ആർക്കും ആസ്ട്രോഫിസിസ്റ്റ് ആവാനാവുമോ? Astronomy, Astrophysics, Cosmology ഇതൊക്കെ ഒന്നാണോ?

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 167

  • @jobyjohn7576
    @jobyjohn7576 Год назад +28

    ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്ന് തിലകൻ ചേട്ടൻ പറഞ്ഞത് എത്ര കൃത്യമാണ് ❤

  • @muralivalethe1774
    @muralivalethe1774 Год назад +35

    Nicely explained. കണക്കാണ് മുഖ്യം. കണക്കറിയാതെ പഠിക്കാനിറങ്ങിയാൽ ഒരു കണക്കാവും

  • @sasiharipad6107
    @sasiharipad6107 Год назад +7

    എനിക്കു വലിയ ഇഷ്ടമുള്ള വിഷയമാണ്. Space വരെ ഒന്ന് പോയാൽ കൊള്ളാമെന്നു ആഗ്രഹം ഉണ്ട്‌. പ്രായമാണ് പ്രശ്നം. എഴുപത്തിഒന്ന്‌ ആയി.

  • @jeffrinn9136
    @jeffrinn9136 Год назад +11

    Mathematics is the language with which God has written the Universe💫
    -Galileo Galilei

  • @cloud_media
    @cloud_media Год назад +8

    ഇത് പോലെ തന്നെയാണ് പല കോഴ്സുകളും, കേറെ institute ഡിമാന്റ് ഇതിനാണ് എന്നേക്കേ പറഞ്ഞു മാർക്കറ്റിംഗ് ആണ്.
    ഉദാ: ഡേറ്റ സയൻസ്. Statistics, programming, skills ഇല്ലാത്തവരെ ആനയാണ് ചേനയാണ് എന്ന് പറഞ്ഞു പറ്റിക്കൽ ആണ്. പല ആൽഗരിതത്തിൻ്റെയും core , mathematics ആണ്....

  • @The07101980
    @The07101980 Год назад +6

    ചാക്കോ മാഷ് പറഞ്ഞതുപോലെ ഈ പ്രപഞ്ചത്തിന്റെ സ്പന്ദനം മനസ്സിലാക്കാൻ കണക്ക് പഠിക്കണം.

  • @amjathdbx
    @amjathdbx Год назад +4

    ബ്രൈറ്റ് കേരലെറ്റ്നെ കുറിച്ചാണ് എന്ന് ഈ വീഡിയോ എന്ന് കണ്ടവർക്ക് നന്നായി അറിയാം. നിങ്ങൾ പറഞ്ഞത്തിൽ ഞാൻ പൂർണമായി seri വെക്കുന്നു bt ഞാൻ 10th വരയെ പോയിട്ടുള്ളൂ ഞാൻ ഒരു ദൈവ വിശ്വാസിയായിരുന്നു ബ്രൈറ്റ് കേരലെറ്റ് ചാനൽ കണ്ടതിനു ശേഷം ആണ് അതിൽ മാറ്റം വന്നത് . വെറും 10 വരെ പഠിച്ച എനിക്ക് ദൈവ0 ഇല്ല എന്ന് തെളിയിക്കാൻ ആ ചാനൽ എന്നെ ഒരുവാട് സഹായിച്ചിട്ടുണ്ട് ചെറുപ്പത്തിൽ വീട്ടുകാർ പറഞ്ഞു തന്ന നുണ കഥകൾ ആണ് ആ ചാനൽ എനിൽ നിന്നും മാറ്റം ഉണ്ടാക്കിയത് ഒരുപാട് പ്രബജത്തെ കുറിച്ച് അറിയിലാക്കിലും 4 പേര് പ്രബജത്തെ കുറിച്ച് സംസാരിക്കുമ്പോൾ അതിൽ പോയി എനിക്കും സംസാരിക്കാൻ സഹായിച്ചു നിങ്ങൾ പറഞ്ഞപോലെ ആ ചാനൽ നിന്നും ആർക്കും astrophysics ആക്കാൻ കഴിയിലായിരികം bt പഠിച്ചു വരുന്ന തലമുറക്ക് ഒരു thrid എങ്കിലും ആ ചാനൽ വഴി കിട്ടും അത് ഉറപ്പാണ് ( നിങ്ങൾക്ക് ഒരു കമെന്റ് ഇടാൻ പറ്റിയതും ഈ വീഡിയോ കാണാൻ പ്രോത്സാഹനം കിട്ടിയതും ചിലപ്പോൾ ആ ചാനൽ ആകാം) നിങ്ങളുടെ എല്ലാം വിഡിയോ ഞാൻ കാണാറുണ്ട് എല്ലാം എനിക്ക് ഇഷ്ടമാണ് ❤❤❤

    • @alphacentaurian369
      @alphacentaurian369 Год назад +8

      "Science for mass " is way better than bright keralite.

  • @Saji1111
    @Saji1111 Год назад +7

    എല്ലാവർക്കും പഠിക്കാൻ പറ്റില്ല , ചില യൂടൂബ് ചാനലുകാർ പൈസ അടിച്ചുമാറ്റാൻ online Cource വരെ നടത്തുന്നുണ്ട്😅

  • @anilsbabu
    @anilsbabu Год назад +11

    18:30 "E = m.c^2 എന്ന ഒരു സമവാക്യമല്ലാതെ മറ്റൊരു ഗണിത സൂത്രവാക്യവും ഈ പുസ്തകത്തിൽ ഞാൻ എഴുതുയിട്ടില്ല" എന്നു ആമുഖം പറഞ്ഞു കൊണ്ട് "A brief history of time" ന്റെ രചനയിലൂടെ പ്രശസ്തനായ Stephen Hawking വരെ ഈ തെറ്റിദ്ധാരണയ്ക്ക് ഏറെ വളം വെച്ചിട്ടുണ്ട് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.! 🤭😇

  • @A.r.j.u.n33
    @A.r.j.u.n33 Год назад +3

    There's no better perfect explanation than this. Vaisakhan sir 🙏👏🏻

  • @nuetrinocadente8583
    @nuetrinocadente8583 Год назад +8

    ഞാനൊരു ഫിസിക്സ് ഗ്രാജ്വേറ്റ് സ്റ്റുഡൻ്റ് ആണ്.curriculathil ജനറൽ relativity ഇവിടെയും പഠിക്കുന്നില്ല.പക്ഷേ സ്വന്തം താത്പര്യം ഉപയോഗിച്ച് അത് പഠിക്കാൻ ശ്രമിച്ചു.ഇപ്പൊൾ ഒരു വർഷം കഴിഞ്ഞിട്ടും പൂർണമായും പഠിച്ചെടുക്കാൻ കഴിയുന്നില്ല. ടെന്സർ calculusum differential geometry um സ്വന്തം രിസ്കിൽ ആണ് പഠിച്ചത്.

    • @ya_a_qov2000
      @ya_a_qov2000 Год назад

      ഞങ്ങൾക്ക് GR ഉം Advanced GR ഉം Bachelor'sൽ തന്നെയുണ്ടാരുന്നു.

    • @nuetrinocadente8583
      @nuetrinocadente8583 Год назад

      @@ya_a_qov2000 ethu University aayirunnu

    • @nuetrinocadente8583
      @nuetrinocadente8583 Год назад

      @@ya_a_qov2000 ippol enthu cheyyunnu

    • @ya_a_qov2000
      @ya_a_qov2000 Год назад +1

      @@nuetrinocadente8583 Ahmedabad University. Actually Advanced GR Doctoral level course aa pinne 4th year aayondu njangal BS Hons kaaru discipline elective aayittu eduthu.

    • @ya_a_qov2000
      @ya_a_qov2000 Год назад

      @@nuetrinocadente8583 Ippo Research Assistant aa

  • @jibinpjohn4931
    @jibinpjohn4931 Год назад +2

    4 aam classil മാനത്തേക് എന്നൊരു പാഠം ഉണ്ട് അത് ഞാൻ പയ്യെ പഠിപ്പിക്കാൻ തുടങ്ങിയപ്പോ ente oru student enthan sir ee ബ്ലാക്‌ഹോൾ ഞാൻ ഒന്നും മിണ്ടിയില്ല 😌

  • @Minnu11
    @Minnu11 Год назад +3

    Well said bro.
    Ee aduth Bright Keralite enna aalude video kaanan ida aay. Nalla informative videos ind pakse athinte idakk Orupaadu click bait thumbnails'm, even wrong info'sm. Orikkal athu point out cheythapo his response was weird. Oru scientific paper'l Vanna info proper aay vaaykathe "mars'l ippo vellam ind" ennu parayunna oru video. Athinte koode Astro physicist aavenda course advertisement'm. 😂

    • @purpleRose33
      @purpleRose33 Год назад +1

      Yes brother...pullli epol enikum weird aaaittulla reply tharuvaaanu..njan ellam screenshot eduthu vechittundu..pulli comments ellam delete aaakiyaaalo

    • @Minnu11
      @Minnu11 Год назад

      @@purpleRose33 Hmm RUclips videos views n reach koottan enthu cheyyaaloo🙂

  • @haridaste
    @haridaste Год назад +5

    👍 Thanks Sir, How do we perceive lights coming from thousands of light years away?

  • @ya_a_qov2000
    @ya_a_qov2000 Год назад +3

    I hold BS Hons Major in Physics. I had GR in my UG curriculum. Apart from that I had PhD level courses like Advanced GR, Mathematical Methods for Physics, Atmospheric Physics, Quantum Computing, Plasma Physics etc. as major elective. So, this brought me a chance to get selected in International Centre for Space and Cosmology (ICSC) for Research Assistant Position.

    • @ramlabinni7114
      @ramlabinni7114 Год назад

      Can you describe more about icsc

    • @ya_a_qov2000
      @ya_a_qov2000 Год назад

      @@ramlabinni7114 Search ICSC Ahduni on Google.

    • @ya_a_qov2000
      @ya_a_qov2000 5 месяцев назад

      ​@@ramlabinni7114 It's a research organization mainly focuses on theoretical research on cosmology

    • @M_F317
      @M_F317 2 месяца назад

      ​@@ya_a_qov2000
      Hi sir can you please answer me... I'am currently studying plustwo science (without mathematics instead we have psychology ) when i was in 10th i didn't have any idea about astrophysics, physics, anything I've just watched some videos relating to that.....that's all but at that time i was truly interested in psychology... So i chose science stream without maths (with psychology )and during plusone I learned more about physics and universe related things (not from school) now i know my interest is about the purpose of our life like how our universe goes on... How our minds work... More about evolution... And this galaxy.... If there is any lives in planets other than earth.... I'am okay with learning maths and ready to invest my time for maths..... Do astrophysics suits me.. Can u answer me please

  • @bettycbaby2360
    @bettycbaby2360 Год назад +2

    Thank you professor 😊

  • @vibetech89
    @vibetech89 Год назад +1

    This subjects should be in highschools and higher secondary .

  • @imalone166
    @imalone166 Год назад +2

    സാർ എന്തു വീഡിയോ ചെയ്താലും ഞങ്ങൾ റെഡി. 🌹🌹🌹🌹🥰🥰🥰🥰🥰🥰🥰💕💕💕💕വൈശാഖൻ സാർ 👍👍👍👍😊

  • @sunilkumarpv7201
    @sunilkumarpv7201 Год назад +1

    തമ്പി സർ വന്നാൽ, പിന്നെ ബാക്കി ചാനൽ ഒക്കെ emdhu👌👌👌

  • @shyjue1857
    @shyjue1857 Год назад +1

    ഇതൊക്കെ കേൾക്കുന്ന " Bright keralaite "😊

  • @eureegarenjan693
    @eureegarenjan693 Год назад +1

    Well presented sir!
    Looking forward to more such informative videos😊

  • @freez300
    @freez300 Год назад +15

    Bright Keralite നുള്ള പണി ആണല്ലോ....😂😂😂😂😂
    ഇത് പോലെ തന്നെയാണ് പല കോഴ്സുകളും, കേറെ institute ഡിമാന്റ് ഇതിനാണ് എന്നേക്കേ പറഞ്ഞു മാർക്കറ്റിംഗ് ആണ്. ഉദാ: ഡേറ്റ സയൻസ്. Statistics, programming, skills ഇല്ലാത്തവരെ ആനയാണ് ചേനയാണ് എന്ന് പറഞ്ഞു പറ്റിക്കൽ ആണ്. പല ആൽഗരിതത്തിന്റെയും core, mathematics ആണ്....
    സാർ എന്തു വീഡിയോ ചെയ്താലും ഞങ്ങൾ റെഡി.
    വൈശാഖൻ സാർ
    By the by again , Bright Keralite നുള്ള പണി ആണല്ലോ

    • @mhd8166
      @mhd8166 Год назад +4

      😅😅 ഞാനും കണ്ടായിരുന്നു അയാളുടെ വീഡിയോ

    • @kabali33
      @kabali33 Год назад

      Aarkum enthum padikkam Pattum allandu bsc physics and msc physics padichale ethake padikkan Pattu enu parayunath thanne mandatharam aanu

    • @kabali33
      @kabali33 Год назад

      Ee thampiyum vere aaro kandu ethiya kariyam thane alle padichathum so aarkum enthum padikkam

    • @amalsankar2579
      @amalsankar2579 Год назад +4

      He sells hoax...not science...hoax generate revenue...but science not

    • @kabali33
      @kabali33 Год назад +1

      @@amalsankar2579 pinne RUclips video eudne nattukare nannakan alle 😂😂😂 cash undakan thanne aanu maan ellarum channel thudagunathu side ayittu engil side ayittu oru varumanam kettum ennu vicharichu thanne annu gov school ozhivhu bhakki ellayidathum cash koduthu thanne alle padikkune aarum verithe padippikumo ethake aarkum padikkam onnu thalpariysm undakanam

  • @Muneer_Shaz
    @Muneer_Shaz Год назад +5

    Alientology കൂടി ഉൾപ്പെടുത്താമായിരുന്നു😁

  • @rahulmathewtsk24
    @rahulmathewtsk24 Год назад

    Placebo Effect video ചെയ്യാമോ

  • @xmatterdaily
    @xmatterdaily Год назад +7

    Can you please explain Theoretical Physicist vs Experimental Physicist. What do they differently at their work?

    • @Goat-e3g
      @Goat-e3g Год назад +2

      Theoretical Physicts do Theoretical work on thier Mathematical models to describe Nature
      Where on other hand Experimental Physicsts do experimental work on Laboratory.

    • @itsmesk666
      @itsmesk666 Год назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @crazymalayalees2919
      @crazymalayalees2919 Год назад +6

      I'm glad that Messi helps cr7 with the answer 😅

  • @shihabea6607
    @shihabea6607 Год назад +2

    നമ്മുടെ സൂര്യനെ വെറുമൊരു ശരാശരി നക്ഷത്രം എന്ന് വിശേഷിപ്പിച്ചതിൽ all cosmos solar fan's association പ്രതിഷേധം അറിയിക്കുന്നു..

    • @rahulk6802
      @rahulk6802 Год назад +2

      രണ്ട് ദിവസം പ്രകാശിക്കാതെ നമ്മൾ പ്രതിഷേധിക്കുന്നതാണ്...

  • @gptalksbyprabha
    @gptalksbyprabha 11 месяцев назад

    Yes, you are consistently proving your social responsibility. This is a fitting message to society, and you did well. However, "cheating people" will persist in their efforts to taste others' money. Until our society comprehends this scenario, it will persist. You have played your part well. Appreciated.

  • @salikak3213
    @salikak3213 Год назад +1

    U said it man😅 റോഡിലൂടെ പോകുന്നവരെയൊക്കെ പിടിച്ചു scientist ആകാമെന്ന് പറഞ്ഞു ഒരുത്തൻ ഒരു ടെലെസ്കോപ്പും കൊണ്ട് ഇരിന്നിട്ടുണ്ട് 😂😂

  • @topraveencl
    @topraveencl Год назад +1

    Very useful information Sir. Thank you so much for doing this video.

  • @A.r.j.u.n33
    @A.r.j.u.n33 Год назад

    Particle physics and astrophysics ❤️❤️

  • @vasudevamenonsb3124
    @vasudevamenonsb3124 Год назад +1

    Excellent, intention appreciated, information at the right time

  • @aue4168
    @aue4168 Год назад +1

    Very Informative and important video. 👏👍

  • @AnwarMuhammad709
    @AnwarMuhammad709 10 месяцев назад

    Thankyou sir
    For you valuble information ❤

  • @sujeendrankg6522
    @sujeendrankg6522 Год назад

    Sir, Pranic healing rogasandhi undakkunnundu enna avarude vadham ethramatram seriyanu, avar physicsine kootupidichu nadathunna itharam vadhangal e patti oru video cheyyamo

  • @varghesedevasia452
    @varghesedevasia452 Год назад

    Very nice to here in details. The new world of knowledge but know little or a little. Expecting more from u.

  • @divyaveena9434
    @divyaveena9434 Год назад

    Wow great explanation sir 😊

  • @mathew4181
    @mathew4181 Год назад +1

    Well said!

  • @rineeshflameboy
    @rineeshflameboy Год назад

    Satellite signal communication... Distance long Lek oru pedakam ayakumbol signal lost avathe engane anu kittunath earth Lek...radio signal anel loss aville signal ?

  • @പനങ്ങോടൻ
    @പനങ്ങോടൻ Год назад +5

    Bright keralite astrophysics course പഠിക്കാൻ വിളിക്കുന്നത് ഒഴിച്ച് പുള്ളി പറയുന്ന science correct അല്ലേ 🙄 i mean i don't have much knowledge in science.could anybody tell about this?

    • @mahi_muhammad_qatab
      @mahi_muhammad_qatab Год назад +2

      കറക്റ്റ് അല്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഹോകിൻസ് റെഡിയേഷൻ പ്രപഞ്ചത്തിന്റെ അന്ധ്യത്തിന് കാരണമാവും എന്നൊക്ക ഉള്ള പ്രബന്ധത്തിന്റെ ബേസിൽ വിഡിയോ ഒക്കെ ഇട്ട് കണ്ടിട്ടുണ്ട് 🙄

    • @പനങ്ങോടൻ
      @പനങ്ങോടൻ Год назад

      @@mahi_muhammad_qatab thanks man

    • @ya_a_qov2000
      @ya_a_qov2000 Год назад

      ​@@പനങ്ങോടൻPop science aanu pulli parayunne. Athu real science il ninnu aalukale mislead cheythekkam

  • @manojvarghese1858
    @manojvarghese1858 Год назад +1

    17:05😢😮👍

  • @rveedu4612
    @rveedu4612 Год назад +2

    Mr Thampi...I'm glad you are explaining a lot of things which are useful for the common man. But occasionally you should rise above this level and talk about things which you can postulate. I hope you are constantly thinking about things like why did universe come into existence? Is it to create life? Is it to create the life form called humans which is based on sex and love?

    • @A.r.j.u.n33
      @A.r.j.u.n33 Год назад

      There is no certain aim in formation of universe.

  • @remeshnarayan2732
    @remeshnarayan2732 Год назад

    സ്വാഗതം സർ 🙏 👍👍👍 🌹🌹🌹❤️❤️❤️

  • @binukumar2022
    @binukumar2022 Год назад

    Thampi the great really.

  • @imagine2234
    @imagine2234 Год назад +6

    Your explanations have a graceful feeling as it’s the perfect way one can detail a subject. I have come across few so called experts who mislead their vast ‘not well informed’ fan base, literally fooling them to get numbers. I made few bad comments in those channels to alert people.
    But your knowledge and way of presenting complex things to make them interesting is well noticeable. Unfortunately we are in a society run by useless ministers and officials who always bat to please the poor in the society. These system cannot deliver science or technology. This is what we see today, rather as far as we remember. I remember, once you said, for Keralites Scientists means ISRO, they are just Engineers not scientists. That’s why we can see ISRO is 50 years behind Elon Musk or NADA. Keep going

    • @mrkutty0
      @mrkutty0 Год назад

      You mean NASA 😊

  • @Kennethkrishna
    @Kennethkrishna Год назад

    Your videos are very interesting dear 👍

  • @ya_a_qov2000
    @ya_a_qov2000 Год назад +2

    ഞങ്ങൾക്ക് GR ഉം Advanced GR ഉം Bachelor'sൽ course ആയി ഉണ്ടാരുന്നു.

  • @Raheem_967
    @Raheem_967 Год назад

    Thank you sir for the information

  • @Vishnu-jr3wv
    @Vishnu-jr3wv Год назад

    I intrest on equations

  • @sajikochukudy6853
    @sajikochukudy6853 Год назад +2

    ലാസ്റ്റ് പറഞ്ഞത് bright keralite നീയാണോ ഉദ്ദേശിച്ചത് 😅

  • @vkr8036
    @vkr8036 Год назад +1

    Hello sir
    I am a modern medicine doctor. Enikku astrophysics and theoretical physicsine kurichu vayikkan thalparyamundu . Athinu pattiya nalla books recommend cheyyamo , ente oru academic background vechu comprehend cheyyan pattavunnathu .

    • @ya_a_qov2000
      @ya_a_qov2000 Год назад

      Special Theory of Relativity, Albert Einstein original paperback
      General Relativity, Robert M wald

    • @vkr8036
      @vkr8036 Год назад

      @@ya_a_qov2000 Thank you 😊

  • @Goat-e3g
    @Goat-e3g Год назад

    Astronomy requires computer programming more than mathematics
    Iave heard it from my friend who is a physicst at TIFR

    • @ya_a_qov2000
      @ya_a_qov2000 Год назад

      But Cosmology requires Mathematics.

    • @ya_a_qov2000
      @ya_a_qov2000 5 месяцев назад

      Theoretical Astrophysics requires mathematics.

  • @dewdropsmkpk6154
    @dewdropsmkpk6154 Год назад

    Enikku ningale ishttamanu ❤😊😊

  • @bijobsebastian
    @bijobsebastian Год назад

    Very informative ❤

  • @M_F317
    @M_F317 2 месяца назад

    Hi sir can you please answer me... I'am currently studying plustwo science (without mathematics instead we have psychology ) when i was in 10th i didn't have any idea about astrophysics, physics, anything I've just watched some videos relating to that.....that's all but at that time i was truly interested in psychology... So i chose science stream without maths (with psychology )and during plusone I learned more about physics and universe related things (not from school) now i know my interest is about the purpose of our life like how our universe goes on... How our minds work... More about evolution... And this galaxy.... If there is any lives in planets other than earth.... I'am okay with learning maths and ready to invest my time for maths..... Do astrophysics suits me.. Can anyone reply pls

  • @kabeerckckk9364
    @kabeerckckk9364 Год назад +1

    ലെ ജ്യോത്സ്യൻ കണ്ടാ കണ്ടാ ഇത് ശാസ്ത്രമാ ശാസ്ത്രം 😅

  • @annmariajose5572
    @annmariajose5572 Год назад +2

    You make it clear sir😇

  • @raghunair5931
    @raghunair5931 Год назад

    I too thought how is it possible to be an astrophysicist that easily. ( bright keralite channel)

  • @Dysonspherefuture
    @Dysonspherefuture Год назад

    Thought experiment നു mathematics വേണ്ടല്ലോ

    • @ya_a_qov2000
      @ya_a_qov2000 Год назад +1

      വേണമല്ലോ. For eg: Schrödinger's cat represents probability of a quantum state

  • @vinayanv7622
    @vinayanv7622 Год назад +13

    Bright Keralite നുള്ള പണി ആണല്ലോ😅😂😂

  • @naseeralihassan6856
    @naseeralihassan6856 Год назад

    Good information ❤

  • @preparations3611
    @preparations3611 Год назад +7

    Bright Keralite നെ കുറിച്ച് ആണെങ്കിൽ താങ്കൾ പറഞ്ഞത് തെറ്റായി പോയി. ഞാൻ ആ course attend ചെയ്യുന്ന ആൾ ആണ്. Commerce പഠിച്ച എനിക്ക് astrophysicist ആകാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞതാണ്. പക്ഷെ Astrophysics നോടുള്ള അതിയായ ഇഷ്ട്ടം കാരണം ആണ് ഞാൻ ചേർന്നത്. life time course ആണ്. Interactive sessions എല്ലാം ഞാൻ അറ്റൻഡ് ചെയ്യാറുണ്ട് . സംശയങ്ങൾക്ക് എല്ലാം ഉത്തരം നൽകുന്നുണ്ട്. Maths യും phython programming യും image processing ഒക്കെ വിശദീകരിച്ചിട്ടുണ്ട്. ഇത്രയും ഡീറ്റൈൽഡ് ആയി ഞാൻ Astrophysics മനസിലാക്കിയത് ഈ ക്ലാസ്സിലൂടെ ആണ്. നല്ല പ്രായം ഉള്ളവരും . Doctors യും സാധാരണ security ജീവനക്കാരും കൊച്ചുകുട്ടികളും ഒക്കെ അതിൽ പങ്കെടുക്കുന്നുണ്ട് . Astrophysicist ആകണ്ടവർക്ക് അതിനുള്ള guidance യും അദ്ദേഹം നൽകുന്നുണ്ട്. അദ്ദേഹത്തിന്റെ ക്ലാസ്സ് എങ്ങനെ ആണെന്ന് മനസിലാക്കാതെ publicaly കുറ്റം പറഞ്ഞത് വളരെ മോശമായി പോയി . അതിന്‌ വേണ്ടി തന്നെ 20 min ന്റെ വീഡിയോ ചെയ്തു എന്ന് കേട്ടപ്പോള് നല്ല വിഷമം

    • @shaheerk4573
      @shaheerk4573 Год назад

      Ethoraalkkum astrophysicist aakaan pattilla ennaanu adheham paranjath. It’s fact

    • @AshokKumar-gj2wd
      @AshokKumar-gj2wd Год назад +1

      😝😝😝

    • @reghunp6468
      @reghunp6468 Год назад

      തലമണ്ടയുണ്ടെങ്കിൽ കണക്കുകൾ മനസ്സിലാക്കി ആസ്‌ട്രോ ഫിസി സിസ്റ്റ് ആവാം
      അത് എവിടെ നിന്ന് വേണമെങ്കിലും ആവാം

    • @preparations3611
      @preparations3611 Год назад +1

      @@shaheerk4573 , ആഗ്രഹവും പരിശ്രമവും ഉണ്ടെങ്കിൽ ആർക്കും എന്തുമാകാം. ആകാൻ പറ്റില്ല എന്നൊക്കെ പലരും പറഞ്ഞു വരും. ആ പിന്തിരിപ്പന്മാരെ അവഗണിച്ചു മുന്നോട്ട് പോവുകയാണ് വേണ്ടത് .

    • @ya_a_qov2000
      @ya_a_qov2000 Год назад +1

      ​@@reghunp6468അങ്ങനെയെങ്കിൽ എല്ലാവർക്കും എല്ലാം ആകാമല്ലോ. അങ്ങനെ ആരെങ്കിലും ആകുന്നുണ്ടോ? ഇല്ല. പ്രത്യേക പരിശീലനത്തിലൂടെ തങ്ങളെതന്നെ ഒരുക്കിയെടുക്കുന്നവർക്ക് മാത്രമേ അതാത് മേഖലകളിൽ പ്രശോഭിക്കാൻ സാധിക്കുകയുള്ളു

  • @00badsha
    @00badsha Год назад

    Thank you sir

  • @proxima4u
    @proxima4u Год назад +8

    എന്നപോല്ലേ നിങ്ങൾക്കും astrophysicst ആക്കം എന്ന് പറഞ്ഞു യൂട്യൂബിൽ വീഡിയോ ഞാനും കണ്ടു. അപ്പോളേ കരുതി എങ്ങിനെ 2500 രൂപക്ക് online astrophysicst ആകുമെന്ന്.
    പിന്നെ ആ ചാനൽ ഞാൻ subscribe ചെയ്തിട്ടുണ്ട് 😅

    • @ya_a_qov2000
      @ya_a_qov2000 Год назад +1

      ഏത് ചാനൽ ആണ്?

    • @nouf4309
      @nouf4309 Год назад +6

      അയാളുടെ channel ഞാൻ unsubcribe ചെയ്തു... Bright keralite... നല്ല channel science for mass ആണ്...

    • @jaizbaby3752
      @jaizbaby3752 Год назад +1

      Science for mass👍👍💯

    • @syamlal9623
      @syamlal9623 Год назад

      @@nouf4309 Thangal Paranjape valare seriyanu..

  • @prakashmuriyad
    @prakashmuriyad Год назад

    ചന്ദ്രയാൻ 3 എന്താണ് ചെയ്യാത്തത്😢

  • @jprakash7245
    @jprakash7245 Год назад

    കൊറേയെണ്ണം ഇപ്പൊ സഞ്ചാരം ഡിസൈൻ ഉളുപ്പില്ലാതെ അടിച്ചുമാറ്റുന്നുണ്ട്... അതിൽ ഇപ്പൊ വൈശാഖനും!!😏

  • @prasadmk7591
    @prasadmk7591 Год назад

    Thanks !!!

  • @akhiljiths3000
    @akhiljiths3000 Год назад +1

    സാർ തിരുവാതിര പോലെ സൂര്യനും ഒരു നക്ഷത്രമല്ലെ അപ്പോൾ സൂര്യയ്‌നിലും ഇപ്പോൾ ഉള്ള ഊർജം തരുന്ന ഫ്യൂൽ തീരാനും അങ്ങനെ ഊർജം പുറപ്പെടുവിക്കാൻ അകത്തെ ഒരു ചുവപ്പു ഭീമൻ അകാൻ സാധ്യത ഉണ്ടോ ?

  • @Gowtham-177A
    @Gowtham-177A Год назад +1

    Sir, avatar ചെയ്തത് പോലെ interstellar കൂടി explain cheyyamo 🙂
    Sir പറയുന്നത് കൂടെ കേട്ടാലേ clear ആവു. ഇപ്പൊ ആകെ മൊത്തോം കുഴഞ്ഞു മറിഞ്ഞ അവസ്ഥയാ.......

  • @sreekuttanpb8989
    @sreekuttanpb8989 Год назад +1

    Vt

  • @anAwesomeNameHere
    @anAwesomeNameHere Год назад

    Thanks Sir

  • @gothuruthukaran
    @gothuruthukaran Год назад

    Yes

  • @rahulk6802
    @rahulk6802 Год назад

    ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണ് ന്ന് ചാക്കോ മാഷ് പറഞ്ഞാർന്നു

  • @sidhinbacker8110
    @sidhinbacker8110 Год назад

    സർ, ചില രാജ്യക്കാരുടെ ലിംഗം കിടിലമായിരിക്കും ചില രാജ്യക്കാരുടേത് കടുകു മണിയായിരിക്കും ചില രാജ്യക്കാരിൽ രണ്ടും ഉണ്ടാകും. ഒന്ന് വിശദീകരിക്കാമോ പ്ലീസ് 🙋‍♂️

    • @ya_a_qov2000
      @ya_a_qov2000 Год назад

      അതുപോലെതന്നെ മേൽചുണ്ടിലെ ചർമ്മത്തിന്റെ നിറമാണ് ലിംഗാഗ്രചർമ്മത്തിലും.

  • @vidya9157
    @vidya9157 Год назад

    👏🏻👏🏻👏🏻👏🏻👏🏻🙏🏻👌🏻💐

  • @dn0hr9879
    @dn0hr9879 Год назад

    🎉

  • @gintucjose
    @gintucjose Год назад

    🎉🎉🎉🎉🎉

  • @fahidk9859
    @fahidk9859 Год назад

    👍

  • @hashirameen9107
    @hashirameen9107 Год назад

    👍👍

  • @hariponganparayill
    @hariponganparayill Год назад

    👏

  • @noah____elz3055
    @noah____elz3055 Год назад

    ☄️

  • @Pythag0raS
    @Pythag0raS Год назад

    ❤️

  • @riya-i8h
    @riya-i8h Год назад +5

    Bright light കേരള എന്ന ചാനൽ നെ അല്ലെ ഉദേശിച്ചത്‌? ഞാനും വലിയ scientist ആയി എന്ന് അറിയപ്പെടാൻ ആഗ്രഹം ഉള്ളവരെ കെണിയിൽ ചാടിക്കാൻ പറ്റും

  • @johncysamuel
    @johncysamuel Год назад

    👍❤🙏

  • @stuthy_p_r
    @stuthy_p_r Год назад

    🖤🔥

  • @momazin1818
    @momazin1818 Год назад

    i am intermediate at astronomy , give me some books name

    • @Bhu_vana
      @Bhu_vana 5 месяцев назад

      The brief history of universe,cosmos by Carl Sagan and we have no idea

  • @mahi_muhammad_qatab
    @mahi_muhammad_qatab Год назад +5

    അഡ്വാൻസ്ഡ് മാതമാറ്റിക്സ് എന്നൊരു മാതമാറ്റിക്സ് ഇല്ല എന്നുള്ളതാണ് ഏറ്റവും നിരാശകരമായ കാര്യം..
    പൂജ്യം മുതൽ മുന്നോട്ടേക്ക് എണ്ണിയാൽ ഇൻഫിനിറ്റി പൂജ്യത്തിൽ നിന്ന് പിന്നോട്ടേക്ക് എണ്ണിയാൽ സിംഗുലാരിറ്റി. അങ്ങനെയുള്ള അളവ് കോൽ എങ്ങനെയൊക്കെ വളച്ചാലും തിരിച്ചാലും സൂത്രവാക്യം ഉണ്ടാക്കിയാലും അത്‌ അപൂർണം ആയിരിക്കും..
    ഈ അപൂർണമായ അളവ് കോൽ വച് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിൽ ഒരു ക്രിയേറ്റർ ഇല്ലെന്ന് വാദിക്കുന്ന ചിലരും ഉണ്ട് വിരോധാഭാസം അല്ലാണ്ടെന്ത്‌ 😌
    അത് പോലെ സ്‌പേസ്ടൈം കർവെച്ചർ ഒരു 2ഡി സങ്കല്പത്തിലാണ് താങ്കൾ പറഞ്ഞു വച്ചത്.അത് കൊണ്ടാണ് "പ്രകാശം തിരിച്ചു വന്നാലും" എന്നൊക്കെ സംസാരത്തിൽ വന്ന് പോകുന്നത്.. (കേവലം നാക്ക്പിഴ അല്ലെന്ന് ഉറപ്പാണ് )നമ്മൾ സ്‌പേസ്ടൈം ഫാബ്രിക്കിന്റെ അകത്താകുമ്പോഴേ സമയം 4ത് ഡയമെൻഷൻ ആവുകയുള്ളു എന്നിരിക്കലെ സമയം വളയുന്നതിനെ പറ്റി പറഞ്ഞ ചെറുവിവരണം ഒന്നൂടി പരിശോധിക്കണം എന്ന് റിക്വസ്റ്റ്..

    • @ya_a_qov2000
      @ya_a_qov2000 Год назад

      What about Topology, Abstract Algebra etc...

    • @mahi_muhammad_qatab
      @mahi_muhammad_qatab Год назад

      @@ya_a_qov2000 trigonometric topology 😁 tan90 വാല്യു എത്രയാ

    • @mahi_muhammad_qatab
      @mahi_muhammad_qatab Год назад

      @@ya_a_qov2000 നമ്മൾ ഉപയോഗിക്കുന്ന കണക്കിന്റെ ഏതൊരു വിഭാഗവും അധ്വാൻസ്ഡ് അല്ല ബ്രോ.. ബിഗ്ബാംഗ് എന്നത് പ്രപഞ്ച വികാസത്തെ പിന്നോട്ട് കണക്ക് കൂട്ടുമ്പോൾ കിട്ടുന്ന പ്രതിഭാസം ആണ്.. ഒരു സിംഗുലാരിറ്റയിൽ നിന്ന് വികാസം പക്ഷെ സിംഗിലാരിറ്റി എന്താ.. സംഖ്യയേ പിന്നോട്ടേക്ക് എണ്ണുമ്പോൾ കിട്ടുന്ന നെഗറ്റീവ് അനന്തത. ഈ കണക്ക് വച് ദൈവത്തെ അന്വേഷിച്ചാൽ ദൈവത്തെ ഉണ്ടാക്കിയ ദൈവത്തെ ആരുണ്ടാക്കി എന്ന് സിംഗുലാരിറ്റിയിൽ തന്നെ ചെന്ന് കേറും 😌

    • @ya_a_qov2000
      @ya_a_qov2000 Год назад

      ​@@mahi_muhammad_qatabഞാൻ പറഞ്ഞത് Advanced Mathematics നെ പറ്റിയാണ്.

    • @mahi_muhammad_qatab
      @mahi_muhammad_qatab Год назад

      @@ya_a_qov2000 ഇൻഫിനിറ്റി ഉള്ളിടത്തോളം മാത്‍സിന് പരിമിതി ഉണ്ടെന്നാണ് ഞാനും പറഞ്ഞുള്ളൂ.. 😊

  • @Eclogite-lw5ye
    @Eclogite-lw5ye Год назад

    Just some cockroaches on someone's കഞ്ഞി.😅
    Aa course kond aarkenkilum okke kurach interesting facts enkilum padich kollatte.

    • @ya_a_qov2000
      @ya_a_qov2000 Год назад +1

      No. Athu valarnnu varunna kuttikale allenkil students ne mislead cheyyum. So we have to be aware of that.

  • @arnolda5279
    @arnolda5279 Год назад +5

    ബ്ര യിറ്റ് കേരളയിറ്റ് ചാനൽ കണ്ടാൽ അതിൽ ആസ്ട്രോ ഫിസിസ്റ്റ് ആകാനുള്ള ചാൻസ് ഉണ്ട്

  • @gopanneyyar9379
    @gopanneyyar9379 Год назад

    വീഡിയോയുടെ തലക്കെട്ടിൽ ഒരു ചെറിയ അക്ഷരപ്പിശക് ഉണ്ടെന്നു തോന്നുന്നു. ഫിസിസിസ്റ്റ് അല്ലേ ശരി? ഒരു 'സി' വിട്ടുപോയി.

  • @tmathew3747
    @tmathew3747 Год назад

    ജോസ് പ്രകാശിന്റെ കൊള്ള സംഘത്തിന്റെ ഓഫീസ് പോലെ.. മേശപ്പുറത്ത് ഒരു ഭൂഗോളം 😳 മുതലകുഞ്ഞ്... എവിടെ 🙄

    • @GAMMA-RAYS
      @GAMMA-RAYS Год назад

      മുതല കുഞ്ഞു നീരാടാൻ പോയിരിക്കുവാ 😄

  • @velayudhanvijayan706
    @velayudhanvijayan706 Год назад +1

    ലളിത ഭാഷയിൽ സങ്കീർണ്ണ സമസ്യകളെ വിശദീകരിക്കുന്നതിൽ താങ്കൾക്ക് നൂറിൽ നൂറ്! ഒരു digital background ൽ ചിത്രീകരിക്കുക കൂടി ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.

  • @rahulmathewtsk24
    @rahulmathewtsk24 Год назад

    Placebo Effect video ചെയ്യാമോ

  • @riya-i8h
    @riya-i8h Год назад +7

    Bright light കേരള എന്ന ചാനൽ നെ അല്ലെ ഉദേശിച്ചത്‌? ഞാനും വലിയ scientist ആയി എന്ന് അറിയപ്പെടാൻ ആഗ്രഹം ഉള്ളവരെ കെണിയിൽ ചാടിക്കാൻ പറ്റും

  • @Midhun_K_r
    @Midhun_K_r Год назад

    🌌

  • @Lenin_IN_Eu
    @Lenin_IN_Eu Год назад

    ❤❤❤

  • @lodsyco7987
    @lodsyco7987 Год назад

    ❤️