എന്തും അനുസരിക്കും ഈ കോഴി; നവനീതും ശിവറാമും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ | Mathrubhumi News
HTML-код
- Опубликовано: 8 фев 2025
- എന്തും അനുസരിക്കും ഈ കോഴി; നവനീതും ശിവറാമും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ
#MathrubhumiNewsLive #WakeUpKerala #MorningShow #GoodMorningKerala #Kozhikkod #Pets#Mathrubhuminews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
She Matters, the woman-centric daily show.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
തിന്നാനുള്ള ജീവി എന്ന് മാത്രം കണക്കാക്കപ്പെടുന്ന കോഴികൾക്കും സ്നേഹിക്കപ്പെടാനും സ്നേഹിക്കാനും ഇഷ്ടമുള്ള മനസ്സുണ്ടെന്ന് കാണിച്ചു തന്ന മോന് അഭിനന്ദനങ്ങൾ 💐
Onnu podey
@@user-ww9sx2jv5f 😁
@Ebin T vargiyath kond varunna bishopinte chori nayi
😍❤👍🏻
@Wonder things pullide irattaperu kozhi ennu vallom ayirikum
രാവിലെ തന്നെ ഇങ്ങനെ ഒരു സന്തോഷം നിറഞ്ഞ വാർത്ത നൽകിയതിന് ഒരായിരം അഭിനന്ദനങ്ങൾ❤
Truee
Athe oru positiveness 😊
👍🏻👍🏻🥰😍😄😀😂
Adhe ennit uchek poi chicken fry kazhikalo…🤣🤣
Sathiyam. Oru sugam thoni
നവനീതും ശിവറാമും നല്ല രണ്ടു ചക്കരക്കുട്ടികൾ ❤❤❤🙏🙏🙏😇😇😇
സഹജീവികളോടുള്ള കരുണയും വാത്സ്യല്യവുമാണ് ഒരാളെ യഥാർത്ഥ മനുഷ്യനാക്കുന്നത്. ചെറിയ പ്രായത്തിൽ വലിയ മനസ്സുള്ള നവനീതിനും അരുമയായ ശിവറാമിനും എല്ലാ നൻമകളും നേരുന്നു .
എന്റെ നാട്ടിലുമുണ്ടൊരു കോഴി..എന്ത് പറഞ്ഞാലും അനുസരിക്കും..പക്ഷെ പെൺകുട്ടികൾ പറയണം...🙄🤣
🤭🤭🤭
M
🤭🤭😁
😂
🐔🐔🐔🐔😂😂😂😂
സ്നേഹം കൊടുത്താൽ സ്നേഹം തിരിച്ചു കിട്ടും എന്ന് ഉറപ്പല്ലേ..... എന്റെ മോനും ഉണ്ടായിരുന്നു ഇതു പോലെ ഒരു കോഴി, ജൂഗി ' എന്ന് ആയിരുന്നു അവൻ ഇട്ട പേര്, കുറെ നാൾ അവർ കൂട്ടുകാരായിരുന്നു. പിന്നീട് അത് ചത്തു പോയി, അന്ന് എന്റെ കുഞ്ഞു എത്ര കരഞ്ഞു.......
എല്ലാ കോഴിയും അങ്ങനെ ഒന്നും അല്ല കൊത്ത് കിട്ടിയവർക്കെ മനസ്സിലാകൂ
കോഴി കൊത്തുന്നതും ഉണ്ടാകുമായിരിക്കും, ഇല്ലെന്നല്ല കേട്ടോ.
നല്ലകാര്യം, യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങളെ പോലെ ഇവിടുത്തെ ജനങ്ങളും ചിന്തിച്ചു തുടങ്ങി. ഇടുങ്ങിയ ചിന്തകളും,ചെറിയ മനസ്സും മാറി വിശാലമായ കാഴ്ചപാടുകൾ ഇവിടെ വരുന്നത് സന്തോഷം ആണ്...
Ithupolathe news thaanipol mathre kanditullu? Kjan ente kuttikaalam muthale itharam news kandittund.
നാട്ടിലുള്ള സർവ്വ കോഴികൾക്കും ഇവൻ ഒരു റോൾ മോഡൽ ആകട്ടെ! 🤓
അടിപൊളി മോനേ.... എന്റെ വീട്ടിലും ഉണ്ട് ഇതുപോലെ തന്നെ ഒരു കോഴി. അത് മക്കളെ ഓടിച്ചിട്ട് കൊത്തും😂
😂
Veatti kari veykkanam pillecha
😃😃😃
😂😂
എന്റ വീട്ടിലും ഉണ്ട് രണ്ടണ്ണം എല്ലാവരെയും ഒടിച്ചിട്ടു കൊത്തും എന്നാലും ഞങ്ങൾ കൊല്ലില്ല 🥰
എന്റെ ക്ലാസ്സിലും ഉണ്ടായിരുന്നു ഇതുപോലെ പെൺകുട്ടികൾ മാത്രം എന്തുപറഞ്ഞാലും അനുസരിക്കുന്ന ഒരു കോഴി. അവൻ ഇപ്പോൾ ഈ കമെന്റ് കാണുന്നുണ്ടാവും, കണ്ടിട്ട് ഒന്ന് ചിരിക്കുന്നുണ്ടാവും 😜😄😄
വേറിട്ടൊരു വാർത്ത മനസിന് തന്നെ നല്ലൊരു സന്തോഷം തോന്നി🦋🦋🦋🦋🦋🦋
കോഴിക്കോട്ടുകാരൻ്റെ കോഴി സ്നേഹം മൊയ്തീനും, കാഞ്ചന മാലയെക്കാളും ആത്മബന്ധവും ദൃഡതയുള്ളതുമായ മനോഹരമായ കാഴ്ചവിരുന്ന് കണ്ട് കൊണ്ടാണ് ഉണർന്നത്....എത്ര തരം കോഴികൾ... ഇറച്ചി കോഴി, മുട്ട കോഴി, അലങ്കാര കോഴികൾ ,. പൂവാല കോഴികൾ.. ഇനിയിപ്പം ഇതും ആയി വളർത്തു കോഴി😄😄😄🤗 ഇമ്പളെ സ്വന്തം 🐓 ക്കോട്ടുകാരൻ
Kozhikode ❤️🔥
😂
തൊട്ട് അപ്പുറത്തെ വീട്ടിലെ ഒരു കോഴി ഉണ്ട് മുട്ട ഇടാൻ വേണ്ടി മാത്രം നമ്മുടെ പറമ്പിൽ വരും.....
നന്ദി വേണം നന്ദി..🤣
നല്ല കാര്യം മുട്ടയുടെ പൈസ ലാഭം..🤣
@@vineethv9140 😂😂😂
ഈ സ്നേഹം കിട്ടിയാലേ... കോഴിപോലും... കോഴിയല്ലാതാകും 😅
കോഴിയല്ലാത്തവനെ കോഴിയാക്കാനും ഇത് മതി..😂😂
@@vineethv9140 🤣
ആ സൈക്കിളിൽ ഉള്ള ഇരുത്തം ഒന്നൊന്നര
ഇതൊന്നു എന്റെ കോഴികളെ കാണിക്കണം....... ചമ്മി നാറട്ടെ എല്ലാം.......🤣🤣🤣🤣🤣🤣
എൻറെ ചങ്കും ഇതുപോലെ തന്നെയാ എന്തും പറഞ്ഞാൽ കേൾക്കും അവനും കോഴിയാണ്....😂❤️🔥🤣
😹😹
😂😂😂
😂😂🤣🤣
😂🤣🤣🤣
ആ കോഴിനെ എനിക്ക് അറിയാം......... 😂കാട്ടു കോഴി 🤛🏼
കോഴിയുടെ അത്രയും പോലും ബന്ധമില്ലാത്ത നമ്മുടെ samugham . ഈ ജീവിയെ കണ്ടെങ്കിലും മനുഷ്യൻ മനുഷ്യനായി ജീവിക്കു
😍😍😍😍
Achoda ഒരുപാട് സന്തോഷം തോന്നി കണ്ടപ്പോൾ... പോന്നു പോലെ നോക്കു. God bless
എന്റെ വീട്ടിലും ഉണ്ട് ഇതേ കോഴി ഒരു വയസ്സായി കോഴിയുടെ പേര് തൊണ്ടു മോൻ എന്നാണ് എവിടെയായാലും അവനെ വിളിച്ചാൽ അവൻ ഓടി വരും പുറത്തുനിന്നും ഒരാളെയും അവൻ കയറ്റില്ല കൊത്തി പറിക്കും അവനു പനി വന്നു സുഖമില്ലാതെ പോയി ഞങ്ങൾ ഒരുപാട് വിഷമിച്ചു കുറേ ദൂരം ബസ്സിൽ കൊണ്ടുപോയാണ് അവനെ ചികിത്സിച്ചത് ദിവസവും രണ്ടു സൂചി വെച്ചാണ് അവൻ പിന്നെ സുഖം ആയത്
കമ്മ്യൂണിക്കേഷൻ കിടുവാണ് അവർ തമ്മിൽ
ഈ പയ്യൻ നല്ലൊരു animal trainer ആവട്ടെ"👍
മോനെ സൂപ്പർ daa, ഒത്തിരി ഇഷ്ടപ്പെട്ടു 2 പേരെയും. എനിക്കും എല്ലാ ജീവികളെയും ഇഷ്ടമാണ്. എല്ലാ ജീവികളും എന്നോട് പെട്ടന്ന് അടുക്കും 😘😝
എനിക്കും ഉണ്ട് ഒരുത്തൻ നല്ല സ്നേഹം ആണ് ഇവർക്ക്
Very good boy ☺️parents have to be proud for him
Ayye
ആ കൂട്ടിൽ കിടക്കുന്ന പട്ടിക്ക് ഇത് അത്ര രസിച്ചിട്ടില്ല 😆😆😆😆
@@floccinaucinihilipilification0 😂😂😂✌️✌️
@Noisy Boy That's why I commented earlier, I know Some one will ask about this matter after my comment...😀😀
Patti 😒🤮
@@godofwar9325 എന്ത് പറ്റി 🙄
@@floccinaucinihilipilification0 🤣🤣
*ബ്രോ....😍😍😍😍👍👍👍👍👍 കോഴിയെ ചില്ലി ആക്കിയും ബ്രോസ്റ്റ് ആക്കിയും കടിച്ചു പറിക്കുന്ന സമയത്താണ് ഇത് കാണുന്നത് ...കൊള്ളാം...👌👌😍😝*
ഇവിടെയും ഇണ്ട് ഒരുത്തൻ ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ട് പോകും 😌
😂😂😂😂
@@floccinaucinihilipilification0 valarthi നോക്കണം അപ്പോ മനസ്സിലാകും
മോനെ ഒരു കോഴിയെ ഇത്ര അനുസരണ പഠിപ്പിക്കാൻ നീ എത്രമാത്രം പ്രയത്നിച്ചിരിക്കും
❤❤❤❤👍👍🌹🌹🌹
പെമ്പിള്ളേർ പറഞ്ഞ എന്തും അനുസരിക്കുന്ന എന്തോരം കോഴികൾ ഉള്ള നാട്ടിൽ നിന്നും കാമറ മനോടൊപ്പം
😄🤣🤣😆
😂😂
😹
സത്യ സ്നേഹം . ❤️😀
കൊള്ളാം മോനേ .നല്ല വെറൈറ്റി വീഡിയോ .അവനെ പൊന്നുപോലെ നോക്കുക .എന്തൊരു സ്നേഹം .നല്ല പൂവൻകോഴി .അവന് പേരില്ലെ .സൂക്ഷിച്ച് വളർത്ത് ....
എന്റെവീട്ടിലും ഉണ്ട് ഒരെണ്ണം ഞാൻ പുറത്തിറങ്ങുന്നതും കാത്തു ഓടിച്ചിട്ട് കൊത്താൻ 😔😪
Oru kothe kittiya kaalam marannu😌😂
അല്ലേലും പൂവന്മാരു തമ്മിൽ കണ്ടാൽ ഉടക്ക് ആണ്..😂😂
@@vineethv9140 🤣
Kollamm🤣 kto
Njn orupad chirichu🤣🤣🤣🤣iyal comnt
കോഴി സൈക്കിളിൽ ഇരിക്കുന്നത് കാണാൻ നല്ല രസം ....
നമ്മൾ snehikkumbozhalla അവർ തിരിച്ചു snehinnundu എന്ന് നമ്മൾ അറിയുമ്പോഴാണ്...വിട്ടു പിരിയാനാകാത്ത സ്നേഹം ഉണ്ടാകുന്നത്....😍😍😍😍
Player of R and
@@leelakg1438 manasilaayilla
സ്റ്റെപ്പ് ഇറങ്ങുന്നത് കണ്ടോ എന്താല്ലേ 😃😃😃
This is our malayali v have talent lot ....big salute mone ....
ഇത് കോഴികളുടെ കാലമല്ലേ 🤗
എനിക്കും indaarnnu ഇതുപോലൊരു കോഴി 21 yrs മുമ്പ് but അതൊന്നും വാര്‍ത്ത ആയില്ല
കാരണം സിംപിൾ.എന്ന് u tube ഇല്ല 😀😀
എന്റെ വീടിന്റെ അടുത്തുണ്ട് ഒരു കോഴി എന്തു പറഞ്ഞാലും അനുസരിക്കും പക്ഷേ അത് പെൺകുട്ടികൾ പറയണം.....😹
🤣🤣
😂😂😂
😂😂😂😂
🤣🤣🤣
😂😂😂😂
Enikkum und oru kozhi
വായനോട്ടം തൊഴിൽ ayi kondu nadakkunna sunk
The real കോഴി ചങ്ക് 😁
കോഴി ഒരു അത്ഭുതം മായി തോന്നിയത് ഇപ്പോഴാണ് 😊😊👍👍
എന്റെ ചെറുതിലെ എനിക്കും ഉണ്ടായിരുന്നു ഇവനെ പോലെ വെളുത്ത കോഴി. ഞങ്ങൾ കുഞ്ഞൻ എന്നാണ് വിളിക്കുന്നത്.. എന്റെ വീട്ടിൽ പരിചയം ഇല്ലാത്ത aaru വന്നാലും കൊത്തുമായിരുന്നു... ഇതുപോലെ എന്ത് പറഞ്ഞാലും കേൾക്കുമായിരുന്നു 😍
നമ്മുടെ കോഴി ചങ്കന്മാർക്ക് ഇതൊരു പുതിയ അറിവ് anjoy 😁🥳🥳🥳🥳
എന്റെ ചങ്കും ഇതുപോലെ അനുസരിക്കും പക്ഷെ പെൺപിള്ളേർ പറയണം എന്ന് മാത്രം
എന്റെ കോഴി ചങ്ക്‌സിന് ഇത്ര വിവരം ഇല്ല 😂😂
പൂർവ്വജന്മ ബന്ധം 😀😀
എന്റെലും ഉണ്ട് ഇതുപോലെയുള്ള പ്രാവ്❤🤍
എനിക്കും ഉണ്ടാരുന്നു... ചാച്ചു കോഴി... വിളിച്ചാൽ ഓടി വരും... ജോലി കഴിഞ്ഞു വരുമ്പോൾ ഇടവഴിയിൽ കാത്തു നില്കും.. കൂടെ ഉറങ്ങും... ആഹാരം കഴിച്ചു കൊണ്ടിരിക്കുമ്പോൾ പാത്രത്തിൽ നിന്ന് കൊത്തി തിന്നും... അറിയാത്തവരെ ഒട്ടിച്ചിട്ട് കൊത്തും... അടുത്തുള്ള കടയിൽ പോയാൽ കൂടെ വരും....
ഈ അവതാരകൻ ചിരിക്കില്ല
മോനെ അവനെ സൂഷീക്കണേ മോനെ. നമ്മുടെ ചോട്ടുനെ പോലെ ആകരുതേ... Plz
ലെ ശിവറാം ; ആഞ്ഞു ചവിട്ടളിയാ..😂😂
Wow amazing... നന്നായി വരട്ടെ മോനെ.. ഈശ്വരൻ അനു്രഹിക്കട്ടെ..
അവറ്റകൾക്ക് നമ്മളെ എന്ത് ഇഷ്ടമാണ്. നമ്മുടെ ഇഷ്ടം സ്നേഹം അല്ല അതിനെ എങ്ങനെയെങ്കിലും പൊരിച്ചു തിന്നാനാണ് 😄😄😭😭😭
ꜱᴏ?
@@mhdirfan4505 angot mari iri
Wonderful relationship between rooster and human being. Beautiful video.
സ്നേഹിച്ചാൽ തിരിച്ച് സ്നേഹിക്കുന്ന ജീവികൾ തന്നെയാണ് കോഴികളും..അനുഭവം ഉള്ളത് കൊണ്ട് പറയുവാ, 🥰 വീട്ടിൽ ഉപ്പാനെ ആണ് അവർക്ക് കൂടുതൽ ഇഷ്ട്ടം,
എന്റെ വീട്ടിലും ഉണ്ടായിരുന്നു നല്ല ഒരു കിടിലൻ പൂവൻ കോഴി but ഒരു പ്രത്യേക സാഹചര്യത്തിൽ വയറ്റിൽ ആക്കേണ്ടി വന്നു.... 😞😞😞
എനിക്കുമുണ്ട് ഇത് പോലൊരു പിടക്കോഴി....നല്ല ഇണക്കമുള്ള കോഴി ആണ്...ഒരു ദിവസ० ഞാൻ നോക്കിയപ്പോൾ Sofa യിൽ കയറി ഇരിക്കുകയാണ് കക്ഷി😄..
ഇന്നലെ രാത്രി 2 മണിയോട് കൂടെ പട്ടിയുടെ ബഹളം കേട്ട ഞാൻ പുറത്തു നോക്കിയപ്പോൾ ഒന്നും കണ്ടില്ല 🥺🥺🥺തിരികെ വീടിനുള്ളിൽ കേറാൻ പോയപ്പോ മുറ്റത്തു ധാരാളം കോഴി തൂവൽ.വെള്ള തൂവൽ ആണ്.അത് കണ്ടപ്പോഴേ മനസ്സിൽ ഒരു പേടി( 'അമ്മ ഞങളെ നോക്കുന്ന പോലെ തന്നെ നോക്കി വളർത്തിയ അമ്മടെ കിങ്ങിണി എന്ന് വിളിക്കണ കോഴി.)പെട്ടന്ന് പുറത്തോട്ട് ഓടിചെന്നപ്പോ കോഴിയെ 3 പട്ടികൾ കടിക്കുന്നു.പൊതുവെ പട്ടികളെ ഉപദ്രവിക്കാൻ താല്പര്യം ഇല്ലാത്ത ഞാൻ പെട്ടന്ന് കിട്ടിയ കമ്പുകൊണ്ട് അതിനെ തല്ലി.തല്ലു കൊണ്ടില്ല അത് ഓടി.കോഴി അപ്പോഴേക്കും 99%മരണപെട്ടൊണ്ട് ഇരിക്കുന്നു പെട്ടന്ന് ഓടിച്ചെന്ന് അമ്മയെ വിളിച്ചുണർത്തി 🥺🥺ഉറക്കത്തിന്ന് എണീറ്റു ആ പാവം കരയുന്നു 🥺🥺🥺.രക്ഷിക്കാൻ നോക്കി പക്ഷെ മരിച്ചു 🥺🥺🥺.ഒരുനാളും ഇല്ലാതെ ഞങ്ങടെ വീട്ടിലെ പട്ടി നിർത്താതെ കുരച്ചിരുന്നു അത് കോഴിയെ രക്ഷിക്കാൻ വേണ്ടിട്ടായിരുന്നു എന്ന് അപ്പോഴാണ് മനസിലായത് 🥺🥺🥺🥺😑😑😑😑
Night enthina patiye ketiyite
രാവിലെ ഇദ് പോലെ സന്തോഷം ഉള്ള NEWS വേണം 🙏🏻🙏🏻🙏🏻
സൂപ്പർ.... എനിക്കും രണ്ടു പൂച്ചകൾ ഉണ്ട്... ഇങ്കിയും... പിങ്കിയും..... പറഞ്ഞാൽ അനുസരിക്കും.....
നമ്മുടെ നാട്ടിൽ bus stand ൽ ഇതിലും അനുസരണ ഉള്ള കാട്ടു കോഴികൾ ഉണ്ട് apola😌
🤣🤣😂😂😂😂
@@saraitty4671 🤪
Randu perum adipoli... 💟💟
സ്നേഹം എന്ന വികാരം അടിമപ്പെടുത്താത്ത തലങ്ങലുണ്ടോ ഈ ഭൂമിയിൽ
Varane avashyamundenna cinema il kandittund,Real ayi kanicha mon kalakki,only kind hearted persons can show this
കൂട്ടിലുള്ള ആ ബീഗിൾ കുഞ്ഞിനെ കൂട്ടിനു വെളിയിൽ ഫ്രീ ആയി വളർത്തു.
എനിക്കും ഉണ്ടായിരുന്നു ഇതുപോലൊരു കോഴി എന്നെ ഒഴികെ എല്ലാവരെയും കൊത്തുമായിരുന്നു 'Martin' എന്നായിരുന്നു അതിന്റെ പേര് 🥰
പ്രിയ സുഹൃത്തേ പി എസ് സി കോച്ചിങ്ങിനു വേണ്ടി ലോക്ക് ഡൗൺ സമയത്ത് തുടങ്ങിയ ചാനൽ ആണ് Rank Seeker ഫീ കൊടുക്കാൻ ഇല്ലാത്തവർക്ക് സൗജന്യമായി ക്ലാസ്സ് എത്തിക്കുക എന്നതാണ് ഉദ്ദേശ്വം ഒന്ന് സന്ദർശിച്ചു നോക്കു.,. ആവശ്യക്കാരിൽ എത്തിക്കു......
Congrats navaneeth
Animals loves a good heart
It’s reflected in your face
അടുത്ത് കുട് കടിച്ചു നശിപ്പിക്കുന്ന അവനെ നമ്മൾ ആരും കാണാതെ പോകരുത് 😄
Yes fowls are very loving. When I was in college I had a brown coloured hen . She was like this only . She followed me every where. She would wait by the gate , eating from here and there till I came from college. She would also bring small grain of rice and communicate to eat . When I sleep she will sit next to my cot on the floor
Yes fowls gave a very loving nature. She never made the house dirty.
ഒരു കോഴിക്കെ മറ്റേ കോഴിക്ക് തിരിച്ചറിയാൻ പെട്ടുള്ളു
Really I loved your Shivaram
ഇവിടെ ഉണ്ട് രണ്ടു കോഴി ഉണ്ട് വെള്ള നിറം ഒരു കോഴി വേറെ ആരേലും കണ്ടാൽ ഓടിച്ചിട്ട് കൊത്തും മറ്റേത് പാവം കുട്ടികളെ ആണ് ഏറെ ആട്ടി കൊത്താ ഞാൻ വിളിച്ച ഓടി വരും 😍
ഇവിടെ കുറച്ചു താറാവ് ഉണ്ടാർന്നു. എന്റെ വീട്ടിലെ തീറ്റ തിന്നിട്ട് നാറി എന്നെ കൊത്താൻ വരുന്നു. പിന്നെ ആ സമയത്ത് ബക്കറ്റ് ചിക്കൻ ഫ്രൈ ട്രെൻഡ് ആയി വന്നൊണ്ട് അയിനെ അങ്ങട് ബക്കറ്റ് duck ഫ്രൈ ആക്കി. ഇപ്പോ എവിടെയാണോ എന്തോ 🤗
Ellarum nisaram aayi thalli kalayana veetile kozhi karnam ee payyan famous ayi. Nalla adipoli friendship 👌👌
Aa achanum ammakkum abhimanikkam avarude makan prakrithikk anuyogyan ahnu...Ella vidhan nanmakalum arhikunnu.All the best Mine🙌💯😊
ഇതു പോലെ തന്നെ വിളിക്കുബോൾ വരും ഒരു അച്ചനും ഒരു കോഴി യു അങ്ങനെ അവർ ഇവിടെ പോവുബോൾ അതിന്റെ പിന്നെലെ വരും അങ്ങനെ
cute video is best sometimes ......luv this thnks to family
Daivame kozhikkum etra buddhi yokke undarunno😢 veettile kozhiye curry vachu kazhichirunna njan....
😂😂🤣🤣 എന്ന് ഒരു ബുദ്ധി ഇല്ലാതെ കുട്ടി
@@A2ACREATIONS ☺️☺️☺️☺️☺️
@@A2ACREATIONS 🤣
സന്തോഷമായി❤️❤️🥰🥰
വ്ലോഗർസ് നു ജോലി ആയി 😄🌹🌹👌
അടിപൊളി പേര്.......ശിവറാം....,
ശിവറാം സൂപ്പറാ🧡🧡🧡🧡
le പൂവൻ sir🐔: എന്തും ചെയ്യും ഇൗ കോഴി
പിട:. മൊട്ട ഇട്ടു കാണിക്കാമോ😁😁
Kozhi allengilum sneham tharum🤩🤩
വീട്ടിൽ ഉണ്ട് ഒന്ന് ദേഷ്യം വന്നാൽ നടുംപുറം കൊത്തിപ്പൊളിക്കും പുറത്ത് നിന്ന് ആർക്കും വരാൻ പറ്റില്ല ഓടിച്ചിടും😄
എന്റെ കൂടെയും ഒരു കോഴി നടക്കാറുണ്ട് പക്ഷെ പെണ്ണുങ്ങളുടെ ഇടയിൽ ആണ് അവനെ കൂടുതലും കാണാറുള്ളത്... 😌😌😌😁😁😁
Enikkum undarunnu ethupolotennam athine njan kakkayude kayil ninnum erinjittu veezhthiyatha..avanum ithupolarunnu...my poovan kozi...white as him
ഇപ്പൊഴാ കോഴിക്കോട് കോഴിക്കോട് ആയത്.... 😍
Mr. Shivaram 🤗
Nice friendship 💕💕💕💕💕💕
Ente achanum ithupole same kozhi indu parayunnathu kelkkum vilichal varum kayyil kayaran paranja kayarum 😍achan paranjal mathre anusarikku😍
Super mone, a big hats ofd you🥰
ന്റെ വീട്ടിൽ ഉണ്ട് ഒരെണ്ണം, ഓടിച്ചിട്ട് തലവഴി കൊത്തും 😅🤣
ടം happy to see this.
ഞങ്ങളുടെ വീട്ടിൽ ഗിരിരാജൻ കോഴിയുണ്ട് വീട്ടിലെ ആരെകണ്ടാലും കൊത്തും എന്നെ മാത്രം കൊത്തൂല ആരെയെങ്കിലും ഓടിക്കുമ്പോൾ ഞാനൊന്നു ഡാ വിളിച്ചാൽ അവിടെ നിൽക്കും. ഒരുദിവസം കളർ ഫുൾ ഡ്രസ്സ് ഇട്ട എന്റെ പിറകെ ഓടിവന്നു തിരിഞ്ഞു നിന്ന് എന്താടാ ചോദിച്ചപ്പോൾ അവിടെനിന്നു 😄
ഇത് കാണും മുമ്പ് വന്ന Ad Fresh 2 Home Chicken😀
I love പൂവൻ 😍😍✌️