അക്ഷരവഴിയിലൂടെ ആത്മവിശ്വാസം വീണ്ടെടുത്ത അൻസി വിഷ്ണു.. | myG Flowers Orukodi | Ep# 396

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 101

  • @lekshmisajan3229
    @lekshmisajan3229 2 года назад +18

    SHERIN MISS ✨️✨️✨️✨️.... Mar Thoma College for women Perumbavoor le ഒരു asset തന്നെ ആണ് Sherin miss❣️❣️..... പഠിച്ചു ഇറങ്ങുന്ന കുട്ടികളുടെ ഹൃദയത്തിന്റെ ഒരു കോണിൽ എന്നും മായാതെ നിക്കുന്ന ഒരു പേര് ആണ്... Sherin miss ന്റെ help കൊണ്ട് അവിടെ പഠിച്ചു ഇറങ്ങിയ ഒരാൾ ആണ് ഞാനും..... നമ്മുടെ വിശേഷങ്ങൾ ഇന്നും അനേഷിച്ചു അറിയാൻ സമയം കണ്ടെത്തുന്ന ഒരാൾ കൂടെ ആണ് miss.... Really miss youu missey... We all love you and will always remember you in our accomplishments....💞💞💞💞

  • @sonofnanu.6244
    @sonofnanu.6244 2 года назад +3

    വ്യത്യസ്ഥമേഖലകളിലുള്ള ഒത്തിരിപേരുടെ ജീവിതയാഥാർത്ഥ്യങ്ങൾ അവരിലൂടെത്തന്നെ നേരിട്ട് പ്രേക്ഷകരിലേക്ക് പകർന്നുനൽകുന്നു എന്നതാണ് ഈ പ്രോഗ്രാമിന്റെ ഏറ്റവുംവലിയ പ്ലസ്പോയന്റ്. അതുകൊണ്ട് മാത്രമാണ്, ഫ്ലവേഴ്സ് ചാനലിലെ "ഒരുകോടി"യെന്ന പ്രോഗ്രം, ഇഷ്ടപ്പെടുന്നതും....... അത് തുടർച്ചയായി കാണുന്നതും.
    ആൻസിമോൾ പെൺകുട്ടികൾക്ക് ആത്മവീര്യം പകർന്ന്നൽകുന്നൊരു മിടുക്കികുട്ടിയാണ്.
    ആൻസിമകൾക്ക് അഭിനന്ദനങ്ങൾ.

  • @SimpleCraftIdea
    @SimpleCraftIdea 2 года назад +18

    റോഷ്നിയുടെ വിഡിയോയുടെ കമന്റ്‌ എന്താ ഓഫ്‌ ചെയ്തത് 😞 ഏത് വിഡിയോയും കണ്ടുകഴിഞ്ഞു കമന്റ്‌ കൂടി വായിച്ചു കഴിഞ്ഞാലേ ഒരു പൂർണത തോന്നു...പ്ലീസ് കമന്റ്‌ ഓൺ ചെയ്യു 🙏🙏

  • @Rahidarasheed
    @Rahidarasheed 4 месяца назад

    അൻസിക്കുട്ടി ഇനിയുള്ള ജീവിതം സന്തൂഷകരമാവട്ടെ😊

  • @shamnadkanoor9572
    @shamnadkanoor9572 2 года назад +8

    നല്ല മോള്, ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤❤👍👍👍👍

  • @Freesoul40
    @Freesoul40 2 года назад +15

    Bring that teacher to the show.Proud of u teacher .You should be a role model to many others 👏🏼👏🏼👏🏼

  • @hamna1139
    @hamna1139 2 года назад +10

    ഷെറിൻ ടീച്ചർ 💖👍

  • @valsalakollarickal7421
    @valsalakollarickal7421 2 года назад +20

    Sir ഇങ്ങനെ കുട്ടികളെ tenshion അടിപ്പിക്കരുത്.. പാവം മോൾ.. നല്ലതേ വരൂ മോൾക്ക്.. മോളെ ഒത്തിരി ഇഷ്ട്ടായി ❤❤❤❤❤❤

  • @sheela_saji_
    @sheela_saji_ 2 года назад +7

    ടീച്ചേഴ്സ് ഷെറിൻ ടീച്ചർ നെ പോലെ ആകണം. അവരുടെ വരുമാനത്തിൽ നിന്ന് പാവപ്പെട്ട കുഞ്ഞുങ്ങൾക്ക് സഹായം ചെയ്യുന്ന അനേകർ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇതൊക്കെ അല്ലേ ദൈവം നമ്മിൽ നിന്ന് ആഗ്രഹിക്കുന്നത്.... ഈ കുട്ടിയുടെ പഠനകാലം കേട്ട് വിഷമം തോന്നി. ആ അമ്മ എന്ത് ത്യാഗം സഹിച്ചു കാണും? പാവം.

  • @CODERED999
    @CODERED999 2 года назад +7

    44:08 ഹായ്‌ അൻസി കൊല്ലം കൊട്ടാരക്കര കഴിഞ്ഞു ഒരു ചെങ്ങാമനാട് ഉണ്ട് അതുകൊണ്ടാണ് SKN അങ്ങനൊരു ചോദ്യം ചോദിച്ചത്.... 💞💞ഒരു ചെങ്ങാമനാട് കാരൻ 💞💞💞

  • @haseenaabdulla9830
    @haseenaabdulla9830 2 года назад +3

    Nalla sundari mol

  • @ridhuscreation6949
    @ridhuscreation6949 2 года назад +40

    നല്ല കുട്ടി. ഒരുപാട്‌ വേദനകൾ ജീവിതത്തിൽ.. ഈശ്വരൻ എന്നും മോളെ അനുഗ്രഹിക്കട്ടെ.. ഉയരങ്ങളിൽ എത്തട്ടെ.. ആ അമ്മയെ ഏറെ ബഹുമാനിക്കുന്നു. എനിക്ക് തോന്നുന്നു തന്റെ ഭർത്താവിന് മറ്റൊരു ഭാര്യയും കുട്ടികളും ഉണ്ട് എന്നറിഞ്ഞപ്പോൾ ഒരുപാട്‌ വേദനയോടെ ഭർത്താവിനെ ഇനി ജീവിതത്തിൽ വേണ്ട എന്ന് വച്ചതായിരിക്കാം. മോളുടെ ജീവിതത്തിൽ പോലും ഇനി വരരുതെന്നു ബാപ്പയോട് ആ അമ്മ പറഞ്ഞിരിക്കാം. അതുകൊണ്ടായിരിക്കാം ബാപ്പ മോളെ കാണാൻ വരാഞ്ഞത്. ഇന്ന് സ്വത്തിനും മറ്റ് ഭാര്യമാരുടെ ഭർത്താക്കന്മാരെ തട്ടിയെടുക്കാനും ശ്രമിക്കുന്നവരുടെ ഇടയിൽ മോളുടെ അമ്മ വ്യത്യസ്തയാണ്. വഴക്കുണ്ടാക്കിയല്ല അവർ പിരിഞ്ഞത് എന്ന് മോൾ പറഞ്ഞു. ഒരുപാട്‌ വിദ്യാഭ്യാസം ഇല്ല എന്നും പറഞ്ഞു. എന്നാൽ വലിയ വഴക്കുണ്ടാക്കണ്ട ഒരു ശക്തമായ നോട്ടം അല്ലെങ്കിൽ ഒരു വാക്ക് അതിന് വാളിനെക്കാൾ മൂർച്ചയുണ്ടാവും ചില ഘട്ടങ്ങളിൽ.. വിദ്യാഭ്യാസത്തിനേക്കാൾ മഹത്തരമായ നന്മ അവർക്കുണ്ട്. ആത്മാഭിമാനം ഉണ്ട്. പിന്നീട് പലഘട്ടങ്ങളിലും ചൂടാവുന്നത്, പൊട്ടികരയുന്നത് ഒക്കെ താങ്ങാനാവാത്ത വിഷമങ്ങളിലൂടെ കടന്നുപോയത് കൊണ്ടാണ്. എന്നും അമ്മയെ ചേർത്ത് പിടിക്കണം..ആ അമ്മയുടെ മകളായി പിറന്നതിൽ എന്നും മോൾക്ക്‌ അഭിമാനിക്കാം ❤❤❤

  • @malayoraruchikal2143
    @malayoraruchikal2143 2 года назад +22

    ഷെറിൻ ടീച്ചർ മറ്റുള്ള teachermark ഒരു മാതൃകയായി മുന്നോട്ട് പോവുക.അഭിമാനം തോന്നുന്നു.

  • @rajanvarkey1081
    @rajanvarkey1081 2 года назад +4

    May God bless.

  • @greenindiakrishipadam789
    @greenindiakrishipadam789 2 года назад +12

    Shairn mis
    Big salute

  • @geeths6760
    @geeths6760 10 месяцев назад

    Really great!
    We all are very proud of you .

  • @sarammatt1589
    @sarammatt1589 2 года назад +5

    Sk sir EeAalkarude kaztata kettu kett muzenjarekjum. Oru Big salute sir

  • @sudheeshkumar5912
    @sudheeshkumar5912 2 года назад +3

    Ancy 🥰

  • @annietessil9127
    @annietessil9127 2 года назад +7

    All the best👍👍 u

  • @sherincshaji9399
    @sherincshaji9399 2 года назад +2

    Sherin miss 😍❤

  • @makeit.fab_
    @makeit.fab_ 2 года назад +3

    ❤️❤️❤️❤️

  • @jayasreekr6607
    @jayasreekr6607 2 года назад +21

    ഇച്ചാപ്പി വേൾഡ് ലെ ശ്രീലക്ഷ്മിയുടെ അതേ ശബ്‌ദം ചിരി 💖 ഒരു പാട് ഇഷ്ടമായി 💖👍👍

  • @cherianchacko8183
    @cherianchacko8183 2 года назад +3

    Wonderful teacher,like teacher any where.
    Show me.
    I recommend government,give award.
    This is great name (Sheren teacher)

  • @k.ccherian8732
    @k.ccherian8732 2 года назад

    🙏🙏🙏👍God bless you🎉

  • @shaliunni8241
    @shaliunni8241 2 года назад

    9.22 ni annu ninte ammayude snehathil selfish aayirnnu..Ok..undavum..ippo ninakkoru hus und,makan und..ie; a loving family..Ini niyum hus um cheyyendath aa ammakk oru Jeevitham undakki kodukkuka ennullathanu.Avar iniyenkilum jeevikkatte..santhoshamayi.

  • @ratheeshkallingal3678
    @ratheeshkallingal3678 2 года назад +16

    അൻസിയൂടെ faceൽ അറിയാൻ പറ്റുന്നുണ്ട് കുഞ്ഞു മനസ്സിൽ മുറിവേൽപ്പിക്ക പെട്ട ഒരു ജീവിതം

  • @kareemvallam8821
    @kareemvallam8821 2 года назад +2

    അതാണ്‌ പെരുമ്പാവൂർ 🤪

  • @kramachandran2846
    @kramachandran2846 2 года назад +1

    Repeat questions ഒഴിവാക്കുക ശ്രീ കണ്ഠൻ സാർ . സമയം വിലപ്പെട്ടതാണ്.

  • @sumeshayyappan2277
    @sumeshayyappan2277 2 года назад +1

    powerful person♥️

  • @suja5383
    @suja5383 2 года назад +2

    Why roshini susan philiphose's edisode is comments off?

  • @rafeekrafeek5910
    @rafeekrafeek5910 2 года назад +1

    തുടക്കം കേട്ട് നേരെ സ്കിപ് ചെയ്തു 80000 ചോദ്യം കേട്ട് നിർത്തി by പറഞ്ഞു ഞാൻ പൊന്നു

  • @silencensmile1799
    @silencensmile1799 2 года назад +11

    She is my junior ...well done girl..
    N Sherin miss is a gem🥰

  • @v3couplesKL40
    @v3couplesKL40 2 года назад +2

    All the best👍 dear❤

  • @neelakandanpillai4685
    @neelakandanpillai4685 2 года назад +4

    Hi

  • @pathummabipp123
    @pathummabipp123 2 года назад +1

    ente ponnumole kettit karicil vannu

  • @malathiamma8461
    @malathiamma8461 2 года назад +1

    തൊഴിലുറപ്പ് അയ്യങ്കാളി എന്ന് പറയാഞ്ഞത് എന്താ വളരെ കഷ്ട്ടമായി കേട്ടോ

  • @ajithabijoy
    @ajithabijoy 2 года назад +28

    ടീച്ചറിനെ കുറിച്ച് കേട്ടപ്പോൾ അഭിമാന൦ തോന്നി

  • @muthu5905
    @muthu5905 2 года назад

    Kettapol karan nu poyi innu nokkiyirukkunnu ente vappane enikk 27 vayasayiii

  • @amalsre
    @amalsre 2 года назад

    RV Maya's episode evdaaa 😐... Ath mathrm ethvare upload chythill allooo!!!
    Athin vendi wait cheyyunaaa ethra peruu unddd 👀

  • @rameshvijayvijay4143
    @rameshvijayvijay4143 2 года назад +5

    5 വയസ് ഓർമ്മ ഉണ്ടാകുമോ...

    • @rishalmishab9349
      @rishalmishab9349 2 года назад +5

      എനിക്ക് ഓർമയുണ്ട് എന്റെ 5വയസ്സിലെ ചില കാര്യങ്ങൾ 🥰.

    • @lathamt3006
      @lathamt3006 2 года назад +2

      ഓർമ ഉണ്ടാവും

  • @shereenashereena3784
    @shereenashereena3784 2 года назад +4

    😒😒😒

  • @thankammachittakkattu1849
    @thankammachittakkattu1849 2 года назад +5

    So strong voice

  • @Dream77756
    @Dream77756 2 года назад +8

    Big bos Robinette podi mole pole und

  • @Lalu-t6z
    @Lalu-t6z 2 года назад +3

    ഈ തല്ലിനൊന്നും ഞമ്മളും ഇല്ലേ... ഒള്ള കഞ്ഞീം വറ്റും കഴിച്ചു വീട്ടിൽ തന്നെ കൂടിക്കോളാവേ... ദയവിട്ട് തല്ലല്ലേ...

  • @issacgeorge1726
    @issacgeorge1726 2 года назад +7

    ബോറഡി........ചുമ്മാ .....

  • @annammajacob15
    @annammajacob15 2 года назад +1

    Hats off to you Sherin miss

  • @shajahanbgmiddleeast2497
    @shajahanbgmiddleeast2497 2 года назад

    She have to take care of her mother otherwise god will punishment

  • @pilaparambil
    @pilaparambil 2 года назад +3

    40 മിനിറ്റ് വെറുതെ വേസ്റ്റ് ആ കുട്ടിയെ വെറുതെ വിട്ടൂടെ

  • @somanchunakara1043
    @somanchunakara1043 2 года назад +1

    എന്റെ പൊന്നു സാറേ.. ആ കൊച്ചിനെ വെറുതേ വിടൂ... ഇത്രയും ചോദ്യങ്ങൾ ആവശ്യമുണ്ടോ?

  • @ananthurgopal9868
    @ananthurgopal9868 2 года назад +3

    Cinephile group members 🖐️

  • @ahamadkizhakkayil4893
    @ahamadkizhakkayil4893 2 года назад +2

    കല്ല്യാണത്തിന് ശേഷം പ്രണയിക്കുക മക്കളെ.

  • @maryammajose424
    @maryammajose424 2 года назад +9

    ജീവിതത്തിൽ എന്തെങ്കിലും സാഹചര്യത്തിൽ മക്കളുണ്ടായി അവരെ ഉപേക്ഷിക്കുന്ന ഓരോരുത്തരും മനസ്സിലാക്കേണ്ടതും ഈ കുട്ടിയിൽ നിന്നും പഠിക്കണം മാതാപിതാക്കളെക്കാൾ വലുതല്ല പണം

  • @johnabraham3166
    @johnabraham3166 2 года назад +7

    നീ ഒരു അഭിമാനം ആണ് മോളെ....

  • @ummargunaje
    @ummargunaje 2 года назад

    👍🏻👍🏻👍🏻

  • @Rahidarasheed
    @Rahidarasheed 4 месяца назад

    A.

  • @jayankrishnan9861
    @jayankrishnan9861 2 года назад

    Kingliarmoviekazhinchuethrayumnunakettaaathyaprogramme

  • @raichelammavarghese5644
    @raichelammavarghese5644 2 года назад

    Skn sare, where is muthukadu sir, I am requesting daily. Please please

  • @kmalimohammed6501
    @kmalimohammed6501 2 года назад +2

    Eda sreekanda enthu poonjatile chothia eth.

  • @sallyissac9933
    @sallyissac9933 2 года назад

    Ayal police officer anenne ayal paranjo 😀😀 ayaalkku vattayirikkum 😀😀 allenkil kannu pottan ayirikkum 😂😂 lokathu vere pennungal ille. Ival ara loka sundariyaaya 😬😬

    • @mi.th.
      @mi.th. Год назад

      അസൂയ കുറച്ചേ ഉള്ളൂ 😃

  • @ansonnj2624
    @ansonnj2624 2 года назад

    Sir. Fousiya.dreams. utubnu.avasaram.nalku

  • @PradeepKumar-ru5dg
    @PradeepKumar-ru5dg 2 года назад +4

    ഇതിലെ ഹീറോയിൻ അൻസിയല്ല. ഷെറിൻ മിസ്സാണ് 🙏

  • @AtHuLAjItH7
    @AtHuLAjItH7 2 года назад +1

    175 sub avan sahaikumo 🙏🙏🙏😭😭😭

  • @anuneenu4040
    @anuneenu4040 2 года назад

    ഫയങ്കര തൊള്ള.

  • @bilu_muth
    @bilu_muth 2 года назад +2

    Roshni episode എവിടെ

  • @vigneshjayachandran1498
    @vigneshjayachandran1498 Год назад +1

    @metalks6476 💙

  • @muhammedhafiz8192
    @muhammedhafiz8192 2 года назад

    ❤❤❤❤❤

  • @thajudheenkamariyanalaviku7100
    @thajudheenkamariyanalaviku7100 2 года назад +5

    Hi

    • @muneern6795
      @muneern6795 2 года назад

      Hi

    • @amkthirumala5502
      @amkthirumala5502 2 года назад

      ആൻസിയുടെ അമ്മയെക്കുറിച്ചോർക്കുമ്പോൾ വല്ലാത്തവിഷമം. പാവം ഒറ്റക്ക്

    • @premaa5446
      @premaa5446 2 года назад

      @@amkthirumala5502 എനിക്കും തോന്നി. വിശ്വസിച്ചു വിവാഹം കഴിച്ച പുരുഷൻ ചതിച്ചു ഇട്ടിട്ടു പോയി, (അയാൽ already സ്വന്തം ഫാമിലി ye ചതി ച്ചവൻ ആണ്. ) പിന്നെ ജീവിതം മുഴുവൻ ഈ മകളെയും കൊണ്ട് കഷ്ടപ്പെട്ട് ജീവിച്ച്. ഇപ്പൊൾ പ്രായമായപ്പോൾ തീര്തും ഒറ്റപ്പെട്ടു. സ്ത്രീകൾ മണ്ടത്തരം കാണിച്ചു ഇറങ്ങി പുറപെട്ടു കണ്ട പുരുഷന്മാരുടെ കൂടെ പോയാൽ വയസു കാലം ഈ അമ്മയെ പോലെ ആക്കാൻ ഉള്ള ചാൻസ് വളരെ കൂടുതൽ ആണ്.
      ആൻസി നന്നായി ജീവിക്കണം. അമ്മയെ മറക്കരുത്. അവരുടെ ജീവിത പ്രസനങ്ങൾ അവരേ അങ്ങനെ ആക്കിയത് ആയ്യിരിക്കാം. നല്ലൊരു, മകളും ഭാര്യയും, മരുമകളും, അമ്മയും എല്ലാത്തിനും ഉപരി നല്ലൊരു വേയ്ക്തി ആയി ജീവിക്കുക.

    • @gracygeorge4739
      @gracygeorge4739 2 года назад

      Sundarykutty ancy😘😘😘ellam seriyakum god bless u🙏🙏🙏