You are the perfect person to present truth of science with full of knowledge and Patience... Let it all change thoughts of whole world... Thank you sir.
Mathematically Theoretically Possibilities ഉണ്ടെങ്കിലും ഇതുവരെ ഒരൊറ്റ Wormhole നെ പോലും കണ്ടുപിടിക്കാനോ, ഒരു തെളിവുപോലും ശേഖരിക്കാനോ കഴിഞ്ഞിട്ടില്ല.webb ന് അത് സാധിക്കുമോ എന്ന് കാത്തിരുന്ന് കാണാം.ഒരു full explain video പ്രതീക്ഷിക്കുന്നു.
Electromagnetic waves ന്റെ frequency, intensity എന്നിവ നമുക്ക് ഇവിടെ കിട്ടുന്നു. Velocity അറിയാം. ഇതിൽ നിന്നും എങ്ങിനെയാണ് അവ സഞ്ചാരിച്ച ദൂരം അറിയുക? Or how the distances of these stars are determined?
oru doubt, deep fieldil nokkumbo, bing bang undayenu 300M+ years ulla light alle ippo infra red aayathu. so aa timile, red green blue lights ippo infraredile ethu frequenciyil varumo, aa frequency filters use cheythu false color koduthal sharikum visual image alle kittuka.
I like Thambi sir. Subject too. Very good video clarity, video voice, video background 👏👏 i would like to meet this Gentleman one day 🧡 . Anyway if you are reading this comment please remember that i am waiting for your email and ready to sketch your portrait 😘
Sir, I request you don't put misunderstanding title for your videos, you are very professional and knowledgeable person, we all know it's a manipulated by data but, I was very confusing when I saw this is it by you! bye the way all the confusions are relative by the knowledge so don't bother if there is any "mistake" in the comment... by your follower!
Prakaashathinu ariyaththa kaaryangal infra red nod chodikkum..ini mr. Infra red num ariyillenkil.. avide vere oru color....ithokke artistic aayi thonnunnath shasthra ththinte kuttam alla. 😆😆
NASA chellapo ee thumbi na invitation cheyithattundavilla , 🤪🤪🤪🤪🤪 orororo thollvikal, pine N.Korea la president marichu poyi Ennu paranja teams annu malayalikal apozha ethu avante
" നമ്മുടെ മസ്തിഷ്കത്തിന്റെ പരിമിതിയെ" ആദ്യമേ തമ്പിസാർ സൂചിപ്പിച്ചത് വലിയ സഹായമായി .... വളരെ കൗതുകത്തോടെയും അത്ഭുതത്തോടെയും താങ്കളുടെ വീഡിയോകളിലൂടെ കടന്നുപോകുന്നു. 63 കഴിഞ്ഞു. എന്നാലും വിശ്വസിക്കാൻ കഴിയില്ല .... വിശ്വസിക്കാതിരിക്കാനും .... നന്ദി!!
മനുഷ്യൻ, മനുഷ്യൻ ഞാൻ! എന്നിൽ നിന്നാ,രംഭിച്ചു/ മഹത്താം പ്രപഞ്ചത്തിൻ ഭാസുര സങ്കല്പങ്ങൾ !!
എന്നിൽ നിന്നതീതമായ്, വ്യതിരിക്തമായ് മന്നിലൊ,ന്നുമുണ്ടായിട്ടില്ലെന്നന്നു ഞാൻ പ്രഖ്യാപിച്ചു!!
(വയലാർ)
Kidiln
കാത്തിരുന്നാൽ കാണാത്തതും അപ്രതീക്ഷിതമായി ഇരിക്കുമ്പോൾ വന്ന് ഞെട്ടിക്കുകയും ചെയ്യുന്ന തമ്പി സാർ...
ഞെട്ടുകയോ ?എന്തിന്ന്
ഇത്രയും കണ്ടുപിടുത്തം നടത്തിയ താങ്കളൊരു ഗില്ലാടി തന്നെ.
സാധാരണക്കാരനായ ഒരു ശാസ്ത്ര കുതുകിക്ക് ഗ്രഹിക്കാൻ പറ്റുന്ന വിധത്തിൽ ലളതമായ ഭാഷയിൽ വലിയ കാര്യങ്ങൾ പറഞ്ഞതിന് നന്ദി.
ഇത്രയും നന്നായി മലയാളത്തിൽ സയൻസ് പറയുന്ന ആളെ ഞാൻ കണ്ടിട്ടില്ല, സിനിമക്ക് കൊടുന്ന അവാർഡിന്റെ ഒരു കാൽ ഭാഗം ഇവർക്കൊക്കെ കൊടുത്തുകൂടെ....
Time for mass enna channel kandu nokku
SCI-FI TALKS MALAYALAM KAANU
47 arena... Jr studio.. Cenemagic..
For a layman like me, this is perhaps the best explanatory video series I’ve come across on this subject. thanks a lot!
വളരെ സുന്ദരം.
You are the perfect person to present truth of science with full of knowledge and Patience... Let it all change thoughts of whole world... Thank you sir.
തല അധികം ആട്ടരുത് concentration പോകും... Vedeo super 👍
Mathematically Theoretically Possibilities ഉണ്ടെങ്കിലും ഇതുവരെ ഒരൊറ്റ Wormhole നെ പോലും കണ്ടുപിടിക്കാനോ, ഒരു തെളിവുപോലും ശേഖരിക്കാനോ കഴിഞ്ഞിട്ടില്ല.webb ന് അത് സാധിക്കുമോ എന്ന് കാത്തിരുന്ന് കാണാം.ഒരു full explain video പ്രതീക്ഷിക്കുന്നു.
Gud 2 C u back mate...!!🔥🔥👍👌
തല്ക്കാലം അവർ പറയുന്നത് വിശ്വസിക്കേ മാർഗ്ഗമുള്ളൂ.. ഈ പറയുന്നവർ കണ്ടു പിടിക്കട്ടെ 🤣🤣🤣🤣.. ഇവിടെ ഇരുന്നു കൊണ്ട് എന്തും പറയാലോ
❤️ nice information
Fantastic sir
Thank you Sir😇
Electromagnetic waves ന്റെ frequency, intensity എന്നിവ നമുക്ക് ഇവിടെ കിട്ടുന്നു. Velocity അറിയാം. ഇതിൽ നിന്നും എങ്ങിനെയാണ് അവ സഞ്ചാരിച്ച ദൂരം അറിയുക? Or how the distances of these stars are determined?
It is by using a technique called spectroscopy.
@@VaisakhanThampi what is the technique, concept or theory behind it?
Vaishakan sir fans like here
good job
ശോ.. സെക്കന്റ് അടിച്ചേ...
It's James Web telescope Mr Thampi.Appreciate the informative talk.Expect more from the genius.
Thank you sir ❤️
Thampi sir uyir ❤️
സൂപ്പർ ✌️
oru doubt, deep fieldil nokkumbo, bing bang undayenu 300M+ years ulla light alle ippo infra red aayathu. so aa timile, red green blue lights ippo infraredile ethu frequenciyil varumo, aa frequency filters use cheythu false color koduthal sharikum visual image alle kittuka.
The real teacher
Super
യഥാർത്ഥത്തിൽ ഗാലക്സികൾക്ക് നിറങ്ങളുണ്ടോ. അതും ഒരു സംശയമാണല്ലോ. നക്ഷത്രജനനതിന് നിറങ്ങളുണ്ടോ
പറയാൻ വാക്കുകളില്ല
ഗുരു 👍❤️
വൈഷാഖേട്ടൻ ഇഷ്ട്ടം 🥰🥰
Wow.......!!!! 👍
I like Thambi sir. Subject too. Very good video clarity, video voice, video background 👏👏 i would like to meet this Gentleman one day 🧡 . Anyway if you are reading this comment please remember that i am waiting for your email and ready to sketch your portrait 😘
I had sent you a photo by email on 14th July 🙂
@@VaisakhanThampi didn't receive sir 🙆
You ...greatspeach
ഒരു നക്ഷത്രത്തിൽ നിന്നും പ്രകാശം ഭൂമിയിലെത്താൻ millions of lightyear എടുക്കുമല്ലോ എങ്ങനെയാണ് ഈ ദൂരം കണ്ടുപിടിക്കുന്നത്
By analysing different frequencies in the light using spectroscopy
Sir, I request you don't put misunderstanding title for your videos, you are very professional and knowledgeable person, we all know it's a manipulated by data but, I was very confusing when I saw this is it by you! bye the way all the confusions are relative by the knowledge so don't bother if there is any "mistake" in the comment... by your follower!
Content apparently enlightens!
There's nothing to misunderstand in this title. The colors are really 'fake'.
What is misunderstanding in the title? Colours are fake.
♥️
Ohh i didn't thought that we can't see ir rays.ohh so this is the reason for colours
ഇത്രയും പ്രകാശ വർഷം അകലെ നിന്നാണ് അ പ്രകാശം വരുന്നത് എന്ന് എങ്ങനെ മനസ്സിലാക്കാം?
Prakaashathinu ariyaththa kaaryangal infra red nod chodikkum..ini mr. Infra red num ariyillenkil.. avide vere oru color....ithokke artistic aayi thonnunnath shasthra ththinte kuttam alla. 😆😆
👍👍
Proxima B pictures varumo
♥️♥️♥️♥️🔥🔥🔥
😍😍😍
ഈ webb telescope ഉപയോഗിച്ച് നമ്മുടെ ഭൂമിക്ക് സമാമായ ഗ്രഹത്തിൻ്റെ photo എടുത്ത് അതിൽ ജീവൻ ഉണ്ടോ എന്ന് കണ്ട് പിടിച്ചു കൂടെ അത് possible അല്ലേ ?
അതിന്റെ ലക്ഷ്യം അതല്ല..
ജയിംസ് വെബ്ബിനെ ഇതുപോലെ മറ്റു ഗാലക്‌സി കളെയും ബ്ലാക്ഹോളിനെയും കണ്ടെത്തുക എന്നുള്ളത് ആണ്
അങ്ങനെ ഒരു സാധ്യത ഉണ്ടോ എന്ന് ആണ് അറിയേണ്ടത് ഉണ്ടേകിൽ അത് ചെയ്തുകൂടെ
അത്രയും റെസല്യൂഷനിൽ ചിത്രം പകർത്താൻ നമ്മുടെ സാങ്കേതികവിദ്യ വളർന്നിട്ടില്ല.
🙏VT
Yea sir
Hooo🥵
(Off topic) കുറച്ചു നേരം ആകാശത്തേക്ക് നോക്കി ഇരിന്നൽ തുമ്മൽ വരുന്നത് എന്ത് കൊണ്ടാണ്..
Eatavum kooduthal freequency ullath red alle?
Please check 6:12 - 6:27
No. Low frequency. High wavelength for red
✨💙
Bro ❤️
First.....sirrrrrrrr....
👍❤️
❤️
Sir
🙏🙏🙏🙏
Hi
13 മണിക്കൂർ കൊണ്ട് ചിത്രം എടുക്കുമ്പോൾ നക്ഷത്രങ്ങളുടെയും ഗാലക്സികളുടെയും സ്ഥാനം മാറില്ലേ? ഈ പറഞ്ഞ സമയമത്രയും അവ ചലിക്കുകയല്ലായിരുന്നോ?
Jw ന്റെ mirror അഡ്ജസ്റ് ചെയ്യാം,ഇതിൽ thruster ഉപയോഗിച്ചു ടെലിസ്കോപ്പിനെ തിരികം
@@emech2417 അതായത് ഗാലക്‌സികളും നക്ഷത്രങ്ങളും ചലിക്കുന്നതിനു അനുസരിച്ചു മിറർ അഡ്ജസ്റ്റ് ചെയ്യും എന്നാണോ? കൃത്യമായി മനസ്സിലായില്ല.
ദൂരം വളരെ കൂടുതൽ ആയത് കൊണ്ട് ചലിച്ചാലും ബാധിക്കില്ല.... ഹബ്ബിൾ ആഴ്ചകൾ കൊണ്ടാണ് ചിത്രങ്ങൾ എടുത്തിരുന്നത്
Alexplain
NASA chellapo ee thumbi na invitation cheyithattundavilla , 🤪🤪🤪🤪🤪 orororo thollvikal, pine N.Korea la president marichu poyi Ennu paranja teams annu malayalikal apozha ethu avante
👍👍👍
❤️❤️
❤️