Natural remedy for urinary infection, മൂത്ര കടച്ചിൽ, മൂത്രചൂട്,അണുബാധക്ക് ഒരു പ്രകൃതിദത്തമായ മരുന്ന്

Поделиться
HTML-код
  • Опубликовано: 4 май 2020
  • മൂത്രക്കടച്ചിൽ,മൂത്ര ചൂട്, അണുബാധ ഇത്തരം പ്രയാസങ്ങൾക്ക് പ്രകൃതിദത്തമായ ഒരു മരുന്നാണ് പരിചയപ്പെടുത്തുന്നത്.
    ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
    #00971554680253
    #Dr sajid kadakkal
    #urinary_infection, #Natural_remedy, #coconut_ater

Комментарии • 223

  • @sajisaji6702
    @sajisaji6702 4 года назад +70

    ഇത് ഏററവും കൂടുതൽ എനെനപോലെ ഈവെദന അനുബവിച പ്രവാസികൾക് നിങൾക് അളളാഹു വിൻെറ അനുഗ്രഹം ആയുസും ഉഡാവടെ ആമീൻ

    • @subaithasubaitha8127
      @subaithasubaitha8127 3 года назад +1

      Aameen

    • @pj5896
      @pj5896 2 года назад

      പ്രസവ വേദനയെക്കാൾ ചെറുതാ

    • @rizatb7409
      @rizatb7409 2 года назад

      ആമീൻ

  • @chitrasubramanian8083
    @chitrasubramanian8083 4 года назад +10

    Thank you very much for sharing this.really all your advices are very very useful.

  • @muhammedsinan3973
    @muhammedsinan3973 4 года назад +20

    ഒരു പാട് ആളുകൾ ഇതുകൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നു വളരെ നന്ദി സാർ

    • @harisubha4089
      @harisubha4089 3 года назад

      Thanks dr ssjid ur advise super wish u all the best expecting more remedies for other diceses.

  • @VijayKumar-dn6nh
    @VijayKumar-dn6nh 4 года назад +5

    Very useful information thanks Dr

  • @Oasisfragranceworld
    @Oasisfragranceworld 3 года назад +6

    Thank you Doctor Very useful information 💐

    • @anu6179
      @anu6179 2 года назад

      Docter ഇതൊക്കെ ചെയ്തിട്ടും ഒരു കുറവും ഇല്ല 😔

  • @santhammaprakash169
    @santhammaprakash169 4 года назад +2

    Nice information. Njangal cheythu varunnathu coconut water prayogam thanne

  • @nonuskitchen402
    @nonuskitchen402 2 года назад

    വളരേ ..... ഉപകാരപ്രദമായ വീഡിയോ ... ഒരു പാട് നന്ദി സർ......

  • @mallikamuthukumar2122
    @mallikamuthukumar2122 4 года назад +6

    Tku sir.pcod ekku remedy onnu paranjutharumo sir

  • @UshaKumari-lt4us
    @UshaKumari-lt4us 3 года назад +5

    Sir ,very informative video....

  • @shajeena8831
    @shajeena8831 3 года назад +3

    Thank you Dr🙏🙏🙏

  • @preethajagannadhan8309
    @preethajagannadhan8309 4 года назад +7

    Thanks sir..

  • @vijayanair1195
    @vijayanair1195 3 года назад +4

    Thank you Dr

  • @kabirkavungal1045
    @kabirkavungal1045 3 года назад +6

    Insha allah God bless you

  • @sadikmohammed9438
    @sadikmohammed9438 3 года назад +2

    Thank you thank you.

  • @sainababasheer2679
    @sainababasheer2679 3 года назад +1

    Thank you very much

  • @rahimvilayilrahimvilayil636
    @rahimvilayilrahimvilayil636 4 года назад +4

    Thanks sir

  • @shibijordy205
    @shibijordy205 3 года назад +6

    Good service Doctor. Keep it up. God is Great

  • @rajikk8111
    @rajikk8111 3 года назад +2

    Thankyou doctor

  • @anzarshamla3432
    @anzarshamla3432 2 года назад +1

    Thanks doctor 👍

  • @thahirarasheed604
    @thahirarasheed604 4 года назад +5

    Good sir. Thanks.

  • @ajithaajitha4432
    @ajithaajitha4432 3 года назад +3

    Good Information Sir

  • @nasminrahees2673
    @nasminrahees2673 Год назад

    Dr plz upload a vedio of antral gastritis

  • @susansusan9309
    @susansusan9309 2 года назад

    Thank you sir 🙏🙏🙏🥰

  • @dilu3503
    @dilu3503 3 года назад +2

    Thanks

  • @shabeebv7224
    @shabeebv7224 3 года назад

    Thanks 😊

  • @kannandhanesan9176
    @kannandhanesan9176 3 года назад +1

    Thnkyu sir

  • @rejithaprasanth9565
    @rejithaprasanth9565 3 года назад

    Thank you

  • @ancysinto399
    @ancysinto399 4 года назад +3

    Ethinte koode bodiyil neere und.neere plan enthu cheyum.plz reply

  • @aminaansari2363
    @aminaansari2363 3 года назад

    Thanku sir

  • @selinshylajaj1671
    @selinshylajaj1671 3 года назад

    Tanks doctor

  • @prasadms4228
    @prasadms4228 4 года назад

    Sir fatty liver grade 1 Anu eniku non alcoholic fatty liver ethanu vala remedy undegil parayane

  • @mariepereira1321
    @mariepereira1321 3 года назад +3

    Thanks Doctor.

  • @priyafriendlyteaching5859
    @priyafriendlyteaching5859 2 года назад

    Thank u sir...

  • @hussainfarish8558
    @hussainfarish8558 3 года назад +1

    Sir, ravile kudikaadhe vaiguneram maatram kudichal result kittuvo ?

  • @spiceisland2837
    @spiceisland2837 4 года назад

    Smell n urine.. not bad but different smell could u tell me the reasons

  • @aquilabraham8947
    @aquilabraham8947 3 года назад

    Manymanythanks

  • @Maneesha-li8fz
    @Maneesha-li8fz 2 месяца назад

    Thanks dr🙏

  • @lissysijulissysiju1940
    @lissysijulissysiju1940 4 года назад +2

    👌

  • @seenasalim3112
    @seenasalim3112 2 года назад

    Thanks Dr

  • @homep8502
    @homep8502 2 года назад

    Enik 45years, epolum urine pogan buddhimutt aanu,test cheyyumbol infection onnum Illa, daily arrowroot powder use cheyyunnathu kondu kuzhappam undo, pls reply, More videos pls arrowroot powder thanup Alle bodik, arthritis undu

  • @MOHAMMEDIBRAHIM-om8rm
    @MOHAMMEDIBRAHIM-om8rm 3 года назад

    Res sir. Assalam alaikum. Tq so much.

  • @kidsentertainment8571
    @kidsentertainment8571 2 года назад +6

    10 minute കൂടുമ്പോൾ 3ഗ്ലാസ്‌ വെള്ളം കുടിക്കുക. കുടിക്കാൻ പറ്റുന്നില്ലെങ്കിലും സഹിച്ചു കുടിക്കുക പെട്ടന്ന് മാറും

  • @mohammedsoubanpp9828
    @mohammedsoubanpp9828 3 года назад +1

    Sir... Njn diabetic aanu.. Enik urin infection und..pazhakiyadanu.. But enik moothrakadachil illa.. Eppozhum ksheenam aanu.. Kure tab kazhichu kuravilla.. Ee remedy pazhakiya urin infectionu patumo

  • @vinodnair4899
    @vinodnair4899 4 года назад +2

    Nice

  • @sheelageorge9714
    @sheelageorge9714 4 года назад +4

    Thank you sir, Diabetic patients can use both remedies , pls reply. !!!

    • @drsajidkadakkal3327
      @drsajidkadakkal3327  4 года назад +1

      Yes. Ofcourse, Diabetic patients can also use both remedy. If you have any confusions plz verify with your Diabetician

    • @sheelageorge9714
      @sheelageorge9714 4 года назад +1

      Dr Sajid Kadakkal , Thank u sir

    • @akmrasheedperunthallur8164
      @akmrasheedperunthallur8164 4 года назад

      രാവിലെ ഭക്ഷണത്തിന്റെ മുന്നെയോ അതോ ശേഷമോ ആണോ കുടിക്കേണ്ടത്.

  • @diyadinesh2861
    @diyadinesh2861 3 года назад +6

    Thudayidukile chorichilin oru remedy parayuvoo sir

    • @shabsiyshabna576
      @shabsiyshabna576 3 года назад

      Butter milkil uppitt kurach vellavum cherth wash cheythaal madhi....

  • @jijojk8368
    @jijojk8368 3 года назад

    Ravila break fast kazhicha seasham anu enikk vayaru tharippu anufava peduka bayankara neetal ano atho tharuppu ano ennu oru pidiyum illa but bathroomil pokumbol nalla ashwasam kittum but avidannu irangubo veendum pukachil thudangum...... Entha cheika

  • @rollsroyce5531
    @rollsroyce5531 4 года назад

    Very.good👍

  • @shivast325
    @shivast325 4 года назад +3

    For natural remedy for postrate inflammation

  • @RajeshSharma-oc3lx
    @RajeshSharma-oc3lx 3 года назад +6

    Dr. ഇതിൽ ഏതേലും ഒന്ന് ചെയ്താൽ പോരെ?

  • @udayakadakkal8892
    @udayakadakkal8892 Месяц назад

    Very useful information

  • @abdullahyt2981
    @abdullahyt2981 3 года назад

    Dr ende 5 month babyk infection aanu..baby girl....endha cheyya,?
    Ilaneer vellam kodukkan patto pls reply

  • @ambikaacharya8901
    @ambikaacharya8901 Год назад

    Thank you dr.very useful

  • @muhammedhadi8715
    @muhammedhadi8715 3 месяца назад

    താങ്ക്സ്

  • @ammus443
    @ammus443 4 года назад +7

    Kidny clean aavan enthangilum remedy undo dr. Pls

  • @malinik6584
    @malinik6584 10 месяцев назад

    താങ്കിയു ഡോക്ടർ🙏

  • @tech1634
    @tech1634 3 года назад +1

    Bodikk eppozhum nalla chuudaan muuthra kadachil varaarulla aallaan njan. Panipolathe chuudulla body. Am female

  • @jeny_cd
    @jeny_cd 2 года назад +1

    ശരിയാണ്

  • @hariappuappu4564
    @hariappuappu4564 2 года назад +1

    Dr. കടലിൽ പണിക്ക് പോകുന്നയാൾ ആണ് ഞാൻ ഇനിക്ക് വഞ്ചിയിൽ മൂത്രം മൊഴിക്കാൻ പറ്റാത്ത അവസ്ഥ ഒഴിക്കാൻ മുട്ടും പക്ഷെ പോകില്ല കര എത്തണം പോകാൻ മണിക്കൂറുകളോളം കടലിൽ കിടന്ന് സഹിക്കാൻ പറ്റാത്ത അവസ്ഥ 😪😪 2 dr മ്മാരെ കാണിച്ചു ഒരുകാര്യം മില്ല....

  • @shaikhvnr3041
    @shaikhvnr3041 3 года назад

    Good

  • @shamseershams1200
    @shamseershams1200 4 года назад +3

    Sir moothram oyich kayinjal veendum oyikkan thonunnu idakk uttipokunnu enth kondan ingane pls reply

    • @drsajidkadakkal3327
      @drsajidkadakkal3327  4 года назад

      വിശദമായ പരിശോധന ആവശ്യമുണ്ട്

  • @pyarijan1498
    @pyarijan1498 2 года назад

    Alhamdulillah

  • @user-ln9lg1fb6r
    @user-ln9lg1fb6r 3 года назад +3

    സർ ഞാൻ പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണ് എനിക്കിത് തുടർച്ചയായി വരുന്നു സഹിക്കാൻ വയ്യ പോയാൽ ഒന്നോ രണ്ടോ തുള്ളി പഠിക്കാൻ പറ്റുന്നില്ല 😭

  • @ameenbachi1767
    @ameenbachi1767 4 года назад +1

    Liver knob andan pariyaram

  • @UshaKumari-lt4us
    @UshaKumari-lt4us 3 года назад +6

    Sir, മൂത്ര ചൂടിന് ഒരു മരുന്ന് പറയാമോ?urinary infections onnom thanne illa.

    • @abhimanyuashok2715
      @abhimanyuashok2715 3 месяца назад

      എനിക്കും ഇത് തന്നെ പ്രശ്നം,, എന്തെങ്കിലും പരിഹാരം പറയാമോ,,? മൂത്രച്ചൂട് മാറാൻ😢

  • @shamlasakkeer2207
    @shamlasakkeer2207 3 года назад +1

    ഇൻഫെക്ഷൻ ആണെങ്കിൽ വയറിൽ neeru varumo nalla വേദനയും ondu

  • @hasnapk9305
    @hasnapk9305 4 года назад +4

    Sir
    PCOD യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @drsajidkadakkal3327
      @drsajidkadakkal3327  4 года назад +3

      Coming soon

    • @hasnapk9305
      @hasnapk9305 4 года назад +1

      @@drsajidkadakkal3327 Ok
      Sir

    • @hamiuppala122
      @hamiuppala122 3 года назад

      @@drsajidkadakkal3327 ഞാൻ കാത്തിരിക്കുന്നു

  • @shafishafiponnu4060
    @shafishafiponnu4060 3 года назад

    Anik3/4masam ayi mutharam yallow kalaril povunu ath maran ulla resan onu parayo

  • @kichu1913
    @kichu1913 3 года назад +5

    Sugar patients നു കഴിക്കാമോ

  • @prass_dmp34
    @prass_dmp34 3 года назад +1

    Sir Fybroid nu remedies paranju tharaamo

  • @plustwocareerhelpdesk621
    @plustwocareerhelpdesk621 3 года назад +2

    Dr koova podi milk il choodaki kazhikunnadhu kondu kuzhappam indo? Result kittumo

  • @shijilisvlog9
    @shijilisvlog9 2 года назад

    Enik idayk idayk infection um chorichil, pain oke varunnund?

  • @noushadperumanna1664
    @noushadperumanna1664 4 года назад +3

    Dr nombinu engine nokkeetum vellam pularche 2 litr kudichitum.... ഉച്ചയാവുമ്പോഴേക് mootrakkadachilum vedanayum varrunnu...... marunnum und...... ennitum asahaneryam........ dr consulting evideyanu

    • @drsajidkadakkal3327
      @drsajidkadakkal3327  4 года назад +2

      പഴവർഗങ്ങൾ കൂടുതൽ കഴിക്കാൻ കൂടി ശ്രദ്ധിക്കണം. വെള്ളം ധാരാളം കുടിക്കുക. കൂവപൊടി കൂടി കലക്കി കുടിക്കുക. ഫലം കാണും

  • @exploreyourself8348
    @exploreyourself8348 Год назад

    Koovappodi pregnancy yil kudikamo frst trmstr

  • @seenamuhammedali3884
    @seenamuhammedali3884 3 года назад +1

    Urin padhanj Ind test I problem ella but bladder 50percet urin scan cheydhapo kandu reason andha

  • @user-ur5li2fx1w
    @user-ur5li2fx1w 3 месяца назад

    Dr സഹിക്കാൻ പറ്റാത്ത വേതന ഉണ്ട് നോബ് എടുത്തിട്ട്

  • @abhinat6402
    @abhinat6402 2 года назад

    Dr enikk മൂത്രം ഇടക്ക് പോവുന്നു രണ്ട് സൈഡിലും വേദന രക്ത മയം പോലെ pus cell=0-5 r BC=0_2 epithelial cells 0_5 അൾട്രാ സനഡ് testil echoes and mild mucosal irregularity within inthe urinary bladder എന്താ എനിക്ക്

  • @cicisojan2847
    @cicisojan2847 Год назад

    🙏🏻🙏🏻🙏🏻

  • @jayanthirajeesh6149
    @jayanthirajeesh6149 2 года назад

    👍👍👍👍

  • @shasfashionworld6506
    @shasfashionworld6506 2 года назад

    Kidney Stone problem enthu cheyyam

  • @shantanair4422
    @shantanair4422 4 года назад +3

    Very useful information Dr. കിഡ്നി സ്റ്റോൺ നുള്ള മരുന്ന് കൂടി പറയാമോ?

    • @drsajidkadakkal3327
      @drsajidkadakkal3327  4 года назад +2

      വരുന്ന ഒരു എപ്പിസോഡിൽ വീഡിയോ ഉണ്ടാകും

    • @shantanair4422
      @shantanair4422 4 года назад

      Dr.കേരളത്തിൽ.അല്ലാത്തവർക്കും കൂടി കിട്ടുന്ന മരുന്ന് പറന്നെ pls.

  • @MrShuhaibkhan
    @MrShuhaibkhan 2 года назад +1

    സാർ,
    എനിക്ക് ഊരയുടെ സൈഡിൽ നിന്നും പൊക്കിളിന്റെ താഴോട്ട് നിരമ്പ് കടയുന്ന പോലെ ഉണ്ട് ഇത് എന്താണ് .
    ഇതിന് എന്ത് ചെയ്യണം..

  • @adarshyard6032
    @adarshyard6032 3 года назад

    Sir urinloodea sperm povuka,pokumbol moothrachoode anunbhava pedunnu athinu oru prathivithi paranju tharumo plzz

  • @parvathyramanathan8256
    @parvathyramanathan8256 4 года назад +2

    Nyan acidity ne patti chodichirunnu. Reply kittyilla

  • @juliyacatherinejohn4293
    @juliyacatherinejohn4293 3 года назад +2

    Sir white discharge nu nthelum marunundoo?

  • @bushrabuchu6628
    @bushrabuchu6628 3 года назад

    Dr. എന്റെ മക്കൾ കുറേ പ്രാവിശ്യം മൂത്രം uttekale. മോൾക് 4year.nd ചെയണം dr

  • @mariyahakkim2583
    @mariyahakkim2583 2 года назад +1

    5 mouth pregnent anu ivf ayirunu 3 days ayi urinery infection und enike e home remedies pattumo plz reply

  • @fathimanafseer4623
    @fathimanafseer4623 2 года назад

    Ente kuttiku 6months ullapol urine infection treat chaithathanu.... Epo 1half age aayi.... Ethuvare no prblm.... But urine nalla smell aanu.... Enthu kondanu.... Onnu comment cheyyumo

  • @rajeevpandalam4131
    @rajeevpandalam4131 3 года назад +3

    കൂവപ്പൊടി വാങ്ങുന്നത് ഉപയോഗിക്കാമോ?

  • @Vipinponnu574
    @Vipinponnu574 4 года назад +1

    Ithu randum kittatha place il jeevikkunna enikk Matt oru remedies suggest cheyyumo Dr.

  • @gejopaul5814
    @gejopaul5814 2 года назад

    Tender coconut. Not coconut.

  • @shabnashihab8302
    @shabnashihab8302 4 года назад +2

    Sugarinu nalla treat parayamo

  • @fidafathima1599
    @fidafathima1599 Год назад +1

    Sir pregnancyil kudikkan pattmo

  • @sreejithsree9592
    @sreejithsree9592 3 года назад

    Pls reply sr

  • @Rishi-zp1iv
    @Rishi-zp1iv 3 года назад

    സജിത്ത് സാർ ഗുജറാത്തിൽ കൂവപ്പൊടി കിട്ടുന്നില്ല. രണ്ട് ദിവസം കൊണ്ട് പ്രോബ്ലം. ഹോസ്പിറ്റലിൽ പോകൻ പറ്റുന്നില്ല. കോരണ കാരണംഎന്ത് ചെയ്യും

  • @siddikalathoor5774
    @siddikalathoor5774 3 года назад +2

    9mnth prgnt anu.... Asahyamaya mutha kadachil und... Ed kazikan pato

  • @prameelajan4779
    @prameelajan4779 2 года назад

    Shugar ullavark patto elaneer

  • @rmckitchen7463
    @rmckitchen7463 4 года назад

    Eniku moothram ozhikumpol Oru kuzhapavum illa but when I sleep or sitting burning sometimes itching lightly ....and after my period white and light brown or light yellow discharge ondu ethu enthukondanu
    I talked with doctor ... doctor said thrush cream edan ittu ....

  • @praveenatp7511
    @praveenatp7511 2 года назад +2

    Dr. എനിക്ക് ഈ യാത്ര ചെയ്യുമ്പോൾ യൂറിൻ പാസ്സ് ചെയ്യാൻ ഇടക്ക് ഇടക്ക് തോന്നും.യൂറിൻ പാസ്സ് ചെയ്ത് കഴിഞ്ഞാൽ പിന്നെയും പൊന്നേയും ടോയിലെറ്റിൽ പോകാൻ തോന്നും. Plzzz replay

  • @sheenasheena2295
    @sheenasheena2295 2 года назад +1

    Dr. Urine Yellow Colour Undu , Athinu Enthenghilum Parihaaramundo Dr