കേരളത്തിലെ ഏറ്റവും വൃത്തിയുള്ള പട്ടണം, കിടിലൻ കല്യാണച്ചോറും|Clean city of Kerala |Come on everybody

Поделиться
HTML-код
  • Опубликовано: 21 окт 2024
  • ഇങ്ങു വയനാട്ടിൽ ഒരു സുന്ദരൻ പട്ടണമുണ്ട്. ഒന്ന് തുപ്പാൻ പോലും തോന്നാത്ത, ആരും അലസമായി ഒരു മിഠായി കവർ പോലും വലിച്ചെറിയാത്ത, വഴിയരികുകളിൽ നിറയെ പൂക്കൾ വിരിഞ്ഞു നിൽക്കുന്ന, സുഗന്ധം പരത്തുന്ന സുൽത്താൻ ബത്തേരി.. ഒരു വലിയ മാതൃകയാണ്.. ഒപ്പം അഭിമാനവും... വയനാട് വരുന്നവർ ഒരിക്കലെങ്കിലും ഇവിടം സന്ദർശിച്ചിരിക്കണം...

Комментарии • 651

  • @AbidKl10Kl53
    @AbidKl10Kl53 3 года назад +49

    സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റിയുടെ ഉദ്യോഗസ്ഥർ ,ജീവനക്കാർ, വ്യാപാരികൾ,നാട്ടുകാർ,ഈ ശുചിത്വത്തിന് വേണ്ടി നേതൃത്ത്വം നൽകുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ👏👏👏👏👏👏👏👏👌👌👌👌

  • @aleenarajan7773
    @aleenarajan7773 3 года назад +138

    ആ നാട്ടുകാര്‍ക്ക് മനസ്സു നിറഞ്ഞ് ഒരായിരം കൈയടി ♥️

    • @songbirddivya9806
      @songbirddivya9806 3 года назад +1

      😁😁

    • @Rocky57207
      @Rocky57207 Год назад

      ഏകദേശം അഹങ്കാരം പിടിച്ച വൃത്തികെട്ട ജനതയാണ് അവിടെയുള്ളത് :

  • @anjanagnair6151
    @anjanagnair6151 3 года назад +55

    മനുഷ്യര്‍ തന്നെയാണ് വൃത്തിയാക്കുന്നതും വൃത്തികേട് ആക്കുന്നതും, ബത്തേരിയിലെ ജനങ്ങളെ കണ്ടു പഠിക്കണം, അവര്‍ക്ക് 👏👏👏👏

  • @-90s56
    @-90s56 3 года назад +132

    സുൽത്താൻ ബത്തേരി പേര് പോലെ തന്നെ വൃത്തിയുടെ കാര്യത്തിലും സുൽത്താൻ തന്നെ 👌😍

  • @aniljhon7384
    @aniljhon7384 3 года назад +39

    ഇങ്ങനെ ഒരു ക്ലീൻ സിറ്റിയെ കുറിച്ച് പരിചയപെടുത്തിത്തന്ന സച്ചിൻ ബ്രോയിക്കും, പിഞ്ചുവിനും, thankzzzz....

  • @kl-2family401
    @kl-2family401 3 года назад +110

    *കേരളത്തിലെ വൃത്തി ചില സ്ഥലങ്ങൾക്കുണ്ടെങ്കിലും ആ നാട്ടിലെ മനുഷ്യർക്കുകൂടി മനസ്സിന് വൃത്തി ഉണ്ടെങ്കിൽ അത് തന്നെയാണ് പവർ.* ❤️❤️

  • @harisvenniyoor755
    @harisvenniyoor755 3 года назад +88

    കേരളം മുഴുവൻ ഇതുപോലെ ആയാൽ നല്ലതാകും അങ്ങനെ ആവട്ടെ

  • @ksa7010
    @ksa7010 3 года назад +172

    നല്ല രീതിയിൽ അവിടുത്തെ സ്ഥലങ്ങൾ നോക്കുന്ന ആർക്ക് നിറഞ്ഞ കൈയ്യടി നമ്മുടെ കേരളത്തിലെ എല്ലാ സ്ഥലങ്ങളും ഇതുപോലെ തന്നെയാകണം,,

    • @Linsonmathews
      @Linsonmathews 3 года назад +7

      എത്ര സുന്ദരമായ സ്വപ്നം ദോസ്തേ 🤗

    • @remya2492
      @remya2492 3 года назад +9

      അതിനു നമ്മൾ തന്നെ വിചാരിക്കണം 😜

  • @nknishand
    @nknishand 3 года назад +42

    അപ്പോ നമ്മുടെ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും വിചാരിച്ചാൽ കേരളത്തിലും ഇതൊക്കെ നടക്കും അല്ലെ 🥰 ഇതാണ് മാതൃക 👍

  • @ratheesht.s8566
    @ratheesht.s8566 3 года назад +17

    ഞങ്ങടെ സ്വന്തം ടൗൺ..🤩❤️💫💪

  • @manojo.v3283
    @manojo.v3283 3 года назад +2

    വൃത്തിയുള്ള പട്ടണം വൃത്തിയും രുചിയുമുള്ള ഭക്ഷണശാല..കൊള്ളാം കിടു വീഡിയോ ...

  • @aslahnavas2947
    @aslahnavas2947 3 года назад +10

    അവരുടെ നാടിനെ പറ്റി ചോദിക്കുമ്പോൾ ഓരോ ബത്തേരിക്കാരനും നൂറ് നാവാണ്. അഭിമാനം, സന്തോഷം.. പറഞ്ഞിട്ടും പറഞ്ഞിട്ടും അവർക്കു മതിയാകുന്നില്ല. നമ്മുടെ കേരളത്തിൽ ഇങ്ങനെ ഒരു സ്ഥലമെങ്കിലും ഉണ്ടെന്നുള്ളതിന്. നമുക്കും അഭിമാനിക്കാം. കേരളം മുഴുവൻ ഇങ്ങനെ ആയിരുന്നെങ്കിലെന്ന് ആശിക്കുന്നു:

  • @kshathriyan8206
    @kshathriyan8206 3 года назад +35

    അടിപൊളി❤️ ഇത് കണ്ടപ്പോൾ കേരളത്തിൽ എല്ലായിടത്തും ഇതേ പോലെ ആവാൻ ആഗ്രഹിക്കുന്നു🙏

  • @anusreeanu6642
    @anusreeanu6642 3 года назад +9

    ആ നാട്ടുകാർക്ക് ഒരു ആയിരം അഭിനന്ദനങ്ങൾ.സൂപ്പർ

  • @tiny_tales2914
    @tiny_tales2914 3 года назад +9

    Clean city
    Green city 🌱
    Flower city🌺
    Our
    Dream city😍

  • @enazshahid
    @enazshahid 5 месяцев назад +2

    Really i salute that municipality.... Yesterday i visited sultan batthery i am from Karnataka....its a beautiful city not in kerala its in India

  • @moncycheriyan
    @moncycheriyan 3 года назад +56

    കേരളത്തിലെ വയനാട്ടിൽ അതും പ്രത്യേകിച്ച് ഞാനൊരു ബത്തേരി കാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു.

  • @shanishani5624
    @shanishani5624 3 года назад +15

    ബത്തേരി മാതൃകാപരം , കേരളം മൊത്തം ഇങ്ങനെ ആയിരുന്നെങ്കിൽ.........👌👌👌

  • @SunilKumar-zf6rz
    @SunilKumar-zf6rz 3 года назад +8

    സുൽത്താൻ ബത്തേരി ജനങ്ങളുടെ വിജയമാണിത് നമ്മുടെ എല്ലാ നഗരങ്ങളും ഇതു പോലെ വൃത്തി ഉള്ളതായിതീരട്ടെ 👍👌സന്തോഷ്‌ ജോർജ് കുളങ്ങര സാറിനെ ഓർത്തു പോവുന്നു

  • @annliyaaldrin1529
    @annliyaaldrin1529 3 года назад +3

    ബത്തേരികാർക്ക് ഒരു ബിഗ് സല്യൂട്ട് 👍👍👍👍👍👍👏👏👏👏💪💪💪💪

  • @jayankarikkad4886
    @jayankarikkad4886 3 года назад +22

    ഒരു ചെറിയ പട്ടണമായ ബത്തേരി നമ്മളെ പഠിപ്പിക്കുന്നത്, നമ്മുടെ വൻ നഗരങ്ങൾക്കുള്ള ഒരു പാഠമാണ്...!

  • @rajeesuresh8133
    @rajeesuresh8133 3 года назад +2

    Hai , super kantit thanne kothy varunnu , super Betheri

  • @SunilKumar-cq5vr
    @SunilKumar-cq5vr 3 года назад +2

    ദുബായ് പോലും ഇത്രയും ഇല്ലആദ്യമായിട്ടാണ് നമ്മുടെ നാട്ടിൽ ഇങ്ങനെ ഒരു സ്ഥലമുണ്ടെന്ന് അറിയുന്നത് വളരെ നന്ദി ഇതേ പോലുള്ള സ്ഥലങ്ങൾ ഇനിയും കാണിക്കുക ഗുഡ്

  • @rajeshkrajesh4735
    @rajeshkrajesh4735 3 года назад +11

    ക്ലീൻ സിറ്റി, കേരളത്തിന് ഇത് ഒരു മാതൃക തന്നെ

  • @miniputhiyakunnath2707
    @miniputhiyakunnath2707 3 года назад +10

    ആർജവം ഉള്ള ഒരു ഭരണ സമിതിയും അതിനോടൊപ്പം നിന്ന ഒരു ജനതയും.... നമ്മുടെ ബത്തേരി..

  • @fahadcraftart2431
    @fahadcraftart2431 3 года назад +4

    മനോഹരമായ റോഡ് പരിസരം അവിടുത്തെ നാട്ടുകാർ
    പൊളിയാണ് 😍😍😍👍👍👍

  • @yaseenyasi5879
    @yaseenyasi5879 3 года назад +7

    കൊതിപ്പിക്കല്ലേ
    സൂപ്പർ
    എൻ്റെ നാട്ടുകാർക്ക് അഭിനന്ദനം
    എന്ന് മേപ്പാടിക്കാരൻ

    • @edenblumoon4167
      @edenblumoon4167 3 года назад

      ruclips.net/video/8q4P6CyjwMY/видео.html

    • @YoyoGirlzzz
      @YoyoGirlzzz 3 года назад

      @@edenblumoon4167 me tooo meppadi

  • @ancyshylesh5579
    @ancyshylesh5579 3 года назад +1

    നല്ല നാട്ടുകാർ... വെരി ഗുഡ് വീഡിയോ 👌👌👌👌👌

  • @sathyamsivamsundaram4650
    @sathyamsivamsundaram4650 3 года назад +1

    നഗര സൗന്ദര്യവത്കരണവും ശരിയായ ശുചീകരണ പ്രവർത്തനങ്ങളും ക്രിയാത്‌മകമായി നടപ്പിലാക്കിയ സുൽത്താൻ ബത്തേരി നഗരസഭക്ക് ഏറെ അഭിനന്ദനങ്ങൾ !
    എന്തൊരു നയനമനോഹാരിതയാണ് ! ഇങ്ങനെയുള്ള നല്ല സംസ്കാരം കേരളത്തിനും ഭാരതമൊട്ടാകെ മാതൃകയാക്കേണ്ടതാണ് . വിദേശ രാജ്യങ്ങളിൽ കുട്ടികളെ ആദ്യം പഠിപ്പിക്കുന്നത് ഈ സംസ്കാരമാണ് . ഈ നല്ല കാഴ്ചകൾ , നല്ലൊരു സംസ്കാരം പിന്തുടരുവാൻ പ്രചോദനമാകുംവിധം വീഡിയോ തയ്യാറാക്കിയ സച്ചിനും പിഞ്ചുവിനും ഏറെ നന്ദി.
    സച്ചിൻ , ഒരു കാര്യം പറയുവാനാഗ്രഹിക്കുന്നു . കാറിൽ യാത്ര ചെയ്യുമ്പോൾ പിഞ്ചുകുഞ്ഞിനെ മടിയിലിരുത്തി മുൻസീറ്റിൽ ഇരിക്കരുത് . പുറകിലെ സീറ്റിൽ സുരക്ഷിതമായിരിക്കുക.😊👍

  • @awaketoreality8939
    @awaketoreality8939 3 года назад +1

    നല്ല വിവരങ്ങൾ ... ഇത് സമൂഹം അറിഞ്ഞിരിക്കേണ്ടത് തന്നെ...

  • @lalyscaria6587
    @lalyscaria6587 3 года назад +24

    ഇങ്ങനെ പോയാൽ ദുബൈയ് തോറ്റു പോകും ഞാൻ ഇപ്പോൾ ദുബൈയിൽ ആണ് ശരിക്കും ഇവിടുത്തെ റോഡു പോലിരിക്കുന്നു.
    All the Best

    • @edenblumoon4167
      @edenblumoon4167 3 года назад

      ruclips.net/video/8q4P6CyjwMY/видео.html

  • @reshmajithin618
    @reshmajithin618 3 года назад +29

    സൂപ്പർ വളരെ ഇഷ്ടമായി കേരളം മുഴുവൻ ഇങ്ങനെ ആയാൽ മതി ആയിരുന്നു

  • @bijuoommen3582
    @bijuoommen3582 3 года назад +5

    Clean city, clean ബത്തേരി,മനോഹരം 😍 സമാനതകളില്ലാത്ത മനോഹരമായ വലിയ മാറ്റങ്ങളുടെ കാലമാണ് കേരളത്തിൽ ഇപ്പോൾ എവിടെയും.

    • @sumuvision6692
      @sumuvision6692 3 года назад +1

      Yes you are absolutely right.. പിണറായി സർക്കാർ വന്നതിനു ശേഷമാണ് ഈ വലിയ മാറ്റങ്ങൾ എല്ലായിടത്തും കണ്ടു തുടങ്ങിയത്... എന്താല്ലെ..ആണുങ്ങൾ കയറി ഇരുന്ന് ഭരിക്കുമ്പോൾ ഉള്ള ഒരു മാറ്റം..

  • @remya2492
    @remya2492 3 года назад +9

    സുൽത്താൻ ബത്തേരിയിൽ താമസിക്കുന്നവർക്കാണ് full credit👍👍👍👍

  • @sajidemd
    @sajidemd 3 года назад +113

    ബത്തേരിക്കാർ ഉണ്ടോ ഇവിടെ

  • @sajirk8612
    @sajirk8612 3 года назад +33

    വയനാട് ജില്ലയിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള പട്ടണം സുൽത്താൻ ബത്തേരി

  • @edna19.
    @edna19. 3 года назад +33

    This place should be a role model for every place, state, every nation. Hats off to the municipality.

  • @jasminejoseph4070
    @jasminejoseph4070 3 года назад +12

    Thank you for promoting the importance of cleanliness. Hope other towns and cities follow the same. Great job! Please do more of these. You guys are doing great!

  • @Linsonmathews
    @Linsonmathews 3 года назад +86

    ആഹാ... സത്യം പറഞ്ഞാൽ ഈ വിഡിയോയിൽ കൂടി മാത്രം ഇതറിയുന്ന നമ്മൾ 😍👍

  • @SumiS2512
    @SumiS2512 3 года назад +3

    ബത്തേരിയിൽ ഒരു ചങ്ക് ഫ്രണ്ട് ഉണ്ട്. ആള് പറയാറുണ്ട് ഇതിനെപ്പറ്റി. അതേപോലെ എന്റെ favourite സ്ഥലങ്ങളിൽ ഒന്നാണ് വയനാട്. വയനാട് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമായത് നമ്മൾ എത്ര വിഷമിച്ചിട്ടു ആണേലും ആ സ്ഥലത്ത് എവിടേക്ക് നോക്കിയാലും മനസ്സിന് ഒരു കുളിർമ ആണ് തോന്നുക. അത്രയ്ക്കു അടിപൊളി സ്ഥലം. ഒരിക്കൽ കൂടി എന്നല്ല ഒരുപാട് തവണ പോകണം എന്ന് ആഗ്രഹിക്കുന്ന സ്ഥലം.

  • @niyaismyangel7517
    @niyaismyangel7517 3 года назад +1

    സൂപ്പർ..... കണ്ണിന് ഇങ്ങനെ ഒരു വിരുന്ന് നൽകിയതിന് നന്ദി..... ഒരിക്കൽ വരും അവിടെ...♥️

  • @jishnu_em_sankar4672
    @jishnu_em_sankar4672 3 года назад +7

    മീശ ലുക്ക്‌ പൊളിച്ചൂട്ടോ.... 💞💞💞💞

  • @siddiqedv04
    @siddiqedv04 3 года назад

    വൃത്തിയുടെ സുല്ത്താന് സുൽത്താൻബത്തേരിക്ക് അത് പരിപാലിക്കുന്ന നാട്ടുകാർക്ക് മുനിസിപ്പാലിറ്റിക്ക് അഭിനന്ദനങ്ങൾ..... ദുബായിലെ ഷാർജയിലെ അബുദാബിയിലെ ഒട്ടുമിക്ക ഗൾഫ് രാജ്യങ്ങളിലെ നഗരങ്ങളിലെ ക്ലീൻ അവസ്ഥ... അത് കേരളത്തിൽ ഒരു നഗരത്തിൽ എങ്കിലും കണ്ടപ്പോൾ മനസ്സിന് തൃപ്തി.. പരിചയപ്പെടുത്തിയ സച്ചിനും പിഞ്ചുനും നന്ദി... നിങ്ങളുടെ ബ്ലോഗിങ്ങ് വീഡിയോ അടിപൊളി

  • @shijinavinod2223
    @shijinavinod2223 3 года назад +2

    ബത്തേരിയിലെ ജനങ്ങൾക്കും ഒരു big hiii. Pinne food 👌.

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 3 года назад

    Entay swanthum bathery, am very happy nattilathiya pradeedhi.lots of thanks, congratulations from Kuwait

  • @emmishiji2911
    @emmishiji2911 3 года назад +9

    കേരളത്തിലെ സിങ്കപ്പൂർ...

  • @hillsided00
    @hillsided00 3 года назад +3

    I am extremely happy to see and hear how they care and manage the city. I want to congratulate the city council. They have vision about their city and it's future. Those who come with this vision have an infrastructure in mind. well planned well designed and great co-operation from the shop owners and public. This is a model city and an example to other city councils. Singapore is other beautiful place to see. Thanks to the city council, shop keepers and public.

  • @joylonappan8319
    @joylonappan8319 3 года назад +1

    GOOD JOB FROM MUNICIPALITY AND PEOPLE. CONGRATULATIONS TO ALL.

  • @വയനാടൻചെങ്ങായി

    നമ്മുടെ സ്വന്തം ബത്തേരിയും wilton ലെ ചട്ടിച്ചോറും 😍😘

  • @lalyscaria6587
    @lalyscaria6587 3 года назад +4

    ഇങ്ങനെയുള്ള വൃത്തിയുള്ള നാടും, ഭക്ഷണവും കാണിച്ചാൽ കണ്ണു കിട്ടും എൻ്റെ കണ്ണായിരിക്കും എല്ലാവരും സുഖമായിരിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു 'നന്ദി നമസ്കാരം

  • @foosbiloxi7581
    @foosbiloxi7581 3 года назад

    Absolutely awesome!!! Salute everybody in Bathery!!! World class thinking and mindset of the people!!!

  • @anishsashidharan6873
    @anishsashidharan6873 3 года назад +4

    Super vlog. ബത്തെറിയും അവിടുത്തെ ആൾക്കാരെയും അവിടത്തെ വൃത്തിയും നമ്മളെ കാണിച്ചതിൽ സന്തോഷം. പിന്നെ ആരോഗ്യം സൂക്ഷിക കേട്ടോ, bro and sis ഇന്റെ സൗണ്ടിൽ അറിയണൊണ്ട്. Be safe and take care.👍✌️

  • @vaisakhmangalassery3102
    @vaisakhmangalassery3102 3 года назад +54

    സച്ചിൻ ചേട്ടൻ fans like

  • @akashlm1045
    @akashlm1045 3 года назад

    കുറച്ചു ദിവസം വീഡിയോ ഇട്ടില്ലേ, നിങ്ങളുടെ വീഡിയോ എന്നും കാണും, ഒത്തിരി ഇഷ്ടം

  • @vishnuk5330
    @vishnuk5330 3 года назад +17

    വയനാട് ,സുൽത്താൻ ബത്തേരിക്കാരൻ😍😍😍😍

  • @അയമൂട്ടിമൊയ്ല്യാർ

    എല്ലാവർക്കും മാതൃകയാക്കാൻ പറ്റിയ ഒരു ടൌൺ ♥️

  • @sasikumarkattithodi146
    @sasikumarkattithodi146 3 года назад

    ഹായ്....
    നിങ്ങളുടെ ചാനൽ ഈയിടെയാണ് കാണാൻ തുടങ്ങിയത്....🙏
    👍👍👍👍
    ആദ്യമേ പറയട്ടെ, നല്ല പ്രസന്റേഷൻ..ആണ്.. രണ്ടു പേരുടെയും...👌👌👌ബാലൻസ്ഡ്...
    ലളിതവും , മനോഹരവുമായ അവതരണം....., വ്യത്യസ്തമായ കാഴ്ചകൾ...
    എല്ലാ വിധ ഭാവുകങ്ങളും..... ആശംസകളും.....
    🙏🙏🙏🙏
    സുൽത്താൻ ബത്തേരിക്കടുത്ത ചുള്ളിയോട് നിന്നും....

  • @prajurajan8318
    @prajurajan8318 3 года назад +3

    Keralathil eganoru citiyo. Superrrrrrrrrrrr clean city thanne, pinne kalyana chorum super yitto

  • @malludreams7582
    @malludreams7582 3 года назад +1

    ഖത്തറിൽ ഇരുന്ന് എന്റെ home ടൌൺ കാണുമ്പോൾ വല്ലാത്തൊരു ഫീൽ

  • @ouxiliaryhomes1119
    @ouxiliaryhomes1119 3 года назад +2

    വേണമെന്ന് വെച്ചാൽ ചെടികൾ അങ്ങാടിയിലും വളർത്താം ❤️❤️❤️❤️❤️👍 മാതൃകാപരമായ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നുകൂടുതൽ നഗരങ്ങളിലേക്ക് ഈ ആശയം നമുക്ക് എത്തിക്കണം 👍

  • @alfredmichael161
    @alfredmichael161 3 года назад +1

    My like for bathery town cleanliness 👌👌👌

  • @layavismayam9555
    @layavismayam9555 3 года назад

    അങ്ങനെ കേരളത്തിൽ വൃത്തിയുള്ള ഒരു ടൗൺ കണ്ടു ഇങ്ങനെ ഒരു വീഡിയോ പോസ്റ്റ് ചെയ്ത ഇച്ചായനും ഇച്ചായൻ്റെ ഇച്ചായത്തിക്കും കുഞ്ഞുണ്ണിക്കും ഒരു പാട് സ്നേഹത്തോടെ നന്ദി അറിയിക്കുന്നു മുന്നോട്ടുള്ളജീവിതത്തിൽ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെയെന്ന് തമ്പുരാനോട് പ്രാർത്ഥിക്കുന്നു all the best bros

  • @journeywithgth4556
    @journeywithgth4556 3 года назад

    ശരിക്കും മാതൃക ആക്കേണ്ട നഗരം... കേരളത്തിലെ എല്ലാം സ്ഥലങ്ങളും ഇത് പോലെ ആണെങ്കിൽ എത്ര മനോഹരമായേനെ....

  • @sudham5649
    @sudham5649 3 года назад +1

    സൂപ്പർ വീഡിയോ.എന്തൊരു വൃത്തിയാ അവിടൊക്കെ. 👏👏👏.

  • @SheejaDyus
    @SheejaDyus 3 года назад

    ബത്തേരി പോയിട്ടുണ്ട്... വളരെ സത്യമാണ്. പക്ഷേ നിങ്ങൾ ഇനിയും വരാൻ പ്രേരിപ്പിക്കുകയാണെന്ന് പറയാതെ വയ്യ അത്രയ്ക്ക് രസകരമായിരുന്നു common Everybody യാത്ര...👍

  • @jalajakskariya6810
    @jalajakskariya6810 3 года назад +1

    Njn aa nattukariya❤❤❤
    Love Bathery🌹🌹🌹🌹

  • @monishthomasp
    @monishthomasp 3 года назад +6

    Bathery town is a superb town. I worked there in Victory hospital 2008-09. Glad to know it’s very clean now too.. !!! Jubilee is awesome. Also prince restaurent I remember. Bamboo hotel for the biryani. Not tried Wilton restaurant. Awesome to know. Thanks Sachin and Pinchu. ❤️ PS - try to carry the little one in a car seat and not on your lap. That’s safer. 👍🏻

  • @swapnaswapna6166
    @swapnaswapna6166 3 года назад +2

    Parayathirikkan okkatthilla, Pinchu and Sachin.. it's simply superb.. a big salute..

  • @karthikas.4227
    @karthikas.4227 3 года назад +1

    Udanpanam kandond irikua..Vtl ellarodum paranju chetantem chechidem youtube video oke kanich koduthu...Nammade vtle oral flor il ninna poleya feel☺

  • @wayanadinlandviews
    @wayanadinlandviews 3 года назад +2

    നുമ്മടെ ബത്തേരി😍😍😍🌹💐🌹💐💖🌹💖💖 സച്ചിനും പിഞ്ചൂനും ഒരു സ്പെഷ്യൽ സല്യൂട്ട് 😍✋👍💐🌹🥗🥗🥗

  • @DinesanM102A
    @DinesanM102A 3 года назад +1

    Excellent presentation. I think other towns in Kerala should emulate Sultan Battery in maintaining cleanliness and beautifying their places. 'Kalyana choru' seems to be an enjoyable one. Wishing all the best to all residents of this beautiful town.

  • @jeojoseph6928
    @jeojoseph6928 3 года назад

    കൊള്ളാം. സൂപ്പർ.

  • @seenaaustin2692
    @seenaaustin2692 3 года назад

    കേരളത്തിൽ, ഞാനും എൻ്റെ മോനും നേരിൽ കാണാൻ ആഗ്രഹിക്കുന്ന സ്ഥലമാണ് വയനാട് . പിന്നെ നിങ്ങളുടെ പല പല video കൾ കാണുമ്പോൾ വയനാട് കാണാനുള്ള ആഗ്രഹവും കുടുന്നു.

  • @chandra-4311
    @chandra-4311 3 года назад

    Super name and thanks for the video to come on every body

  • @sarasusan1907
    @sarasusan1907 3 года назад

    Superr 😘😘Wayanattil varanamennaagrahikathavar undoo.... Entammooo kothipichu kollum.. 😋😋😋

  • @praveenpaul0123
    @praveenpaul0123 3 года назад

    ബ്രോ അടിപൊളി വീഡിയോ കേരളം മുഴുവൻ മാതൃകയാക്കേണ്ട ഒരു സ്ഥലമാണ് സുൽത്താൻബത്തേരി🥰🥰🥰

  • @Mrariyallur
    @Mrariyallur 3 года назад

    Othiri ishttam Sulthan Bathery,,

  • @robinjoseph7162
    @robinjoseph7162 3 года назад +2

    Thank you both for bringing this place to light, its great to see a clean city and I salute everybody in the town for keeping it clean. I wish one day the whole Kerala and whole India will be like this. Thank you again for showing this wonderful place. Love you both.

  • @sunitasandeep6289
    @sunitasandeep6289 3 года назад +1

    Very nice video. Keralathile ellaavarum ith follow cheythirunnenkil ethra nannaayirunnu. Keralam ethra sundaram aayene.

  • @shijinbhaskaran2672
    @shijinbhaskaran2672 3 года назад +2

    Chettan & chechi ❤️

  • @shijujoseph9126
    @shijujoseph9126 3 года назад +1

    സുൽത്താൻ ബത്തേരി യുടെ സമീപ പട്ടണമായ ഞങ്ങളുടെ പുല്പള്ളിയിലും ഈ മാതൃക പിന്തുടരുന്നുണ്ട് .കരിമം ഞങ്ങളുടെ പുൽപള്ളി എന്ന ഫേസ്ബുക് കൂട്ടായ്മ 14000 അധികം അംഗങ്ങൾ ഉള്ള ഒരു ഗ്രൂപ്പ് ആണ്.ഈ ഗ്രൂപ്പിന്റെ നേത്രത്വത്തിൽ ടൌൺ പൂർണമായി ക്ലീൻ ചെയ്തു.എല്ലായിടത്തും ചെടികൾ നട്ടുപിടിപ്പിച്ചു.പുൽപള്ളി ,മുള്ളെങ്കൊലി പഞ്ചായത്തുകളുടെ പ്രധാന പാതയോരങ്ങൾ പൂർണമായും ചെടികൾ നട്ടു പിടിപ്പിച്ചിട്ടുണ്ട് .കുറച്ച നാൾ കഴിയുമ്പോൾ ഏറ്റവും മനോഹരമായ പട്ടണങ്ങളആയി മാറും ഈ രണ്ടു പട്ടണങ്ങളും .
    പൗര ബോധം എല്ലാവര്ക്കും ഉണ്ടാവട്ടെ.വ്യക്തി ശുചിത്വം പാലിക്കുന്നതോടൊപ്പം നാടിനെ മാലിന്യ വിമുക്തമാക്കുക എന്നത് സ്വന്തം കടമയാണെന്ന തിരിച്ചറിവും നമുക്കുണ്ടാവട്ടെ

  • @remeshtrithala340
    @remeshtrithala340 3 года назад

    ബത്തേരി മുമ്പും കണ്ടിട്ടുണ്ടെങ്കിലും കല്യാണ ചോറ് ആദ്യമായി ആണ് കാണുന്നത്, അടിപൊളി video

  • @wayanadankazhchakal
    @wayanadankazhchakal 3 года назад +1

    Wow.........thanks ❤️❤️❤️❤️

  • @jishagineesh8725
    @jishagineesh8725 3 года назад

    Engane oru kariyam njangalil ethichuthanna ningalkke valiya oru thanks..

  • @kingmedia534
    @kingmedia534 3 года назад

    പുതിയ ആളാണ് ഫാസ്റ്റ് വീഡിയോ കണ്ടു 👌👌

  • @aravindkannan6987
    @aravindkannan6987 3 года назад +1

    Nyc 👍👍👍മാതൃക ആക്കട്ടെ എല്ലാരും 😊😊😊

  • @keralaaabadi894
    @keralaaabadi894 3 года назад +2

    Garden city of Kerala

  • @chackoo.g6629
    @chackoo.g6629 3 года назад +1

    Sultan'S battery.... Sulthanbathery aayi... Ippol clean city aayi 👍👍👍👍

  • @saudaminicp7266
    @saudaminicp7266 3 года назад

    ഏറ്റവും ishrapetta city. Njangalum avide vannappol valiya ishtamayi. Aviduthe fogum pulpally kadum ok

  • @ameerdanish2593
    @ameerdanish2593 3 года назад

    അടിപൊളി 👌👌👌👌👌👌👌👌👌👌👌👌👌കേരളം മുഴുവനും ഇങ്ങനെ ആവട്ടെ,,,,,

  • @mathaivarghese6993
    @mathaivarghese6993 3 года назад +1

    Appreciate!!!!!! Sultan Battery is just like America!!!!’!!!

  • @chandrangs1901
    @chandrangs1901 3 года назад +28

    കുട്ടിയുമായി ആയിരിക്കുന്നത് സീറ്റ് ബെൽറ്റ് നിർബന്ധമായി ബെൽറ്റ് ഇടുക പ്ലീസ് പ്ലീസ് പ്ലീസ്.

    • @rani-ut3bb
      @rani-ut3bb 3 года назад +1

      Pinchu, please seat belt edanm,

    • @edenblumoon4167
      @edenblumoon4167 3 года назад

      ruclips.net/video/8q4P6CyjwMY/видео.html

  • @kalamattam
    @kalamattam 3 года назад +1

    Kandittu kothiyavunnu

  • @Redrose01010
    @Redrose01010 3 года назад

    ഇത് പോലെ കേരളം മൊത്തം ഇങ്ങനെ ചെയ്താൽ 👍👍😍😍😍

  • @binubinumulanthuruthy4469
    @binubinumulanthuruthy4469 3 года назад

    എല്ലാ നഗരങ്ങളും കണ്ട് പഠിക്കട്ടെ....

  • @raninair6065
    @raninair6065 3 года назад +2

    ഞങ്ങളുടെ Indore രണ്ടാം സ്ഥാനത്തേക്ക് പോകുമോ. ബത്തേരി അത്ര ഭംഗി. ഇത് കേരളം മുഴുവൻ കണ്ടൂ പഠിച്ചിരുന്നെങ്കിൽ . Thank u Sachin, Pinchu ❤️👌👌👌👌

  • @babythomas6140
    @babythomas6140 3 года назад +1

    Hotel Wilton food ..adipoliya....

  • @johnkoshy05
    @johnkoshy05 3 года назад

    Kudos to Sultan Battery Municipality. Very Good information. I think all districts in Kerala should be like this. John koshy USA

  • @drajendrakumar9206
    @drajendrakumar9206 3 года назад

    Commendable . Keep it

  • @neethurenju3521
    @neethurenju3521 3 года назад

    Chechi njanum pulpally kariyanu super👍🏼👍🏼👍🏼👍🏼