ആഗ്രഹങ്ങൾ പെട്ടെന്ന് സാധിക്കാനുള്ള സ്വിച്ച് വേർഡ്

Поделиться
HTML-код
  • Опубликовано: 10 сен 2024
  • powerful switch words malayalam
    law of attraction
    universe switch word
    കടം തീരാനും പണം വർദ്ധിക്കാനും ഉള്ള മന്ത്രം
    വാരാഹി അമ്മയുടെ പാണാകർഷണ മന്ത്രം
    വരാഹി അമ്മയുടെ അതിശക്തമായ മന്ത്രം
    varahi mathram
    varahi amman
    varahi pooja live
    strong affirmation
    money gain mantra
    #divine
    #divinemiracle
    #varahivijayayatra
    வராஹி மந்த்ரா
    வராஹி அம்மன்
    varahi gayatri mantra
    വരാഹി ഗായത്രി മന്ത്രം
    #vinayakamantra
    #sreeganeshsongs
    #loardganeshasongs
    #godganesh
    #ganeshamantharam
    #my spiritual worship
    #myspiritualworship
    #justuvlog
    #mydivineworship
    my divine worship
    #badrakali
    #10millionview
    #badhrakaalipooja
    #badrakali
    #varahi
    വരാഹിമന്ത്രം
    വരാഹിപൂജ
    വിജയദശമിപൂജ
    ഭക്തിഗാനങ്ങൾ
    #ശ്രീകൃഷ്ണ ഭക്തിഗാനങ്ങൾ
    ശ്രീകൃഷ്ണഗാനങ്ങൾ
    varahi amma manthram
    #lowofatraction
    #lawofattraction
    #manifestation
    #manifest
    #manifestmoney
    #manifesting
    #whealth manifestation
    കടങ്ങൾ തീരാനുള്ള മന്ത്രം
    ധനം സമ്പാദിക്കാനുള്ള മന്ത്രം
    ഭാഗ്യം ഉണ്ടാവാനുള്ള മന്ത്രം
    ഓം കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ പ്രണതക്ലേശനാശായ ഗോവിന്ദായ നമോ നമഃ
    Krishna Mantra - Om Krishnaya Vasudevaya Haraye Paramatmane 108 Times | Bhakti Song | Krishna Bhajan

Комментарии • 364

  • @user-bj6et9sg9c
    @user-bj6et9sg9c 3 месяца назад +1

    എന്റെ ആഗ്രഹം ദേവി സാധിച്ചു തന്നു 🙏

  • @varahidivinemiracle
    @varahidivinemiracle  5 месяцев назад +18

    വളരെ പവർഫുൾ ആയ സ്വിച്ച് വേർഡ്സ് 111 തവണ പറയുന്ന വീഡിയോ ആണിത്. ചില ഇംഗ്ലീഷ് വാക്കുകൾ ചേർത്തുവെച്ച് വളരെ ശക്തിയുള്ള ഒരു മന്ത്രം പോലെ ഈ പ്രപഞ്ച ശക്തിയിൽ നിന്നും നമ്മുടെ ആഗ്രഹം നേടിയെടുക്കാൻ പ്രാപ്തിയുള്ള വാക്കുകളെയാണ് സ്വിച്ച് വേർഡ്സ് എന്ന് പറയുന്നത്.
    സ്വിച്ച് വേർഡ്സ് കേൾക്കുന്നതിനോ പറയുന്നതിനോ വ്രതത്തിന്റെ ആവശ്യമില്ല. ഇത് ഏത് സമയത്തും കേൾക്കാവുന്നതും പറയാവുന്നതുമാണ്. ഏതു ദിശയിലേക്ക് തിരിഞ്ഞിരുന്നും ഇത് പറയാവുന്നതാണ്.
    11 ദിവസം തുടർച്ചയായി ഈ വീഡിയോ മുഴുവനായി ദിവസവും ഒരു നേരം കേൾക്കുക. നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം നടന്നു കഴിഞ്ഞു എന്ന് മനസ്സിൽ കണ്ട് പൂർണ്ണ സന്തോഷത്തോടെ ഇത് കേൾക്കുക. 100% Result ഉറപ്പാണ്.

  • @Idc747
    @Idc747 5 месяцев назад +4

    വരാഹി അമ്മേ ആയിരം കോടി പ്രണാമങ്ങൾ അവിടുത്തേക്ക് സമർപ്പിക്കട്ടെ
    അതൃന്തം ദുർഘടമായ ഒരു സാമ്പത്തിക സ്ഥിതിയിലൂടെ കടന്നു പോകുകയായിരുന്നു
    അപ്പോഴാണ് ഈ ഒരു സാധന ശ്രദ്ധയിൽ പെട്ടത്
    പ്രാർത്ഥന തുടങ്ങി ആറാം നാൾ ആയപ്പോൾ തന്നെ ആശ്വാസകരമായ ഒരു സാമ്പത്തിക സ്രോതസ് ലഭിച്ചു
    അമ്മയുടെ കാരുണ്യ കടാക്ഷം എല്ലാവർക്കും നൽകണമേ അമ്മേ
    വരാഹി ദേവി പ്രണാമം

  • @beenasivadas2314
    @beenasivadas2314 5 месяцев назад +7

    വരാഹി അമ്മേ എൻെറ കുടുംബത്തിലെ കടബാധ്യതകൾ പൂർണമായും മാറ്റെണമേ വരാഹി അമ്മേ രോഗങ്ങൾ മാറ്റി ദാരിദ്ര്യവും കടവും പൂർണമായും മാറ്റെണമേ വരാഹി അമ്മേ 🙏🙏🙏🙏❤️❤️❤️

  • @beenasivadas2314
    @beenasivadas2314 5 месяцев назад +5

    അമ്മേ വരാഹി അമ്മേ എൻെറ കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റേണമേ അമ്മേ 🙏🙏🙏🙏❤️🥰

  • @nishabiju8573
    @nishabiju8573 3 месяца назад +3

    Divine magic done

  • @HelloBro-ed6sn
    @HelloBro-ed6sn Месяц назад +1

    അമ്മേ എന്റെ മകന്റെ ഉള്ളവലിഞ്ഞ സ്വാഭാവം മാറ്റി smart ആക്കണേ അമ്മേ ശരണം 🙏

  • @jalajakc720
    @jalajakc720 5 месяцев назад +4

    എനിക്കൊരു ജോലി എത്രയും പെട്ടന്ന് കിട്ടണേ അമ്മേ

  • @user-qd6ch7kj1n
    @user-qd6ch7kj1n 3 месяца назад +4

    അമ്മേ എന്റെ ആഗ്രഹം നടക്കണേ 🙏🙏🙏🙏🙏

  • @user-ox4vx6rt2z
    @user-ox4vx6rt2z 2 месяца назад +2

    അമ്മേ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിതരണമേ...... 🙏

  • @user-dj1dv5ph1y
    @user-dj1dv5ph1y 2 месяца назад +2

    ഞാൻ എന്റെ മനസ്സിൽ ഭർത്താവിന്റെയും ദൈവത്തിന്റെയും സ്ഥാനത്തു കാണുന്ന ആളിന് ഇന്നലെ സുഖമില്ലാത്ത കാര്യം ഞാൻ ഇന്നാണ് അറിഞ്ഞത്. ആ മനുഷ്യന്റെ അസുഖങ്ങൾ മാറ്റികൊടുക്കണേ ശ്രീ വരാഹി ദേവിയമ്മേ. അമ്മയുടെ പൂജയിലും വഴിപാടിലും ആ വ്യക്തിയെയും കൂടി ഉൾപെടുത്തണേ ശ്രീ വരാഹി ദേവിയമ്മേ. Sarvajnjan pooruruttathi. ആ ആരോഗ്യത്തിനും അസുഖത്തിനും മാറ്റം വരുത്തനെ ശ്രീ വരഹിദേവിയമ്മേ.

  • @ushapradeep8381
    @ushapradeep8381 Месяц назад

    ഓം വരാഹി ദേവിയെ നമഹ 🙏🏻🙏🏻🙏🏻ഓം വജ്ര ഘോഷം 🙏🏻🙏🏻ഓം വാർത്താളി ദേവിയെ നമഹ 🙏🏻🙏🏻അമ്മേ വരാഹി അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻🙏🏻എന്റെ കുടുംബത്തിൽ ധന വരവ് ഉണ്ടാകാൻ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️

  • @user-yu7vr1cb9r
    @user-yu7vr1cb9r Месяц назад

    അമ്മേ എന്റെ എല്ലാ പ്രശ്നങ്ങളും മാറ്റി തരണേ

  • @manjuq
    @manjuq 5 месяцев назад +7

    എന്റെ മോൻ SSLC Exam എഴുതിയിട്ട് ഇരിക്കുവാ എല്ലാ വിഷയത്തിലും നല്ല മാർക്കോടെ pass ആകാൻ പ്രാർത്ഥിക്കണം 🙏സാഗർ അവിട്ടം 🙏

  • @shayniac439
    @shayniac439 2 месяца назад +2

    അമ്മേ വരാഹി ദേവീ എന്റെ മോൾ പ്ലസ്ടു വിനു പഠിക്കുന്നു പഠിക്കുന്നത് ഓർമയിൽ നിൽക്കുന്നില്ല അമ്മേ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @Defused_Senpai_Edits
    @Defused_Senpai_Edits 5 месяцев назад +4

    Varahi amme ente കടങ്ങള്‍ എല്ലാം എത്രയും പെട്ടെന്ന് തീര്‍ന്നു kittane.

  • @sathianilan7357
    @sathianilan7357 5 месяцев назад +4

    🙏അമ്മേ ശരണം വരാഹി ദേവി ഏവരെയും കാത്തു കൊള്ളേണമേ ദുരിതങ്ങൾ മറ്റേണമേ അങ്ങയുടെആരാധനയിൽ ഞാനും പങ്കു ചേരുന്നു കാക്കേണം 🙏💯വിശ്വാസത്തോടെ 🙏❤️

  • @mohananparaprath2291
    @mohananparaprath2291 5 месяцев назад +4

    ഓം സമയശ്വരിയെ നമഃ എന്റെ കടങ്ങൾ പൂർണമായും ജീവിതത്തിൽ നിന്നും ഒഴിഞ്ഞുപോകേണമേ 🙏🙏🙏🙏🙏🙏🙏🙏🙏ശ്രീജമോഹൻ

  • @babythilakan8811
    @babythilakan8811 5 месяцев назад +2

    ഒത്തിരി ആഗ്രങ്ങൾ ഉണ്ട്, വരാഹി ദേവി എല്ലാ ആഗ്രഹങ്ങളും സാധ്യമാക്കി തരണേ മാതേ 🙏🙏🙏 എന്റെ മോന് എത്രയും വേഗം സ്ഥിരമായ നല്ലൊരു ജോലി യും ഉത്തമ വിവാഹ ബന്ധവും കിട്ടാൻ അനുഗ്രഹിക്കണേ 🙏🙏🙏

  • @rejaniajith5975
    @rejaniajith5975 5 месяцев назад +3

    വരാഹി അമ്മേ വരാഹി ദേവി , എൻ്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായും നിർത്തലാക്കി തരണേ, ഈ ആഗ്രഹം എത്രയും പെട്ടന്ന് സാധിച്ചു തരണേ വരാഹി അമ്മേ വരാഹി ദേവി

  • @parvanaparuzz6766
    @parvanaparuzz6766 Месяц назад +1

    എന്റെ അച്ഛന്റെയും ഭർത്താവിന്റെയും കടബാധ്യതകളൊക്കെ തീർത്തുകൊടുക്കണേ വരാഹി അമ്മേ 🙏🙏🙏

  • @VishnuDivakaran-hc1ir
    @VishnuDivakaran-hc1ir Месяц назад +1

    എൻ്റെ മകളുടെ വിവാഹം ഉടനെ നടത്തി തരണേ അമ്മേ🙏🙏🙏

  • @ManjuKichu
    @ManjuKichu 5 месяцев назад +3

    വരാഹി അമ്മേ രക്ഷിക്കണേ

  • @user-tu2dr2fu7x
    @user-tu2dr2fu7x 3 месяца назад +2

    Njn psc exam ezutunund enik joil tanu sahayikane devi nannayt exam ezutan anugrahikanee amme varahi devii🙏🙏🙏🙏🙏🙏🙏🙏

  • @bellayt8679
    @bellayt8679 3 месяца назад +1

    വരാഹി അമ്മേ എന്റെ കടങ്ങൾ തീർത്തു തരണേ, എന്റെ മോൾക്ക്‌ നല്ല ജോലിയും വിവാഹവും നടത്തിതരണേ 🙏🏻🙏🏻🙏🏻

  • @radhamaniamma6864
    @radhamaniamma6864 5 месяцев назад +2

    എന്റെ കിട്ടാനുള്ള പൈസ കിട്ടി എന്ന് തന്നെ കരുതുവാ 🙏🙏🙏🙏എന്റെ വരാഗിയമ്മേ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏 ഓം വരാഗി അമ്മേ നമഃ 🙏🙏🙏🙏🙏

  • @user-hm7sr6ib2y
    @user-hm7sr6ib2y 5 месяцев назад +2

    Kadam pettannu theeran anugrahikkane amme. Sreekumar. Uthradam. Ananya. Aswathy. Athulya. Makam. Sudhi. Makam

  • @jayantrend4070
    @jayantrend4070 5 месяцев назад +1

    ജയൻ. തിരുവോണം. കടങ്ങളും ദുരിതങ്ങളും പൂർണമായും ഒഴിവാക്കി എന്നെ കാത്തുരക്ഷികേണമേ. അമ്മേ rakshikkane🙏

    • @varahidivinemiracle
      @varahidivinemiracle  5 месяцев назад

      ruclips.net/video/ezZMTz3BLsk/видео.html
      ഇത് വരാഹി അമ്മയുടെ അഷ്ടോത്തരം ആണ്.
      വരാഹി അമ്മയുടെ അഷ്ടോത്തരം ഒരു തവണ കേട്ടാൽ പോലും ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും. നിത്യവും കേൾക്കുന്നതിലൂടെ ജീവിത ഉയർച്ച സുനിശ്ചിതമാണ്. ഏതുസമയത്തും അമ്മയുടെ അഷ്ടോത്തരം കേൾക്കാവുന്നതാണ്. വരാഹി അമ്മയുടെ അഷ്ടോത്തരം കേൾക്കുമ്പോൾ വാത്സല്യനിധിയായ അമ്മ നമ്മുടെ എന്ത് പ്രശ്നവും വേഗത്തിൽ പരിഹരിക്കാൻ സഹായിക്കുന്നു.

  • @user-tu2dr2fu7x
    @user-tu2dr2fu7x 3 месяца назад +1

    Ente rogathinu nalla ashwasam und muzhuvan aayum maati thannu anugrahikanee ammme varahi devi ❤🙏

  • @neenadas
    @neenadas 5 месяцев назад +1

    അമ്മേ വരാഹി ദേവി എന്റെ മകന് ഉടനെ നല്ല ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കണേ 🙏 അഖിൽ വൈഷ്ണവ്.. അത്തം.

  • @jayanpallaviphotography5165
    @jayanpallaviphotography5165 4 месяца назад +1

    ജയൻ കാർത്തിക എല്ലാ അഗ്രഹവും സദ്ധിക്കണമേ ഓം വരഹി അമ്മേ ശരണം

  • @shobhanashibu9790
    @shobhanashibu9790 5 месяцев назад +2

    Entekadam. Teerthutharane. Amme ammevarahideavi.. Namaha

  • @anandavally4607
    @anandavally4607 5 месяцев назад +1

    അമ്മേ, വരാഹീ ദേവി എന്റെ മകന് ഒരുജോലി എത്രയും വേഗത്തിൽ ലഭിക്കാൻ അനുഗ്രഹിക്കണേ 🙏അവനും കുടുംബത്തിനും സമാധാനവും സന്തോഷവും ഉണ്ടാകണമേ, 🙏എന്റെ മോൾക്കും കുടുംബത്തിനും സമാധാനവും സന്തോഷവും ഉണ്ടാകണമേ ദേവീ, ഓം വജ്ര ഘോഷം 🙏

  • @sreekalaks2152
    @sreekalaks2152 5 месяцев назад +1

    ശ്രീകല - ഉത്രട്ടാതി
    സജീവൻ പൂരം
    സജീവൻ മാഷ് എന്നെ വിശ്വസിച്ച് സ്നേഹിച്ച് സംസാരിച്ച് എൻ്റെ കാര്യങ്ങൾ ശ്രദ്ധിച്ച് എൻ്റെ കൂടെ എപ്പോഴും ഉണ്ടാവണം

  • @bellayt8679
    @bellayt8679 3 месяца назад +1

    അമ്മേ വരാഹി അമ്മേ എന്റെ വിഷമം മാറ്റിതരണേ. എന്റെ മകൾക്ക് നല്ല സ്വഭാവം ആക്കിത്തരണെ 🙏🏻🙏🏻🙏🏻 എന്റെ മകൾക്ക് നല്ല ജോലി, വിവാഹം എല്ലാം സാധിച്ചു തരണേ 🙏🏻🙏🏻🙏🏻, എന്റെ കടയിൽ നിറയെ വരുമാനം തന്നു കടങ്ങൾ വീട്ടാൻ അനുഗ്രഹിക്കണെ 🙏🏻🙏🏻🙏🏻🕉️🕉️🕉️🔥🔥🔥

  • @pillaiprasadsreenivasan9622
    @pillaiprasadsreenivasan9622 5 месяцев назад +1

    Prasad pooyam pravin theruvonam Geetha attam drishya theruvonam aadvik aswathi

  • @sunimanoj7336
    @sunimanoj7336 5 месяцев назад +1

    അനന്ദു രോഹിണി.
    അർച്ചന തിരുവോണം മക്കൾക്കു നല്ല ജോലികിട്ടാൻ പ്രാർത്ഥിക്കണേ varaahi അമ്മേ 🙏🙏🙏🙏

  • @user-xu3wi6zm7o
    @user-xu3wi6zm7o 2 месяца назад +1

    Divine magic Done

  • @PushpaKumarivs-iv1jq
    @PushpaKumarivs-iv1jq 5 месяцев назад +1

    Ente molude ella swabhavavum mariyathai kande njan ee video kanunnu. Amme saranam

  • @aadhiaami968
    @aadhiaami968 5 месяцев назад +1

    അമ്മേ രതീഷിന്റെ ദുശീലങ്ങൾ മാറ്റി, എന്നെ മനസിലാക്കി, എന്നെ സ്നേഹിച്ചു കൊണ്ട്, എന്നും എന്റെ കൂടേ ഉണ്ടാകണേ. 🙏🙏🙏

  • @user-jp3qp1sk3k
    @user-jp3qp1sk3k 5 месяцев назад +1

    Ratheesh-pooradam
    Sheeba-uthradam
    Harshavardh-moolam
    Uthradam-uthram
    Kadangal theeran prarthikane 🙏🙏🙏

  • @rameshkuttumuck6937
    @rameshkuttumuck6937 5 месяцев назад +2

    വരാഹി അമ്മേ ശരണം 🙏🙏🙏

  • @AromasKitchen-2931
    @AromasKitchen-2931 5 месяцев назад +1

    എന്റെ കടങ്ങൾ എത്രയും വേഗം തീരാനും പണയത്തിലിരിക്കുന്ന സ്വർണങ്ങൾ തിരിച്ചെടുക്കാനും എത്രയും പെട്ടന്ന് സാധിക്കണേ വരാഹി അമ്മേ 🙏🏻🙏🏻

    • @varahidivinemiracle
      @varahidivinemiracle  5 месяцев назад +1

      ruclips.net/video/ezZMTz3BLsk/видео.html
      ഇത് വരാഹി അമ്മയുടെ അഷ്ടോത്തരം ആണ്.
      വരാഹി അമ്മയുടെ അഷ്ടോത്തരം ഒരു തവണ കേട്ടാൽ പോലും ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും. നിത്യവും കേൾക്കുന്നതിലൂടെ ജീവിത ഉയർച്ച സുനിശ്ചിതമാണ്. ഏതുസമയത്തും അമ്മയുടെ അഷ്ടോത്തരം കേൾക്കാവുന്നതാണ്. വരാഹി അമ്മയുടെ അഷ്ടോത്തരം കേൾക്കുമ്പോൾ വാത്സല്യനിധിയായ അമ്മ നമ്മുടെ എന്ത് പ്രശ്നവും വേഗത്തിൽ പരിഹരിക്കാൻ സഹായിക്കുന്നു. ഇത് 9 തവണ ഒരു ദിവസം കേൾക്കുകയാണെങ്കിൽ പെട്ടന്ന് റിസൾട്ട് കിട്ടുന്നതാണ്.🙏

    • @AromasKitchen-2931
      @AromasKitchen-2931 5 месяцев назад +1

      @@varahidivinemiracle 🥰🙏🏻

  • @binukumar5613
    @binukumar5613 5 месяцев назад +2

    divine magic done amme yenikke 10lack kadam unde bank jepthy. panam adakkanulla oru vazhi kanichutharaname varahi amme anugrahikkaname amme🙏🙏🙏

  • @user-hs4bk6hj8g
    @user-hs4bk6hj8g 3 месяца назад +1

    Samadhanam undavanum kadam theeruvanum anugrahikkane

  • @nandinialiparambil4841
    @nandinialiparambil4841 5 месяцев назад +1

    ഓം സമയേശ്വരിയേ നമഃ
    ശത്രുക്കളിൽ നിന്നും കാത്ത് രക്ഷിക്കണേ അമ്മേ വരാഹി ദേവിയെ.

  • @sajanir1000
    @sajanir1000 5 месяцев назад +1

    ❤❤❤varahi amme ene oru strong, practical fearless self confidence ulla aalu, self independent aayi foolinesd samsaarikathe aali mastane i feel self proud about me I should b a determined person devi elaa quality um and ente basic pure nature maarathe varaahi amme please ente matu devi, enikku vendi monu vendi, etanu vendi❤❤❤, 🌹🌹🌹🙏🙏🙏

  • @user-ex3mb2jq5g
    @user-ex3mb2jq5g 5 месяцев назад +2

    നാളെ കൊടുക്കുനുള പൈസ അമ്മയുടെ അനുഗ്രാതൽ കൊടുക്കാൻ കഴിണം

  • @Veena-be6ee
    @Veena-be6ee 4 месяца назад +1

    എന്റെ വീടിന്റെ ആധാരം എത്രയും പെട്ടെന്ന് എടുക്കാൻ പറ്റണേ അമ്മേ ദേവി 🙏😔😔😔

    • @varahidivinemiracle
      @varahidivinemiracle  4 месяца назад +1

      ruclips.net/video/ezZMTz3BLsk/видео.html
      ഇത് വരാഹി അമ്മയുടെ അഷ്ടോത്തരം ആണ്.
      വരാഹി അമ്മയുടെ അഷ്ടോത്തരം ഒരു തവണ കേട്ടാൽ പോലും ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും. നിത്യവും കേൾക്കുന്നതിലൂടെ ജീവിത ഉയർച്ച സുനിശ്ചിതമാണ്. ഏതുസമയത്തും അമ്മയുടെ അഷ്ടോത്തരം കേൾക്കാവുന്നതാണ്. വരാഹി അമ്മയുടെ അഷ്ടോത്തരം കേൾക്കുമ്പോൾ വാത്സല്യനിധിയായ അമ്മ നമ്മുടെ എന്ത് പ്രശ്നവും വേഗത്തിൽ പരിഹരിക്കാൻ സഹായിക്കുന്നു. ഇത് 9 തവണ ഒരു ദിവസം കേൾക്കുകയാണെങ്കിൽ പെട്ടന്ന് റിസൾട്ട് കിട്ടുന്നതാണ്.🙏

    • @Veena-be6ee
      @Veena-be6ee 4 месяца назад

      @@varahidivinemiracle 🙏😊

  • @geethumkaimal1404
    @geethumkaimal1404 5 месяцев назад +1

    അമ്മേ എന്റെ agreham sadhichu തന്ന്
    അനുഗൃഹിക്കണേ,
    Geethu.. മകയിരം

  • @pradeepchandran2066
    @pradeepchandran2066 2 месяца назад +1

    പ്രദീപ്‌. ചിത്തിര. അമ്മേ വരാഹി അനുഗ്രഹിക്കനെ

  • @homenursetipsandtrick4526
    @homenursetipsandtrick4526 3 месяца назад +1

    എന്റെ ആഗ്രഹം ദേവി സാധിച്ചു തന്നു എന്നുമെന്നും എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരുന്ന ദേവിയാണ്

  • @user-xu3wi6zm7o
    @user-xu3wi6zm7o Месяц назад +1

    Divine magic Done 🙏🙏🙏
    Enik oru 50000 kitane ennal ente kadam theerum 🙏🙏🙏

  • @saraswthyporuthayil998
    @saraswthyporuthayil998 5 месяцев назад +1

    Saraswathyaavittam,

  • @meghAshbin143
    @meghAshbin143 5 месяцев назад +1

    മേഘ - വിശാഖം
    അഷ്‌ബിൻ - മകയിരം
    ഞങ്ങൾ തമ്മിലുള്ള വിവാഹം നടക്കാൻ അനുഗ്രഹിക്കണെ
    🙏🏻 വരാഹി ദേവീ 🙏🏻🙏🏻

  • @ashadileep3475
    @ashadileep3475 5 месяцев назад +1

    അനിയുടെ കടങ്ങൾ തീർത്തു കൊടുക്കണേ, ഒരു നല്ല വീടും വയ്ക്കാൻ അനുഗ്രഹിക്കണേ amme🙏🙏🙏🙏

  • @gangothri8117
    @gangothri8117 5 месяцев назад +1

    ഓം ശ്രീ വജ്രവാരാഹിയേ നമഃ 🙏🏻🙏🏻🙏🏻🙏🏻❤️🙏🏻🙏🏻🙏🏻🙏🏻❤️🙏🏻🙏🏻🙏🏻🙏🏻❤️🙏🏻🙏🏻🙏🏻🙏🏻

  • @user-jk9xl5tc1y
    @user-jk9xl5tc1y 5 месяцев назад +1

    Harikumar Chithira prardhikane thirumeni nte husband aanu Kai odinju ellam sugham aakan prardhikane 🙏🙏🙏

  • @sulajas6875
    @sulajas6875 5 месяцев назад +1

    Sulaja. Karthika, ഗായത്രി. രേവതി, ഗംഗ. രേവതി, നല്ലത്തിനുവേണ്ടി, പ്രാർത്ഥിക്കണേ, ശത്രുസല്ല്യവും, ശുദ്രസല്യവും, ഉണ്ടാവല്ലേ. എനിക്കും, എന്റെമക്കൾക്കും........ കാത്തോളളനേവരേഹി, അമ്മേ...... പ്രാർത്ഥിക്കണേ, തിരുമേനി.........

  • @ushamanohar2057
    @ushamanohar2057 5 месяцев назад +1

    Varahi amme manasinu joli kittane monte vivahathadasam ozhivakki nalla kudumbajeevitham undakan anugrahikkane 🙏🙏

    • @varahidivinemiracle
      @varahidivinemiracle  5 месяцев назад

      ruclips.net/video/ezZMTz3BLsk/видео.html
      ഇത് വരാഹി അമ്മയുടെ അഷ്ടോത്തരം ആണ്.
      വരാഹി അമ്മയുടെ അഷ്ടോത്തരം ഒരു തവണ കേട്ടാൽ പോലും ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും. നിത്യവും കേൾക്കുന്നതിലൂടെ ജീവിത ഉയർച്ച സുനിശ്ചിതമാണ്. ഏതുസമയത്തും അമ്മയുടെ അഷ്ടോത്തരം കേൾക്കാവുന്നതാണ്. വരാഹി അമ്മയുടെ അഷ്ടോത്തരം കേൾക്കുമ്പോൾ വാത്സല്യനിധിയായ അമ്മ നമ്മുടെ എന്ത് പ്രശ്നവും വേഗത്തിൽ പരിഹരിക്കാൻ സഹായിക്കുന്നു.

  • @sanjusajithan1943
    @sanjusajithan1943 4 месяца назад +1

    ഓം ശ്രീ വജ്ര വരാഹിയെ നമഃ 🙏🙏🙏🙏🙏♥️♥️♥️♥️♥️❤️❤️❤️❤️❤️

  • @RugminiGopalakrishnan-wt2fi
    @RugminiGopalakrishnan-wt2fi 5 месяцев назад +1

    വര്യ ഹി അമ്മേ രക്ഷിയ്ക്കു ണേ ആ ഗ്രഹം സാധിച്ച് തരണേ നാള് ചിത്തിര രുഗ്മിണി

  • @omanakunjumon6836
    @omanakunjumon6836 5 месяцев назад +1

    അമ്മേവരാഹി എനിക്ക് ലോട്ടറി ഭാഗ്യംതരണെഅമ്മേ❤❤❤

  • @sabithabose271
    @sabithabose271 5 месяцев назад +1

    Savitha. Chatha yam. Boxed. Puradam. Kalham. Maran prarthikanam. 🙏🙏🙏🙏❤️

  • @user.UN2526
    @user.UN2526 5 месяцев назад +1

    ഉമ പൂയം, നിജിൽ മകയിരം
    ഞങ്ങളുടെ വഴക്കുമാറി എത്രയും വേഗം ഒന്നികനായി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏q

  • @PADMAJA3364
    @PADMAJA3364 5 месяцев назад +1

    Amme devi koode shakthiyayi nilkane ❤ Divine magic ✅ done

  • @user-tu2dr2fu7x
    @user-tu2dr2fu7x 3 месяца назад +1

    Varahi amme devi anugrahikane🙏

  • @devarajan2160
    @devarajan2160 5 месяцев назад +1

    അമ്മേ... രക്ഷ നൽകണേ....
    ദേവരാജൻ അവിട്ടം

  • @sulochana3346
    @sulochana3346 5 месяцев назад +2

    അമ്മേ കടാക്ഷിക്കേണമേ

  • @kumarykumary9844
    @kumarykumary9844 2 месяца назад +1

    Amme 🙏🙏🙏🙏🙏🙏🙏

  • @MeMyself-bz5wn
    @MeMyself-bz5wn 5 месяцев назад +1

    🙏🌹ഓം ശ്രീ വരാഹി അമ്മേ ശരണം❤🙏

  • @RadhikaRajan-zo8fs
    @RadhikaRajan-zo8fs 5 месяцев назад +1

    Hare Krishna... 🙏 Namaskaram ante Peru Radhika naal bharani kadam vidan vendi onn prarthikkane 🙏🙏

  • @user-xk3oe2qo6b
    @user-xk3oe2qo6b 5 месяцев назад +1

    Amme ette kudumbhasamadhanam sambadyakam നൽകണമേ sali രോഹിണി prardikkane❤🎉

  • @sreelekshmisree9883
    @sreelekshmisree9883 5 месяцев назад +1

    അജയ് കൃഷ്ണൻ - പുണർതം
    ശ്രീലക്ഷ്മി - പൂയം

  • @AmmuAthira-jy5nv
    @AmmuAthira-jy5nv 2 месяца назад +1

    Amme ente kadangall okke poornnamayi theernn swanthamayi oru veedu vekkaanum ennodu pinangi erikkunna aal enne vilikkaanum anugrahikkane praarthikkane🙏🙏🙏🙏🙏

  • @SadijaRaja
    @SadijaRaja 5 месяцев назад +1

    Sathija. Avittam kadabhathiyathakalil ninnum karakettan prarthikename thirumeni

  • @user-ur8ur6gw1q
    @user-ur8ur6gw1q Месяц назад +1

    Prasanth thrikketta

  • @user-ck5co3hs4g
    @user-ck5co3hs4g 5 месяцев назад +1

    Thank you❤❤❤

  • @user-tu2dr2fu7x
    @user-tu2dr2fu7x 3 месяца назад +1

    Amme devi rogam maatti tarane megha pooradam❤

  • @surajaravindran4991
    @surajaravindran4991 5 месяцев назад +1

    സ്വന്തമായി ഒരു വീട്
    സുരജ- തിരുവാതിര
    അമിത്- തിരുവോണം
    രേവതി- രേവതി
    പ്രീതി- തൃകേട്ട
    ഡ്രുവ് -രേവതി

  • @lijiranjith4147
    @lijiranjith4147 5 месяцев назад +1

    വരാഹി അമ്മേ 🙏🏻🙏🏻🙏🏻ലിജി പൂരാടം എനിക്ക് ഒരു ഓപറേഷൻ ഉണ്ട് ഈ അടുത്തദിവസം എനിക്ക് അമ്മയുടെ പ്രാത്ഥന എന്റെ കൂടെ ഉണ്ടായിരിക്കണം നല്ല ആരോഗ്യം ആയുസ്സ് ഉണ്ടാകാനും ആപത്തു കൾ ഒന്നും ഉണ്ടാകാത്തിരിക്കാൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @geethacs4960
    @geethacs4960 5 месяцев назад +1

    Geetha.uthraytathi.ayur.arogyam.tharanedevi.

  • @user-tu2dr2fu7x
    @user-tu2dr2fu7x 3 месяца назад

    Amme devi varahi amme rekshikane

  • @bijinandrewsi860
    @bijinandrewsi860 5 месяцев назад +1

    അമ്മേ വരാഹി അമ്മേ എനിക്ക്ലോട്ടറി ഭാഗ്യമുണ്ടാകണമേ

  • @NavyaPaarukkutty
    @NavyaPaarukkutty 5 месяцев назад +1

    എന്റെ അമ്മയുടെ പേരിലുള്ള kadangalum പണയം വെച്ച goldum ethrayum വേഗം എടുക്കാനുള്ള അനുഗ്രഹം കൊടുക്കണേ amme❤ suguna chathayam ഈ പേരിലുള്ള ശനി ദോഷവും തീർത്തു കൊടുക്കണേ അമ്മേ varahi ❤

  • @user-nt7io9kp8k
    @user-nt7io9kp8k 5 месяцев назад +1

    Amme amme varahi amme prarthana kalkkename

  • @user-ts4oj8th5u
    @user-ts4oj8th5u 5 месяцев назад +1

    പദ്മവതി,76, വയസ്സ്, സ്വിച് വേർഡ്, കേട്ട്, ഇഷ്ടം ആ യി അനുഗ്രഹിക്കണേ ദേവി, അമ്മേ 🙏🙏

  • @AmmuAthira-jy5nv
    @AmmuAthira-jy5nv Месяц назад +1

    Njaan snehikkunna aalinum ente kudumbathinum oraapathum varaathe kaath rekshikkane njaan snehikkunna aaline enikk kaanaan pattane 🙏🙏🙏🙏

  • @rajagopalk3838
    @rajagopalk3838 5 месяцев назад +1

    Rajagopalan reavthy
    Divine magic done
    Thankinyou

  • @lakshmibai8313
    @lakshmibai8313 5 месяцев назад +1

    Aarogyathode Naddakkan Anugrahikkane🙏🙏🙏🙏🙏

  • @user-ts4oj8th5u
    @user-ts4oj8th5u 5 месяцев назад +1

    വീഡിയോ ഇഷ്ടം ആ യി

    • @user-ts4oj8th5u
      @user-ts4oj8th5u 5 месяцев назад

      പ്രാർത്ഥിച്ചു ഡിവൈൻ എന്ന് ഒന്നുകൂടെ പറഞ്ഞു തരുമോ

  • @user-tu2dr2fu7x
    @user-tu2dr2fu7x 3 месяца назад

    Enik nalla matam und arogyathinu muzuvanayum sukapeduthi taranee devii❤

  • @smithashaji646
    @smithashaji646 5 месяцев назад +1

    Anda mon athrayum pettanu jobi nu kayaran anugrahikaney ammey 🙏🙏🙏

  • @jishakt0217
    @jishakt0217 5 месяцев назад +1

    ജിഷ അശ്വതി ഷാർവിൻ മകം ഷൈജു രേവതി തങ്ക തിരുവോണം എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ മാഡം 🙏🏻

  • @user-tu2dr2fu7x
    @user-tu2dr2fu7x 3 месяца назад

    Amme devi njn arinjondum ariyateyum chytupoya thettukal poruth tarane.nte rogam maati tarane.agrahal niravetti anugrahikane ishtavaradayini varahi ammee🙏🙏🙏🙏🙏

  • @geethabalagopal9486
    @geethabalagopal9486 5 месяцев назад +1

    Namaskaram 🙏🙏 Please pray for my daughter Swathi-Barani, Rajesh-Revathy for their good family. Last 5 years they living separately... please pray for them... Thank you Madam 🙏🙏🙏🙏🙏💐💯👏👏👏👏👏

  • @raniashokan3468
    @raniashokan3468 5 месяцев назад +1

    Rani punartham

  • @anziyanabeesath4851
    @anziyanabeesath4851 2 месяца назад +1

    Amme ente agraham sabhalamakkansme

  • @user-pc9cf7cs9r
    @user-pc9cf7cs9r 5 месяцев назад +1

    Divine magic done🙏🙏🙏

  • @minipv5307
    @minipv5307 5 месяцев назад +1

    അരുൺ ചോതി
    അനുഷ പൂരുരുട്ടാതി
    രണ്ടുപേർക്കും ജോലി കിട്ടുവാൻ പ്രാർത്ഥിക്കണേ 🙏🙏🙏

    • @varahidivinemiracle
      @varahidivinemiracle  5 месяцев назад

      ruclips.net/video/ezZMTz3BLsk/видео.html
      ഇത് വരാഹി അമ്മയുടെ അഷ്ടോത്തരം ആണ്.
      വരാഹി അമ്മയുടെ അഷ്ടോത്തരം ഒരു തവണ കേട്ടാൽ പോലും ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും. നിത്യവും കേൾക്കുന്നതിലൂടെ ജീവിത ഉയർച്ച സുനിശ്ചിതമാണ്. ഏതുസമയത്തും അമ്മയുടെ അഷ്ടോത്തരം കേൾക്കാവുന്നതാണ്. വരാഹി അമ്മയുടെ അഷ്ടോത്തരം കേൾക്കുമ്പോൾ വാത്സല്യനിധിയായ അമ്മ നമ്മുടെ എന്ത് പ്രശ്നവും വേഗത്തിൽ പരിഹരിക്കാൻ സഹായിക്കുന്നു. ഇത് 9 തവണ ഒരു ദിവസം കേൾക്കുകയാണെങ്കിൽ പെട്ടന്ന് റിസൾട്ട് കിട്ടുന്നതാണ്.🙏