ഏറ്റവും പ്രിയപ്പെട്ട അഭിനേതാവ്. രൂപഗുണം, സ്വഭാവഗുണം എല്ലാം തികഞ്ഞ വ്യക്തി. മലയാള സിനിമ നിലനിൽക്കുന്നിടത്തോളം പ്രേംനസീർ എന്ന മഹാനായ കലാകാരൻ ഒന്നാം സ്ഥാനത്ത് തന്നെ നിൽക്കും.മലയാളിയുടെ അഭിമാനം ❤️❤️❤️❤️❤️🙏🏾🙏🏾🙏🏾
അഹങ്കാരം ഇല്ലാത്ത എളിമയുള്ള ഒരു സിനിമാ നടൻ. ഇത് ഇന്നത്തെ സൂപ്പർ സ്റ്റാറുകൾ കണ്ടും കേട്ടും പഠിച്ചുരുന്നെങ്കിൽ . പാവങ്ങളോട് കരുണയുള്ള മനുഷ്യൻ. തനിക്കു കിട്ടുന്ന പ്രതിഫലത്തിൽ നിന്നും അർഹതപ്പെട്ടവർക്ക് സഹായം ചെയ്തിരുന്ന നിത്യ ഹരിത നായകൻ. നിർമ്മിതാവിന്റെ നഷ്ടത്തിന് അവരോട് സഹകരിച്ച് നഷ്ടം നികത്തി കൊടുത്തിരിന്ന പ്രേം നസീർ , ഈ മനസ് ഇന്നത് മലയാളി നടനുണ്ട്. നസീർ കഴിഞ്ഞാൽ ജയൻ മാത്രമാണ് ഇന്നും എന്നും മലയാള സിനിമാ പ്രേക്ഷകരുടെ മനസിൽ ഉള്ളത്. തലമുറകളോളം ഇവർ എന്നും തലക്കനമില്ലാതെ ഓർമ്മകളിൽ ജീവിക്കും
😭👌💯🙏🏿 ഇത്രയും നല്ലൊരു മനുഷ്യൻ സിനിമാലോകത്ത് ഇതുവരെയും വന്നിട്ടില്ല, ഇനി ഒരിക്കലും വരികയില്ല, സ്ത്രീകൾപോലും, 👌 തോറ്റു പോകുന്ന ഈ സൗന്ദര്യം, ഈ നടനു മാത്രം സ്വന്തം 👌👌👌👌🙏🏿
പ്രേംനസീർ - നമ്മുടെ മലയാളത്തിന്റെ സ്വന്തം നിത്യഹരിത നായകൻ. രാമു കാര്യാട്ടിനെപോലെ തന്നെ വളരയധികം വായിക്കുന്ന നടൻ (ഇത് പലർക്കും അറിയില്ല.). എനിക്ക് ബഹുമാനത്തേക്കാൾ എന്റെ സ്വന്തം സുഹൃത്ത് ജ്യേഷ്ഠൻ എന്നൊക്കെയായി മാത്രമെ കാണാൻ പറ്റിയിട്ടുള്ളു! പ്രണാമം !! ഗാനരംഗങ്ങളിലൂടെ ഇന്നും നമ്മുടെയിടയിൽ ജീവിക്കുന്നു !
A real gentleman, all time super star in Malayalam...and what else.. he is live in the minds of all malayalees for ever...I wish Shri Prem Nazir should have been for ever.
അകവും പുറവും ഒരേ മനസ്ഥിതി യുള്ള ഒരേയൊരു നടൻ , അടുത്ത് ഇട പഴകിയവർ പോലും കുറ്റം കണ്ടുപിടിച്ച് പറഞ്ഞ് കേട്ടിട്ടില്ലാത്ത ഒരേഒരു നടൻ , ചെയ്യുന്ന സഹായങ്ങൾക്കും മറ്റു കാരുണ്യ പ്രവർത്തനങ്ങൾക്കും ഇക്കാലത്തേ പ്പോലെയൊന്നും പബ്ലിസിറ്റിയില്ലാത്ത കാലത്തും താൻ ചെയ്യുന്ന സഹായങ്ങളും സൽ പ്രവർത്തികളും വലതു കൈ കൊണ്ട് കൊടുക്കുന്നത് ഇടതു കൈ അറിയാതെ അർഹതപ്പെട്ടവരെ സഹായിച്ച മഹാ മനസ്‌കതയു ള്ള ഒരേ ഒരു നടൻ , ലൈറ്റ് ബോയ് പോലും വരുന്നതിനു മുൻപ് തന്നെ സെറ്റിൽ മുൻ കൂട്ടി എത്തിച്ചേർന്ന് സംവിധായകന് കൊടുത്ത വാക്ക് അണുവിട തെറ്റിക്കാതെ തൊഴിലിനോട് വളരേ യേറെ ആത്മാർത്ഥതയുള്ള ഒരേ ഒരു സുന്ദരനായ നായക നടൻ , ഇത്രയൊക്കെ ഗുണങ്ങളുള്ള ഒരു നടനും ഇനിയൊരിക്കലും ഉണ്ടാവില്ലെന്ന് അദ്ദേഹത്തെ ക്കുറിച്ച് മനസിലാക്കിയവർക്കൊക്കെ ഉറപ്പിച്ച് പറയാവുന്ന ഒരേയൊരു നടൻ അതാണ് പ്രേം നസീർ
പ്രേംനസീറിന് പോലെ ഉള്ള ഒരാളെപ്രേംനസീറിന് പോലെ ഉള്ള ഒരാളെ സ്നേഹിച്ചതുപോലെ മലയാളി മറ്റൊരു നടനും സ്നേഹിച്ചിട്ടില്ല ഇതുവരെപ്രേംനസീറിന് പോലെ ഉള്ള ഒരാളെ സ്നേഹിച്ചതുപോലെ മലയാളി മറ്റൊരു നടനെയും സ്നേഹിച്ചിട്ടില്ല ഇതുവരെ
മൊബൈൽ ക്യാമറയും എന്തിനു ഫോട്ടോ പോലും വിരളമായിരുന്ന കാലത്തു ,നിങ്ങൾ ഇതെല്ലം വീഡിയോ എടുത്തു ഭദ്രമായി സൂക്ഷിച്ചു വച്ചതുകൊണ്ടു തിരിച്ചുപിടിക്കാനാവാത്ത രംഗങ്ങൾ ഞങ്ങൾക്ക് കാണാൻ സാധിച്ചു ..നന്ദിയോടെ എല്ലാവിധ ആശംസകളും ..
Interview ഉണ്ടെന്ന് പറഞ്ഞപ്പോ വീഡിയോ ആണെന്ന് കരുതി ..... അന്നത്തെ കാലത്തെ സാഹജര്യം കണക്കിലെക്കു ബോൾ ഓഡിയോ തന്നെ മഹാഭാഗ്യം ... ഓഡിയോയും അർഹമായ പ്രാധാന്യത്തോടെ സൂക്ഷിച് വച്ച് ഞങ്ങൾക്കുവേണ്ടി പബ്ളിഷ് ചെയ്ത AVMഉണ്ണിയേട്ടൻ വലിയ ദീർഘദർശി ... . കേരളക്കര ആങ്ങയുടെ നാമം ചരിത്രത്തിൽ രേഖപ്പെടുത്തും. ആശംസകൾ
He had his education from ST Berchmans Changanacherry, had acted in many shakespearean dramas,once you enter the SBC library there is a big photo,He stayed in New Mans hostel .
പ്രേംനസീർ, അദ്ദേഹത്തിന്റെ മതവിശ്വാസം, ജാതി,ഒന്നും ഒരാളും ഒരിക്കലും ചിന്തിച്ചിട്ടില്ല. എല്ലാവരും ഒരുപോലെ സ്നേഹിച്ചു, അന്നും, ഇന്നും.
Correct, well said.
മികച്ച ഒരു അഭിനേതാവ് എന്നതിലുപരി ഒരു നല്ല മനുഷ്യൻ ആണ് നിത്യഹരിത നായകൻ പ്രേം നസീർ സർ...🙏🙏🙏🙏
വാസ്തവം 👍👌
*പ്രേംനസീർ സേറിനെ പോലെ ഇത്രക്ക് നല്ലൊരു മനുഷ്യ സ്നേഹിയെ മലയാള സിനിമാലോകം ഇതുവരെ കണ്ടിട്ടില്ല*
മരിച്ചിട്ടും മനസ്സിൽ നിൽക്കുന്ന സൗന്ദര്യത്തിന്റെ ഗന്ധർവ്വൻ പ്രേം നസീർ... ☘️🍀🌿
ഏറ്റവും പ്രിയപ്പെട്ട അഭിനേതാവ്. രൂപഗുണം, സ്വഭാവഗുണം എല്ലാം തികഞ്ഞ വ്യക്തി. മലയാള സിനിമ നിലനിൽക്കുന്നിടത്തോളം പ്രേംനസീർ എന്ന മഹാനായ കലാകാരൻ ഒന്നാം സ്ഥാനത്ത് തന്നെ നിൽക്കും.മലയാളിയുടെ അഭിമാനം ❤️❤️❤️❤️❤️🙏🏾🙏🏾🙏🏾
വളരെയധികം സത്യം 👌
അഹങ്കാരം ഇല്ലാത്ത എളിമയുള്ള ഒരു സിനിമാ നടൻ.
ഇത് ഇന്നത്തെ സൂപ്പർ സ്റ്റാറുകൾ കണ്ടും കേട്ടും പഠിച്ചുരുന്നെങ്കിൽ .
പാവങ്ങളോട് കരുണയുള്ള മനുഷ്യൻ. തനിക്കു കിട്ടുന്ന പ്രതിഫലത്തിൽ നിന്നും അർഹതപ്പെട്ടവർക്ക് സഹായം ചെയ്തിരുന്ന നിത്യ ഹരിത നായകൻ.
നിർമ്മിതാവിന്റെ നഷ്ടത്തിന് അവരോട് സഹകരിച്ച് നഷ്ടം നികത്തി കൊടുത്തിരിന്ന പ്രേം നസീർ , ഈ മനസ് ഇന്നത് മലയാളി നടനുണ്ട്.
നസീർ കഴിഞ്ഞാൽ ജയൻ മാത്രമാണ് ഇന്നും എന്നും മലയാള സിനിമാ പ്രേക്ഷകരുടെ മനസിൽ ഉള്ളത്. തലമുറകളോളം ഇവർ എന്നും തലക്കനമില്ലാതെ ഓർമ്മകളിൽ ജീവിക്കും
ഈ ചാനൽ മലയാളികളുടെ സ്വത്ത് ആണ്...നന്ദി ഉണ്ണി ചേട്ടാ... ഒരായിരം നന്ദി
ശബ്‌ദവും, രൂപവും പോലെ തന്നെ മനോഹരമായ ഒരു വ്യക്തിത്വം.
കറക്ക്റ്റ് അതെ അതെ 👍👌
ജയൻ എന്ന നടൻ എറ്റവും ഇഷ്ടപ്പെട്ടത് നസീറിനെ ആയിരുന്നു💗💗💗
ജയേട്ടൻ 1980 ൽ നാനക്ക് കൊടുത്ത ഒരു അഭിമുഖത്തിൽ ഫിലിം ഇൻട്രസ്റ്റിയിൽ വരുന്നതിനുമുമ്പ് നസീർ സാറിൻ്റേയും എംജിആറിൻ്റേയും ഫാനായിരുന്നെന്ന് പറഞ്ഞിരുന്നു.
നല്ല സംസാരം, മിമിക്രിക്കാരുടെ അനുകരണവുമായി ഇത് ഒരുയോജിപ്പും ഇല്ല 🙏
മരിച്ചാലും മറക്കാത്ത ഓർമ്മകൾ നൽകിയ
ആ മഹാനടൻ.... നിത്യഹരിതനായകൻ...
ഇന്നും പലരുടേയും മനസ്സിൽ ജീവിക്കുന്നു....
♥♥♥♥♥♥
.
👍👌
ലോകത്തിൽ ഇന്നുവരെ ഒരാൾ പോലും കുറ്റം പറഞ് കേട്ടിട്ടില്ലാത്ത ഒരേ ഒരു മനുഷ്യൻ 🥰
and APJ
അന്ന് സോഷ്യൽമീഡിയ ഇല്ലായിരുന്നു
@@santhoshps8927 😃😃😃
@@johnmathew9072 undayittum kaaryamilla bro...nazir sir and sathyan sir vere level....
വർഗ സ്നേഹം
നസീറിന്റെ normal സംസാരം കേൾക്കുന്നത് ആദ്യം 🤩🤩
😭👌💯🙏🏿 ഇത്രയും നല്ലൊരു മനുഷ്യൻ സിനിമാലോകത്ത് ഇതുവരെയും വന്നിട്ടില്ല, ഇനി ഒരിക്കലും വരികയില്ല, സ്ത്രീകൾപോലും, 👌 തോറ്റു പോകുന്ന ഈ സൗന്ദര്യം, ഈ നടനു മാത്രം സ്വന്തം 👌👌👌👌🙏🏿
സ്ത്രീകൾക്കാണ് സൗന്ദര്യം എന്ന് ആരാടോ പറഞ്ഞത്
ഞാൻ അന്ന് ജനിച്ചിട്ട്പോലുമില്ല.but നസീർ ഇഷ്ട്ടം ❤️🥰💋
എല്ലാത്തിനും കൃത്യമായ ഉത്തരം...... ♥
പ്രേംനസീർ - നമ്മുടെ മലയാളത്തിന്റെ സ്വന്തം നിത്യഹരിത നായകൻ. രാമു കാര്യാട്ടിനെപോലെ തന്നെ വളരയധികം വായിക്കുന്ന നടൻ (ഇത് പലർക്കും അറിയില്ല.). എനിക്ക് ബഹുമാനത്തേക്കാൾ എന്റെ സ്വന്തം സുഹൃത്ത് ജ്യേഷ്ഠൻ എന്നൊക്കെയായി മാത്രമെ കാണാൻ പറ്റിയിട്ടുള്ളു! പ്രണാമം !! ഗാനരംഗങ്ങളിലൂടെ ഇന്നും നമ്മുടെയിടയിൽ ജീവിക്കുന്നു !
മലയാളചലച്ചിത്രത്തിന്റെ ഒരു അത്ഭുതവും, അഭിമാനവും ആണ് ശ്രീ. പ്രേനസീർ. സർവോപരി ഒരു മനുഷ്യസ്നേഹി.
എന്നും മനസ്സിന്റെ നെറുകയിൽ ഓർത്തിരിക്കും നസീർ സാറിനെ മറക്കില്ലൊരിക്കലും...
നസീർ സിനിമ അഭിനയത്തിന്റേ നാഥൻ🎬👍🎥
അദ്ദേഹം അവസാനമായി അഭിനയിച്ച ധ്വനി സിനിമയുടെ ഷൂട്ടിംഗ് ഞങ്ങളുടെ നാട്ടിലായിരുന്നു (പെരുവണ്ണാംമൂഴി) ഞാൻ കണ്ടിരുന്നു
an educated ,honest and simple
നിത്യഹരിത നായകൻ നസീർ സർ 💙💙💙
nazeer.sir.eniyum.janiykumo❤❤❤❤❤❤👍👍👍👍👍👍
നിത്യ ഹരിത നായകൻ...💙💙💙
ഒരുപാട് നന്ദി 🙏🙏🙏🙏
നിത്യഹരിത നായകൻ👍👍
A real gentleman, all time super star in Malayalam...and what else.. he is live in the minds of all malayalees for ever...I wish Shri Prem Nazir should have been for ever.
The most lovable ❤️💖💕 Prem Nazir sir 👏💯👌💐🌷🙏💯👏💯👏💯👌💐🌷🙏💯👏🙏💪🙏👏🙏💪👏💯👏💯👌💐🌷🇧🇷🌎🌎🌎🌎.
ജയൻ സാറിന്റെ ഒരു ഇന്റെർവ്യൂ ഇടണം . എല്ലാവരുടെ യ്യും ആഗ്രഹം അതാണ്
പ്രേം നസീറിന്റെ ഇന്റർവ്യൂ എന്താ പിടിക്കുന്നില്ലേ?
നസീർ സർ ... ശെരിക്കും ഒരു വസന്തം തന്നെ ആയിരുന്നു..
നസീർ സർ ♥️♥️♥️♥️♥️👌👌
നസീര്‍ sir ❤️❤️❤️
A Biggest Superstar Prem Nasseer in Mollywood
ഈ ചാനൽ ഒരു ടൈം ട്രാവലർ ചാനൽ ആയി അങ്ങ് പ്രഖ്യാപിക്കണം!
Sensible way of explaining things , great vision towards every topic and clear facts about how gulf countries are helpful to us.
ആ ഓർമ്മകൾ പോലും നിത്യഹരിതം! താരതമ്മ്യം ഇല്ലാത്ത വലിയ മനുഷ്യൻ!
വളരെ നന്ദി.
Great. Thank you so much for uploading
Nazir sir was not only ever romantic hero also great human being may his soul rest in peace
അകവും പുറവും ഒരേ മനസ്ഥിതി യുള്ള ഒരേയൊരു നടൻ , അടുത്ത് ഇട പഴകിയവർ പോലും കുറ്റം കണ്ടുപിടിച്ച് പറഞ്ഞ് കേട്ടിട്ടില്ലാത്ത ഒരേഒരു നടൻ , ചെയ്യുന്ന സഹായങ്ങൾക്കും മറ്റു കാരുണ്യ പ്രവർത്തനങ്ങൾക്കും ഇക്കാലത്തേ പ്പോലെയൊന്നും പബ്ലിസിറ്റിയില്ലാത്ത കാലത്തും താൻ ചെയ്യുന്ന സഹായങ്ങളും സൽ പ്രവർത്തികളും വലതു കൈ കൊണ്ട് കൊടുക്കുന്നത് ഇടതു കൈ അറിയാതെ അർഹതപ്പെട്ടവരെ സഹായിച്ച മഹാ മനസ്‌കതയു ള്ള ഒരേ ഒരു നടൻ , ലൈറ്റ് ബോയ് പോലും വരുന്നതിനു മുൻപ് തന്നെ സെറ്റിൽ മുൻ കൂട്ടി എത്തിച്ചേർന്ന് സംവിധായകന് കൊടുത്ത വാക്ക് അണുവിട തെറ്റിക്കാതെ തൊഴിലിനോട് വളരേ യേറെ ആത്മാർത്ഥതയുള്ള ഒരേ ഒരു സുന്ദരനായ നായക നടൻ , ഇത്രയൊക്കെ ഗുണങ്ങളുള്ള ഒരു നടനും ഇനിയൊരിക്കലും ഉണ്ടാവില്ലെന്ന് അദ്ദേഹത്തെ ക്കുറിച്ച് മനസിലാക്കിയവർക്കൊക്കെ ഉറപ്പിച്ച് പറയാവുന്ന ഒരേയൊരു നടൻ അതാണ് പ്രേം നസീർ
😍😍NASEER😘❤️❤️
പ്രേംനസീറിന് പോലെ ഉള്ള ഒരാളെപ്രേംനസീറിന് പോലെ ഉള്ള ഒരാളെ സ്നേഹിച്ചതുപോലെ മലയാളി മറ്റൊരു നടനും സ്നേഹിച്ചിട്ടില്ല ഇതുവരെപ്രേംനസീറിന് പോലെ ഉള്ള ഒരാളെ സ്നേഹിച്ചതുപോലെ മലയാളി മറ്റൊരു നടനെയും സ്നേഹിച്ചിട്ടില്ല ഇതുവരെ
നിത്യഹരിത നായകൻ ❤
എല്ലാവരും പറയുന്ന അദേഹത്തിന്റെ മഹാമനസ്കത ഈ ശബ്ദരേഖയിൽ കേൾക്കാനായി....
👍👌
Meaningful talk!!!!
നല്ല മനുഷ്യൻ ❤️
One and only one world 🌍 wonder, Prem Nazir sir 👏💯💪🙏 never comparable to anyone in the world 🌎😊🎉❤
വീഡിയോ കൂടി ഉണ്ടായിരുന്നെങ്കിൽ എന്നു കൊതിച്ചു പോകുന്നു.
മൊബൈൽ ക്യാമറയും എന്തിനു ഫോട്ടോ പോലും വിരളമായിരുന്ന കാലത്തു ,നിങ്ങൾ ഇതെല്ലം വീഡിയോ എടുത്തു ഭദ്രമായി സൂക്ഷിച്ചു വച്ചതുകൊണ്ടു തിരിച്ചുപിടിക്കാനാവാത്ത രംഗങ്ങൾ ഞങ്ങൾക്ക് കാണാൻ സാധിച്ചു ..നന്ദിയോടെ എല്ലാവിധ ആശംസകളും ..
Out standing real voice 😊🎉❤❤❤
*Hater's ഇല്ലാത്ത ഒരേ ഒര് നടൻ*
എന്താ ശബ്ദ൦.. 👌
നസീർ സർ💔
ജയനുമായി അഭിമുഖം നടത്തിയുട്ടെണ്ടെങ്കിൽ അതും കൂടി ഇടണേ
സത്യം...
തീർച്ചയായും അങ്ങനെ ഉണ്ടെങ്കിൽ അഭിമുഖ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു... 🙏
ലൗ ഇൻ സിംഗപ്പൂർ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് വേളയിൽ അന്ന് ഒരു ഇന്റർവ്യൂ നടന്നതായി കേട്ടിട്ടുണ്ട്.
സത്യം
ജയന്റെ അഭിമുഖം ഉണ്ടെങ്കിൽ പ്ളീസ്
Malayalam cinema time travel ...🙄🙄👍👍👍❤️. Keep going iniyum upload chaii old actors inte interview okke...great
ലോകസിനിമയിൽ ഒന്നാമൻ ഗിന്നസ് ബുക്കിൽ ഇടം പിടിച്ച ഒരേ ഒരു സൂപ്പർ സ്റ്റാർ❤❤❤❤❤❤
തിരമാല , കൊമ്പൻ ആന , പ്രേം നസീർ❤️❤️❤️
Prem nazeerine nerill kannann pattathath Anu ettavum valiya dugham
മഹാനായ കലാകാരനായിരുന്ന പ്രേംനസീറിന് ഒരു സ്മാരകമോ, പ്രതിമയോ സ്ഥാപിക്കുന്നതിന് എതിര് നിൽക്കുന്നത് അദ്ദേഹത്തിന്റെ സമുദായം തന്നെ.... കഷ്ടം!!
ജയേട്ടന്റെ interview ഉണ്ടോ. അദ്ദേഹത്തിന്റെ real life ലെ സംസാരം കേൾക്കാൻ കൊതിയാവുന്നു
Missyousir
Interview ഉണ്ടെന്ന് പറഞ്ഞപ്പോ വീഡിയോ ആണെന്ന് കരുതി ..... അന്നത്തെ കാലത്തെ സാഹജര്യം കണക്കിലെക്കു ബോൾ ഓഡിയോ തന്നെ മഹാഭാഗ്യം ...
ഓഡിയോയും അർഹമായ പ്രാധാന്യത്തോടെ സൂക്ഷിച് വച്ച് ഞങ്ങൾക്കുവേണ്ടി പബ്ളിഷ് ചെയ്ത
AVMഉണ്ണിയേട്ടൻ വലിയ ദീർഘദർശി ...
.
കേരളക്കര ആങ്ങയുടെ നാമം ചരിത്രത്തിൽ രേഖപ്പെടുത്തും.
ആശംസകൾ
This channel needs more viewers...
എല്ലാം കൊണ്ടും പെർഫെക്ട് ആയ മനുഷ്യൻ... 🙏
ഇതിന്റെ വീഡിയോ ഉണ്ടെങ്കിൽ അതും കൂടി അപ്‌ലോഡ് ചെയ്യാമോ...????
വീഡിയോ ഇല്ല.
@@AVMUnniArchives 😞😞😞
@@AVMUnniArchives ജയനുമായി അഭിമുഖം നടത്തിയിട്ടുണ്ടെങ്കിൽ അ വീഡിയോ കൂടി അപ്‌ലോഡ് ചെയ്യാമോ...???
Jayante abhimugham undenkil dayavayi idane unni chetta..
He had his education from ST Berchmans Changanacherry, had acted in many shakespearean dramas,once you enter the SBC library there is a big photo,He stayed in New Mans hostel .
Premnazir sir... മഹാനടൻ ജയേട്ടനെ പറ്റി അദ്ദേഹതെ പറ്റി ഉള്ള ഓർമ്മകൾ പങ്കു വെക്കുന്ന വീഡിയോ ഉണ്ടാകുമോ unni അണ്ണ🙏
The man of discipline 🌹
Thanks
Ellam daivam addehattinu koduttindu eppozhum sabdam kelkkumbol koritharikkunnu vallatha masmarikata
അടൂർഭാസി ചേട്ടന്റെ ഒരു ഇന്റർവ്യൂ ഇടുമോ?
വിദ്യാഭ്യാസം ഉണ്ടായിരുന്നത് വാക്കുകളിൽ നിന്ന് വെക്തമായി അറിയാൻ സാധിക്കുന്നു
Nalla manushyan
നസീർ സാർ ന്റെ ഇന്റർവ്യൂ കേട്ട തിൽ വളരെ സന്തോഷം. അ ദ്ദേഹത്തി നു മുൻ പി ൽ നമിക്കുന്നു
PREM NAZEER...UNIQUE...YES THAT'S THE SINGLE RIGHT WORD STILL AND FOREVER...STILL LIVES IN OUR HEARTS AND IT'LL BE SO AS A SUPERNATURAL ECSTACY.
Legend 😍
Your channel is truly awesome
ജയൻ സാറിന്റെ അന്ത്യയത്രയുടെ video അദ്ദേഹത്തിന്റെ ചില സിനിമകളുടെ VHS ടാപ്പിൽ വന്നിരുന്നു. അത് കിട്ടുമോ?
താരപദവി നഷ്ടപ്പെടാതിരിക്കാൻ ഇവിടെ ഓരോരുത്തര് എന്തെല്ലാം കാര്യങ്ങളാണ് ചെയ്ത്കൂട്ടുന്നത്🤦🙏
Evergreen hero indea
Nice video
വീഡിയോ കൂടി വേണമായിരുന്നു
The nostalgia for ever and ever
Xanthic flower thespian legacy will be endure forevermore his physiognomy is like his mind
81ലെ അയ്യായിരംരൂപ 💓
അദ്ദേഹം നല്ല മനുഷ്യൻ
❤️
1980 ൽ ഈ ചാനൽ ഉണ്ടായിരുന്നെങ്കിൽ ജയൻറെ interview തീർച്ചയായും എടുത്തേനെ !
🌹👍
Good
3:15 bgm evideyo kettitondu
ETHRA NALLA SAMSARAM
Nazeer sir
ഇതിന്റെ വീഡിയോ ഉണ്ടെങ്കിൽ ഇടണേ
🌹🌹🌹🙏🙏🙏
❤🔥
💜
❤🌹🌹👍
Biggest Super Star in molywood filim Industry
ആഗ്രഹിച്ച video
1981 ൽ 5000 രൂ. അദ്ദേഹം നൽകിയതാണോ അതോ മെത്തം പിരിവോ ? Anyway great man... miss u sir