End time ministry Things concerning gospel is attaining it's full glory. Lord Jesus Christ is comming very very soon. Before the door closes let millions enter. Ameen Hallelujah Jacob varghese
എന്നെ തിരഞ്ഞെടുപ്പാൻ എന്നെ മാനിക്കുവാൻ എന്നിൽ എന്തു നീ കണ്ടേശുവേ ഒരു യോഗ്യതയും പറയാനില്ലയെ കൃപ ഒന്നു മാത്രം യേശുവേ ... ഗതസമനയിലെ അതിവേദനയിൽ എന്നെ ഓർത്തു സഹിച്ചുവല്ലോ അതിദാരുണമാം കാൽവറിമലയും എന്നെ ഓർത്തു സഹിച്ചുവല്ലോ എനിക്കായ് മരിപ്പാൻ എനിക്കായ് സഹിപ്പാൻ എന്നിൽ എന്തു നീ കണ്ടേശുവേ ഒരു മാന്യതയും പറയാനില്ലയേ ദയ ഒന്നുമാത്രം യേശുവേ അങ്ങേ സേവിക്കുവാൻ അങ്ങേ സാക്ഷിക്കുവാൻ എന്നിൽ യോഗ്യത തെല്ലുമില്ലെ കൃപയാൽ കൃപയാൽ കൃപയാൽ കൃപയാൽ കൃപ ഒന്നുമാത്രം യേശുവേ...
Malayalam Messages :
ഉണർവിന്റെ അടയാളങ്ങൾ : ruclips.net/video/lCSG2_gHRxY/видео.html
യേശുക്രിസ്തുവിനെ ധ്യാനിച്ചുകൊൾവിൻ : ruclips.net/video/phDI_ddZeFc/видео.html
ആരാധന സഭായോഗങ്ങളിൽ മാത്രം ഒതുങ്ങരുത് : ruclips.net/video/WTia-KvxaqA/видео.html
കൃപയുടെ സൽപ്രവൃത്തികൾ : ruclips.net/video/EJyZQi-yJMM/видео.html
என்னே திறஞ்செடுப்பான் என்னே மாணிக்குவான்
என்னில் எந்து நீ கண்டேசுவே-2
ஒரு யோக்கியதையும் பரயானில்லையே
கிருபா ஒண்ணு மாத்திரம் இயேசுவே-2
கெத்சமனயிலே அதிவேதனயும்
என்னே ஓர்த்து சஹிச்சுவல்லோ-2
அதி தாருணமாம் கால்வரிமலையும்
என்னே ஓர்த்து சஹிச்சுவல்லோ-2
எனிக்காய் மரிப்பான் எனிக்காய் சஹிப்பான்
என்னில் எந்து நீ கண்டேசுவே-2
ஒரு மான்யதயும் பறையன் இல்லையே
தயா ஒண்ணு மாத்திரம் இயேசுவே-2
அங்கே சிநேகிக்குவன் அங்கே சாட்சிக்குவான்
என்னில் யோக்கியத தெள்ளுமில்லே-2
கிருபயால் கிருபயால் கிருபயால் கிருபயால்
கிருபா ஒண்ணு மாத்திரம் இயேசுவே-2
Amen❤🙏🙏🙏🙏🙏🙏
❤️🙏🙏🙏🙏🙏🌹🌹🌹🌹🌹
I am pastor Vijay Kumar from patiala Punjab please pray for us. And church growth...
Lord bless this ministry
Prayers
may god bless your ministry
End time ministry
Things concerning gospel is attaining it's full glory.
Lord Jesus Christ is comming very very soon.
Before the door closes let millions enter.
Ameen
Hallelujah
Jacob varghese
Amen 🎉
🎉
Amen Amen 🙏✝️♥️
Chorus
என்னே திறஞ்செடுப்பான் என்னே மாணிக்குவான்…என்னில் எந்து நீ கண்டேசுவே-2
ஒரு யோக்கியதையும் பரயானில்லையே…கிருபா ஒண்ணு மாத்திரம் இயேசுவே-2
கெத்சமனயிலே அதிவேதனயும்…என்னே ஓர்த்து சஹிச்சுவல்லோ-2.
அதி தாருணமாம் கால்வரிமலையும்…என்னே ஓர்த்து சஹிச்சுவல்லோ-2
எனிக்காய் மரிப்பான் எனிக்காய் சஹிப்பான்…என்னில் எந்து நீ கண்டேசுவே-2.
ஒரு மான்யதயும் பறையான் இல்லையே..தயா ஒண்ணு மாத்திரம் இயேசுவே-2
அங்கே சிநேகிக்குவான் அங்கே சாட்சிக்குவான்…என்னில் யோக்கியத தெள்ளுமில்லே-2…
கிருபயால் கிருபயால் கிருபயால் கிருபயால்…கிருபா ஒண்ணு மாத்திரம் இயேசுவே-2
Hallelujah
I love to song i am very happy sister and brother
Beautiful song
Amen.. praise the lord ❤❤👍👍👍
❤️❤️👏👏
Amen 🙏 we worship o lord, glory to God O Jesus, let All nations to be glorified ur name O lord🙏🙏🥰😍😅
Amen❤😮😮❤🙏🙏🙏🙏🙏🙏
എനിക്ക് ഇഷ്ടം ആണ് ഈ പാട്ട്
സ്തോത്രം യേശുവേ....സൂപ്പർ ഗാനം... നല്ല അർത്ഥം ഉളളത്. അടിപൊളി ആയി പാടി...❤
Thanks 🙏 Guess 🙏🛐
സ്തോത്രം സ്തോത്രം ആമേൻ
Praise the lord
God bless you Ameen
Super
Amen.
Praying for church growth
God bless.....
Hart touching song
Glory to God
Amen
Nice singing . God bless you all.
Amen
Praise the Lord God bless all
You blessed
Amen .praise the. Lord
🙏🙏🙏🙏
Nonokvghj
Vujpmhgj😂
Giknjkmbjm 1:22
🙏🙏🙏...
Romanaized
👏👏👏👏👏
❤️❤️
Praise God
CherryoBiblestudy
Please share the lyrics
എന്നെ തിരഞ്ഞെടുപ്പാൻ എന്നെ മാനിക്കുവാൻ
എന്നിൽ എന്തു നീ കണ്ടേശുവേ
ഒരു യോഗ്യതയും പറയാനില്ലയെ
കൃപ ഒന്നു മാത്രം യേശുവേ ...
ഗതസമനയിലെ അതിവേദനയിൽ
എന്നെ ഓർത്തു സഹിച്ചുവല്ലോ
അതിദാരുണമാം കാൽവറിമലയും
എന്നെ ഓർത്തു സഹിച്ചുവല്ലോ
എനിക്കായ് മരിപ്പാൻ എനിക്കായ് സഹിപ്പാൻ
എന്നിൽ എന്തു നീ കണ്ടേശുവേ
ഒരു മാന്യതയും പറയാനില്ലയേ
ദയ ഒന്നുമാത്രം യേശുവേ
അങ്ങേ സേവിക്കുവാൻ അങ്ങേ സാക്ഷിക്കുവാൻ
എന്നിൽ യോഗ്യത തെല്ലുമില്ലെ
കൃപയാൽ കൃപയാൽ കൃപയാൽ കൃപയാൽ
കൃപ ഒന്നുമാത്രം യേശുവേ...
.
🙏🙏🙏🙏🙏🙏🙏❤❤❤❤
Amen🙏✝️
Amen
❤❤❤❤
🙏🏻
Amen
Amen