അയ്യേ, അയ്യയ്യേ, തോറ്റു മുട്ടുകുത്തി മോദി | Modi | Viral speech Rahul Gandhi | Malayalam News

Поделиться
HTML-код
  • Опубликовано: 1 июл 2024
  • 0:00 പുല്ല്, ജയിക്കേണ്ടായിരുന്നു
    0:28 എവിടെയെങ്കിലും ഒന്ന് ഉറച്ചു നിൽക്കാമോ?
    1:18 സ്പീക്കർക്ക് സംസാരശേഷി തിരിച്ചു കിട്ടി
    1:59 വായിൽ നിന്നും തുണി എടുത്താൽ തെറി 😂
    3:03 മോദിക്ക് നാണമുണ്ടോ?
    4:50 ഉളുപ്പുണ്ടോ മോദി ?
    5:44 ബിജെപി വാഷിംഗ് മെഷീൻ 😂
    6:32 99 മാർക്ക് വാങ്ങിയ കുട്ടി
    7:50 കോൺഗ്രസ് സംവരണം അട്ടിമറിച്ചിട്ടില്ല
    8:28 ഹിന്ദുവിന്റെ അട്ടിപ്പേറവകാശം ആരും എടുക്കേണ്ട
    9:25 ഹൈബിക്ക് വെള്ളം കൊടുത്തു മോദി
    10:05 കവചകുണ്ഡലങ്ങൾ പോയി രാഹുലിന് മുന്നിൽ പരിഹാസ്യനായി മോദി
    #rahulgandhi #speech #parliament #reply #viral #modi
    Connect with Sunitha Devadas : sunithapdevadas@gmail.com
    Instagram: / sunithadevadas
    Facebook: / sunitha.devadas.3
    Facebook Page: / sunithapdevadas
    Twitter: / sunitha_devadas
    #malayalamnewslive #malayalamnews #news #sunithadevadas
    #cpm #bjp #congress #loksabhaelection #caa #narendramodi
    #KeralaNewsLive #MalayalamNewsLive #loksabhaelection2024

Комментарии • 1,6 тыс.

  • @user-kn9mp1ms8m
    @user-kn9mp1ms8m Месяц назад +576

    രാഹുൽ ഗാന്ധി❤️❤️ ജനങ്ങൾ പ്രതീക്ഷിച്ച❤️❤️ കരുത്തുറ്റ❤️❤️ പ്രതിപക്ഷനേതാവ്❤️❤️❤️

    • @asiyabeevi3773
      @asiyabeevi3773 Месяц назад +7

      പുറകിൽ നിന്ന് ഇഞ്ചക്ഷൻ കൊടുത്തു കൊണ്ടേയിരിക്കുന്ന മലയാളി പോരാളികൾ ❤

    • @abbas6720
      @abbas6720 Месяц назад +9

      Modi Anubavikkum
      Anubaviche pattoo

    • @abbas6720
      @abbas6720 Месяц назад

      Modi pulambumbol o birlayude verthi ketta thetta (face) kandille?

    • @abbas6720
      @abbas6720 Месяц назад +2

      Modi lokathile nooran class chettaya
      Avan 100 tharam chetta tharam cheyyum.

    • @abbas6720
      @abbas6720 Месяц назад +1

      Avan vishwo gundaya

  • @hamzakutteeri4775
    @hamzakutteeri4775 Месяц назад +483

    ഇതിനൊന്നും മറുപടി പറയാൻ മോദിക്ക് ഒരിക്കലും കഴിയില്ല

    • @jabbarthaaj4893
      @jabbarthaaj4893 Месяц назад +6

      വൃദ്ധ ബുദ്ധി രാഷ്ട്രീയ ഉപദേശക സമിതിയിൽ ചേരാൻ പോകു മോഡിജി അധ്വാനി ജി യെ അങ്ങിനെ യല്ലേ മാറ്റി നിർത്തിയത്

    • @vpbbwip
      @vpbbwip Месяц назад +1

      കുക്കി വിളിക്കെന്ത് മറുപടി പറയാനാണ്?!!😂😂😂😂😂

    • @asiaasia8826
      @asiaasia8826 Месяц назад +1

      അതേ മോദിയുടെ കസേരയിൽ വേറൊരു പ്രതിപക്ഷ നേതാവ് ഇരിക്കും ഇങ്ങനെ പ്രതിപക്ഷ നേതാവിനെയും പ്രതിപക്ഷത്തെയും പരിഹസിച്ചു മുന്നോട്ട് പോയാൽ ഇയാളും ഇയാളുടെ പാർട്ടിയും പ്രതിപക്ഷത്തും ഉണ്ടാവാൻ വഴിയില്ല 🔥🔥🔥💪

    • @ManzoorTirur-sy8kf
      @ManzoorTirur-sy8kf Месяц назад

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @RafiAhamed-fr1oo
      @RafiAhamed-fr1oo Месяц назад

      ​​@@vpbbwipബാക്കി വന്ന ഒരു കൃമി ഈ കടൽ കിഴവനെയൊക്കെ ചുമക്കാൻ നിന്നെപ്പോലെ കുറെ കിഴങ്ങന്മാർ ഇപ്പോഴും ഉണ്ട് അടിമകളെ കഷ്ടം ‼️

  • @itsjustsuperb6769
    @itsjustsuperb6769 Месяц назад +32

    ഇത്രയും കാലം നാം കാത്തിരുന്ന പ്രതിപക്ഷം ❤❤

  • @sureshmadhavan3166
    @sureshmadhavan3166 Месяц назад +22

    പാർലിമെൻറ് വിശേഷങ്ങൾ
    വിവരിച്ച് കൊണ്ടുള്ള ഈ പരിപാടി നന്നാവുന്നുണ്ട്. അഭിവാദ്യങ്ങൾ

  • @Shajivlog969
    @Shajivlog969 Месяц назад +783

    രാഹുൽഗാന്ധി ചോദിച്ചതിന് ഉത്തരം പറയാൻ കഴിവില്ലാത്ത ഒരു പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി..

    • @user-on7rj7uc7i
      @user-on7rj7uc7i Месяц назад +20

      Spkarude travvusar ooreeepoi

    • @tob601
      @tob601 Месяц назад

      He can't understand since he is😂😂 manda buddhi

    • @nizamb2946
      @nizamb2946 Месяц назад +49

      ഉത്തരം പറയാൻ എന്തെങ്കിലും തേങ്ങ അറിയണ്ടേ 😂
      ആകെ അറിയുന്നത് വർഗ്ഗീയത വെറുപ്പ് വിദ്വേഷം

    • @abunuha.thotta510
      @abunuha.thotta510 Месяц назад +5

      Onninum marupadiyilla. Keyvalam mandha tharangalum arthamillaatha. Vaakukalum.

    • @deepaspillai4049
      @deepaspillai4049 Месяц назад +5

      Rahul is a fool avanodu enthu utharam parayan, verum maravazha

  • @jacobthomas9988
    @jacobthomas9988 Месяц назад +305

    തോറ്റവന്റെ ആയുധമാണ് പരിഹാസം 😂

  • @raphaelta3538
    @raphaelta3538 Месяц назад +26

    സുനിത കുട്ടി നീ കലക്കി
    ഈ രീതിയിൽ തന്നെ പ്രധാനതന്ധ്രിയെ വിമർശിക്കണം
    എന്താ രസം കേൾക്കാൻ 🎉🎉🎉🎉❤

  • @mnizam84
    @mnizam84 Месяц назад +19

    കഴിഞ്ഞ പത്തുവർഷത്തെ ചെയ്തികൾക്ക് പലിശയടക്കം നിന്ദ്യതകൾ ഏറ്റുവാങ്ങാനാണ് ദൈവം ഈ അഞ്ചു വര്ഷം കൂടെ നൽകിയതെന്ന് വ്യക്തം...
    Advance ആദരാഞ്ജലികൾ

  • @user-oe9ys1sb5e
    @user-oe9ys1sb5e Месяц назад +325

    ഇന്ത്യയുടെ അഭിമാനമായി മാറുന്ന പ്രതിപക്ഷം നമ്മുടെ പ്രതിപക്ഷ നേതാവ് ❤️👌

  • @AbdulGaffar-pk1hp
    @AbdulGaffar-pk1hp Месяц назад +407

    ഇങ്ങേർക്ക് വിവരമില്ലെന്ന കാര്യം എല്ലാവർക്കുമറിയാം.

    • @user-ho5ft8qw1m
      @user-ho5ft8qw1m Месяц назад +14

      Because he is not educated enough to understand or lead the country

    • @vpbbwip
      @vpbbwip Месяц назад +2

      വിവരം മാത്രമല്ല, മര്യാദയുമില്ല. ബാലക്ക് ബുദ്ധി എന്നാണ് പ്രധാന മന്ത്രി പറഞ്ഞത്. ടീ ഷർട്ട് ഇട്ട് വന്നു മണ്ടത്തരം പറയുന്നു. 😂😂😂

    • @sooppyk9302
      @sooppyk9302 Месяц назад +4

      കറക്റ്റ് വിവരമില്ലാത്തവനോട് മിണ്ടാൻ പോകരുഗ്

    • @manuprasadv7722
      @manuprasadv7722 Месяц назад

      @abdul നിങ്ങളുടെ കൂടെ 2 എണ്ണം എങ്കിലും കാണിച്ചു ജയിപ്പിക്കാമായിരുന്നിലെ ഇലക്ഷന്, നിനക്ക് ഒക്കെ കരയാൻ തന്നെ യോഗം

    • @mohammedrafirafi4031
      @mohammedrafirafi4031 Месяц назад +2

      @@AbdulGaffar-pk1hp സംഘികൾക്ക് മാത്രം അറിയില്ല

  • @user-jf5hn3vw2u
    @user-jf5hn3vw2u Месяц назад +12

    സുനിത മോളേ, ചടുലമായി മലയാള ഭാഷയിൽ ഇത്രയും ഘനഗംഭീരമായി അവതരണം നടത്താൻ കഴിയുന്ന സുനിതക്കുട്ടിയ്ക്ക് ആയിരമായിരം അഭിനന്ദനങ്ങൾ. രാഹുൽ, പ്രിയപ്പെട്ട രാഹുൽജി ഇതേപോ ലെയുള്ള സുനിതക്കുട്ടി മാരുണ്ടെങ്കിൽ പിന്നെന്തിന് വേറെ കരുത്ത് ?Go ahead🙏👍❤❤

  • @usaenc1224
    @usaenc1224 Месяц назад +22

    ബുഡ്‌ടാ, ബുഡ്‌ടാ, ബുഡ്‌ടാ....
    ക്ഷീണിതനായ പ്രധാനമന്ത്രി വിശ്രമിക്കട്ടേ...
    യുവാക്കൾ രംഗത്ത് ഇറങ്ങട്ടെ 💪🏼.

    • @HameedHameedkk-ju2je
      @HameedHameedkk-ju2je Месяц назад

      Sure

    • @MalluX34
      @MalluX34 Месяц назад

      50 വയസ് കഴിഞ്ഞവരെ യുവാവ് എന്നല്ല, മദ്ധ്യവയസ്കൻ എന്നാണ് വിശേഷിപ്പിക്കപ്പെടുക.
      എന്ന് വെച്ച്, പ്രായം ഒരു ഘടകം ആണെന്നല്ല.
      നല്ലൊരു പ്രതിപക്ഷം ഇല്ലെങ്കിൽ, ബിജെപി അഹങ്കാരം കാണിച്ചേക്കും.
      അത് കൊണ്ട്, പ്രതിപക്ഷത്തിന്റെ ശബ്ദം തീർച്ചയായും പ്രധാനമാണ്.

    • @usaenc1224
      @usaenc1224 Месяц назад

      @@MalluX34 പ്രധാനമന്ത്രി ബാലൻ എന്നാണ് വിശേഷിപ്പിച്ചത് 😄.

  • @ABD-n9v
    @ABD-n9v Месяц назад +206

    ഇത്രയും ഗതികെട്ട ഒരു പ്രധാന മന്ത്രി വേറെ ഉണ്ടായിട്ടില്ല

    • @manuprasadv7722
      @manuprasadv7722 Месяц назад +1

      അത് കൊണ്ട് ആണ് മൂന്ന് തവണ പ്രധാമന്ത്രി ആയി ഇരിക്കുന്നത്

    • @shijuind5696
      @shijuind5696 Месяц назад +1

      Idaku t nithersh Naidu vinte veettilotu nokkane marakalle. Chadi poyalo😂😂😛​@@manuprasadv7722

    • @abdulsamad561
      @abdulsamad561 Месяц назад

      ​@@manuprasadv7722 ഇന്ത്യൻ ജനതയുടെ ഗതികേട്

    • @RafiAhamed-li5ru
      @RafiAhamed-li5ru Месяц назад

      ​@@manuprasadv7722ഇയാളെ ചുമക്കാൻ നിന്നെപ്പോലെ കുറെ കിഴങ്ങന്മാർ ഇപ്പോഴും ബാക്കിയുണ്ട് അത് കൊണ്ട് ഈ കടൽ കിഴവൻ വീണ്ടും വലിഞ്ഞു കയറിയിരിക്കുന്നു

  • @alihabii6839
    @alihabii6839 Месяц назад +241

    ചോദിച്ചതിന് മറുപടി പരിഹാസം ഇതാണ് പ്രധാനമന്ത്രി

    • @sanjunlmbr4577
      @sanjunlmbr4577 Месяц назад +10

      😂😂😂ഒരു ദിവസം മുഴുവൻ കുറെയെണ്ണം കുത്തിയിരുന്ന് പണിപ്പെട്ടു ഉത്തരം ഉണ്ടാക്കിയതാ
      😂😂😂
      ഒന്നാം ക്ലാസ്സിലെ കുട്ടികൾ ഇതിനേക്കാൾ നന്നായി ഉത്തരം എഴുതും 😂😂

    • @jabbarthaaj4893
      @jabbarthaaj4893 Месяц назад +7

      വൃദ്ധ ബുദ്ധി യിലെ പരിഹാസം രാഹുലിനെ ബാലബുദ്ധി എന്നാണ് വിഷേ ശി പ്പിച്ചത് രാഷ്ട്രീയ ഉപദേശക സമിതിയിൽ ചേരാൻ സമയമായി അധ്വാനിജി യെ അങ്ങിനെ യല്ലേ പുറത്തിരുത്തിയത്

    • @shasja-rf8hk
      @shasja-rf8hk Месяц назад +2

      Marupadi ariyillenkil parihasikkum. Pinnenth cheyya

    • @febinmohamed8572
      @febinmohamed8572 Месяц назад +1

      Modi use CHATGPT for answer..

    • @moideensalahudheen1991
      @moideensalahudheen1991 Месяц назад +2

      തുണി പൊക്കി കാണിച്ചില്ലാലോ😂

  • @user-eb6xp4re3n
    @user-eb6xp4re3n Месяц назад +13

    ജനങ്ങൾ പ്ര തീക്ഷിച പ്രതിപക്ഷ നേതാവ്
    ❤️ രാഹുൽ👍

  • @muhammedcchekidappurammuha9173
    @muhammedcchekidappurammuha9173 Месяц назад +20

    ഇന്ത്യയിൽ ഒരു പാർലിമെന്റ് ഉണ്ടന്ന് ഇപ്പോഴാ മനസിലായത്. മോഡിയുടെ കിളി പോയ ദിവസം.. ഇല്ലാത്ത സർട്ടിഫിക്കറ്റിൽ വിലസുന്ന മോഡിക്ക് എങ്ങിനെ സ്കൂൾ കുട്ടികളുടെ അവസ്ഥ മനസിലാവില്ല

  • @abdulgafoor224
    @abdulgafoor224 Месяц назад +305

    രാഹുൽ ഗാന്ധിയോട് സംസാരിച്ചു ജയിക്കണമെങ്കിൽ മോഡിക്ക് നുണ പറയൽ മത്സരം സംഘടിപ്പിക്കേണ്ടി വരും

    • @joisejoseph7777
      @joisejoseph7777 Месяц назад

      People knows Modi is number one lier

    • @MdRafi-es2hw
      @MdRafi-es2hw Месяц назад +3

      ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ നുണയൻ അതാണ് രാഹുൽ അതറിയണമെങ്കിൽ, ഇപ്പോൾ രാഹുൽ ഉന്നയിക്കുന്ന ആഷേപങ്ങൾ, കോൺഗ്രസ്‌ ഭരിച്ചിരുന്നപ്പോൾ എങ്ങനെ ആയിരുന്നു എന്നു നോക്കിയാൽ മതി, ഉദാഹരണം മണിപ്പൂർ

    • @deepaspillai4049
      @deepaspillai4049 Месяц назад

      @@MdRafi-es2hw correct avante kudumbam azhimathikkar, alliance party kkar kallanmar

  • @sudhakaranpullakandimeetha4306
    @sudhakaranpullakandimeetha4306 Месяц назад +168

    ഈ വ്യത്തികെട്ട മനുഷ്യനെയാണല്ലോ നാം പ്രധാനമന്ത്രി എന്ന് വിളിക്കുന്നത്!!

    • @manuprasadv7722
      @manuprasadv7722 Месяц назад

      പുണ്ണിയാളൻ 😂

    • @DevelopKerala-mb1yi
      @DevelopKerala-mb1yi Месяц назад

      Tannelam ഒരു ഹിന്ദു ആനോടോ?? സ്വന്തം കൾച്ചർ illatavunnu.. ആണും പെണ്ണും കെട്ട ഹിന്ദു

    • @johncherian7239
      @johncherian7239 Месяц назад

      Be, be. Be. Be, be, be ba MONGI you are usless.

  • @rahiyairikkur9688
    @rahiyairikkur9688 Месяц назад +38

    സുനിതാ.. ഒന്നും പറയാനില്ല മോളെ ഉയരങ്ങളിൽ എത്തട്ടെ... അഭിനന്ദനങ്ങൾ ❤❤❤❤❤❤

  • @rafeekpakka2593
    @rafeekpakka2593 Месяц назад +17

    സുനിതയെയും കൊണ്ട് ഒരു രക്ഷയുമില്ല ഇപ്പോൾ ഞാൻ സുനിതയുടെ വാർത്തക്കായി കാത്തിരിക്കുകയാണ് സുനിത ഇഷ്ട്ടം ഇഷ്ട്ടം ❤️❤️❤️😍😍😍😍😍😍😍😍😍r😍

  • @ashrafahamedkallai8537
    @ashrafahamedkallai8537 Месяц назад +381

    രാഹുൽ സംസാരിക്കുമ്പോൾ വിതുമ്പി നിൽക്കുന്ന സ്പീക്കറും മോഡി സംസാരിക്കുമ്പോൾ പൊട്ടിച്ചിരിക്കുന്ന സ്പീക്കരും

    • @SakeermeharSakeer
      @SakeermeharSakeer Месяц назад +9

      Yes

    • @indirajoseph2842
      @indirajoseph2842 Месяц назад

      😂😂
      കോമാളി PM ൻ്റെ അവസ്ഥ ഓർത്ത് ചങ്കുപൊട്ടേയിരുന്നു അടിമ സ്പീക്കറിന്😂😂

    • @user-qk8ny8vw6x
      @user-qk8ny8vw6x Месяц назад +13

      കസേരയുടെ ബഹുമാനം പോലും അർഹിക്കാത്ത വിദ്ധ്യാ സമ്പന്നർ എന്ന് അവകാശപ്പെടുന്ന കുറെ ഭരണകർത്താക്കൾ ഇവരോട ഒകെ എന്ത് പറയാൻ

    • @sreenivasanselvarajan4106
      @sreenivasanselvarajan4106 Месяц назад

      ഓം ബിർള എന്ന സ്പീക്കർടെ വിചാരം അയാളുടെ ഔദാര്യം കൊണ്ട് പ്രതിപക്ഷ എം പി മാർക്ക് അവിടെ ഇരിക്കാൻ കഴിയുന്നു എന്ന്. ഇയാൾ തനി സംഘി സ്പീക്കർ തന്നെ.. ഇവനെയൊക്കെ കാണുമ്പോൾ നമ്മുടെ ജനാധിപത്യത്തിന്റെ ഭാവി????

    • @beenaskumari9399
      @beenaskumari9399 Месяц назад +3

      പീക്കര്‍ പീ കര്‍ രഹാ ഹെ...

  • @vishnur7622
    @vishnur7622 Месяц назад +122

    എൻെറ പൊന്നേ.... ഇക്കണക്കിന് പ്രിയങ്ക ഗാന്ധി കൂടി ലോക് സഭയിൽ വന്നാൽ മോദിയുടെ അടപ്പൂരും...അത് കൂടി കാണണം....😂😂😂

    • @asiyabeevi3773
      @asiyabeevi3773 Месяц назад +2

      😅😅😅

    • @user-un1fg3bs8h
      @user-un1fg3bs8h Месяц назад +7

      ഇപ്പോ തന്നെ വെള്ളം കുടിച്ചു കുളം വറ്റിച്ചെന്നാ.. കേട്ടത്...

    • @user-un1fg3bs8h
      @user-un1fg3bs8h Месяц назад +3

      ഇപ്പോ തന്നെ വെള്ളം കുടിച്ചു കുളം വറ്റിച്ചെന്നാ.. കേട്ടത്.

    • @manuprasadv7722
      @manuprasadv7722 Месяц назад

      കോപ്പാണ് 😂

    • @DevelopKerala-mb1yi
      @DevelopKerala-mb1yi Месяц назад

      എൻ്റെ മഹാ വിഷ്ണു😂😂

  • @alivv1965
    @alivv1965 Месяц назад +10

    ഒരുവിവരവും. ഇല്ലാത്തവൻ മറ്റുള്ളവരെ കളിയാക്കി നടക്കട്ടെ

    • @Starkitchen69
      @Starkitchen69 Месяц назад

      മഴ പെയ്യുമ്പോൾ കിലും സ്കൂളിൽ കേറിനിൽക്കമായിരിന്നു കുറച്ചു വിവരം കിട്ടുമായിരിന്നു

  • @manutyypklr6505
    @manutyypklr6505 Месяц назад +10

    പള്ളികാട്ടിലെ രാമന്റെ കാളും ശക്തനാണ് കൈലാസ നാഥൻ 💪🏻💪🏻💪🏻

  • @dunletphilips6905
    @dunletphilips6905 Месяц назад +160

    മത വിദ്വേഷം പറയുവാനല്ലാതെ ജനങ്ങൾക്ക് ക്ഷേമകരമായ എന്തെങ്ങിലും മോദിക്ക് പറയുവാൻ കഴിയുമോ.

  • @pradeeptv5241
    @pradeeptv5241 Месяц назад +335

    ഇങ്ങനെ ലോക്സഭയിലും രാജ്യസഭയിലും ഇട്ട് വളഞ്ഞിട്ടടിക്കുവാണേൽ ഞങ്ങളിനി എന്തുചെയ്യും രാമാ ..രാമനോട് പരാതി പറയാനും പറ്റില്ല .അദ്ദേഹം മഴനനഞ്ഞിരിക്കുവാണല്ലോ .ഇനി തിരിഞ്ഞു നോക്കണ്ട ഓടിക്കോ

  • @dastagirabdussalam9029
    @dastagirabdussalam9029 Месяц назад +11

    വിശ്വകുരുവിൻ്റെ ഗ്യാസ് പോയി!😂😂 മൈക്ക് ബിർളയും പെട്ടു!😂😂

  • @alnajah6797
    @alnajah6797 Месяц назад +11

    ബിർളക്ക്‌ എന്തോ ഒരു വിറളി,
    മോദിയുടെ school കഥകേട്ടപ്പോൾ ഞാനും വിചാരിച്ചു ചങ്ങാതി പ്രധാനമന്ത്രി ജോലി മതിയാക്കി ടീച്ചർ ജോലി തുടങ്ങിയോ എന്ന്, ഉളുപ്പില്ലാത്ത ചങ്ങാതി പ്രദാനമന്ദ്രിയാണുപോലും.

  • @jamalcp-n6i
    @jamalcp-n6i Месяц назад +134

    മലയാളത്തിൽ നമുക്ക് ഇതൊക്കെ സംവേദനം ചെയ്തു തരുന്ന സുനിതേ അഭിനന്ദനങ്ങൾ 😊

  • @riyaskannur6531
    @riyaskannur6531 Месяц назад +112

    ജനാധിപത്യം ഉണരട്ടെ ജനാധിപത്യം വിജയിക്കട്ടെ👍🌹👌

  • @user-kc2qi4iu7m
    @user-kc2qi4iu7m Месяц назад +12

    അദാനിക്കുവേണ്ടി അലമുറഇടുന്ന പാവം ദൈവം

  • @basheermazin6679
    @basheermazin6679 Месяц назад +3

    സുനിതാ ദേവദാസ്: അങ്ങേക്ക് ആയിരമായിരo അഭിനന്തനങ്ങൾ🌹🌹🌹
    എന്തൊരുഴുക്കായിരുന്നു. ആരെയും കൂസാതെ,,,, ഗൂഡ്

  • @rayeeshussainpv6821
    @rayeeshussainpv6821 Месяц назад +105

    ബുദ്ധിയില്ലാത്ത ഒരു വിഭാഗം ഹിന്ദുക്കൾ ആണ് മോഡിയുടെ ശക്തി 😂

    • @rubykennel678
      @rubykennel678 Месяц назад +4

      Budhi elatha kurach hindukalum. Budhi elatha kurach muslim ann sanghi sudappi vanagale valuthakunath

    • @user-vx5bu9hn5f
      @user-vx5bu9hn5f Месяц назад +4

      ആ ബുദ്ധി ഇല്ലാത്ത കൂട്ടത്തിൽ മുസ്ലിംകളും ഉണ്ട്

    • @adhi0325
      @adhi0325 Месяц назад +1

      Njanoru musliman .... Njan parayunnu kurach budhiyillathaMuslims um und

  • @user-dc3sr9lz2i
    @user-dc3sr9lz2i Месяц назад +53

    ഹിന്ദു പേര് പറഞ്ഞു എല്ലാ കാലവും വഞ്ചിക്കാനാവില്ല

  • @shajishajahan2174
    @shajishajahan2174 Месяц назад +4

    SUNITHA Gi Congratulations 🎉❤❤❤❤

  • @munnakallai6257
    @munnakallai6257 Месяц назад +3

    സുനിത ചേച്ചി ഇങ്ങൾ സന്തോഷിക്കുന്ന പോലെ ഞാനും സന്തോഷിക്കുന്നു ♥️

  • @muhammedhaneef5683
    @muhammedhaneef5683 Месяц назад +137

    543 ൽ 240 മാർക്ക് കിട്ടിയ മോഡി പ്രോഗ്രസ്കാർഡ് വീട്ടിൽ കാണിച്ചില്ല

    • @Usr-i1t
      @Usr-i1t Месяц назад +5

      😅😅😅😅

    • @reeshasajeevan1742
      @reeshasajeevan1742 Месяц назад +1

      😂😂

    • @rejismusic2461
      @rejismusic2461 Месяц назад +5

      Entire പൊളിറ്റിക്‌സിനു ഫുൾ മാർക്കുണ്ട്.😂😅

    • @manuprasadv7722
      @manuprasadv7722 Месяц назад

      അതെയോ.. ജനങ്ങൾ നൽകിയത് കൊണ്ട് 3 പ്രാവശ്യം പ്രധാനമന്ത്രി ആയി.. അത്ര ഉള്ളു.

    • @RafiAhamed-li5ru
      @RafiAhamed-li5ru Месяц назад

      ​@@manuprasadv7722ഈ കടൽ കിഴവനെ ചുമക്കാൻ കിഴങ്ങന്മാർ ഇനിയും ബാക്കിയുണ്ടെന്നു സാരം അല്ലേ...

  • @sjedits0963
    @sjedits0963 Месяц назад +155

    ഇങ്ങേരെ കാണുമ്പോൾ ഇപ്പൊ സഹതാപം തോന്നുന്നു.....😂

  • @bavabava4703
    @bavabava4703 Месяц назад +7

    രാഹുലിന് മറുപടി കൊടുക്കാൻ മോഡി വേറെ ജനിക്കണം

  • @calicutvision8317
    @calicutvision8317 Месяц назад +1

    സുനിതാ സുന്ദരമായിട്ടുണ്ട് അപ്പുപ്പൻ പ്രയോഗം

  • @riyaskannur6531
    @riyaskannur6531 Месяц назад +119

    മോദി അണ്ണൻ ചോദ്യത്തിന് മറുപടിയില്ലാതെ വിയർത് വെള്ളം കുടിക്കാൻ തുടങ്ങി 😂😂😂

  • @sasidharamenon2366
    @sasidharamenon2366 Месяц назад +144

    പഴയ മോഡിയല്ലേ തോറ്റുപോയി ഒരു വിദ്യാർഥിയുടെ അവസ്ഥ അത്ര ദയനീയമായിരുന്നു മോഡിയുടെ കാര്യം

    • @Usr-i1t
      @Usr-i1t Месяц назад +1

      അത് കൊണ്ടാണ് സ്കൂൾ കുട്ടി യുടെ കഥ പറഞ്ഞത്

  • @AbdullaKutty-sd6kb
    @AbdullaKutty-sd6kb Месяц назад +24

    ബുദ്ധി ബ്രമം പിടിപെട്ട അപ്പൂപ്പനാണ് നമ്മെ ഭരിക്കുന്നത്

  • @priyaravi8289
    @priyaravi8289 Месяц назад +4

    Super. Sunitha congratulations. Lalsalam

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 Месяц назад +189

    മറുപടിക്കു പകരം മൗനമാണ് മോദിക്ക് നല്ലത്.

  • @love_India
    @love_India Месяц назад +95

    ആ വിദ്വന്.. കന്യാകുമാരിയിലെ പാറപ്പുറത്ത് തന്നെ ഇരുന്നാൽ മതിയായിരുന്നു...
    വെറുതെ പാർലമെന്റ്ൽ വന്ന് ബ്ലാ ബ്ലാ.. പറഞ്ഞ നാണക്കേടേണ്ട വല്ല ആവശ്യമുണ്ടായിരുന്നൊ?
    🤔🤔🤔🤔

  • @MA_vlogs218
    @MA_vlogs218 Месяц назад +8

    മോദിക്ക് സപ്പോർട്ടായി ആരും കമന്റ് ഇടാത്തത് എന്താണ്, ശോ പാവം മോദി

  • @user-fh5qm2lv3c
    @user-fh5qm2lv3c Месяц назад +2

    വ്യക്തമായ രാഷ്ട്രീയകാഴ്ചപ്പാടോടുകൂടി, ലോകസഭ ഇലക്ഷനിൽ രാഷ്ട്രീയ വിശകലനം നടത്തിയ രണ്ടേ രണ്ടുപേരെ കേരളത്തിലുള്ളൂ....? റിപ്പോർട്ടർ ചാനലിലെ ഉണ്ണി സുനിതാ ദേവദാസും ❤❤

  • @jamisjami2433
    @jamisjami2433 Месяц назад +65

    സുനിതയുടെ വാക്കുകൾ രോമഹർഷം ഉണ്ടാക്കുന്നു super 👍👍👍👍🙏🙏

  • @ameeraliali6384
    @ameeraliali6384 Месяц назад +58

    സുനിതയുടെ അവതരണം രാഹുലിന്റെ പ്രസംഗത്തേക്കാൾ ഗംഭീരം 👍

  • @abdulsalama.m343
    @abdulsalama.m343 Месяц назад +3

    "Modi"എന്നു മാത്രമുള്ള ആ സംബോധന വളരെ ഇഷ്ടപ്പെട്ടു

  • @radhaprabhakaran9467
    @radhaprabhakaran9467 Месяц назад +1

    Well done Sunita 👌

  • @shameersha8318
    @shameersha8318 Месяц назад +49

    നേരിന്റെ പക്ഷത്തു നിൽക്കുന്ന സുനിതക്കു അഭിനന്ദനങ്ങൾ ❤️

  • @SALEENAKS-he1yf
    @SALEENAKS-he1yf Месяц назад +63

    Rahul ഗാന്ധിയുടെ പ്രസംഗം കേട്ടപ്പോൾ സന്തോഷം തോന്നി..

  • @antonyag7057
    @antonyag7057 Месяц назад +3

    Super explanation thank you

  • @kalachettiar1488
    @kalachettiar1488 Месяц назад +1

    Well said Sunitha❤❤

  • @paulabraham8218
    @paulabraham8218 Месяц назад +75

    വയനാട്ടുകാരുടെ സ്നേഹ ഭാജനം. ഞങ്ങടെ സ്വന്തം രാഹുൽ❤

  • @abdulSalam-ew4up
    @abdulSalam-ew4up Месяц назад +66

    🌹🌹 അടുത്തുതന്നെ പ്രിയങ്കയും വരുന്നുണ്ട് ഇന്ത്യൻ ജനതയെ സംരക്ഷിക്കാൻ, GOD BLESS THEM. 🌹🌹

  • @subairkunju7533
    @subairkunju7533 Месяц назад +1

    സുനിത, ഇങ്ങനെ 7:22 ചിരിക്കല്ലേ, പാവം അദ്ദേഹം പെട്ടു പോയതാണ്, വിട്ടേര

  • @shanuxeroxperumbakkam5735
    @shanuxeroxperumbakkam5735 Месяц назад +73

    പൊട്ടൻ പിണ്ണാക്ക് തിന്ന പോലെ ചിരിക്കുന്ന സ്പീക്കർ എൻ്റെ ഹീറോ😅😅😅😅😅 ഫെകുന് എന്തും പറയാം, മാനസിക രോഗി യാകി പോയില്ലേ...

    • @Liz5019
      @Liz5019 Месяц назад +1

      Super 😅

  • @jamisjami2433
    @jamisjami2433 Месяц назад +104

    മോദിജി നാണം കെട്ടു എന്തു ചെയ്യാൻ ഇനിയെങ്കിലും തെറ്റുകൾ മനസ്സിലാക്കു കഷ്ട്ടം തന്നെ 🤩🤩🤩

    • @user-ww9je9gk3v
      @user-ww9je9gk3v Месяц назад

      നായ്ക്കാട്ടം കഴുകിയാൽ നന്നാവില്ല

    • @manuprasadv7722
      @manuprasadv7722 Месяц назад

      ശെരി ഏത് തെറ്റ് ഏത് അറിയാവുന്നത് കൊണ്ട് വീണ്ടും പ്രധാനമന്ത്രി ആയി, ❤️

    • @user-eg2ym6cf1z
      @user-eg2ym6cf1z Месяц назад

      മത വിദ്യോശം നന്നായി അറിയാം ആരും പടിപ്പിക്കണ്ട ഉദാഹരണമാണ് ഗജരാത്ത് 5:36

    • @RafiAhamed-li5ru
      @RafiAhamed-li5ru Месяц назад

      ​@@manuprasadv7722ഈ കടൽ കിഴവനെ ചുമക്കാൻ കിഴങ്ങന്മാർ ഇനിയും ബാക്കിയുണ്ട് അല്ലേ
      കഷ്ടം ‼️

  • @sudheertheruvath2860
    @sudheertheruvath2860 Месяц назад +1

    അടിപൊളി സുനിത 💕💕💕💕👍🤣

  • @georgemapilaparambil4310
    @georgemapilaparambil4310 Месяц назад +3

    താമര തണ്ട് വാടി വാടി പോകുന്നു നിവർന്നു നിൽക്കൂന്നെയില്ല പണ്ടേ പോലെ ,....😊

  • @RajanThomas-vi6cy
    @RajanThomas-vi6cy Месяц назад +48

    അപ്പൂപ്പന്റെ മോങ്ങല് കേട്ടു അദ്ധ്യക്ഷ കസേരയിൽ ഇരുന്നു ഒരുത്തൻ ഇളിക്കുന്നു പൊട്ടൻ.......... കണ്ടപോലെ.

  • @kadejacva1682
    @kadejacva1682 Месяц назад +69

    ഈ സുനിത മോൾ എവിടുന്നാ ഇത്രയും മലയാള ഭാഷയും
    ഉദാഹരണവും ,
    ഹാസ്യവും
    പരിഹാസവും
    നാടൻ പ്രയോഗവും
    കുളിക്കടവ് മസാലകളും പഠിച്ചത്
    എന്തായാലും സമ്മതിച്ചുട്ടൊ
    നാട്ടിന് ഒരു മുതൽക്കൂട്ടാണ
    സുനിതക്കുട്ടി❤❤❤

  • @nirmalattoor7389
    @nirmalattoor7389 Месяц назад +2

    Price the lard, hallelujah

  • @basheerkp9062
    @basheerkp9062 Месяц назад +1

    സമ്മതിച്ചു sunida ദേവദാസ് മോഡിയെ പൊളിച്ചടക്കി

  • @mohammedrafirafi4031
    @mohammedrafirafi4031 Месяц назад +76

    പത്തു വർഷം ഒറ്റയ്ക്ക് വിലസുകയിയിരുന്നില്ലേ ഇപ്പം കണ്ണിൽനിന്ന് വെള്ളം വരുന്നു 😂

    • @manuprasadv7722
      @manuprasadv7722 Месяц назад

      എന്തിനാവോ വെള്ളം വരുന്നേ, ഇനിയും 5 കൊല്ലം വിലസും,

    • @mohammedrafirafi4031
      @mohammedrafirafi4031 Месяц назад +2

      @@manuprasadv7722 പഴയ പൊലെ പറ്റില്ല ഇപ്പോൾ ആൺ കുട്ടികൾ ഉണ്ട് അവിടെ

    • @RafiAhamed-li5ru
      @RafiAhamed-li5ru Месяц назад

      ​@@manuprasadv7722കടൽ കിഴവനെ ചുമക്കാൻ നിന്നെപ്പോലെ കിഴങ്ങന്മാർ ഉണ്ടല്ലോ....
      ഇപ്പോഴും ബാക്കിയുള്ള ആ ടോയ്ലറ്റ് കൃമി ഒരെണ്ണം
      കഷ്ടം ‼️

  • @basheerschamnad7703
    @basheerschamnad7703 Месяц назад +37

    സുനിത നിൻറെ എത്ര സുന്ദരമായ അവതരണം റിയലി യു ആർ ഗ്രേറ്റ്

  • @laijiazeem
    @laijiazeem Месяц назад +1

    ADIPOLI Sunitha.. You are the voice of soooo many helpless and fedup Indians.. LONG LIVE and God Bless!! Love you!! Stay STRONG!!! JAI HIND!! JAI SANVIDHAAN!!

  • @nasrudeenaziz2097
    @nasrudeenaziz2097 Месяц назад +1

    സുനിത കീ.... ജയ്യ്.... Sunithaa kee jayyyy.... 👍👍

  • @abubakers.m9903
    @abubakers.m9903 Месяц назад +87

    55വയസ്സായ രാഹുൽ കുട്ടിയാണ് പോലും 55വയസ്സിലാണ് മോഡി ഗുജറാത് മുഖ്യ മന്ത്രിയായത്. കുട്ടി ആയിരുന്നോ വിവരക്കേടിന്റെ പര്യായമാണ് മോഡി. ബിജെപി മോഡിയെ കൊണ്ടു നാറാൻ പോകുന്നു.

  • @johnluther2730
    @johnluther2730 Месяц назад +43

    ഒരു രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ വളരെ കൃത്യതയോടെ പറഞ്ഞപ്പോൾ അത് ഉൾക്കൊണ്ട്‌ കൃത്യതയോടെ മറുപടി പറയണമെങ്കിൽ അതിന് വിദ്യാഭ്യാസം എന്ന സാധനം വളരെ അനിവാര്യം ആണ് അതല്ലങ്കിൽ അത്യാവശ്യം പൗരബോധവും സാമാന്യ യുക്തിയും വേണം ഇതൊന്നും ഇല്ലാത്തവൻ ഇങ്ങനെ പരിഹസിക്കും ചിലരെ എത്ര തല്ലിയാലും തല്ലുന്നവൻ നാണം കെടുന്നത് കണ്ടിട്ടില്ലേ അതാണ്‌ നമ്മുടെ പ്രധാന മന്ത്രി.

  • @zikkanthart2206
    @zikkanthart2206 Месяц назад +1

    Well said madam ❤❤❤

  • @shijusonia3727
    @shijusonia3727 Месяц назад +1

    സൂപ്പർ

  • @sasikumarthummarukudy6595
    @sasikumarthummarukudy6595 Месяц назад +82

    പാർലമെൻററി മര്യാദ്യയെ കുറിച്ചു പറയാൻ ഈ സ്പീക്കർക്ക് എന്ത് യോഗ്യത.കഴിഞ്ഞ പത്തു വർഷം ഒരു ജനാധിപത്യ മര്യാദയുമില്ലാതെ പെരുമാറിയ ഇദ്ദേഹത്തിന്ഒരു യോഗ്യതയുമില്ല.

    • @Starkitchen69
      @Starkitchen69 Месяц назад

      സ്പീകർ 10 വർഷം കള്ളന്മാരുടെ കൂടെ ആയിരുന്നു .

  • @balachandrank1806
    @balachandrank1806 Месяц назад +45

    ഒരു രാജ്യത്തെ ജനങ്ങളുടെ ചിന്താശേഷിയും ബുദ്ധി ശക്തിയും ഓർമ്മകളും ചവിട്ടി അരയ്ക്കപ്പെടുന്ന നിമിഷങ്ങൾ.

  • @Aishus.
    @Aishus. Месяц назад +1

    ❤❤❤

  • @nationalmedia3620
    @nationalmedia3620 Месяц назад +1

    Good Sunitha 😂😂😂😂😂😂

  • @kasaragodkal148
    @kasaragodkal148 Месяц назад +29

    ഒരു മറുപടിയും പറയാൻ കഴിവില്ലാത്തവൻ എന്നാൽ വർഗീയത പറയാൻ വളരെ ഉഷാർ

  • @BennyNC-pk1gq
    @BennyNC-pk1gq Месяц назад +31

    SUPER SPEECH, OUR RAGHUL GANDHI.

  • @riyasadichayath9405
    @riyasadichayath9405 Месяц назад +2

    സുനിതാ ജീ👍🏼👍🏼👍🏼👍🏼👍🏼

  • @ashamanuel2351
    @ashamanuel2351 Месяц назад

    A very good speaker. Suitable to pm

  • @sumyjohn395
    @sumyjohn395 Месяц назад +22

    കലക്കി മുത്തേ കലക്കി ജനാധിപത്യം❤❤❤

  • @vjdcricket
    @vjdcricket Месяц назад +23

    യഥാർത്ഥ പപ്പു ആരാണെന്ന് ബുദ്ധിയുള്ളവർക്ക് മനസ്സിലായി.😅

  • @gazzaliip8683
    @gazzaliip8683 Месяц назад +17

    പാർലി മൻ്റിനു പുറത്തുള്ള ഏറ്റവും കരുത്തുറ്റപ്രതിപക്ഷ നേതാവാണ് അങ്ങ് അഭിനന്ദങ്ങൾ സുനി തദേവദാസ്

  • @ananndhuaananndh8275
    @ananndhuaananndh8275 Месяц назад +1

    സുനിത ദേവ ദാസ് പുലിയാണ് പുലി ❤

  • @bhavadaskk8874
    @bhavadaskk8874 Месяц назад +26

    കഴിഞ്ഞതവണത്തെ പോലെ ആകും എന്ന് കരുതിയാണ് ഞാൻ സ്പീക്കർ ആയത്😂😂😂

  • @HASH2HASH49
    @HASH2HASH49 Месяц назад +26

    കിളവൻ കൊറേ വെള്ളം കുടിക്കണം 😂

  • @AbdulBari-sd5qy
    @AbdulBari-sd5qy Месяц назад

    Super. Super Sunita

  • @sheelajoy7665
    @sheelajoy7665 Месяц назад +1

    Well said dear

  • @surendranhyd3541
    @surendranhyd3541 Месяц назад +56

    മോദിജി കൊട്ടി ഘോഷിച്ചു ഉൽഘാടനം ചെയ്ത എയർപോർട്ടിലെ ഷെഡ്ഡുകൾ വീണതുപോലെ മോഡിയെ താങ്ങി നിർത്തുന്ന ഇന്നത്തെ രണ്ടു തുണികൾ അടുത്ത കട്ടിൽ നിലം പത്തിലും, അതിനാൽ അതികം തുള്ളണ്ട 😢😢😢

  • @abdulkareem1276
    @abdulkareem1276 Месяц назад +49

    സുനിത ജി ഗുഡ് മോർണിംഗ്

    • @user-eg2ym6cf1z
      @user-eg2ym6cf1z Месяц назад

      മോഡി എഭാർത്ത ഹിന്ദുക്കളുടെ അപമാനമാണ് 5:36

  • @shabnavadakkayil8322
    @shabnavadakkayil8322 Месяц назад +1

    ജനാധിപത്യം വിജയിക്കട്ടെ

  • @sayyidfahadjeelani6161
    @sayyidfahadjeelani6161 Месяц назад +35

    Price the Lord
    ഒറ്റുകാരായ തൃശൂർ അച്ചായന്മാരെ
    കാണൂ ❤️രാഹുലിനെ

  • @muhammedansar124
    @muhammedansar124 Месяц назад +44

    വിഡ്ഢികളും വിവരമില്ലാത്തവരുമാണ് മറ്റുള്ളവരെ പരിഹസിക്കുക എന്ന വിശുദ്ധ ഖുർആൻ വചനം എത്ര കൃത്യം. എത്ര വ്യക്തം

  • @musthafaali627
    @musthafaali627 Месяц назад +1

    Thangs medam 👍👍👍👍

  • @premrajt7022
    @premrajt7022 Месяц назад

    Big salute to sunitha

  • @mohammadfad2680
    @mohammadfad2680 Месяц назад +35

    മോദിജി B.A. degree in political science പരീക്ഷക്ക് 7 ക്ലാസ്സിലെ ഹിസ്റ്ററി പഠിച്ചു എഴുതിയത് പോലെ ആയി

  • @ThomasPf-pl6db
    @ThomasPf-pl6db Месяц назад +37

    Modi===Comedy.. 🤣🤣🤣