ഇത്രയും ദിവസം വീഡിയോ ഇടാത്തത് ഇത് കൊണ്ടായിരുന്നു|Sreeju's kitchen

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 62

  • @നാരങ്ങമിഠായി-ഹ8ഢ
    @നാരങ്ങമിഠായി-ഹ8ഢ 4 месяца назад +4

    അങ്ങേയറ്റം സങ്കടകരമായ കാര്യം😢 പേഷ്യൻ്റിൻ്റെ അവസ്ഥ കേട്ടപ്പോൾ ദുഃഖം തോന്നി! ഭാഗ്യം, വലിയ പ്രശ്നങ്ങളെല്ലാം തരണം ചെയ്തല്ലോ ആരായാലും പൂർണ്ണമായി സുഖപ്പെട്ട് ജീവിതത്തിലേയ്ക്ക് വരട്ടെ🙏 ആരാലും ശ്രദ്ധിക്കപ്പെടാതെ റോഡരുകിൽ കിടന്ന് സങ്കീർണ്ണ ഘട്ടത്തിലേയ്ക്ക് പോകുന്ന എത്രയോ കേസുകൾ😔 എന്തായാലും ഇതുവരെ എത്തിയല്ലോ വിഷമിക്കണ്ട, എല്ലാം ok ആകും ഡിയർ🤝

    • @sjm4781
      @sjm4781 4 месяца назад

      😭😭😔😔🤔

    • @sreejuskitchen
      @sreejuskitchen  4 месяца назад

      അതിനുള്ള ശ്രമത്തിലാണ് ഡിയർ❤❤

  • @girisvarietyvlog
    @girisvarietyvlog 4 месяца назад

    സങ്കടകരമായ കാര്യം തന്നെ, Two Wheeler ഓടിക്കുമ്പോൾ തീർച്ചയായും helmet വെക്കണം ലോക്കും ചെയ്യണം തെരുവ് നായ്ക്കൾ ഒരു സാമൂഹിക വിപത്ത് തന്നെ പൊതുജനവികാരം ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.🙏🙏

  • @ASAGSWORLD
    @ASAGSWORLD 4 месяца назад +2

    ആ ആൾക്ക് പൂർണ്ണമായി ഭേദമാകാൻ പ്രാർത്ഥിക്കാം🙏ടുവിലർ ഓടിക്കുമ്പോൾ ഏറ്റവും പേടിക്കേണ്ടത് പട്ടിയെത്തന്നെയാണ്. ഞാനും ടു വീലർ ഓടിക്കുന്ന ആളാണ്. ഏതായാലും ദൈവം അദ്ദേഹത്തിന്റെ ഒപ്പം ഉണ്ടായിരുന്നു. എത്രയും പെട്ടെന്ന് സുഖമാകും.

  • @Sobhana.D
    @Sobhana.D 4 месяца назад +1

    റോഡിൽ മുഴുവനും നായ്ക്കൾ ആണ് കഴിഞ്ഞ ദിവസം ഞങ്ങടെ കാറിന്റെ മുമ്പിൽ മാറാതെ നിൽക്കുവാ ഹോണടിച്ചിട്ടും മാറുന്നില്ലാകുറേ നേരം കഴിഞ്ഞാ മാറിയത് ❤🙏

  • @SiblingsHut
    @SiblingsHut 4 месяца назад +2

    എല്ലായിടത്തും ഓരോരോ പ്രശ്നങ്ങൾ ആണെല്ലോ ദൈവമെ ഇതുപോലെ എൻ്റെ ഒരു ചേച്ചിയും ഒരു ബൈക്ക് കരൻ തട്ടി പഞ്ചാബ് ഹോസ്പിറ്റൽ ആണ്
    പട്ടി ശല്യം ഭയങ്കരമാണ് two weeler കർക്കാണ് കൂടുതൽ പ്രശ്നം
    ഏതായാലും ദൈവം തുണചല്ലോ🙏

    • @sreejuskitchen
      @sreejuskitchen  4 месяца назад

      ആണോ, ചേച്ചിക്ക് ഇത്രെയും പെട്ടെന്ന് സുഗമാകറ്റെ🙏♥️

    • @girisvarietyvlog
      @girisvarietyvlog 4 месяца назад

      ചേച്ചിയെ ദൈവം രക്ഷിക്കട്ടെ .
      കേട്ടപ്പോൾ വിഷമം തോന്നി.
      ഇപ്പോൾ കുറവില്ലേ

  • @ajithanairvarietyvlogs1262
    @ajithanairvarietyvlogs1262 4 месяца назад +1

    Othiri visham thonni naykkal vandiyude munpilek eduth chaadum njngalude vandiyudeum munpilum chaadi njaanum ath video il paranjirunu pettannu maaraan prarthikkam 🙏🙏🙏

  • @supriyavlogz
    @supriyavlogz 4 месяца назад

    ചേച്ചിക്കുട്ടി 🥰🥰🥰... കേട്ടിട്ട് പേടി ആവുന്നു.. വണ്ടിയിൽ പോകുമ്പോൾ ഇവരെ കാണുമ്പോൾ speed കുറച്ചു പോകാൻ പറയും ഞാൻ.. എന്റെ ചേച്ചിയുടെ hus ഒത്തിരി പ്രാവശ്യം ഇങ്ങനെ വീണിട്ടുണ്ട്..വേഗം സുഖം ആവട്ടെ... 🙏🏻🙏🏻🙏🏻..പ്രാർത്ഥിക്കാം... 🙏🏻🙏🏻.. L

    • @sreejuskitchen
      @sreejuskitchen  4 месяца назад

      ആണോ പ്രിയ ♥️♥️

  • @hemalathasadukkala
    @hemalathasadukkala 4 месяца назад +1

    വളരെ സങ്കടകരമായ കാര്യമാണല്ലോ. നമ്മുടെ പ്രിയപ്പെട്ടവർക്കും ഇങ്ങനെ.. സമ്പവിക്കുമ്പോൾ വിഷമം തന്നെ ആണ്. ദൈവം anugrahikkatte👌🏻👍🏻🙏🏻

  • @PreethiEg-zs4yd
    @PreethiEg-zs4yd 4 месяца назад +1

    ശരിയാ മഴക്കാലത്തെ ഏറെ ശ്രദ്ധിക്കണം 15മിനിറ്റിന് ശേഷമാണല്ലേ ഹോസ്പിറ്റലിൽ എത്തിച്ചത് എല്ലാം മാറും ട്ടോ സുഖമാകും🙏🙏

  • @angamalyruchikal
    @angamalyruchikal 4 месяца назад

    കേട്ടപ്പോൾ വിഷമായി. ദൈവാധീനം 🙏പെട്ടെന്ന് സുഖമാവട്ടെ 👌

  • @gknair6547
    @gknair6547 4 месяца назад +1

    Njangalude Prarthana koode und, ethreyum pettennu aanu recover cheyyatte

  • @nooravlogs1959
    @nooravlogs1959 4 месяца назад +1

    റോഡിലൂടെ പോകുമ്പോൾ പെട്ടെന്ന് നായ്ക്കൾ എടുത്തു ചാടാറുണ്ട് എന്തായാലും പൂർണ്ണമായി സുഖപ്പെട്ടു വരട്ടെ ദൈവത്തിന്റെ കാവൽ ഉണ്ടാവട്ടെ എനിക്കും ആകെ അതാണ് പേടി മഴക്കാലമായതുകൊണ്ട് റോഡ് വഴിക്കും ഞങ്ങൾക്ക് ഒരു സംഭവിച്ചതാണ് പടച്ചോന്റെ കാലിന്യം കൊണ്ട് ഒന്നും ആയില്ല ❤❤👍🏻👍🏻

    • @sreejuskitchen
      @sreejuskitchen  4 месяца назад

      നന്നായി ശ്രദ്ധിക്കണം നൂറ❤❤

  • @Sobhana.D
    @Sobhana.D 4 месяца назад +1

    ഞാനും കാണാറില്ലല്ലോ എന്ന് വിചാരിച്ചു എന്താണെന്ന് . ഏതായാലും പ്രശ്നങ്ങൾ എല്ലാം കുറച്ചു തരണം ചെയ്തല്ലോ എല്ലാം മാറി സുഖമായി വരാൻ പ്രാർത്ഥിക്കുന്നു ❤️🙏🙏

  • @jayasvarietyvlogs4105
    @jayasvarietyvlogs4105 4 месяца назад +1

    ഐയോ ശ്രീജു ഇതു കൊണ്ടായിരുന്നു അല്ലേ വീഡിയോ ഇടാത്തത് എല്ലാം സുഖം ആകും കേട്ടോ

  • @sulublog
    @sulublog 4 месяца назад +1

    ചേച്ചി അതാണല്ലേ വീഡിയോ ഇടാഞ്ഞത് എല്ലാവരെയും ദൈവം രക്ഷിക്കട്ടെ 🤲🤲🤲❤️

  • @AKRAANTHFOODIES
    @AKRAANTHFOODIES 4 месяца назад

    ആരായാലും പെട്ടന്ന് സുഖമാകട്ടെ 🙏പ്രാർഥിക്കുക🙏 എനിക്കും കുറച്ചു ദിവസം ആയി വീഡിയോ ഇടാൻ സാധിച്ചില്ല കുറച്ചു പേർസണൽ പ്രോബ്ലം ആയിരുന്നു എന്റെ മനസ് എന്റെ കൺട്രോളിൽ ആയിരുന്നില്ല ❤

    • @sreejuskitchen
      @sreejuskitchen  4 месяца назад

      ആണോ, സാരമില്ല എല്ലാം ശേരിയാകറ്റെ, പ്രാർത്ഥിക്കാം🙏

  • @vismayacheppu8456
    @vismayacheppu8456 4 месяца назад +1

    Njanum karuthu enthu pattiennu...ethrayum pettannu alinu poorna sukam avatte...🙏🙏🙏 prayers 🙏

  • @rokupdate9153
    @rokupdate9153 4 месяца назад +1

    Chechi kettittu , vegam maaran prarthikkam

  • @sumacookingcraft
    @sumacookingcraft 4 месяца назад +1

    Like 40 okeay god blecing okeay 😍😍 ellavarum 🙏🙏🙏👍👍👍

  • @devunair6532
    @devunair6532 4 месяца назад +1

    Anyone, kashtamaayi pori, ethreyum pettennu sugamaakatte🙏

  • @JinsVlog1
    @JinsVlog1 4 месяца назад +1

    എല്ലാം ശെരി akum

  • @Bettystastebuds
    @Bettystastebuds 4 месяца назад

    ഈശ്വരൻ കാത്തുവല്ലേ കേട്ടു വീഡിയോയിലൂടെ പറഞ്ഞ കാര്യങ്ങളൊക്കെ 🙏

  • @PreethiEg-zs4yd
    @PreethiEg-zs4yd 4 месяца назад +1

    രണ്ടാഴ്ച ഹോസ്പിറ്റലിൽ ആരുന്നല്ലേ 😔

  • @mistninja3829
    @mistninja3829 4 месяца назад +1

    We pray for speedy recovery

  • @beingjo5
    @beingjo5 4 месяца назад

    Sreeju ettavum sankadakaramaya karyam le. Roadil accident pattiyal thirinju nokkathe pokkunnavarund hospital kondupoyal police case pedichu ethra per Mari nilkkun ennariyo. Enthayalum aaro aavatte kuzhappamullathe ethiyallo daivathinu nanni. Oro veedinteyum pratheekshayo athaniyo okke aakum. Aarum sradhikkathe ethra perude jeevan thanne pokunnu. Okke vegam satiyakatte. ❤❤

  • @sriyasworldbyprajila5714
    @sriyasworldbyprajila5714 4 месяца назад

    Chechi vishamamulla karyamanu vegam readiyakatte

  • @mofasworld920
    @mofasworld920 4 месяца назад

    ലൈക്ക് 144മഴക്കാലംവളരെ ശ്രദ്ധിക്കണംല്ലേ

  • @gayathrishankar997
    @gayathrishankar997 4 месяца назад

    ഹെൽമെറ്റ്‌ വച്ചില്ലാരുന്നോ ??
    എല്ലാരും അതും ശ്രദ്ദിക്കണം...

    • @sreejuskitchen
      @sreejuskitchen  4 месяца назад

      വെച്ചിരുന്നു, ISI helmet, പക്ഷെ തെറിച്ചു പോയി♥️

  • @sheelasrecipee
    @sheelasrecipee 4 месяца назад

    🙏🏻

  • @pappusaju2677
    @pappusaju2677 4 месяца назад +1

    Sankadam thanne aanallo chechi

  • @nidhaskitchen5403
    @nidhaskitchen5403 4 месяца назад

    🌹🌹🌹