Saarae Official Video Song | Queen | Dijo Jose Antony | Jakes Bejoy | Arabian Dreams Entertainment

Поделиться
HTML-код
  • Опубликовано: 17 дек 2017
  • ARABIAN DREAMS ENTERTAINMENT Presents
    "QUEEN"
    "Saarae - The Backbencher Song"
    Singers: Benny Dayal, Jakes, Zia Ul Haq, Kavita Gopi, Zonobia
    Song Composed, Arranged and Programmed by Jakes Bejoy
    Lyrics: Joe Paul
    Directed by : Dijo Jose Antony
    Produced by Shibu K Moideen | Rinshad Vellodathil | T R Shamsudeen
    Written by: Sharis Mohammed & Jebin Joseph Antony
    DOP: Suresh Gopi | Music : Jakes Bejoy | Editor : Sagar Dass | Executive Producer : Naufal M Thameem
    Production Controller : Hochimin K.C | Associate Director : Binto Stephan | Song Choreographer : Dijo Jose Antony
    Sound design : Sync Cinema | Film Mixing : Rajakrishnan M R
    Whistler - Leonard Jude
    Acoustic & Elec Guitar: Donan Murray. | Bass: Napier Naveen Kumar | Drums: Vasanth David
    Percussion: Hubert Maran | Trumpet and Mandolin: Babu | Violin: Balaji, Shravan | Voice Correction: Avinaash 20db SoundStudios.
    Additional Arrangement: Samson Jayapal Raj |
    Songs Mixed and Mastered by Balu Thankachan, 20db SoundStudios, Chennai.
    Special Thanks to Sethu Thankachan, 20dB Soundstudios
    Engineers: Rohith Gopalakrishan @ Mindscore Chennai,
    Vijeesh @ RaagaStudio Cochin, | Jinto&Divine @ Geetham Cochin, Nishanth @ Nhq Cochin
    The Rest Crew
    Art: Vinesh Banglan
    Makeup: Ronex Xavior
    Costumes: Stephy Zaviour
    Design: Thought Station
    Stills : Bobby Sandez
    Facebook Page : / queenmmovie
    Subscribe Now
    Satyam Jukebox: / satyamju. .
    Satyam Videos: / satyamvi. .
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios
  • ВидеоклипыВидеоклипы

Комментарии • 1,1 тыс.

  • @saranp.s.1381
    @saranp.s.1381 6 лет назад +1015

    The new professor in the first scene is the director 😁😀.

  • @Sajin8281
    @Sajin8281 6 лет назад +696

    സാറിന്റെ വീട്ടിൽ പോയി റെക്കോര്ഡ് സൈൻ മേടിച്ച ചരിത്രം ഉണ്ട്..
    ..so relatable...👌

    • @amarendrababubali
      @amarendrababubali 3 года назад +5

      1:56 sirnte purakil nadakkunna teacherinte name ⁉️

    • @orvinr4836
      @orvinr4836 2 года назад

      @@amarendrababubali സാറിന്റെ അടുത്തേക്ക് നടന്നു വരുന്നു എന്ന് പറയുന്നത് അത് ഭൂമിയിൽ നിന്നു നോക്കുമ്പോൾ അത് കാണാൻ കഴിഞ്ഞതിൽ സന്തോഷം ആയി വാ മക്കളെ അങ്ങോട്ട് അയയ്ക്കുന്നു തന്നെ വേണം എന്ന് പറയുന്നത് ദേ പോയി നിന്റെ തന്ത ആണോ എന്ന് പറയുന്നത് അത് ഭൂമിയിൽ നിന്ന് തന്നെ അവർ അത് ഏറ്റെടുത്ത് വിജയിപ്പിക്കും കോൺഗ്രസ് പിലിക്കോട് മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു വരുന്ന അവസ്ഥ ആയല്ലോ കേൾക്കുന്നു ഞാൻ മനസ്സിലാക്കി വേണം എന്ന് പറയുന്നത് ദേ പോയി നിന്റെ ഐഡിയ സ്റ്റാർ ആയി മാറുന്നു എന്നതാണ് സത്യം ആണോ പെണ്ണോ എന്നതും സത്യം പറയാം എന്നു മാത്രം മതി എന്ന പേരിൽ അറിയപ്പെടുന്ന വിശ്വപ്രസിദ്ധ അത് കാണാൻ കഴിഞ്ഞതിൽ സന്തോഷം ആയി മാറുന്നു എന്നതാണ് സത്യം ആണോ എന്ന് പറയുന്നത് അത് നല്ല ഒരു ലേഖനം അപൂർണ്ണമാണ് തന്നെ വേണം പറയാൻ സാധിക്കൂ എന്ന നിലയിൽ തന്നെ അവർ

    • @faizalmujeeb1932
      @faizalmujeeb1932 2 года назад +2

      Chettan mechinic ano

  • @seethalekshmi.s7578
    @seethalekshmi.s7578 3 года назад +162

    Kidu song 😊
    ഈ സിനിമയും കിടു ആണ് 😊😊

  • @sherinthimothy6008
    @sherinthimothy6008 6 лет назад +75

    Collagil ഒന്നും പോയിട്ടില്ല song ഇഷ്ടം ആയത് കൊണ്ട് കേള്‍ക്കുന്നു
    😎😎😎😎
    അടിപൊളി song variety ആയിട്ടുണ്ട്

  • @saranp.s.1381
    @saranp.s.1381 6 лет назад +130

    That proud moment where you see your childhood buddy becoming an actor. Arun proud of you bro

  • @athulyamadathil862
    @athulyamadathil862 4 года назад +223

    സ്റ്റുഡന്റിന്റെ ദേശീയ ഗാനം

  • @ruthadileep9397
    @ruthadileep9397 6 лет назад +127

    I've listened to this song over 50 times now and still not bored😝

  • @AKPCreations
    @AKPCreations 6 лет назад +180

    Heavy heavy heavy....😘😘😘

    • @amarendrababubali
      @amarendrababubali 3 года назад +1

      1:56 sirnte purakil nadakkunna teacherinte name ⁉️

  • @AKPCreations
    @AKPCreations 6 лет назад +109

    Machane pwoli pwoli heavy

  • @reenajoshy570
    @reenajoshy570 3 года назад +23

    My fav song ethu vazhi poyalum ente vayill ee patu varum. Entha ennu arila baiankare ezhta. Addict fan♥♥♥♥♥♥♥♥♥♥

  • @devika__praseedh
    @devika__praseedh 5 лет назад +442

    മൂവിയിലെ മുനീർ ഫാൻസ്‌

    • @amarendrababubali
      @amarendrababubali 3 года назад +3

      1:56 sirnte purakil nadakkunna teacherinte name ⁉️

    • @Boyish_girl_army729
      @Boyish_girl_army729 2 года назад +3

      മുനീർ (കൂലി)😂😂😂😂

    • @Boyish_girl_army729
      @Boyish_girl_army729 2 года назад +2

      @@amarendrababubali സാറോ അത് ചേച്ചി അല്ലേ. അത് മാടപ്രാവ് 😂😂😂🔥അജയ്

  • @reshmaprasanth8157
    @reshmaprasanth8157 3 года назад +21

    എൽദോച്ചായൻ ഇഷ്ടം... പൊളി ലുക്ക്‌ ...

  • @JOHN-wz2cx
    @JOHN-wz2cx 5 лет назад +75

    Love from tamilnadu😘😘😘

  • @pthamjeed
    @pthamjeed 6 лет назад +92

    ആദ്യം നോക്കിയത് മ്യൂസിക് ഡിറ്റക്ടറുടെ പേരാണ് .
    കിടുവേ 😘

  • @fadwafadhila1412
    @fadwafadhila1412 5 лет назад +28

    The best movie I have ever seen .WONDERFUL

  • @ananthapadmanabhan4164
    @ananthapadmanabhan4164 6 лет назад +504

    Engineering College കള്‍ പലതുണ്ട്. അതിൽ ഒരുപാട്‌ branch കളും undu.
    അതിൽ ഒരു ഒന്നൊന്നര ബ്രാഞ്ച് ആണ് MECHANICAL
    😘

    • @karldrogo9998
      @karldrogo9998 6 лет назад +3

      what's written there please translate in English

    • @ananthapadmanabhan4164
      @ananthapadmanabhan4164 6 лет назад +16

      karl Drogo
      There are so many engineering colleges and there are many branches also, out of these branches the great one is MECHANICAL

    • @hareendranc
      @hareendranc 6 лет назад +2

      Fear of mech's is the beginning of wisdom ! paraphrasing

    • @fiyasnafih6605
      @fiyasnafih6605 5 лет назад +3

      Royal mech

    • @HouseCraft8271
      @HouseCraft8271 5 лет назад +1

      MUFEED ILOVE MOVE YOU SONGS

  • @meezansa
    @meezansa 5 лет назад +63

    മൂവി:- ക്വീൻ
    രചന:- ജോ പോൾ
    ഈണം:- ജാക്‌സ് ബിജോയ്
    ആലാപനം:- ബെന്നി ദയാൽ ; ജാക്‌സ് ;
    സിയാ ഉൽ ഹഖ് ; കവിത ഗോപി ;സൊനോബാ
    **********************************************************
    സാറേ……….ഞങ്ങളിങ്ങനാ
    ഉള്ളിലങ്ങനെ ഞങ്ങളെ
    പ്രാകാതെ………പൊന്നു സാറേ
    പെട്ടുപോയതാ…. കട്ടിയുള്ളൊരാ
    പുസ്തകം കാട്ടാതെ….
    വീറോടെ നേടാൻ ആ കച്ചകെട്ടി
    മച്ചകത്തു വന്നേ ഞങ്ങൾ
    വീഴാതെ വാഴാൻ മെയ്‌മറന്ന്
    ഒന്നുചേർന്നങ് ചായും ഞങ്ങൾ…
    രാമരാമരാമരാമരാമ പാഹിമാം
    രാവണന്റെ കാൽച്ചുവട്ടിൽ നിന്ന് പാഹിമാം
    വ്യാളിപോലെ വാപിളർന്ന മാരണങ്ങൾ
    ആവിപോലെ മായുമിന്നുനീ കനിഞ്ഞാൽ
    രാമരാമരാമരാമരാമ പാഹിമാം
    രാവണന്റെ കാൽച്ചുവട്ടിൽ നിന്ന് പാഹിമാം
    കാലമാടനിന്നു കാലുമാറിവന്നാൽ
    കാവലായിനിന്നു നീ കനിഞ്ഞിടേണം..
    ചീറി പാറിവന്ന വണ്ടി ഞങ്ങളാ….
    ബെല്ലുമില്ല ബ്രേക്കുമില്ല
    എല്ലൊടിഞ്ഞാൽ ഒന്നുമില്ല
    കേറി തുള്ളിവന്ന കോമരങ്ങളാ…..
    കണ്ണിലെ കലിപ്പ് കണ്ടു
    ഉള്ളിലെ തിളപ്പ് കണ്ട്
    അടിക്കും പിടിക്കും നടുക്കേ..കെടപ്പായി
    പഠിപ്പോ വെടക്കായി കുടുക്കം തലക്കായി
    പാസായാൽ ആർക്കാ…..
    പോക്കായാൽ ആർക്കാ…..
    കാട്ടാളന്മാരാൽ ഞങ്ങളെ
    നിങ്ങളെ ഒന്ന് കാക്കാൻ ആരാ…;.
    രാമരാമരാമരാമരാമ പാഹിമാം
    രാവണന്റെ കാൽച്ചുവട്ടിൽ നിന്ന് പാഹിമാം
    വ്യാളിപോലെ വാപിളർന്ന മാരണങ്ങൾ
    ആവിപോലെ മായുമിന്നുനീ കനിഞ്ഞാൽ….
    സാറേ………..
    വീറോടെ നേടാൻ ആ കച്ചകെട്ടി
    മച്ചകത്തു വന്നേ ഞങ്ങൾ
    വീഴാതെ വാഴാൻ മെയ്‌മറന്ന്
    ഒന്നുചേർന്നങ് ചായും ഞങ്ങൾ…
    രാമരാമരാമരാമരാമ പാഹിമാം
    രാവണന്റെ കാൽച്ചുവട്ടിൽ നിന്ന് പാഹിമാം
    വ്യാളിപോലെ വാപിളർന്ന മാരണങ്ങൾ
    ആവിപോലെ മായുമിന്നുനീ കനിഞ്ഞാൽ…
    രാമരാമരാമരാമരാമ പാഹിമാം
    രാവണന്റെ കാൽച്ചുവട്ടിൽ നിന്ന് പാഹിമാം
    കാലമാടനിന്നു കാലുമാറിവന്നാൽ
    കാവലായിനിന്നു നീ കനിഞ്ഞിടേണം..

  • @ahanapanand3847
    @ahanapanand3847 6 лет назад +27

    QUEEN 😍super film 😘I'm a big fan of u guys 😃

  • @saicharan1944
    @saicharan1944 6 лет назад +94

    We want this movie in Telugu!! Love from Mechanical Engineering(Telangana and Andhra Pradesh)!!

  • @pauicj9892
    @pauicj9892 5 лет назад +33

    my two daughters love this song very much 😘

  • @fathimashifana2555
    @fathimashifana2555 2 года назад +8

    2:04 this always gets me 🤣🤣

  • @sreekanth4219
    @sreekanth4219 6 лет назад +17

    Everyone will connect to this video song....I love it

  • @fkdrag6422
    @fkdrag6422 3 года назад +15

    ഈ സിനിമയിലെ എല്ലാ പാട്ടും എനിക്ക് ഇഷ്ടമാണ്.

  • @sibinm3163
    @sibinm3163 6 лет назад +53

    00:31 That facial expression 😂😂

  • @josemathew9524
    @josemathew9524 6 лет назад +17

    I don't know how many tym I watch this song...no words 👌👌👌👌👌 itu polikkum..

  • @aravindkumar1218
    @aravindkumar1218 6 лет назад +24

    Royal mech... Good song.. love from TN

  • @shahirabusali7237
    @shahirabusali7237 5 лет назад +11

    omg I am in love with all songs from queen

  • @bt9604
    @bt9604 3 года назад +13

    Benny Dayal 🔥

  • @sanasumisanasumi1950
    @sanasumisanasumi1950 5 лет назад +18

    I love this song .This is one of my favourite song

  • @jazzywrong2234
    @jazzywrong2234 2 года назад +23

    If this movie is remade in telugu....it will be a hit for sure... Mechanichal engineering is ❤

    • @rollings69
      @rollings69 2 года назад +1

      Is this movie have Telugu dubbed?

    • @jazzywrong2234
      @jazzywrong2234 2 года назад

      @@rollings69 no bro i thinks it's good to listen in malayalam... Kind of feels right

  • @ab4ueditz440
    @ab4ueditz440 2 года назад +5

    MECH 💥

  • @dheerajLalraghavan
    @dheerajLalraghavan 6 лет назад +11

    Under graduation. ..time its amazing. ..nice moments. ..& years. ..

  • @mr_stranger_10
    @mr_stranger_10 3 года назад +12

    2:41 pwoli😂

  • @maloottyk5916
    @maloottyk5916 2 года назад +5

    vazhakalude national song!

  • @syamsarathkapprattu7508
    @syamsarathkapprattu7508 6 лет назад +164

    FDFS booked... നിങ്ങൾ പൊളിക്കും മക്കളെ... ഒമർ ലുലു കണ്ടു പഠിക്കട്ടെ എന്താണ് യഥാർത്ഥ മെക്കാനിക്കൽ എന്നു...

    • @souravsudheer5044
      @souravsudheer5044 6 лет назад +3

      SyamSarath Kapprattu അതെന്നെ padikkatte

    • @santhoshmpnair1538
      @santhoshmpnair1538 6 лет назад

      ypol relese

    • @syamsarathkapprattu7508
      @syamsarathkapprattu7508 6 лет назад +1

      Distinct Guy ശരി സ്വന്തം പേരു പോലും പറയാൻ ധൈര്യമില്ലാത്ത ഒന്നാമത്തെ മാന്യാ...

    • @kadeejanisar7312
      @kadeejanisar7312 6 лет назад

      b

    • @paisas2306
      @paisas2306 5 лет назад

      SyamSarath Kapprattu

  • @vaishnavjayakumar2796
    @vaishnavjayakumar2796 6 лет назад +2

    Oreeeee vishayam....padam pwolikkkkummmm😍😍😍😍

  • @ananthu_m0han
    @ananthu_m0han 6 лет назад +13

    1:48 Queen!!😁

  • @basilreji9469
    @basilreji9469 6 лет назад +619

    queen release നു വെയിറ്റ് ചെയ്യുന്ന btech പിള്ളർ ഉണ്ടേൽ ഇവിടെ ലൈക്ക് അടിക്കടാ..!!

  • @SREE110187
    @SREE110187 6 лет назад +5

    Adipoli song and video. Hats off. I'll definitely watch this movie.

  • @sachi5726
    @sachi5726 6 лет назад +2

    മച്ചാനെ കിടുക്കി ഒരു രക്ഷയും ഇല്ല katta waiting

  • @lintodevassy2486
    @lintodevassy2486 6 лет назад +15

    Lyrics: Joe Paul. കലക്കിട്ടുണ്ട് keep it up

  • @mahinabubackar2575
    @mahinabubackar2575 6 лет назад +6

    Daily youtubel keri ee paatt kettondirikka
    Katta waiting 😍 onn vegam release aakk bhai

  • @sanjayts2850
    @sanjayts2850 6 лет назад +2

    Polli!!! Katta waiting 😍😉😊

  • @explorenewzealandlife
    @explorenewzealandlife 6 лет назад +16

    Saareeeeee...Thakarthu, Thimirthu, Polichu

  • @sheebakj7318
    @sheebakj7318 6 лет назад +9

    2.40-2 .53 pwli simple step aanenkilum sambhavam enikkishttayi.katta waiting 😎😎😎

  • @CRLM-gx5ue
    @CRLM-gx5ue 5 лет назад +16

    Best campus song ever which is based on friendship and beating
    your seniors and making fun of your professors . If you agree the like .guyzz I love beating seniors

  • @AmJ1839
    @AmJ1839 6 лет назад +70

    Oru collegile full mechancal deprtmnt kanum jan 12.....theatril.....
    Royal mech TKMIT😍😎

  • @adarshvarghese6656
    @adarshvarghese6656 6 лет назад +14

    Mechanical engineering; I am loving it😘, I am living it😍, I enjoying it😍😘😍😘
    But sad thing is it's my last year😥😢😭😭

  • @dedodedo6666
    @dedodedo6666 4 года назад +4

    SUPER AND I LOVE THIS SONG VERY MUCH

  • @sumithrasuresh8549
    @sumithrasuresh8549 6 лет назад +5

    Eagerly waiting to see this movie😍😍😍😍😍Want to see the Queen of this movieeee.......please release this movie sooon....Love from TN fans

  • @rajkrishnars8306
    @rajkrishnars8306 3 года назад +14

    Super song I love it ❤❤❤

  • @noboman3528
    @noboman3528 6 лет назад +12

    Mech + Arts = Queen...
    കട്ട waiting... 😍😍😘😘

  • @jaamshed666
    @jaamshed666 6 лет назад +15

    ഇത് പൊളിക്കും 👌🤣 ഒരു ഹിറ്റ് മണക്കുന്നുണ്ട് കട്ട വെയിറ്റിംഗ് ✌😆❤😍

  • @abineshar2472
    @abineshar2472 6 лет назад +52

    Mechon da ennalum sonnaley thimir erum 🔥😎👊 , Love from Tamilnadu .

  • @estherchrisgrace8029
    @estherchrisgrace8029 6 лет назад +2

    Katta Waiting!!!! 1st song pwolichadukkii!! ##Njn Royal mechandaa##

  • @UmaLokanath
    @UmaLokanath 6 лет назад +3

    All the ingredients for a hit song. Peppy number. Very enjoyable.

  • @sonyfrancis9095
    @sonyfrancis9095 6 лет назад +4

    Aswin pollichu!! 👍👍 katta waiting 👍✌😍😍

  • @jayakrishnanjkn6393
    @jayakrishnanjkn6393 6 лет назад +3

    katta waiting for this padam
    eeya hooya ROYAL MECH😎😎

  • @keepmoving2165
    @keepmoving2165 6 лет назад +2

    Makaleeeee pwolich ijj thakarkku ❤️ #kattawaiting

  • @MalluTripster
    @MalluTripster 6 лет назад +2

    katta waiting #Queen
    all the best Queen team for your 1st move.....

  • @dayalswrold9197
    @dayalswrold9197 5 лет назад +3

    I,am this song first sea SUPER DUPER NICE

  • @jacksonbimmer4340
    @jacksonbimmer4340 3 года назад +6

    Royal Mech❤️

  • @rajivr8109
    @rajivr8109 6 лет назад +2

    gurruu....super...ethu polikum...katta waiting for queen

  • @abdulrahmanunni2866
    @abdulrahmanunni2866 5 лет назад +1

    Adipoli song.kidukki kalakki thimarthu.

  • @mohammedshafeeqpe4031
    @mohammedshafeeqpe4031 6 лет назад +59

    #Omar lulu 🐔 must watch this movie

  • @johnsonkozhikkadan8500
    @johnsonkozhikkadan8500 6 лет назад +5

    A amazing song that I loved

  • @bajeeshap3452
    @bajeeshap3452 6 лет назад

    Katta വെയ്റ്റിംഗ് masssss waiting jan 12

  • @kcni5174
    @kcni5174 6 лет назад +90

    Climax... Inspiration from real life ✌✌

  • @merisasp7519
    @merisasp7519 6 лет назад +9

    I love this song

  • @nandanasuresh5832
    @nandanasuresh5832 6 лет назад +4

    waiting for this movie madly...ith pwolikkum.....

  • @hadiyathasnikc3278
    @hadiyathasnikc3278 6 лет назад +2

    Polichu brothers... 😍👍👍✌

  • @surjithPC
    @surjithPC 6 лет назад +2

    Kidilam paatu ,queen cinema records thagarkum 👌👌👌

  • @shijujeeja3081
    @shijujeeja3081 6 лет назад +3

    super movie....hands off whole #queen team....

  • @visakhs1258
    @visakhs1258 6 лет назад +888

    പടത്തിനു വേണ്ടി വെയിറ്റ് ചെയുന്നവർ ഒരു ലൈക്‌ അടിച്ചേ 👍👍👍

  • @sourishcb6296
    @sourishcb6296 6 лет назад +2

    song polichu .... padam kaanan wait cheyane...,😍😍😍

  • @jinosunny2594
    @jinosunny2594 6 лет назад

    Ya mwon eh....katta waitng..😍😘❤️
    #mech da..✌🏻💪🏻❤️

  • @prajoshaugustine6217
    @prajoshaugustine6217 5 лет назад +3

    Super bro....😎😎😎😎

  • @thankzz3657
    @thankzz3657 2 года назад +4

    Poli😝😊😘🤗

  • @anas.ansu_
    @anas.ansu_ 6 лет назад

    Pwolichu makkalee Katta Waiting...😘

  • @miyarashid8528
    @miyarashid8528 6 лет назад +3

    Pwoli video!! cinema kaanan katta waiting!!!!

  • @abhijithanil2054
    @abhijithanil2054 6 лет назад +3

    Kiduuuuuveee ... Marana Waiting for Queen

  • @arjunsuresh5216
    @arjunsuresh5216 6 лет назад

    Eee mech poliyaa..... Shesham screeniil....... Katta waiting

  • @jishnujas6226
    @jishnujas6226 6 лет назад +3

    ഇത്‌ പൊളിക്കും.... Waiting for movie...
    Royal Mech🔧🔩⚙️🔩🔧

  • @02_jasim10
    @02_jasim10 6 лет назад +15

    ശേഷം സ്‌ക്രീനിൽ കാണാട്ടാ....മിനിച്ചേക്കാണെ.......മിനിച്ചിരിക്കും 😍😍👍🏻👍🏻

  • @subashiash
    @subashiash 6 лет назад +1

    Oru pattu kandu njan ennu kura chirichu.... Super.. Mech boys.. Polikku brozzz..oru pravasi.. From saudi arbia desert...

  • @geethak1215
    @geethak1215 6 лет назад +2

    eagerly waiting 😘😘

  • @sumayyarimshamp5716
    @sumayyarimshamp5716 3 года назад +6

    Favourite film🥰

  • @adarshshibu7563
    @adarshshibu7563 6 лет назад +6

    Katta waiting ❤❤

  • @RAHULRAJ-qi6vb
    @RAHULRAJ-qi6vb 6 лет назад +1

    പൊളിച്ചു... Super 😘😘

  • @minisaju2024
    @minisaju2024 6 лет назад +1

    Ith pwolicum😘😍😊

  • @primathomson4455
    @primathomson4455 5 лет назад +4

    Super song
    Missing the college life.

  • @civiltipsandtricks6736
    @civiltipsandtricks6736 4 года назад +5

    Very nice movie
    Seeing this imagine again I was at my collage

  • @abhijithkumar3028
    @abhijithkumar3028 6 лет назад +4

    powlichu bros 😍😘👌👌
    vr waiting ❤
    12 jan mass_bunk😘

  • @jessysmeltpoint3003
    @jessysmeltpoint3003 6 лет назад +3

    Adipoli lyrics

  • @noufalbinshamsudheen9836
    @noufalbinshamsudheen9836 6 лет назад +12

    Mech labile sir pwolichind😍😍😍😍😘😘😘😘

  • @anusheeba7e501
    @anusheeba7e501 2 года назад +5

    1:54 super song

  • @Shibinc3
    @Shibinc3 6 лет назад

    Kiduvee😍 mech mech😘

  • @merinmathew614
    @merinmathew614 6 лет назад +3

    Queenz waiting for this😇

  • @Fayas_faizy
    @Fayas_faizy 6 лет назад +22

    Katta waiting for queen 😍😘

  • @noxy5677
    @noxy5677 6 лет назад +3

    Mass waiting 😍😍😍