Podipaarana Official Song HD | Queen | Dijo Jose Antony | Jakes Bejoy | Arabian Dreams Entertainment
HTML-код
- Опубликовано: 17 янв 2018
- ARABIAN DREAMS ENTERTAINMENT Presents
"QUEEN"
Song : Podipaarana...
Singer - Ajaey Shravan, Kesav Vinod, Sunil Kumar
Music - Jakes Bejoy
Lyrics - Joe Paul
Directed by : Dijo Jose Antony
Produced by Shibu K Moideen & Rinshad Vellodathil
Written by: Sharis Mohammed & Jebin Joseph Antony
DOP: Suresh Gopi
Music by Jakes Bejoy
Editor: Sagar Dass
Art: Vinesh Banglan
Makeup: Ronex Xavior
Costumes: Stephy Zaviour
Associate Director : Binto Stephan
Executive Producer: Naufal M Thameem
Production Controller: Hochimin K. C
Design: Thought Station
Sound design : sync cinema
Film mixing : Rajakrishnan M R
Bass : Napier Naveen Kumar
Arranged by: William Francis and Jakes Bejoy
Additional production : Praveen Kuruvilla Ninan
Nadaswsram: Bala
Guitars: Napier Naveen Kumar
Vocal Tuning: Avinaash Sathish
Mixed and Masterd by Balu Thankachan @ 20 dB SoundStudios, Chennai
Mix Coordination: Sethu Thankachan
Engineers : Rohith Gopalakrishnan @ Mindscore, Chennai
Subscribe Now
Satyam Jukebox: / satyamju. .
Satyam Videos: / satyamvi. .
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios - Видеоклипы
Anuragam Movie Official Trailer Out Now! Watch it Now
ruclips.net/video/aHaQvcV9-c4/видео.html
No
Intha songs daily heart.. fans..epoum daily 6 thadava papen...enku podikum❤😊
@@sajiloveit5139❤😂🎉😢😮😅😊
0:32 ❤
0:52 ❤
Any one in 2024😂
Yass😂
Yaa😂😅
Yaa
YEPPPP
Yesh 😂
ആരുമില്ലെടാ മക്കളെ 2023 ൽ ഇത് കേൾക്കാൻ വരുന്നവർ..(👍)
👍
jan ondeeeeeeee
Nan
Pinnella
😁😁
ഞാൻ മാത്രം ആണോ ഇപ്പോഴും ഈ പാട്ട് കേട്ടുകൊണ്ടിരിക്കുന്നത്??
Alla njanund
Njan
Atheyy
ഇല്ല ഞാനും കേൾക്കുന്നുണ്ട്
Neee matra tonnunnu 🙃
I'm from tamilnadu...... Really i love this movie queen......A girl treated as a queen in mechanical department......Such a beautiful movie.....Really i love this film..This song is really super......I like it....👌👌👌
❤️
There is tamil remake bro
Sabhash 🥳🥳👍🏻👌🏻👌🏻
U have link of this movie
കോളേജിലും മറ്റും പഠിച്ച ആൺകുട്ടികൾ ഒരിക്കലും പെൺകുട്ടികളെ ഒരിക്കലും മറ്റു കണ്ണുകൊണ്ട് കാണില്ല കാരണം അവരുടെ കൂടെയുള്ള സൗഹ്രദവും സ്നേഹം അറിഞ്ഞു വന്നവരണവർ
100% sathyam
Jithu Kp
Exactly
Athu angu pallil paranja mathiiii koppaa nalla reethil grilsine kannna 9'10 peru kanum bakki ellarum kanakkkaaaa
@@malumalu1192 🤣😂😂
Universal truth
Queen ഈ വർഷത്തെ best film ആണ്...പാട്ടും dance ഉം എല്ലാം തകർത്തു...സലിം കുമാർ മരണമാസ്സ്
Yes😉😉😉😀super
😂
Asamayam
ഈ പാട്ടിന്റെ വരികളാണ് ഇതിൽ ഏറ്റവും ഭംഗി . ഒരിക്കലും കിട്ടാത്ത മനോഹരമായ കാലഘട്ടം..ചിന്നുവും കൂട്ടരും പൊളിച്ചടുക്കി. ഒരു ഫീൽഗുഡ് മൂവി ക്വീൻ..
ഈ പടം കണ്ടപ്പോ കാമുകിയേക്കാളും പെങ്ങളുട്ടിയെ ഒർമ്മവന്നവരാകും അധികം പേരും
Super
Best friend oorma vannu
❤️
അത് തന്നെ
😭😭😭മിസ്സ് യു ❤❤❤❤❤❤❤❤❤
Ee മൂവിയിലെ songs എല്ലാതും പൊളിച്ചടുക്കി..... മൂവിയും പൊളി
Click Qld l0q thasni a
hi love
Othiri eshtta ee song
Pinnallathe ❤❤❤
@@daliyasreeraj4910 jfc
പ്രേമവും തേപ്പും ഇല്ലാത്ത ആദ്യത്തെ ഞാൻ കണ്ട campus ചിത്രം
AMAL raj s vennilave song kandille??
Yes crct
Sahad S adhanne
yes
AMAL raj s
I am still watching this song daily even if i don't know this language. I like malayalam songs mostly than songs in other languages.
Love from Kerala 😊
Ur name is choriyan right?
K
Iam MECH student. In My Class 45 Boys 6 girls And they Are queen of our Class.
Mothathil oru spelling mistake pollindalla😅
@@Godsowncountry7 athe
VoooooV🤩
no
No
Noo
alla
ENCOUNTER cooppaanu
I'm Tamil but I love Malayalam song and Kerala nature love you Kerala 😋😋
Thank you I am a malayali
I also love tamil songs
Especially vijay thalapathy
Me too
@@nizarahamedvaderi1508 same to u
Lee too komnen lover 👓👓👓👓👓💰💰💰💰💲
I am also Malayali i also like tamil song and my favourite actor is vijay Thalapathy
ക്യൂൻ കണ്ടു മനസ്സ് നിറഞ്ഞു ചിരിച്ചു,മനസ്സ് തട്ടി കരഞ്ഞു,ഒരു പാട് ഇഷ്ടമായി ഈ ചിന്നുവിനെയും കൂട്ടുകാരെയും
ഈ പാട്ടൊക്കെ കണ്ട് ഒരു അടിച്ച്പൊളി ക്യാംപസ് പടം പ്രതീക്ഷിച്ച് പോയി അതിൻ്റെ കൂടെ നല്ല ഒരു സാമൂഹിക പ്രശ്നം കൂടി ചർച്ച ചെയ്ത ഒരു നല്ല പടം.
I'm from Andhra Pradesh. . .I love this song too too much🙂🙂🙂
You know mal??
Who🤔🤔🤔
I asked to naveen kumar
S . . I'm Naveen. . .tell me what
@@naveenkumargujjar8923 p
സാമ്പാറും ചോറും പ്രതീക്ഷിച്ചു പോയവർക്ക് .. ചിക്കൻ ബിരിയാണി കിട്ടിയ സിനിമാ... 😍😍😍😍
Shaheen Shan
😂😂😂😂
Shaheen Shan supper
ചിക്കൻ ബിരിയാണി പക്ഷെ ശരിക്ക് വെന്തട്ടില്ല....
Shaheen Shan atraykunnumilla
പടം കിടുക്കി..ഒരു രക്ഷയുമില്ല..സിനിമയിൽ ഒതുങ്ങാതെ ഒരുപാട് ഓർമകൾ കയറി ഇറങ്ങി...ഏതായാലും ഇപ്പൊ താടിക്ക് മറ്റെന്തിനേക്കാളും പ്രാധാന്യം ഉണ്ടെന്നു മനസ്സിലായി.. 😊😊😊😊..
One of my favorite malayalam song 😍😍😍
Love from Tamilanadu....
Love from Andhra pradesh... today only watched movie and instantly became my fav movie
"ഒരു പെണ്ണ് എന്നത് ഒരു ആണിന്റെയുo അവസരം അല്ല.. മറിച്ഛ് ഉത്തരവാദിത്തം ആണ്" #climaxpolichu
Gopika Balaji athaaaeee its our responsibility
ellarum angane anel enthu nannayene . enth nalla nadakkatha swapnam alle
Gopika Balaji r
antha
Aaa paranjathu 100% correct💪
Gopika Balaji kidu
I'm from Hyderabad..Thank you Malayalam cinema.. for giving us movies like Bangalore days,premam and now queen.. we owe you big time friends 😍😍
saiganesh taduri tats amazing to kno tat u like our movies.. And ty fr giving us Allu arjun... Bd recently i watched Arjun reddy...wat an amazing movie... Nd wat a powerhouse of talent is Vijay Devarkonda...lucky u ppl... 🤗🤗🤗😍😘
saiganesh taduri Bro..watch Oppam...a great movie of Mohanlal,
Then Fahad Fazil's Iyyobinte pusthakam, Maheshinte Prathikaaram.
You will definitely love these movies.
Thank u. .
saiganesh taduri ...tnk u telugu movie fr arjun reddy,fida,bahubali..etc😁
ATHIRA CHANDRAN Yo☺️
നന്നായിട്ടു പാടിയിട്ടുണ്ട് ആ മൂന്ന് ചേട്ടായിമാർ 😍😍😍👌👌👌👌
ആരൊക്കെ
Ajay
Keshav
Sunil
അങ്ങനെ വീണ്ടും ഒരു ഓണക്കാലം കൂടെ വരവായി...2022😊💐
ഇക്കൊല്ലത്തെ ആദ്യത്തെ ഹിറ്റ് സോംഗ്.. ഒരു രക്ഷയുമില്ല... റിപ്പീറ്റ് ആയി കൊണ്ടിരിക്കുന്നു... 😍
Love this song,Love malayali people,Love from odisha
Great feeling😎
lots of love ❤️❤️🙏
iam from Uzbekistan can't even understand single word but love dis song
My favorite song. I like it movie.
Thank you
Watch movie
മൂവി 📽:- ക്വീൻ ......... (2018)
ഗാനരചന ✍ :- ജോ പോൾ
ഈണം 🎹🎼 :-ജേക്സ് ബിജോയ്
രാഗം🎼:-
ആലാപനം 🎤:-അജയ് ശ്രാവൺ ; കേശവ് വിനോദ് &
സുനിൽ കുമാർ
💜🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷💜 🌷💛
പൊടിപാറണ തേരാണേ ആഘോഷത്തേരാണേ....
ആറാടണതാരാണേ ആകാശക്കൂടാണേ
.......
ഇതിലേ വരുനീ മധുചന്ദ്രികയേ.......
ഇവനിൽ ഇനി നിൻ മധുരം മതിയേ.......
കണ്ണാടിമാനത്തമ്മാനമാടാൻ...
എന്താടി മൈനേ ചെല്ലാതെടീ.....
തമ്പ്രാൻറെ കയ്യിന്നെന്താണു പെണ്ണേ......
പൊന്നാട വാങ്ങാൻ വയ്യാതെടീ
........
പൊടിപാറണ തേരാണേ ആഘോഷത്തേരാണേ
ആറാടണതാരാണേ...
തിനവിളയണ പാടം മീതേ
ചിറകേറി കുറുകി വരുന്നേ
ഒരു നാടൻ മാടപ്രാവോ ഇവളീ പെണ്ണ്
പറ നിറയേ അരിനിറയേണ്ടേ
അരികേ ഒരു ചിരിവിരിയേണ്ടേ
കളിയാടാൻ കൂടെ പോരും കിളിയി പെണ്ണ്
ഇനി നാടാകെ നീയാണേ നേരാണെന്നേ
തരി നോവോ നിന്നിൽ വീഴാതെ നോക്കാമെന്നേ
ഇതിലേ വരുനീ മധുചന്ദ്രികയേ
ഇവളിൽ ഇനി നിൻ മധുരം മതിയേ
കണ്ണാടിമാനത്തമ്മാനമാടാൻ
എന്താടി മൈനേ ചെല്ലാതെടീ
തമ്പ്രാൻറെ കയ്യിന്നെന്താണ് പെണ്ണേ
പൊന്നാട വാങ്ങാൻ വയ്യാതെടീ
പാട്ടുകൊണ്ടാറാട്ടിനെത്തിയ കാട്ടുമുക്കിലെ പിള്ളേരാ
ഞങ്ങൾ കാട്ടിക്കൂട്ടിയതോർത്തിട്ടെപ്പോഴും ചാട്ടം ചാടിയതാരാരാ
ആറ്റിനക്കരെ കാത്തിരുന്നൊരു
നോട്ടം വിട്ടൊരു പെണ്ണാള്ക്കൊരു
നോട്ടുബുക്കിന്റെ ഏട്ടിലങ്ങട്ടു
നീട്ടിത്തന്നതു കത്താണേ...
പട മുറുകിയ കാലം പോലേ
അടി വീണൊരു നേരം പോലെ
വടിവാളോ നാടൻ തല്ലോ ഇനിയില്ലന്നേ
പതിവായി പലയിടമലയും
ഗതികിട്ടാ പ്രേതവും പോലും
സുഖവാസം കൂടും സ്വർഗം ഇവിടാണെന്നേ
ഇനി നാട്ടാരും വീട്ടാരും കൂട്ടാണെന്നേ
കുടമാറ്റം കാണാനയ്യയ്യാ മാറ്റേറുന്നേ
മടിയാ തടിയാ ഇതിലേ വരിക
ഇവിടായിവിടായ് പൊടിപാറിടുക
തങ്കപ്പനാട്ടെ പൊന്നപ്പനാട്ടെ ഇന്നച്ചനാട്ടെ വന്നേക്കടാ
ചെണ്ടക്കുവേണ്ടേ മണ്ടക്കോരോളം പണ്ടിട്ട താളം ഡിണ്ടക്കടാ
എന്നെ പോലെ ഈ പാട്ടിനോട്❤❤❤ ഇഷ്ടതിൻ്റെ പേരിൽ ആരൊക്കെ തിരഞ്ഞു പിടിച്ചു 🙋🏼♂️🙋🏼♂️ഇപ്പോളും കേൾക്കുന്നത് ...???
ഒറ്റ പടം കൊണ്ട്... എന്റെ മനസിലെ favtലിസ്റ്റ്ellu കയറി കൂടിയ സംവിധായകൻ... dijo jose antony.... 👍👍
Hi I'm from Tamil Nadu, Enjoyed another veriety from Malayalam, please don't dub like these movies into any language we love to see from this sweet origin...
Prabha karan hii
I am tamilnadu
T. Vccxcnv v v bnvbvtbbbv.
....vhvbbvc cm seen the DG HD em f DG hj gg gg hi jvgggnbbbvg
MMM 😋
*ലോലന്റെ അച്ചു* ❤️👌🏻😍
Karikku lovers like
👇🏻
Queen is best movie ....
And this song numberone👍👍
Manikandan RSS ,
Manikandan RSS u are saying correct only
You are right bro 👍👍
I love Kerala 😘😘😘😘😘I love every Malayalam song
❤❤❤❤❤❤
*എല്ലാ ഡിഗ്രി കോഴ്സിനും അതിന്റെതായ പ്രാധാന്യം ഉണ്ട്..*
*പക്ഷേ എഞ്ചിനീയറിംഗ് +മെക്കാനിക്കൽ ബ്രാഞ്ച് + 4 വർഷം...അതൊരു ഒന്നൊന്നൊര ലൈഫ് ആണ്* ❤❤❤😍😍😍
Truth bro
Athin bakki okke thankal padichittundo😂
Ece♥️♥️♥️♥️
Civil😍
I dont understand the language ... but I saw the movie with subtitles... and this song is amazing....... Hats off!!!
Sathiyam❤
2024come here❤😅
നല്ല സിനിമ ,കുറച്ച് കാര്യങ്ങൾക്ക് ഒരു മാറ്റം വരുത്തിയിരുന്നെങ്കിൽ ... ഒന്നൂടി ' നല്ലതാവുമായിരുന്നു
ക്ലൈമാക്സ് 😓😓 താങ്ങാനായില്ല
സലിം കുമാർ👌🏾
Iam also tamil girl but i love malayalam song
We love tamil movies and songs too
2020 പാട്ട് കേൾക്കാൻ പോകുന്നവർ ഇവിടെ vaa
Kelkkanu
Yes
I Am From Gujarat But I Listen This Song 2020
Ys
Vaishnavi Vaishnavi yyy
How many of u liked the girl in the wheel chair?
I like her
Me too. She's sweet..the girl with white saree & blue blouse also looking great !!!
Mee
@@bincyphilip6234 -😀👍
Me also.. Her smile that dimpl ufffff
Onam celebrations.... The most awaited and best one ever in college life..... Miss those Days!!
2021 ൽ കേൾക്കുന്ന പിള്ളേരെല്ലാം കേറി വായോ🥳🥳💥💥🔥
👇🏿
🙋♂️
🙋
Queen tamilnadu fan like podunga....
Hi
തിയേറ്റർ പൂരപ്പറമ്പാക്കിയ പാട്ട്.. ക്യൂൻ സമാനതകളില്ലാത്ത ചിത്രം. ഈ പടം തീയേറ്ററിൽ പോയി കണ്ട മച്ചാന്മാർ ഇവിടെ ലൈക്ക് ചെയ്യുക
Amal Samzen padam kand kayinna keeyumbo ind athile nadanmar theatre nte ullil
Kidu nadamar
Amal Samzen we
👍
I'm from Rayalaseema
One of best styles song in Malayalam suparb 👌👌👌👌👌👌👌love u
I think u should search and go deep into malayalam songs....It's just surface level sample
Jakes bejoy music is so unique😍😍😍 , feels like he is underrated...
True
I love this movie and song too.. but this truly good attempt.. malylm movie oru great fan frm tamilnadu
ഈ വീഡിയോ ഇറങ്ങാന് നോക്കി ഇരുന്ന ആരൊക്കെ ഉണ്ട്😀😀 പടം അടിപൊളി 😍😍😍😍😍
ram g 😝😍
ram g njn ond😍😍😍
Njaanum 🤓🤓
ram g oru pottan parayuva chocolatinte veroru roppavann😂😂😂
Sahal .P Najeeb avane aa kandam vazhi polum odikkanda pullu polum mulakkilla😀😀😂
I'm a telugu guy still waiting to watch the movie. Many andhra Boyz are eagerly waiting fr movie.
ഇതിലെ വരു നീ മധു ചന്ദ്രികയെ
ഇവനിൽ ഇനി നിൻ മധുരം മതിയെ🥰🥰🥰🥰❤❤❤
Very beautiful song... like and love from Maharashtra..!!!
Mm
എനിക്കു ഇഷ്ടം കൂടിയ പാട്ടാണ്
മാത്രമല്ല എന്റെ ചേട്ടന്റെ കോളേജിൽ വച്ചു നടന്ന ഒരു സിനിമയും കൂടിയാണ്
Satyamayittum
Entem. College
Poli song
@@fghff3611 etha college
@Akshay Narayanan nope.. It's government engineering college thrissur
ഇതൊക്കെ കാണുമ്പോൾ ആണ് ചങ്ക്സ് ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത് എനിക്ക് മാത്രം ആണോ 🤔
The Batman Crrct bro
The Batman...100%😃
Correct
Absolutely right
kathu
Anybody 2024❤❤
I am from Coimbatore and I love the queen film so much..
🔥🔥🔥
അടിപൊളി ഫിലിം ആണ്....
തിയേറ്റർ ആകെ ആർപ്പും വിളിയും ആയീന്........
😍😍😍😍😍😍😍😍😍😍😍
Songs എല്ലാം പൊളിച്ചു........
എല്ലാർക്കും ഭാവി ഉണ്ട്........
Keep it up 😊😊😊😊
💪💪💪💪💪
ALLU
2024 Vanna arelum ondo😊
Unde
ഞാൻ കണ്ടതിൽ ഏറ്റവും നല്ല ഒരു സിനിമയുനിദ് ഈ സിനിമയും പാട്ടും ഇഷ്ടപ്പെട്ടവർ 😘😘😘😘😍😍👌👌👌
🤣👇👇 👍ഈ ചിനം ഒണ് ടോട്ടേക്കണം
ചിന്നൂന് പാട്ട് ഇഷ്ട്ടായി ലൈക് അടിച്ചിട്ടുണ്ട്
Cinema super song super😆😆😆😆😆😆😆
ഒരു പുതുമുഖ സംവിധായകന്റെ പടമാണ്👌👌
director EEE aaane
itho? thonunillallo
adarsh vk ano??
iofjc
Ya unbelievable ,oru rakshyumila 👌👌👌👌👌
Poli padam ......chunkz pole chali ayilla😘😘😘ellarum kiduaaaan
love love 😍😘😍😘
Padam poli
സത്യം
Very nice movie ....This movie explained the mechanical department boys pure hearts.... prod to be Mechanical engineering............
Music Label : Satyam Audios
Language : Malayalam
Podipaarana Song Lyrics
(Thallanum thullanum poru nee
Thallanum thullanum poru nee)
Podipaarana veraane
Aagosha theraane
Aaradanath aaraane
Aakasa koodane
Ithile varoo nee
Madhu chandrikaye
Ivaril ini nin madhuram mathiyil
Kannadi maanath ammanam aadan
Enthadi mayine chellathedi
Thambrante kayyil enthanu penne
Ponnada vaangaan vayyathedi
Thina vilayana paadam meethe
Chirakeri kuruki varunne
Oru naadan maada pravooo
Ivalee pennu
Ini naadake neeyaane neraanenne
Thari novo ninnil veezhaathe
Nokkaam enne
Ithile vannee madhu chandrikaye
Ivaril ini nin madhuram mathiye..
Kannadi maanath ammanam aadan
Enthadi mayine chellathedi
Thambrante kayyil enthanu penne
Ponnada vaangaan vayyathedi
Pada murukiya kaalam pole
Adiveenoru neram pole
Vadivaalo naadan thallo iniyillenne
Ini naattarum veettarum koottanenne
Kuda maattam kaanaan ayyayya
Maatterunne
Madiya thadiyaaa ithile varikaa
Ividaa ividaa podi paaridukaa
(thankkapnaatte ponnappanaatte
Innachanaatte vannikkada
Chendakku vende mandakku ponam
Manditta thaalam dindakkada)
THANK YOU😁
Number .1 Tamil fan 😘😘😘😘
7
Rahul Mech hfyi
@@vineethvpillai4151 nj75
Eeh Cinema irangiya time ippozhum ormayund...annu njan 1st year aarnu... Mech il ulla pala suhruthukkalum eeh padathinte release day annu Mass bunk cheythu poi kanda padam... athinte prathyakhathangal pinned undayenkilm...innum athoru kauthukamayi thonnarund...
I'm malayali love this song watched this movie super, meaningful and funny .
Thanks to that this song in Malayalam
If u are malayali must watch and listen to the song
2022 ൽ വന്നവർക്ക് ഇവിടെ സ്വാഗതം 💖😁..
കാണുംതോറും ഇഷ്ടം കൂടിക്കൂടി വരുന്നു .....
ANU VINOD ' knfcew vb yes q R ert
😁😁😁😁😀😀
ANU VINOD hai
Hai
Hai
ലോക്ക് ഡൗ ണിൽ ഈ പാട്ട് കേൾക്കുന ആരെങ്കിലുമുണ്ടോ 🤔🤔
illa
Mmm
Yes
Mm
Aaaa
Nkum ind ith pole chnk parich tharunna, enne thaleel kond nadakunna nalla 8 adipwli chullanmaar..... nte lyfle nte valya baagyaanu ith pole ulla frndzz.... Lubb uuuu olll....... 😍😘😘😘😘😘😘😘😘💕💕💕
Waiting for this song from long time.. I'm from Telangana 👌 many ppl from Telangana & Andhra waiting to watch this movie..I have seen some of mass scenes of this on RUclips.. can't wait anymore.. please release this movie in hyd🙏
THIS MOVIE IS HAS ONLY A FEW MASS SCENES IT GIVES A GREAT MESSAGE
Go and watch it
Jabir Haneef it's not released here in hyd👍
saiganesh taduri
Queen Malayalam will release Outside Kerala from February 2nd.
Nalla adipoli padam The true friendship story.... Love it... Story yazhuthia sharis chettanum jebin cheettnum evide ponkunnam kaarude valiya oru congrats
I'm Tamilnadu but still I love this movie Queen
I watch the best malayalam movie is queen I'm the mechanical engineering so I love this movie
Really One girl come to mechanical That girl is queen of my department.... Plz remake and dubbed this movie tamil.... Mechanical student must waiting to watch in tamil dubbed
@Premkumarbmpr intha movie innum vara la
നമ്മൾ മലായാളികൾ മാസാണ്
Poliya
✌️✌️✌️✌️
Awesome movie..thumps up for the entire team of queen👍👍.Rather than being a normal romantic movies it tells us about how a boy and girl can carry friendship. It is the reality that is happening in India and within the entire society. I can't really feel that this film is casted by new comers. All the best to dojo and thanks for bringing up such a wonderful movie
2018 best song 😄😄😄
പടം ഒരു രക്ഷയുമില്ല.. തകർത്തു. കണ്ടു കഴിഞ്ഞപ്പോൾ വല്ലാതെ മിസ്സ് ചെയ്യുന്നു. ഇനിയും കാണണം എന്ന് തോന്നുന്നു. ഈ പടം തന്ന ആ ഒരു feel അത് പറഞ്ഞ് അറിയിക്കാൻ കഴിയാത്ത അത്രയും ആണ്.
Njanum oru mech ranii💙
😕
🙈
Eathu college aadaaa
@@Vishnu-os1kk polytechnic kothamangalam
Classil vere girls illarunno...
മറക്കാൻ പറ്റുമോ കോളേജ് ആരാടിനടന്ന നിമിഷഴൽ. Miss all😌
പടത്തിന്റെ CLIMAX ഇഷ്ടമായവർ LIKE അടിക്കൂ👍
Salim eattan❤
Kaanaan oru look illa nne ulloo fayankara budhiyaa...
+midhun vijayakumar super
👍👍
Amjath Amjul a p
പടം ഇഷ്ടമായവർ ലൈക് അടി ❤👍
Ambakan Podo payamboli fan bro
🙋
Like kondu nirannuallo!
Pwolichu makkale oru rakshayumilla ho
pinnallathee 👍👍👍
*കോളേജിൽ ഒന്നുടെ പഠിക്കാൻ തോന്നുന്നു...* 😥💞
Orikalum thirich varila
Any one in2024
Me
ക്വീൻ എല്ലാവരും തിയേറ്ററിൽ പോയി തന്നെ കാണുക... നല്ല പടമാണ്
Padam mosham illa but saniya ee charectornu theeere suit allayirunnu wrong casting baaki ullavar okke nannayi cheythu
akshay kc entha angna toniya ? Childish face ulla Kuttiye kitan padu aanu
Abhi Cr7 appoyum padam house full ann bro supper response from PAYYANUR
akshay kc true enikkum thonni avalkk aa charecter suit aayitilla..
No money for tkts. Allel poyi kanarunnu
Namukku parayan thonniya pala karyangal ee film ilude paranjathu pole...onnum kude ee film Kananam ennundu..aaroke second time kanum 🤔..
Every girl has a dream & every girl is a queen😍..
Court ile dialogues kidu...Ellavrum kndiriknda padam thanneya..Cngrts for d Team behind this film..
rakhi rakhi already watched 2 times...
Adi poli movie yome songume 💞💞👌👌👌💯💯💯😘
Ippoyum iee movie kannum so entho oru feel ann(chinnu)
🤍🥹💯
Love from Maharashtra ❤️
योगेश साठे 😘😘
❤️
athaandaa keralam💪💪💪
2019 il repeat kanan vannavarake likadikkam
The poll The The Pochey
2023 vibes 🎉🎉🎉🎉🎉🎉 and new year welcoming 2024🎉🎉🎉🎉
ഡാൻസ് ന്റെ കാര്യം ത്തിൽ സാനിയ കുറ്റം പറഞ്ഞു ട്ട് ആരും ഇങ്ങോട്ട് varada ലുക്ക് സാരി യിൽ age 15 ഇ സിനിമ യിൽ ഇവൾ അഭിനയാ കുബോൾ 👌👌
അത് അങ്ങനെ അല്ലെ വരു.. ആദ്യം കുറ്റം പറയും.. പിന്നെ വെറുക്കും.. എന്നിട്ട് വർഷങ്ങൾ കഴിയുമ്പോൾ bold superlady ആക്കും ..
15 vayas aayirunno ? 😲
Colorful and gala gala choreography and sure it’s a pongal treat from Master Arun . Happy to see my dance master choreographed for this song.....proud to be his student 😍😍👌👌👏👏👏🤩🤩🤩....Dream became true 🙂🙂
പടം പൊളിച്ചു. ഈ song പെരുത്ത ഇഷ്ടം ആയി. നോക്കി നടക്കുവാരുന്നു
Aneesh Xavier ruclips.net/video/Wuyt6GGGNCA/видео.html .
Biggboss anu joseph entriyk shesham ithu klkkn vannavar undo?
2019ൽ ഈ പാട്ട് കേൾക്കുന്നവർ ഇവിടെ ഉണ്ടോ😍😍😍😍
yes
S
THANATOS 👍👍👍👌👌
2020 also.
Hi jzfbzjmg McGrath's
Ethanu padam padathinde trailer kandappol ottum vicharichilla ethupolae oru social msg nalgumennu e padam 100days odumenu parayunnor like adi
Watched the film Yesterday! BRILLIANT MOVIE!
Hats off to the team😍
This Song Made me to Remember my 2nd year 4th sem clg days ... Because it was released On Jan 2017 ... Missing Those days 😑😑
blessed to get this type friends and her dialogue about the dream of every girl sooooperrrr😘😘😘