പാർലമെന്റ് അവതരിപ്പിക്കുന്ന ഓരോ വിഷയങ്ങളും തർജ്ജമ യോട് കൂടി ജനങ്ങളുടെ മുന്നിൽ എത്തിക്കുന്ന ഈ ചാനലിന്റെ എഡിറ്റർ ആയ സുനിത ദേവദാസ് ന്. അഭിനന്ദനങ്ങൾ 🙏👍👍 മറ്റു ചാനലുകളി ൽ കാര്യമായി ഒന്നും അറിയാറില്ല 😮
💥♥️♥️🌹♥️♥️🌞☀️ ഇൻഡ്യയുടെ സ്വാതന്ത്ര്യ സമരം അറിയാത്ത മോഡി ലോകത്തിനു മുന്നിൽ ലോക്സഭയുടെ പവിത്രത കളങ്കപ്പെടുത്തി.💥 BJP യുടെ ഗുജറാത്ത് കലാപത്തോടെ നിയമവാഴ്ച തകിടം മറിഞ്ഞു.✨വരാൻ പോകുന്ന ഭീകരതയുടെ തുടക്കമാണ് ഈ പ്രസംഗം☀️✨
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നപോലെ രാഹുലിനെ എതിർക്കാൻ ഉടൻ വരും അടിയെന്ത്രാവസ്ഥ, Sir മനസിലാക്കുക നമ്മുടെ അയൽ രാജ്യങ്ങളിൽ സംഭവിക്കുന്ന ഭരണ സ്തംബ്നങ്ങൾ, എന്തുകൊണ്ട് നമ്മുടെ 😅രാജ്യത്ത് നടക്കുന്നില്ല അതിനു കാരണം നെഹ്‌റുവിനെ പോലുള്ള ദീർഘവിഷണമുള്ള നേതാക്കൾ നമുക്കുള്ളതിനാലായിരുന്നു ഇപ്പോൾ തുടർച്ചയായി കേൾക്കുന്ന ഒരു കാര്യം നമ്മുടെ രാജ്യം 3ആം സാമ്പത്തിക ശക്തി ആകാൻ പോകുന്നു എന്നെ, എന്നാൽ ആ ശക്തി അദാനിയും അംബാനിയും ആണെന്ന് മാത്രം, ഇന്ത്യയിലെ പാവപെട്ടവർക്ക് എന്തു നേട്ടമാണ് ഉണ്ടായിരിക്കുന്നതേ, നിങ്ങൾ ഒരു സെർവ് നടത്തു അപ്പോൾ അറിയാം പാവപെട്ടവനുണ്ടായ നേട്ടങ്ങളെ പറ്റി
നീതിയുടെ നിദർശനത്തിലൂടെ -> യാഥാർത്ഥ്യബോധത്തോടെ രാജ്യത്തെ ജനകോടികളോടുള്ള കടപ്പാടുകളുടെ ധീരമായ പ്രസംഗമാണിവിടെ രാഹുൽഗാ ന്ധി കാഴ്ചവെച്ചത് --> ഈ യാഥാർത്ഥ്യങ്ങൾ തുറന്ന് പറഞ്ഞ ചാനൽസഹോദരിക്കാശംസകൾ -->CM ,ALINCHUVAD
😢 അമേരിക്കയും, ഇസ്രയേലും നാൾക്കുനാൾ തകർന്നടിയുന്ന പോലെ ഒരു നാൾ ഈ മോദിയും സംഘവും തകർന്നടിയുക തന്നെ ചെയ്യും!😮😢 ലോകത്ത് ആക്രമികൾക്ക് ദൈവം കൊടുത്ത സമയം ഏതാണ്ട് കഴിയാറായെന്ന് തോന്നുന്നു.
മനുവിനെ വെളുപ്പിച്ചെടുക്കാൻ ന്യൂനപക്ഷങ്ങളെ ആരാധനാലയങ്ങളും മറ്റും കാണിച്ചു പിന്നോക്ക കീഴ്ജാതി വിഭാഗങ്ങളുടെ ശ്രദ്ധ മാറ്റാന് പണിയെടുത്തു കൊണ്ടിരിക്കുന്നു. ബ്രാഹ്മണനും പശുവിനും മാത്രം സുഖം കിട്ടുന്ന പുതിയ ഭാരതം .
രാഹുൽഗാന്ധി പാർലമെൻറിൽ നിന്നും ഇത്തരം ഡയലോഗ്. പറഞ്ഞിട്ട് കാര്യങ്ങൾ പറഞ്ഞിട്ടും ഒന്നും ഒരു കാര്യവുമില്ല ഇലക്ഷൻ സമയത്ത് ഒളിച്ചോടുന്നത് നിർത്തുക ബൂത്ത് അടിസ്ഥാനത്തിലുള്ള സംഘടന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക നേതാക്കളെ എല്ലാവരെയും ഒരു കുടക്കീഴിൽ കൊണ്ടുവരിക ഇത്തരം കാര്യങ്ങൾ ചെയ്യാതെ ഇന്ത്യ ഈ വർഗീയവാദികളുടെ കയ്യിൽ തന്നെയായിരിക്കും.., ജനങ്ങൾക്കുള്ള പ്രതീക്ഷ രാഹുൽഗാന്ധിയും. കോൺഗ്രസ് ആണ്..
ബാലറ്റ് പ്രാബല്യത്തിൽ വരാൻ സാധാരണക്കാർ വിചാരിച്ചാൽ നടക്കുമോ പാത്തും പതുങ്ങിയും ചർച്ചയിൽവാരുന്നു എന്നല്ലാതെ e v m അല്ലാതെ ബാലറ്റ് വരുന്ന ഒരുസാധ്യതയും കാണുന്നില്ല
മാഡം കഥ ഒന്നും സ്പീക്കർ ക്ക് മനസിലായില്ല എന്ന് വേണം അല്ലകിൽ തന്നെ സ്‌പീക്കർ രാഹുൽജിക്ക് സംസാരിക്കുമ്പോൾ തടഞ്ഞു കൊണ്ടിരിക്കും ദേഷ്യഭാവത്തിൽ. എന്നാൽ ബിജെപി ലീഡർ മാർ ആണെകിൽ മുഖത്തെ തേജസ് കാണാം ഇതാണോ നമ്മുടെ നിസ്പക്ഷ സ്പീക്കർ 🙏
It is one of the best speech and remembered by next generation . It is real cutting thump of small business man. And aspiration of young entrepreneurs. For big corporates. By notebandi, gst, rera.lockdown .
Evm എന്ന വോട്ടിംഗ് മിഷ്യനിൽ 90%പേർക്കും വിശ്വാസം നഷ്ടപ്പെട്ടു എന്നു 10വർഷമായി മുറവിളി കൂട്ടിയിട്ടും എന്തുകൊണ്ട് ബിജെപി ബാലറ്റ് പേപ്പറിലേക്ക് വരാൻ കഴിയുന്നില്ല!അവർക്ക് ഭൂരിപക്ഷം ഉണ്ടെങ്കിൽ അത് ബാലറ്റ് പേപ്പറിലും സാദ്ധമില്ലേ?എന്തിനവർ ഭയക്കുന്നു?😊
BJP ഭരിക്കുന്ന സംസ്ഥാനങളിലുള്ള ആളുകളെല്ലാം കേരളത്തിലേക്കു വന്നുകൊണ്ടിരിക്കുകയാണ്. കാരണം ഇവിടെ 1000 രൂപയാണു ദിവസക്കൂലി. 50 lacs ന് അടുത്താണ് ഇവിടെ അനൃ സംസ്ഥാന തൊഴിലാളികൾ. 😢അതേ സമയം gujarat, UP, Madhya pradesh എന്നിവിടങളിൽ 250 മുതൽ 500 രൂപയാണ്. Kerala is the Model State.
2024 ആകുമ്പോൾ ഇന്ത്യയ്ക്ക് ഒരു ഒരു നാഥൻ ഉണ്ടായി പൂർണ്ണ അർത്ഥത്തിൽ രാഹുൽജിയുടെ പാർലമെന്റ് പ്രസംഗം പ്രതിപക്ഷ നേതാവ് ഉണ്ടായി എന്ന് ആത്മവിശ്വാസം ജനങ്ങൾക്ക് നൽകുന്ന സന്ദേശമാണ് നടത്തിയത്. നരേന്ദ്രമോദിക്ക് അംബാനി അദാനി എന്ന രണ്ടു നാമങ്ങൾക്കപ്പുറം എത്താനോ ബിജെപിയുടെ എംപിമാർക്ക് ഒരു പ്രധാനമന്ത്രി ആകാനോ കഴിഞ്ഞിട്ടില്ല എന്ന വസ്തുത കൂടി ഈ പാർലമെന്റിന്റെ പ്രിയങ്ക ഗാന്ധിയുടെയും മഹുവാ മൈത്രയുടെയും രാഹുജിയുടെയും പ്രസംഗം ഇന്ത്യൻ ജനതയുടെ മുമ്പിൽ തെളിയിക്കപ്പെട്ടു എന്നുള്ളതാണ് ശരിക്കും ഇന്ത്യൻ യുവാക്കളുടെയും യുവതികളുടെയും കള്ളവിരൽ അറുത്തെടുത്തുകൊണ്ടിരിക്കുകയാണ് നരേന്ദ്രമോദി എന്ന കാര്യം ഒന്നുകൂടി ആവർത്തിച്ച് ഇന്ത്യൻ ജനതയുടെ മുമ്പിൽ തെളിയിക്കപ്പെടുന്ന അവസരോചിതമായ ഒരു കഥയാണ് പാർലമെന്റിൽ രാഹുൽജി അവതരിപ്പിക്കുന്നു ഈ പ്രസംഗം ജല മധ്യത്തിൽ പ്രത്യേകിച്ചും മലയാളികളുടെ മുന്നിലെത്തിച്ച് സുനിതാ ദേവദാസിന് നന്ദി അഭിനന്ദനങ്ങൾ ❤️❤️❤️
ഇന്ത്യ എന്നാൽ മനുസൃമതി എന്നു പഠിച്ചു വച്ചേക്കുന്ന ഈ മനുഷ്യന് നെഹ്‌റുവിനെ കുറിച്ച് എന്തറിയാൻ, ഇന്ന് ഇയാൾ കൂട്ട് കാരന് വേണ്ടി വിറ്റുകൊണ്ടിരിക്കുന്ന സർവ്വതും നെഹ്‌റുവിന്റെ ദീർഘ വീക്ഷണം ആണ്. ഇയാൾ സ്വന്തം പറഞ്ഞതാണ് ഞാൻ 8ക്ലാസ്സ് വരെ പഠിച്ചിട്ടുള്ളു എന്നു , ആദ്യമായി കുതന്ത്രത്തിലൂടെ മുഖ്യ മന്ത്രി ആയപ്പോൾ നോക്കാനുള്ള ഫയൽ കണ്ട് അന്ന് ബോധം പോയതാണ്
ജന്മിത്വം , അടിമത്വം ,സബ്രദായം ഫ്യൂഡലിസം അന്ധവിശ്വാസം എല്ലാ പ്രതിലോമ ചിന്താഗതിയെയും താലോലിയ്ക്കുന്ന BJP നാടിൻ്റെ പുരോഗമനവിചാരധാരയെ പിറകോട്ടടിപ്പിയ്ക്കയാണ്. 'ജിന്നയുടെ ആശയങ്ങളെ നാം എത്രമാത്രം വെറുക്കുന്നുവോ അതിൻ്റെ ഇരട്ടി മനുവാദികളെയും എതിർക്കേണ്ടതുണ്ട്
മനുഷ്യന് അക്ഷരാഭ്യാസവും വിദ്യാഭാസവും ഭക്ഷണവും വെള്ളവും പോലെ പരമപ്രധാനമാണ് മരണത്തിലേക്ക് പോകുന്നവനും ചോദിക്കുന്നത് വെള്ളം തരൂ എന്നാണ് = നേതാക്കൻമാരേ എല്ലാം കൺതുറന്നു കാണൂ എല്ലാം കേൾക്കൂ = മഹാത്മാഗാന്ധി പറഞ്ഞു ഖലീഫ ഉമറിൻ്റെ ഭരണം ഇൻഡ്യയിൽ വന്നു കാണാൻ ഞാൻ ആഗ്രഹിക്കുന്നു
രാഹുൽ EVM നെതിരെപ്രതിപക്ഷങ്ങൾ എല്ലാവരെയും ചേർത്തുകൊണ്ട് പോരാടാൻ ഇനിയെങ്കിലും തയ്യാറാകൂ, ഇല്ലെങ്കിൽ ഇതേപോലെ രാമായണം വായിച്ചുകൊണ്ട് ഇരിക്കേണ്ടിവരും, ഒരിക്കലും നിങ്ങൾക്ക് അധികാരത്തിൽ വരാൻ കഴിയില്ല തീർച്ച.
❤ ഡോക്ടർ അംബേക്കർ അന്നത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങൾക്കനുസരിച്ചായിരുന്നു ഭരണഘടന തയ്യാറാക്കിയത് അത് എക്കാലത്തേക്കും വേണ്ടിയുള്ളതല്ല കാലം മാറുന്നത് അനുസരിച്ച് ഭരണഘടന പൊളിച്ചെഴുതണം❤..✍️
എത്ര പ്രസംഗിച്ചിട്ടും എന്തൊക്കെ കസർത്തു കാണിച്ചിട്ടും evm ൽ തിരഞ്ഞെടുപ്പ് നടക്കുവോളം ഇതൊന്നും വിലപ്പോവില്ല ബാലറ്റിനു വേണ്ടി സംസാരിക്കൂ ഇവരുടെ കൊള്ളരുതായ്മകൾ ഇന്ത്യയിൽ മാത്രമല്ല ലോകമൊട്ടുക്കും ഫേമസാണ് അതുകൊണ്ട് ഇവരോട് പ്രസംഗിച്ചു മുട്ടിയിട്ടു കാര്യമില്ല നട്ടെല്ലുണ്ടെങ്കിൽ evm ഒഴിവാക്കി ബാലറ്റ് തിരിച്ചു കൊണ്ടുവന്നു ഭരണ ഘടനയെയും ഇന്ത്യയെയും ജനതയെയും രക്ഷിക്കൂ
EVM ഉള്ളതു കൊണ്ടായിരിക്കും കർണ്ണാടകത്തിലും കേരളത്തിലും ചത്തീസ് ഘട്ടിലും ഹിമാചൽ പ്രദേശിലുമൊക്കെ കോൺഗ്രസ്സ് നയിക്കുന്ന ഇന്ത്യവിരുദ്ധ മുന്നണി ജയിച്ചത്.മതഭ്രാന്തന്മാരെ വോട്ടിനു വേണ്ടി പ്രീണിപ്പി ക്കുന്നതു ഭൂരിപക്ഷക്കാർ നന്നായി മനസ്സിലാക്കിയതു കൊണ്ടാണ് കോൺഗ്രസ്സിന് ഇനി ഒരിക്കലും ഇന്ത്യ ഭരിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടായത്.
രാഹുൽജിയാണ് ഹീറോ.🌹🌹🌹🌹
സഹോദരി ഒരുപാട് നന്ദി ❤വേറെ ഒരു ചാനലും നല്കാത്ത അറിവ് പകർന്നു നൽകുന്നതിന്നെ
media one out of focus ഇന്നലെ ഈ വിഷയം വ്യക്തമായി ചർച്ച ചെയ്തിട്ടുണ്ട്
👍❤❤
❤❤
..... അഭിവാദ്യങ്ങൾ രാഹുൽ ജി.. 💥
💗
രാഹുൽ ഗാന്ധി തന്നെയാണ് ഹീറോ❤❤❤
❤❤
രാഹുൽജി ഇന്ത്യയുടെ ഇന്ത്യൻ ജനതയുടെ സ്വപ്നം❤❤❤💪🏼💪🏼💪🏼
മെഹുവാ, രാഹുൽ ആണ് സത്യത്തിൽ അദാനി അംബാനി ക്ക് ഇന്ത്യ യെ വിൽക്കുന്നു എന്ന് പറയുന്നത്. മെഹുവാ iron lady 🌹🤝😊
ശക്തമായ പ്രസംഗം
ബിഗ് സല്യൂട്ട് സുനിതാ സഖാവേ.ജനങ്ങൾക്ക് മനസ്സിലക്കി തന്നത്തിന്.നല്ല ഒരു ലിഡർ ആണ് രാഹുൽഗാന്ധി.💪💪👍
സത്യവും നീതിയും തുറന്നുപറയുന്ന ഈ ചാനലിന് അഭിവാദ്യങ്ങൾ
പാർലമെന്റ് അവതരിപ്പിക്കുന്ന ഓരോ വിഷയങ്ങളും തർജ്ജമ യോട് കൂടി ജനങ്ങളുടെ മുന്നിൽ എത്തിക്കുന്ന ഈ ചാനലിന്റെ എഡിറ്റർ ആയ സുനിത ദേവദാസ് ന്. അഭിനന്ദനങ്ങൾ 🙏👍👍 മറ്റു ചാനലുകളി ൽ കാര്യമായി ഒന്നും അറിയാറില്ല 😮
Yes great effort
ഹായ് 💗
സ്നേഹപൂർവ്വം ഗുഡ് മോർണിംഗ് സുനിത.. 💞
.... അഭിനന്ദനങ്ങൾ 👍🏾
💗
Sunitha👍
L🤩❤t😊😊😊😊q😊
ഞാൻ ഈ പ്രസംഗം കേട്ടിരുന്നു. എങ്കിലും ഒന്ന് കൂടി കേട്ടതാണ്. വളരെ നല്ല തർജമ. Good job. Keep going.
💥♥️♥️🌹♥️♥️🌞☀️
ഇൻഡ്യയുടെ സ്വാതന്ത്ര്യ സമരം അറിയാത്ത മോഡി ലോകത്തിനു മുന്നിൽ ലോക്സഭയുടെ പവിത്രത കളങ്കപ്പെടുത്തി.💥 BJP യുടെ ഗുജറാത്ത് കലാപത്തോടെ നിയമവാഴ്ച തകിടം മറിഞ്ഞു.✨വരാൻ പോകുന്ന ഭീകരതയുടെ തുടക്കമാണ് ഈ പ്രസംഗം☀️✨
അദാനിയുടെ കഥ പറയു മോതി
നല്ലവരുടെ കഥ ഞങ്ങൾ ക്ക് അറിയാം. മോതി . . കുട്ടികൾക്കു വരെ അറിയാം മോട്ടിയുട കഥ പറയു. .........ti
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നപോലെ രാഹുലിനെ എതിർക്കാൻ ഉടൻ വരും അടിയെന്ത്രാവസ്ഥ, Sir മനസിലാക്കുക നമ്മുടെ അയൽ രാജ്യങ്ങളിൽ സംഭവിക്കുന്ന ഭരണ സ്തംബ്നങ്ങൾ, എന്തുകൊണ്ട് നമ്മുടെ 😅രാജ്യത്ത് നടക്കുന്നില്ല അതിനു കാരണം നെഹ്‌റുവിനെ പോലുള്ള ദീർഘവിഷണമുള്ള നേതാക്കൾ നമുക്കുള്ളതിനാലായിരുന്നു
ഇപ്പോൾ തുടർച്ചയായി കേൾക്കുന്ന ഒരു കാര്യം നമ്മുടെ രാജ്യം 3ആം സാമ്പത്തിക ശക്തി ആകാൻ പോകുന്നു എന്നെ, എന്നാൽ ആ ശക്തി അദാനിയും അംബാനിയും ആണെന്ന് മാത്രം, ഇന്ത്യയിലെ പാവപെട്ടവർക്ക് എന്തു നേട്ടമാണ് ഉണ്ടായിരിക്കുന്നതേ, നിങ്ങൾ ഒരു സെർവ് നടത്തു
അപ്പോൾ അറിയാം പാവപെട്ടവനുണ്ടായ നേട്ടങ്ങളെ പറ്റി
@@Starkitchen69
കള്ളക്കഥയാണ്, പുറത്തു പറയാൻ കൊള്ളില്ല.
Bjp PM talking only about old problems ! Not solving the present problems and worse situation of the country !
സത്യവും അസത്യവും തമ്മിലുള്ള പോരാട്ടം💪🏻💪🏻
ഹത്രാസിലെ ആ കുടുംബം കേരളത്തിൽ വരട്ടെ.. ഇവിടെ അഭയം നൽകണം.. യുപി ഭൂമിയിലെ നരകം.
നീതിയുടെ നിദർശനത്തിലൂടെ ->
യാഥാർത്ഥ്യബോധത്തോടെ രാജ്യത്തെ ജനകോടികളോടുള്ള
കടപ്പാടുകളുടെ ധീരമായ പ്രസംഗമാണിവിടെ രാഹുൽഗാ
ന്ധി കാഴ്ചവെച്ചത് --> ഈ യാഥാർത്ഥ്യങ്ങൾ തുറന്ന് പറഞ്ഞ
ചാനൽസഹോദരിക്കാശംസകൾ
-->CM ,ALINCHUVAD
ഇനി ഒരിക്കലും ഭരണഘടനയെ വിലമതിക്കാത്ത ഈ party ഭരണത്തിൽ വരാതിരിക്കട്ടെ
പ്രതീക്ഷ വേണ്ട, കാരണം ഇ വി എം ഉള്ളിടത്തോളം അത് സ്വപ്നം മാത്രം
ഒരിക്കലും ഏതായാലും ഇവറ്റകളുടെ ചെമ്പു തെളിഞ്ഞല്ലോ 👍മേലിൽ താമര വിരിയാൻ അനുവദിക്കരുത് ❤
Mr.Abdul azeez, ivide nadakkaathathaayi onnum illa....sarvashakthanil, vishvasikku.....Devagouda, chandrasekar, modi yokke, India bharikkum, ennu aarkenkilum pravachicchathalla....Ellaa abhyaasathnum, oru samayam undu,athu kazhiyumpol, theernnu...ethra valiyavan aayaalum...lokathinu motthavum,prakaasham parathunna sooryanupolum, oru pakal maathrame aayusullu...Sandhya aayaal sooryante Pani kazhiyum....Allahu Akbar ❤
😢 അമേരിക്കയും, ഇസ്രയേലും നാൾക്കുനാൾ തകർന്നടിയുന്ന പോലെ ഒരു നാൾ ഈ മോദിയും സംഘവും തകർന്നടിയുക തന്നെ ചെയ്യും!😮😢 ലോകത്ത് ആക്രമികൾക്ക് ദൈവം കൊടുത്ത സമയം ഏതാണ്ട് കഴിയാറായെന്ന് തോന്നുന്നു.
മനുവിനെ വെളുപ്പിച്ചെടുക്കാൻ ന്യൂനപക്ഷങ്ങളെ ആരാധനാലയങ്ങളും മറ്റും കാണിച്ചു പിന്നോക്ക കീഴ്ജാതി വിഭാഗങ്ങളുടെ ശ്രദ്ധ മാറ്റാന് പണിയെടുത്തു കൊണ്ടിരിക്കുന്നു. ബ്രാഹ്മണനും പശുവിനും മാത്രം സുഖം കിട്ടുന്ന പുതിയ ഭാരതം .
അതെ ബ്രാഹ്മണർക്ക് ഇപ്പോൾ ഭയങ്കര സുഖമാണ് 😂...........
ഗംഭീരം. ഒരു പെരുമഴ പെയ്തുതോർന്ന പോലെ. കേൾപ്പിച്ചതിന് നന്ദി..
ഒരു കയ്യിൽ കാച്ചിയ പാലും മറു കയ്യിൽ --- കലക്കിയതും. രാഹുൽ പൊളിച്ചു..!!!
രാഹുൽഗാന്ധി പാർലമെൻറിൽ നിന്നും ഇത്തരം ഡയലോഗ്. പറഞ്ഞിട്ട് കാര്യങ്ങൾ പറഞ്ഞിട്ടും ഒന്നും ഒരു കാര്യവുമില്ല ഇലക്ഷൻ സമയത്ത് ഒളിച്ചോടുന്നത് നിർത്തുക ബൂത്ത് അടിസ്ഥാനത്തിലുള്ള സംഘടന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക നേതാക്കളെ എല്ലാവരെയും ഒരു കുടക്കീഴിൽ കൊണ്ടുവരിക ഇത്തരം കാര്യങ്ങൾ ചെയ്യാതെ ഇന്ത്യ ഈ വർഗീയവാദികളുടെ കയ്യിൽ തന്നെയായിരിക്കും.., ജനങ്ങൾക്കുള്ള പ്രതീക്ഷ രാഹുൽഗാന്ധിയും. കോൺഗ്രസ് ആണ്..
അപ്പോൾ evm..evm മാറ്റാ എന്ത് ചെയ്തിട്ടും ഒരു കാര്യവും ഇല്ല ..bro
❤ സുനിതേ❤ നമസ്ക്കാരം❤
സൂപ്പർ video ❤️
❤രാഹുൽജി😊
ബാലറ്റ് പ്രാബല്യത്തിൽ വരാൻ സാധാരണക്കാർ വിചാരിച്ചാൽ നടക്കുമോ പാത്തും പതുങ്ങിയും ചർച്ചയിൽവാരുന്നു എന്നല്ലാതെ e v m അല്ലാതെ ബാലറ്റ് വരുന്ന ഒരുസാധ്യതയും കാണുന്നില്ല
Very good presentation and explanation God bless
രാഹുൽ പ്രിയങ്ക രണ്ടാളും കൂടി ഇവരുടെ കുളം തോണ്ടും ജനപിന്തുണ അവരുടെ കൂടെ ആണ് .ബാലറ്റ് election നടത്തുക അപ്പോൾ മനസ്സിലാകും !!!
സുനിത ഒരുസംഭവം...I like you madam...big salute..😅
പ്രതിപക്ഷ നേതാവ് 👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️ our രാഹുൽ ജീ ❤️❤️❤️❤️
സൂപ്പർ ആയിട്ടുണ്ട് സുനിതേ അഭിനന്ദനങ്ങൾ 👍
Dear Sunitha, i am crying poorly hearing this speech.Thank you for enabling us to hear this speech.Best speech of Rahul Gandhi ever.Voutageous act..
രാഹുൽ സൂപ്പർ ഹീറോ ❤️👍
Sunita Devadas very good 👌🏻
Well said......
Rahulgandi 👍👍👍
സൂപ്പർ പ്രസംഗം
മോർണിംഗ് സുനിത മോളെ 🌹🌹🌹🌹
sunitha big salute ❤❤❤
RAHULJI HERO
മാഡം കഥ ഒന്നും സ്പീക്കർ ക്ക് മനസിലായില്ല എന്ന് വേണം അല്ലകിൽ തന്നെ സ്‌പീക്കർ രാഹുൽജിക്ക് സംസാരിക്കുമ്പോൾ തടഞ്ഞു കൊണ്ടിരിക്കും ദേഷ്യഭാവത്തിൽ.
എന്നാൽ ബിജെപി ലീഡർ മാർ ആണെകിൽ മുഖത്തെ തേജസ് കാണാം ഇതാണോ നമ്മുടെ നിസ്പക്ഷ സ്പീക്കർ 🙏
Correct
Sister Thanks - from Tamilnadu
രാഹുൽജീ❤❤❤❤💪💪💪💪💪
പ്രിയങ്കയുടെയും രാഹുലിൻ്റെയും നല്ല പ്രസംഗം താങ്കളുടെ നല്ല അവതരണവും
Simply Awesome! Salute Rahul Ji🌹💓✌️
സുനിത മാഡം ❤🙏🏼
Good explanation congratulations 👍👏💪💪💪
Sunitaji thanks for explaining the speech to make public awareness. Jai Hind.
കോൺഗ്രസ്സിലെ ആർഎസ്എസ് വിരുദ്ധർ രാഹുലും DK യും മാത്രമാണെന്ന് തോന്നുന്നു.
മോദിജീ ഒരു വർഷം മുമ്പ് പറഞ്ഞ മറുപടി തന്നെയാണ് ഇന്നലെയും പറഞ്ഞത്
Monghi athu mathi
It is one of the best speech and remembered by next generation . It is real cutting thump of small business man. And aspiration of young entrepreneurs. For big corporates. By notebandi, gst, rera.lockdown .
ഒരുപാട് നന്ദി ,വേറെ ഒരു ചാനലും നല്കാത്ത അറിവ് പകർന്നു നൽകുന്നതിന്ന്
രാഹുൽ 🔥🔥🔥
Thanks SUNITHA Gi GODBLESSESS Always
RAHUL Gi Always Peaceful provide Healtyier Saftly Protect GOD
സഹോദരി സുനിത അഭിനന്ദനങ്ങൾ
Welcome. Happy xamas. Sunithadevadas. ❤❤❤❤❤❤
വളരെ നന്നായിരുന്നു ഇനിയും പ്രതീക്ഷിക്കുന്നു 🙏💪👍
ശ്രീമതി സുനിതയുടെ അപാരമായ പ്രഭാഷണം!
രാഹുൽജി . സിദ്ധാബാദ്❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍🌹👍👍
Evm എന്ന വോട്ടിംഗ് മിഷ്യനിൽ 90%പേർക്കും വിശ്വാസം നഷ്ടപ്പെട്ടു എന്നു 10വർഷമായി മുറവിളി കൂട്ടിയിട്ടും എന്തുകൊണ്ട് ബിജെപി ബാലറ്റ് പേപ്പറിലേക്ക് വരാൻ കഴിയുന്നില്ല!അവർക്ക് ഭൂരിപക്ഷം ഉണ്ടെങ്കിൽ അത് ബാലറ്റ് പേപ്പറിലും സാദ്ധമില്ലേ?എന്തിനവർ ഭയക്കുന്നു?😊
Rahul ji and priyanka ji ❤❤❤❤❤
BJP ഭരിക്കുന്ന സംസ്ഥാനങളിലുള്ള ആളുകളെല്ലാം കേരളത്തിലേക്കു വന്നുകൊണ്ടിരിക്കുകയാണ്. കാരണം ഇവിടെ 1000 രൂപയാണു ദിവസക്കൂലി. 50 lacs ന് അടുത്താണ് ഇവിടെ അനൃ സംസ്ഥാന തൊഴിലാളികൾ. 😢അതേ സമയം gujarat, UP, Madhya pradesh എന്നിവിടങളിൽ 250 മുതൽ 500 രൂപയാണ്. Kerala is the Model State.
അവിടെ ചിലവും കുറവായിരിക്കാം
Avdathe pavangal okke veed illand roadil tent kety alle thamasikunnath
OUR RAGHUL GANDHI
Rahul gandhi 🔥🔥🔥
Your translation is absolutely correct. Thanks Sunithaji.
2024 ആകുമ്പോൾ ഇന്ത്യയ്ക്ക് ഒരു ഒരു നാഥൻ ഉണ്ടായി പൂർണ്ണ അർത്ഥത്തിൽ രാഹുൽജിയുടെ പാർലമെന്റ് പ്രസംഗം പ്രതിപക്ഷ നേതാവ് ഉണ്ടായി എന്ന് ആത്മവിശ്വാസം ജനങ്ങൾക്ക് നൽകുന്ന സന്ദേശമാണ് നടത്തിയത്. നരേന്ദ്രമോദിക്ക് അംബാനി അദാനി എന്ന രണ്ടു നാമങ്ങൾക്കപ്പുറം എത്താനോ ബിജെപിയുടെ എംപിമാർക്ക് ഒരു പ്രധാനമന്ത്രി ആകാനോ കഴിഞ്ഞിട്ടില്ല എന്ന വസ്തുത കൂടി ഈ പാർലമെന്റിന്റെ പ്രിയങ്ക ഗാന്ധിയുടെയും മഹുവാ മൈത്രയുടെയും രാഹുജിയുടെയും പ്രസംഗം ഇന്ത്യൻ ജനതയുടെ മുമ്പിൽ തെളിയിക്കപ്പെട്ടു എന്നുള്ളതാണ് ശരിക്കും ഇന്ത്യൻ യുവാക്കളുടെയും യുവതികളുടെയും കള്ളവിരൽ അറുത്തെടുത്തുകൊണ്ടിരിക്കുകയാണ് നരേന്ദ്രമോദി എന്ന കാര്യം ഒന്നുകൂടി ആവർത്തിച്ച് ഇന്ത്യൻ ജനതയുടെ മുമ്പിൽ തെളിയിക്കപ്പെടുന്ന അവസരോചിതമായ ഒരു കഥയാണ് പാർലമെന്റിൽ രാഹുൽജി അവതരിപ്പിക്കുന്നു ഈ പ്രസംഗം ജല മധ്യത്തിൽ പ്രത്യേകിച്ചും മലയാളികളുടെ മുന്നിലെത്തിച്ച് സുനിതാ ദേവദാസിന് നന്ദി അഭിനന്ദനങ്ങൾ ❤️❤️❤️
തള്ളവിരൽ, ജനമധ്യം. കമന്റ് എഡിറ്റ് ചെയ്യുക
രാഹുൽജി ജയ് ഇന്ത്യൻ 👍👌🙏
Yes yes RAHUL GI jai jai same time CONGRESS IS INDIA❤🎉❤
Manoharam
Super 💯 Sunitha ❤ I love u am from Bangalore
Super👏👏💯🌹
👌❤🎉
Courageous..
ഇന്ത്യ എന്നാൽ മനുസൃമതി എന്നു പഠിച്ചു വച്ചേക്കുന്ന ഈ മനുഷ്യന് നെഹ്‌റുവിനെ കുറിച്ച് എന്തറിയാൻ, ഇന്ന് ഇയാൾ കൂട്ട് കാരന് വേണ്ടി വിറ്റുകൊണ്ടിരിക്കുന്ന സർവ്വതും നെഹ്‌റുവിന്റെ ദീർഘ വീക്ഷണം ആണ്.
ഇയാൾ സ്വന്തം പറഞ്ഞതാണ് ഞാൻ 8ക്ലാസ്സ് വരെ പഠിച്ചിട്ടുള്ളു എന്നു ,
ആദ്യമായി കുതന്ത്രത്തിലൂടെ മുഖ്യ മന്ത്രി ആയപ്പോൾ നോക്കാനുള്ള ഫയൽ കണ്ട് അന്ന് ബോധം പോയതാണ്
നെഹ്രുവിന് സ്വന്തം പണംകൊടുത്ത് ഇന്ത്യയെ വാങ്ങാൻ കഴിയുമായിരുന്ന കാലമായിരുന്നു😊
@@shamsshamsu5688 fresh ഫ്രഷേ 😆😂
Good job 👏, weldon Sunitha, opposition party is doing their duty
അഭിവാദ്യങ്ങൾ രാഹുൽജി
💪🏻💪🏻👍🏻
👌👏💐
👌👌👌👌👌👌👍👍👍💛
Rahul❤boos❤thankyou❤boos❤amezing❤prenyng❤ganandho🎉🎉🎉🎉🎉
Rahul👌💪🌹
സുനിതജി.. സുന്ദരി ആയിട്ടുണ്ടല്ലോ 😍
Sunitha ❤❤❤❤❤
ജന്മിത്വം , അടിമത്വം ,സബ്രദായം ഫ്യൂഡലിസം അന്ധവിശ്വാസം എല്ലാ പ്രതിലോമ ചിന്താഗതിയെയും താലോലിയ്ക്കുന്ന BJP നാടിൻ്റെ പുരോഗമനവിചാരധാരയെ പിറകോട്ടടിപ്പിയ്ക്കയാണ്. 'ജിന്നയുടെ ആശയങ്ങളെ നാം എത്രമാത്രം വെറുക്കുന്നുവോ അതിൻ്റെ ഇരട്ടി മനുവാദികളെയും എതിർക്കേണ്ടതുണ്ട്
മനുഷ്യന് അക്ഷരാഭ്യാസവും വിദ്യാഭാസവും ഭക്ഷണവും വെള്ളവും പോലെ പരമപ്രധാനമാണ് മരണത്തിലേക്ക് പോകുന്നവനും ചോദിക്കുന്നത് വെള്ളം തരൂ എന്നാണ് = നേതാക്കൻമാരേ എല്ലാം കൺതുറന്നു കാണൂ എല്ലാം കേൾക്കൂ = മഹാത്മാഗാന്ധി പറഞ്ഞു ഖലീഫ ഉമറിൻ്റെ ഭരണം ഇൻഡ്യയിൽ വന്നു കാണാൻ ഞാൻ ആഗ്രഹിക്കുന്നു
രാഹുൽ EVM നെതിരെപ്രതിപക്ഷങ്ങൾ എല്ലാവരെയും ചേർത്തുകൊണ്ട് പോരാടാൻ ഇനിയെങ്കിലും തയ്യാറാകൂ, ഇല്ലെങ്കിൽ ഇതേപോലെ രാമായണം വായിച്ചുകൊണ്ട് ഇരിക്കേണ്ടിവരും, ഒരിക്കലും നിങ്ങൾക്ക് അധികാരത്തിൽ വരാൻ കഴിയില്ല തീർച്ച.
സൂപ്പർ 👍👍👍👌👌💞
👍👍👍👍👍
Super super great 🎉 super super 👍
2:54 ശിവൻ ബ്രാഹ്മണ ആര്യ ദൈവമാണ്. അതെങ്ങനെ ഇന്ത്യയുടെ പാരമ്പര്യത്തിന്റെ ഭാഗമാവും?
👏
Rahulgandhi zindabad
❤ ഡോക്ടർ അംബേക്കർ അന്നത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങൾക്കനുസരിച്ചായിരുന്നു ഭരണഘടന തയ്യാറാക്കിയത് അത് എക്കാലത്തേക്കും വേണ്ടിയുള്ളതല്ല കാലം മാറുന്നത് അനുസരിച്ച് ഭരണഘടന പൊളിച്ചെഴുതണം❤..✍️
Good afternoon this is informative video
ഇന്നത്തെ യാഥാർഥ്യത്തെ ഇത്ര മനോഹരമായി അവതരിപ്പിക്കാൻ രാഹുലിനേ കഴിയൂ.
എത്ര പ്രസംഗിച്ചിട്ടും എന്തൊക്കെ കസർത്തു കാണിച്ചിട്ടും evm ൽ തിരഞ്ഞെടുപ്പ് നടക്കുവോളം ഇതൊന്നും വിലപ്പോവില്ല ബാലറ്റിനു വേണ്ടി സംസാരിക്കൂ ഇവരുടെ കൊള്ളരുതായ്മകൾ ഇന്ത്യയിൽ മാത്രമല്ല ലോകമൊട്ടുക്കും ഫേമസാണ് അതുകൊണ്ട് ഇവരോട് പ്രസംഗിച്ചു മുട്ടിയിട്ടു കാര്യമില്ല നട്ടെല്ലുണ്ടെങ്കിൽ evm ഒഴിവാക്കി ബാലറ്റ് തിരിച്ചു കൊണ്ടുവന്നു ഭരണ ഘടനയെയും ഇന്ത്യയെയും ജനതയെയും രക്ഷിക്കൂ
EVM ഉള്ളതു കൊണ്ടായിരിക്കും കർണ്ണാടകത്തിലും കേരളത്തിലും ചത്തീസ് ഘട്ടിലും ഹിമാചൽ പ്രദേശിലുമൊക്കെ കോൺഗ്രസ്സ് നയിക്കുന്ന ഇന്ത്യവിരുദ്ധ മുന്നണി ജയിച്ചത്.മതഭ്രാന്തന്മാരെ വോട്ടിനു വേണ്ടി പ്രീണിപ്പി ക്കുന്നതു ഭൂരിപക്ഷക്കാർ നന്നായി മനസ്സിലാക്കിയതു കൊണ്ടാണ് കോൺഗ്രസ്സിന് ഇനി ഒരിക്കലും ഇന്ത്യ ഭരിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടായത്.
രാഹുൽ ആണ് താരം
ഇന്ത്യ യുടെ ഭാവി
ഇന്ത്യയുടെ പ്രതീക്ഷ
യുവാക്കളുടെ
യുവതികളുടെ
പാവങ്ങളുടെ
പീഡിതരുടെ
എല്ലാം അഭയം
RAHUL മാത്രം !!!
ഭരണത്തിൽ വരണം തനി സ്വഭാവം കാണാം
Good 🎉
Awesome congrats
രാഹുൽജി ജയ് ഹിന്ദ് ❤❤❤
Great speach and good translate👍😍👌