Nazir's Movie was the First Movie of Thilakan|ഗന്ധർവ്വനായ നസീറിന്റെ സിനിമയിൽ തിലകൻ മുഖം കാണിച്ചു

Поделиться
HTML-код
  • Опубликовано: 25 июн 2019
  • #PremNazir #Thilakan #GandharvaKshethram
    മലയാളത്തിൽ ഹിറ്റുകളായ ഒട്ടേറെ പ്രേത ചിത്രങ്ങളുണ്ട്. അത്തരത്തിൽ ശ്രെദ്ധ നേടിയ ഒരു ചിത്രമാണ് പ്രേം നസീർ ഗന്ധർവ വേഷമണിഞ്ഞ ഗന്ധർവ്വ ക്ഷേത്രം എന്ന ചിത്രം. പിൽക്കാലത്തു പ്രശസ്തി നേടിയ അഭിനേതാവ് ശ്രീ തിലകൻ ഈ ചിത്രത്തിലാണ് ആദ്യമായ് മുഖം കാണിച്ചത്. എ വിൻസെന്റ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ പിന്നാമ്പുറ വിശേഷങ്ങളുമായി പഴയകാല സിനിമ പ്രവർത്തകൻ ശ്രീ വേണുജി ആണ് ഇന്ന് എത്തിയിരിക്കുന്നത്.
  • РазвлеченияРазвлечения

Комментарии • 54

  • @unnimenon8852
    @unnimenon8852 3 года назад +9

    ശരിക്കും ഗന്ധർവ്വൻ തന്നെ.. നമ്മളെയെല്ലാം മോഹിപ്പിച്ചു കടന്നു കളഞ്ഞ സാക്ഷാൽ ഗന്ധർവ്വൻ

  • @shira5683
    @shira5683 Год назад +4

    ഈ പടം ഞാൻ കഴിഞ്ഞ ദിവസം കണ്ടാരുന്നു. നല്ല പടം ആണ്.

  • @sheebapunarjani2038
    @sheebapunarjani2038 4 года назад +15

    ഈ സിനിമ ഞാൻ കണ്ടതേ ഉള്ളൂ, നല്ല സിനിമ ആണ്

  • @user-gz8ni6my7g
    @user-gz8ni6my7g 4 года назад +13

    Prem Nazir sir!!!!!!

  • @remyeshdakshina1041
    @remyeshdakshina1041 3 года назад +6

    നല്ല സിനിമയാണ്... ഈ അടുത്താണ് കണ്ടത്.... ഇഷ്ടമായി...

  • @abhisheksiva5151
    @abhisheksiva5151 4 года назад +8

    ഓർമയിൽ എന്നും നില നൽക്കുന്ന സുപ്പർ ഫിലിം

  • @abubakersiddhik3579
    @abubakersiddhik3579 3 года назад +2

    1972-73 കാലത്ത് കോളേജിൽ പഠിയ്ക്കുമ്പോൾ കണ്ട സിനിമയാണ്. അന്ന് ഒരു ഗന്ധർവനാകാൻ ആഗ്രഹിച്ചു പോയതിൽ ഇന്നും അത്ഭുതം തോന്നുന്നില്ല ഇന്ദ്രവല്ലരി പൂചൂടി വരും.... വസുമതീ...... ഇപ്പോഴും കേൾക്കാറുണ്ട് പഴയ അതേ വികാരത്തോടെ... ഒരു ക്ലാസ് മേറ്റിനെയും ഓർത്ത്.......

  • @SHARONSAJIOFFICIAL
    @SHARONSAJIOFFICIAL 3 года назад +3

    My favorite song and favorite film.. Indravallary poochoodivarum...

  • @ganeshanpv431
    @ganeshanpv431 5 лет назад +8

    Nalla padam Innum kaananpattunna padam Super ganangal

  • @Safar1967
    @Safar1967 5 лет назад +16

    പറയൂ... ഇനിയും ഇത്തരം കാര്യങ്ങൾ പകരൂ

  • @Vishnuomkar95
    @Vishnuomkar95 5 лет назад +54

    Thilkanae ishtam ullavar like plzz🤩🤩

  • @elvinericdhaf6480
    @elvinericdhaf6480 4 года назад +5

    Nalla padam aanu.. munp orikkal kandittund .

  • @lajcreation6292
    @lajcreation6292 Год назад

    Kidilam climax aan

  • @uae6465
    @uae6465 3 года назад +2

    ഒരു സൂപ്പർ ചിത്രം

  • @eldhovarghese7465
    @eldhovarghese7465 Год назад +1

    Nice

  • @josepi9762
    @josepi9762 3 года назад +2

    Ur narrations are good, it can be followed by anybody having gray matter.

  • @ashahabudeen3397
    @ashahabudeen3397 2 года назад +1

    തിലകൻ്റെ ആദ്യ ചിത്രമാണ് ഗന്ധർവക്ഷേത്രമെങ്കിൽ പ്രേംനസീറിൻ്റെ അവസാന ചിത്രമായ ധ്വനിയിലും തിലകനുണ്ട്

  • @shanavaskamal
    @shanavaskamal 5 лет назад +11

    thoppil bhasi was a genius...

  • @vivivsvdq7554
    @vivivsvdq7554 4 года назад +4

    Thanks....

  • @Smi258
    @Smi258 3 года назад +1

    Very informative about old cinema making. Very nice movie

  • @beenababu7367
    @beenababu7367 Год назад

    Ee movie njan idakkidakku kanarundu .premnazir sir nodulla ishttam kondanu kanarullathu..nazir sir ethra sundaran aayirikkunnu .sharikkum gandharvan thanne.utubil illatha movie's athayethu kanya dhanam,thokkukal kadha paraunnu ,thiruvonam ee movie s okke thankalkku upload cheyyan sadhikkumo .ivayokke kanan aagraham yundu.

  • @abdulrahiman3429
    @abdulrahiman3429 5 лет назад +5

    Udayaude banaril nirmicha palachithrangalum udaya malayalathile pala pramukha director marekond direct cheyyippichittundu.Thoppil bhasi,Vincent master,Sedhumadhavan,M.krisnan Nair ivarellam kunjchakko Ulla kalakhattathil udaya chithrangal direct cheythavaranu.Vincent master kunchakoude maranasheshavum udaya filimukal direct cheythittundu.pinned navodayaude manjil virinjapookkalilodde director aaya fazil udayaude dhannya enna chithram direct cheythu.

  • @v.m.abdulsalam6861
    @v.m.abdulsalam6861 2 года назад +2

    ഗന്ധർവക്ഷേത്രം സിനിമയുടെ അവസാന രംഗങ്ങൾ അത്ര ശരിയായില്ല. അതുകൊണ്ടാണ് ആ സിനിമ അത്ര വിജയിക്കാതെ പോയത്.

  • @edavasagaredavasagar436
    @edavasagaredavasagar436 3 года назад +2

    കാമുകിയായ ശാരദക്കല്ല അടക്കവേണമെന്ന് പറഞ്ഞത്.നങ്ങേലിയെ [ ശാരദ] ഗന്ധർവ്വ നായപ്രേം നസീർ ബ്രാഹ്മണനായി വന്ന് വേളി കഴിച്ചു.നങ്ങേലിക്കറിയില്ല ഇദ്ദഹം ഗന്ധർവ്വനാണെന്ന്. ഗന്ധർവ്വന് വെറ്റില മുറുക്കണം ഗന്ധർവ്വൻ പറഞ്ഞു: "നങ്ങേലി നീ വെറ്റിലയും അടക്കയുമെടുത്ത് ഇങ്ങോട്ട് തരൂ. നിൻ്റെ സൗന്ദര്യം എന്നെ ഭ്രമിപ്പിച്ചു.അതുകൊണ്ടാണ് ആചാരങ്ങളൊക്കെ വിട്ടിട്ട് നിന്നോടൊരുമിച്ച് താമസിക്കാൻ തീരുമാനിച്ചത്‌." നങ്ങേലി =അയ്യോ അടക്കയില്ല' ഇനിയിപ്പോ എന്തു ചെയ്യും? " ഗന്ധർവ്വൻ =" നിൻ്റെ കൈ കൊണ്ട് വെറ്റില തെറുത്ത് എനിക്കു മുറുക്കണം. അടക്ക ഇപ്പോ ഞാൻ കൊണ്ടു വരാം." നങ്ങേലി = തിരുമേനീ ഈ രാത്രിയിൽ അടക്ക എവിടെന്ന് കൊണ്ടുവരും? " ഗന്ധർവ്വൻ = "അതൊക്കെ നോം കൊണ്ടുവരും.നങ്ങേലി കതകടച്ചിരുന്നോളൂ. പൊറത്തേക്കിറങ്ങരുതേട്ടോ " ഇതാണാ സീനിലെ സംഭാഷണം

  • @abdullavazhayil4868
    @abdullavazhayil4868 5 лет назад +7

    Good songs are there...

  • @ratheeshbabu78
    @ratheeshbabu78 5 лет назад +1

    ഗന്ധവ്വർ ക്ഷേത്രത്തിൽ തിലകൻ ചേട്ടന്റ കൂടെ D ഫിലിപ്പും അഭിനയിച്ചിട്ടുണ്ട് ഈ രംഗം ഒരു ഡിന്നർ ഷോർട്ടാണ്

  • @reghunathnair.v2135
    @reghunathnair.v2135 3 года назад

    Thilakan's scene in Movie " Gandharva kshethram" is 2.14.06 to 2.14. 55

  • @ospadijaggu6187
    @ospadijaggu6187 2 года назад

    I saw this movie yesterday

  • @jayaramjayaram1128
    @jayaramjayaram1128 3 года назад

    My fatherinu thulayam naseer sir mathram a poormanbut heyens richand highly educatedperson inthe world

  • @Sreebaba-tn8gh
    @Sreebaba-tn8gh 5 лет назад +4

    Jan50 pravisham kandadanu

  • @Sreebaba-tn8gh
    @Sreebaba-tn8gh 5 лет назад +4

    Sharad yodum maduvinodum thilagan sasamsarikund

  • @anilak7137
    @anilak7137 4 года назад +1

    അപ്പൊൾ പെരിയാർ അല്ലേ തിലകനെ ഫസ്റ്റ് movie?

  • @jayaramjayaram1128
    @jayaramjayaram1128 3 года назад

    My eldest brothar marriege situation her house ettavum like my father his very poorman judge sister agree my father only my eldest brothar wife house very good and my mom

  • @arunperuva6519
    @arunperuva6519 5 лет назад +3

    Dorm entry

  • @minichandran3633
    @minichandran3633 2 года назад

    ചെമ്മീൻ സിനിമ ലെ അത്യാനിർമാതാവിനെ കുറിച്ചു പറയാമോ കണ്മണി ഫിലിം മിന്റ് ഒരു പാവം പാലക്കാട്‌ പട്ടരുടെ കഥ

  • @Sreebaba-tn8gh
    @Sreebaba-tn8gh 5 лет назад +2

    Thilaganu daylog ഉണ്ട്

  • @babus2704
    @babus2704 4 года назад

    ഈദ്ദെഹ൦.പുസ്തക൦൬ൈസമമതിക്കു൬ു.നമികു൬ു

  • @nishachandra6324
    @nishachandra6324 3 года назад

    കവിയൂർ പൊന്നമ്മ. ഈ സിനിമയിൽ ഇല്ലല്ലോ

  • @jayaramjayaram1128
    @jayaramjayaram1128 3 года назад

    But 71 indira gandhi custamase checking he my father at the shoos gold check but he escape but he sister marriege very good

  • @jayaramjayaram1128
    @jayaramjayaram1128 3 года назад

    My father 3 sister gold he brings in gulf marriegeceremany40 pavan each

  • @jayaramjayaram1128
    @jayaramjayaram1128 3 года назад

    My father liverziroise pationt time bathroom my mom dir call father bathroom go open the for my father return no ramu nee no disturb his pidichu pidichu eest bathroom nowalk he hands wall slovely he bathroom no other disturb i crythis situation my father he is great postman in the world

  • @ananthrajendar9601
    @ananthrajendar9601 4 года назад +1

    ഏത് സീനിലാണ് തിലകൻ ചേട്ടൻ അഭിനയിച്ചത്.

    • @elvinericdhaf6480
      @elvinericdhaf6480 4 года назад +1

      Madhuvinta veetil adhithi aayi varuna oru scene..

    • @ananthrajendar9601
      @ananthrajendar9601 4 года назад

      @@elvinericdhaf6480 ആ ഞാൻ കണ്ടു ഇത് ചോദിച്ചപ്പോൾ തന്നെ.

  • @satheeshantp7160
    @satheeshantp7160 5 лет назад +2

    ചെറുപ്പത്തിൽ ഗന്ധർവ്വക്ഷേ(തത്തിൻെറ പോസ്റ്ററിൽ സഠവിധാനഠ വിൻസെൻെറ് എന്നു കണ്ടു അബരന്നു കുച്ചാക്കോ എന്ന്കാണാത്തതിനാൽ ഉദയാ പടമല്ലെ ?!!!

  • @sarathms8611
    @sarathms8611 5 лет назад +3

    arelum e padam kanditundo

  • @MasterBrainOfficial
    @MasterBrainOfficial 5 лет назад +9

    Thilakan first padom kollam. Super