കൊള്ളാം കിടിലൻ വീഡിയോ. ഇവരുടെ പേര് സൂപ്പർ ആണ്, ഒരു പ്രത്യേക വാത്സല്യം തോന്നുന്ന പേര് "സെറ " എന്നാൽ ഒരു നല്ല ബ്രാൻഡ് ആയി വളരാൻ ഉള്ള വാല്യൂ ഉള്ള പേര്. കുമളി -കൊല്ലം ബസ് സർവീസ് തുടങ്ങിയോ, കൊല്ലം വരെ ഉണ്ടോ അത്
Hai bro...I am a bus fan from chennai..I very like a sera Damodar bodybuilt bus....and i want to sera Damodar bodybuilt bus to chennai route from pathanamthitta..
സുൽത്താൻ ബത്തേരിയിൽ നിന്നും ദീർഘദൂര സർവ്വീസ് ഒന്നും കിട്ടുന്നില്ലേ. കുറേ ദിവസമായല്ലോ ഇതുപോലുള്ള സ്ഥലത്തുനിന്നുള്ള വീഡിയോ ഇടുന്നു. ഇനി അടുത്ത തവണ സുൽത്താൻ ബത്തേരി മുതൽ പാലക്കാട്, മാനന്തവാടി, കോഴിക്കോട്, തൃശ്ശൂർ, തലപ്പുഴ, മൈസൂർ, ബാംഗ്ലൂർ, ഗൂഡല്ലൂർ, കോയമ്പത്തൂർ, കോട്ടയം, ഗുരുവായൂർ ഈ സ്ഥലത്തേക്കുള്ള സർവ്വീസ് ഇടണം മറക്കരുത് ഓക്കേ 😡.
Sera യുടെ യാത്ര അടിപൊളി... 👍🏻👍🏻👍🏻
@@nambeesanprakash3174 🩷🩷
@@Josfscaria കാഴ്ചകൾ കൂടുതൽ ഉള്ള സ്ഥലങ്ങളിൽ വീണ്ടും വരിക. പ്രത്യേകിച്ച് കർണാടക 👍🏻👍🏻👍🏻
Super Fast 🚌👌 Heave Rains 👌 Excellent Cabin Ride 👌 Super Sera Travel Yathra From Bangalore 🚌👍👍👍👍😊🎊🎉
Thanks bro
SERA Travels New M G Glider 🚌🚌 Journey Kerala To Bangaluru Views Amazing Information 👌🏻 Videography Excellent Information 👌🏻❤
Thank you so much 👍
4.25 കണ്ണിമല എന്റെ നാട് 🔥
മൂന്നാർ ആണോ...
പുനലൂർ കാഞ്ഞങ്ങാട് SF video ചെയ്യാമോ via എരുമേലി
Illa bro ... Route കാണിക്കാൻ ഒന്നുമില്ല
@@Josfscaria 👍
9:13 leftilek ollath Ernakulam - Kochi main route (Kadamattam, Kolenchery, Puthenkurish, Thiruvankulam, Trippunithara)
Signalil ninn leftilek 1 KM ollu ente veetilek, Veegaland route signalil ninn straight poy Vazhapilly junctionil ninn left eduth Kaloor route ponam.
Thanks ji
Thankalude avatharanam super,njanum oru tourist driver,
Tour ഉള്ളപ്പോൾ പറ പോകാം
Very nice presentation, I like it ❤
Thanks mma
Nalla adipoly service anu👏👏👏
😃monu
@@Josfscaria josephettansss🥰🥰
Regular sera Traveler Kanamala to Bangalore ❤🎉
നാട്ടുകാരൻ ആണല്ലേ
Super super super super super
Thank you so much
Almost punctual & comfortable anu vandi
ഓക്കേ
👌👌👌👌super ji
How r u ji
Orunallabusroute❤
✅✅
Goodbusjourney❤
super
Thank you
Nice video
Thanks
Josephaisthebest❤
Nalla staff❤❤
Yes
Serabussuperbus❤
💯💯
Polich
നന്ദി ജി
തൊടുപുഴ town കാണിച്ചില്ല
Townil poyill
LED destination board 👍👍👍😍
കിടുവല്ലേ
Good choice
കൊള്ളാം കിടിലൻ വീഡിയോ. ഇവരുടെ പേര് സൂപ്പർ ആണ്, ഒരു പ്രത്യേക വാത്സല്യം തോന്നുന്ന പേര് "സെറ " എന്നാൽ ഒരു നല്ല ബ്രാൻഡ് ആയി വളരാൻ ഉള്ള വാല്യൂ ഉള്ള പേര്. കുമളി -കൊല്ലം ബസ് സർവീസ് തുടങ്ങിയോ, കൊല്ലം വരെ ഉണ്ടോ അത്
ഓടുന്നില്ല..ഉടൻ വരുന്നു എന്ന് കേട്ട്
Super Video Bro🚌🚌🚌
Thanks
Thodupuzha kanikathathil njngal thodupuzhakkar aswastharan
😃
Nice brother
Thanks
Eangae book chyum
Red bus application vazhi
🎉❤
😍
14:58🔥😍
😃
അത് പൊളിക്കും 😁
🔥🔥
ഇതു എന്താ സ്ഥലം ഒന്നും കാണിക്കുന്നില്ലല്ലോ അങ്കമാലി കഴിഞ്ഞു കുതിരൻ അപ്പോൾ അതിന്റെ ഇടയിൽ ഉള്ള സ്ഥലം ഒന്നും കാണുന്നില്ല
K
ഹായ്' റോബിൻ പുനലൂർ ' കോയബത്തൂർ യാത്ര ചെയ്യാമോ
Sponsor tripano
Hai bro...I am a bus fan from chennai..I very like a sera Damodar bodybuilt bus....and i want to sera Damodar bodybuilt bus to chennai route from pathanamthitta..
😃
നൈറ്റ് ബസ് ഡ്രൈവേഴ്സ് ന്റ് ഒരു ഡ്യൂട്ടി റിയൽ ലൈഫ് വീഡിയോ ചെയ്യുമോ.. അവരുടെ ബാംഗ്ലൂർ ഹാൾട് റസ്റ്റ് സാലറി അങ്ങനെ
Achayan, as usual bangalore trip is always great.
Will try
19:08 അണ്ണൻ മാസ്സ്😂😂😂
Summavaaa🔥
Bro back to back video upload pannuga... Y delay.
Will try
കോട്ടയം കൂടി B-lore ഉണ്ടോ ?
Sera illa
13.5 m ano
Yes
Speed?
90 പ്ലസ്
Hi....
Hello
Kochi city pokille ee bus
Illa
പഴയ വീഡിയോ ആണോ.. മറ്റേ വേഗ ബസ് ഇപ്പോ എരുമേലി നിന്നും തൊടുപുഴ മുവാറ്റുപുഴ വഴി ആണ്.. എറണാകുളം പോകുന്നില്ല..
പുതിയ വീഡിയോ എറണാകുളം പോകും മൂവാറ്റുപുഴയിൽ നിന്ന്
@@Josfscaria പക്ഷെ പെരുമ്പാവൂർ നിന്നും ബുക്കിങ് കാട്ടുന്നുണ്ട് വേഗയിൽ... പെരുമ്പാവൂർ - കാലടി - അങ്കമാലി..
Confirmation Ur correct sir
കൊണ്ടോടി ടീംസ് തന്നെ ആണ് ഇതും
എന്ത് പറയുകയാ
@@Josfscaria സെറ കൊണ്ടോടി ഫാമിലി ആണെന്ന് പറയുവായിരുന്നു... ബസ് മേഖലയിൽ നല്ല മുൻപരിചയം ഉള്ള ഗ്രൂപ്പ്...
😅കൊണ്ടോടി ഫാമിലി ആണെന്ന് എങ്ങനെ അറിയാം
Thoppur forest road ghost road
👍👍👍
സുൽത്താൻ ബത്തേരിയിൽ നിന്നും ദീർഘദൂര സർവ്വീസ് ഒന്നും കിട്ടുന്നില്ലേ. കുറേ ദിവസമായല്ലോ ഇതുപോലുള്ള സ്ഥലത്തുനിന്നുള്ള വീഡിയോ ഇടുന്നു. ഇനി അടുത്ത തവണ സുൽത്താൻ ബത്തേരി മുതൽ പാലക്കാട്, മാനന്തവാടി, കോഴിക്കോട്, തൃശ്ശൂർ, തലപ്പുഴ, മൈസൂർ, ബാംഗ്ലൂർ, ഗൂഡല്ലൂർ, കോയമ്പത്തൂർ, കോട്ടയം, ഗുരുവായൂർ ഈ സ്ഥലത്തേക്കുള്ള സർവ്വീസ് ഇടണം മറക്കരുത് ഓക്കേ 😡.
SukthN batherikku. Pokandey ...
@@Josfscariaഇത് കോപ്പി പേസ്റ്റാണോ ☝🏻☝🏻😇
@@jasneerjasni520 അല്ല new