കാനറാ ബാങ്ക് മൊബൈൽ ബാങ്ക് ആപ്പ് വഴി എങ്ങിനെ പണം അയക്കാം canara bank mobile banking app

Поделиться
HTML-код
  • Опубликовано: 9 янв 2021
  • കാനറാ ബാങ്ക് മൊബൈൽ ആപ്പ് വഴി എങ്ങിനെ പൈസ അയക്കാം. Fund transfer in candi canara bank mobile bank app
    how to transfer money from canara bank to other bank
    imps transaction
    mobile banking of canara bank

Комментарии • 17

  • @Mubarakmkm007
    @Mubarakmkm007 3 года назад +1

    Customer id എങ്ങനെ കിട്ടും net bank ആക്റ്റീവക്കാൻ pass book കാണാനില്ല

    • @techzbank
      @techzbank  3 года назад

      Branchilek vilichal paranju tharum customer id

  • @Mubarakmkm007
    @Mubarakmkm007 3 года назад

    ഇത് ഉപയോഗിച്ച് fd rd യിലേക്ക് മാറ്റാൻ പറ്റുമോ nri

  • @shareefkpsharu4251
    @shareefkpsharu4251 Год назад

    വല്ലാതെ ചാർജ് എടുക്കുന്നു ക്യാഷ് അയക്കുമ്പോൾ ചാർജ് പോവാതിരിക്കാൻ എന്തേലും ഓപ്ഷൻസ് ഉണ്ടോ ബ്രോ

  • @Peace.1380
    @Peace.1380 3 года назад +1

    2 lack limit ഒരു ദിവസമാണോ

    • @techzbank
      @techzbank  3 года назад

      അതെ.. Please subscribe our channel

  • @nisarmohammed9622
    @nisarmohammed9622 3 года назад

    Transaction details yenganne Shir cheyam

    • @nisarmohammed9622
      @nisarmohammed9622 3 года назад +1

      Screenshots kittumillla Shir varkavunillla

    • @techzbank
      @techzbank  3 года назад

      ട്രാൻസക്ഷൻ കംപ്ലീറ്റ് ആയാൽ share ഓപ്ഷൻ ഉണ്ട് കാണാം

  • @busharabushara8819
    @busharabushara8819 3 года назад +1

    ഫോൺ wrong റീചാർജ് ചെയ്തദ്‌ reefund ചെയ്യുവാൻ ഓപ്ഷൻ ഉണ്ടോ

    • @techzbank
      @techzbank  3 года назад

      Recharge successful ആയാൽ പിന്നെ അത് കമ്പനിയുടെ അക്കൗണ്ടിൽ എത്തി കഴിഞ്ഞു.. പിന്നെ അത് തിരികെ കിട്ടില്ലല്ലോ

    • @busharabushara8819
      @busharabushara8819 3 года назад +1

      മൊബൈൽ ല് active ആയിട്ടില്ല

    • @techzbank
      @techzbank  3 года назад

      @@busharabushara8819 transaction failed ആണെങ്കിൽ തിരിച്ചു കിട്ടും

    • @busharabushara8819
      @busharabushara8819 3 года назад

      Ok

    • @techzbank
      @techzbank  3 года назад

      Pls subscribe and share our videos👍