ട്രേഡിങ് ചെയ്തു ക്യാഷ് ഉണ്ടാക്കാൻ നല്ല പാടാണ്. അതുകൊണ്ട് ഇവന്മാരെല്ലാം പഠിപ്പിക്കാൻ എന്ന പേരിൽ ഇറങ്ങി ക്യാഷ് ഉണ്ടാക്കുന്നു..ഒരു 3 year price action practice cheythal .മാർക്കറ്റിൽ പിടിച്ചു നിൽക്കാം..ചെറിയ time ഫ്രെയിമിൽ price behaviour നോക്കി പഠിക്കുക.. Thats called price action
ലോണെടുത് ട്രേഡ്.ചെയ്യുന്നവർക്ക് ഒരു ഉപദേശം,ഒന്നുകിൽ ulampara യില് ഒരു റൂം ബുക്ക് ചെയ്യുക,അല്ലെങ്കിൽ ഒരു കുപ്പി വിഷം മുൻകൂർ കരുതുക,പിന്ന എല്ല സമ്പത്തും ബര്യയുടെ പേരിലൊരു മറ്റുക,അതിനു ശേഷം ട്രേഡ് തുടങ്ങുവ,കൂടെ ഒരു abudhabi ലോട്ടറി കൂടി എടുത്തു വാകുക
Mr.ali താങ്കൾ ഒരു കാര്യം മനസ്സിലാക്കുക... താങ്കൾ ഒരു successful trader ആണെങ്കിൽ അതിൽ നിന്നും ലാഭം കൊയ്യുന്ന ആളാണെങ്കിൽ താങ്കൾക്ക് പഠിപ്പിച്ചു കൊടുക്കാനും ഇൻസ്റ്റിറ്റ്യൂട്ട് നടത്താനും ഒന്നും നേരം ഉണ്ടാവില്ല അതിലുപരി ഇതിന് വേണ്ടി മെനകെട്ട് സമയം കളയാൻ താല്പര്യം ഉണ്ടാവില്ല...താങ്കളുടെ ഏത് ഇന്റർവ്യൂ എടുത്താലും തങ്കളുടെ ഇൻസ്റ്റിറ്റ്യൂട്ട് ന്റെ പ്രൊമോഷൻ ആണ്, അതിന് സഹായകമാകാൻ വേണ്ടി താങ്കളുടെ ചെറു മാതിരി ലാഭം ഉണ്ടാക്കുന്ന ട്രെഡിങ് പശ്ചാത്തലവും പറഞ്ഞു മാർക്കറ്റ് ചെയ്യുന്നു... ഇതിൽ നിന്ന് thanne😎വ്യക്തമാണ് താങ്കളുടെ പ്രധാന വരുമാനം ട്രെഡിങ്ലൂടെ അല്ല മറിച്ചു ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്നതിലൂടെയാണ് എന്നത്... പിന്നെ ട്രെഡിങ് ലൂടെ ആരും സമ്പാദിക്കുന്നില്ല എന്നൊന്നും ഞാൻ പറയില്ല അങ്ങനെ സമ്പാദിച്ച ശതകോടീശ്വരൻ മാരുണ്ട് പക്ഷേ അവരാരും തന്നെ ഇൻസ്റ്റിറ്റ്യൂട്ട് എന്നും പറഞ്ഞു ഇറങ്ങിയില്ല എന്നതാണ് വാസ്തവം കാരണം അവർക്ക് അതിനൊന്നും നേരമില്ല എന്നത് തന്നെ... As simple as that Note : ഇത് ഇയാളുടെ മാത്രം കാര്യമല്ല ഇയാളെ പോലെ പല ആളുകളുമുണ്ട്...
@@innerthoughts4115 വളരെ ശെരിയാണ് ഇയാൾക്കു നമ്മൾ ലോൺ എടുത്തു trade ചെയ്തു മുടിഞ്ഞു കാണാനാണ് ആഗ്രഹം ഞാനും angel one app ൽ നിന്ന് നമ്മുടെ share വെച്ചു ലോൺ എടുത്തിരുന്നു (pledge എന്ന് പറയും ) പിന്നെ മറ്റൊരു രീതിയാണ് margin trade ഇതും ചെയ്തു ഇത് കാരണം എനിക്ക് നഷ്ടം വന്നത് 5,000₹ യാണ് dayly intrest ആണ് കൊടുക്കേണ്ടത് ഓരേ കോട്ടറിലും margin ചെയ്തു വാങ്ങിയ ഷെയർകൾ ഓട്ടോമാറ്റിക് sell ആകുകയും ചെയ്യും വൻ നഷ്ടം
ഓരോരുത്തർക്കും ഓരോ ലെവൽ ബ്രെയിൻ ആണ്.. ചിലർ കളിക്കും, മറ്റു ചിലർ കളിപ്പിക്കും.. ഇയാൾക്ക് പഠിപ്പിക്കാൻ ഉള്ള കഴിവ് ആയിരിക്കും പാഷൻ... കുറ്റം പറയാൻ നമ്മൾ ആരുമല്ലോ.. അയാളുടെ പാഷൻ അയാൾ choose ചെയ്യുന്നു... ടീച്ചേഴ്സും പ്രൊഫസർമാരും ബിസിനസ് ചെയ്യുന്നില്ല.. But അവർ ബിസിനസ് വലിയ MBA കോഴ്സ് പഠിപ്പിക്കുന്നു... അത്ര കണ്ടാൽ മതി..
കൊള്ളാം..ഈ കലാരൂപം ഇപ്പോഴും തുടരുണുണ്ടല്ലോ ..കഷ്ടം. Guys pls go away. പണം പോയതിനക്കൽ കഷ്ടം ആണ് അഡിക്ഷൻ മാറാൻ.5 മാസം വേണ്ടി വന്നു ഒന്ന് മാറാൻ..ഇപ്പോൾ ഒരു ചിരിയോടെ ഇതൊക്കെ കാണാൻ sadhikunnu....
ഷെയർ മാർക്കറ്റ് എന്താണ്, എങ്ങനെ ട്രേഡിംഗ് ചെയ്യണംഎന്നറിവില്ലതെ വരുന്ന ജനങ്ങളാണ് പണം നഷ്ടപ്പെടുത്തുന്നത്. മറ്റൊരാൾ നിങ്ങൾക്ക് പണമുണ്ടാക്കി തരും എന്നു പറയുന്നത് അതിലും വലിയ അപകടമാണ്.
@@ashrafsongal ഇപ്പോൾ അതും പോയി സ്വിങ് trade ന് വേണ്ടി വാങ്ങിയ എല്ലാ ഷെയറും ഇപ്പോൾ ചുവന്നിരിക്കുന്നു വീണ്ടും വീണ്ടും അത് averge ചെയ്തു കൈയിൽ ഒന്നുമില്ല down ട്രെൻഡ് ആണ് ഉള്ളത് 5₹വർധിക്കും 10₹ കുറയും ഇത് ഇങ്ങനെ തുടരുന്നു Brics കറൻസി ഇന്ത്യ സ്വീകരിക്കുവാണെങ്കിൽ ഒരു വർഷത്തേക്ക് ഓഹരി വിപണി നോക്കണ്ട അമേരിക്ക താകീത് നൽകിയിട്ടുണ്ട് ഇന്ത്യൻ ഗവണ്മെന്റ്നോട് കൂടുതലും ബാധിക്കുക it സ്റ്റോക്ക്കൾക്കാണ് it സ്റ്റോക്ക് ന്റെ എക്സ്പോർട്ട് മൊത്തം അമേരിക്കയുമായി ബന്ധപ്പെട്ടതാണ്
എല്ലാ സാറന്മാരും പഠിപ്പിച്ചിട്ടും 93 % ലോസ്സിലാണ്.പഠിക്കാൻ മുടക്കിയ കാശിനു niftybees വാങ്ങി 10 വര്ഷം കഴിഞ്ഞു അക്കൗണ്ട് നോക്കുക.ട്രേഡ് ചെയ്തു കാശുണ്ടാക്കുന്നവൻ വീഡിയോ ചെയ്തും പഠിപ്പിച്ചും കാശുണ്ടാക്കേണ്ടകാര്യമുണ്ടോ
@@faseelaazeez4221 Nalla mentorine anweshichu kandu pidich avare sherikkum manassilakki matram povunnathan nallath. Illel time&money waste aaan. Ivan oru intermediate trader koodi alla. Just marketing and course selling
ട്രേഡിങ് ചെയ്തു ക്യാഷ് ഉണ്ടാക്കാൻ നല്ല പാടാണ്. അതുകൊണ്ട് ഇവന്മാരെല്ലാം പഠിപ്പിക്കാൻ എന്ന പേരിൽ ഇറങ്ങി ക്യാഷ് ഉണ്ടാക്കുന്നു..ഒരു 3 year price action practice cheythal .മാർക്കറ്റിൽ പിടിച്ചു നിൽക്കാം..ചെറിയ time ഫ്രെയിമിൽ price behaviour നോക്കി പഠിക്കുക.. Thats called price action
Very true
2 um chayital 2 income varum😂
The best guide you are.God bless you.❤
എനിക്ക് ഇഷ്ടപെട്ട ചാനൽ ആയിരുന്നു.
ലോണെടുത് ട്രേഡ്.ചെയ്യുന്നവർക്ക് ഒരു ഉപദേശം,ഒന്നുകിൽ ulampara യില് ഒരു റൂം ബുക്ക് ചെയ്യുക,അല്ലെങ്കിൽ ഒരു കുപ്പി വിഷം മുൻകൂർ കരുതുക,പിന്ന എല്ല സമ്പത്തും ബര്യയുടെ പേരിലൊരു മറ്റുക,അതിനു ശേഷം ട്രേഡ് തുടങ്ങുവ,കൂടെ ഒരു abudhabi ലോട്ടറി കൂടി എടുത്തു വാകുക
Paid interview ആണു ആരും പോയി തലവെക്കല്ലേ.. 🙏🏼
ninte andi ninak palilel ni poiko chuma mandathram parayala
Exactly
ഇദ്ദേഹം പറഞ്ഞത് ശരിയാണ്. ആരും ലോൺ എടുത്ത് trade ചെയ്യരുത്.
Trade cheyyan ariyumengil oru kuzhappavum illa bro,but oru joli koode venam ennollu.Emi adakkande 😅
അവതരിക 🎉
Is Mr Ali SEBI registered?
Mr.ali താങ്കൾ ഒരു കാര്യം മനസ്സിലാക്കുക... താങ്കൾ ഒരു successful trader ആണെങ്കിൽ അതിൽ നിന്നും ലാഭം കൊയ്യുന്ന ആളാണെങ്കിൽ താങ്കൾക്ക് പഠിപ്പിച്ചു കൊടുക്കാനും ഇൻസ്റ്റിറ്റ്യൂട്ട് നടത്താനും ഒന്നും നേരം ഉണ്ടാവില്ല അതിലുപരി ഇതിന് വേണ്ടി മെനകെട്ട് സമയം കളയാൻ താല്പര്യം ഉണ്ടാവില്ല...താങ്കളുടെ ഏത് ഇന്റർവ്യൂ എടുത്താലും തങ്കളുടെ ഇൻസ്റ്റിറ്റ്യൂട്ട് ന്റെ പ്രൊമോഷൻ ആണ്, അതിന് സഹായകമാകാൻ വേണ്ടി താങ്കളുടെ ചെറു മാതിരി ലാഭം ഉണ്ടാക്കുന്ന ട്രെഡിങ് പശ്ചാത്തലവും പറഞ്ഞു മാർക്കറ്റ് ചെയ്യുന്നു... ഇതിൽ നിന്ന് thanne😎വ്യക്തമാണ് താങ്കളുടെ പ്രധാന വരുമാനം ട്രെഡിങ്ലൂടെ അല്ല മറിച്ചു ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്നതിലൂടെയാണ് എന്നത്... പിന്നെ ട്രെഡിങ് ലൂടെ ആരും സമ്പാദിക്കുന്നില്ല എന്നൊന്നും ഞാൻ പറയില്ല അങ്ങനെ സമ്പാദിച്ച ശതകോടീശ്വരൻ മാരുണ്ട് പക്ഷേ അവരാരും തന്നെ ഇൻസ്റ്റിറ്റ്യൂട്ട് എന്നും പറഞ്ഞു ഇറങ്ങിയില്ല എന്നതാണ് വാസ്തവം കാരണം അവർക്ക് അതിനൊന്നും നേരമില്ല എന്നത് തന്നെ... As simple as that
Note : ഇത് ഇയാളുടെ മാത്രം കാര്യമല്ല ഇയാളെ പോലെ പല ആളുകളുമുണ്ട്...
Yes of course
Correct Sanu bro,njan 5 daysum trade cheyyunnud,Daily profitum edukkunnund.padippikkanonnum samayam kittilla.ith padikkanamengil ithil cash pokki thanne padikkanam.ennaale oru successful trader Avaan pattothullu
@@innerthoughts4115 വളരെ ശെരിയാണ് ഇയാൾക്കു നമ്മൾ ലോൺ എടുത്തു trade ചെയ്തു മുടിഞ്ഞു കാണാനാണ് ആഗ്രഹം
ഞാനും angel one app ൽ നിന്ന് നമ്മുടെ share വെച്ചു ലോൺ എടുത്തിരുന്നു (pledge എന്ന് പറയും ) പിന്നെ മറ്റൊരു രീതിയാണ് margin trade ഇതും ചെയ്തു ഇത് കാരണം എനിക്ക് നഷ്ടം വന്നത് 5,000₹ യാണ് dayly intrest ആണ് കൊടുക്കേണ്ടത് ഓരേ കോട്ടറിലും margin ചെയ്തു വാങ്ങിയ ഷെയർകൾ ഓട്ടോമാറ്റിക് sell ആകുകയും ചെയ്യും വൻ നഷ്ടം
ഓരോരുത്തർക്കും ഓരോ ലെവൽ ബ്രെയിൻ ആണ്.. ചിലർ കളിക്കും, മറ്റു ചിലർ കളിപ്പിക്കും.. ഇയാൾക്ക് പഠിപ്പിക്കാൻ ഉള്ള കഴിവ് ആയിരിക്കും പാഷൻ... കുറ്റം പറയാൻ നമ്മൾ ആരുമല്ലോ.. അയാളുടെ പാഷൻ അയാൾ choose ചെയ്യുന്നു... ടീച്ചേഴ്സും പ്രൊഫസർമാരും ബിസിനസ് ചെയ്യുന്നില്ല.. But അവർ ബിസിനസ് വലിയ MBA കോഴ്സ് പഠിപ്പിക്കുന്നു... അത്ര കണ്ടാൽ മതി..
Correct....😢
Nhan 2022DEC 17 ലക്ഷം ലോൺ എടുത്തു 2കൊല്ലം കൊണ്ട് 40 ലക്ഷം ആയി അതുകൊണ്ട് ലോൺ എടുത്ത് നിക്ഷേപിക്കാൻ ഞാൻ മാതൃകയാണ്
Investment ano trading ano cheithath. Ethu year il anu cheithathu
വെറുതേ പാവങ്ങളേ വഴി തെറ്റിക്കല്ലേ
കുറച്ചൂടെ
10 വർഷം മുൻപേ 14 lac invest ചെയ്തത് ഇപ്പോ 3കോടി.
😂😂😂
കൊള്ളാം..ഈ കലാരൂപം ഇപ്പോഴും തുടരുണുണ്ടല്ലോ ..കഷ്ടം. Guys pls go away. പണം പോയതിനക്കൽ കഷ്ടം ആണ് അഡിക്ഷൻ മാറാൻ.5 മാസം വേണ്ടി വന്നു ഒന്ന് മാറാൻ..ഇപ്പോൾ ഒരു ചിരിയോടെ ഇതൊക്കെ കാണാൻ sadhikunnu....
👏🏻👏🏻👏🏻👏🏻
🔥🔥🔥🔥
ഷെയർ മാർക്കറ്റ് എന്താണ്, എങ്ങനെ ട്രേഡിംഗ് ചെയ്യണംഎന്നറിവില്ലതെ വരുന്ന ജനങ്ങളാണ് പണം നഷ്ടപ്പെടുത്തുന്നത്. മറ്റൊരാൾ നിങ്ങൾക്ക് പണമുണ്ടാക്കി തരും എന്നു പറയുന്നത് അതിലും വലിയ അപകടമാണ്.
What is the percentage of tax in intraday trading and swing trading? Less than one year is 20%or 10%
20%
Which segment is he trading? Equity or FNO? Secondly, is he SEBI Registered?
Intraday😂
Answer to the question,
@@veloorrajan372
Ivan tanne ariyilla😂
Kopaanu😅
@@veloorrajan372 Avan respond cheyyilla bro😅
Xellar fx engane..
Why are you standing 😢
It's irritating me
❤❤❤❤❤❤❤❤❤
ഞാൻ 7.5 L invested 4 yr later 17 L ayi
എളുപ്പത്തിൽ കാശു ഉണ്ടാക്കുന്ന മേഖലയിൽ മൊത്തം മേത്തൻ ഭീകരർ ആണല്ലോ ന്റെ ഭഗവാനെ....?😮😮😮😢😢😢😢😢😦😦😦😦😦🙄🙄🙄🙄🙄🙄🙄
Swing tradum ട്രെഡിങ്ങും ഒന്നല്ല. Swing trade delivery ഓർഡറിലോടെ ചെയ്യുമ്പോൾ trading intra day മാത്രം ആണ്. Swing trade risk കൊറവാണ്.
പക്ഷെ സ്വിങ് ട്രേഡിലൂടെ പൈസ ഉണ്ടാകണമെങ്കിൽ കൈയിൽ നല്ല പൈസ വേണം ഇല്ലെങ്കിൽ മെച്ചം ഇല്ല ..ഇൻട്രാഡേ ആണെങ്കിൽ കുറച്ചു ക്യാഷ് മതി
@@ashrafsongal ഇപ്പോൾ അതും പോയി സ്വിങ് trade ന് വേണ്ടി വാങ്ങിയ എല്ലാ ഷെയറും ഇപ്പോൾ ചുവന്നിരിക്കുന്നു വീണ്ടും വീണ്ടും അത് averge ചെയ്തു കൈയിൽ ഒന്നുമില്ല down ട്രെൻഡ് ആണ് ഉള്ളത് 5₹വർധിക്കും 10₹ കുറയും ഇത് ഇങ്ങനെ തുടരുന്നു
Brics കറൻസി ഇന്ത്യ സ്വീകരിക്കുവാണെങ്കിൽ ഒരു വർഷത്തേക്ക് ഓഹരി വിപണി നോക്കണ്ട അമേരിക്ക താകീത് നൽകിയിട്ടുണ്ട് ഇന്ത്യൻ ഗവണ്മെന്റ്നോട് കൂടുതലും ബാധിക്കുക it സ്റ്റോക്ക്കൾക്കാണ് it സ്റ്റോക്ക് ന്റെ എക്സ്പോർട്ട് മൊത്തം അമേരിക്കയുമായി ബന്ധപ്പെട്ടതാണ്
എല്ലാ സാറന്മാരും പഠിപ്പിച്ചിട്ടും 93 % ലോസ്സിലാണ്.പഠിക്കാൻ മുടക്കിയ കാശിനു niftybees വാങ്ങി 10 വര്ഷം കഴിഞ്ഞു അക്കൗണ്ട് നോക്കുക.ട്രേഡ് ചെയ്തു കാശുണ്ടാക്കുന്നവൻ വീഡിയോ ചെയ്തും പഠിപ്പിച്ചും കാശുണ്ടാക്കേണ്ടകാര്യമുണ്ടോ
Derivatives trade cheyyunnavar suicide cheyyunnathu saadhaaranamaanu. Wealth creation inu long term investor aakanam,sip mode il monthly investment cheyyanam,nalla fundamentals um growth um ulla companies il. Ee cheruppakkarokke parayunnathu kettu cheythaal kuthipaala edukkum. Njanokke paisa undaakiyathu ingane 18 varsham cheytha hard work inte phalam aanu.monthly 500 rs ittaal polum valiya thuka aakum. Crores aakum. Anubhavathinte velichathil parayunnu
Dixon technology, cdsl, ലു കഴിഞ്ഞ working day ലു profite booking cheythu
💪💪💪
He is COVID-19 batch trader 😂
True 😂
Ninte course fee ethraya😂😂😂. NSE should ban this kind of course seller
Orukkalum loan eduth trade cheyyaruth
😃😃😍😍😍😍😍😍😍😍😍😍😍
പഠിപ്പിക്കാൻ sebi registration ഉണ്ടോ
Illa
Broker select cheyu. Athul undakum
Padipikan registration vendi varula, adviser kodukunatin allayo sebi registration vendat
Swing trade
പക്ഷെ സ്വിങ് ട്രേഡിലൂടെ പൈസ ഉണ്ടാകണമെങ്കിൽ കൈയിൽ നല്ല പൈസ വേണം ഇല്ലെങ്കിൽ മെച്ചം ഇല്ല ..ഇൻട്രാഡേ ആണെങ്കിൽ കുറച്ചു ക്യാഷ് മതി
If u'r new to trading please don't, invest in mutual funds
93℅ il ivanum und tooo
Aaarum poyi pedalle
Njan pettathan😂
Aano
Nan padikaan vijaarichad
@@faseelaazeez4221
Nalla mentorine anweshichu kandu pidich avare sherikkum manassilakki matram povunnathan nallath. Illel time&money waste aaan.
Ivan oru intermediate trader koodi alla. Just marketing and course selling
@@rayyanvalloth7143 ok
Promotion 🤣☠️
ഇതല്ലാം കണ്ട് ആരെങ്കിലും തലവെച്ചുകൊടുത്താൽ പണിഇരന്നു വാങ്ങുന്നപോലെയാകും
Ethenthu avante add ano 🤔🤔 one hr advertisement, 😂
Sorry paid interview paid anchoring ano 😂
പഠിപ്പിക്കാൻ ഉള്ളവരെ തട്ടി നടക്കാൻ വയ്യ
Never do
നീ തള്ളി മറിക്കാതെ ഉള്ളത് ഉള്ളതുപോലെ പറ 😂😂
😂alampoikitum - new
ktex
മേത്ത തീവ്ര വാദികൾ മൊത്തം ട്രെഡിങ്ൽ ആണല്ലോ .?😢