പറമ്പിൽ നിന്നും കിട്ടുന്ന ഈ ഒരു സാധനം നമ്മുടെ മുഖത്തിന് കളർ കൂട്ടും, ചെയ്തു നോക്കണേ|Sreeju's Kitchen

Поделиться
HTML-код
  • Опубликовано: 2 июн 2024

Комментарии • 25

  • @SiblingsHut
    @SiblingsHut Месяц назад +1

    Useful sharing 👍

  • @namophi
    @namophi Месяц назад

    Very useful share, Thanks a lot

  • @hemalathasadukkala
    @hemalathasadukkala Месяц назад

    പപ്പായ വളരെ നല്ലതാണ്. ഇതു എല്ലാം ഇപ്പോൾ വീട്ടിൽ ഉണ്ട് ട്രൈ ചെയ്യാം. പപ്പായ തേൻ ചേർത്ത് ഫേഷ്യൽ ചെയ്തിട്ടുണ്ട്. അന്ന് എല്ലാരും എന്നോട് ചോദിച്ചിട്ടുണ്ട് എന്താ മുഖത്തിന്‌ ചെയ്തത് എന്ന് 👌🏻👌🏻👍🏻❤️

  • @sareena768
    @sareena768 Месяц назад

    Good sharing ❤️❤️

  • @Sobhana.D
    @Sobhana.D Месяц назад

    വളരെ സിംപിൾ ആയ ഒരു ടിപ്സ് ആണല്ലോ ❤👍👍

  • @Bettystastebuds
    @Bettystastebuds Месяц назад

    നല്ല നാച്ചുറൽ ആയിട്ടുള്ള പാക്ക് ആണല്ലോ തീർച്ചയായിട്ടും try ചെയ്തു നോക്കാൻ പറ്റിയ തന്നെ

  • @sriyasworldbyprajila5714
    @sriyasworldbyprajila5714 Месяц назад

    Tips super try cheyyamtto

  • @jayasvarietyvlogs4105
    @jayasvarietyvlogs4105 Месяц назад

    ശ്രീജു സുന്ദരി ആയി അടിപൊളി ടിപ്സ്

  • @ajithanairvarietyvlogs1262
    @ajithanairvarietyvlogs1262 Месяц назад

    നല്ല ബ്യൂട്ടി ടിപ്സ് ആണല്ലോ ചെയ്‍തു നോക്കുന്നുണ്ട് 👌👌

  • @nooravlogs1959
    @nooravlogs1959 Месяц назад

    പപ്പായ നല്ലതാണ് സ്കിന്നിന് മോൾ ചെയ്യാറുണ്ട് എനിക്ക് മടിയാണ്❤❤👍🏻👍🏻

  • @girisvarietyvlog
    @girisvarietyvlog Месяц назад

    ആഹാ നൈസ് ടിപ് വെരി യൂസ്ഫുൾ ഞാനിത് ചെയ്യാറുണ്ട്🌹🌹🌹🌹🌹

  • @salinianilkumar6041
    @salinianilkumar6041 Месяц назад

    useful video❤ ഞങ്ങൾ ഇങ്ങനെ ചെയ്യാറുണ്ട്

  • @Shumailakitchensheff-qo2it
    @Shumailakitchensheff-qo2it Месяц назад

    👍🏻

  • @beegumsvlog5299
    @beegumsvlog5299 Месяц назад

    പഴുത്ത പപ്പായ ഞാൻ തേച്ചിട്ടുണ്ട് ഡിയർ നല്ല റിസൾട്ട്‌ ആണ് പക്ഷെ കു‌ടെ ഒന്നും ചേർത്തിട്ടില്ല 🤗 ഇനി അങ്ങനെ ചെയ്തു നോക്കണം നല്ല ഒരു വീഡിയോ ആയിരുന്നു 🤗❤️👍

  • @sulublog
    @sulublog Месяц назад

    ചേച്ചി സൂപ്പർ വീഡിയോ 👌❤️❤️❤️

  • @InfoViews23
    @InfoViews23 Месяц назад

    Yet another ADIPOLI USEFUL Share
    Thanks for the share, Ini ithonnu pareekshichu nokkiyittu thanne kaaryam 🙂
    All the best from Secunderabad

  • @sjm4781
    @sjm4781 Месяц назад

    യൂസ് ഫുൾ വീഡിയോ ❤️❤️❤️സൂപ്പർ 👍👍👍👍❤️

  • @malappurambabysworld3258
    @malappurambabysworld3258 Месяц назад

    Thankyou chechi👍🏻try cheyyaatto❤

  • @AKRAANTHFOODIES
    @AKRAANTHFOODIES Месяц назад

    നല്ല ഒരു face പാക്ക് ആണല്ലോ ❤ സൂപ്പർ ❤

  • @JinsVlog1
    @JinsVlog1 Месяц назад

    കൊള്ളാം ❤️❤️❤️

  • @CUTE_FAMILY1825
    @CUTE_FAMILY1825 Месяц назад

    Nice sharing ❤
    New friend അന്നേ
    തിരിച്ചും ഒന്നു കൂട്ടവനെ ❤

  • @supriyavlogz
    @supriyavlogz Месяц назад

    എനിക്ക് ഒരു ഓമക്ക തരുമോ ചേച്ചിക്കുട്ടി 🥰🥰ഒത്തിരി പേരോട് ചോദിച്ചു അനക്കം ഇല്ല.. 🤭🤭..മഞ്ഞൾ ചേർത്താൽ മതി ല്ലേ.. 👌🏼.. നല്ല ഭംഗി ഉണ്ട് ചേച്ചിക്കുട്ടി.. 🥰.. 👌🏼..മുടി അഴിച്ചിട്ടപ്പോൾ 🥰🥰.. 👌🏼.. L

  • @angamalyruchikal
    @angamalyruchikal Месяц назад

    അതേ.എല്ലാം എല്ലാവർക്കും ചേരണമെന്നില്ല. കഴിച്ചാലും നിറംവക്കുമെന്ന് കേട്ടിട്ടുണ്ട്.ഇവിടെ കിളികൾ തിന്നുപോവുന്നു. Like

  • @user-hu3uz6nb7t
    @user-hu3uz6nb7t Месяц назад

    നല്ല പഴുത്ത കപ്പങ്ങ കഷ്ണങ്ങളാക്കി ഞെരടി, മുൾട്ടാണി മിട്ടിയും പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്ത് കഴുകി Clean ആക്കിയ മുഖത്ത് പായ്ക്ക് ഇട്ട് 20 മിനിറ്റിന് ശേഷം കഴുകിയപ്പോ സൂപ്പർ🎉 നല്ല മാറ്റം തോന്നി❤ മുൾട്ടാണിയ്ക്ക് പകരം മഞ്ഞൾ ഉപയോഗിക്കാമല്ലേ👍 ശരിയാ അലർജി ചെക്ക് ചെയ്തിട്ട് വേണം പരീക്ഷിക്കാൻ👍👍

  • @PreethiEg-zs4yd
    @PreethiEg-zs4yd Месяц назад

    പപ്പായ മുൾട്ടാണിമിട്ടി പഞ്ചസാര മാത്രം മതീല്ലേ 👍 മഞ്ഞൾ പൊടിയും ചേർക്കാമല്ലേ 😊 ഒന്ന് ടെസ്റ്റ് ചെയ്തിട്ട് മുഖത്ത് തേക്കാം കറമൂസ 😊അര മണിക്കൂർ കഴിഞ്ഞ് സാധാ വെള്ളത്തിൽ കഴുകാം ആഹാ അടിപൊളീ നല്ല തിളക്കമുണ്ടേ ❤മോയിസ്ച്ചറൈസർ അവസാനം പുരട്ടി സുന്ദരി 😍🤩🙋👌👌