റെ വീഡിയോ ചെയ്യാമോ??

  • @Juniortalker99
    @Juniortalker99 3 года назад +3

    Mallapally kaaran❤kl 28