മുഴുവൻ കണ്ട കഴിഞ്ഞപ്പോ വായിൽ നിന്ന് വെള്ളം ഊറീ എൻറെ ചേട്ടായീ കൊതിപ്പിക്കല്ലേ.ഒരു ആഡംബരവും ഒരു മേക്കപ്പും ഒന്നുമില്ലാത്ത ഒരു സാധാരണക്കാരൻ അടിപൊളിയാണ് ചേട്ടായീ❤️❤️❤️❤️❤️❤️❤️❤️
💕കുഞ്ഞൂസിന്റെ സൂപ്പർ പൊളിച്ചു... ട്ടോ.. നിഷ്കളങ്കമായ ചേട്ടന്റെ അവതരണം 🙏🏾🙏🏾🙏🏾🙏🏾... മീൻകറി ഒരു രക്ഷയുമില്ല.... 👌👌👌 ചേച്ചിയെ കണ്ടതിൽ വളരെയേറെ സന്തോഷം... ചേട്ടന്റെ വൃത്തിക്ക് നൂറിൽ നൂറു മാർക്ക്... എല്ലാം കൂടി കാണുമ്പോൾ ഉണ്ടല്ലോ ഒന്നും പറയാൻ കിട്ടാത്ത അവസ്ഥയാ.. 🥰🥰🥰🥰🥰
Fish curry എനിക്ക് personally ഇഷ്ടമല്ലെങ്കിലും ഈ ചേട്ടന്റെ neatness കണ്ടാൽ അറിയാം ഒരു നല്ല കൈപ്പുണ്യമുള്ള പാചകം ആണെന്ന് എത്ര tasty ആണെന്നും 🤩🤩🤩മോനുസ് 👌👌🤩🤩♥️♥️
നന്നായിട്ടുണ്ട് ചേട്ടൻ കഴിക്കുന്നത് കണ്ടപ്പോൾ വായിൽ വെള്ളമൂറി നല്ല വൃത്തിയിൽ ഉണ്ടാക്കി എന്തായാലും ട്രൈ ചെയ്യുന്നുണ്ട് ചേച്ചിയും സപ്പോർട്ട് ഉണ്ടായിരുന്നല്ലോ ഇനിയും ഇതിലും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
Super curry .video ishttayi.mon super ennu parayumbho thanne ariyam curry Ruchi ullathanennu.njagal try cheyum.keep it up .god bless you and your family
നമ്മുടെ ഫാമിലിയിൽ 1 ലക്ഷം അംഗങ്ങൾ അകാൻ പോകുകയാണ് ....ഇനിയും സബ്സ്ക്രൈബ് ചെയ്യാത്തവർ Please Subacribe & Support😍😍
🙂
ടേസ്റ്റ് ചെയ്യാൻ വിളിക്കുമോ സ്ഥലം വള്ളിക്കാവ്
തീർച്ചയായും വിളിക്കാമല്ലോ
തനി നാടൻ കറി,,,,,, ഓപ്പണിങ് ആയുള്ള, കുക്കിംഗ്,,,, തന്നെയാണ് നീ നീങ്ങളുടെ വിജയം
കുട്ടൂസ് ഷാപ്പ് മീൻകറി കഴ്ക്കുന്ന കണ്ടു കിളി പോയ ഞാൻ 😳😳🤪
നിഷ്കളങ്കനായ മനുഷ്യനും നിഷ്കളങ്കമായ പാചകവും ❤️❤️❤️
🙄
Kollam
Yes
@@vishnudinesh382 .
Adipoliiii
നല്ല രസമാണ് ചേട്ടന്റെ സംസാരം.. ശുദ്ധനായ മനുഷ്യൻ.. കറി super 🙏🤩👍👍👍♥
അമ്മയും അച്ഛനും മോനും പിന്നെ മീൻകറിയും പൊളിച്ചു super😍👍👌👌👌👌👌👌
നല്ല വൃത്തിയും നല്ല പാചകവും good 👍👍
Athe
നല്ല പാചകക്കാരൻ എന്നതുപരി
അദ്ദേഹം നല്ലൊരു മനുഷ്യൻ കൂടിയാണ്...
പാചക വൃത്തിയുടെ കാര്യത്തിൽ ചേട്ടൻ 100% ആണ് ❤
നല്ല മനുഷ്യൻ, ഒരു അഭിനയവും ഇല്ല നന്ദി
ഈ കറിയും പെറോട്ട യും super combination ആണ് .... കൊതിയാവണ്.
ചൂടു വെള്ളേപ്പവും ഐല മുളകിട്ടതും പൊളിയാണ്'........ പൊറോട്ടയും സൂപ്പറാണ്👌👌
തിരോതോരം ആണ 😘👍
സത്യസന്തൻ ആയ ചേട്ടൻ നാടൻ cooking രീതി ❤❤ഞാനും cooking ആണ് ചെയ്യുന്നത് എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ❤
രുചിയോടെ കൊതിയേറെ നോക്കി നിന്നവർ ആരൊക്കെ.....!😻
❤️
Etellamailaymkannnu
😋
ഒരു നാട്ടിൻപുറത്തുകാരൻറെ തനി നാടൻ പാചകം ❤️👍
കലർപ് ഇല്ലാത്ത നാടൻ ഭക്ഷണം
ആഹാ അന്തസ്സ്.👌👌👌👍
Poda
@@shajeelanazeer6250 enthe 😹😹
മുഴുവൻ കണ്ട കഴിഞ്ഞപ്പോ വായിൽ നിന്ന് വെള്ളം ഊറീ എൻറെ ചേട്ടായീ കൊതിപ്പിക്കല്ലേ.ഒരു ആഡംബരവും ഒരു മേക്കപ്പും ഒന്നുമില്ലാത്ത ഒരു സാധാരണക്കാരൻ അടിപൊളിയാണ് ചേട്ടായീ❤️❤️❤️❤️❤️❤️❤️❤️
ശരിയാണ്,,ഈ മനുഷ്യനോട് എന്തോ ഒരു ഇഷ്ട്ടം തോനുന്നു...ഒരു സാധാരണ ജീവിതം
സുഹൃത്തേ താങ്കളുടെ വൃത്തി അതാണ് എല്ലാവരെയും ആകർഷിക്കുന്നത് അതുപോലെ കുഞ്ഞുമോന്റെ സൂപ്പർ എന്ന വാക്കും ഗംഭീരം അടുത്തത് കോഴിക്കോട് സ്റ്റയിൽ അയല വെക്കണം
കലർപ്പില്ലാത്ത ഭക്ഷണം വിളമ്പിയാൽ ആരും അംഗീകരിക്കും അതും വ്യത്തിയോടെ ....പെട്ടെന്നു തന്നെ 1 m അടിക്കട്ടെ... Keep it up....all the very best✌🏼
ചേട്ടാ... വൃത്തി അതിനൊരു ലൈക് 👍.. കറി സൂപ്പർ... 😄
ചേട്ടന്റെ പാചകവും... ചേട്ടന്റെ തക്കുടു മോനും😍😍😍... അടിപൊളി... ഒന്നും പറയാനില്ല... അടിപൊളി
പുറത്തുള്ളവർക്ക് കുറച്ച് കൊടുത്തു കുടേ
@@kmsreejesh4951 soukaryamilla.. tan kando avar kodutho illayonnu.. tan avarde ayalvasi aano.. curry kittathatinte desyam 🤣🤣🤣🤣🤣
നല്ല അവതരണം... കണ്ട് ഇരിക്കാൻ തന്നേ നല്ല രസം 😍😋
Super super super
ചേട്ടാ ഇങ്ങനെ കോതിപ്പിക്കേണ്ടി ഇരുന്നില്ല , വല്ലാത്ത കൊതി തോന്നി
Very nice and natural preparation.
താങ്കളുടെ വീഡിയോ കണ്ട് മീൻ അച്ചാർ മാങ്ങാ അച്ചാർ എന്നിവ ഉണ്ടാക്കി അടിപൊളിയായിട്ടുണ്ട് നല്ല അവതരണം
റേഷൻ അരി ചോറ് കൂട്ടി പെടക്കണം പൊളിയാണ് 😘😋
അതെ ചോറും ആ മീൻ കറിയും മാത്രം മതി
പിന്നല്ലാതെ 😋😋😋😋
Vilapiyapam kothivannu alle🤣🤣🤣
ആദ്യമായിട്ടാണ് കണ്ടത് എന്തു പറയണം എന്നറിയില്ല കണ്ടിട്ട് കൊതി വന്നു പോയി Super അണ്ണാ സൂപ്പർ
ruclips.net/video/rDQNn09K6n0/видео.html
മീൻ കറി എല്ലാവരും വെക്കും ഒന്നുകിൽ പുളി കുടും അതുമല്ലെങ്കിൽ എരിവ് കൂടും ചിലപ്പോൾ ഉപ്പും ഇതു ആണ് കറി: പൊളിച്ചു കണ്ടപ്പോൾ തന്നെ കഴിച്ച സുഖം നന്നായി
കുഞ്ഞിന്റെ സൂപ്പർ കേക്കാൻ തന്നെ ഒരു രസമാണ്. കുഞ്ഞിന്റെ favourite ഒരു ദിവസം ഉണ്ടാക്കണം.
സൂപ്പർ. ഈ വീഡിയോ കാണുബോൾ തന്നെ കൊതിയാവുന്നു.അയല കറി കഴിക്കാൻ.. 🤤
ചേട്ടന്റെ സംസാരം ആണ് എനിക്ക് ഇഷ്ടം ❤
ഈ കൊറോണ കാലത്ത് കണ്ടവരുണ്ടോ. എനിക്ക് കാണാൻ പറ്റുന്നില്ല. വായിൽ വെള്ളം വന്നിട്ട്. എന്റെ Allaah
ruclips.net/video/rDQNn09K6n0/видео.html
ruclips.net/video/rDQNn09K6n0/видео.html
😄😄
ഇനി നിന്ന് കൊതി പിടിപ്പിച്ചേ അടങ്ങു 😀😀
😄😄
ചേട്ടന്റെ ഭാര്യയുടെയും മക്കളുടെയും ഒരു ഭാഗ്യം,,,, രുചിയുള്ള ഭക്ഷണം പുള്ളിക്കാരൻ ready ആക്കുമല്ലോ.
എൻ്റെ ഭർത്താവ് അടിപൊളിയായി. ഉണ്ടകു. ❤️
@@gaminggirl828 ..
@@gaminggirl828 അമ്പടി ജിഞ്ചിന്നാക്കടി
@@pradeeps3212 😆😆
പക്കാ ചങ്ങനാശ്ശേരിക്കാരി ആയിരുന്ന എന്റെ വല്യമ്മച്ചിയുടെ സൂപ്പർ മീൻ കറി ഓർമ വരുന്നു 😍😋😋
ചേട്ടായി യുടെ മീൻ കഴുകി കഴിഞ്ഞപ്പോൾ തന്നെ മനസ്സ് നിറഞ്ഞു😘😘
ruclips.net/video/rDQNn09K6n0/видео.html
തിരുവനതപുരം ഞങ്ങൾ അയല മീനിന്റെ തൊലി ഉരിച്ചു കളയും വൃത്തി ആകും
@@dreamIndia121 seriyan appol aa ayalayude real taste pokum.
@@dreamIndia121 ayalakku ettavum gunam ullathu tholy aanu.athu kalanjal taste pokum...
💕കുഞ്ഞൂസിന്റെ സൂപ്പർ പൊളിച്ചു... ട്ടോ.. നിഷ്കളങ്കമായ ചേട്ടന്റെ അവതരണം 🙏🏾🙏🏾🙏🏾🙏🏾... മീൻകറി ഒരു രക്ഷയുമില്ല.... 👌👌👌 ചേച്ചിയെ കണ്ടതിൽ വളരെയേറെ സന്തോഷം... ചേട്ടന്റെ വൃത്തിക്ക് നൂറിൽ നൂറു മാർക്ക്... എല്ലാം കൂടി കാണുമ്പോൾ ഉണ്ടല്ലോ ഒന്നും പറയാൻ കിട്ടാത്ത അവസ്ഥയാ.. 🥰🥰🥰🥰🥰
ഞാൻ ചേട്ടൻ്റെ ഒരു ആരാധകൻ ആണ് ,
വളരെ സിംപിൾ ആയി കറികൾ ഉണ്ടാക്കുന്നത് ആണ് ,
ചേട്ടൻ്റെ വിജയം .
ഞാൻ ഉണ്ടാക്കി നല്ല രുചി ഇതുപോല നാടൻ കറികൾ ഇനിയും കാണും എന്ന് പ്രതീക്ഷിക്കുന്നു ചേട്ടൻ്റെ അവതരണം സൂപ്പർ
Chetta ayala curry poli.kanan thanne nalla monj.appo taste vere level aayirikkum.👍🏻👍🏻👍🏻👍🏻
ചേട്ടാ ഞാൻ ഇതു ചെയ്തു നോക്കി സൂപ്പറായിട്ടുണ്ട്കേട്ടോ(പിന്നെ എനിക്ക്അയില കുരുമുളകിട്ടത്ഇഷ്ടമായി
Supper family, അടിപൊളി പാചകവും👏👏
എനിക്ക് ,കുഞ്ഞൻ അവനെ ഒത്തിരി ഇഷ്ടം പിന്നെ നിങ്ങളുടെ പാചകം സൂപ്പർ
വൃത്തിയാണ് അച്ഛന്റെ മെയിൻ അല്ലെ.... അത് തന്നെയാണ്‌ഞങ്ങളെ കൊതിപ്പിക്കുന്നതും
ചേട്ടാ ഞാൻ ആദ്യമായി ആണ് ഈ ചാനൽ കാണുന്നത്, കണ്ട ഉടനെ എനിക്ക് ഇഷ്ടമായി ഞാൻ സബ്സ്ക്രൈബ് ചെയ്തു
എന്റെ പൊന്നണ്ണാ ഞാൻ തമിഴ്നാട്ടിലാ ഇവിടെഫ്രഷ്‌മീൻ കിട്ടില്ല ഇതുകണ്ടിട്ട് ഒരുരക്ഷയുമില്ല അണ്ണന്റെ സംസാരം സൂപ്പർ അയല പൊളി സാധനം
ഞാനും
injanum
Haaa
njan kuwaitil annu evidey eshttam polae kittum 😃😃njan next leave dayk undakkum
ചേട്ടന്റെ മീൻ കറി പൊളിച്ചു 🥰ഇനിയും നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു 🥰🥰
കുട്ടൂസിന്റെ മുഖവും ചുണ്ടുമെല്ലാം മുളക് ആയിട്ടുണ്ടല്ലോ എന്നിട്ടും ആ എരുവിന്റെ ഒരു ഫീലിങ്ങും കാണിക്കാതെ ആ Super എന്ന പറച്ചിലും👍👍
Sathyam 😂😂
ചേട്ടൻ ഫുഡ് ഉണ്ടാകുന്നത് കാണാൻ നല്ല feel aanu വായിൽ വെള്ളം നിറയും പിന്നെ മോനും നല്ല രസാ സംസാരം
Sooooooooooooooooper
കൊതിപ്പിച്ചു കളഞ്ഞല്ലോ
ചേട്ടാ,💖💖💖💖
എത്ര നന്നായിട്ടാണ് പറഞ്ഞു തരുന്നത്!വളരെ ഇഷ്ടപ്പെട്ടു!
Nalla fresh ayala 😋
Fish curry എനിക്ക് personally ഇഷ്ടമല്ലെങ്കിലും ഈ ചേട്ടന്റെ neatness കണ്ടാൽ അറിയാം ഒരു നല്ല കൈപ്പുണ്യമുള്ള പാചകം ആണെന്ന് എത്ര tasty ആണെന്നും 🤩🤩🤩മോനുസ് 👌👌🤩🤩♥️♥️
വ്യക്തിയാണ് ചേട്ടന്റെ മെയിൻ 😍♥️
Chetta ella asamsakalum....supper
Kanumbbo vayil vellam varunn..😋😋😋😋😋😋😋😋😋
സൂപ്പർ. കുറച്ചു കപ്പയും വേവിച്ചതുംകൂടിയുണ്ടെകിൽ.👌👌👌
Chettaye nadan reethiyil ondakkunadu kanan oru rasamanuuu♥️♥️
അണ്ണാ സൂപ്പർ നല്ല വൃത്തിയുള്ള പാചകം
നല്ല കപ്പയും koode ഉണ്ടെങ്കിൽ പൊളി 😋😋😋😋😋😋ചേട്ടൻ, ചേച്ചി, മോനു. Superrrr
ചേട്ടൻ ഉണ്ടാകുന്നത് എല്ലാം നാടൻ രീതിയിൽ ആണ്
വീട്ടുകാരുടെ ഭാഗ്യം
Supperrrrr👌
खूपच सुंदर झाले बांगडयांचे कालवण👍👍👌👌👌😋😋😋😋😋😋😋
കണ്ടിട്ട് കൊതിയാകുന്നു സൂപ്പറായിട്ടുണ്ട് 👍👌
ruclips.net/video/rDQNn09K6n0/видео.html
Nallatha etta...ishtaayi ningade aa simple aanu kooduthal nallathu..ishtapettu
Vayil vellam varunor undo
Aadhyamaayitta ingane curry de video kandu vaayil vellam vannathu.adipoly.kandappol thanne kazhikkaan thonnunnu
കുഞ്ഞു വാവ നല്ല ആസ്വദിച്ചു കഴിക്കുന്നു ♥️♥️
Excellent cooking
ഇത്തിരി കറിയും ചോറും തരാമേ 👍👍👍🙏🙏🙏🌷🌷🌷🌷🌹🌹🌹🌹🌹🌹👍
കണ്ടപ്പോ തന്നെ വായിൽ വെള്ളം വരുന്നു സൂപ്പർ 👍👍👍
Oww.... Rekshayilaa.... Suppppper recipe I triedddd ittt
... കറി സൂപ്പർ..
കോട്ടയം മീൻ കറിയിൽ പച്ച മീൻമുളകിട്ടുവയ്ക്കുമ്പോൾ തക്കാളിപ്പഴവും കുരുമുളകുപൊടിയും പൊതുവെചേർക്കാറില്ല.
സത്യം
Kollath ethokke cherkkum
ചേട്ടോ ഒരു രക്ഷ ഇല്ലാ അടിപൊളി 🥰ചേട്ടന്റ ഒരു വിധം വിഭവങ്ങൾ ഞാൻ പരീക്ഷിച്ചു 🥰🥰🥰സൂപ്പർ 🥰പാചകം അറിയാത്ത ഞങ്ങളെ രക്ഷിച്ച ചേട്ടന് ഒരായിരം നന്ദി 🥰❤️🥰
Too tempting,looks delicious😋i want it now😫
അടി പൊളി കറിയും നിഷ്കളങ്ക സംസാര വുമായി വൃത്തിയുള്ള പാചകം.
ഭാവിയിലെ ഒരു കിടുക്കാച്ചി കുക്കാണ് പുറകിൽ നിൽക്കുന്നത് ഇതല്ലേ അവൻ എന്നും കാണുന്നത് 😆😋
ഞാനൊരു പുതിയ അംഗമാണ് നിങ്ങളുടെ ചാനൽ ആദ്യമായാണ് കാണുന്നത് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു 🤤🤤🤤🤤🤤💯💯👏👏👏👏👏👏👏
കുട്ടൂസിന് എരിവ് ഒരു പ്രശ്നമേയല്ല😀😀😋😋😋
കൊല്ലത്തുകാർക്ക് എരിവ് മുഖ്യ0 ബിഗിലെ 😄😄😄
സത്യം..
നന്നായിട്ടുണ്ട് ചേട്ടൻ കഴിക്കുന്നത് കണ്ടപ്പോൾ വായിൽ വെള്ളമൂറി നല്ല വൃത്തിയിൽ ഉണ്ടാക്കി എന്തായാലും ട്രൈ ചെയ്യുന്നുണ്ട് ചേച്ചിയും സപ്പോർട്ട് ഉണ്ടായിരുന്നല്ലോ ഇനിയും ഇതിലും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
അച്ചോടാ സൂപ്പർ മോനും നിഷ്കളങ്കൻ ആയ അച്ഛനും
വൃത്തി മുഖ്യം ചേട്ടാ.. അടിപൊളി.. ആദ്യമായ് കാണുക ആണ്.. ന്തു വൃത്തി ആയിട്ടാണ് ഉണ്ടാക്കുന്നത്
നന്നായി clean ചെയുന്നുണ്ടല്ലോ 👍
Enth undakkan nokkiyalum.. First nokkunnath chettante.. Cooking aanu 🥰
been to kerala and stayed in kottayam for a night in my frend house, fish curry is damn nice ! even the pork curry as well beyond my expectation
ചേട്ടാ അടിപൊളി വിഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 👍👍💕
വന്നലോ കോട്ടയം സ്പെഷ്യൽ ഐറ്റം ആയി നമ്മളെ ചേട്ടൻ 🤗💥
Super
നല്ല വൃത്തിയായിട്ടാണ് ചേട്ടൻ എല്ലാം ചെയ്യുന്നത് അതുതന്നെ good
കുട്ടൂസ് വേറെ ലവൽ ആണ് 😍😍😍😍😍😍👌👌👌👌👌👌👌
ചേട്ടാ എന്നും നിങ്ങൾ ടെ വീഡിയോ കാണും! Addict ആയി ചേട്ടന്റെ പാചകവും നിഷ്ക്ക ളങ്കമായ നാടൻ ഭാഷയും എനിക്ക് ഒരു പാടിഷ്ടം!
എന്റെ പൊന്നോ ആ മീൻ കറി ടെ colour ക്ക്ണ്ടോ ,അടിപൊളി.തനി ഷാപ് കറി.
🤔
കളർ കണ്ടാൽ ബാത്‌റൂമിൽ പോകുമ്പോൾ പുകച്ചിലിനു സാധ്യത ഉണ്ട്. കാണുമ്പോൾ നമ്പർ ഒൺ കറി ആണ്
one of the best item from his cooking show is cleanliness.
Thank you. Watching from Australia. Praise the Lord. God bless you.
കൊള്ളാം.... ഇത് ഏങ്ങനെ സാധിക്കുന്നു... Nice... മോൻ കുട്ടൻ സൂപ്പർ ആണ് 🥰👍👌
ചേട്ടന്റെ പാചകം സൂപ്പർ ആവുന്നുണ്ട് പൊളിച്ചു,, 👌👌👌👌
Super ചേട്ടാ ഞാൻ ഇന്നു ഉണ്ടാക്കി. അടിപൊളി...👌👌👌👌
കപ്പയും വേണം സഹോദരാ കൊതിയായി കണ്ടിട്ട്
Kappa Veenam
നന്നായിട്ടുണ്ട് ചേട്ടാ. ഇന്ന് ട്രൈ ചെയ്തു. നന്നായിരുന്നു കറി
I didn't understand the language but yes my mouth started to water
It’s traditional kerala fish curry...he nailed it
Super curry .video ishttayi.mon super ennu parayumbho thanne ariyam curry Ruchi ullathanennu.njagal try cheyum.keep it up .god bless you and your family
Ammikkal ...attukal.. ഒക്കെ വച്ച് കുറച്ച് കൂടി നാടൻ ആക്കിയാലോ ചേട്ടാ... തമിഴൻ marude വില്ലേജ് cooking channel pole
മുളകിട്ട അയില കോട്ടയം സറ്റൈല്‍ കളങ്ക മില്ലാത്ത ജാടയില്ലാത്ത അവതരണം.സൂപ്പര്‍ .
Well prepared bro ..next time please try with boiled tomato paste in curry ..it will be more creamy in texture ..
കൊതിപ്പിക്കല്ലേ ചേട്ടാ... ഒരാഴ്ച്ച ആയി നല്ലൊരു ഫുഡ് കഴിച്ചിട്ട്... യാത്രയിൽ ആണ് ട്ടോ....
സൂപ്പർ മച്ചാനേ......അടിപൊളി.....🥰🥰🥰🥰👍👍
നിങ്ങൾ എന്ത് സിമ്പിൾ ആയിട്ടാണ് ചെയുന്നത്.... 🙏🙏
മുത്താരി മോൻ ♥️ഡയലോഗ്,ചൂപ്പർ 👍
Egane oru hus ne kittiyath chechidea. Bhagyam. 🥰🥰🥰
തലയിൽ കേട്ട് കണ്ടപ്പോ തന്നെ തോന്നി സേട്ടൻ പാചഗകാരൻ ആണു 🥰