തയ്യൽ തുടക്കം മുതൽ പഠിക്കാൻ ആഗ്രഹമുള്ളവർക്കായി ഒരു ചാനൽ തുടങ്ങിയിട്ടുണ്ട്. നിങ്ങളുടെ താല്പര്യം സബ്സ്ക്രൈബിലൂടെ അറിയിക്കുമല്ലോ. ruclips.net/channel/UCf8SzFvK8mMTFRKxaX8v93Q SUBSCRIBERSന്റെ എണ്ണം അനുസരിച്ചു തയ്യൽ ക്ലാസുകൾ ഇടുന്നതാണ്.
സാറെ എന്ത് പറയണം എന്നറിയുന്നില്ല. വളരെ നല്ല ക്ലാസ്സ് തന്നെ . നല്ലവണ്ണം മനസ്സിലാകുന്നുണ്ട്. ഞാൻ ബ്ലൗസ് മാത്രം ഫീസ് കൊടുത്ത് പഠിച്ചു എന്നിട്ട് പോലും തയ്ച്ചാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകാറുണ്ട്. ഇത് കണ്ട് ഞാൻ ഒരു ബ്ലൗസ് കട്ട് ചെയ്തു വെച്ചിട്ടുണ്ട്. തയ്ച്ച് എടുക്കണം .. ബ്ലൗസിനെ പറ്റി ഒരു പാട് പഠിക്കാൻ ഉണ്ട് എന്ന് ഇപ്പോഴാണ് മനസ്സിലായത്. .ഒരുപാട് നന്ദി ഉണ്ട്. തീർച്ചയായും ഈ ബ്ലൗസ് തയ്ച്ചു കാണിക്കണം,,🙏🙏 സാർ.
ഉഗ്രൻ class ആണ്. ഒരുപാടു നന്ദി ഉണ്ട്. തയ്ക്കുന്നത് ഇടുമോ? പുതിയ classൽ ചേരാൻ ആഗ്രഹമുണ്ട്. പഴയ blouse നോക്കിപ്പൊ എല്ലാത്തിലും 4 tucks ഉണ്ട്. അതു പഠിപ്പിക്കാൻ പറ്റുമോ?
നൈസ് ആയി മനസിലാക്കി തന്നു നന്ദി 🙏🙏🙏🙏🙏👌 മാഷേ സ്റ്റിച്ചിങ് കൂടി ഒന്നു കാണിക്കാമോ ലൈനിംഗ് ആയതുകൊണ്ട് ആണ്പരിചയം വേണമല്ലോ എനിക്ക് അതുകൊണ്ടാണ് മാഷിന് സമയം undakill മതി കേട്ടോ
സാർ ഞാൻ കൂടുതലായി തയ്യൽ പഠിച്ചിട്ടില്ല എനിക്ക് വേണ്ടി മാത്രം ഒരുവിധം ബ്ലൗസ് തൈക്കും ഇപ്പൊ സാറിന്റെ വീഡിയോ കണ്ടപ്പോൾ എന്റെ mistake manassilayi👍താങ്ക്സ്... പക്ഷെ കഴുത്ത് പൈപ്പിങ് കൂടി ഒന്നു കാണിച്ചു തരുമോ എനിക്ക് പൈപ്പിങ് ചെയ്യാൻ പററുന്നില്ല. കഴുത്തു മലർന്നു പോകുന്നു . ഒരുപാടു ഉപയോഗപ്രദമായ വീഡിയോ ആണ് thanq...
തയ്യൽ തുടക്കം മുതൽ പഠിക്കാൻ ആഗ്രഹമുള്ളവർക്കായി ഒരു ചാനൽ തുടങ്ങിയിട്ടുണ്ട്. നിങ്ങളുടെ താല്പര്യം സബ്സ്ക്രൈബിലൂടെ അറിയിക്കുമല്ലോ.
ruclips.net/channel/UCf8SzFvK8mMTFRKxaX8v93Q
SUBSCRIBERSന്റെ എണ്ണം അനുസരിച്ചു തയ്യൽ ക്ലാസുകൾ ഇടുന്നതാണ്.
Thaichu kananam
പെട്ടെന്ന് തന്നെ ബ്ലൗസ് തയ്ച്ചു കാണിച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നു. Thank you.
തയ്ക്കുന്ന വിധം കാണിച്ച് തരണം സാർ
Enikku Thayyal padikkan aagrahamundu Sir
@@sumaanu6392 mp
നല്ലതായി മനസിലായി വെട്ടൻ. താങ്ക് യു സർ. തൈകയുന്നത് വീഡിയോ തീർച്ചയയും ഇടണം 👍👍👍
ഞാൻ വേറെ വീഡിയോ (മാഷിന്റെ അല്ല ) കണ്ടിട്ട് ബ്ലൗസ് തൈച്ചിരുന്നു, പക്ഷേ ടക്ക് ശരിയായില്ല. ഇപ്പോൾ മാഷ് പറഞ്ഞത് നന്നായി മനസിലായി. Thank u മാഷേ
ഇത്ര നന്നായി ആരും പറഞ്ഞു തരില്ല ഇതു പോലെ കട്ടു ച്യ്താൽ സൂപ്പർ ആണ് സാറിന് നന്ദി 👍👍
നമസ്കാരം സാർ..... 🙏
നിക്കും തുടക്കം മുതൽ പഠിക്കാൻ ആഗ്രമുണ്ട്............. 🙏
നന്നായി പറഞ്ഞു തരുന്നു. Thank u so much. With lining back open blouse തയ്ച്ചു കാണിക്കാമോ
സാറെ എന്ത് പറയണം എന്നറിയുന്നില്ല. വളരെ നല്ല ക്ലാസ്സ് തന്നെ . നല്ലവണ്ണം മനസ്സിലാകുന്നുണ്ട്. ഞാൻ ബ്ലൗസ് മാത്രം ഫീസ് കൊടുത്ത് പഠിച്ചു എന്നിട്ട് പോലും തയ്ച്ചാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകാറുണ്ട്. ഇത് കണ്ട് ഞാൻ ഒരു ബ്ലൗസ് കട്ട് ചെയ്തു വെച്ചിട്ടുണ്ട്. തയ്ച്ച് എടുക്കണം .. ബ്ലൗസിനെ പറ്റി ഒരു പാട് പഠിക്കാൻ ഉണ്ട് എന്ന് ഇപ്പോഴാണ് മനസ്സിലായത്. .ഒരുപാട് നന്ദി ഉണ്ട്. തീർച്ചയായും ഈ ബ്ലൗസ് തയ്ച്ചു കാണിക്കണം,,🙏🙏 സാർ.
നല്ല വ ണ്ണം മനസ്സിലാ കുന്നു ഉണ്ട്
Stitching video ഇടുമോ sir. നന്നായി മനസ്സിലാകുന്നുണ്ട് 👌👌👌🙏🙏
കാണാൻവൈകി എത്രനന്നായി മനസിലാവുന്നു. വ ളരെ ഉപ്പകാരമായി
👍 very useful Sir. Please show us the stitching too. Thank you.
Stiching koodi vegam waiting 👍👍
നന്നായി മനസ്സിലാവുന്നുണ്ട് .തൈക്കുന്ന വീഡിയോ ഇടണം.
തയ്ചുകാണിക്ക്ണോ
Stiching video കൂടി ഇടാമോ..... നന്നായി മനസ്സിലാകുന്നുണ്ട്.
ഉഗ്രൻ class ആണ്. ഒരുപാടു നന്ദി ഉണ്ട്. തയ്ക്കുന്നത് ഇടുമോ? പുതിയ classൽ ചേരാൻ ആഗ്രഹമുണ്ട്.
പഴയ blouse നോക്കിപ്പൊ എല്ലാത്തിലും 4 tucks ഉണ്ട്. അതു പഠിപ്പിക്കാൻ പറ്റുമോ?
വിശദവിവരങ്ങൾക്കായി ഈ നമ്പറിൽ ബന്ധപ്പെടുക 9446744825 അശോക് കുമാർ
Sir, വളരെ നന്നായി പഠിപ്പിക്കുന്നു. Lining blouse stitch ചെയ്യാൻ കാണിച്ചു തരാമോ. Thank u sir. എല്ലാ videos കാണുന്നുണ്ട്.
Njan request cheytha vedio. Stiching kanikkanam. Nallathupole e video manassilakkitannu. Thanku Sir
എങ്ങനെ തയ്ച്ചാലും എന്തെങ്കിലും കുഴപ്പം ഉണ്ടാകുമായിരുന്നു.ഇനി ഇങ്ങനെ തയ്ച്ച് നോക്കിയിട്ട് ഉറപ്പായിട്ടും കമൻ്റി ടാം.thank you sir
Sandoshamay sr.Ee blouse kaathirikuvarnu.Thank u.
Valare nalla classai thonni eniyum egane manasilakuna pole paranjutharanam thanks
നന്നായി മനസ്സിലാക്കി തരുന്നുണ്ട്..thank you sir.
Nannayi manasilayi, thankyou Sir, princess cut saree blouse kanikkumo
Stitch cheyyunna classic venam sir🙏
Nallapole manasilayi, thank u sir, sadha blouse vech lyning blouse vettan alavl enthekm matrangl undo, pls rply sir🙏
വിശദ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825
Sir njn lainig blouse stich cherhu perfect, thank you so much
lining blouse stitching skip cheyyathe edumo
3പീസ് നൈറ്റി യുടെ വീഡിയോ ഇടാമോ. Sir പഠിപ്പിക്കുന്നത് നന്നായി മനസിലാവുന്നു
സാറിന്റെ ക്ലാസ് നന്നായി മനസ്സിലാവുന്നുണ്ട് ഒരു back closed neck blouse cutting പറഞ്ഞു തരാമോ
I wish to see the stiching video also. Thank you sir.
Sir stitching video ഇടാമോ
sir nannaitt paranjuthannathin valare nanni
Very nice your class sir 👌🏻
I request to 42 inch churithar cuting plz
നന്നായിട്ടു മനസിലാകുന്നുണ്ട് സർ, തൈകുന്ന വീഡിയോ ഇടണേ
ഞാൻ15വർഷമായി ബ്ലൗസ് അടിക്കുന്നത് പലചാനൽ കണ്ട് ഇത് വരെബ്ലൗസ് നന്നായി ട്ടില്ല ഈചനാൽകണ്ടു. ബ്ലൗസ് അടിച്ചു100% കരററ്👍👍
Correct
currect
Crt.
3years baby use pavadayum blouse um cutting stitching kanikkumo
കാത്തിരുന്ന വിഡിയോ 👍👍 thanks sir നല്ലതുപോലെ മനസ്സിലാക്കുന്നുണ്ട്.
കട്ടോരി ചോളി Blouse തയ്ക്കുന്ന വിധം കാണിക്കുമോ
Thailand padikkanam
Very nice. Class. God bless you sir
സൂപ്പർ ശരിക്കുഃ മനസ്സിലാവുന്നുണ്ട്
Sir, lining blouse thykunnath kanikkanam. Pls
High neck blouse cutting idumo?
സർ.കൈ വെട്ടാൻ വിത്ത് ബ്ലോസിൽ നിന്നും കിട്ടില്ലെങ്കിൽ നമ്മൾ എങ്ങനെ വെട്ടും,കൈ വണ്ണം ഉള്ളവർക്ക്
Sir ,Thaikkunnath enthayalyum idanam. Athinai wait cheyyunnu. Vettunnath nannai manassilayi.so wait for stitching
Blouse stitching class idane pls very informative class arriyunnu
യൂണീഫോം കോട്ട് ക ട്ട് ചെയ്യുന്ന രീതി പറഞ്ഞു തരമോ
Sari blouse thykkunna video koodi idanam sir
Colar blouse അളവ് വെട്ടി തയ്ക്കുന്നതിന്റെ vedio ഇടാമോ
ഹായ് സർ ഞാനും കാണാൻ ഉണ്ട് കേട്ടോ പിന്നെ എനിക്ക് ഒരു ത്രീ പിസ് നൈറ്റി കട്ടിങ് കാണിച്ചു തരുമോ
Sir
ബോയ്‌സിന്റെ ഷർട്ട് വെട്ടി അടിക്കാൻ പഠിപ്പിക്കുമോ
Very clear.stiching kananam
Super video sir തയ്ക്കുന്നതു കൂടി കാണിക്കുമോ സാർ
Stitching ചെയ്യുന്നത് കാണാൻ ആഗ്രമുണ്ട് സാർ...... 🙏
Nice class sir, Thank you so much
Orannam kattitharamo tailioring
സ്റ്റിച്ചിങ് കുടെ കാണിക്കാമോ sir
Nannayee manasilsyee sir
ക്രോസ് കട്ടിങ് ബ്ലൗസ് കാണിക്കാമോ സാർ
Very good presentation. I have a doubt sir. Don't you have to do cross cutting on top material like you did on the lining. Please reply
വിശദവിവരങ്ങൾക്കായി ഈ നമ്പറിൽ ബന്ധപ്പെടുക 9446744825 അശോക് കുമാർ
High neck blouse വെട്ടിതയ്ക്കന്നത് കാണിക്കാമോ
Side join cheyyunnath kanikkumo sir
invisible sib churidarinu enghane vekkanam enn onn paranjn tharooo sir
സ്റ്റിച്ചിങ് കൂടി കാണിക്കുമോ ചേട്ടാ.
Stitching video venam sir
Nice class sir
Sir boat neck blouse cutting stiching kanikkamo
സാർ പുറകുവശത്ത് ഓപ്പൺ ഉള്ള ബ്ലൗസ് ഒന്ന് വെട്ടി തയ്യിച്ചുകാണിക്കുമോ സാർ പറഞ്ഞു തരുന്നത് നല്ലതുപോലെ മനസിലാവുന്നുണ്ട്
Stitch cheyyunne koodi kaanikane sir
Super ayi manasilayi
സർ, തൈക്കുന്ന ഭാഗം കൂടി കാണിക്കണേ. പ്ലീസ്
ലൈനിംഗ് വെച്ച് തയ്ക്കുന്നത് കൂടി കാണിച്ചു തരണം പ്ളീസ്. എത്ര നല്ല രീതിയിൽ ആർക്കും മനസ്സിലാകുന്ന ബ്ളവുസിന് തുണി വെട്ടാൻ പറഞ്ഞു തന്നു.
നന്നായി മനസ്സിലാക്കുന്നുണ്ട്. വളരെ നന്ദി സാർ
ബ്ലൗസ് തൈക്കുമ്പോൾ നല്ല ഭംഗിയിൽ തയ്യൽ വരുവാൻ എന്തു cheyyanam.. സർ.. ഒന്നു പറഞ്ഞു തരുമോ സർ
വിശദ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825
Super class aanu.
Show. Please. How to stich that blouse
നൈസ് ആയി മനസിലാക്കി
തന്നു നന്ദി 🙏🙏🙏🙏🙏👌 മാഷേ സ്റ്റിച്ചിങ് കൂടി ഒന്നു കാണിക്കാമോ ലൈനിംഗ് ആയതുകൊണ്ട് ആണ്പരിചയം വേണമല്ലോ എനിക്ക് അതുകൊണ്ടാണ് മാഷിന് സമയം undakill മതി കേട്ടോ
Super
Stitching video വേണം
Theerchayayum thaichu kanuk kanam Sir please
Sr...neck wide ayittu kittan onnu paranju tharamo
വിശദ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825
Thank you so much
സൂപ്പർ 👍
നന്നായി പറഞ്ഞു തരുന്നുണ്ട്
സാർ ഞാൻ കൂടുതലായി തയ്യൽ പഠിച്ചിട്ടില്ല എനിക്ക് വേണ്ടി മാത്രം ഒരുവിധം ബ്ലൗസ് തൈക്കും ഇപ്പൊ സാറിന്റെ വീഡിയോ കണ്ടപ്പോൾ എന്റെ mistake manassilayi👍താങ്ക്സ്... പക്ഷെ കഴുത്ത് പൈപ്പിങ് കൂടി ഒന്നു കാണിച്ചു തരുമോ എനിക്ക് പൈപ്പിങ് ചെയ്യാൻ പററുന്നില്ല. കഴുത്തു മലർന്നു പോകുന്നു . ഒരുപാടു ഉപയോഗപ്രദമായ വീഡിയോ ആണ് thanq...
Nice class s
Thanku🌹
തയ്ച്ചു കാണിക്കണം സാർ, സെരിയായാവിധത്തിൽ സൈഡ് ഫിറ്റിംഗ് ഇപ്പോഴും അറിയില്ല
Design er back neck blouse kanikkamo sir
Stiching vedieo ഇഡ്ഡണമ്മ. 👍♥️👍
ഞാൻ തയ്ക്കുന്ന ബ്ലൗസ് ന്റെ backneck നല്ല റൗണ്ട് ഷേപ്പിൽ തൈച്ചാലും ഇട്ടുകാണുമ്പോൾ ഒരുപാടു അകന്ന് ഇരിക്കുന്നു. എന്തുകൊണ്ടാണെന്നു പറയുമോ സർ?
വിശദവിവരങ്ങൾക്കായി ഈ നമ്പറിൽ ബന്ധപ്പെടുക 9446744825 അശോക് കുമാർ
stitching കാത്തിരിക്കുന്നു
Collar blouse onnu paraju tharamo..
Sir super
Lining blouse thayichu kanikkanam
It is a good clsss
നല്ല വീഡിയോ 👍
Nalla class
Thaikunna video edanam sir please
തയ്ക്കുന്നത് കാണിക്കാമോ
വെട്ടുന്നത് ഒരുമാതിരി മനസ്സിലായി സാറേ ഇനി തയ്ച്ചു കൂടി കാണിക്കുകയാണെങ്കിൽ നന്നായിരുന്നു
Stitching video koodi kaanikanm sir
നന്നായി മനസിലായി സാർ തൈകുന്നത് വേണം