ദേവീമാഹാത്മ്യം ഏഴാമധ്യായം പ്രഭാഷണം, നവാക്ഷരീ മന്ത്ര പ്രാധാന്യം

Поделиться
HTML-код
  • Опубликовано: 23 окт 2024
  • ചണ്ഡമുണ്ഡാസുരവധം,, ദേവി ചാമുണ്ഡിയാകുന്നു

Комментарии • 42

  • @seethammak5833
    @seethammak5833 3 года назад +16

    നവാക്ഷരീ മന്ത്രം ദിവസം ചൊല്ലി ഒരു ബുക്കിൽ 108 പ്രാവശ്യം എഴുതും എന്റെ അനുഭവത്തിൽ വളരെ നല്ലതാണ്. Sree. ഗിരീഷ് കുമാർ അവർകൾ ആണ് മന്ത്ര ദീക്ഷ നൽകിയത്. ഒരു ഭാഗ്യം ആയി കരുതുന്നു.

    • @jayakumar200
      @jayakumar200 3 года назад +5

      അദ്ദേഹത്തിൽ നിന്നു ദീക്ഷ കിട്ടാൻ എന്തു ചെയ്യണം

  • @VijayalakshmiPV-bo2qh
    @VijayalakshmiPV-bo2qh 28 дней назад +1

    അമ്മേ നാരായണ ദേ വീനാരായണ ലക്ഷമീ നാരായണ ഭ ദ്രെ നാരായണ 🙏🙏🙏

  • @സർഗ്ഗകൈരളി
    @സർഗ്ഗകൈരളി Год назад +1

    അമ്മേ അമ്മേ ശരണം

  • @gangadhrannair9991
    @gangadhrannair9991 27 дней назад +1

    Amme Narayana Devi Narayana Lakshmi Narayana Bhadra Narayana

  • @similambikats9924
    @similambikats9924 28 дней назад +1

    Ammae Saranam

  • @leelabhaskaran2775
    @leelabhaskaran2775 10 месяцев назад

    അമ്മേ മഹാദേവൈനമ: അമ്മേ ശരണം ദേവീശരണം🙏🙏🙏🙏🙏🌹🌹🌿🌿🙏🙏

  • @babysarada4358
    @babysarada4358 Год назад +2

    ഓം ശ്രീമഹാദേവ്യ നമഃ 🙏🙏🙏

  • @sreekalaradhakrishnan1290
    @sreekalaradhakrishnan1290 Год назад

    ഗുരു ജീ പ്രണാമം. ഒരുപാടു നാളായി അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. പാദനമസ്കാരം

  • @narayananvishnu4205
    @narayananvishnu4205 4 года назад +2

    🙏🙏🙏🙏അമ്മേ മഹാമായേ....

  • @sreejapr8449
    @sreejapr8449 3 года назад +1

    അമ്മേ നാരായണ .

  • @geethamenon854
    @geethamenon854 Год назад

    നമസ്കാരം

  • @shylajabalakrishnan6226
    @shylajabalakrishnan6226 4 года назад +1

    Amme bagavathi.. 🙏🙏🙏

  • @sreevalsam1043
    @sreevalsam1043 2 года назад +1

    Amme Narayanee kattalum.

  • @subhadrabalakrishnan1379
    @subhadrabalakrishnan1379 2 года назад

    ഹരി ഓം🙏🙏🙏

  • @sathidevip617
    @sathidevip617 2 года назад

    Aacharyanu Namaskaram 🙏

  • @usham7115
    @usham7115 3 года назад

    Amme mahamaye🙏🙏.skhama prarthana kelkan nallathaittund.ellam skhamikanulla sakthitharane yennu prarthikkunnu

  • @poornavatharam8075
    @poornavatharam8075 Год назад

    നവാക്ഷരി മന്ത്രം 🙏🙏🙏

  • @sivanvs2146
    @sivanvs2146 Год назад +1

    ദേവി മഹാന്മ്യം വിട്ടിൽ പൂജ മുറിയിൽ വച്ച ആരാധിക്കുമ്പോൾ നമ്മൾ ചെയ്യേണ്ട കരിങ്ങൾ എന്തല്ലാം ആണ് ആ വീട്ടിൽ മത്സ്യ മാംസം കടത്തമോ ഒന്ന് വിവരിച്ചു തരാമോ ദേവി മഹാന്മ്യം വാങ്ങി വെക്കാം എന്ന് ഓധീശ്ശികുന്നുന്നുണ്ട് ദയവായി എന്നെ അറിയിച്ചു തരുമോ പേര് ശിവരാമൻ

  • @sujathamaveli4036
    @sujathamaveli4036 Год назад

    🙏🙏🙏🙏🌹🌹🌹

  • @shylaravi9205
    @shylaravi9205 Год назад

    🙏

  • @sathyakv4693
    @sathyakv4693 2 года назад

    🙏🏻🙏🏻🙏🏻

  • @vijayak3279
    @vijayak3279 2 года назад +2

    നവാക്ഷരി മന്ത്രം ജപിക്കാൻ എന്ത് ചെയ്യണം?

  • @radhamohan9150
    @radhamohan9150 2 года назад

    🙏🙏

  • @shraddhakapil2838
    @shraddhakapil2838 3 года назад +1

    വീഡിയോ വളരെ നന്നായിട്ടുണ്ട്. ഗുരുവിനെ കണ്ടെത്താത്ത പക്ഷം നവാക്ഷരീ മന്ത്രം ജപിക്കാൻ എന്തു ചെയ്യണം? 😕

    • @balachandrannambiar1957
      @balachandrannambiar1957 3 года назад +4

      ഗുരുവിനെ കണ്ടെത്തിയാലേ ജപിക്കൂ എന്ന് വന്നാൽ നമ്മുടെ ആയുസ്സ് പോകും ! വരുമ്പോൾ വരട്ടെ ....

  • @sumativpvp5228
    @sumativpvp5228 2 года назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @seethammak5833
    @seethammak5833 4 года назад +2

    നവാക്ഷരി mandram എന്നും 108 പ്രാവശ്യം എഴുതി പ്രാർദ്ധിക്കും

    • @balachandrannambiar1957
      @balachandrannambiar1957 3 года назад

      മന്ത്ര ജപം , പ്രാത്യേകിച്ചും ശ്രദ്ധയോടെ ഉള്ള മാനസിക ജപം അല്ലെ ഉത്തമം ?

    • @sathyanandapuri6344
      @sathyanandapuri6344 3 года назад

      പ്രാർത്ഥിക്കും ആണ് ശരി

    • @സഹവർത്തിത്വം
      @സഹവർത്തിത്വം 21 день назад

      മന്ത്രങ്ങൾ എഴുതുന്നത് കൊണ്ട് യാതൊരു പ്രയോജനവുമില്ല.

  • @silnak7177
    @silnak7177 2 года назад

    ദേവിയെ ഗുരുവായി സങ്കല്പിച്ചു ജപിച്ചൂടെ

  • @SreeBadrah
    @SreeBadrah 8 месяцев назад

    നവാക്ഷരി ക്കു ദീക്ഷ നിര്ബന്ധമാണോ. അത് ലഭിക്കാൻ എന്താ cheyya

  • @sajeevannarayanan4161
    @sajeevannarayanan4161 2 года назад

    ഈ മന്ത്രത്തിൻ്റെ ഛന്ദസ്സ് വിശദീകരിക്കാമോ

  • @remamurali100
    @remamurali100 2 года назад

    എന്താണ് ഗുരോ ദീക്ഷ... ഞാൻ ദിവസവും നവാക്ഷരീ മന്ത്രം 108 തവണ ജപിക്കാറുണ്ട്. രാവിലെ കുളിച്ച് വിളക്ക് കത്തിച്ച് വെച്ചിട്ടാണചെയ്യുന്നത്. ദീക്ഷയൊന്നും കിട്ടിയിട്ടില്ല. 7 ദിവസം കൊണ്ട് പൂർത്തിയാക്കുന്ന വിധത്തിൽ സപ്തസതി പാരായണം ചെയ്യുന്നു.. അർഗളം കീലകം. കവചം ഇവ എന്നും ചൊല്ലും. U tube ൽ കേട്ടാണ് മനസിലാക്കിയത്.. ഇങ്ങനെ ചെയ്യുന്നതിൽ ദോഷമുണ്ടോ.. പറഞ്ഞു തരുമോ..

  • @sreekala2793
    @sreekala2793 Год назад

    🙏🙏🙏🙏🙏🌹

  • @indiramadhavan1911
    @indiramadhavan1911 2 года назад

    🙏🏻🙏🏻🙏🏻

  • @vasantharajendran8311
    @vasantharajendran8311 2 года назад

    🙏

  • @ajithal6815
    @ajithal6815 3 года назад

    🙏🏻🙏🏻

  • @shymalaraghavan5149
    @shymalaraghavan5149 2 года назад

    🙏🙏🙏