Exotic fruit- അപൂർവയിനം ചെടി കളുടെ ശേഖരം.

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 44

  • @ismailvsismail4302
    @ismailvsismail4302 3 года назад +11

    ഈ ഉള്ളവൻ ഇത് കണ്ട് ഇന്ന് പോയിരുന്നൂ സൂപ്പർ ...."മരമുന്തിരി "മറ്റും വാങ്ങി ..സൂപ്പർ ...നല്ല മനുഷ്യൻ എല്ലാം ഭംഗിയായി പറഞ്ഞൂ തരും......

  • @sreelathasunil
    @sreelathasunil 3 года назад +21

    ചെടികളുടെ വില കൂടി പറഞ്ഞാൽ വാങ്ങുന്നവർക്ക് ഒരു ഉപകാരമാണ്.

  • @cmdecoration5430
    @cmdecoration5430 3 года назад +37

    ഇവരുടെ വീഡിയോ എല്ലാം ഇങ്ങനെയാണ് വില ചോദിക്കൂല പിന്നെ ഇത് കണ്ടിട്ട് ഒരു ഗുണവും ഇല്ല ഹലോ ഭായി അടുത്തതിൽ എങ്കിലും വില ഒന്ന് ചോദിക്കണേ

  • @santhoshul6420
    @santhoshul6420 3 года назад

    👍👍sansho pepper, പുളി കലർന്ന ടേസ്റ്റുള്ള crown guava (psdium....)എല്ലാം കൊള്ളാം.

  • @ARVVALLYEDATH
    @ARVVALLYEDATH 2 года назад

    വളരെ നന്ദി. നേരിട്ട് പഴങ്ങൾ കാണാൻ നിവൃത്തിയില്ലെങ്കിൽ ഒരു ഫോട്ടോ എങ്കിലും കാണിച്ചാൽ നന്നായിരുന്നു. കാണുന്നവർക്ക് കൂടുതൽ സംതൃപ്തി നൽകുമായിരുന്നു. ആലോചിച്ചുനോക്കൂ. നിവൃത്തിയുണ്ടെങ്കിൽ ചെയ്താൽ നന്നായിരുന്നു.

  • @baijukumaran5483
    @baijukumaran5483 3 года назад +31

    ഓരോന്നിൻ്റെയും വിലയും പറയണം

  • @niyas720
    @niyas720 3 года назад +3

    Sir, miracle fruitinte oru video cheythirinnallo. Athinu nalla veyil veno/ shade?

  • @telmaharris315
    @telmaharris315 3 года назад +2

    Njottanodiyan vith kittan vazhiyundo

  • @susanpalathra7646
    @susanpalathra7646 2 года назад

    പ്രിക്കോസ്യ, ജബോട്ടിക്കാബ ഇവയുടെ ഒരു തൈ കൊറിയർ ചെയ്തു തരാമോ ? reply വേണം.

  • @AzaLizaCreations
    @AzaLizaCreations 3 года назад +1

    Keep going.....masha allah

  • @rajeeshkeetharikkandy2468
    @rajeeshkeetharikkandy2468 2 года назад

    അവിടെ വില കൂടുതൽ ആണോ ഒന്നിനും വില ചോദിക്കുന്നില്ല

  • @orutheadal3994
    @orutheadal3994 3 года назад +3

    Sir parcel ayichu tharan pattumo

  • @lissyjacob578
    @lissyjacob578 3 года назад +6

    Sabara graft price ethra

  • @musicmedia1237
    @musicmedia1237 3 года назад +1

    Date palm entha price

  • @xaviervinish
    @xaviervinish 3 года назад

    Jaboticaba climate?

  • @jo-dk1gu
    @jo-dk1gu 3 года назад +5

    Jaboticaaba നല്ല മധുരം ഉണ്ടോ. .??

  • @abdurassack5654
    @abdurassack5654 3 года назад

    വിദേശി ഫ്രൂട്ടുകൾ ഏതെല്ലാം ഉണ്ട്.

  • @laylachavakkad7122
    @laylachavakkad7122 3 года назад +2

    Abiyu grafting plant undo?

  • @shanushanooj5303
    @shanushanooj5303 3 года назад +4

    കത്തി വിലയാണ്

  • @sreekumar.v8496
    @sreekumar.v8496 3 года назад +6

    തിരുവനന്തപുരത്തേക്ക് ഡെലിവറി സർവ്വീസ് ഉണ്ടോജ ബോട്ടിക്കാവ കായ്യ്ക്കാറായത് എന്ത് വിലയാകും

  • @YAATHRI69
    @YAATHRI69 3 года назад

    California Badam available ആണോ..

  • @കുഞ്ഞികൃഷികൾ

    Japotica plant corier ayakkamo.ernakulam

  • @sibijose9016
    @sibijose9016 3 года назад +12

    ജബോട്ടിക്കാ ഗ്രാഫ്റ്റ് 200 Rs നഴ്സറികളിൽ കിട്ടും.

    • @jimmutten
      @jimmutten 2 года назад

      ഏത് നഴ്സറി

    • @muneer8818
      @muneer8818 2 года назад

      എവിടെകിട്ടും

  • @sherlyjerome7830
    @sherlyjerome7830 3 года назад

    Super

  • @bapputty1239
    @bapputty1239 3 года назад +1

    Sunday open aano

  • @hyderaliali6460
    @hyderaliali6460 2 года назад

    Vila parau bay

  • @telmaharris315
    @telmaharris315 3 года назад +3

    Thank god keralathil ippol kurachu perenkilum fruits kazhikkana seelam ayi thudangith.
    Enthmathram vacant plot veruthe kidakkanath.pls ella nurseryyum kurachu fruits plant sponsor cheythinkil nannayirunnu.
    Ithra nalla climate ayittum most of them r not interested at all. Sthslam kurachulluvark agrahamund like me, .agrahamillathavarkku sthalavumundu.what a comedy.

  • @abdussamadh557
    @abdussamadh557 3 года назад +2

    വില പറഞ്ഞാൽ ആരും വരില്ലേ?

  • @jainaismail8892
    @jainaismail8892 Год назад

    ഓരോ പ്ലാന്റ് കളുടെ വില കൂടി പറഞ്ഞു വീഡിയോ ഇടുക. വെറുതെ കണ്ടിട്ട് കാണുന്നവരുടെ നെറ്റ് മുഴുവൻ തീരും കാണുന്നവർ ആസ്വദിക്കാൻ അല്ല interest ഉള്ളവർ വാങ്ങുന്നതിനാണ് നോക്കുന്നത്

  • @aneeshvvaneeshvv3217
    @aneeshvvaneeshvv3217 3 года назад

    Evideya ee sthalam delivery undo

  • @ahamedkabeervm
    @ahamedkabeervm 3 года назад

    വർഗീസ് സാർ , ജപ്പാൻ കുരുമുളക് ഗ്രാഫ്റ്റ് തൈ എന്താ വില . കൊറിയർ അയക്കാമോ ?

  • @mohammedriyas3788
    @mohammedriyas3788 3 года назад

    Shabeeb bai super ആണ് ട്ടൊ, അവിടെ ഒന്ന് പോവണം.

  • @manojks8572
    @manojks8572 3 года назад +4

    ആരോട് പറയാൻ ആരു കേൾക്കാൻ 🏃

  • @rameshks8295
    @rameshks8295 3 года назад

    Phone no???

  • @abdurassack5654
    @abdurassack5654 3 года назад

    Online supply

  • @mumthajm6874
    @mumthajm6874 3 года назад

    Nambr 1 fruts Gardan

  • @abdurassack5654
    @abdurassack5654 3 года назад

    your No.

  • @majimajeed6116
    @majimajeed6116 3 года назад +1

    Olosopo ethraya rate