നടക്കുന്ന മരങ്ങൾ, മരത്തിനടിയിൽ കിണർ, ജീവികൾ, അപൂർവയിടം| Amazing Man Made Ecosystem| kauthuka park
HTML-код
- Опубликовано: 6 авг 2024
- നടക്കുന്ന മരങ്ങൾ, മരത്തിനടിയിൽ കിണർ, നൂറുകണക്കിന് ജീവികളും അരാപൈമയും; 21 വർഷം കൊണ്ട് ഈ മനുഷ്യൻ തീർത്തത് ലോകത്തിലെ തന്നെ അപൂർവയിടം.
നടക്കുന്ന മരങ്ങൾ, മരത്തിനടിയിൽ കിണർ, നൂറുകണക്കിന് ജീവികളും അരാപൈമയും; 21 വർഷം കൊണ്ട് ഈ മനുഷ്യൻ തീർത്തത് ലോകത്തിലെ തന്നെ അപൂർവയിടം.
വർക്കി ചേട്ടന്റെ നമ്പർ - +919446231551
വർക്കിച്ചേട്ടന് സ്വന്തമായി yutube ചാനൽ തുടങ്ങിയാൽ million അടിക്കാം.
Wish Maya
Very good
Super.
@@joshyvargheese à aq q
കേരളത്തിൽ 3.5കോടി ജനങ്ങൾ, അതിൽ വർക്കി ചേട്ടനെ പോലെ 100പേര് ഉണ്ടെങ്കിൽ നമ്മുടെ നാട് ദൈവത്തിന്റെ സ്വന്തം നാടായി മാറും തീർച്ചയായും വർക്കി ചേട്ടാ നിങ്ങൾ തങ്കപ്പനല്ല പൊന്നപ്പനാണ് അഭിനന്ദനങ്ങൾ 🙏🙏🙏
അഭിനന്ദിക്കാൻ വാക്കുകളില്ല.. പ്രകൃതിയെ ഇത്രമേൽ സ്നേഹിച്ചും പരിചരിച്ചും ജീവിതം ഉഴിഞ്ഞു വെച്ച താങ്കൾ പ്രകൃതി എന്ന അമ്മയുടെ ഓമന പുത്രൻ തന്നെ 🙏💞
കുറച്ച് സ്ഥലം സ്വന്തമായി ഉണ്ടെങ്കിൽ അവിടെ വലിയ ഫ്ളാറ്റുകൾ ഉണ്ടാകുന്ന ഇക്കാലത്ത് പ്രകൃതിയെ കലാപരമായി സംരക്ഷണം നൽകുന്ന അദ്ദേഹത്തിന് ആശംസകൾ നേരുന്നു.
അതും കോൺക്രീറ്റ് വീട് വെച്ചിട്ട് 😂😂😂
ഇദ്ദേഹത്തിന് 100 വർഷം കുടെ ആയുസ്സ് കൊടുക്കട്ടെ... ,
വർക്കി ചേട്ടനെപ്പോലെ ഓരോ മനുഷ്യനും പ്രകൃയെ സ്നേഹിച്ചാൽ ലോകം എത്ര സുന്ദരവും സുഖകരവും ആയേനെ
ശരിയ്ക്കും ഇത് ഒരു അദ്ഭുത ലോകം തന്നെയാണ്. സച്ചിനും പിഞ്ചുവിനും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഇനിയും നല്ല നല്ല കാഴ്ചകൾ കണ്ടെത്താൻ കഴിയട്ടെ 💖💖💖💖
വല്ലാത്ത ഒരു മനുഷ്യൻ, നല്ല വിവരം, വിദ്യാഭ്യാസം, അതിനെ ക്കാളും നല്ല ചിന്ത, കഠിനാധ്വാനം എല്ലാം കൂടി ഒത്തിണങ്ങിയ ഒരാൾ, god bless you sir
വളരെ നിഷ്ക്കളങ്കനായ പ്രകൃതി ശാസ്ത്രജ്ഞൻ .... അങ്ങയെ നമിക്കുന്നു .....
കാരണം പലരും ഇതുങ്ങളെയൊക്കെ വളർത്തുന്നത് തിന്നാനാണ് അതിൽ നിന്നും വ്യത്യസ്തമായി ഇദ്ദേഹം സ്നേഹിക്കാനാണ് വളർത്തുന്നത്
എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ...... ദീർഘായുസ് നേരുന്നു.....
ഇതൊക്കെ കണ്ടിട്ട് എന്ത് പറയണമെന്ന് പോലും വാക്കുകൾ കിട്ടുന്നില്ല... ഇത്രയും നന്മയുള്ള വർക്കി ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
Ho.. Anazing! ഇത്തരം വേറിട്ട കാഴ്ചകളൊക്കെ കണ്ടെത്തി ഞങ്ങളുടെ മുന്നിലെത്തിക്കുന്ന സച്ചിനും ചിഞ്ചുവിനും വലിയൊരു " Thanks"👍👍👍. Thanks so much both of you. ❤️❤️❤️
❤
10-12 വർഷം മുൻപ് students നെ കൊണ്ട് ഇവിടെ പോയിട്ടുണ്ട്. 👍
ചണ്ഡിഗർഡിൽ റോക്ക് ഗാർഡൻ ഇത് പോലെ ഉണ്ടാക്കിയിട്ടുണ്ട്
ഈ കൗതുകപ്പാർക്ക് അഭിനന്ദനം അർഹിക്കുന്നു 👍🙏
പ്രകൃതിയെയും ജീവജാലങ്ങളെയും ഇത്രയും മനോഹരമായി സംരക്ഷിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ
സൂപ്പർ സൂപ്പർ ഇനിയും ഒത്തിരി കാഴ്ചകൾ നമുക്കു നൽകാൻ ദൈവം വർക്കി ചേട്ടനെ ഒത്തിരി അനുഗ്രഹിക്കട്ടെ ഒന്നും പറയാനില്ല നമ്മുടെ ജീവിതത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത അത്ഭുത കാഴ്ചകൾ👍👍👍👍👏👏👏👏
ഗുഹാമുഖത്തു മഞ്ഞ നിറം വേണ്ടായിരുന്നു....കറുപ്പ് ബ്രൗണ് മതി....ബാക്കി എല്ലാം സൂപ്പര്.
അലൂമിനിയം കോണി hide ചെയ്യാം
ചേട്ടന് ദൈവം തന്ന അനുഗ്രഹമാണ് ഈ കഴിവ്, പ്രകൃതിയോടുള്ള സ്നേഹo ഇവിടെ കാണാം. god bless you
വർക്കി ചേട്ടനും സച്ചിനും പിഞ്ചുവിനും ആവട്ടെ എന്റെ ഇന്നത്തെ ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🌹🌹🌹👌👌👌❤❤❤❤പറയാൻ വാക്കുകൾ ഇല്ല ഈ സ്ഥലം വർക്കി സർവകലാശാല എന്ന് അറിയപ്പെടണം ഒരു അപേക്ഷയുള്ളത് ഇതു ഒരിക്കലും ഒരു പാർട്ടിയും വിട്ടു കൊടുക്കരുത് ലോകം അവസാനം വരെ ചേട്ടന്റെ പേരിൽ തന്നെ അറിയ പെടണം ദൈവം എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ ചേട്ടൻ ഈ ജീവജാലങ്ങൾ നശിക്കും വരെ ജീവിക്കാൻ കഴിയുമാറാകട്ടെ 🌹🌹🌹🌹🙏🙏🙏👌👌👌❤❤❤❤
വർക്കി ചേട്ടന്റെ അത്ഭുതലോകം സൂപ്പർ.
Masha Allah super. വർക്കി ചേട്ടാ ഒന്നും പറയാനില്ല പ്രകൃതി ഇത്രയധികം സ്നേഹിക്കുന്നത് താങ്കൾക്ക് ഒരു ബിഗ്
ശോ ഞാൻ ഇത് കാണാൻ വളരെ വൈകിപോയി 😒 കഴിഞ്ഞ week തൃശൂർ ഉണ്ടായിരുന്നു. അന്ന് ഈ വീഡിയോ കണ്ടിനേൽ അവിടെ വരെ ഒന്ന് പോയി ഇതൊക്കെ ആസ്വദിക്കാമായിരുന്നു 🥺 എന്തൊരു രസമാ ഇതൊക്കെ കാണാൻ 😍
Varky ചേട്ടാ പറയാൻ വാക്കുകളില്ല.. നമിക്കുന്നു 🙏🙏🙏
ഭൂമിയിൽ പറുദീസ പണിഞ്ഞ ചേട്ടന് അഭിനന്ദനങ്ങൾ 💐💐👌👌👍👍👏👏❤❤
വർക്കി ചേട്ടന് ഒരു ബിഗ് സലൂട്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏
👍👌👍👍🌹
സൂപ്പറായിട്ടുണ്ട് ചേട്ടാ ഒന്നും പറയാനില്ല അത്രയ്ക്ക് മനോഹരം.. ഇതിൽ പറഞ്ഞപോലെ അനന്ത ഭദ്രം എന്ന സിനിമയിലെ കുളം പോലെ തന്നെയുണ്ട് സൂപ്പർ 🥰🥰🥰
👌👌
@@annietharakan1268 🥰🥰🥰🥰
ഇവർക്ക് ഏല്ലാം മാണ് അവർഡ് കൊടുകണ്ടത് സിന് മസിരിയൽ ആൾക്കാരാണല്ലോ കാണണം ദൈവം. ഇവർ ഒക്ക ഉള്ളത് കൊണ്ടാന്ന് പ്രകൃതിക്ഷോഭിക്കാതേ ഇത്രയങ്കിലും നമ്മൾക്ക് ഭൂമിയാൽ നിൽക്കാൻ കഴിയന്നത്.
വർഷങ്ങൾക്കു മുമ്പ് ഞാൻ പോയിട്ടുണ്ട്. വീണ്ടും കണ്ടപ്പോൾ ഒത്തിരി സന്തോഷം
പ്രകൃതി കനിഞ്ഞു അനുഗ്രഹിച്ച മനുഷ്യൻ. ഭൂമിയിലെ സ്വർഗം. നമിക്കുന്നു. മനുഷ്യരേക്കാളും നിഷ്കളങ്കരായ സുന്നരന്മാരും സുന്നരികളും. അങ്ങയ്ക്കു ദൈവം ആയുസ് നീട്ടി തരട്ടെ ❤❤❤❤
അഭിനന്ദനങ്ങൾ ☺️👌👏👏💐🌹🤝👍 വർക്കിചേട്ടനൊരു ബിഗ് സല്യൂട്ട് 🇮🇳🙋🙏
ഭാവനകൾ യഥാർഥ്യമാക്കിയ പച്ചയായ മനുഷ്യ മനസ്സ് 🎉🎉🎉🥰
ഇത് ഒരു അദ്ഭുത ലോകം തന്നെയാണ് ഇത്രയും നന്മയുള്ള വർക്കി ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ
ഭാവനയെ യാഥാർത്ഥ്യമാക്കുന്ന ആളിന്റെ പേരോ വർക്കിച്ചേട്ടൻ 🙏 നമിക്കുന്നു താങ്കളുടെ മുമ്പിൽ🙏 എന്നെങ്കിലും താങ്കളുടെ ഈ അത്ഭുത സങ്കേതം സന്ദർശിക്കണം🙏🥰🌹❤️🙏
Super വർക്കി ചേട്ടോ.... അവിടെ പാമ്പ് ഉണ്ടോ... കണ്ടപ്പോ ഒരു സർപ്പ കാവ് പോലെ.. വളരെ വ്യത്യസ്തമായ മഴയും കാഴ്ചപ്പാടും ഈ ആശയം വളരെ നന്നായി.. ❤❤❤😊
ഒരു കേരള സർവകലാശാലയാണ് വർക്കി ചേട്ടൻ 👌🏻👌🏻🙏🏻
ഓരോ മനുഷ്യരും ഓരോ രീതിയിൽ വ്യത്യസഥരാണ് കൗ ദുക മായ ഈ സ്ഥലം കാണാൻ ആഗ്രഹം ഉണ്ട് ചേട്ടന് നമസ്കാരം
നല്ല വീഡിയൊഗ്രാഫി., ശബ്ദ ക്രമീകരണം 👌👏👏👏
സ്ഥലം നേരിൽ വന്നുകാണാൻ ആഗ്രഹിക്കുന്നു. ശ്രമിക്കും.
അങ്ങെക്ക് സർവ ഐശ്വരൃങ്ങളും ആയുരാരോഗൃവും നേരുന്നു .🙏
അപാരം തന്നെ വർക്കി ചേട്ടന്റെ കഴിവ്. ഈശ്വരൻ ദീർഘായുസ്സ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
വളരെ സന്തോഷം നൽകുന്ന കാഴ്ചകൾ അഭിനന്ദനങ്ങൾ
എത്ര കണ്ടാലും മതിയാവില്ല ഞാൻ 3 തവണ പോയിട്ടുണ്ട് 😍😍😍
Varkki cheattan oru sambavam thanne mashallah.. 👍
വളരെ അദ്ഭുതം തോന്നി എപ്പോഴെങ്കിലും വരണം, അഭിനന്ദനങ്ങൾ
Valiya Nanmayulla Manassinu Munbil Namikkunnu. Ethu Prekshakarilekku Ethichavarkkum Big Salute
Varkichettan deserves a padma sree award..
ഭൂമിയുടെ അവകാശികൾ... വർക്കി ചേട്ടന്റെയും...
Sòooooooooooooooper👌👌👌👌👌👌big salute for varki chettan🤚and ethrayum efforts edutha Sachin and pinchu big 👏 salute keralathil engene okke places undanne arinjethe ningalude big effort kondalle , thank you very much 🙏👏👏
Natural creations are a lot of hard work by Varkey chettan, interested in visiting the park, big salute & deserved appreciation thank you for sharing
Keralathile botany students ഇതു കാണണം.
മനോഹരം 👏👏👏ബിഗ് സല്യൂട്ട് 🙏
വർക്കി ചേട്ടൻ
പ്രകൃതിയുടെ ഓമന പുത്രൻ.,, പ്രകൃതിയുടെ അനുഗ്രഹിക്കപ്പെട്ട ഹൃദയമുള്ളവൻ., നമസ്ക്കാരം 🙏🙏🙏❤❤❤ആമേൻ അവസാനം വരെ ദൈവത്താൽ അനുഗ്രഹിക്കപ്പെടട്ടെ.,, സ്തോത്രം,, ആമേൻ,, 🌹🌹🌹.
നന്ദി പറഞ്ഞാൽ കുറഞ്ഞു പോകും. ആ ചേട്ടനും കുടുംബത്തിനും എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
മനോഹരം 👍❤️👏
ഒരുപാട് സന്തോഷം സൂപ്പർ വീഡിയോ 👍🙏🙏👌👌👌👍👍👍🥰🥰❤️❤️❤️❤️❤️
പറയാൻ വാക്കുകളില്ല... 👍🏻❤️😍🥰
അടിപൊളി സൂപ്പർ ഈ വീഡിയോ കണ്ട് അമ്പരന്ന് പോയി അത്രയ്ക്ക് മനോഹരമാണ് അവിടം ❤❤❤❤🎉🎉🎉🎉🎉🎉 ഞാൻ ഇപ്പോഴാണ് കണ്ടത് ഈ സ്ഥലത്തിന്റെ ഇപ്പോഴത്തെ കാഴ്ചകൾ കാണിക്കൂ
Ningel kanichathile vach ettavum best kazhicha thanks super parayaan vaakugel illa ❤❤❤
വർക്കി ചേട്ടാ അടിപൊളി യായിട്ടുണ്ട്. 👌👌👌ഇന്ദിര ടീച്ചർ
Varkkichettanu Aadhyam Hrudhayam Niranja Abhinandhanghal. Kouthakaparkkum Veedum, Ellam Thanne Amazing.
Varkeychetta, Wonderful Kauthukapparku
wow, WONDER LAND, beautiful, I have a question any snakes? they might kill the small animals,I pray god to give long life for brother Varkki
ഒരു നൊസ്റ്റാൾജിയ ഫീൽ ❤️ കാണാൻ കൊതിയാവുന്നു
Amazing! Varkychetta you are great.
എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു സമ്മതിച്ചു
All your videos are superb and this is the best so far, though I understand a little of malayalam, I'm a big fan of this channel
Great Environmentalist 🙏🙏🙏💚💚💚
വളരെ മനോഹരം 👍
അഭിനന്ദനങ്ങൾ 👌
നല്ലൊരു മനുഷ്യൻ കാര്യത്തിലൂടെ തമാശ പറയുന്നു 😍😍
Lokame tharavadu thanikkee chedikalum
Pulkalum,puzhukkalum
Koodethan kudumbakkar ee kavithaye sathyamaakki maattiyirikkukayanu ee sahodharan bhoomiyile ella jeevajalangaleyum athma sahodhrangalai oppam cherthu nirththunnu namovagam sir🙏🙏🙏
വളരെ,വളരെ ഇഷ്ടമായി
മനോഹരം
Njan poyitund ente veedinte aduthanu... supper aanu ❤❤❤
❤❤❤❤❤VERY GOOD NAMASTE 🙏 👏 👌 👍
Amazing sir, big salute
Varkki chetta super
എല്ലാം അടിപൊളി ....
ഒരു രക്ഷയും ഇല്ല...
ആവാസ വ്യവസ്ഥയും മനോഹരം....
വെള്ളത്തിൽ അമീബ വളർച്ച കൂടുതൽ ആണോ എന്നൊരു സംശയം
Wonderful gift to modern people. Keep it up chetta. God bless you. Hopefully we will visit soon.
Varky Chetan is a great creator, wonderful park.
Wonderful, amazing 👏👏👏👏
മനസിൽ നന്മയുള്ള ചേട്ടൻ....
വർക്കിച്ചേട്ടന് ഒരു ബിഗ് സല്യൂട്ട്
It's so amazing 👌👌👌👌👌👌
Super kidu❤❤❤
I love it. You should charge a nominal admission fee for the maintenance of this place. Great ideas implemented by a dreamer.
ഒന്നും പറയാനില്ല ❤️👏🏻👏🏻👏🏻
Wonderful!
Wow adipoli
എഥാർത്ഥ പ്രകൃതി സ്നേഹി 🌹🌹
Great effort.
Oru rashayum illa ente varkichetto. Gnan oru sister anu , allmost 25 years living in italy . I feel prodotti of you. Hope one day i can visit your paradiso .
വിസ്മയം!!! മനോഹരം... 🙏🙏🙏🙏🌹🌹🌹
🥰🥰
അദ്ദേഹത്തത്തിന് ബിഗ് സല്യൂട്ട്
Wow Amazing.
Priceless ❤
Needs special encouragement.Can recommend for padmasree.
ഇദ്ദേഹത്തെ എന്തിനോട് ഉപമിയ്ക്കണം എന്നറിയില്ല. അത്രയ്ക്കും നന്മ മനസാണ് അദ്ദേഹത്തിന്റെ. ഇങ്ങനെ ജീവജാലങ്ങളെ സ്നേഹത്തോടെ കാത്ത് സംരെക്ഷിയ്ക്കുന്ന ഇദ്ദേഹത്തെ നമിക്കുന്നു. 🙏🙏🙏
Super..congrats...let all students visit this.
പ്രകൃതിയെ സ്നേഹിക്കുന്ന നല്ല മനസ്സിന് എല്ലാ നന്മകളും ഉണ്ടാകട്ടെ
കൌതുകക്കാവ്.. നല്ല പ്രയോഗം..
Salute U Sir...
Nature friendly. superb
Amazing work
Inganathe manushya manasukal kanichathinu 🙏