സമാധാനത്തിലേക്ക് ക്ഷണിക്കുന്ന മതം Part1 | മുജാഹിദ് ബാലുശ്ശേരി | Mujahid Balussery

Поделиться
HTML-код
  • Опубликовано: 7 сен 2024
  • സമാധാനത്തിലേക്ക് ക്ഷണിക്കുന്ന മതം Part1 | മുജാഹിദ് ബാലുശ്ശേരി | Mujahid Balussery
    #wisdommedia
    #wisdomislam
    #wisdomorganization
    പരസ്പരം കണ്ടുമുട്ടുമ്പോൾ പോലും സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കാൻ പഠിപ്പിച്ച, പേരിൽ തന്നെ സമാധാനം എന്ന് അർത്ഥം വരുന്ന ഇസ്‌ലാം ക്ഷണിക്കുന്നത് യഥാർത്ഥ സമാധാനത്തിലേക്കാണ്.
    ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായ ഇസ്‌ലാമിക ആദർശം മനുഷ്യന്റെ നിഖില മേഖലകളിലും ഇടപെടുന്നു. മനുഷ്യ വ്യക്തിത്വത്തിൽ,കുടുംബ ജീവിതത്തിൽ, അയൽവാസികളോടുള്ള പെരുമാറ്റത്തിൽ, സമൂഹത്തിൽ, തുടങ്ങി ജീവിതത്തിന്റെ സകല മേഖലകളിലും വ്യക്തവും ഉന്നതവുമായ മാർഗ നിർദ്ദേശങ്ങൾ നൽകുന്ന ഇസ്‌ലാം സമാധാനമുള്ള ഒരു ജീവിതമാർഗം നമുക്ക്‌ കാണിച്ച് തരികയാണ് ചെയ്യുന്നത്.
    രണ്ടാം ഭാഗം കാണുവാൻ
    • സമാധാനത്തിലേക്ക് ക്ഷണി...
    കൂടുതൽ വീഡിയോകൾ കാണുവാനായി വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക qr1.be/4M9V
    mujahid balussery | Adarsha Sammelanam |Mujahid adarsha prabhashanangal |kerala | malayalam islamic speech |islam | islam in kerala | islam kerala | malayalam islamic videos | islamic speech in malayalam | kerala islamic news | wisdom islamic conference | wisdom islamic organization | wisdom sammelanam | wisdom adarsha sammelanam | wisdom youth | wisdom students | latest malayalam islamic speech | islamic conference | wisdom profcon | islamic song | wisdom global tv | islamika prabhashanam | Wisdom Media | islahi | wisdom kerala | mujahid | മുജാഹിദ് ബാലുശ്ശേരി |ആദർശ സമ്മേളനം |

Комментарии • 4

  • @user-ln2kv3sc3q
    @user-ln2kv3sc3q 2 месяца назад

    40.വർ ശ ത്തിലെ പ്രഭാശണ കേൾവിയിൽ മനസ്സ് ന് തൃപ്തിയായത് ബാലുശ്ശേരിയുടെ പ്രസങ്കം കേൾക്കാൻ തുടങ്ങിയപ്പോഴാണ് .അൽ ഹംദു ലില്ലാ അദ്ദേഹത്തിന് അല്ലാഹു ആ ഫിയത്തുള്ള ഭീർ ഗായുസ്സ് നൽ ഗുമാറാ ഗട്ടെ .പ്രഭാഷണം കേട്ടിട്ട് ദുആ ചെയ്യുന്നത് ഇത് ആദ്യമായിട്ടാണ്

  • @ayoobkhan17
    @ayoobkhan17 5 лет назад

    Absolutely good msg

  • @faisalbavakkuttiyil7237
    @faisalbavakkuttiyil7237 5 лет назад

    Mashaaalla

  • @mazharudheenkp1901
    @mazharudheenkp1901 5 лет назад

    Mujahid ballusseriyude number tharumo indian nomber