Nadhir Shah | RJ Hemanth | Melting Point | Red FM Malayalam

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 87

  • @superman2811-e8h
    @superman2811-e8h 6 месяцев назад +9

    17:25 for Asif Ali Amar Akbar Anthony

  • @ambadysuresh3181
    @ambadysuresh3181 6 месяцев назад +45

    കോവലൻ ഫീൽഡ് ഔട്ട് ആയിട്ടില്ലെന് അറിയിക്കാൻ നാദിർഷ നന്നായി കഷ്ടപ്പെടുന്നുണ്ട് 😂

    • @sudersanpv4878
      @sudersanpv4878 6 месяцев назад +15

      അങ്ങിനെയാണെങ്കിൽ മമ്മൂട്ടി മോഹൻലാൽ തുടങ്ങി പൃഥ്വിരാജ്- ഫഹദ് - നിവിൻ - ആസിഫ് വരെയുള്ളവർ എത്രയോ തവണ "ഫീൽഡ് ഔട്ട്" ആയിട്ടുണ്ട് ബ്രോ . ദിലീപിൻ്റെ നെഞ്ചത്ത് ചവിട്ടാൻ എന്താ സുഖം. ല്ലേ?

    • @gokulnathk4358
      @gokulnathk4358 6 месяцев назад

      @@sudersanpv4878👏

    • @akhilkumar702
      @akhilkumar702 6 месяцев назад +8

      Dileep field out aayi kaanan aagrahikkunaa oruthante rodhanam😂

    • @wonderEzdo4092
      @wonderEzdo4092 6 месяцев назад +1

      ഈ പരദൂഷണം അമ്മാവൻമാരുടെ പിറക്കാതെ പോയ പെങ്ങളാണ് ഭാവന. ദിലീപ് രണ്ടാനച്ഛനും.

    • @Ysubin
      @Ysubin 6 месяцев назад

      ​@@wonderEzdo4092 പോടാ മൈരേ

  • @anilpillai3512
    @anilpillai3512 6 месяцев назад

    One of my favourite movies from Nadhirsha is " Kesu ee veedinte nadhan ". I am still watching that movie. An absolute comedy making...

  • @vibe1776
    @vibe1776 6 месяцев назад +19

    Pettan....😂😂😂 Next bomb

    • @Sha55258
      @Sha55258 6 месяцев назад +3

      Aadu rayan next bomb😆😆

  • @ekru6717
    @ekru6717 6 месяцев назад +43

    Coment box❌ അയൽക്കൂട്ടം പെണ്ണുങ്ങളെക്കാൾ തരം താഴ്ന്ന പരദൂഷണം അമ്മാവന്മാർ ✅

    • @abdulhaque8536
      @abdulhaque8536 6 месяцев назад

      Ayalkootam penngal enthada myra mosham ano Ninte Veetil
      Agane Avum

    • @rajeshkh8287
      @rajeshkh8287 6 месяцев назад

      Lo

  • @mounamswaramayi
    @mounamswaramayi 6 месяцев назад +1

    Ente ponne nadarsha watched once upon a time,Verpichooo konnu😢😢😢

  • @muhammedsadique9537
    @muhammedsadique9537 6 месяцев назад +46

    പടം കാണാതെ ആയിരിക്കും ott ക്കാർ എടുത്തിട്ട് ഉണ്ടാകുക. 😂😂

    • @srinath3387
      @srinath3387 6 месяцев назад +6

      അതോടെ ദിലീപ് പടങ്ങൾ എടുക്കുന്നത് OTT കാർ നിർത്തി.

    • @ShivaKumar-dg9zy
      @ShivaKumar-dg9zy 6 месяцев назад

      ​@@srinath3387apol ara pavi keshu eadutha athe hotstar eaduthu arnjila ale

    • @Sha55258
      @Sha55258 6 месяцев назад +2

      ​@@srinath3387anganeyan manjummal edukathath 😆😆

    • @srinath3387
      @srinath3387 6 месяцев назад

      @@Sha55258 manjumal ok Hotstar il vannunkazhinju.. thaan idhu edhu lokathu aanu?

    • @wonderEzdo4092
      @wonderEzdo4092 6 месяцев назад +1

      പടം ഇറങ്ങുന്നതിന് മുമ്പ് തന്നെ ott ആരും തന്നെ എടുക്കില്ല എന്ന് തീരുമാനിക്കാമെങ്കിൽ പിന്നെ ആർക്കും എന്തുമാകാം . എന്നിട്ട് സ്വയം😂 സ്മൈലിയും .

  • @sudhakarankotteery1792
    @sudhakarankotteery1792 6 месяцев назад +6

    അയാളും ഞാനും തമ്മിൽ എന്ന സിനിമ വിജയകരമായി ഓടിക്കൊണ്ടിരിക്കുമ്പോഴാണ് തിയേറ്റർ സമരം വന്നത് പിന്നെ സമരം കഴിഞ്ഞു തുറന്നപ്പോഴേക്കും അതിന്റെ ഒഴുക്ക് പോയി അല്ലെങ്കിൽ ബ്ലോക്ക്‌ ബസ്റ്റർ ആകേണ്ട സിനിമയായിരുന്നു

  • @dpu11
    @dpu11 6 месяцев назад +18

    ഉവ്വ ഉവ്വ ഉവ്വേ

    • @Sha55258
      @Sha55258 6 месяцев назад +1

      Enn aadu Rayan fans

  • @Justin-li5kj
    @Justin-li5kj 6 месяцев назад +3

    അടുത്ത സിനിമ മലമ്മദ് ഒരു പോസ്കോ ക്രിമിനൽ എന്നായിക്കോട്ടെ.. 😂

  • @vinodanramani4494
    @vinodanramani4494 6 месяцев назад +20

    30 kodi alle😂😂😂 Thallu annegilum kettirikkarn resom undu..

    • @akhilkumar702
      @akhilkumar702 6 месяцев назад +1

      Angane samadhanicho😂

    • @sanattjoy363
      @sanattjoy363 6 месяцев назад

      Ninte appan aano ​@@Jomit3440

    • @A45000
      @A45000 6 месяцев назад

      ​@@Jomit3440എന്ന് ജോമിട്ടു പേട്ടൻ ഫാൻ 🤣🤣

  • @abhinavmr2760
    @abhinavmr2760 6 месяцев назад +6

    കണ്ണ് തട്ടാതിരിക്കാൻ ഇടക്ക് ഇതുപോലുള്ള പടങ്ങൾ നല്ലതാ 💥😂

  • @binduks1926
    @binduks1926 6 месяцев назад +8

    നിങ്ങളെ വെറുക്കുന്നത് നിങ്ങൾ കോവലൻ്റെ friend ആയതിനാൽ ഇനിയും മനസിലായില്ലേ

  • @Akhilk369
    @Akhilk369 6 месяцев назад +15

    ദിലീപ് ഫീൽഡ് ഔട്ട്‌ ആയ ഒരു പഴയ കാല നടൻ 😂

  • @mohamedanas4789
    @mohamedanas4789 6 месяцев назад +6

    ❤❤❤❤

  • @sameermrajab8027
    @sameermrajab8027 6 месяцев назад

    A small mistake happened Planned to release in 1994 but released
    In 2024... (once upon a time in kochi)

  • @tyson1955
    @tyson1955 6 месяцев назад +7

  • @ajovarghese5372
    @ajovarghese5372 6 месяцев назад +1

    Ott💣💥

  • @dhaneshradhakrishnan5929
    @dhaneshradhakrishnan5929 6 месяцев назад +3

    സ്വന്തം പ്രോഡക്ഷനിൽ തന്നേക്കാൾ മികച്ച ഇൻട്രോഡക്ഷൻ കൊടുത്ത് അത് ഡയറക്റ്റ് ചെയ്യുകയും ചെയ്ത പ്രിത്വിരാജ് ഇപ്പോൾ ആരായി...വല്ല കാര്യവുമുണ്ടായിരുന്നോ. അങ്ങേര് സിനിമ നല്ലതാവാൻ പാകത്തിൽ ഒരു നിർദ്ദേശം കൊടുത്തു അതിനെ ഇപ്പോൾ തിരിച്ചുവിട്ട് അങ്ങേരെ തെറിവിളിച്ചു കൊണ്ട് നടക്കുന്നു... 🤭🤭🤭ഇനി ഇതിന്റെ രണ്ടാംഭാഗത്തിന്റെ തിരക്കഥയുമായി പ്രിത്വിരാജിന്റെ അടുക്കൽ ചെല്ലുന്ന നാദിർഷ... 😂😂😂

  • @DeepeshDm
    @DeepeshDm 6 месяцев назад

    Nadeer bro Next comaday based new generation actors cinema this year 2024 your cinema script and cinema directoration which month starting.. please anounsment...🙏

  • @vilassree
    @vilassree 6 месяцев назад +3

    Prithvi paranjath nallaythayirunnu aa combo kollayirunn asif vannirunel oru kallu kadi aayene

  • @chrifejacob3149
    @chrifejacob3149 6 месяцев назад +5

    ദിലീപ് ♥️♥️♥️👍

  • @shyamalahariharan6018
    @shyamalahariharan6018 6 месяцев назад +3

    നിങ്ങൾ ദിലീപിനെ എത്ര ന്യയികരിച്ചാലും അയാളെ ഇനി അംഗീകരിക്കാൻ കഴിയില്ല.

    • @Chinnus-n4x
      @Chinnus-n4x 6 месяцев назад

      കുണ്ണ പൂറ്

  • @divya8055
    @divya8055 6 месяцев назад +2

    ❤🎉

  • @finixmedia6637
    @finixmedia6637 6 месяцев назад +4

    ഇപ്പോൾ നെഗറ്റീവ് കമ്മെന്റ് എഴുതുന്നവർക്ക് അറിയില്ല 2000കളിലെ ദിലീപേട്ടൻ നൽകിയിട്ടുള്ള ചിത്രങ്ങളുടെ ഇമ്പാക്ട്.പ്രത്യേകതരം അജണ്ട സെറ്റ് ചെയ്തുകൊണ്ടുള്ള ഇത്തരം കമന്റുകളുടെ ഉദ്ദേശം വൈകാതെ ജനം തിരിച്ചറിയും

  • @aluk.m527
    @aluk.m527 6 месяцев назад +1

    സോഷ്യൽ മീഡിയയിൽ ദിലീപിനെ തൊലിക്കാനായി സ്ഥിരം തൊഴിലായി നടക്കുന്ന കൂടി വന്നാൽ പതിനായിരത്തിൽ താഴെ നിൽക്കുന്ന ആളുകളുടെ കമന്റ് കണ്ട് ദിലീപിനെ ഇഷ്ടപ്പെട്ടു പോയ ലക്ഷക്കണക്കിനായ ജനങ്ങളുടെ പ്രിയക്കെ വിലയിരുത്തണ്ട!
    പിന്നെ ഒരുകാര്യം...
    നാദിർഷ കുറെ പെരുപ്പിച്ച കണക്കുകൾ നിരത്തുന്നതായി തോന്നി!

  • @Ajiththilakan05
    @Ajiththilakan05 6 месяцев назад

    ഇപ്പോൾ തൊട്ടതു എല്ലാം പൊള്ളൽ ആണ് 😢

  • @seat13a35
    @seat13a35 6 месяцев назад

    കോവലൻ്റെ കുറ്റം പറയും ചെയ്യും , വെട്ടം, പഞ്ചാബി ഹൗസ് , മൈ ബോസ് ടിവിയിൽ വനാൽ മറ്റാണ്ട് കാണും ചെയ്യും

  • @sreejithjanardhanan3946
    @sreejithjanardhanan3946 6 месяцев назад +2

    Saamiye, ellarum mandanmar, nammal midukanmar, ennayirikum neram vellukunathu,

  • @devogalb8978
    @devogalb8978 6 месяцев назад +1

    നിങ്ങളെ ഇഷ്ടം ആഹ്നു ❤️
    ദിലീപ് fraud ആഹ്നു 💯
    എത്ര മിനുക്കിയാലും അവന്റെ കാര്യം ആർക്കും അറിയണ്ട 💯

  • @Rasalmaan-r6l
    @Rasalmaan-r6l 6 месяцев назад +1

    Edaaa eee koora... Nadishaaaaa hahaha verum theeetammmm

  • @wazeem9916
    @wazeem9916 6 месяцев назад

    Keshu ee veedinte nadan 30cr oo😁😳😳

  • @gourisp7528
    @gourisp7528 6 месяцев назад

    ആരെങ്കിലും ott യിൽ കാണുന്നുണ്ടോ ടീവി യിൽ oru വിധം പേരും കാണില്ല അബി ഉയർന്നാലോ എന്നു വച്ചു നിങ്ങളിൽ ചിലർ ഒതുക്കി ഒന്നുപോടോ ഡിലീപ് വാൽ നദിർഷാ എല്ലാ തെറ്റുകൾക്കും കൂട്ടു നില്കുന്നു

  • @Bhagyum
    @Bhagyum 6 месяцев назад +3

    😂😂😂feminist ukal kedannu karanju mongunnu😂😂

  • @subithg9507
    @subithg9507 6 месяцев назад

    Korch munp thumbnail 30 kodi aayrnalo

  • @jeevansathyan9615
    @jeevansathyan9615 6 месяцев назад +1

    എന്തൊക്കെ പറഞ്ഞാലും മറ്റൊരാളുടെ കഞ്ഞിയിൽ പാറ്റ ഇടുന്ന പണിയാണ് രാജു ചെയ്തത്.

  • @gafoorpt2
    @gafoorpt2 6 месяцев назад +1

    താങ്കളുടെ നിലവാരമില്ലാത്ത പാട്ട്കളോട് മാത്രമാണ് വിയോജിപ്പ്

  • @bibinthomas8842
    @bibinthomas8842 6 месяцев назад +1

    Ivan karananva ott demand idinjathu 😂

  • @hemanrajeev
    @hemanrajeev 6 месяцев назад

    Communication skills നന്നക്കിയിട്ട് interview എടുത്താൽ പോരെ. കൊറേ ചോദ്യങ്ങൾ തയ്യാറാക്കി അത് വേഗം ചോദിച്ചു തീർക്കാലല്ല ബ്രോ ഇൻ്റർവ്യൂ.

  • @SuhasS-f2p
    @SuhasS-f2p 6 месяцев назад +2

    Evan pottanaaano😊

  • @nachuwaves
    @nachuwaves 6 месяцев назад

    പ്രൊഡ്യൂസറെ വല വിഷുകയാണോ

  • @naseebkk6257
    @naseebkk6257 6 месяцев назад +1

    Raju myra😂

    • @A45000
      @A45000 6 месяцев назад

      നസീബ് മൈരാ 🤣

  • @nadhirshams1543
    @nadhirshams1543 6 месяцев назад +3

    Prthiviraj😡

    • @A45000
      @A45000 6 месяцев назад +2

      നിനക്കൊക്കെ എന്തിന്റെ സൂക്കേടടാ, ക്ലാസ്സ്‌മേറ്റ്സ് കോമ്പോ വന്നത് കൊണ്ടാണ് ആ സിനിമ വിജയമായത്. അതിനു നിനക്കൊക്കെ എന്താടാ സൂക്കേട്

    • @sathulsreeraj7309
      @sathulsreeraj7309 6 месяцев назад

      Oruoruthante avasaram nashtapedithoyittano combo undakunne

    • @A45000
      @A45000 6 месяцев назад +1

      @@sathulsreeraj7309 ഹോ നിന്റെ ഒക്കെ ഒരു ബോധം 🤣🤣🤣, നമിച്ചു 🙏🙏

    • @dhaneshradhakrishnan5929
      @dhaneshradhakrishnan5929 6 месяцев назад

      ​​@@sathulsreeraj7309സ്വന്തം പ്രോഡക്ഷനിൽ തന്നേക്കാൾ മികച്ച ഇൻട്രോഡക്ഷൻ ആസിഫ് അലിക്ക് കൊടുത്ത് അത് ഡയറക്റ്റ് ചെയ്യുകയും ചെയ്ത പ്രിത്വിരാജ് ഇപ്പോൾ ആരായി...വല്ല കാര്യവുമുണ്ടായിരുന്നോ. അങ്ങേര് സിനിമ നല്ലതാവാൻ പാകത്തിൽ ഒരു നിർദ്ദേശം കൊടുത്തു അതിനെ ഇപ്പോൾ തിരിച്ചുവിട്ട് അങ്ങേരെ തെറിവിളിച്ചു കൊണ്ട് നടക്കുന്നു... 🤭🤭🤭ഇനി ഇതിന്റെ രണ്ടാംഭാഗത്തിന്റെ തിരക്കഥയുമായി പ്രിത്വിരാജിന്റെ അടുക്കൽ ചെല്ലുന്ന നാദിർഷ... 😂😂😂

    • @sathulsreeraj7309
      @sathulsreeraj7309 6 месяцев назад

      @welsygrace893 prithwiraj nadirashayodu parnja karyam asif ali engane ariyana😕😕Nadiesha parnjathu nunayano??

  • @FirosFiru-jb9cr
    @FirosFiru-jb9cr 6 месяцев назад +2

    ദിലീപിന്റെ നല്ല മൂവി വന്നാൽ ജനങ്ങൾ ഏറ്റെടുക്കും ജയിലിൽ പോവുന്നതിനു മുമ്പ് ഉറപ്പിച്ച പടങ്ങൾ ആവും ഇപ്പോൾ ഇറങ്ങുന്നേ ഇപ്പോഴത്തെ നല്ല സംവിധാനം ചെയ്യാൻ അറിയുന്നവരെ കയ്യിൽ കിട്ടിയാൽ സിനിമ ഹിറ്റ് ആവും ഉറപ്പാ