ഒരു കുടയും കുഞ്ഞിപ്പെങ്ങളും എന്ന സീരിസിലെ കുഞ്ഞിപ്പെങ്ങളും എന്ന കുട്ടിയെ ഇപ്പോഴും മനസ്സിൽ തങ്ങി നില്കുന്നു അത് ദേവിയെ കണ്ടപ്പോഴേ ആ മുഖം ഓർമ്മയിൽ വന്നു ഓമനത്തും തുളുമ്പുന്ന മുഖം
ശബ്ദ താരമായ ദേവിയെ ഞങ്ങളുടെ മുന്നിൽ എത്തിച്ചതിനു നന്ദി..... ഏകദേശം 500 സിനിമകളും ഒന്നര ലക്ഷത്തോളം സീരിയൽ എപ്പിസോഡുകളും അഭിനേതാക്കളെ ശബ്ദം നൽകി ജീവൻ കൊടുത്ത തിരശീലക്ക് പിന്നിലെ താരം..... മീന എന്ന നടിയുടെ ഒട്ടു മിക്ക സിനിമകൾക്കും മീനയ്ക്ക് വേണ്ടി ശബ്ദം കൊടുത്ത ഈ ദേവി മീനയെ നേരിൽ കാണുകയോ പരിചയപ്പെടുകയോ ചെയ്തിട്ടില്ല എന്ന അറിയുമ്പോൾ.... അതു വളരെ ഒരു നല്ല കാര്യം അല്ല എന്നു തോന്നുന്നു..... ആ നടിയും ആ ശബ്ദത്തിന്റെ ഉടമയെ അന്വേഷിച്ചില്ല എന്നുള്ളത് നിരാശപ്പെടുത്തുന്നു.... ഒരു സീരിയൽ അവാർഡ് നിശയിൽ അവാർഡ് കിട്ടിയ നടി റെബേക്ക ശബ്ദം നൽകിയ ദേവിയെ കൂടി സ്റ്റേജിൽ അഭിനന്ദനങ്ങൾ കൊടുത്തത് അവരുടെ നല്ല മനസ്സ്.... ഇനിയും കൂടുതൽ പടവുകൾ കയറാൻ ദൈവം അനുഗ്രഹിക്കട്ടെ
മനോഹരമായ ശബ്ദം പോലെ സുന്ദരം ആയ മുഖം. ശ്രീവിദ്യയുടെ ഒരു ചെറിയ ഛായ തോന്നുന്നു.. ഭംഗി ഉള്ള ചിരി. നല്ല personality. Hat's off to you Devi. Congratulations to ശ്രീകണ്ഠൻ നായർ sir..sir nte എല്ലാ ഷോയും എപ്പോഴും , ഇപ്പോഴും നല്ല success ആണ്.
ഭാഗ്യലക്ഷ്മിയുടെ ശബ്ദം പോലുണ്ട്👍 നന്നായി ആസ്വദിച്ചepisode🙏🏼 കുഞ്ഞിലെ ഒരു പരസ്യമാണ് ഇവരെ കാണുമ്പോൾ ഓർമ്മവരുന്നത് , ഇതെല്ലാം മറന്നേയ്ക്കു " എന്നു പറയുന്ന പരസ്യം. ഇവർ തന്നെയെന്നു തോന്നുന്നു.😊🙏🏼🙏🏼💙💜
SKN, no words will be enough to elaborate on the appreciation for the selection of participants for this show. Diversity is the beauty of your selection, all participants have been versatile geniuses in their own field.
Srikantan sir One request Pl allow the participants to talk Program is very good But we are unable to hear their conversations because of your interference 😔😔 We want to hear their experience from them
എന്താ ശബ്‌ദം,,,ഒരു ജാഡയുമില്ലാത്ത സംസാരം.. നല്ലൊരു അഭിനേത്രി തന്നെ അതിമനോഹരമായ ശബ്‌ദത്തിനുടമയും. ❤️
എനിക്ക് പക്ഷേ സംസാരം.. ആക്ഷൻ ഒക്കെ ആർട്ടിഫിഷ്യൽ ആയി തോന്നി
ദേവി ക്ക് ശബ്ദം കൊടുക്കുന്നതിനേക്കാൾ അഭിനയിക്കാൻ ഭയങ്കര കഴിവുണ്ട്... 😊... താങ്കൾ ഒരു മികച്ച നടി ആയേനെ...
ഫീമെയിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് മാരിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ശബ്ദമാണ് ദേവി ആൻ്റിയുടെത്.
ദേവിയെ എനിക്ക് ചെറു പ്രായത്തിൽ തൊട്ടേ ഇഷ്ടമാണ് ❤️❤️❤️❤️
ഒരു കുടയും കുഞ്ഞിപ്പെങ്ങളും എന്ന സീരിസിലെ കുഞ്ഞിപ്പെങ്ങളും എന്ന കുട്ടിയെ ഇപ്പോഴും മനസ്സിൽ തങ്ങി നില്കുന്നു അത് ദേവിയെ കണ്ടപ്പോഴേ ആ മുഖം ഓർമ്മയിൽ വന്നു ഓമനത്തും തുളുമ്പുന്ന മുഖം
@@sumangalaradhakrishnan2444
Enikum
@@sumangalaradhakrishnan2444 Anandavallli, Bhagyalakshmi, Ambili, Sreeja, Devi, Vimmy, Angel
ശബ്ദ താരമായ ദേവിയെ ഞങ്ങളുടെ മുന്നിൽ എത്തിച്ചതിനു നന്ദി..... ഏകദേശം 500 സിനിമകളും ഒന്നര ലക്ഷത്തോളം സീരിയൽ എപ്പിസോഡുകളും അഭിനേതാക്കളെ ശബ്ദം നൽകി ജീവൻ കൊടുത്ത തിരശീലക്ക് പിന്നിലെ താരം..... മീന എന്ന നടിയുടെ ഒട്ടു മിക്ക സിനിമകൾക്കും മീനയ്ക്ക് വേണ്ടി ശബ്ദം കൊടുത്ത ഈ ദേവി മീനയെ നേരിൽ കാണുകയോ പരിചയപ്പെടുകയോ ചെയ്തിട്ടില്ല എന്ന അറിയുമ്പോൾ.... അതു വളരെ ഒരു നല്ല കാര്യം അല്ല എന്നു തോന്നുന്നു..... ആ നടിയും ആ ശബ്ദത്തിന്റെ ഉടമയെ അന്വേഷിച്ചില്ല എന്നുള്ളത് നിരാശപ്പെടുത്തുന്നു.... ഒരു സീരിയൽ അവാർഡ് നിശയിൽ അവാർഡ് കിട്ടിയ നടി റെബേക്ക ശബ്ദം നൽകിയ ദേവിയെ കൂടി സ്റ്റേജിൽ അഭിനന്ദനങ്ങൾ കൊടുത്തത് അവരുടെ നല്ല മനസ്സ്.... ഇനിയും കൂടുതൽ പടവുകൾ കയറാൻ ദൈവം അനുഗ്രഹിക്കട്ടെ
മനോഹരമായ ശബ്ദം പോലെ സുന്ദരം ആയ മുഖം. ശ്രീവിദ്യയുടെ ഒരു ചെറിയ ഛായ തോന്നുന്നു.. ഭംഗി ഉള്ള ചിരി. നല്ല personality. Hat's off to you Devi.
Congratulations to ശ്രീകണ്ഠൻ നായർ sir..sir nte എല്ലാ ഷോയും എപ്പോഴും , ഇപ്പോഴും നല്ല success ആണ്.
Enikkum...thonni
ശ്രീ വിദ്യ തന്നെ പിൻ ഭാഗവും കൂടി വേണം
Enikm thonni
@@remyakp5295 അനങ്ങിയാൽ actually ആണ് പറയുന്നത്
@@anuneenu4040 അത് അവരുടെ ശൈലി അല്ലെ. നല്ല കഴിവുള്ള ഡബ്ബിങ് ആർട്ടിസ്റ് ആണ് അവർ
ഈശ്വരന്റെ അനുഗ്രഹത്തിന്റെ കയ്യൊപ്പ് പകർന്നു കിട്ടിയ അതുല്യ കലാകാരി ❤ ദേവി 🥰🥰 നീണാൾ വാഴട്ടെ 🤲🤲🤲
കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ എന്ന സിനിമയിലെ നായികയുടെ അനിയത്തി റോളും നന്നായിരുന്നു 😊
ഒരു കുടയും കുഞ്ഞുപെഌളും മനസ്സീന്ന് ഇതുവരേ മാഞില്ല…..എത്രപെട്ടെന്നാ കാലഌൾ പോയത്❤❤❤❤❤
Enikum nalla ormayund
സത്യം 😊😊😊
ഞാനും ഓർത്തുപോയി..... കാലങ്ങൾ കടന്നു പോയി.... 😒😒 ഒരിക്കലും തിരിച്ചു വരാത്ത ആ നല്ല കാലം
ദേവീ... നിൻ ചിരിയിൽ.... കുളിരോ... പാലൊളിയോ, എന്താ ചിരി കണ്ടുകൊണ്ടിരിക്കാൻ നല്ല രസം.
എല്ലാം കഥപാത്രങ്ങളും മികച്ചതാകുന്നത് ഇവരൊക്കെ ഉള്ളതുകൊണ്ടാണ്.... കളിവീടിലെ പൂജയുടെ സൗണ്ട് മാറിപോയപ്പോൾ അത് നല്ലത് പോലെ സീരിയലിനെ ബാധിച്ചു
എത്രയോ കഥാപാത്രങ്ങളുടെ ജീവൻ തുളുമ്പുന്ന ശബ്ദം💕
വിദ്യാമയുടെ ശരീര പ്രഗൃ തിയും ചിത്ര ചേച്ചി യുടെ സംസാര ശേഷി യു ഉള്ള ദേവിക്ക് നന്ദി
മുതുകാട് സാറിനെ ഇവിടെ പ്രതീക്ഷിക്കുന്നു 🙏
Enno parayunnu
Pulliyudeveettil poyi kanooo 😂😂😂
എളിമയോട് കൂടിയുള്ള സംസാരം 😍
നല്ല ഒരു അഭിനേത്രി കൂടിയാണ് ദേവി. എത്ര വർഷമായി കണ്ടിട്ട്
എന്താ സൗണ്ട്.. നല്ല വേഷം.. 👍👍👍👍
കാർട്ടൂൺ കാത്തു വിന്റെ അമ്മയുടെ ശബ്ദം 🥰
കുലീന ത്വം തുളുമ്പുന്ന സംസാരവും വേഷവും.keep it up.
ഒരു പാടിഷ്ടായി .ദേവിയെ കണ്ടതിൽ സന്തോഷം
Very good artist. She is laughing
Just like k.s.chitra.
Yes
ഗോപി മുതുകാട് സാറിനെ കൊണ്ടു വന്നാൽ നന്നായിരുന്നു 🙏
ശോഭന ഭാഗ്യലക്ഷ്മി combo പോലെയാണ് സ്വാസിക ദേവി 🥰
😂😂
😆
@@msdream436 Junior Bhagyalakshmi 🙂🙂
Swasikayekkal cherunnath Shalu kurian enna artistnanu serialile..
Padmapriyakkanu cinemayile...
ഡബ്ബിങ് നെ കുറിച്ച് കുറെ കാര്യങ്ങൾ മനസിലാക്കാൻ പറ്റി.Thank u
ഒരു കുടയും കുഞ്ഞി പെങ്ങളും 🥰🥰🥰കുറെ കരഞ്ഞിട്ടുണ്ട് 😭
ഞങ്ങളുടെ സീതയുടെ ശബ്ദം 🥰
ഒരു കുടയും, കുഞ്ഞി പെങ്ങളും!!♥♥
ശ്രീവിദ്യ പോലിരിക്കുന്നു മൂക്കുത്തി ഇട്ടാൽ നന്നായിരിക്കും നല്ല ശബ്ദം 😍👍
മൂക്കുത്തി സൗന്ദര്യം കുറയ്ക്കും.... ഒരിക്കലും ചേരില്ല.....
സുന്ദരി ആയിട്ട് ഉണ്ട് ❤❤
സാർ അടഞ്ഞു കിടക്കുന്ന
മൂഖങൾ നമ്മുടെ ഈ കൊച്ചു
കേരളത്തിൽ ഉണ്ട് അവരെ
കൊണ്ടു വരണമെന്ന് അഭ്യർഥിക്കുന്നു
ഭാഗ്യലക്ഷ്മിയുടെ ശബ്ദം പോലുണ്ട്👍 നന്നായി ആസ്വദിച്ചepisode🙏🏼 കുഞ്ഞിലെ ഒരു പരസ്യമാണ് ഇവരെ കാണുമ്പോൾ ഓർമ്മവരുന്നത് , ഇതെല്ലാം മറന്നേയ്ക്കു " എന്നു പറയുന്ന പരസ്യം. ഇവർ തന്നെയെന്നു തോന്നുന്നു.😊🙏🏼🙏🏼💙💜
Devi madam your face is very expressive.Very cute features.
1:2:40 Reboochi ❤️💫
ഗോപിനാഥ് സാറെ കൊണ്ട് varu. ☺️
Lakshmi nakshatraye ഒരു കോടി പരിപാടിയിൽ കൊണ്ടുവന്നൂടെ
Yes muthukkadne konduvarannam great gentle man
SKN, no words will be enough to elaborate on the appreciation for the selection of participants for this show.
Diversity is the beauty of your selection, all participants have been versatile geniuses in their own field.
So very true ! Well said
So true!
നടൻ വിനീതിനെ കൊണ്ട് varu ☺️
Oru kudayum kunju pengalum kandittundu,oru heart touching story ayirunnu
Yes
She is so beautiful
Gopinath Muthukad sir kondu Varu🙌
Srikantan sir
One request
Pl allow the participants to talk
Program is very good
But we are unable to hear their conversations because of your interference 😔😔
We want to hear their experience from them
Really crt
Very correct
Correct
മീനക്ക് കറക്ട് choice ആണ് 😍😍
Athilum perfect for Padmapriya🥰✨
@@cheers_sharingandreceiving Bhagyalakshmi voice poley anu....
@@annammakurian1614 what...
@@cheers_sharingandreceiving Bhagyalakshmide voicumayi nalla similarity ond.... Minaykkum , Padmapriyakk dub cheyumbol thonnum Bhagyalakshmi anennu....
@@cheers_sharingandreceiving Aparichitan enna moviyil Devi , Sreeja, Bhagyalakshmi pinne Anandavallli dub cheythilley....
വേലു മാലു സർക്കസ്…..ഒരു കുടയും കുഞ്ഞുപെഌളും…..പഴയ സീരിയൽ മനസ്സീന്ന് മായില്ല
Nalla aishwaryam kanan ❤❤
meera nandan samsarikunna pole und
ഗോപി നാഥ് മുതുകാട് സാറിനെ കൊണ്ട് വരണം.
ദേവി ഈ വളർച്ചക്കി അഭിനന്ദനങ്ങൾ
വേലു മാലു സർക്കസ് ലെ ആ കുട്ടിയെ ഓർമയുണ്ട് 👌🏻😘
ഒരു കുടയും കുഞ്ഞു പെങ്ങളും സീരിയൽ ബേബി actress ആയിരുന്നില്ലേ ദേവി
ഭാഗ്യലക്ഷ്മി ചേച്ചിയുടെ ശബ്ദം
ചിരിക്കുന്ന ശബ്ദം സൂപ്പർ
Sir please allow the opposite person to speak...it's a part of respect 🙏
He does not allow them to complete their talk. He keeps interfering. Then why bring them.
@@shobharavindranadhan1322 yeah, very disappointing.
Sir please bring kerala sree Gopinath muthukadu sir.we need him in this floor to share his experience. Great man of love
ന്യൂജൻ ഭാഗ്യലക്ഷ്‌മി 👌👍
Devy kanaan kazhinjathil very Happy
ഒരു കുടയും കുഞ്ഞി പെങ്ങളും ഞാൻ എന്നും ഓർക്കും
Episode Upload Cheyyu SKN Sir 2Episodes Aayi Innalatheyum 11-10-2022ileyum
Sreekantan sir,Biggboss fame season 4 Dr Robinradhakrishnan ne konduvaruuu plzzz
Actress Chippyude face cut undu, aiswaryamulla mukham.. Deviyano serialil Chippyku sound kodukunnath?
Yes
ദേവി ചേച്ചിയെ ഇഷ്ടമാണ് ഒരുപാട്.
Kandu kondirikkan nalla rasamundu
സാറെ കുറെയായി കുഞ്ഞിരാമന്റെ വെള്ളത്തിന്റെ കാര്യം പറയുന്നു. എന്നെ പോലെ ഒരു പാട് പ്രേക്ഷകർക്ക് വേണ്ടി ചോദിക്കുന്നു. ശരിക്കും എന്താണ് ഈ വെള്ളം. Please.
Devi chechii🥰🥰
ഒരു കുടയും കുഞ്ഞു പെങ്ങളിലേയു൦ പെറ്റികൊട്ടു ഇട്ടു വന്ന കുട്ടി
Poda myeera nayanee monee udayippu sreekanda nayeera
ഹായ് സർ ഗായിക ലതിക ടീച്ചറെ കൊണ്ട് വരുമോ
ഇപ്പോ serails ഏതൊക്കെയാ ഡബ്ബിങ്
1.2.43 rebu💞
Super🙏🙏👍
എനിക്കും പേടിയാണ് അതിൽ കയറുവാൻ 🥀🥀 ഒരിക്കൽ കയറി ഞാൻ വീണു പോയി
അനങ്ങിയാൽ actually ആണല്ലോ പറയുന്നത്
Very genuine personality ❤️
ഗുഡ് ബായ് സർ
Actually actually actually
ഗായിക മിന്മിനി യേ കൊണ്ടുവരുമോ?.
ഐശ്വര്യ റായിക്ക് കുറച്ചു കൂടി maturity തോന്നിക്കുന്ന ശബ്ദം വേണമായിരുന്നു എന്നു തോന്നി .
സ
@@rinjochacko5855 Bhagyalakshmi dubbing anu suit....
Orukudpayum kunnupengalum orkunnundo?
Malayala serialukalude avibhajya khadakam devi
PU ചിത്രയെ കൊണ്ടുവരാൻ പറ്റോ????
Devi resembles DMK leader K.Karunanidhi's daughter, K. Kanimozhi.
6
@@hameedcv4768 I didn't get you.
Devi, escalator is very good. I was also like you but now I learned. Thank God .Iam an old lady.
Doordarshanil pand jungle book undayirannppol mouglikk shabdham koduthath kuttiyayirunna deviyanenn aarkenkilum ariyamo..?
അറിയാലോ
Aano Ippol Aanu Ariyunne
Munbe അറിയാലോ 😀
@@swalihsali8322 Njan Ariyilla Kandathayi Orkkunnilla Kuttikalathu Aayirikkum
Hmm
Dr robin ne.kondvaruu sir pls....
White kanimozhi 💐💐💐💐💐💐💐
Isn’t she who came as ray Amma in manjurukum kalam early episodes before she went on maternity leave?
No dr
@@msdream436 She dubbed for main character Janaki.....
We missed a good actress.
Where is RV Maya's episode ?
👀
Sound വളരെ നല്ലതാണ് പക്ഷെ എല്ലാത്തിലും ഒരേ sound കേട്ട് കേട്ട് മടുത്തു. Variety ശബ്ദങ്ങൾ വരട്ടെ. നിങ്ങൾ കുറച്ചു rest എടുക്ക് Devi
Deviye ishtamane kochile kadatha pinaipozakadath
Chechee really I love you very much
Next episode plsss
Dhavi. Super 👍❤️
🤩😍
Hi devi
കെവിൻ ടെ neenu
Episode 367 ido
Where is episode 367.?
Actress Urvashi kond varane
serials ൽ കേട്ടുകേട്ടുമടുത്തു.
deviyude ammayide vasthu anu njgal ippol medichu thamasikkunna..kudumbha vaeedu .mannar
Gundachechiyude ate sound , Gunda chechiye ariyallo alle ivide vannarunnu 😂😂😂
Looking Pepsi uma
ചെണ്ട വിദഗ്ധൻ മട്ടന്നൂർ ശങ്കരൻ കുട്ടിയെ ഇവിടെ പ്രതീക്ഷിക്കുന്നു
Dhevi