"എനിക്കെല്ലാം സിനിമയാണ്... എന്തിനാണ് എന്നോടിത്ര ശത്രുത..." | Dileep | Vineeth Kumar | RJ Vivek

Поделиться
HTML-код
  • Опубликовано: 24 апр 2024
  • #dileep #vineethkumar #pavicaretaker #manjuwarrier #navyanair #kavyamadhavan #meeranandan
    Red FM RedCarpet Playlist : goo.gl/0w4ifR
    Red FM MeltingPoint Playlist : • Red FM Melting Point
    RedFMHelloMyDearWrongNumber Playlist : • Hello My Dear Wrong Nu...
    Website : www.redfmindia.in/
    Follow us on Social Media
    Facebook : / redfmmalayalam
    Instagram : / redfmmalayalam
    Twitter : / redfmmalayalam
    Red FM Kerala, Kerala's #1 FM Radio Network. Source: IRS, 2018.
    Red FM is an Indian FM radio brand owned by Sun Network. With stations broadcasting at the frequency 93.5 & 95 megahertz. It has got 5 station across Kerala covering Trivandrum, Kochi, Thrissur, Calicut & Kannur.
  • РазвлеченияРазвлечения

Комментарии • 129

  • @AnilKumar-xx5yo
    @AnilKumar-xx5yo 24 дня назад +20

    സ്വന്തം സുഖത്തിനു വേണ്ടി പാവം ഭാര്യയെ ഉപേക്ഷിച്ചു വേറെ ഒരാളെ കല്യാണം കഴിച്ച ആളെ ആര് ഓർക്കും. മനുഷ്യൻ ശിക്ഷിച്ചില്ല എങ്കിലും ഈശ്വരൻ തീർച്ചയായും ശിക്ഷ തരും

  • @khadijathekkil8006
    @khadijathekkil8006 Месяц назад +24

    The introduction was completely ironical. Jananayakan 😂😂. What a funny introduction

  • @user-ef2ot8jt7n
    @user-ef2ot8jt7n Месяц назад +19

    ഉള്ളിൽ manju ചേച്ചി യുടെ ഓർമ്മകൾ ഇപ്പോ ഉണ്ട് സത്യത്തിൽ മീനാക്ഷി യു മഞ്ജു ചേച്ചി contact ചിലപ്പോ ഉണ്ടായിരിക്കും

  • @user-bx4zd3xj6l
    @user-bx4zd3xj6l Месяц назад +40

    Manjune pati parayunna kettapo ntho oru happiness thonni. Avar orumich undarnna time pulli miss cheiunnund aakum

    • @FebinaNoushadh
      @FebinaNoushadh Месяц назад +21

      Athoke pullide adavalle

    • @rosemaggie4745
      @rosemaggie4745 Месяц назад +1

      ​@FebinaNoushadh 👌💯

    • @akhilkumar702
      @akhilkumar702 Месяц назад

      ​@@FebinaNoushadh👎

    • @mallutalks09
      @mallutalks09 17 дней назад +2

      Athokke adav aanennu manssilaavunille??? Eppqyt korach interview il manju kavya bavana nu paranj kondirikunnund

  • @Malluabin
    @Malluabin Месяц назад +65

    ദിലീപേട്ടന്റെ മൂവി കണ്ട് ചി രിച്ചത്ര വേറെ ആരെയും മൂവി കണ്ട് ചിരിച്ചിട്ടില്ല.. ഏട്ടന്റെ പഴയ കോമഡി ട്രാക്കിലുള്ള മൂവി ആവട്ടെ ഇത് 💥💥💯

    • @AbhizAbhi-qy2qc
      @AbhizAbhi-qy2qc Месяц назад +1

      Apo bro avesham kandille😂

    • @coffediaryz1855
      @coffediaryz1855 Месяц назад +2

      Ahh.😆😆ചിരിച്,,,. നല്ല ഡബിൾ മീനിങ് കോമഡി അല്ലേ 🥹

    • @king-001nh4
      @king-001nh4 Месяц назад +2

      Prayam ayi ini athonnum nadakilla

    • @Alien3alieee
      @Alien3alieee Месяц назад +1

      Ullup undo? Oru penine kollan nokiya kolayali ingane support cheyan

    • @king-001nh4
      @king-001nh4 Месяц назад +1

      @@Alien3alieee nee kando kollan nokiyathu

  • @ANP2245
    @ANP2245 Месяц назад +25

    He has no shame talking about Manju!!
    This guy is some piece of work!!
    He is “wondering” why people are against him??? 😱 Samaya Dosham??? unbelievable!!
    He uses “Priya prekshakar” - all the time thinking he can fool public - His acting in real life beats the screen!!! Nauseous
    Yes നന്നായിട്ടറിയാം !!

  • @anaassen8575
    @anaassen8575 Месяц назад +40

    Ha he is best example with money power people can do any bad thing .But one day karma will hit everyone 😢

  • @YugmaUnique
    @YugmaUnique Месяц назад +9

    Laljose, SatyanAnthikadu എന്നിവർ ഇപ്പോൾ എന്താണ് സിനിമ ചെയ്യാത്തത്. JithuJoseph ന്റെ Life of josootty ദിലീപിന്റെ എത്ര നല്ല സിനിമയായിരുന്നു. നല്ല കുടുംബചിത്രങ്ങൾ മലയാളികൾ ഇന്നും ഇഷ്ടപ്പെടുന്നു..

  • @santokg77
    @santokg77 Месяц назад +17

    vineet anna,valla serialum abhinayich nadanna pore? dileepinte chali onnum ini oodilla.koothara pettan..

  • @mydreams5033
    @mydreams5033 Месяц назад +41

    Manjune epoyum eshtan…moopar avale miss cheyunnu…ath aa samsarathil thanne und…vendayrnu dileepetaa…😒ellam eduth chaatamayrnu…chinthikamayrnu…cinemayekal valuth aayrno ningalk Kavya??ningal Malayalam industryude oru thalavan aayrnu…ellam poyi….
    Enthoke sambavichalum Manju & dileep ennum janangalude manasilayi oru sthanam und….Adutha janmam engilum onnavate 😔😔😔

    • @thankgodsecret4973
      @thankgodsecret4973 Месяц назад +7

      ഇതൊക്കെ ഗോസിപ് കഥകൾ അല്ലെ.2003 മുതൽ കേൾക്കുന്നതാണ് ഇവരെ ചേർത്ത ഗോസിപ് കഥകൾ.. Kavya ആയിരുന്നു കാരണമെങ്കിൽ 2009 ൽ kavya divorce ആയി വന്നപ്പോഴോ 2011 ൽ വെള്ളരിപ്രാവിൽ അഭിനയിച്ചപ്പോഴോ പിരിയാതിരുന്ന ബന്ധം അവർക്കിടയിൽ ശ്രീകുമാർ മേനോൻ വന്നപ്പോൾ മാത്രം പിരിഞ്ഞതെങ്ങനെ? ദിലീപും കാവ്യയും സുഹൃത്തുക്കൾ ആയിരുന്നത് കൊണ്ട് ഗോസിപ് കഥകൾ വന്നു എന്ന് പറയാം. ദിലീപിന്റെ സുഹൃത്തായിരുന്ന ശ്രീകുമാർ മേനോൻ എങ്ങനെ മഞ്ജു ന്റെ കൂടെ കൂടി? നമ്മളെക്കാൾ അവരുടെ കാര്യങ്ങൾ അറിയാവുന്ന ആൾ അവരുടെ മകൾ ആണല്ലോ.. ആ മകൾ കഴിഞ്ഞ 11വർഷമായി അമ്മയുടെ അടുത്തേക്ക് ഒരിക്കൽ പോലും പോയിട്ടില്ല എങ്കിൽ ഈ കേൾക്കുന്ന ഗോസിപ് കഥകൾക്കും അപ്പുറമാണ് സത്യം എന്ന് ഉറപ്പാണല്ലോ

    • @mydreams5033
      @mydreams5033 Месяц назад +2

      @@thankgodsecret4973 oru vaak porin njn ella bro….ningal epo ee shreekumar kadhakal ennod paranju bodhipichu…keralathile ellavareyum paranj bodhipichu…💯 aarum vishvasikilla…ulkollilla…ellavarum Dileep Kavya bantham pand muthale und enn thanne accept cheyollu…orumichu thudare 20 lere cinimakal…Kavya purathe bashayil onnum poyi abinayikathe ninnathinte reason…ellam Dileep Pande avalumayi connection undayrnu ennathin thelivaan.. pinne epo moopar anubavikunna vedhanakal ellam karma….eni enthoke paranjalum payaya dileepetane janangal eshtapdillaa…😒

    • @mydreams5033
      @mydreams5033 Месяц назад

      @@thankgodsecret4973 oru tharkathin ella bro…ningal parayunna shreekumar kadhakal enne bodhipichu…Keralam muyuvan bodhipichu…arum vishvasikan ponilla…💯💯 ellavarde manasil dileep- kavya bantham Nila nilkollu…bcs…thudare ulla 20 lere cinemakal….kavya matu bashakali poyi abinayikathe ninna reason…1mnth kollulla kavyade divorse….ellam Connect cheyumbol kavya thanne reason….pinne epo moopar abubavikunna vedhankal…karma…Kayinja 6 varshamayi moopar sharik chirich kanilla..urangiyitundavilla…enthin…ellam potee…manju athrak mosham aayrnengil 14 varsham edutho Eth purath ariyan?? 14 varsham happy ayi nadannavar engne petenn? Pinne makal…ath avalde eshtam aan..Urvashi makal enth kond manojinte koode…enthoke paranjalum eni moopark thirich kayaran patilla…erangunna padangal ellam nashipikunnu mooparod ulla verupp epoyum ath pole und ellarkum…😔

    • @ayishaamehrin
      @ayishaamehrin Месяц назад

      ​@@thankgodsecret4973 poyitilla enn nighalkku enghne parayaanpattumm... contact kaanaathirikkilla.. athonnum aareyum ariyikkenda karyam avarkkilla

    • @amrtha9651
      @amrtha9651 Месяц назад +6

      Yanit manju ayalei kalyanam kazhicho 😂😂😂, kalyanam kazhikan ulla mind undankil aa reethiyil ulla ishtam undakanam ath dileepinum kavyakkum undayi uncleum molum aarunankil kalyanam kazhikkumo??

  • @user-po2yi3cn4p
    @user-po2yi3cn4p Месяц назад +20

    പേട്ടൻ നല്ല pr work ചെയ്യ്

  • @arunnair.d8606
    @arunnair.d8606 Месяц назад +5

    Dileep talent never become outdates because talent+hardwork+dedication+passion is he become dileep today we see nothing to loose for him he came from zero ❤

  • @arunsurendren4730
    @arunsurendren4730 Месяц назад +8

    ഉള്ളത് പറയാമല്ലോ, പുള്ളിയുടെ വിഷമങ്ങൾ ഒക്കെ ആ മുഖത്തു കാണുന്നുണ്ട്.. ഒരു കാലത്ത് ഏറ്റവും ചിരിപ്പിച്ച മനുഷ്യനാണ്.. പുള്ളിയുടെ വിഷമങ്ങൾ maximum ഒളിപ്പിക്കാൻ നോക്കുന്നുണ്ട് പക്ഷെ ഒന്നും നടക്കുന്നില്ല...
    എന്റെ പൊന്നു മാഷേ, pls prove your innocence. ആരും പെർഫെക്ട് അല്ല, ഈ ഞാൻ അടക്കം. ഈ ഭാരം കൊണ്ട് നടന്നു നിങ്ങൾ ഇനി സിനിമ ചെയ്‌താൽ ശെരി ആവില്ല.. സത്യം പറഞ്ഞു സങ്കടി അവസാനിപ്പിക്കാൻ നോക്ക്.. എന്നിട്ടു പ്രൊമോഷൻ വന്നു, എന്നെ സൈഡ് ആക്കിയേ, എലാർക്കും വിരോധമാണ്, പുച്ഛം ആണ്, എന്നൊക്കെ പറഞ്ഞിട്ട് കാര്യമുണ്ടോ..
    നിങ്ങൾ സഹായിച്ചു കൊടുത്ത ആൾകാർ എന്നും നിങ്ങളെ ഓർക്കും. പക്ഷെ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആരും പൊറുക്കില്ല അതും ഒരു പെണ്ണ് കേസ്. നാണക്കേട് നാണക്കേട് തന്നെയാണ്..
    അതുകൊണ്ട് പറയുവാ, സത്യം പുറത്തു വരുന്ന വരെ, പിന്നെ ഇത് വരെ ഉള്ള നിങ്ങളുടെ ഇഷ്യൂ updates വെച്ചു നോക്കുമ്പോൾ എല്ലാം എതിരാണ്.. അതുകൊണ്ട് അത് fix ചെയ്യൂ. എന്നിട്ടു happy ആയിട്ടു തിരിച്ചു വരു.

    • @thankgodsecret4973
      @thankgodsecret4973 Месяц назад +2

      അത് മീഡിയ ചർച്ചകൾ വെച്ച് മാത്രം കേസ് മനസ്സിലാക്കിയത് കൊണ്ടാണ്.. മീഡിയ യെ വെച്ച് കേസ് നു പിന്നിലുള്ളവർ കളിക്കുന്ന കളിയാണ്.. ദിലീപ് എന്തായാലും തന്റെ നിരപരാധിത്വം തെളിയിക്കാൻ മാത്രമല്ല ശ്രമിക്കുന്നത്.. കേസ് ന്റെ സത്യം പുറത്ത് കൊണ്ടുവരാൻ കൂടിയാണ്.. മെമ്മറി കാർഡ് കേന്ദ്ര ലാബിൽ പരിശോധിപ്പിച്ചതും ഡമ്മി യാത്ര നടത്തിയതും അത് തെളിയിക്കുന്നു.. ഒന്നാം പ്രതിയുടെ മൊഴി വിശ്വസിക്കുന്നവർ അയാൾ പറഞ്ഞിട്ടുള്ള മറ്റു കാര്യങ്ങൾ എന്തെ വിശ്വസിക്കുന്നില്ല.. ഒരു മാഡത്തിന്റെ quotation ആണെന്ന് സുനി നടിയോട് പറഞ്ഞു എന്ന് നടി തന്നെ പറഞ്ഞിട്ടുണ്ട്.. അഡ്വക്കേറ്റ് ഫെനിയുടെ മൊഴിയിൽ നിന്ന് അങ്ങനൊരു മാഡം ഉണ്ടെന്ന് വ്യക്തമായതും ആണ്.. എന്നിട്ടും മാഡത്തെ കണ്ടെത്താത്തതിൽദിലീപിനെതിരെ ആക്രോശിക്കുന്ന ആർക്കും പരാതിയില്ല..എന്തിനു നടിക്ക് പോലും പരാതിയില്ല. സത്യം തെളിയുകയല്ലേ വേണ്ടത്.. പക്ഷെ ചിലർക്ക് സത്യത്തിൽ ദിലീപ് നിരപരാധി ആണെങ്കിലും അങ്ങേര് തന്നെ കുറ്റവാളി ആകണം എന്നേ ഉള്ളു..

    • @preethasuresh148
      @preethasuresh148 18 дней назад +1

      മാഡം കാവ്യ യാണ്. കാവ്യ ദിലീപിന്റെ കാൽ പിടിക്കും മക്കടേ പേരും പറഞ്ഞു. കളയാൻ പറ്റില്ല ല്ലാലോ മോഹിച്ചു കെട്ടിയതല്ലേ.

    • @thankgodsecret4973
      @thankgodsecret4973 18 дней назад

      @@preethasuresh148 ദിലീപ് അറസ്റ്റിൽ ആയിരുന്നപ്പോൾ സുനി തന്നെ പറഞ്ഞിട്ടുണ്ട് തന്റെ മാഡം kavya ആണെന്ന്. അന്ന് മുൻ‌കൂർ ജാമ്യ ഹർജി kavya കൊടുത്തപ്പോൾ പോലീസ് പറഞ്ഞത് കാവ്യയെ പ്രതി ചേർക്കാൻ ഉദ്ദേശിച്ചിട്ടില്ല എന്നാണ്. സുനി കാവ്യായാണ് മാഡം എന്ന് പറഞ്ഞിട്ടും കാവ്യയെ അറസ്റ്റ് ചെയ്യാഞ്ഞത് എന്ത് കൊണ്ടാണ്? മാഡം എന്ന ആൾ പ്രതികളുമായി ഫോണിൽ സംസാരിച്ചിട്ടുണ്ട് എന്ന് അഡ്വക്കേറ്റ് ഫെനിയുടെ മൊഴിയിൽ നിന്നും വ്യക്തമാണ്. പ്രതികളുമായി അങ്ങനൊരു call കാവ്യയുടെയോ ദിലീപിന്റെ ആൾക്കാരുടെയോ ഫോണിൽ നിന്ന് ഉണ്ടായിട്ടുണ്ടെങ്കിൽ അവര് തീർച്ചയായും പ്രതി പട്ടികയിൽ ഉണ്ടായേനെ..സത്യം കണ്ടെത്താൻ പറ്റാത്ത വിധം well executed ക്രൈം ഒന്നുമല്ല നടന്നിട്ടുള്ളത്. പക്ഷെ നിങ്ങൾ പുകഴ്ത്തുന്ന കേരള പോലീസ് സത്യം കണ്ടെത്താൻ അല്ല ദിലീപിനെ പ്രതിയാക്കാൻ വേണ്ടിയുള്ള അന്വേഷണമാണ് നടത്തിയത്. ഒന്നാം പ്രതിയെ വിശ്വസിക്കുന്ന നിങ്ങൾ ഒന്ന് രണ്ടാം പ്രതിയുടെ മൊഴി എന്താണെന്ന് അന്വേഷിക്കു.. ആ മൊഴിയിൽ അന്വേഷണം നടന്നിട്ടില്ല.

  • @veeveecreations2281
    @veeveecreations2281 Месяц назад +7

    ❤❤❤

  • @manumani2558
    @manumani2558 Месяц назад +4

    💫

  • @Gayathri-qt1bn
    @Gayathri-qt1bn Месяц назад +5

    Shavam

  • @tyson1955
    @tyson1955 Месяц назад +22

    dileepettan ❤❤

  • @vishnuv4474
    @vishnuv4474 Месяц назад +4

    ❤❤❤❤

  • @NithyaCute-ub4jq
    @NithyaCute-ub4jq Месяц назад +6

    Dileep navya ❤combo veendum expect cheyunu

  • @smartcitykasaragod7267
    @smartcitykasaragod7267 Месяц назад +17

    Dileepettan ❤❤❤❤

  • @mallusmallus6007
    @mallusmallus6007 Месяц назад +5

    21:18

  • @user-me1zs4df7n
    @user-me1zs4df7n Месяц назад +9

    Etan❤

  • @abdulsamad_36
    @abdulsamad_36 Месяц назад +11

    Tomorrow ❤️🤩

  • @mohamedanas4789
    @mohamedanas4789 Месяц назад +17

    ദിലീപ് ❤❤❤❤

  • @unniyettanworld_
    @unniyettanworld_ Месяц назад +20

    Dileep ettan❤️

  • @gasstoveservicerepairpalak7189
    @gasstoveservicerepairpalak7189 Месяц назад +11

    Dileep ettan❤

  • @laisaantony
    @laisaantony 13 дней назад +2

    ജൻapriyan ഇവനല്ല. നാലിന് സ്നേ നീ അറിഞ്ഞില്ല

  • @sidhardhsivan9277
    @sidhardhsivan9277 Месяц назад +15

    Dileepettan 🥰

  • @user-gk8tu7jj5f
    @user-gk8tu7jj5f Месяц назад +3

    Dhileep eattan 👌😍

  • @RajiRaju143
    @RajiRaju143 Месяц назад +6

    Dileepettan❤

  • @kingleo1763
    @kingleo1763 Месяц назад +6

    Dileep ❤️‍🔥

  • @creator122
    @creator122 20 дней назад

    21:19

  • @sonadas7740
    @sonadas7740 Месяц назад +9

    Dileepettan😚

  • @shanibaayishahaya5891
    @shanibaayishahaya5891 Месяц назад +3

    Dilieep❤❤

  • @VipinS-242
    @VipinS-242 Месяц назад +23

    ദിലീപ് ഏട്ടൻ ❤️❤️

  • @ANP2245
    @ANP2245 Месяц назад +2

    No SHAME!!

  • @familyvlogs9468
    @familyvlogs9468 Месяц назад +1

    Navya chechi ❤

  • @ashathampi8119
    @ashathampi8119 Месяц назад +2

    ❤️❤️❤️❤️❤️❤️❤️

  • @rageshm8854
    @rageshm8854 Месяц назад +12

    എന്നും ദിലീപേട്ടനൊപ്പം 💚💚💚💚💚💚💚

  • @binumurali1389
    @binumurali1389 Месяц назад +2

    Dileepettan ❤️

  • @salithlalts770
    @salithlalts770 Месяц назад +11

    Dileepettan.. Legend ❤️

  • @jishashashi9864
    @jishashashi9864 Месяц назад +5

    The cruel culprit at the moment in kerala

    • @thankgodsecret4973
      @thankgodsecret4973 Месяц назад +2

      കേസ് ന്റെ details മനസ്സിലാകാത്ത കുറെ ആൾക്കാർക്ക് മാത്രം..

  • @noncarpediem2273
    @noncarpediem2273 Месяц назад +4

    Dileee pettan
    Ennum jan apriya naykanm

  • @craftedjourney
    @craftedjourney Месяц назад +2

    Dileep❤ ✌🏻

  • @vanithasree392
    @vanithasree392 4 дня назад

    മഞ്ഞുപിള്ളയെ പറ്റി ആണ് പറയുന്നത്.

  • @moss9046
    @moss9046 Месяц назад +1

    2010 ninnu2024 thirichuveravinayi kathirikunnu 😂

  • @wazeem9916
    @wazeem9916 Месяц назад +8

    ദിലീപ് ഏട്ടൻ ❤🔥🔥

  • @faisaloti
    @faisaloti Месяц назад +6

    രഞ്ജന്‍ പ്രമോദേട്ടനെ പിടിക്ക് ദിലീപണ്ണാ... മീശ മാധവന് മുകളില്‍ നില്‍ക്കുന്നൊരെണ്ണം... കരിയറിലെ മിന്നുന്ന ടൈം തിരിച്ച് വരും..

  • @anuanu6260
    @anuanu6260 Месяц назад +1

    😏😏😏😏😏😏😏😏😏

  • @lijojohn2971
    @lijojohn2971 Месяц назад +2

    Enth karyathinu aanu ee interview Nalla mooonjiya cinema anallo

  • @niyasfaisal3233
    @niyasfaisal3233 Месяц назад +13

    Dileep ettan🥺🥺🥰😘

  • @newsoonline
    @newsoonline Месяц назад +4

    pettan

    • @Malluabin
      @Malluabin Месяц назад +1

      Ninte thanthayano

    • @A45000
      @A45000 Месяц назад +1

      ​​@@Malluabinപേട്ടനോളി പുണ്ടമോൻ നിന്റെ 16 തന്തമാരെ ആദ്യം പോയി കണ്ടുപിടുക്കെടാ

  • @rejimonantony1817
    @rejimonantony1817 Месяц назад

    Anik ammayum pengalum undu

  • @_Dreamgirl
    @_Dreamgirl 28 дней назад +4

    ഇയാളോട് ആർക്കാ ശത്രുത ഉള്ളെ ഒരാളുടെ പേരെങ്കിലും ഒന്ന് പറയുവോ കയ്യിലിരിപ്പ് നന്നാവണം

    • @jayalakshmigk386
      @jayalakshmigk386 21 день назад +1

      Correct 😢

    • @preethasuresh148
      @preethasuresh148 18 дней назад +1

      എല്ലാരും സ്നേഹിച്ച മനുഷ്യൻ. കാവ്യ മോഹിനിയെ പ്രേമിച്ചു. കെട്ടി. മഞ്ജു വിനെ മറന്നു. അതോടെ എല്ലാരും വെറുത്തു

  • @watever7251
    @watever7251 Месяц назад +12

    Pettante samayadosham 😂😂

    • @niyasfaisal3233
      @niyasfaisal3233 Месяц назад

      Erangi poda myre, poii mannu vari thinnu poori mine

    • @Malluabin
      @Malluabin Месяц назад +10

      നിന്റച്ഛന് ജലദോഷം 😄

    • @agentzznight
      @agentzznight Месяц назад

      നിന്റെ അപ്പൻ ദിലീപ് ആണോ കുന്നണ്ണേ ​@@Malluabin

    • @A45000
      @A45000 Месяц назад +1

      ​@@Malluabinഎത്രയടാ പൂറിമോനെ ന്യായീകരിച്ചു മെഴുകാൻ കൂലി

  • @SaiDilraj
    @SaiDilraj Месяц назад +2

    ദിലീപേട്ടാ ദിലീപേട്ടന്റെ pavicare teker Block blester ആവും ഞാൻ പ്രാർത്ഥിക്കും
    Janapariya Nayakan Dileepettan ❤️❤️❤️

  • @salimkalathil9522
    @salimkalathil9522 Месяц назад +4

    ❤️❤️😍😍😍

  • @manjukrishna2123
    @manjukrishna2123 Месяц назад +1

    ❤❤❤

  • @DewDrops-xk2bk
    @DewDrops-xk2bk Месяц назад +11

    Dileepettan❤️❤️❤️

  • @arshanshan7443
    @arshanshan7443 22 дня назад

    ❤❤❤