ചക്കക്കുരു മിക്സിയിൽ തിരിച്ചപ്പോൾ..ഇതുകണ്ടാൽ തൊലി കളയാൻ എന്തെളുപ്പം|Kitchen Tips

Поделиться
HTML-код
  • Опубликовано: 9 мар 2023
  • Do not reuse any content from my videos without my permission. Any reused content maybe subjected to copyright. Thank you!
    ______________________________________
    Hello Friends...
    Welcome back to " PRARTHANA'S WORLD "
    Today Iam Sharing Some Useful Tips, How To Peel Off Jackfruit Tips.And Also Sharing How To Make Chakkakuru Chammanthi
    Hope This Video Will Be Helpful To You All...
    Thank You For Watching🙏
    ------------------====---------------
    For Business Enquiries And Collab Pls Contact👇
    myfoodandcraft2018@gmail.com
    -------------------=====------------
    My Other Channel's 👇
    PRARTHANA'S FOOD & CRAFT
    PRARTHANA'S MAGIC KITCHEN

Комментарии • 43

  • @A63191
    @A63191 Год назад +3

    All your tips are really very much useful thanku

  • @sobhakollara610
    @sobhakollara610 Год назад +1

    ചമ്മന്തി കൊള്ളാം..... 👍

  • @vijayanng4147
    @vijayanng4147 Год назад

    Nice idea 👍

  • @fasilaayub5385
    @fasilaayub5385 Год назад +5

    👌👌👌❣️

  • @anithanatarajan8602
    @anithanatarajan8602 Год назад

    Super vedeo

  • @filvasherin
    @filvasherin Год назад

    Chakkakuru inghana cheyda vevan time edkuo .

  • @leenacj5980
    @leenacj5980 Год назад +5

    ചക്കക്കുരു തൊലിക്കുന്നതിനു മുൻപ് നാലായി മുറിച്ചാൽ തൊലി പെട്ടെന്ന് മാറ്റാം

  • @Sobhana.D
    @Sobhana.D Год назад +1

    👌👍👏👏

  • @anilar7849
    @anilar7849 Год назад

    Nandi🎉 chakkakuru 🤔 chmandi..

  • @jainajesh45
    @jainajesh45 Год назад

    Ithiri manjal podi koodi cherthal nannayirunnu.

  • @somalatha8905
    @somalatha8905 Год назад +1

    👍👍💓💓

  • @jaleelanazeer9216
    @jaleelanazeer9216 Год назад

    Hai chechi tips ellam super thankyou chechi chilathu Puthiya arivayiru nu ok thankyou chechikku sugano vitil ellarum sugayi irikkunno kunjavakku sugano ok chechi veendum variety tipsumayi varoo ❤️❤️

  • @veenacn1496
    @veenacn1496 Год назад +1

    Upmaavil nallenna cherthalum soft &taste anu..pinne oru nullu sugarum itta taste anu.ini chakkakuru kittial undakam...chorinte koode oru pidi pidikkanam🤤🤤

  • @sheeladevassy8307
    @sheeladevassy8307 Год назад +18

    കടുകു ഇട്ടിട്ട് മുടി വെച്ചാൽ പോരേ ഇ ത്രയു o കഷ്ട്ടപെടണോ

    • @myhome4027
      @myhome4027 Год назад

      ഇത്തിരി ഗോതമ്പ് മാവ് ചേർക്കുന്നതാണ ഇത്രേം വലിയ ബുദ്ധിമുട്ട്

  • @tjrajamma5881
    @tjrajamma5881 Год назад +1

    Super

  • @vanajanair6840
    @vanajanair6840 Год назад

    Chakakuru chammanthi first aanu kaanunnathu

  • @shivapooja8257
    @shivapooja8257 Год назад +4

    ഇതിന്റെ ഒന്നും ആവശ്യമില്ല വെയിലത്ത് വച്ച് കുറച്ചു കഴിഞ്ഞ് എടുത്തു തൊലി പൊളിക്കാവുന്നതാണ് സുഖമായിട്ട്

  • @smithadas7313
    @smithadas7313 Год назад +1

    ചമ്മന്തി👌👌👌

  • @harisanthsree
    @harisanthsree Год назад

    👍

  • @shynishameer6719
    @shynishameer6719 Год назад

    Hi

  • @kaulathkaulath6610
    @kaulathkaulath6610 Год назад +2

    Chechide dosha mavil chiratta idunnnath athra effective ayilla to😥

  • @lachusinuvlog8251
    @lachusinuvlog8251 Год назад

    First 👌👌👌

  • @thyaginipurushothaman4152
    @thyaginipurushothaman4152 Год назад +2

    Sheela Devssy -കടുകിട്ട് മൂടി വെക്കുന്നത് വിശദക്കുമോ? ഇതുവരെ കേൾക്കാത്ത വിദ്യായാണ്

    • @jeenajoshee269
      @jeenajoshee269 Год назад

      😁 കടുക് പൊട്ടിക്കുന്ന പാത്രം കടുകിട്ടിട്ട് അടച്ചു വക്കാൻ ആണ് പറയുന്നേ, എന്നിട്ട് കടുക് പൊട്ടി കഴിയുമ്പോൾ തുറക്കുക

  • @haseenabivv379
    @haseenabivv379 Год назад

    ഉപ്പുമാവ്ണ്ടാ ക്കുമ്പോൾ നെയ് ചേർത്ത് റവ വർക്കുന്ന ഞാൻ 😅'"

  • @binoyks9105
    @binoyks9105 Год назад

    👍👍🥰

  • @lionsap
    @lionsap Год назад

    കിഴരങ്ങിന്റെ തോലികളയാനും മിഷ്യനുണ്ട് 😅😅

  • @mayadeviism
    @mayadeviism Год назад

    ചക്കക്കുരു fry ചെയ്യാൻ ഒരുപാട് ഉപ്പ് ഇടുന്നുണ്ടല്ലോ! ഈ ഉപ്പ് പിന്നീട് ഉപയോഗിക്കാൻ കഴിയുമോ?

    • @PRARTHANASWORLD
      @PRARTHANASWORLD  Год назад

      Yes

    • @alnamiziri2969
      @alnamiziri2969 Год назад

      ഇത്രയും കഷ്ടപെടണ്ട ചക്കപോളിക്കുമ്പോൾത്തന്നെ കുരു അടുപ്പിന്റെ അടുത്തോ വെയിലത്തോ വച്ചാല്മതി ഒരുപാടു കാസർത്തുവേണ്ട

    • @alnamiziri2969
      @alnamiziri2969 Год назад

      ഇത്രയും കഷ്ടപെടണ്ട ചക്കപോളിക്കുമ്പോൾത്തന്നെ കുരു അടുപ്പിന്റെ അടുത്തോ വെയിലത്തോ വച്ചാല്മതി ഒരുപാടു കാസർത്തുവേണ്ട

  • @chackovarghese5731
    @chackovarghese5731 Год назад

    Midukky

    • @jayanthisnair5447
      @jayanthisnair5447 Год назад

      ചമ്മന്തിയിലെ ചക്കക്കുരു നന്നായി വെന്തുവോ?

  • @krishnahari7807
    @krishnahari7807 Год назад +1

    Ningalude ellam tips suit akunnilla. Onnum practical alla ketto.KurChu koodi mechapettathe cheyyu...

  • @prathibhauday5368
    @prathibhauday5368 Год назад

    👹

  • @ushas504
    @ushas504 Год назад +5

    ചക്കക്കുരു വെയിലത്ത് കുറച്ചു നേരം വച്ചാൽ തൊലി ഇളകി വരും.

  • @santharaju9549
    @santharaju9549 Год назад

    Ethu ano tips