08

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 492

  • @sudhasundaram2543
    @sudhasundaram2543 Год назад +16

    പുണ്യം ചെയ്ത ജന്മമാണ് മോളേ ജഗദംബികയുടെ അനുഗ്രഹം വേണ്ടുവോളമുണ്ട് അതുകൊണ്ടാണ് ഇത്രഭംഗിയായി ഞങ്ങൾക്ക് പറഞ്ഞു തരാൻ കഴിയുന്നത് ദേവീമഹാമായേ🙏🙏🙏🙏🙏🌹🌹🙏♥️

  • @jayashreejayarajan5227
    @jayashreejayarajan5227 3 года назад +47

    ഇത്രയും ഏകാഗ്രതയോടെ അക്ഷരസ്ഫുടതയോടെ ആവശ്യമില്ലാത്ത ഒരു വാക്കും ഉച്ഛരിക്കാതെ കേൾവിക്കാരായ ഞങ്ങളെ പോലെയുള്ള ഭക്തർക്കു ഓരോന്നിന്റെയും അർത്ഥം പറഞ്ഞു മനസ്സിലാക്കിത്തരുന്ന പ്രിയപ്പെട്ട സുസ്മിതാ ജീ അവിടുത്തേക്ക് അനന്തകോടി നമസ്കാരം 🙏❤️🌹
    ദേവിയുടെ അനുഗ്രഹം അവിടുത്തെക്കും കുടുംബത്തിനും എന്നും ഉണ്ടാവാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു...
    അമ്മേ ദേവീ മഹാമായേ ജഗദീശ്വരീ കാത്തു രക്ഷിക്കണേ അമ്മേ....
    സർവ്വഭീഷ്ടപ്രദായിനി... 🙏🙏🙏🙏🙏

    • @sumithrankp1490
      @sumithrankp1490 3 года назад +6

      സാക്ഷാൽ ദേവീ കടാക്ഷം...അത് താൻ അല്ലയോ ഇത് എന്ന് വർണ്യ ത്തിൽ ആശങ്ക....അങ്ങയുടെ പ്രഭാഷണം അനിർവചനീയം.... ആ പാദങ്ങളിൽ ഒരു കോടി പ്രണാമം...🌷🌷

    • @SusmithaJagadeesan
      @SusmithaJagadeesan  3 года назад +5

      🙏🙏🙏

  • @1969R
    @1969R 2 года назад +32

    ഇത് കേൾക്കാൻ കഴിഞ്ഞത് തന്നെ ദേവിയുടെ അനുഗ്രഹമാണ്.🙏🏼🙏🏼🙏🏼🙏🏼🌹

  • @sasikalasuresh7658
    @sasikalasuresh7658 3 года назад +25

    അമ്മേ ദേവി ഇപ്പോഴെങ്കിലും കേൾക്കാനും അർത്ഥം അറിയാനും കഴിഞ്ഞതിന് നന്ദി നന്ദി 🙏🙏🙏👍

  • @sobhanakumari5410
    @sobhanakumari5410 Год назад +8

    🙏🙏🙏🙏 നമസ്തേ
    സുസ്മിതാ ജീ, എഴുതാൻ വാക്കുകൾ ഇല്ല. ശ്രീ ലളിതാസഹസ്രനാമത്തിന്റേയും പരായണം കേട്ടിരുന്നു.
    ഇത്രയും ഭക്തിയോടെ പറഞ്ഞു തരുമ്പോൾ ഒരു പ്രത്യേക അനുഭവം തന്നെയാണ്. എല്ലാത്തിനും ദേവിയുടെ അനുഗ്രഹം .

  • @santhosh7884
    @santhosh7884 3 года назад +27

    സാധാരണ ഭക്തർക്ക് മനസിലാകുന്ന രീതിയിൽ വളരെ ലളിതമായി പറഞ്ഞു തരാൻ കഴിയുന്നതും ദേവിയുടെ കൃപമാത്രം 🙏

    • @sasivalavelil6342
      @sasivalavelil6342 2 года назад

      വിശകലനം കുറേകൂടി വിശദമയൽ നന്ന്

  • @ManasaVeena_12
    @ManasaVeena_12 Год назад +1

    🙏അമ്മേ ശരണം 🙏നവാക്ഷരി മന്ത്രത്തെ ഇത്ര ഭംഗിയായി വ്യക്തമായി വിവരിച്ചു തന്നതിന് ഒരു കോടി നമസ്ക്കാരം 🙏

  • @s.vijayamma5574
    @s.vijayamma5574 3 года назад +9

    🙏🙏🙏🙏🙏🙏ഓം!!...... 🙏🙏🙏അമ്മേ!!... സർവ്വ മന്ത്രാത്മികയും സർവ്വ തന്ത്രാത്മികയും സർവ്വ യന്ത്രാത്മികയും സർവ്വ ശ ക്ത്യാ ത്മികയും സർവ്വ വിദ്യാ ത് മികയും..... അങ്ങനെ എല്ലാം എല്ലാം ആയ ദേവി അമ്മയിൽ ഞങ്ങൾക്കുള്ള ഭക്തി ഉറപ്പിച്ചു തരുന്ന സുസ്മിതജിയെ അലങ്കരിച്ച ഒരു ഉയർന്ന പീഠത്തിൽ ഇരുത്തി.... ചുറ്റിനും തൊഴുകൈകളുമായി ഞങ്ങൾ........ ഇതെന്റെ സങ്കൽപം സുസ്മിതജീ... 🙏🙏🙏🙏🙏😍😍😍😍😍🌹🌹🌹🌹🌹🌹

    • @SusmithaJagadeesan
      @SusmithaJagadeesan  3 года назад +1

      ഇവിടെ എല്ലാം ദേവി തന്നെ 😊🙏🙏🙏

    • @Sarojini167
      @Sarojini167 20 дней назад

      ഓം ശ്രീ മഹാദേവൈ നമഃ🙏🙏🙏🙏🙏

  • @vipinkpm7129
    @vipinkpm7129 2 года назад +8

    ജീവിതത്തിൽ എത്ര വലിയ വിഷമം ഉണ്ടെങ്കിലും അമ്മയെ മനസ്സറിഞ്ഞു വിളിച്ചാൽ മതി അമ്മ എപ്പോഴും കൂടെ ഉണ്ടാവും ഒരാപത്തും മക്കൾക്ക് വരുത്തില്ല ദേവി കൂടെയുണ്ട്

  • @priyashine6898
    @priyashine6898 Месяц назад +1

    ഓം സർവ്വ മംഗളമംഗല്യേ, ശിവേസർവ്വ ർത്ഥ സ്വാദികെ ശരണ്യ തൃയമ്പകെ ഗൗരി നാരായണീ നമോ സ്തു സ്തുതേ 🙏🙏🙏🙏

  • @karaikattevenugopal6045
    @karaikattevenugopal6045 3 года назад +5

    🙏susmithaji....you are really blessed....iam fan of you....what a wonderful rendering...devi is in your voice

  • @SreeBadrah
    @SreeBadrah Год назад +1

    അമ്മയുടെ അനുഗ്രഹം കൊണ്ടാകണം ഇത് വരെയും പഠിക്കാൻ കഴിഞ്ഞു... ഇങ്ങനെ ഒരു വീഡിയോ ഒരുക്കിയതിനു അമ്മ തന്നെ അനുഗ്രഹിക്കട്ടെ ജി ye🥰🙏🏼🙏🏼🙏🏼നന്ദി

  • @remamurali72
    @remamurali72 3 года назад +10

    നമസ്കാരം ടീച്ചർ ..നവാക്ഷരീ മന്ത്രം എന്നും രാവിലെ 108 ചൊല്ലാറുണ്ട്. പക്ഷെ ഇത്രയും വലിയ അർത്ഥമുണ്ടെന്ന് ഇന്നാണ് മനസിലായത്.. ആ പാദങ്ങളിൽ മനസുകൊണ്ട് പ്രണാമം പ്രണാമം പ്രണാമം

  • @valsalap4820
    @valsalap4820 3 года назад +2

    എത്ര ഭംഗിയായി പറഞ്ഞു മനസ്സിലാക്കി തരുന്നു ... വളരെ വളരെ സന്തോഷം നന്ദി. ഭഗവതിയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു

  • @maame6651
    @maame6651 2 года назад +2

    നമസ്തേ.. ഒത്തിരിയൊത്തിരി സന്തോഷം.. വാസ്തവത്തിൽ അവിടുന്നു ഒരു നിമിത്തമായി ഞങ്ങൾക്ക് ആ ഒരു ഭാഗ്യം സിദ്ധിച്ചിരിക്കുന്നു! എല്ലാ വിധ നന്മകളും നൽകി 'അമ്മ' അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു!

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 Год назад

    ദേവീ മാഹാത്മ്യം പഠിയ്ക്കണം എന്ന് കുറെ നാളായി വിചാരിക്കുന്നു, അപ്പോഴാണ് അങ്ങയുടെ ഈ Video ശ്രദ്ധയിൽ പെടുന്നത്, നന്നായിരിക്കുന്നു
    വേദ ഭഗവതി അമ്മ അനുഗ്രഹിക്കട്ടെ!!!
    🙏🙏🙏

  • @veenasuresh3735
    @veenasuresh3735 2 года назад +7

    "സർവ മംഗള മംഗല്യേ ശിവേ
    സർവ്വാർത്ഥ സാധികേ
    ശരണ്യേ ത്രയംബികേ ഗൗരി
    നാരായണി നമോസ്തുതേ”🙏🙏🙏

  • @gitanjalysunitha2824
    @gitanjalysunitha2824 5 месяцев назад

    അമ്മേ നാരായണ. മാതാജി ക്ക് കൂടുതൽ വീഡിയോ ചെയ്യാൻ ദേവി അനുഗ്രഹിക്കട്ടെ 🌹🌹🌹🌹❤🙏🙏🙏🙏🕉️🕉️

  • @kochukuttankochukuttan4738
    @kochukuttankochukuttan4738 Год назад

    നമസ്തേ സുസ്മിതാ ജി🙏 പരാശക്തിയുടെ അനുഗ്രഹത്താൽ എനിക്കും ഒരു പരമ്പരയുടെ കണ്ണിയാവാൻ കഴിഞ്ഞു.

  • @ambikakrishnakumar2144
    @ambikakrishnakumar2144 3 года назад +7

    ഓം ശ്രീ ലളിതാംബികായെ നമഃ 🙏
    അമ്മേ നാരായണ 🙏

  • @chandrikanair5023
    @chandrikanair5023 3 года назад +4

    Excellent and clearly make us to understand the meaning.God bless you for this kind of hard work.

  • @ushakumar3536
    @ushakumar3536 3 года назад +2

    valare manoharam aayi teacher .... pranamam .... devimaa eppozhum kakkatte .... 🙏🙏🙏

  • @radhadevijanaki5610
    @radhadevijanaki5610 2 года назад +1

    Ithonnum ariyathu pusthakam vayichu kondirikukayayirunnu.Amme abhayam tharru.kshammikku🙏🏻🙏🏻💐🌹

  • @user-gl5ph4cb3i
    @user-gl5ph4cb3i 3 года назад +1

    Thank you teacher.🙏.njan Devi mahathmyam parayanam cheyyarund.ദേവിയുടെ കൃപ കൊണ്ട് ചെറിയ രീതിയിൽ അർത്ഥം മനസ്സിലാക്കാൻ sramichukondanu parayanam ചെയ്യുന്നത്.But njan navaksharee മന്ത്രം സമയം കിട്ടുന്നപോലെ cholllarundayirunnu.എനിക്ക് ഗുരുവായി നേരിട്ട് വിആരുമില്ല .രഹസ്യ ത്രയം ഒരു പ്രാവശ്യത്തെ പാരായണത്തിൽ മാത്രമേ ചൊള്ളിയിട്ടുള്ളു.ഞാൻ കരുതിയത് രഹസ്യ ത്രയത്തിനുങ്ങുരുഉപദേശം വേണം എന്നായിരുന്നു.Teacher പറഞ്ഞത് കേട്ടപ്പോഴാണ് അങ്ങനെഅല്ല എന്ന് മനസ്സിലായത്.Thankyou teacher. ആ അറിവ് നൽകിയതിന്🙏

  • @maame6651
    @maame6651 2 года назад

    നമസ്തേ.. ഒത്തിരി നന്ദി.. വീണ്ടും കേട്ടു പരിചയിച്ച ഒരു അബദ്ധധാരണ കൂടി മാറിക്കിട്ടി! സന്തോഷം! 'അമ്മ' ദേവി എന്നും കൂട്ടായിനിന്ന് അനുഗ്രഹിക്കുമാറാകട്ടെ!

  • @saraswathyamma1205
    @saraswathyamma1205 2 года назад +1

    Too great. Humbly bow my head in your toes. 🙏🙏🙏ammayude padaraviñdangalil pranamikkunnu. 100kodi punyam susmithajik labhikkatte

  • @blpmtvm
    @blpmtvm 22 дня назад

    ഓം ശ്രീ മഹാദേവ്യ നമ🙏🙏🙏

  • @devinarayana7304
    @devinarayana7304 3 года назад +1

    മത്ര നന്ദി പറഞ്ഞാലും മതിയാവില്ല.. അമ്മയുടെ അറിവ് പകർന്ന് തന്നതിന്🙏🙏

  • @gauri6055
    @gauri6055 3 года назад +3

    Namaste Ji...
    Beautiful episode..
    Thank you so much....

  • @sreehari.spalat755
    @sreehari.spalat755 Год назад

    അറിവില്ലാത്ത കുറേ കാര്യങ്ങൾ മനസ്സിലാക്കി. അമ്മ അനുഗ്രഹിക്കട്ടെ.🌹🌹🌹🙏🙏🙏🙏

  • @rajanit9125
    @rajanit9125 2 года назад +1

    സർവ്വ മംഗള മംഗലൃയ ശിവേ സർവ്വാറതഥ സാധികേ ശരണൃ തയംബികേ ഗൗരി നാരായണി നമോസ്തുതേ

  • @geethakg8131
    @geethakg8131 3 года назад +6

    ദേവിയുടെ അനുഗ്രഹം ഇനിയും ലഭിയ്ക്കട്ടെ🙏🙏🙏

    • @shyamalaharidas3231
      @shyamalaharidas3231 3 года назад +1

      അമ്മേ കാത്തു രക്ഷിക്കണേ

  • @santhinair8433
    @santhinair8433 2 года назад +1

    🙏 Ammme.. 🙏 Sarvasakthe... 🙏 Devi... 🙏 Saranam 🙏 Pranamangal Sister... 🙏🙏 Prardhanayode 🙏🙏🙏

  • @bhaktavalsannair5021
    @bhaktavalsannair5021 Год назад

    Hari om Susmithaji Namasthe ithreyum spudamayi paranjuthannathil athiayaya santhosham und daily ithu speeker vachhu kelkkund nalla swaram onnum parayanilla ethra paranjakum mathiavilla athu paranjamathiallo Kavacham ithil pattipichethu kettu patichu athu lstil cholliyittu malayalathine kilippattu vangi oro divassthe vayikum manassilakunnud nallathupole Susmitgajiku Namaskaram

  • @renjusudheer233
    @renjusudheer233 5 месяцев назад

    ഹരേ കൃഷ്ണ 🙏🏼അമ്മേ ദേവി 🙏🏼

  • @preethymurali9012
    @preethymurali9012 2 года назад

    നമസ്കാരം ടീച്ചർ. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @sudhacharekal7213
    @sudhacharekal7213 Год назад

    Athi mathuram ayee parju thannirikunnu guruoo padha namaskaram 🙏🏻❤️

  • @renjuram2989
    @renjuram2989 3 года назад +4

    അമ്മേ തന്നെ ഗുരുവായി സങ്കല്പിച്ചു നവാക്ഷരി മന്ത്രം ജപിച്ചു ദേവീ മാഹാത്മിയ്മ്മ വായിക്കാൻ തുടങ്ങുവാ 🙏

    • @SusmithaJagadeesan
      @SusmithaJagadeesan  3 года назад

      ദേവി അനുഗ്രഹിക്കട്ടെ 🙏

    • @prasannaraghvan8951
      @prasannaraghvan8951 3 года назад

      ഞാൻ അങ്ങിനെ തന്നെയാണ് തുടങ്ങിയത്, അമ്മ കൈപിടിച്ചോളും. 🙏

  • @santhinair8433
    @santhinair8433 Год назад

    🙏 Devi...🙏 Saranam 🙏 Prardhanayode 🙏

  • @rvijayakumaar8491
    @rvijayakumaar8491 Год назад +1

    Namasthe Susmithaji 🙏🙏🙏🌹🌹🌹

  • @saralaraghavan3110
    @saralaraghavan3110 3 года назад +3

    Hi susmitaji u r like Devi to us aiswarya Devi like Ur explanation. Really u r great mam. I am from Mumbai Mulund. 🙏🙏👍

  • @vrindanair798
    @vrindanair798 3 года назад +2

    ഹരിഃ ഓം സുസ്മിതാജി
    ഓം ശ്രീ മഹാദേവ്യൈ നമഃ 🙏

  • @reghunathank4309
    @reghunathank4309 5 месяцев назад

    സുസ്മിതാജിക്ക് അനന്തകോടി നന്ദി.❤❤❤❤

  • @ramachandranarookutty8589
    @ramachandranarookutty8589 3 года назад

    അമ്മേ നാരായണാ ദേവീ നാരായണാ പ്രണാമങ്ങൾ മാതേ . അമ്മയുടെ വശ്യമായ മധുരമായ ഭക്തിനിർഭരമായ അർത്ഥവ്യാഖ്യാനങ്ങൾ ക്കു പ്രണാമങ്ങൾ . ഇതു വെളിവാകാൻ അനു ഗ്രഹിച്ചാലും . തായേ നമസ്കാരം

    • @SusmithaJagadeesan
      @SusmithaJagadeesan  3 года назад

      ദേവി അനുഗ്രഹിക്കട്ടെ 🙏

  • @savithriv7537
    @savithriv7537 3 года назад

    Pranamam Susmithaji.Thanthrikam Rathri Sooktham Navakshari manthram arthangal sookhma thalathil thanne paranhu tharunna G ku kodi Namaskaram.Bhagavante Maya Vybhavam.🙏🙏🙏🌹🌹🌹

  • @jayasahadevan2455
    @jayasahadevan2455 3 года назад +1

    Hari Om. Thank you for the detailed explanation 🙏🙏🙏

  • @mohanannair9468
    @mohanannair9468 Год назад

    🙏❤🌹 ഓം ശ്രീ ചാമുണ്ഡേശ്വര്യൈ നമഃ🌹❤🙏 ഓം അപരിമേയ ശക്തൈശ്വര്യ ,വര, ഭാഗ്യ, ത്രൈലോക്യപാലകേ, ആദിപരാശക്ത്യൈ നമോ നമഃ🌹❤🙏

  • @ganeshsivaraman5025
    @ganeshsivaraman5025 3 года назад

    Om namah shivaya!
    Pranamam Susmitha ji!!!

  • @lakshmiiyer1049
    @lakshmiiyer1049 2 года назад +1

    Om Sree Mahakali Mahalakshmi Mahasaraswathi ekya roopena Sree Mookambika devi Namaha🙏🏻🙏🏻🙏🏻

  • @kuttympk
    @kuttympk 4 месяца назад

    അമ്മേ നാരായണ 🙏🏻🙏🏻

  • @geethanarayanannair5246
    @geethanarayanannair5246 Год назад

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏

  • @bhagavathividhya750
    @bhagavathividhya750 3 года назад +1

    Learnt till this today. Valara Nanni from TN

  • @babysarada4358
    @babysarada4358 2 года назад +1

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏ഗുരവേ നമഃ 🙏🙏🙏

  • @SushamaKumari-d8b
    @SushamaKumari-d8b 2 месяца назад

    അമ്മേ ശരണം 🙏🌹🌹🌹🌹🌹❤️

  • @santhoshmg009
    @santhoshmg009 3 года назад +1

    നവാക്ഷരി മന്ത്രത്തിന്റെ അർത്ഥവും ശക്തിയുമെല്ലാം വിശദമായി മനസ്സിലാക്കാൻ സാധിച്ചു, ഗുരുനാഥയ്ക്ക് പ്രണാമം 🙏🙏🙏

  • @ambikanair569
    @ambikanair569 3 года назад +2

    ഓം ദേവ്യേ നമഃ 🙏🙏🙏 നമസ്കാരം സുസ്മിതാജി 🙏🙏❤

  • @girijavenugopal1232
    @girijavenugopal1232 3 года назад +1

    Pranamam Susmithaji..
    ,,🙏🙏🙏

  • @radhamani9261
    @radhamani9261 3 года назад +1

    🙏amme saranam. Devi saranam🙏🙏🙏🙏

  • @sasikalasuresh7658
    @sasikalasuresh7658 Год назад

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ❤❤❤🙏🙏🙏🙏

  • @sudhacharekal7213
    @sudhacharekal7213 Год назад

    Amme Narayana Devi Narayana Lakshmi Narayana bahadre Narayana 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @jayasreecp2531
    @jayasreecp2531 11 месяцев назад

    നമസ്തേ ജീ 🙏🙏🙏

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 года назад +9

    *ആത്മജ്ഞാനം*
    കാളിദാസൻ തന്റെ അനേകം യാത്രകൾ ക്കിടയി ലൊരിക്കൽ ദാഹിച്ചു വലഞ്ഞ് ചുറ്റും വെള്ളമന്വേഷിച്ചു.
    അകലെ യല്ലാതെ ഒരു സ്ത്രീ കിണറ്റിൽ നിന്ന് വെള്ളം കോരുന്നത് കണ്ട അദ്ദേഹം അവളുടെ പക്കൽ ചെന്ന് കുറച്ചു വെള്ളം ചോദിച്ചു.
    അവൾ വെള്ളം കൊടുക്കാമെന്ന് സമ്മതിച്ചു.
    അതിന് മുൻപ് ഒന്ന് പരിചയ പ്പെടുത്തൂ! അവൾ ആവശ്യ പ്പെട്ടു.
    അദ്ദേഹം കരുതി, ഒരു സാധാരണ ഗ്രാമീണ യുവതി കാളിദാസൻ ആരാണെന്ന് അറിയേണ്ടതില്ല.
    ഞാനൊരു വഴി യാത്ര ക്കാരൻ മാത്രം. അദ്ദേഹം പറഞ്ഞു.
    ഈ ലോകത്തിൽ ആകെ രണ്ടു യാത്രക്കാരെ ഉള്ളൂ. സൂര്യനും, ചന്ദ്രനും. രണ്ടും നിത്യമായി ഉദി ക്കുകയും അസ്തമിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
    അപ്പോൾ പിന്നെ താങ്കളാരാണ്.? യുവതി ചോദിച്ചു.
    ശരി! എങ്കിൽ ഞാനൊരു അതിഥിയാണ്. കാളിദാസൻ പറഞ്ഞു .
    യുവത്വവും സമ്പത്തുമാണ് ഈ ഭൂമിയിലെ രണ്ടേ രണ്ട് അതിഥി കൾ. രണ്ടും ശാശ്വതമല്ല. അതു കൊണ്ട് അവയെ മാത്രം നമുക്ക് അതിഥികൾ എന്ന് വിളിക്കാം.
    എങ്കിൽ ഞാൻ സഹനശീലനായ ഒരു വ്യക്തിയെന്ന് കാളിദാസൻ.
    യുവതി : ഈ ഭൂമിയിൽ സഹനശീലരായി രണ്ടു പേരെയുള്ളൂ. ഒന്നാമത്തേത് ഭൂമി. രണ്ടാമത്തേത് വൃക്ഷം. നിങ്ങൾ ഭൂമിയെ എത്ര ചവിട്ടി നോവിച്ചാലും, മരത്തിൽ എത്ര കല്ലെറിഞ്ഞാലും അവ സഹിക്കുന്നു. മാത്രമല്ല, നിങ്ങളെ നില നിർത്തു വാനുള്ള ഫലങ്ങളും, ധാന്യവും അവ പുറപ്പെടുവിക്കുകയും ചെയ്യുന്നു.
    കാളിദാസൻ ആകെ അമ്പരന്നു . അദ്ദേഹം ഇപ്രകാരം പറഞ്ഞു :
    എന്നാൽ ഞാനൊരു മർക്കടമുഷ്ടിയാണ്, ഒരു ദുർവാശിക്കാരൻ.
    അങ്ങനെ ദുശ്ശാഠ്യമുള്ള രണ്ടു വസ്തുക്കളേയുള്ളൂ. നഖവും,‍ മുടിയും. രണ്ടും എത്ര വെട്ടിയാലും വളർന്നു കൊണ്ടിരിക്കും. യുവതി പറഞ്ഞു .
    ഇത്രയും സമയം ശാന്തത കൈവിടാതിരുന്ന കാളിദാസന് ദേഷ്യം വന്നു.
    അദ്ദേഹം പറഞ്ഞു : എങ്കിൽ ഞാനൊരു വിഡ്ഢിയാണ് !
    അപ്പോൾ ഉറക്കെ ചിരിച്ചുകൊണ്ടവൾ പറഞ്ഞു : രണ്ടു വിഡ്ഢികൾ മാത്രമേ ഈ ലോകത്തിലുള്ളൂ. അറിവില്ലാതെ ഭരിക്കുന്ന രാജാവും അതു പോലൊരു നിർഗുണനായ രാജാവിന് സ്തുതി പാടുന്ന മന്ത്രിയും.
    കാളിദാസന് മനസിലായി അവൾ തന്നെ സാമർഥ്യത്തിലും, ബുദ്ധിയിലും പിറകിലാക്കിയെന്ന്.
    അദ്ദേഹം അവളുടെ കാൽക്കൽ വീണു.
    തല ഉയർത്തി നോക്കിയപ്പോൾ അദ്ദേഹം കണ്ടത് സരസ്വതിദേവി മുന്നിൽ നിൽക്കുന്നതാണ്.
    അറിവിന്റെയും ബുദ്ധിയുടെയും ദേവി കാളിദാസനോട് പറഞ്ഞു : *കാളിദാസാ, നീ ബുദ്ധിമാനാണ്. എങ്കിലും, നീ നിന്നെത്തന്നെ തിരിച്ചറിയുമ്പോൾ മാത്രമേ, നീയൊരു മനുഷ്യ നാകുക യുള്ളൂ.* *ആത്മജ്ഞാനമില്ലാത്തവൻ ഒരിക്കലും മനുഷ്യത്വത്തിന്റെ പരമകാഷ്ഠ പ്രാപിക്കുന്നില്ല.*
    ഈ കഥ പറഞ്ഞതിന് ശേഷം ഗുരു ഇപ്രകാരം മൊഴിഞ്ഞു : *കുട്ടികളെ ആദ്യം മനുഷ്യരാകാൻ പഠിപ്പിക്കണം. സ്വയം തിരിച്ചറിഞ്ഞാലെ അവർ നന്മയുള്ളവരാകൂ.* *സമ്പന്നരാകാനും, പണം സമ്പാദിക്കാനും,*
    *മറ്റുള്ളവരെ തോൽപ്പിച്ചു മുന്നേറാനും മാത്രം പഠിപ്പിക്കുമ്പോൾ അവർ സ്വാർത്ഥരും, മനുഷ്യർക്ക് പ്രയോജനമില്ലാത്തവരും ആയി മാറും.*
    🙏🙏🙏🌹🌹

  • @leenanair9209
    @leenanair9209 3 года назад

    Namesthee Gurue Amme arthamarinje chollan bhagyam thannethinu kodi prenamam

  • @sudhakaranb775
    @sudhakaranb775 3 года назад

    Namaskaram.
    Amme Narayana Devi Narayana
    Lakshmi Narayana Bhadre Narayana

  • @vipink7662
    @vipink7662 Год назад

    🙏🚩🕉️ Sree Mahadevi Namah 🕉️🚩🙏

  • @deepakrishna6364
    @deepakrishna6364 8 месяцев назад

    ഹരേ കൃഷ്ണ 🙏

  • @dhanesanpillai
    @dhanesanpillai 2 года назад +1

    ഓംശ്രീമഹാദേവ്യേനമഃ

  • @ramdasv9368
    @ramdasv9368 Год назад

    അമ്മേ നാരായണാ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @grssamayal1149
    @grssamayal1149 2 года назад +1

    அம்மே நாராயணா தேவி நாராயணா லஷ்மி நாராயணா பத்ரே நாராயணா

  • @remik3731
    @remik3731 Год назад +1

    “Adhi Sundhari”🙏🏻🙏🏻🌺❤

  • @pushparadhakrishnan6680
    @pushparadhakrishnan6680 2 года назад

    Om Mahadevye Namonamh
    🌹🙏🙏🙏❣

  • @lathikasajeev7818
    @lathikasajeev7818 3 года назад

    Om sreematha🙏🙏namasthe susmithaji🙏🙏

  • @rekhasuresh7632
    @rekhasuresh7632 3 года назад +1

    Pranamam
    Aajariaguruvinu🙏🙏🙏

  • @sasikalasuresh7658
    @sasikalasuresh7658 2 года назад +1

    അമ്മേ ശരണം ദേവി ശരണം 🙏🙏🙏

  • @ranisaji4211
    @ranisaji4211 2 года назад +1

    Sushmitha jii... Navaksharee mantram guruvil ninumm padikkathe japichooda ennundalllo.. Appo navakshaeee mantram ozhivaakee baakee devi kacacham argalam okke japiche poorthiyaakkamo??..

    • @SusmithaJagadeesan
      @SusmithaJagadeesan  2 года назад

      ദേവി ഗുരു സ്ഥാനത്തുനിന്ന് പറഞ്ഞുതന്നു എന്ന രീതിയിൽ വേണമെങ്കിൽ ചൊല്ലാം.

    • @ranisaji4211
      @ranisaji4211 6 месяцев назад

      🙏🙏

  • @vinuvr365
    @vinuvr365 3 года назад

    അമ്മേ നാരായണാ
    ദേവീ നാരായണാ
    ലക്ഷ്മീ നാരായണാ
    ഭദ്രേ നാരായണാ
    Thanks Ma♥

  • @sheejarajan8948
    @sheejarajan8948 3 года назад +1

    Namaste guruji Davi vannu parayunna polla thonnunnu thank you

  • @cuteknowledge6757
    @cuteknowledge6757 Год назад

    അമ്മേ നാരായണ

  • @priyankareghunadh3611
    @priyankareghunadh3611 7 месяцев назад

    അമ്മേ ശരണം 🙏🙏🙏

  • @chinthawilson796
    @chinthawilson796 Год назад

    അമ്മേ നാരായണ 🙏 ദേവീ നാരായണ 🙏 ലക്ഷ്മീ നാരായണ 🙏 ഭദ്രേ നാരായണ 🙏🙏🙏 അമ്മേ ശരണം 🙏🙏 ദേവീ ശരണം 🙏🙏🙏🌹🌹🌹❤❤❤

  • @sugunashankar8332
    @sugunashankar8332 3 года назад

    അമ്മേ നാരായണ ദേവീ നാരായണ 🙏
    ഓം ശ്രീ ഗുരുവേ നമഃ 🙏🙏
    പ്രണാമം 🙏🙏

  • @sreekalapv-pz4cb
    @sreekalapv-pz4cb 3 месяца назад

    The way u say Devi, I feel Devi will appear there... what a divine voice.... can navakshari be chanted without deesha?

  • @jayalakshmiraju2761
    @jayalakshmiraju2761 2 года назад +1

    Ithrayum lalithamamaya reethiyil paranjutharan kazhiyunnath Deviyude kripa mathrm.🙏🙏🙏🙏🙏

  • @sreekalapv-pz4cb
    @sreekalapv-pz4cb 2 месяца назад

    Thankyou mam for your reply..❤

  • @smithakarthik1199
    @smithakarthik1199 2 года назад

    Namasthe devi 🙏🙏🙏🙏🌹🌹🌹

  • @sobhanachandran1803
    @sobhanachandran1803 Год назад

    Amme Narayana Devi Narayana Lakshmi Narayana Badhre Narayana 🙏🙏🙏🙏

  • @girijatensingh8981
    @girijatensingh8981 3 года назад +1

    Amme devi sharanam

  • @lekshmi.515
    @lekshmi.515 11 месяцев назад

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @geethabais7343
    @geethabais7343 3 года назад

    എൻ്റെ സുസ്മിതാമ്മെ.... നമസ്കാരം..... ഞാൻ ബ്രഹ്മാവിൻ്റെ ദേവിസ്തുതി ചൊല്ലുന്നുണ്ടയിരുന്നു.അധ്യായം 1,4,5&11 .ദേവികവചവും 4 അധ്യായവും എല്ലാ ദിവസവും ചൊല്ലുമയിരുന്നൂ.12 th അധ്യായത്തിൽ ദേവി തന്നെ പറയുന്നുണ്ടു്..ചില ദിവസങ്ങളിൽ ചൊല്ലിയാൽ മതിയെന്ന്.സഹസ്രനാമം ചൊല്ലാൻ വേണ്ടി യാണ് അങ്ങനെ ചെയ്തത്.but അന്നൊന്നും എനിക്ക് അറിയില്ലായിരുന്നു ഞാൻ രത്രിസൂക്തം ആണ് ചൊല്ലുന്നതെന്ന്.എൻ്റെ പൊന്നുമോൾ കാരണം അത് അറിയിച്ചു തന്നു.🙏🙏🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  3 года назад

      എല്ലാം ദേവിയുടെ അനുഗ്രഹം 😊🙏

  • @sudhaaravind6102
    @sudhaaravind6102 3 года назад +2

    നമസ്ക്കാരം ദേവി മാഹാത്മ്യത്തിലെ നാല് സ്തുതിയും ദേവികവചം ദുർഗ്ഗ സപ്ത ശ്ലോകിയും സ്ഥിരം ജപിക്കുന്നുണ്ട് കൂടാതെ ദേവി മഹാത്മം ഞായർ തുടങ്ങി ശനിയാഴ്ച അവസാനിക്കന്ന രീതിയിൽ ചൊല്ലന്നുണ്ട്.

  • @harshannarayanan8549
    @harshannarayanan8549 3 года назад +1

    ഓം ശ്രീ മഹാദേവൈ നമഃ

  • @sureshraj5696
    @sureshraj5696 Год назад

    🙏🙏🙏🙏🙏🙏അമ്മേ ദേവീ 🙏🙏🙏🙏🙏🙏

  • @santhivijayakumar3431
    @santhivijayakumar3431 2 года назад +1

    അമ്മേ....മഹാമായേ.. ശരണം.. 🙏🙏❤❤

  • @priyathandassery8832
    @priyathandassery8832 11 месяцев назад

    Amme Narayana Devi narayana lakshmi narayana bhadre narayana..

  • @samynair4580
    @samynair4580 3 года назад +1

    🙏🙏🙏 Amme Narayana

  • @harikumarharikeralam4716
    @harikumarharikeralam4716 3 года назад +1

    അമ്മേ നാരായണ ദേവീ നാരായണ

  • @chinthawilson796
    @chinthawilson796 Год назад

    അമ്മേ നാരായണ 🙏 ദേവീ നാരായണ 🙏ലക്ഷ്മീ നാരായണ 🙏 ഭദ്രേ നാരായണ 🙏 🙏🙏🙏🙏🌹🌹🌹❤❤❤

  • @swapvt
    @swapvt 2 года назад +1

    दुर्गा देवी शरणम् अहं प्रपद्ये 🙏🏽🙏🏽🙏🏽

  • @narayananmaruthasseri5613
    @narayananmaruthasseri5613 3 года назад

    Namaskaaram. 🙏. Gum Gurubhyo Namaha. 🙏.

  • @jayalakshmisreedharan9563
    @jayalakshmisreedharan9563 3 года назад +1

    Thank you 🙏
    Great 👍