സാരി ബ്ലൗസ് തയ്‌ക്കാൻ ആരും ഇനി തയ്യൽ കടയിൽ പോകണ്ട വീഡിയോ കണ്ടുനോക്കൂ

Поделиться
HTML-код
  • Опубликовано: 8 окт 2024
  • ഈ വീഡിയോ ഷെയർ ചെയ്യൂ ചുരിദാർ,സാരി എന്നിവ സമ്മാനമായി നേടൂ.... ഈ ചാനൽ ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യാൻ ആരും മറക്കരുത് "
    Ready Made Churidar Making At Home
    E&E CREATIONS ALL VIDEOS PLAYLIST- • E&E CREATIONS ALL VIDE...
    എല്ലാ ദിവസവും രാവിലെ 6 .30 നും ,11 നും പുതിയ വീഡിയോസ് ഉണ്ടായിരിക്കുന്നതാണ് .

Комментарии • 1,9 тыс.

  • @umabalu5472
    @umabalu5472 4 года назад +23

    ഞാൻ share ചെയ്തു. എത്ര നന്നായി പറഞ്ഞു തരുന്നു...ഇങ്ങനെ ആർക്കും കഴിയില്ല..ക്ഷമയോടെ manassilakkitharan...ഒരുപാട് നന്ദി

    • @sarasasarasa1138
      @sarasasarasa1138 3 года назад +3

      9

    • @gourikm3501
      @gourikm3501 3 года назад

      @@sarasasarasa1138 xyti

    • @anjuvasudevan8950
      @anjuvasudevan8950 2 года назад

      ഞാനും ഷെയർ ചെയ്തു... ഗിഫ്റ്റ് ഒന്നും വേണ്ട... സ്ഥിരം പ്രേഷക ആണ് നന്നായി പറഞ്ഞു തരുന്നുണ്ട്

    • @ajikumarb6788
      @ajikumarb6788 Год назад

      ഞാൻ എനിക്ക് ഒരു ബ്ലൗസ് തയ്ച്ചു super ❤❤❤

    • @RejithaMalu
      @RejithaMalu 10 месяцев назад

      Stiching video please set me

  • @beenag.r.4885
    @beenag.r.4885 11 месяцев назад +2

    തുടക്കക്കാർക്ക് നല്ല പോലെ മനസ്സിലാക്കാൻ സഹായകമായ ക്ലാസ്സാണ്.ഈ ക്ഷമയുള്ള മനസ്സിന് നിശ്ചയമായും അർഹിക്കുന്ന ഫലം കിട്ടും .❤❤

  • @harinandaharidas9805
    @harinandaharidas9805 Год назад +4

    20 വർഷമായി തയ്യൽ പഠിച്ചിട്ട്. ഇത്രയും മനസ്സിലാക്കാൻ പറ്റിയ ഒരു ക്ലാസ്സ് ആദ്യമായി കാണുന്നു ❤

  • @ajitharajan9616
    @ajitharajan9616 5 лет назад

    സൂപ്പർ ആയി, ഞാൻ കട്ട് ചെയ്യുമ്പോൾ കുറെ അധികം തുണി വേണ്ടിവരാറുണ്ട്, ഇനി മുതൽ ഇങ്ങനെ ചെയ്യും, Share ചെയ്തു എന്റെ എല്ലാ തയ്യൽ ഫ്രണ്ട്സിനും, അജിത രാജൻ, പുഴക്കാട്ടിരി, മലപ്പുറം ജില്ല

  • @anshitha8187
    @anshitha8187 5 лет назад +32

    Ethra clear aayitta parayunnadh. Ini endhina stiching classil pogunadh.avar polum chilappol ithra nannayi paranju tharilla.Endhayalum njan try cheyyum.👌👌😍😍

    • @chinchudinesh7916
      @chinchudinesh7916 5 лет назад +1

      അത് ശെരിയാ. ടിനുവിന്റെ ക്ലാസ്സ്‌ കാണുന്നവർ എത്ര സ്റ്റിച്ചിങ് അറിയാത്തവർ ആണെങ്കിലും നന്നായി സ്റ്റിച് ചെയ്യും

    • @niyanibin8356
      @niyanibin8356 5 лет назад

      Correct

    • @shahijasandeep4032
      @shahijasandeep4032 5 лет назад

      Very simple explanation.

    • @shynijaison6302
      @shynijaison6302 5 лет назад

      Share chaithu shyni Alakode kannur

    • @arifashafishafi3386
      @arifashafishafi3386 5 лет назад

      വളരെ correct

  • @lindasoja250
    @lindasoja250 4 года назад

    Valare nannayi manassilakunnund. Ithinte balance cuttingum stitchingum video ital njangalk othiri upakarikum.

  • @dhanyasabarish613
    @dhanyasabarish613 5 лет назад +3

    njan blouse thaychittilla.ini cheyth nokkam.thank U chechi.share cheythu.dhanya sabarish,kuttikkattoor

  • @sunandakumari945
    @sunandakumari945 2 года назад +1

    Thank you dear ❤️
    ഞാൻ ഇതു കണ്ടു തയ്യൽ ക്ലാസ്സിൽ പോയി തുടങ്ങി. 2months ആയി. ഇപ്പോൾ full frock തയ്ച്ചു. പെട്ടെന്ന് പഠിക്കാൻ കഴിയുന്നുണ്ട്. നല്ല ക്ലാസ്സ്‌ ആണ്. ബുദ്ധിമുട്ട് എന്നു വിചാരിച്ചു. എളുപ്പമാണ് . വ്യക്തമായി പറഞ്ഞു തരുന്നതിൽ സന്തോഷം.

  • @miniapful
    @miniapful 5 лет назад +20

    You are an excellent teacher. Even a layman can follow very easily. Thank you.

    • @thresian9446
      @thresian9446 3 года назад

      I

    • @remyamanoj3385
      @remyamanoj3385 3 года назад +1

      ബ്ലൗസിന് കൈയുടെ ചിത്രം തലതിരിഞ്ഞു മരം നേരെ അല്ലേ നിൽക്കുക

  • @KanchanaBharthan
    @KanchanaBharthan Год назад +1

    അടിപൊളി ആയിട്ടുണ്ട് പറഞ്ഞു തരുന്നത് നല്ല ക്ളിയർ ആണ്

  • @hadiyasahal
    @hadiyasahal 5 лет назад +4

    ചേച്ചീ.... ടേബിൾ top മിഷീൻ എങ്ങനെയാ എണ്ണയിടുന്നെന്ന് ഒന്ന് പറഞ്ഞു തരുമോ? പറ്റുമെങ്കിൽ വീഡിയോ ചെയ്യണേ...

  • @lekshmilechu374
    @lekshmilechu374 5 лет назад

    Nannayittundu .parayunnath nannayi manasilakunnu.njan thayyal padichappo ithrayum nannayi padippichilla.thanks.

  • @parvathysumesh3753
    @parvathysumesh3753 5 лет назад +5

    I don't know stiching but I love stiching and have a greatest desire to understand how to stich perfectly, l like your vedios, way of presentation, very nice, I hope I could understand stiching from your vedios

  • @abdullakunnathparambil7914
    @abdullakunnathparambil7914 4 года назад

    Ella videosum kanarund nannayi manasilavunna vidhamaanu samsaram thanks

  • @mariyasofiya9735
    @mariyasofiya9735 5 лет назад +5

    Thank u very much now I'm getting all your notification s whenever I am getting time watch together. Everything shared Maria Sofia krishnagiri

  • @hannethsaleem543
    @hannethsaleem543 3 года назад +2

    അടിപൊളി chechee... ഞാനും കുറെയൊക്കെ തയ്‌ക്കും.. ചേച്ചിയുടെ വീഡിയോസ് വളരെ ഉപകാരപ്പെടുന്നു.. നല്ല അവതരണം. Thanks ചേച്ചീ..

  • @lalithasathyan5689
    @lalithasathyan5689 4 года назад +3

    ഹായ് ഞാൻ പുതിയ ആളാണ്.വളരെ വ്യക്തമായ അവതരണം. പെട്ടെന്ന് മനസ്സിലായി. താങ്ക്യൂ.

  • @sreejaanil6833
    @sreejaanil6833 5 лет назад

    Sreeja paippad. നല്ല വിവരണം. എല്ലാവർക്കും പെട്ടെന്ന് മനസ്സിലാകും. ഒത്തിരി നന്ദി.

  • @3brosmasti624
    @3brosmasti624 5 лет назад +16

    Useful video plz show boat neck cutting

  • @KSBaby-zq2yd
    @KSBaby-zq2yd 2 года назад +2

    ഹായ് ടിനു ഞൻ ക്ലാസ്സ്‌ കണ്ടു തുടങ്ങി യപ്പോൾ എനിക്കു തയ്ക്കാൻ ഒരു confidence കിട്ടിയത് എനിക്കു ഒത്തിരി ഇഷ്ടം ആയി കെട്ടോ. ഞൻ മിനി ബേബി പെരുമ്പാവൂർ

  • @ashacs1801
    @ashacs1801 5 лет назад +9

    Three forth blouse sleeve cut ചെയ്യുന്നത് ഒന്ന് കാണിക്കുമോ, എത്ര mtr തുണി എടുക്കണം
    Asha trivandrum

  • @neeruneeru5125
    @neeruneeru5125 5 лет назад

    Churidar video nokki stich cheythu padichu. Blouse stich try cheyyan erikkayirunnu. Thank you for ur video. Share cheythittunde

  • @christobtharakan1305
    @christobtharakan1305 5 лет назад +4

    Thank u for this useful video sheeja Biju Pallipuram, TVM

  • @jincysajesh4385
    @jincysajesh4385 5 лет назад

    Easy ayitt cheyyan pattunund. Valare upakaram. Jincy pannikkottu

  • @nandagopan1478
    @nandagopan1478 5 лет назад +7

    Hai, Teenu,njan Indulekha,kottayam ...saree blouse cutting kandu...ishtappettu .share chaithittundu kto

  • @theheartofcookingandvlog8814
    @theheartofcookingandvlog8814 5 лет назад

    നന്നായി manassilayitto ഒരുപാട് thx

  • @rajeswaryk1886
    @rajeswaryk1886 5 лет назад +7

    ഞാൻ നോക്കി ഇരുന്ന വീഡിയോ ആണ് ടിനു, ഞാൻ ഷെയർ ചെയ്തു..... രാജേശ്വരി, കാവനാട്, കൊല്ലം

  • @deepanandan8449
    @deepanandan8449 4 года назад

    Kollam nanny paranju thannu Trivandrum vattiyoorkavu

  • @chanchaldas9119
    @chanchaldas9119 5 лет назад +3

    നല്ല ക്ലാസ്സ്‌ ആയിരുന്നു തയ്യൽ അറിയാത്ത എനിക്ക് ഒന്ന് തയ്ച്ചു നോക്കാൻ തോന്നുന്നു തീർച്ചയായും തൈകും

  • @nayanarichu9528
    @nayanarichu9528 4 года назад +1

    Chechi njan ella videoyum kaanum. Itu njan try cheyyithu. Super

  • @emnahandeshva8856
    @emnahandeshva8856 5 лет назад +6

    Hi tinu ....enikku oru help venam ..ente makkalkku neck,shoulder and kaikuzhi onnu paranju tharamo...alavu edukkumbol cheriya mistakes varunnundu...plz.... 2 vayas and 8 vayas...Jinsha,sulthan bathery,wayanad

  • @niyaskollamkollam3597
    @niyaskollamkollam3597 5 лет назад

    Live class kazhinjapol njan oru blouse piece vangi vechittund . Ith kandappo kurachoodi clear aayi.......share cheythu Ajmiya Niyas

  • @abysimon8765
    @abysimon8765 5 лет назад +7

    Mole njan saree medicho but cut Chaitanya so thnq Aby Vpt

  • @suprabhasanthosh5129
    @suprabhasanthosh5129 5 лет назад

    ഹായ് സാരി ബ്ലൗസ് ഇത്ര പെട്ടെന്ന് വെട്ടാമെന്നു പറഞ്ഞുതന്നതിൽ വളരെ സന്തോഷം ഷെയർ ചെയ്തു ഞാൻ സുപ്രഭ സന്തോഷ്‌, കരികുളം. പി. ഒ. റാന്നി.

  • @ratheeshkumar1868
    @ratheeshkumar1868 5 лет назад +6

    endha chechi live class nirthiyo. miss u live class

    • @shefinrahman4922
      @shefinrahman4922 5 лет назад

      Shariya ippo live class enikkum kittunnilla. Ippo class ille?

    • @ratheeshkumar1868
      @ratheeshkumar1868 5 лет назад

      chechi onnu para class ille please eniyum venamm

  • @mythriajikumar7799
    @mythriajikumar7799 4 года назад

    സൂപ്പർ വീഡിയോ ആണ് തുടക്കക്കാർക്ക് പോലും ഈസിയായി ബ്ലൗസ് തൈക്കാൻ പറ്റും. കോളർ ചുരിദാർ കട്ടിങ് , സ്റ്റിച്ചിങ് വീഡിയോ കൂടി cheyyamo

  • @deepuis9136
    @deepuis9136 5 лет назад +9

    Bodyയിൽ നിന്ന് അളവ് എടുത്ത് blouse വെട്ടാൻ കാണിക്കൂ please.

    • @niranjanats6440
      @niranjanats6440 5 лет назад

      Padicha karangal orthadukan patte goodvideo

  • @sumokvy6370
    @sumokvy6370 4 года назад

    Nan oru thayal teechar ane athukonde oru matherde kooda manasilakkan kszhinju thanks

  • @sureshnagathingal2499
    @sureshnagathingal2499 5 лет назад +8

    Princess cut front open collar kurty edavo

  • @rejimathew7845
    @rejimathew7845 5 лет назад

    nannayittu manasilavunnundu endhayalum blouse thykan padichu. god bless you

  • @shilnavlog1493
    @shilnavlog1493 5 лет назад +8

    Share chechu shilna Dcosta
    Cheranellore Ernakulam

  • @sarammaphilip1675
    @sarammaphilip1675 5 лет назад

    Nannayitte explain cheyyunde.

  • @suseelanandakumar9920
    @suseelanandakumar9920 5 лет назад +5

    Share ചെയ്തു , suseela ernakulam

  • @shanibavamansoor3883
    @shanibavamansoor3883 5 лет назад +1

    chechik nalla oru dedicated mind undu..sharikkum manassilakunnund.. thank you..
    share cheythu too.. sahla,manjeri

  • @colinsbaby1977
    @colinsbaby1977 5 лет назад +3

    Tressiama baby
    Nithyeduthukunnel (house)
    Nenmeni(po)
    Sultan bathery
    Wayanad

  • @smijibinoj421
    @smijibinoj421 4 года назад

    നന്നായിട്ടുണ്ട് വേഗം മനസ്സിൽ ആകുന്ന രീതിയിൽ പഠിപ്പിച്ചു തരുന്നു.. good..

  • @devikac2203
    @devikac2203 5 лет назад +3

    Name: Sajini
    Place: Pullissery, Palakkad

    • @sapnac7060
      @sapnac7060 2 года назад

      Sapna
      കണ്ണൂർ.
      Thelannur

  • @sathidevic9238
    @sathidevic9238 5 лет назад

    Thanks നല്ലവണ്ണം മനസ്സിൽ ലാക്കി തരുന്ന തിന്

  • @raseenanadansha810
    @raseenanadansha810 5 лет назад +7

    ചേച്ചി കൊച്ചു കുട്ടികൾക്കുള്ള ഗൗൺ തയ്ക്കുന്ന എങ്ങനെയാണെന്ന് ഒന്ന് കാണിച്ചു തരണം ഓവർകോട്ട് ഗൗൺ

  • @meganathanm8081
    @meganathanm8081 3 года назад

    Chechide vedio eniki orupad useful aanu tq Chechi....

  • @jomoltips2481
    @jomoltips2481 5 лет назад

    ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു താങ്ക്സ്. നൈസ് വീഡിയോ.. ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട് കേട്ടോ..jomolTelson changanacherry

  • @lissydavis2138
    @lissydavis2138 5 лет назад

    വളരെ ഉപകാരം തന്നായി മനസ്സിലാവുന്നുണ്ട്

  • @bineejashams1180
    @bineejashams1180 5 лет назад

    Chechida video kandu nanipo nannayi thaikunnund thank you chechi
    Bineeja
    Chumathra po
    Thiruvalla

  • @JuleeSakkeer-cc5fz
    @JuleeSakkeer-cc5fz Год назад

    Nannayi manasilakunnund valare upakaram

  • @fearlessmiracle5362
    @fearlessmiracle5362 2 года назад

    ചേച്ചി വളരെ നല്ല ക്ലാസ്സ്‌ ആണ്. വീഡിയോ ഷെയർ ചെയ്തു ഇന്ദു udayamperoor

  • @abhinaya-qz1qn
    @abhinaya-qz1qn Год назад

    മനസിൽ ആക്കുന്നുണ്ട്, നല്ല ക്ലാസ്

  • @7ustiin
    @7ustiin 5 лет назад +1

    *നല്ല വീഡിയോ...* *ഉപകാരമായി..*
    *പണ്ട് മുതലേ വീഡിയോ കാണുമെങ്കിലും ആദ്യമായിട്ടാണ് കമന്റ്‌ ചെയുന്നത്...*
    നിഷ - പാലക്കാട്‌

  • @daisykutty5418
    @daisykutty5418 4 года назад

    മോള് സൂപ്പറായിട്പറഞുതനനു.എലാവർകുഠമനസിലാകുഠ.നന്ദി

  • @sudhajayaprakash562
    @sudhajayaprakash562 5 лет назад

    kure perkku share chythu enikku e video! ishttapettathukond

  • @sheenac.s4760
    @sheenac.s4760 5 лет назад

    Sheena c.s
    Chudu kattu parambil
    Potten street N.paravoor
    Share cheythu saree blouse cutting kandu eshtam aayi

  • @lubnashakeeb3750
    @lubnashakeeb3750 5 лет назад

    Lubna tirur .Malappuram . Share cheythittund.useful vedio

  • @jessen3473
    @jessen3473 5 лет назад

    Sajini shibu
    Kochumelethil
    S Bathery
    Wayanad

  • @sobhact6718
    @sobhact6718 4 года назад

    Sobha
    Palakkad.
    Nannayi. Paranju. Tharunnundu. Spr

  • @aswathiajayan9147
    @aswathiajayan9147 5 лет назад

    Share cheythu... njn ippoഈ വീഡിയോ nokki blouse adikka chechii..👌👌👌

  • @neethumj8293
    @neethumj8293 5 лет назад

    supr video.. i wil try this. stitching koodi kanikoo.. nerathe kanichitundekil athinte link paranjalum mathi

  • @prabhakumari7558
    @prabhakumari7558 4 года назад

    Njan chechide e video maram alla... Pazhethum share cheyyarund. Entte makkalkk valare useful anu ath. Prabha aripurathveed manappally po thazhava

  • @DivyaPv-dy3uj
    @DivyaPv-dy3uj Год назад

    Super 👌👌👌. nannayi manasilavunund

  • @savithrirajansavi7488
    @savithrirajansavi7488 5 лет назад

    Blouse cutting nannayittundu chechi. Thank u very much. Vedio Kanan sadhichathil nalla sandhsham

  • @aryahari1295
    @aryahari1295 5 лет назад +2

    Arya , near Vijayamohini mills , Vijayamohini mill busstop, next stop of Rotary junction, Trivandrum.
    Njnum share cheythittunde . Nice video chechi.

  • @anilanair9505
    @anilanair9505 5 лет назад +1

    Helpful video , I share this video Anila ,Chengannur

  • @sophypc4201
    @sophypc4201 5 лет назад

    Super teaching ... share ചെയ്തു sophy Kanakappally Kasaragod

  • @diyadevajdiyadevaj994
    @diyadevajdiyadevaj994 2 года назад

    സൂപ്പർ ചേച്ചി ഞാനും പഠിച്ചു thanks😍

  • @shyamalamadhut1870
    @shyamalamadhut1870 5 лет назад

    നന്നായി മനസ്സിലാവുന്ന തരത്തിൽ ത്തനെ കൈകാര്യം ചെയ്യു തു ഇഷടപ്പെട്ടു

  • @jinujacob7454
    @jinujacob7454 5 лет назад

    സൂപ്പർ ആ ണ് എനിക്ക് ഒരുപാട് ഇഷ്ടം ആ യി

  • @binduck3951
    @binduck3951 4 года назад

    Vdio superaayittund. Njn blouse thaichu nokki.ready aayittund.thank you.
    Bindu Ck. Kozhikode, Mukkam.

  • @ushamoorthi9126
    @ushamoorthi9126 3 года назад

    Nannayi മനസിലായി thank you.

  • @aswathygokul5099
    @aswathygokul5099 5 лет назад

    ഞാൻ അശ്വതി ഗോകുൽ, ചേരാനല്ലൂർ. വീഡിയോ ഷെയർ ചെയ്തു

  • @ashasivanaloor101
    @ashasivanaloor101 2 года назад

    നന്നായിട്ട് പറയുന്നുണ്ട് Supey

  • @nirmalarohit207
    @nirmalarohit207 5 лет назад

    വീഡിയോ ഇഷ്ടപ്പെട്ടു ഷെയർ ചെയ്തു. നിർമല രോഹിത് മാങ്കാവ് മഹാരാഷ്ട്ര

  • @vasanthakumari9888
    @vasanthakumari9888 4 года назад

    Chechiude sari good ithu avide ninnu aduthu blue good design nallathanu Vasantha kumari, SREEVALSAM cherthala

  • @radhikakottiym7626
    @radhikakottiym7626 5 лет назад

    Nallathu pole manassilkunnund thanks Leena frm Radhika kollam

  • @jayasreema8084
    @jayasreema8084 5 лет назад

    Video Nannayitund. share cheythu

  • @radhamanitn2389
    @radhamanitn2389 4 года назад

    വളരെ നന്നായി മനസിലായി

  • @midhilap.m3992
    @midhilap.m3992 5 лет назад

    Njnm share cheythu Midhila Ramdas, Puranattukkara Thrissur

  • @jayasreeek1719
    @jayasreeek1719 2 года назад

    Ipravasyathe oankodieduthathu njan kadu athinte blouse cutting kandu sari nannayittundu jayasree mooliparambu po kothachira ittiyangil house

  • @gopakumar8178
    @gopakumar8178 5 лет назад

    Njan thaychu Sooppar aayittundu. Njan share cheythu sandhya manjalumoodu kanyakumari

  • @rajeeshbabu5638
    @rajeeshbabu5638 5 лет назад

    Chechi Super.bincy, thachinganadam,thottappaya

  • @ramyaselvan002
    @ramyaselvan002 5 лет назад

    Thanks chechi, blouse thaikunath koodi kanichu tharamo

  • @amruthamadhu5223
    @amruthamadhu5223 5 лет назад

    Use full വിഡിയോ thanks lot ഞാൻ leela varghese. Pattimattom

  • @masterkiller6834
    @masterkiller6834 5 лет назад +1

    Bindhu Coimbatore share cheythu

  • @priyasujith5739
    @priyasujith5739 5 лет назад

    Stiching video koodi idayirunnu...Share cheithittundu...Priya ,arayankavu,ernakulam

  • @jainammagilbert2563
    @jainammagilbert2563 3 года назад

    കൊള്ളാം കേട്ടോ മനസ്സിലാകാത്തവർക്ക് നന്നായിട്ട മനസ്സിലാക്കി കൊടുക്കുന്നുണ്ട്

  • @JayaPrasad-gb5tt
    @JayaPrasad-gb5tt Год назад

    Nalla class jaya prasad padanilam palamel

  • @mayajijimon8922
    @mayajijimon8922 5 лет назад

    Super video orupadu helpful anu

  • @seenas1678
    @seenas1678 5 лет назад

    Hi chechi...nalla upakaarapredhammaya video. Thanku chechi...
    Share cheithu.... seena s, changanacherry, Kottayam

  • @tessabince5642
    @tessabince5642 4 года назад

    Polich Saree blouse cut cheyythath.
    Athupole stitch Cheythapol beautiful.
    Pathanamthitta mannadisala

  • @shreyasuresh922
    @shreyasuresh922 5 лет назад

    Ithu nannnayitu manassilaayi ini front piece engineya mark cheyyunnath ennu onnu paranju thaeumo pls

  • @manjuraju8504
    @manjuraju8504 3 года назад

    നല്ല ക്ലിയർ ആയിട്ട് പറഞ്ഞു തരുന്നുണ്ട്🤗🤗🤗

  • @riyarony4381
    @riyarony4381 5 лет назад

    ഷെയർ ചെയ്തു സൂപ്പർ റിയ മാള

  • @mykuttanz9741
    @mykuttanz9741 5 лет назад

    Njan e video ippozhanu kanunnathu..sttiching padichittilla.lining vechu onnu cheythu nokkanam annu vicharichirunnu ...thanks chechi...cheythu nokkanam🙌
    SugishaNiju
    Aminas house
    Azhchavattom
    Mankave,kozhikode