ക്രിസ്റ്റകളുടെ ചാകര | USED CAR WITH WARRANTY | FOCUS MOTORS | EP 1135

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 36

  • @wildcaptainkerala7839
    @wildcaptainkerala7839 13 часов назад +17

    ഇവിടെ ലക്ഷങ്ങൾ കുറച്ചു കൂടുതലാണ് 😇😇😇

  • @Beautyofnature24-f8c
    @Beautyofnature24-f8c 13 часов назад +6

    നല്ല ക്വാളിറ്റി വണ്ടികൾ 👍🏼

  • @muhammednizam6468
    @muhammednizam6468 10 часов назад +4

    Tharinte നോർമൽ പ്രൈസ് ആണ് ബാക്കി എല്ലാം വളരെ കൊടുത്താൽ ആണ് ബായി

  • @passionworld1708
    @passionworld1708 13 часов назад +10

    മുതലാളിയെ കണ്ടപ്പോ ഞാൻ കരുതി ചെമ്പൻ വിനോദ് പുതിയ ഷോറൂം തുടങ്ങിയോന്ന് 😂

    • @bibinv9932
      @bibinv9932 13 часов назад

      ചെമ്പൻ അല്ല ഓളിംപ്യൻ ശ്രീജേഷ്

  • @foushaddinar7894
    @foushaddinar7894 10 часов назад +3

    Rate കൂടിയാൽ ഭായ്ക്ക് voice change avum👍

  • @anoopanu2044
    @anoopanu2044 11 часов назад +4

    ജിതിൻ bro വില കൂടുതൽ പറയുമ്പോൾ അതിനെ ഒന്ന് പ്രതികരിക്കു

  • @cpmohamed7742
    @cpmohamed7742 11 часов назад +6

    2017 നു ശേഷം ഉള്ള വണ്ടി വില്കുന്നുള്ളു എന്ന് അല്ലെ മുതലാളി ആദ്യം പറഞ്ഞത് ...
    എന്നിട്ട് 2015 ഉം 16ഉം ഒക്കെ കാണിച്ചല്ലോ ...
    ചുമ്മ അങ്ങ് തട്ടി വിട്ടതാണല്ലേ ....🤣

  • @chousmony
    @chousmony 10 часов назад +1

    good showroom, in malappuram, pandikkad

  • @hudaif2922
    @hudaif2922 11 часов назад +4

    Price koduthal Ann

  • @chousmony
    @chousmony 9 часов назад

    reasonable prices, good service

  • @ShajiAaa-y6t
    @ShajiAaa-y6t 10 часов назад +1

    ഞാൻ ഉപയോഗിക്കുന്നത് 2022 urban cruicer ഓട്ടോമാറ്റിക് പെട്രോൾ ആണ്. എനിക്ക് 10 km ആണ് കിട്ടുന്നത്

  • @saliiee
    @saliiee 10 часов назад +5

    22:35 ജിതിനേ😁
    thaar 3door നെ എല്ലാ കച്ചവടക്കാരും നല്ലോണം വെളുപ്പിക്കുന്നുണ്ട് ഇപ്പൊ😂 എങ്ങനെ നോക്കിയാലും 5door തന്നെയാണ് ലാഭം.. ഇപ്പൊ 3door കയ്യിൽ ഉള്ളവരൊക്കെ കുടുങ്ങി എന്ന് കാണുന്നവർക്ക് മനസിലാകും.. നിങ്ങൾ ഈ കാണിച്ച thaar ന്റെ price ൽ 2lakh കൂട്ടിയാൽ roxx കിട്ടും ട്ടോ.. base ന്റെ മേലെ ഉളള verient .. ഞങ്ങളും mahindra ആയി contact ചെയ്യുന്നവരാ .. വെറുതേ ഇങ്ങനെയുള്ള used car മാമന്മാരുടെ വർത്താനം കേട്ട് എന്തേലും പറയണ്ട😏 ഒന്നുല്ലെങ്കിൽ ബാക്കിൽ 2ആൾക്ക് നല്ലോണം ഇരുന്നൂടേ 😂🙏🙏

  • @mathamangalammakesh3680
    @mathamangalammakesh3680 13 часов назад +2

    Jithin❤

  • @sajigeorge2516
    @sajigeorge2516 11 часов назад +2

    ഡൽഹി വണ്ടിക്കു വലിയ വില ആണല്ലോ

  • @sharafk8945
    @sharafk8945 9 часов назад

    യുറ്റുബ്‌ തുറന്നാൽ ആദ്യം കാണുന്ന ചാനൽ

  • @ronikg5726
    @ronikg5726 12 часов назад +2

    Very very high price

  • @abdulazeez3216
    @abdulazeez3216 8 часов назад

    👌👌

  • @HareeshNambiar
    @HareeshNambiar 7 часов назад

    Warranty spelling wrong in flex😅

  • @MoosakuttyMoosa-s9s
    @MoosakuttyMoosa-s9s 13 часов назад +2

    Halo. Jitin. സുഖമാണോ

  • @thephoenix8301
    @thephoenix8301 13 часов назад +2

    Jithin ൻ്റെ കല്യാണം കഴിഞ്ഞോ...?

  • @jaihind6208
    @jaihind6208 11 часов назад

    ജിതിൻ ബ്രോ....വളരെ വളരെ വില കുറച്ചു വിൽക്കുന്ന ഒരു ഷോ റൂം... 🤗

  • @MuhammadRafi-ei5uo
    @MuhammadRafi-ei5uo 11 часов назад +1

    Vilea valerea kooduthalaane

  • @vijithkumars1068
    @vijithkumars1068 Час назад

    Price😢..Apo.sheri..enna😅

  • @toyboyaadi
    @toyboyaadi 13 часов назад +1

    നല്ല സ്റ്റാമിന കാർ

  • @azeemaliyarukunju9847
    @azeemaliyarukunju9847 13 часов назад +2

    Price kuduthal

  • @pradeepok4229
    @pradeepok4229 3 часа назад

    വെറും വെറും വെറും വെറും

  • @shafeeqshe4854
    @shafeeqshe4854 13 часов назад +3

    ഉടായിപ്പ് ആണ്

  • @SajidMuhammed-n3k
    @SajidMuhammed-n3k 12 часов назад +1

    Too much

  • @mohanvinu8110
    @mohanvinu8110 4 часа назад

    വിലകുറവാണല്ലോ😀