Ep #21🔥DOBRA CHANTHI HANGING BRIDGE✅️✅️@ GARHWAL REGION| LONGEST HANGING BRIDGE IN INDIA✅️✅️

Поделиться
HTML-код
  • Опубликовано: 6 окт 2024
  • Ep #21🔥DOBRA CHANTHI HANGING BRIDGE✅️✅️@ GARHWAL REGION| LONGEST HANGING BRIDGE IN INDIA✅️✅️
    Whatsapp number +91 85906 35496
    Binoy Thomas
    South indian bank
    Olarikkara branch
    Account number:- 0649053000000975
    IFSC: SIBL0000649

Комментарии • 1,8 тыс.

  • @ashabmundukattil5153
    @ashabmundukattil5153 3 года назад +411

    Anyone know that benoy got world record in making world largest bag.

    • @akashspillai
      @akashspillai 3 года назад +4

      Santappo Onnu Videoyil Parayuu

    • @sanjayp5807
      @sanjayp5807 3 года назад +2

      Ya i know

    • @akhilnp5747
      @akhilnp5747 3 года назад +1

      Really ?

    • @jubinks1325
      @jubinks1325 3 года назад +1

      @@akashspillai athu oaranjittund

    • @akashspillai
      @akashspillai 3 года назад

      @@jubinks1325 ano..
      Nyan ketathai orkunilla atha paranje

  • @abhinavashok9900
    @abhinavashok9900 3 года назад +141

    ആ ചെറിയ കുട്ടിയുടെ സ്ലോമോ, നിഷ്കളങ്കത highlight.....

  • @jijokomalan
    @jijokomalan 3 года назад +31

    All INDIA trip ന്ന് പറഞ്ഞ് 5 star hotel toilet കാട്ടിത്തരുന്ന 1 million നേക്കാളും എന്തുകൊണ്ടും സൂപ്പർ നമ്മടെ സ്വന്തം സാന്റ്റപനും ടീംസും ....പുതുതായി വാൻ ലൈഫ് ചെയ്യുന്നോർക്ക് ഒരു ഉത്തമ മാതൃകയാണ് ഈ ചാനൽ ...സാന്റ്റപൻ ഒരു പുസ്തകം തന്നെ പഠിക്കാൻ ഏറെയുണ്ട് 🥰🥰🥰💪💪💪💪🙏

    • @sajithasokan2492
      @sajithasokan2492 3 года назад +3

      ആരെയോ കുത്തിയത് പോലെ

    • @jblhifi8812
      @jblhifi8812 3 года назад +2

      @@sajithasokan2492 TTE Aano

    • @sajithasokan2492
      @sajithasokan2492 3 года назад +2

      ആണെന്ന് തോന്നുന്നു...

    • @thomsonthadathil8484
      @thomsonthadathil8484 3 года назад +1

      Travelists always keep No. 1

  • @ksa7010
    @ksa7010 3 года назад +209

    ഇങ്ങനെയൊക്കെ വാൻ ലൈഫ് ചെയ്യണമെങ്കിൽ നല്ല മനസ്സ് തന്നെ വേണം ഈ മൂന്നുപേരുടെയും പരസ്പരം സ്നേഹമുള്ള മനസ്സുകൾക്ക് ഇരിക്കട്ടെ ഇന്നത്തെ 👍

  • @sabuchammalil
    @sabuchammalil 3 года назад +120

    സാന്തപ്പ ആ കുട്ടിയുടെ ഷോട്ട് നന്നായിട്ടുണ്ട്.. Keep it up

  • @ansafification
    @ansafification 3 года назад +136

    എന്റെ പോനേ ഈ ചാനൽ കണ്ടാൽ ആരാണ് ഇഷ്ട്ട പെടത്തെ..അപാര എഡിറ്റിങ് അല്ലെ BJM ഒരു രക്ഷയും ഇല്ല..പൊളി ആണ് മോനെ...😍😘

  • @Kallupp2.0
    @Kallupp2.0 3 года назад +74

    ഇപ്പോൾ കേരളത്തിലെ ഏറ്റവും നല്ല youtube channel ഏത് എന്ന് ചോദിച്ചാൽ ഒരേ ഒരു ഉത്തരം മ്മടെ travalista ❤️❤️❤️❤️ ഈ യാത്ര കഴിഞ്ഞു വരുമ്പോഴേക്കും 1M ആകട്ടെ സാന്റപ്പനും ടീമും ❤️❤️❤️❤️❤️❤️

    • @anilaramakrishnan3563
      @anilaramakrishnan3563 3 года назад +2

      ഒപ്പം e bull jetum...

    • @Kallupp2.0
      @Kallupp2.0 3 года назад

      @@nanmablog2089 nee nthina ayn karayunne. Nalla peranalo suresh babu travalist🤭🤭

  • @prasanthputhenpurackal6528
    @prasanthputhenpurackal6528 3 года назад +151

    തൂക്കുപാലം തടാകം മലനിരകൾ കൂടെ കപ്പിത്താനും ഒപ്പം ആ കുഞ്ഞിന്റെ നിഷ്കളങ്കമായ ചിരിയും ആഹാ അന്തസ്സ് ട്രാവലിസ്റ്റ 😍😍😍

  • @കാരണഭൂതൻബിജ്യൻ

    ആ കൊച്ചിന്റെ മുഖം.. ആ ബിജിഎം 🔥👌
    Lishoykkum ബിനോയ്ക്കും 2പീസ് അതാണ് സ്നേഹം ❤

  • @sarathpsaran9775
    @sarathpsaran9775 3 года назад +164

    മച്ചാന്മാർ ഒരുദിവസം കഴിയുംതോറും പവർ കൂടി കൂടി വരുന്നുണ്ട്.. അങ്ങട് പെടക്ക്.. കട്ടക്ക് കൂടെയുണ്ട് നമ്മള്ള് .💪🔥💪

    • @shibinkarayil4354
      @shibinkarayil4354 3 года назад +4

      Eppol ullathil vech nalloru vlogger travelista aanu,,,,,,,, ❤❤❤❤

  • @sadhakkathullapk58
    @sadhakkathullapk58 3 года назад +44

    നമ്മുടെ ഇന്ത്യയുടെ മനോഹാരിത കാണിച്ചു തന്നു മ്മടെ ഗടികൾ🌹🌹🌹 മുറ്റത്തെ മുല്ലക്ക് മണമില്ല എന്നാണ് പഴഞ്ചൊല്ല്... അത് തിരുത്തിയ ട്രാവലിസ്റ്റക്ക് ആശംസകൾ 🌹🌹🌹🎊🎊

  • @dhanilm7525
    @dhanilm7525 3 года назад +16

    ഇൻട്രോ ഒരു രക്ഷയും ഇല്ല...travelling വീഡിയോ സുജിത് ഭക്തന്റെ Tech travel ,& eat
    ആയിരുന്നു മുടങ്ങാതെ കണ്ടോണ്ടിരുന്നത്....പക്ഷേ.... ഇപ്പോ travelista ഫാൻ ആയി.....bgm camera shots ഒരു രക്ഷയും ഇല്ല....keep going guys..

  • @suhairplkd8600
    @suhairplkd8600 3 года назад +14

    നല്ല വീഡിയോ സൂപ്പർ എഡിറ്റിംഗ് നിലവിലുള്ള മലയാളി ട്രാവൽ ബ്ലോഗഴ്സിനെ എല്ലാം കടത്തിവെട്ടും ഞാൻ ടെക് ട്രാവൽ ഈറ്റിനെ യാണ് ടോപ്പായി കണ്ടിരുന്നത് പക്ഷെ ഇത് അതുക്കും മേലെ

  • @aaryag5315
    @aaryag5315 3 года назад +29

    സുന്ദരമായ ഉത്തരാഖണ്ഡ് !! 🥰❤️
    ഇന്ത്യയിലെ ഏറ്റവും വലിയ തൂക്കുപാലവും, തെരി ഡാമും മനോഹരം!! ഡ്രോൺ ഷോട്ടുകൾ ഒന്നിനൊന്നു മികച്ചത് ..!! 👏👏
    നമ്മുടെ ഇന്ത്യ ..! 🇮🇳
    Proud of our terrains! 💪

  • @sadanpksadanpk3207
    @sadanpksadanpk3207 3 года назад +8

    മനോഹരം.അതിമനോഹരം ഇങ്ങനെയുള്ള എത്ര എത്ര സ്ഥലങ്ങൾ നമ്മുടെ ഈ ഭാരതഭൂമിയിൽ നമ്മൾക്ക്‌ കാണാൻ കഴിയാതെ കിടപ്പുണ്ട്...ഈ മനോഹര ഭൂ പ്രദേശങ്ങൾ കാണിച്ചു തരുന്ന സാൻറ്റപ്പനും ടീമിനും അഭിനന്ദനങ്ങൾ...

  • @thekiterunner7082
    @thekiterunner7082 3 года назад +207

    Intro Poli akunud Ketto, then you're friendship.. Making everyone very comfortable... 🥰🥰🥰🥰

  • @kishorkollampana9364
    @kishorkollampana9364 3 года назад +79

    വാൻലൈഫ്നോട് പൂർണ്ണമായും നീതി പുലർത്തുന്ന travelista. വേറെ ലെവൽ.♥️ അലറൽ, ബഹളങ്ങൾ, വളിപ്പുകൾ ഇല്ലാതെ തന്നെ full power. Power on. 41മിനിറ്റ് പോയത് അറിഞ്ഞുല്ല

    • @muhammedshamas1794
      @muhammedshamas1794 3 года назад +4

      Sathyam

    • @sajuabraham5601
      @sajuabraham5601 3 года назад +2

      സത്യം ഞാൻ ഇപ്പൊ ഇവരുടെയും പിന്നെ sabeelrehmanvlog എന്ന ഒരു പയ്യൻ പഴയ സെൻ ഇൽ നടത്തുന്ന vanlifum മാത്രേ കാണുന്നുള്ളൂ. ബാക്കി ഒക്കെ കണ്ടന്റ് ഒന്നുമില്ലാതെ ചുമ്മാ ഉഡായിപ്പും ബെഹളവും മാത്രം

    • @cyberwarrior3551
      @cyberwarrior3551 3 года назад +2

      Standard keep cheyyunna Santo 😍

    • @ashifmp3552
      @ashifmp3552 3 года назад +2

      ഓരോ ദിവസം കൂടുമ്പോഴും കാഴ്ചകൾ വേറെ ലവലാണ് ട്രാവലിസ്റ്റാ ടീം എല്ലാദിവസവും വെയിറ്റ് ചെയ്യുന്നു ടേക്ക് കെയർ

    • @thomsonthadathil8484
      @thomsonthadathil8484 3 года назад +2

      Really

  • @Sanchari_98
    @Sanchari_98 3 года назад +93

    *ഏല്ലാ ദിവസത്തെയും ഇൻട്രോ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് വൈബ് ആണ്* 🤗😍

  • @samsonshine7129
    @samsonshine7129 3 года назад +17

    Tech travel eat നെകാളും ഇപ്പോൾ ഇങ്ങേരുടെ വീഡിയോസ് കാണാനാണ് മനസ് വെമ്പുന്നത്. (NB:TTE പോളിയാണ് കേട്ടോ 🤩🤩)

  • @eajas
    @eajas 3 года назад +40

    നിങ്ങളുടെ ഇത് വരെ കണ്ട വീഡിയോയിൽ ഏറ്റവും കൂടുതൽ ആസ്വദിച്ച വീഡിയോ ആയിരുന്നു 300k സെലിബ്രേഷൻ ,വെത്യസ്ഥമായ ഒരു സെലിബ്രേഷൻ വീഡിയോ

  • @mclicksbymaheshvijay8302
    @mclicksbymaheshvijay8302 3 года назад +9

    പാലത്തിനേക്കാളും എനിക്കാ മോളുടെ ചിരിയും നടത്തവുമാണ് ഇഷ്ടായതു സുന്ദരിമോൾ so ക്യൂട്ട് 😍😍welcome പറഞ്ഞുട്ട അവള് വേറെ ലെവല് 🌹🌹😀😀👍👍

  • @girishcm1934
    @girishcm1934 3 года назад +25

    ആ ലിഷോയ് ചേട്ടൻ ജാതി വിറ്റ് ആട്ടാ.. 🤣 (കപ്പിത്താൻ and team❤)

  • @arunbabukb8572
    @arunbabukb8572 3 года назад +56

    കപ്പിത്താൻ്റെ Horn__ഒരു രക്ഷയില്ലാട്ടാ....❤️💌💌
    #MooD__full__On_full_power♦️♦️❤️

  • @routencraftsbyjith5950
    @routencraftsbyjith5950 3 года назад +1

    നല്ല കിടിലൻ ആരും ഇതുവരെ പകർത്താത്ത നല്ല ദൃശ്യ ഭംഗിയുള്ള തടാകവും പാലവും. പാലം അതിശയപെടുത്തി. ചുമന്ന ഉടുപ്പിട്ട ആ രാജകുമാരിയുടെ നിഷ്കളങ്ക ചിരിക്ക് നല്ല ഓമനത്തം ഉണ്ടായിരുന്നു 👌👌

  • @favasali6471
    @favasali6471 3 года назад +17

    ജീവിതത്തിലെ ടൈം ടേബിളിൽ ഇപ്പൊ സന്റോയുടെയും കൂട്ടുകാരുടെയും travelista ക്കും ഒരു സ്ഥാനം ഉണ്ട് ❤
    നിങ്ങൾ പൊളിയാണ് മച്ചാന്മാരെ ❤
    ഇഷ്ടം മാത്രം ❤

  • @joymeladoor
    @joymeladoor 3 года назад +14

    പാലത്തിന്റെ രാത്രി കാഴ്ച കണ്ടില്ലങകിൽ നഷ്ടമായനേ ഇത് നമ്മുടെ ഇന്ത്യയിൽ തന്നെയാണോ കിടു ... ❤️❤️❤️❤️👌

  • @vishnunk9148
    @vishnunk9148 3 года назад +17

    കണ്ടതിൽ വച്ചു ഏറ്റവും മനോഹരമായ episode especially intro and visuals ❤️❤️🔥

  • @geogeorge1427
    @geogeorge1427 3 года назад +49

    ഒരൊന്നൊന്നര എപ്പിസോഡ് ട്ടാ... കലക്കീണ്ട്... പിന്നേയ് നമ്മുടെ സാന്റപ്പൻ നടക്കുമ്പോൾ മോഹൻലാലിന്റെ നടത്തതിന്റെ അതേ ആക്ഷൻ പോലെ... അത് എനിക്ക് മാത്രം ആണോ തോന്യത്...🤔🤔🤔

    • @geogeorge1427
      @geogeorge1427 3 года назад +3

      @@nanmablog2089 മോഹൻലാൽ കേൾക്കാത്ത സ്ഥിതിക്ക് ഇനീപ്പൊ ആളോട് പറയാൻ ഒന്നും പോണ്ടാ... പിന്നെ സാന്റപ്പനെ സുഖിപ്പിച്ചു കഴിഞ്ഞാലെ അടുത്ത ട്രിപ്പിൽ എന്നെ കൊണ്ടുവാന്നു പറഞ്ഞിട്ടുണ്ട്...😏😏😏

  • @channelHD1
    @channelHD1 3 года назад +72

    ഇന്ന് അടുത്ത വീട്ടിലെ രോഗിയെ കണ്ട് ഇറങ്ങുന്നേരം പവർ വരട്ടെ എന്ന് പറഞ്ഞ ലെ ഞാൻ😂😂
    #addicted #ഒണല്ലെ #പവർവരട്ടെ

  • @pkkpranavkrishnakumar6881
    @pkkpranavkrishnakumar6881 3 года назад +15

    ഇപ്പോൾ നിങ്ങടെ വീഡിയോ ഇല്ലാതെ ഒരു ദിവസം complete ആവുന്നില്ല.., hat's off team👏👏.. Go ahead ❤️❤️🙏

  • @subhashpb4974
    @subhashpb4974 3 года назад +38

    ഇദ് അമേരിക്ക ഇംഗ്ലണ്ട് ഒന്നും അല്ലാട്ടോ ഇന്ത്യ ❤ . സാന്റപ്പാൻ ഫാൻ ❤

  • @dileepdivakaran9147
    @dileepdivakaran9147 3 года назад +1

    എത്ര ഭംഗിയായി ആണ് നിങ്ങൾ videos post ചെയ്യുന്നത്..... എഡിറ്റിംഗ് ഒരു രക്ഷയുമില്ല കെട്ടോ.... വലിയ 1M ടീമുകൾ ഒക്കെ വീഡിയോ ചെയ്യുന്നതിനേക്കാൾ എത്രയോ ഭംഗിയായി ആണ് നിങ്ങൾ ചെയ്യുന്നത്... Keep it up മച്ചാന്മാരെ....

  • @christingeorge9253
    @christingeorge9253 3 года назад +18

    മികച്ച അവതരണം ,
    മികച്ച ചിത്രീകരണം ....
    പുതിയ... പുതിയ ...
    കാഴ്ചകള്‍ തേടി
    യാത്ര തുടരട്ടെ ....

  • @rummenigge7950
    @rummenigge7950 3 года назад +18

    41 മിനുട്ട് പോയതേ അറിഞ്ഞില്ല സാന്റപ്പാ ❤️❤️ ഇജ്ജാതി വ്യൂസ് & എഡിറ്റിംഗ് ❤️😍

    • @rafeekmalliyoth5328
      @rafeekmalliyoth5328 3 года назад +2

      41 മീനുട്ടോ.... ഞാനിപ്പോഴാ ടൈം നോക്കിയത്... ഏതായാലും ഗംഭീരമാകുന്നുണ്ട്....all the best

    • @abhishekjayakumar8011
      @abhishekjayakumar8011 3 года назад +1

      👍

    • @rummenigge7950
      @rummenigge7950 3 года назад

      @@rafeekmalliyoth5328 പിന്നല്ല ❤️

  • @amangafoor5270
    @amangafoor5270 3 года назад +80

    നമ്മുടെ ലാലേട്ടൻ സാൻറപ്പനെ ചെറുതായി അനുകരിക്കുന്നുണ്ടോ എന്നൊരു സംശയം😍

  • @lijojose6323
    @lijojose6323 3 года назад +2

    കപ്പിതാന്റെ HORN അടി ശബ്ദം(ഉസ്താദ്)...പൊളിച്ചുട്ടോ ലിഷോയിയെ...പവർ വരട്ടെ പവർ വരട്ടെട്ടോ....

  • @sreejithnv9182
    @sreejithnv9182 3 года назад +48

    40:03 ആ പാലത്തിൽ കൂടി സാന്റപ്പന്റെ നടത്തം കണ്ടാൽ ഒരു NSG കമാൻഡോ നടക്കുന്നത് പോലെ തോന്നുന്നു. കൂട്ടിന് കേണൽ ബിനോയി, മേജർ ലിഷോയ്. 👍👍👍👍👍👍👍

  • @abdulnasarpa1674
    @abdulnasarpa1674 3 года назад +5

    എന്റെ പൊന്ന് santapaa thukpaalam കണ്ടിട്ട്....... naല്ലവണ്ണം ചിന്ദിക്കാനുണ്ട് 🤩🤩🤩

  • @mirshad818
    @mirshad818 3 года назад +111

    കമന്റ്ബോക്സിൽ തെറിവിളികൾ കാണാൻപറ്റാത്ത ഏകട്രാവലിംഗ്ചാനൽ ട്രാവാലിഷ്റ്റാ.
    സാന്റപ്പാ………
    അതിൽ നിങ്ങൾക്ക് അഭിമാനിക്കാം.
    All the best

    • @Evitaevina
      @Evitaevina 3 года назад +11

      ആ ചെറിയ പെൺകുട്ടിയുടെ വീഡിയോ ഇട്ടതു ഇഷ്ടായി, ആ ഭാഗം ആണ് എനിക്ക് ഏറെ ഇഷ്ടപെട്ടത്

    • @sijasmohamed4572
      @sijasmohamed4572 3 года назад +5

      Routerecords by ashraf excel kand nokku.. aa comment boxum inganokken

    • @shahulhameedkallumpuram727
      @shahulhameedkallumpuram727 3 года назад +2

      @@sijasmohamed4572 route records 🔥❤️

    • @shahulhameedkallumpuram727
      @shahulhameedkallumpuram727 3 года назад +4

      @@sijasmohamed4572 route records 🔥🔥❤️

    • @Malik-vc7vj
      @Malik-vc7vj 3 года назад

      ഓ അങ്ങനെ ഉണ്ടോ എന്നാൽ രണ്ടു തെറി ഇട്ടേക്കാം..😁

  • @sunithk7218
    @sunithk7218 3 года назад +1

    ആ കൊച്ചിന്റെ ഷോർട്... എന്തൊരു cute ❤നിഷ്കളങ്കമായ ചിരി ❤❤... ടീം ട്രാവലിസ്റ്റ....❤❤❤❤❤❤

  • @shefeekshefi4694
    @shefeekshefi4694 3 года назад +27

    25:16 ഇത്‌ കണ്ടപ്പോൾ മുഖത്തൊരു ചിരിവരാത്തവർ ഉണ്ടാവില്ല 😍

  • @manikutty870401
    @manikutty870401 3 года назад

    പൊരി പൊരി നിങ്ങ തകർക്കനുണ്ട് ലിഷോയി ഡ്രൈവർ തങ്കപ്പന, അടിപൊളി 😍♥️😘

  • @wcdwiw
    @wcdwiw 3 года назад +24

    Dear Brothers...Gratitude for glorifying our country. Would teach new generation the spirit of patriotism of a higher level.
    Big Salute to you Santappan and Friends.

  • @agdnivesh5332
    @agdnivesh5332 3 года назад +1

    Polichuuu santappa, Entepranayam 😚😘😚 yathrakalkoladanu 😗😙😙 ennullath u are proving in ur ward's. VARE lavel. We will rock in the van life , All the best for u r team .
    With Love
    😘😘😘😘😘😘Anoop
    From Dubai

  • @sreejithnv9182
    @sreejithnv9182 3 года назад +28

    സാന്റപ്പാ ഓരോ എപ്പിസോഡും മനോഹരം.👍👍👍👍. നന്ദി ഒരായിരം🙏🙏🙏🙏. ഇനി വരാനിരിക്കുന്ന എപ്പിസോഡുകൾ ഇതിലും നന്നാവട്ടെ👍

  • @sajithasokan2492
    @sajithasokan2492 3 года назад +4

    ആത്മാവ് ഉള്ള വീഡിയോ..
    ഓരോന്നും...👏❤️

  • @sravanvlogs3431
    @sravanvlogs3431 3 года назад +51

    നോട്ടിഫിക്കേഷൻ കണ്ടു ഓടി വന്നവർ ഉണ്ടോ 🔥🔥 super adipoli video santo chetta❤❤❤👌👌👌 full on full power 🔥🔥

  • @rijrocreations
    @rijrocreations 3 года назад +2

    നിങ്ങൾ കാണിച്ചു തരുന്ന വീഡിയോ കാണുമ്പോൾ നമ്മൾ ആവിടെ പോയി കണ്ടപോലെ thank you 👍👍👍

  • @aneeshyaps5844
    @aneeshyaps5844 3 года назад +6

    ഇന്ത്യ യിലെ ഏറ്റവും നീളം കൂടിയ motorable ഹാങ്ങിങ് ബ്രിഡ്ജ്
    ലിഷോയ് ചേട്ടൻ ഹോൺ അടി super
    ബിനോയ് ചേട്ടൻ സുന്ദരനായി
    സാന്റോ ചേട്ടൻ as always ഫുൾ പവർ
    കലക്കി പൊളിച്ചു തിമിർത്തു വീഡിയോ

  • @santhoshsanthosh.r3325
    @santhoshsanthosh.r3325 3 года назад +1

    എന്ന സൂപ്പർ വീഡിയോ ആണ്..അറിയപ്പെടുന്ന vlogers ..ഇവിടെ കൂടെ പോയാലും...നിങ്ങളുടെ ഷൂട്ടിംഗ് ഒന്നു വേറെയ..ആരും കണത്തിടത്തു..നിങ്ങളുണ്ട്..വെറൈറ്റി + quality = Responcibility💕💕💕

  • @dkaroundtheworld6375
    @dkaroundtheworld6375 3 года назад +12

    കപ്പിത്താൻ & ടീം
    ഇന്നത്തെ കാഴ്ചകൾ ഭംഗിയായി ക്യാമെറയിൽ എത്തിച്ചിരിക്കുന്നു..... നിങ്ങളുടെ ടീം എഫൊർട്ടിന് ഒരു ബിഗ് താങ്ക്സ്... മസൂറിയിൽ നമ്മുടെ സുജിത് ഭായ് & ടീം ഉണ്ട്.... കാത്തിരിക്കുന്നു

    • @ashifmp3552
      @ashifmp3552 3 года назад

      മോർണിംഗ് വെയിറ്റ് ചെയ്യുന്ന രണ്ട് യൂട്യൂബ് ചാനൽ ട്രാവലിസ്റ്റാ ടെക് ട്രാവൽ eat

  • @vipinpv3696
    @vipinpv3696 3 года назад +18

    ഒരുപാട് ഒച്ചയും ബഹളവും ഇല്ലാതെ പതുക്കെ എല്ലാ കാഴ്ചകളും കാണിക്കുന്ന ട്രാവലിസ്റ്റ 💖

  • @minijose2976
    @minijose2976 3 года назад +30

    നോട്ടിഫിക്കേഷൻ വന്നു ഓടി വന്നു വീഡിയോ കാണുന്നു. അതാണ് പെവർ 🔥

  • @saniledakkepravan1248
    @saniledakkepravan1248 3 года назад +2

    Ee binoy tanne alley aa Binoy🤩🤩2yrs b4 make largest bag in the world...innanu aa video kandathu.....athu poley oru kutti kurumbi chef inde great father

  • @aravindpulluvazhy1527
    @aravindpulluvazhy1527 3 года назад +38

    உங்களுடைய மிகப்பெரிய ரசிகன் திருநெல்வேலியிலிருந்து TRAVALISTA யூடியூப் சேனல் வெற்றி பெற வாழ்த்துக்கள்

    • @rhythmlightandsound
      @rhythmlightandsound 3 года назад +1

      Super anna, vazthukkal

    • @aravindpulluvazhy1527
      @aravindpulluvazhy1527 3 года назад +14

      Ungaludaya miga periya rasikan tirunelvelila irunth travalista RUclips channel vetri pera mangalam nerunnu santappan uyir❤Lishoyeee,binoyeeee

    • @akhilkrishnahere
      @akhilkrishnahere 3 года назад

      @@aravindpulluvazhy1527 super😍

    • @Martin-qd7rt
      @Martin-qd7rt 3 года назад +2

      Thamil padikka theriyathu

    • @shahidchichu
      @shahidchichu 3 года назад

      @shiji N 😁😁

  • @life.ebysony1119
    @life.ebysony1119 3 года назад +10

    സാന്റപ്പനും ടീമും ഈ യാത്ര പുറപ്പെട്ടില്ലായിരുന്നുവെങ്കിൽ നമ്മുക്ക് ഈ കാഴ്ചകൾ കാണാൻ പറ്റുമായിരിക്കുമോ... ഇന്ത്യയുടെ ഭംഗി ആസ്വദിക്കണമെങ്കിൽ ഇത്തരം യാത്രകൾ അനിവാര്യം..

  • @jithin_thalassery
    @jithin_thalassery 3 года назад +36

    സാന്റപ്പന്റെയും കപ്പിത്താന്റെയും വിശേഷങ്ങൾ അറിയാതെ നമ്മക്ക് എന്ത് ആഘോഷം😍

  • @philipjohn6159
    @philipjohn6159 3 года назад

    ഈ വീടിയോ 1M+ view കിട്ടണം അത്രക്കും മനോഹരം കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ കണ്ടതിൽ വച്ച് ഏറ്റവും മനോഹരം.❤❤❤❤❤

  • @vimalk.s494
    @vimalk.s494 3 года назад +93

    Guys ഇതുപോലെ വണ്ടി മേടിച്ചു karanghaan പോകാൻ ആഗ്രഹമുള്ളവർ ഉണ്ടെങ്കിൽ like guys

  • @mohamedirshada
    @mohamedirshada 3 года назад +1

    എന്റെ ഇന്ത്യ എത്ര മനോഹരം 😍😍😍 thanks ണ്ട് ട്ടാ travelista team

  • @shajimukkola6514
    @shajimukkola6514 3 года назад +12

    നമ്മുടെ ട്രാവെലിസ്റ്റയുടെ വീഡിയോസ് വേറെ ലെവലാണ്... 👌👌👌 വാക്കുകളിൽ പറഞ്ഞോതുക്കാൻ കഴിയില്ല ഇന്നത്തെ എപ്പിസോഡ് ❤️❤️❤️❤️ നമ്മുടെ ഇന്ത്യയിൽ ഇങ്ങനെyum സ്ഥലങ്ങളുണ്ടെന്നു കാണിച്ചുതന്ന ടീം ട്രാവെലിസ്റ്റ santo bro 🙏🙏🙏 Thanks ❤️❤️❤️ #Amazing 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪🏆🏆🏆

  • @prasanthprakasan4624
    @prasanthprakasan4624 3 года назад

    ടെറി ഡാമും തൂക്കു പാലവും വേറെ ലെവൽ. തൂക്കു പാലത്തിന്റെ രാത്രികാല കാഴ്ച കണ്ടപ്പോ ഒരു ലൈറ്റ് show കണ്ട പ്രതീതി. നമ്മുടെ ഇന്ത്യയിൽ ഇത്രയും വലിയ പാലം ഉണ്ടെന്നുള്ളത് നമുക്ക് ഒരഭിമാനം തന്നെ.ഈ ജാതി പാലം കാണാൻ വിദേശ രാജ്യത്തു പോകേണ്ടിവരും എന്നാ ഞാൻ ഇതുവരെ കരുതിയിരുന്നത് അ ധാരണ ഇതോടെ തിരുത്തി കുറിച്ചു. ഈ കാഴ്ചകൾ കാണിച്ചു തന്നതിന് ടീം travelisthakku ഒരു വലിയ നന്ദി. കാരണം എനിക്ക് ഇതൊക്കെ നേരിട്ടു കാണാൻ ഒരിക്കലും സാധിക്കുമെന്ന് തോന്നുന്നില്ല.

  • @renjupraju4851
    @renjupraju4851 3 года назад +41

    മുത്തേ നീ സാൻടപ്പൻ അല്ലേടാ പൊന്നപ്പനാ മുത്തേ 🤩🤩🤩🤩💗💗💗💗💗💗😆😆😆😆😍😍😍😍😍💗✌️✌️✌️✌️💗

  • @sreerajedathilpuravankara2472
    @sreerajedathilpuravankara2472 3 года назад +2

    Dear.. if u keep this punch ..you will achive 1 million with in 6 months like tech travel eat...sujith broo.. .b cause ...you are giving...real feelings..

  • @anshidar9698
    @anshidar9698 3 года назад +5

    ആ കുഞ്ഞു കുട്ടീടെ ഹാപ്പിനെസ്സ് makes us happy.💚🥰

    • @anshidar9698
      @anshidar9698 3 года назад +2

      എല്ലാ ഓർഡിനറി സീൻസും ഒപ്പി എടുക്കണേ പ്ലീസ് 💚

  • @xtradecent
    @xtradecent 3 года назад +1

    My india എന്തു മനോഹരം jai hind♥️

  • @Jibintm1984
    @Jibintm1984 3 года назад +8

    Nice job good to see that girls happiness when u took video of her. She will be very happy while watching this now.👌🏻👍🏻👌🏻

  • @hklgmk9076
    @hklgmk9076 3 года назад

    Captured the bridge beautifully! Great work. My favorite episode so far.

  • @yusafcvm513
    @yusafcvm513 3 года назад +106

    ട്രാവലിസ്റ്റ മലപ്പുറം ഫാൻസ്‌ 💪💪💪💪

  • @balujayasree
    @balujayasree 3 года назад

    Beautiful scenery....thank u for showing us ..👍👍

  • @kl-2family401
    @kl-2family401 3 года назад +27

    *ബ്രോയ്‌ ഞാനിവിടെ ആദ്യമാണെ😊. വീഡിയോസ് എല്ലാം കിടു ബ്രോ.* 😍👌🏻

    • @muhammedsafradcheppu3088
      @muhammedsafradcheppu3088 3 года назад +2

      @Kerala Machan അതേ ബാക്കി എല്ലാവിടെയും കാണും.😁

    • @pranavvlogs5637
      @pranavvlogs5637 3 года назад

      Aloduthum kanarundalo

    • @shibinkarayil4354
      @shibinkarayil4354 3 года назад

      Adipoli aanu bro😍haters ellatha vlogger ❤❤❤❤

  • @praveenv2570
    @praveenv2570 3 года назад

    ഉത്തരാഖണ്ഡ് കണ്ടതിലും ഏറെ മനോഹരമായിരിക്കുന്നു . ഇപ്പൊൾ നിങ്ങളുടെ വീഡിയോ കാണുമ്പോൾ വീണ്ടും പോകാൻ എന്തെന്നില്ലാത്ത ഒരു ആഗ്രഹം എത്രകണ്ടലും മതിവരാത്ത കാഴ്ചകളും ആയിട്ടാണ് ഉത്തരാഖണ്ഡ് ഒരോ യാത്രികനെയും വരവേൽക്കുന്നത്. സാന്റപ്പൻ ലിഷോയ്, ബിനോയ് ഒരു ഫിലിം കണ്ടിറങ്ങിയ ഫീൽ ആണ് നിങ്ങൾ ഞങ്ങൾക്ക് പകർന്ന് നൽകുന്നത്.

  • @eajas
    @eajas 3 года назад +7

    നിങ്ങളെ വീഡിയോ കാണാൻ ഒരു പ്രത്യേക ഇഷ്ടം ,ആ ഇൻഡ്രോ BGM ഒക്കെ ഒരു ഒന്നൊന്നര ,ഉഷാറാണ് ബ്രോസ് 🥰✌️✌️✌️✌️

  • @shamnadkanoor9572
    @shamnadkanoor9572 3 года назад

    അടിപൊളി ❤❤❤, sandappan bro പൊളിയാണ്... തൂക്കുപാലം പൊളിച്ചു 👍👍👌👍. Travalista

  • @sportsworld5885
    @sportsworld5885 3 года назад +4

    38:14 ഹൂ.. ന്റെ ഗഡിയെ..
    മേലെ ഗോൾഡൻ പുല്ലു..⚡
    സൈഡിൽ പച്ച മരം..🌳🌲
    നീല കളർ വെള്ളം.. 🥏🏞
    ഗ്രേ കളർ മലകൾ..🗻
    വെള്ള മൂടിയ ആകാശം..☁️
    പോരാത്തതിനു ഒരു മഴവില്ലും..🥰🤩🤩
    ആ ഡാമിന്റെ ക്ലാസ്സ്‌ വ്യൂ...

  • @arunsankar9823
    @arunsankar9823 3 года назад +1

    ...Santappoi intro lalettante oru chariv undallo nadatthathil😁👌❤️😍
    Intro kalakkanaaavunund day by day

  • @rahulthamarassery7935
    @rahulthamarassery7935 3 года назад +40

    ഇന്നത്തെ like ആ കൊച്ചു മിടുക്കിക്ക്

  • @krishnanunnim.p6947
    @krishnanunnim.p6947 3 года назад +1

    One of the best travel vlog, god bless you bros. I LOVE INDIA🤩💐💐

  • @gokuldas5346
    @gokuldas5346 3 года назад +6

    ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ.... ( എല്ലാം വീഡിയോ ഇഷ്ടമാണ് 😄🌼) .... FULL ON FULL POWER ❤💞👍

  • @minku2008
    @minku2008 3 года назад +10

    സാന്റപ്പാ ചക്കരെ ഞങ്ങൾ ചുമ്മാ മോഹൻലാൽ എന്നൊക്കെ പറഞ്ഞത് ,നടക്കുമ്പോൾ അത്രക്കങ്ങോട്ടു ചേരിക്കണ്ട ഇൻഡ്രോയിൽ 😂😂😍എന്തായാലും സാന്റപ്പനെ പാവങ്ങളുടെ മോഹൻലാൽ ആയി പ്രക്കാപിച്ചിരിക്കുന്നു !👍

  • @livingstonss9916
    @livingstonss9916 3 года назад +33

    ഇടയ്ക്കിടെ നാല് ടയറും ഒന്ന് നോക്കാൻ മറക്കല്ലേ. ലോങ്ങ് യാത്രയിൽ ഒഴിച്ച് കൂടാനാവാതത്താണത്. ഒര് ആശ്വാസത്തിന്👍

  • @rajeshm4867
    @rajeshm4867 3 года назад

    santos you are blessed with your wonderful team.god bless you,

  • @aneesasiraj7857
    @aneesasiraj7857 3 года назад +4

    സാന്റപ്പോ
    തൂക്ക് പാലം ഗംഭീരം ഇടിവെട്ട് കാഴ്ച തന്നെ അതിലും ഗംഭിരം
    ഡാം കാഴ്ചകൾ
    സിറാജ്
    അടിപൊളി കാഴ്ച്ചകൾ

  • @sunilvarghese9817
    @sunilvarghese9817 3 года назад

    Very very very very very very very very very very very very very
    Very very very very very very...... nice...spectacular scenery...

  • @manumuralidharan1822
    @manumuralidharan1822 3 года назад +13

    Thank u Travelista team for this visual treat ❤️❤️❤️❤️
    Always proud to be an Indian🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @mikestillalivevideos
    @mikestillalivevideos 3 года назад +13

    Travelista by Santos best van life vlog in Malayalam.
    Like ബട്ടൺ പൊളിക്കേണ്ട comment
    👇

  • @pranamsk3160
    @pranamsk3160 3 года назад +10

    If there's a channel which shows better side of India after tech travel eat... That would be travailista... Thank you for everything 😍😍😍😍😍😍

  • @prasanthev4445
    @prasanthev4445 3 года назад +2

    സൂപ്പർ ഫീൽ.. എന്ന് പറഞ്ഞാൽ.. അതിക്കും മേലേ...സത്യം പറയാലോ... ട്രാവൽ ഇസ്റ്റാ.. പൊളി.. യാത്ര ചെയ്ത് ഫീൽ 💗💗💗💗എല്ലാവിധ ആശംസകൾ... കപ്പിത്താൻ.. മുത്ത് 🎉🎉💗

  • @AkhilsTechTunes
    @AkhilsTechTunes 3 года назад +79

    ട്രാവലിസ്റ്റയുടെ ലോഗോ ഇഷ്ടമുള്ളവർ ഉണ്ടോ 🤩

  • @sreekumarmanikuttan4648
    @sreekumarmanikuttan4648 3 года назад +1

    തൂക്കുപാലം.. 😍 ഫുൾ പവറിൽ കപ്പിത്താൻ പൊളിച്ചു ചേട്ടാ.. 💪💪✌️🥰🥰

  • @avideyumivideyum3043
    @avideyumivideyum3043 3 года назад +4

    ഇത്രയും നല്ല കാഴ്ചകൾ കാണിച്ചു തന്നതിന് വളരെ നന്ദി

  • @shajishaji5428
    @shajishaji5428 3 года назад +1

    Onnum parayaanilla adipoli
    Aaa shoottingin our vallya kayyadi kodthew👏👏👏👏👏

  • @anazzbinasharaf7389
    @anazzbinasharaf7389 3 года назад +23

    കേരളത്തിൽ വാൻലൈഫിന്റെ അപ്പൻ സാന്റപ്പൻ 😍😍❤️❤️✌️

  • @vineshmv7473
    @vineshmv7473 3 года назад +1

    ഓരോ എപ്പിസോഡ് വീഡിയോ കഴിയുമ്പോളും കൂടുതൽ മനോഹരമായി വരുന്നുണ്ട്, ഇന്ത്യ ഇത്ര മനോഹരമായി കാണിച്ചു തരുന്നതിനു നന്ദി ഉണ്ടുട്ടോ സാന്റപ്പാ

  • @yadhukrishna7721
    @yadhukrishna7721 3 года назад +17

    ലൈഫ് ഒകെ അടിച്ചു പൊളിക്കണേൽ ഇങ്ങനെ അടിച്ചു പൊളിക്കണം,🤗❤️😇

  • @qranabe1022
    @qranabe1022 3 года назад +2

    കാണാത്തെസംഭവം.തൂക്കുപാലം.അടി.പൊളി.തകർത്തു. സാൻ്റെപ്പാ.👍👍👍👍👍👍👍

  • @shibinremesh7599
    @shibinremesh7599 3 года назад +65

    Full on full power travelista ishtam❤️❤️

  • @prasannakumarpillai2185
    @prasannakumarpillai2185 3 года назад

    താങ്കളുടെ ഇന്ത്യ trip ലെ best വീഡിയോ ആണ് ഇത്, സൂപ്പർ 👌👍🙏❤

  • @gokuldas5346
    @gokuldas5346 3 года назад +7

    സന്റോ ചേട്ടാ.... 1M അടിച്ചിട്ട്.... ഇ ട്രിപ്പ്‌ നിർത്തിയാൽ മതി..... ട്ടാ...... ഇങ്ങനെ പോയാൽ എന്തായാലും 1M അടിക്കും..... ഉറപ്പാ.... APPO..... FULL ON FULL POWER 😍🏆🚐🤗

  • @startendash2471
    @startendash2471 3 года назад +1

    ആ ഇൻട്രോ കണ്ടാമതി ബാക്കി വിഡിയോ ഇരുന്നു കണ്ടുപോക്കും.....പൊളിച്ചു മച്ചന്മാരെ...പവർവരട്ടെ... ത്രാവലിസ്റ്റ 😍😍😍😍😍😍😍💕💕💕💕