വിനീത് സത്യത്തിൽ മലയാള സിനിമയിലെ സച്ചിൻ ടെണ്ടുൽക്കർ ആണ് ..എപ്പോഴും വളരെ സൂക്ഷിച്ചു മാത്രം സംസാരിക്കുന്നതും സൗമ്യമായി ഇടപെടുന്ന വെക്തി .ഡയറക്ടർ വിനീത് വേറെ രീതിയിൽ ആയിരിക്കും അത് ഉറപ്പാണ് .ധ്യാൻ വേറെ ലെവൽ ആണ് ..കൂടെ ബേയ്സിൽ കൂടിയായാൽ പൊളി ആണ് .
True I feel it’s Mohanlal investing money through Vishakh Vineeth is a sure shot Also Pranav won’t be able to pull off mass characters So vineeths way of story telling would be more comfortable for Pranav
@@anjanavikram3077 I know he is super rich But also in close contact with lal family So if lal want to relaunch his son Vishakh will be the perfect bin ano so no one will ever doubt their intentions Also as u said he owns Merryland , but he himself told in interview that he decided release of Hridayam as per advice from Pranav s mother How can an actors mother decide such things if they have no other role ?
വിനീത് നല്ല മനുഷ്യൻ തന്നെ ആണ്, പക്ഷേ കഥ എഴുതാൻ അറിയില്ല, അച്ഛനെ പോലെ. വർഷങ്ങൾക്കു ശേഷം മഹാ ബോർ. എഴുന്നേറ്റു ഓടാൻ തോന്നി. കഷ്ടം. ഇനി ഇങ്ങിനെ ഒന്നും പടച്ചു വിടല്ലേ, നിർത്തു, please 😮😂😅
വിനീത് സത്യത്തിൽ മലയാള സിനിമയിലെ സച്ചിൻ ടെണ്ടുൽക്കർ ആണ് ..എപ്പോഴും വളരെ സൂക്ഷിച്ചു മാത്രം സംസാരിക്കുന്നതും സൗമ്യമായി ഇടപെടുന്ന വെക്തി .ഡയറക്ടർ വിനീത് വേറെ രീതിയിൽ ആയിരിക്കും അത് ഉറപ്പാണ് .ധ്യാൻ വേറെ ലെവൽ ആണ് ..കൂടെ ബേയ്സിൽ കൂടിയായാൽ പൊളി ആണ് .
ബേസിൽ - ധ്യാൻ.... ദാസനും - വിജയനും.... Friends ആണ് എന്നാൽ പാര യും
സിനിമ, കാണാൻ, കാത്തിരിക്കുന്നു, all, the, best❤❤
One of the decent interview!
Bcz there is no dhyan and basil
ധ്യാൻ, ബേസിൽ ഒരു കുറവ്❤❤❤
1:00 interview starting 😅
Basil - Dhyan movie, please Vineeth Etta 🙏
Waiting To See In Theathers
Dhyan - Besil സൂപ്പറാണ്...❤❤❤
All the best to Vineeth and crew 👍🏻
Dyan - basil / rock - kevin hart
Dhyan mon evde ??? 😢😢😢😢😢
സത്യത്തിൽ വിശാഖാണ് താരം..
Alu slnt anelum same mentally ulla kure aaallukal athond avarkkum kanunnavarum enjoy
Aara bell adichath 😅 6:15
Athe😅😅😅
ഞാൻ 😊
Sup er ❤
Trypophobic Sofa😢
RED CARPET R J Mike evide poiii
6:17 arada belladikunne
To be honest, Pranav cannot act. It seems that this Vishakh guy is forcing all of the hoopla on Pranav through Vineeth.
True
I feel it’s Mohanlal investing money through Vishakh
Vineeth is a sure shot
Also Pranav won’t be able to pull off mass characters
So vineeths way of story telling would be more comfortable for Pranav
@@aadam8428 visakh doesn't need mohanlal's money...he is the current owner of merryland...
@@anjanavikram3077 I know he is super rich
But also in close contact with lal family
So if lal want to relaunch his son Vishakh will be the perfect bin ano so no one will ever doubt their intentions
Also as u said he owns Merryland , but he himself told in interview that he decided release of Hridayam as per advice from Pranav s mother
How can an actors mother decide such things if they have no other role ?
ഈ സോഫ എന്ത് irritating ആണ്😵💫
Nanum vijarichu 😅
Yes. അരോചകം സോഫ കാണുമ്പോൾ
Red carpetil oru black carpet
വിനീത് നല്ല മനുഷ്യൻ തന്നെ ആണ്, പക്ഷേ കഥ എഴുതാൻ അറിയില്ല, അച്ഛനെ പോലെ. വർഷങ്ങൾക്കു ശേഷം മഹാ ബോർ. എഴുന്നേറ്റു ഓടാൻ തോന്നി. കഷ്ടം. ഇനി ഇങ്ങിനെ ഒന്നും പടച്ചു വിടല്ലേ, നിർത്തു, please 😮😂😅
Producer പഴംവിഴുങ്ങിയതുപോലെ ഇരിക്കുന്നു
Ennaappine thaan pooyi produce cheyy ..... 💁🏼♂️
ayalpinne thalakuthi nikano
Enna pine tala kuti marayate
Aale carecter angane aavum
producer pinne enganeya irikande ennu thankal produce cheythit irunn kaanichu kodukku