.ഡ്രമ്മിൽ വെള്ളം നിൽക്കുന്നത് കൊണ്ടാണ് പുഴുക്കൾ ചാകുന്നത് ..പട്ടാള പുഴുക്കൾ നിറഞ്ഞ മാലിന്യം നിക്ഷേപിക്കുന്ന ഡ്രമ്മിൽ ഒരു സെന്റിമീറ്റർ ഇഴ അകലം ഉള്ള നെറ്റിൽ ഒന്നോ . രണ്ടോ ന്യൂസ് പേപ്പർ വെള്ളത്തിൽ മുക്കി കെട്ടി ഇടുന്നത് പട്ടാള പുഴുക്കൾ ഈ പേപ്പറിൽ വരികയും അവയെ നെറ്റ് ഉൾപ്പെടെ നമുക്ക് പുറത്തേക്ക് എളുപ്പത്തിൽ എടുക്കുകയും ചെയ്യാം ...പട്ടാള പുഴുക്കളെ ഡ്രമ്മിൽ നിന്നും പുറത്ത് എത്തിക്കുവാനുള്ള വളരെ നല്ലൊരു കെണി ആണ് ഇത് ...
നല്ല ❤വീഡിയോ
വളരെ ഉപകാരപ്രദമായ video. വളരെ നന്നായി വിവരിച്ചു
നല്ലോരു വീഡിയോ, നന്നായിഅവതരിപ്പിച്ചു...
Adipoliyayitund teacher
Nice vedio, informative appreciate you
Super....
സൂപ്പർ 👍
നല്ല ഉപകാരപ്രദമായ വീഡിയോ എനിക്ക് ഇഷ്ടമായി ചേച്ചി എനിക്കും ഒരു ചാനൽ ഉണ്ട്
സബ്സ്ക്രൈബ് ചെയ്തിരുന്നു
Good 👍
.ഡ്രമ്മിൽ വെള്ളം നിൽക്കുന്നത് കൊണ്ടാണ് പുഴുക്കൾ ചാകുന്നത് ..പട്ടാള പുഴുക്കൾ നിറഞ്ഞ മാലിന്യം നിക്ഷേപിക്കുന്ന ഡ്രമ്മിൽ ഒരു സെന്റിമീറ്റർ ഇഴ അകലം ഉള്ള നെറ്റിൽ ഒന്നോ . രണ്ടോ ന്യൂസ് പേപ്പർ വെള്ളത്തിൽ മുക്കി കെട്ടി ഇടുന്നത് പട്ടാള പുഴുക്കൾ ഈ പേപ്പറിൽ വരികയും അവയെ നെറ്റ് ഉൾപ്പെടെ നമുക്ക് പുറത്തേക്ക് എളുപ്പത്തിൽ എടുക്കുകയും ചെയ്യാം ...പട്ടാള പുഴുക്കളെ ഡ്രമ്മിൽ നിന്നും പുറത്ത് എത്തിക്കുവാനുള്ള വളരെ നല്ലൊരു കെണി ആണ് ഇത് ...
Good
Good information
Thanks
വളരെ നല്ലത്
Super
ഇത് ഡെലിവറി ഉണ്ടോ..
എന്തൊക്കെയാണ് ഇടാൻ പറ്റാത്ത വെസ്റ്റ്
പ്ലാസ്റ്റിക്,ചില്ല്, പുളിയുള്ളവ, പേപ്പറുകൾ
പുഴുവിനെ കോഴിക്ക് കൊടുക്കാറില്ലേ.
പുഴുക്കൾ അഴുകുന്നത് വളത്തെ കൂടുതൽ ഫലമുള്ളതാക്കും...
മീൻ waste ഇടാൻ പറ്റോ
ഇടാം
Good👍
Good